"Overacting ആയിരുന്നു എൻ്റെ കാലത്തൊക്കെ" | Sheela

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Watch Full Video: • "Innocent വേദനിച്ച് മര...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sheela #anuraagam #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 494

  • @nazeemamuscat8479
    @nazeemamuscat8479 ปีที่แล้ว +1289

    ഷീലാമ്മ എന്തൊരു സ്നേഹത്തോടെ ആത്മാർത്ഥമായി കാര്യങ്ങൾ മനസ്സിലാക്കിതരുന്ന സംസാരം 🥰

  • @telugunapranam
    @telugunapranam ปีที่แล้ว +3312

    ഷീലാമ്മ സമ്മതിച്ചു but എന്റെ പെറ്റ തള്ള സമ്മതിക്കില്ല, പണ്ടത്തെ സിനിമ over acting ആണെന്ന് 😂

  • @artnandha3340
    @artnandha3340 ปีที่แล้ว +293

    ഷീലാമ്മ എത്ര നാച്ചുറൽ ആണ്. നമ്മുടെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളാണെന്നേ തോന്നുക. അതേ പോലെ കൃത്യനിഷ്ഠ ഒക്കെ ഷീലാമ്മയെ കണ്ടു പഠിക്കണം. വെറുതെയല്ല എല്ലാരും സ്നേഹിച്ചു പോകുന്നത് ♥️♥️♥️♥️♥️♥️♥️♥️♥️

  • @sheebavarughese5975
    @sheebavarughese5975 ปีที่แล้ว +991

    She always dresses like Diva ❤

    • @sheejaps3782
      @sheejaps3782 ปีที่แล้ว +35

      Sheelamma as overly made-up as Rekhaji 🤷🏻‍♀️
      Both r legends ❤

    • @lekshmis4748
      @lekshmis4748 ปีที่แล้ว +16

      She is a diva❤️

    • @mayflower8880
      @mayflower8880 ปีที่แล้ว +8

      Rekhaji ഇതിലും ഓവറാ. Bridesine പോലെയാ എവിടെയും പോണത്.

    • @sheejaps3782
      @sheejaps3782 ปีที่แล้ว +3

      @@mayflower8880 Brides have better sense👍😄

    • @mayflower8880
      @mayflower8880 ปีที่แล้ว

      @@sheejaps3782 True😂

  • @entertainmentmediawithme9978
    @entertainmentmediawithme9978 ปีที่แล้ว +468

    വളരെ ഭംഗി ഉള്ള ഒരു നടിയാണ് ഷീല...ഇപ്പോഴും സുന്ദരി ആണ്....ഇവർ പ്രായം തൊന്നിക്ക്ക്കാതിരിക്കൻ ഒരു സർജറി yum ചെയ്തില്ല എന്ന് ആണ് എൻ്റെ ഒരു നിഗമനം

    • @SA-mq7ho
      @SA-mq7ho ปีที่แล้ว +27

      Putti🤣🤣

    • @sheejaps3782
      @sheejaps3782 ปีที่แล้ว +26

      Overly made-up 🤷🏻‍♀️

    • @truthseeker4466
      @truthseeker4466 ปีที่แล้ว +22

      She has done facelift n fillers

    • @neenusunil808
      @neenusunil808 ปีที่แล้ว +8

      Hair topper wig is used

    • @ZUMM868
      @ZUMM868 ปีที่แล้ว

      A̤V̤A̤R̤ṲD̤A̤Y̤ S̤H̤A̤R̤E̤E̤R̤A̤T̤H̤I̤N̤T̤A̤Y̤ S̤K̤I̤N̤ C̤H̤ṲL̤I̤V̤I̤L̤L̤A̤.̤ A̤V̤A̤R̤ṲD̤A̤Y̤ J̤E̤E̤V̤I̤T̤H̤A̤R̤E̤E̤T̤H̤I̤ A̤A̤Y̤I̤R̤I̤K̤K̤A̤M̤M̤ E̤E̤ L̤O̤O̤K̤.̤ A̤V̤A̤R̤E̤L̤L̤A̤M̤ A̤Y̤ṲR̤V̤E̤D̤A̤ M̤A̤S̤S̤A̤G̤E̤ O̤K̤K̤A̤Y̤ C̤H̤E̤Y̤Y̤ṲM̤ P̤I̤N̤N̤A̤Y̤ S̤ṲK̤H̤A̤M̤.̤ E̤X̤E̤R̤C̤I̤S̤E̤

  • @dukemax8994
    @dukemax8994 ปีที่แล้ว +637

    Sathyam paranjaal in Mollywood industry, KPAC LALITHAMMA started to do complete natural acting for the first time….natural expressions, doubling etc

    • @sheejaps3782
      @sheejaps3782 ปีที่แล้ว +24

      💯 *dubbing 👌

    • @midhunkt9807
      @midhunkt9807 ปีที่แล้ว +25

      No its sharada, K R Vijaya & Sathyan.

