Enjoyable presentation of an awesome heritage palace where the fabulous film Manichtrathazhu was enacted. I saw it just recently in September 2023 when I visited my brother in Ernakulam.
Njaanum poyittund 7th padikkumbol oru study tour..ippol njaan ernakulam aanu marriage kazhinj one year kazhinju ivide thamasam aakiyittu..bharthavineyum kootti onnu pogenam..🥰🥰
മാന്യത ഇല്ലാത്ത എന്ത് ഭാഷയാണ് ഇതിൽ ഉപയോഗിച്ചത്?? ഞാൻ ഒരു കൊല്ലം ജില്ലകരൻ ആണ് ഇവിടെ ഉപയോഗിക്കുന്ന നാടൻ പ്രയോഗങ്ങൾ ഇടയ്ക്ക് വന്നത് അല്ലാതെ എന്താണ് ആ മാന്യത ഇല്ലായ്മ
@@roselindjacob1423 ഞാൻ ന്റെ ശൈലിയിൽ പറഞ്ഞുന്നെ ഉള്ളു മാഡം. പിന്നെ രാജഭരണം അടിമത്തം ഒക്കെ പോയി ഡെമോക്രസി ആയില്ലേ.. അപ്പോൾ എല്ലാവരും തുല്യരെന്ന് കരുതി പറഞ്ഞതാണ്.. തെറ്റായെങ്കിൽ ക്ഷമിക്കുക.. 😁😁😪
@@V2Vlogs7എത്രയൊക്കെ ആയാലും അവർക്കൊക്കെ ഉള്ള സ്ഥാനം എന്നും തല ഉയർത്തി തന്നെ നിൽക്കും അവരെയും നമ്മളെയും തമ്മിൽ താരതമ്യം ചെയ്യല്ലേ കേട്ടോ... അവതരണം very bad.... സ്വാതന്ത്ര്യം കിട്ടാത്ത ഒരു ഇന്ത്യയെപറ്റി, കേരളത്തെ പറ്റി ഒന്നു ആലോചിക്കുന്നത് നല്ലത് ആയിരിക്കും... അതിനു വേണ്ടി പ്രയത്നിച്ചവരെയും....
എല്ലാവർക്കും V2 vlogs ലേക്ക് സ്വാഗതം.. ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ട് ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. ❤
എന്റെ വീടിന് അടുത്ത് 🔥👍🏻
ഞാൻ 2 തവണ പോയിട്ടുണ്ട് ivideവിടെ വളരെ മനോഹരമാണ് ❤
Enjoyable presentation of an awesome heritage palace where the fabulous film Manichtrathazhu was enacted. I saw it just recently in September 2023 when I visited my brother in Ernakulam.
Njanum poyitund
ഞാൻ ഇടക്കിടക്ക് പോകും..🥰
Nice presentation😊..
Thanks a lot 😊
Njaanum poyittund 7th padikkumbol oru study tour..ippol njaan ernakulam aanu marriage kazhinj one year kazhinju ivide thamasam aakiyittu..bharthavineyum kootti onnu pogenam..🥰🥰
Place ernakulam jagal poyi super ❤❤❤❤🥰🥰🥰🥰
Maharajasile ozhuvu samayangal anadhakaramakkan sahayicha hill palace.. Sharikkum oru thavana yenkilum kannanam... Great palace
Kurach bhagam Harippad muttam aalumoottil enna sthalath shoot cheythittund.. avidey schoolil ninnum njangalle oattamalsarathinu ella aazhchayum kondupokarundayirunnu .entey friendinte achan avidey goorkkayayirunnu..avidey aanu sambhavam nadannittullath.. palarum mudi azhichittulla saaryudutha sthreekalley kandittund
Orikkal kanan ponam sure
ഞാൻ പോയ്
വിഡിയോ യുമായി ഒരു ബന്ധവും ഇല്ലാത്ത ട്യൂൺ. നാടക സംഗീതം.