    • @siyadpanthalarambath6283
      @siyadpanthalarambath6283 ปีที่แล้ว +29

      പഴയ നടി മീന

    • @sheejaps3782
      @sheejaps3782 ปีที่แล้ว +52

      @@siyadpanthalarambath6283 Meena 🙏 Mele Parambile Aann Veettile Amma'ye orikkalum marakkillya❤️

    • @siyadpanthalarambath6283
      @siyadpanthalarambath6283 ปีที่แล้ว +24

      @@sheejaps3782 അതേ, ശങ്കരാടി യെ പോലെ ആയിരുന്നു , അഭിനയമാണന്ന് തോന്നില്ല,

  • @ramyamrajan1603
    @ramyamrajan1603 ปีที่แล้ว +422

    ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട് ഞാൻ എന്റെ അച്ചയോടു ചോദിച്ചിട്ടുണ്ട് പണ്ട് എല്ലാവരും ഇങ്ങനെയാണോ സംസാരിക്കുന്നതെന്നും നടക്കുന്നതെന്നും ഒക്കെ.❤

    • @balusvlogs1312
      @balusvlogs1312 ปีที่แล้ว +1

      So beautiful❤

    • @ishkemadeena968
      @ishkemadeena968 ปีที่แล้ว +1

      😂😂

    • @sharafudheensharafu2256
      @sharafudheensharafu2256 ปีที่แล้ว +4

      ​@Royal Mech Total Engineering Solutions അപ്പോ മമ്മുട്ടിയും മോഹൻ ലാലും ഒരു 200 വർഷം ഓകെ ജീവിക്കുമായിരിക്കും..ല്ലേ😂😂

    • @manjut484
      @manjut484 ปีที่แล้ว +5

      @royalmechtotalengineerings3857 50 കൊല്ലം കഴിയുമ്പോൾ മമ്മൂട്ടിക്ക് 122 വയസ്സ് ആകാറാകും മോഹൻലാലിന് 113 വയസ്സും ആകും അപ്പോൾ അവർ രണ്ടു പേരും വന്നിരുന്ന് ഇതുപോലെ തള്ളും കൊള്ളാം 😂

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว

      ​@@sharafudheensharafu2256😂😂😂

  • @adityanm8484
    @adityanm8484 ปีที่แล้ว +199

    She has such a great cinema knowledge as a veteran

  • @remith8501
    @remith8501 ปีที่แล้ว +85

    Sheelama❤❤❤❤❤❤ അമ്മയുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ്. എത്രയോ അനുഭവ സമ്പത്തുള്ള അഭിനേത്രി. മനസിനക്കരയിലെ പ്രകടനം മറക്കാനാകില്ല.

  • @krishnamohantm189
    @krishnamohantm189 ปีที่แล้ว +142

    Over acting ആയാലും എന്ത് തന്നെ ആയാലും അന്നത്തെ films എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നത് ആയിരുന്നു..... Songs ഉം അർത്ഥം ഉള്ളത് ആയിരുന്നു.....❤❤❤അന്നത്തെ films makers superb ആയിരുന്നു. ഇന്ന് തല കുത്തി മറിഞ്ഞാലും വടക്കൻ പാട്ട് films make ചെയ്യാൻ കഴിയില്ല..... അന്നത്തെ പോലെ apt ആയ actors and actresses suit ആയവർ ഇന്ന് വിരളം ആണ്

    • @sheejak1513
      @sheejak1513 ปีที่แล้ว

      👌

    • @ajithasuresh9592
      @ajithasuresh9592 ปีที่แล้ว

      സോങ്‌സ് കൊള്ളാം 👌

    • @exceptionl185
      @exceptionl185 ปีที่แล้ว +2

      ​@@ajithasuresh9592songs matram alla cinemakalum athi gambheeram arnnu

  • @sajinasajina427
    @sajinasajina427 ปีที่แล้ว +22

    ശീലാമ്മയെ പണ്ടും ഇപ്പോഴും ഒരുപാടിഷ്ടം ❤️ നല്ല സംസാരം നല്ല ഐശ്വര്യമുള്ള മുഖം എന്തും തുറന്നടിച്ചു പറയുന്ന പ്രകൃതം ❤️❤️❤️

  • @franconil2759
    @franconil2759 ปีที่แล้ว +417

    Athinoru maatam konduvanna nadan, the one and only " Sathyan".....

    • @shanavaskamal
      @shanavaskamal ปีที่แล้ว +20

      yes the complete actor before lalettan😍

    • @SabuXL
      @SabuXL ปีที่แล้ว +3

      ​@@shanavaskamal .👏👌🤝

    • @randomguy957
      @randomguy957 ปีที่แล้ว +21

      ഡേയ് ഡേയ് സത്യാനൊക്കെ ഓവർ ആക്ടിങ് ആണ്. അങ്ങേരുടെ പടങ്ങളൊക്കെ കണ്ടു നോക്കു. മോഹൻലാലും ആദ്യമൊക്കെ ഓവർ ആണ്. നാച്ചുറൽ ആക്ടിങ് കൊണ്ട് വന്നത് ഡയറക്ടർസ് ആണ്. നടൻമാർ അവരായി ചെയ്തതൊന്നും അല്ല. പിന്നെയും ആദ്യമൊക്കെ ഭരത് ഗോപി, നെടുമുടി ഒക്കെ നാച്ചുറൽ ആയിരുന്നു.

    • @franconil2759
      @franconil2759 ปีที่แล้ว +7

      @@randomguy957 thaanghaloodu sathyane patti parayaan aanengil orupaad undu .....pakshe outdated aaya print ulla movies kandum Kanda mimicrykkar kaanikkunna over acting kandum sathyane vilayiruthunna thaanghaloodu ithonnum paranjittu kaaryamilla, thannghalude achanoodo aa similar age ulla aarodengilum choodichu nokku...minimum malayalam filmsile legendsinte interview il sathyan patti ulla paraamarsham enkilum kelkkan sramichittu inghanathe baalishamaaya comment idano vendayo ennu theerumaanikkukka.......Malayala cinemayude yashashu india muzhuvan aadyamaayi uyarthiya aalukalil munpanthiyil ulla aalanu sathyan.....Chemmen ennu paranja cinemaye kurichu kettittundo???....Athu polathe nooru kanakkinu cinemakalil swanthamaayi natural style konduvanna nadan.......Sathyan abhinayicha oru padathinte remakil ippol neeyokke legend ennu vaazhthunna Mammootty aa same role cheythu......Aa character adukkunnu poolumilla sathyan cheythu vechekkunnathinte .........Ee paranja Mammottyum, Mohanlalum poolum publicly parayilla avar satyanekkal nalla nadanmaarannenu.....Cinemaye patti vivarammullavar athu sammathichu tharilla......... 🙏🙏🙏🙏

    • @maheswarts7823
      @maheswarts7823 ปีที่แล้ว

      ട്രോൾ ആണോ 😂

  • @manushyan183
    @manushyan183 ปีที่แล้ว +43

    എന്റെ പ്രിയപ്പെട്ട പ്രേംനസീർ സർ.... അത്രത്തോളം എനിക്ക് ലാലേട്ടനെ പോലും ഇഷ്ടമല്ല.. നസീർ സാറിനെ പോലൊരു നല്ല മനുഷ്യൻ വേറെ ഇല്ല... 🙏🏻🙏🏻🙏🏻🙏🏻

  • @ushashanker3567
    @ushashanker3567 2 หลายเดือนก่อน +16

    ഷീലയുടെ സൗ ന്ദര്യം ഉള്ള ഒരു നടിമാരും ഇന്നുവരെ മലയാളത്തിൽ വന്നിട്ടില്ല വളരെ മനോഹരി തന്നെ അവർ 🥰🥰🥰🥰🥰🥰🥰🥰