ഞാൻ പോയിട്ടുണ്ട്
Super
Thanks😃
Nann 4 thavanna poyatha evide
Ente nattil ann eth
❤❤❤
background harmonium music is a disturbance!
Appo evoor muttathe houso
sunday open aano
Athe Monday open alla
ഇത് എവിടെയാണ് ഈ സ്‌ഥലം
തൃപ്പൂണിത്തുറ
🎉🎉🎉🎉😢🎉😂😂😂❤❤
അവതരണത്തിൽ ഒട്ടും dedication ഇല്ലാത്തപോലെ
തുടക്കകാരാണ് അതിന്റെ ഒരു പ്രശ്നമുണ്ട്.. കൂടുതൽ മെച്ചപ്പെടുത്താൻ പരിശ്രമിക്കാം.. thanks for your valuable feedback.. pls subscribe the channel
Monday.not.open
എല്ലാ ദിവസവും ത്റക്കുമോ
തിങ്കൾ അവധിയാണ്
കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്ക് മോനെ... നിന്റെ പ്രസന്റേഷൻ not good.😮.
ഇനി ശ്രദ്ധിക്കാം ചേട്ടാ.. താങ്ക്സ് for the valuable feedback 💝
മാന്യത ഇല്ലാത്ത എന്ത് ഭാഷയാണ് ഇതിൽ ഉപയോഗിച്ചത്?? ഞാൻ ഒരു കൊല്ലം ജില്ലകരൻ ആണ് ഇവിടെ ഉപയോഗിക്കുന്ന നാടൻ പ്രയോഗങ്ങൾ ഇടയ്ക്ക് വന്നത് അല്ലാതെ എന്താണ് ആ മാന്യത ഇല്ലായ്മ
" ശക്തൻ തമ്പുരാൻ എന്നൊക്കെ പറയുന്ന പുള്ളിയാണ് ഇത്പണി കഴിപ്പിച്ചത് "😀
😃😃
കഷ്ടം, ഇത്രയ്ക്ക് വിവരമില്ലാത്ത ആളാണോ ഈ വിവരണം നൽകുന്നത്.
@@roselindjacob1423 ഞാൻ ന്റെ ശൈലിയിൽ പറഞ്ഞുന്നെ ഉള്ളു മാഡം. പിന്നെ രാജഭരണം അടിമത്തം ഒക്കെ പോയി ഡെമോക്രസി ആയില്ലേ.. അപ്പോൾ എല്ലാവരും തുല്യരെന്ന് കരുതി പറഞ്ഞതാണ്.. തെറ്റായെങ്കിൽ ക്ഷമിക്കുക.. 😁😁😪
@@V2Vlogs7😁😁😁
@@V2Vlogs7എത്രയൊക്കെ ആയാലും അവർക്കൊക്കെ ഉള്ള സ്ഥാനം എന്നും തല ഉയർത്തി തന്നെ നിൽക്കും അവരെയും നമ്മളെയും തമ്മിൽ താരതമ്യം ചെയ്യല്ലേ കേട്ടോ... അവതരണം very bad.... സ്വാതന്ത്ര്യം കിട്ടാത്ത ഒരു ഇന്ത്യയെപറ്റി, കേരളത്തെ പറ്റി ഒന്നു ആലോചിക്കുന്നത് നല്ലത് ആയിരിക്കും... അതിനു വേണ്ടി പ്രയത്നിച്ചവരെയും....
ശക്തൻ തമ്പുരാൻ എന്നു പറഞ്ഞാൽ പോരെ എന്തിനാണ് അതിനിടയിൽ ഒരു പുള്ളി
നാടൻ ശൈലി കേറി വന്നതാ.. ഇനി വരാതെ ശ്രദ്ധിക്കാം.. ❤️ താങ്ക്സ് for your support 😊
@@V2Vlogs7അങ്ങിനെ ഒരിക്കലും വരാൻ പാടില്ലല്ലോ..