    • @Soorya-vb6tp
      @Soorya-vb6tp 27 วันที่ผ่านมา

      Sreevidya Ane most beautiful actor❤

    • @raju-bq3xs
      @raju-bq3xs 18 วันที่ผ่านมา

      കാവ്യാ മാധവൻ ഇവർക്ക് ഒപ്പം നിൽക്കും

    • @dsanu4205
      @dsanu4205 18 วันที่ผ่านมา +1

      @@Soorya-vb6tp ശ്രീവിദ്യ സൗന്തര്യം ഒണ്ട് ചുണ്ട് കൊള്ളില്ല താറാവിന്റെ പോലത്തെ ചുണ്ട്😂ഓവറ് തടി

    • @dsanu4205
      @dsanu4205 18 วันที่ผ่านมา

      @@raju-bq3xs കാവ്യമാധവനോ🙄

    • @yesiagreewith
      @yesiagreewith 15 วันที่ผ่านมา

      Wig anu തലയിൽ

  • @noor-eb5ff
    @noor-eb5ff ปีที่แล้ว +30

    Sheelammayude explanation kiduuu❤❤❤😊

  • @gsn3390
    @gsn3390 ปีที่แล้ว +22

    ആദ്യക്കാല സിനിമകളൊക്കെ അഭിനയം തന്നെയായിരുന്നു. ഇപ്പോഴത്തേ സിനിമകൾ ജീവിക്കയാണ്.

  • @ponnujose780
    @ponnujose780 ปีที่แล้ว +9

    നമിച്ചു. ആ ചിരി സൂപ്പറായി. ഇന്നത്തെ കുഞ്ഞു കുട്ടികൾ വരെ ഷീല മാഡത്തെ അനുകരിയ്ക്കും 🥰👍🏼

  • @mohiuddinmohi5366
    @mohiuddinmohi5366 ปีที่แล้ว +27

    ഇപ്പോഴും സുന്ദരി തന്നെയാണ് അഭിനന്ദനങ്ങൾ 🌹

    • @ayyappans4576
      @ayyappans4576 หลายเดือนก่อน

      Mudi

    • @raju-bq3xs
      @raju-bq3xs 18 วันที่ผ่านมา

      എന്ത് ഭംഗിയാ ആ മുടി കാണാൻ ഏത് എണ്ണ യാണ് തലയിൽ തേക്കുന്നത് 🤔🤔🤔

    • @yesiagreewith
      @yesiagreewith 15 วันที่ผ่านมา

      wig ആണ്

  • @radhikakurup9787
    @radhikakurup9787 ปีที่แล้ว +220

    സത്യമാണ് പറഞ്ഞത്

  • @ganeshagopal1552
    @ganeshagopal1552 ปีที่แล้ว +54

    Sheela super interview

  • @MarkRevStryker
    @MarkRevStryker ปีที่แล้ว +7

    But old films and songs are beautiful even though most of us were not even born to see them on theatres or tv ..Those movies bring ancient nostalgia and raw realities of such times and lives They take us to the times of our parents young ages ..Further ,those days were 1000 times better than these days ..

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +10

    ഷീലാമ്മയുടേ അഭിനയം എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍❤️🥰

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 ปีที่แล้ว

      എന്നെയിങ്ങനെ കൊല്ലല്ലേ എന്റെ കൊച്ചു മുതലാളി 🙏🙏🙏അതാണോ ഇഷ്ടം.... അതോ എന്റെ മാത്തുക്കുട്ടിച്ചായാ..... അതോ 😜😜😜😜

  • @shamsiniyas4562
    @shamsiniyas4562 ปีที่แล้ว +14

    പണ്ടത്തെക്കാളും ഇപ്പോഴാണ് കാണാൻ ഒരു എടുപ്പ് 👍

  • @preethavenugopal1442
    @preethavenugopal1442 ปีที่แล้ว +10

    ഇപ്പോഴും ബ്യൂട്ടിഫുൾ 🥰🌹

  • @aiswaryakt5436
    @aiswaryakt5436 2 หลายเดือนก่อน +1

    താഴെ കാണിച്ചതിൽ രണ്ടാമത്തെ ഫോട്ടോയിൽ ഷീലാമ്മ ശരിക്കും അതിസുന്ദരി❤

  • @marathvaankaappaan4624
    @marathvaankaappaan4624 ปีที่แล้ว +5

    Selection of this actress at that time was a brilliant decision of those old directors, still a perfect actress like that young and beautiful,homely look, village girl look is missing for our mallu industry

  • @bibinshaji6140
    @bibinshaji6140 ปีที่แล้ว +69

    സത്യൻ മാഷ്, കൊട്ടാരക്കര, അടൂർ ഭാസി over ആയി thonniyate ഇല്ല

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +16

      അടൂർ ഭാസി over acting ആയിരുന്നു. ശങ്കരാടി മിതത്വമുള്ള അഭിനയം

    • @chandrarajc5442
      @chandrarajc5442 ปีที่แล้ว +10

      ​@@azhakintedevathakumary9439ശങ്കരാടി ഒന്നാന്തരം അഭിനേതാവാണ്. അദ്ദേഹം അഭിനയിച്ച ഹാസ്യരംഗങ്ങൾ എത്ര കണ്ടാലും മടുക്കില്ല.

    • @abhijitho8324
      @abhijitho8324 ปีที่แล้ว +1

      Adoor bhasi😬😬😬😬

    • @abhijitho8324
      @abhijitho8324 ปีที่แล้ว

      ​@@chandrarajc5442 yes❤മിന്നാരം ❤️മിഥുനം ❤️😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว

      @@abhijitho8324 താഴ്‌വാരം

  • @rajagopathikrishna5110
    @rajagopathikrishna5110 ปีที่แล้ว +7

    പഴയ സിനിമകളിൽ പലതിലും നടീനടന്മാരിൽ കൃത്രിമാഭിനയം ഉണ്ട് എന്നതു് വാസ്തവം തന്നെയാണ് .കാലഘട്ടത്തിൻ്റെ പ്രത്യേകതയാണതു്. ഏറ്റവും പുതിയ സിനിമകളിൽ തൊണ്ണൂറുകളിലെ സിനിമകളിലേക്കാൾ യഥാതഥാ ഭിനയം ഉണ്ടല്ലൊ.
    എന്നാൽ അന്നും തമിൾ - തെലുങ്ക് സിനിമകളിലെ പോലെ അമിതാഭിനയം മലയാളത്തിൽ ഉണ്ടായിരുന്നില്ല.
    വിശേഷിച്ചും സത്യൻ്റെ അഭിനയം മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നതും നിത്യനൂതനവുമാണ്.ജിവിതത്തിൽ കാണിയ്ക്കാത്ത ഒന്നും സിനിമയിലും കാണിയ്ക്കരുതു് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ അഭിനയ സിദ്ധാന്തം .
    മറ്റൊന്ന്, ഏതു കാലത്തും വികാര ക്ഷുബ്ധ കഥാസന്ദർഭങ്ങളിൽ ഏതു കാലത്തും ഏതു നടീനടന്മാരും പൂർണ്ണ സ്വാഭാവികതയോടെയല്ല അഭിനയിക്കാറ്. അത്തരം രംഗങ്ങൾ ശങ്കരാടിയ്ക്ക് കുറവാണ്.അങ്ങനെയുള്ള രംഗങ്ങളിൽ ശങ്കരാടിയും ആ വിധത്തിൽ തന്നെ അഭിനയിക്കുന്നതു കാണാം
    സേ തുമാധവൻ, രാമു കാര്യാട്ട് എന്നിവരുടെ സിനിമകളിൽ ഈ അഭിനയ കൃത്രിമത്വം കുറവായി കാണുന്നു.
    ഷീലയുടെ സംഭാഷണ രീതി കുറച്ച് അരോചകമാണെങ്കിലും ഭാവാവിഷ്ക്കാരം അതുല്യമാണ്.

    • @gulmohar5754
      @gulmohar5754 ปีที่แล้ว +5

      നല്ല ഭാഷ.... നിങ്ങൾ നല്ല വായന ഉള്ള വ്യക്തിയാണെന്നു തോന്നുന്നു😊

    • @rajagopathikrishna5110
      @rajagopathikrishna5110 ปีที่แล้ว +1

      @@gulmohar5754 നന്ദി. വായനാശീലമുണ്ട്.

  • @jencyrozario4002
    @jencyrozario4002 ปีที่แล้ว +10

    പണ്ടത്തെക്കാളും സൗന്ദര്യം Wow ! 🌸🌸🎀🌸🌸🎀

    • @Sylviachithrapoornnima
      @Sylviachithrapoornnima ปีที่แล้ว +4

      വെറുതെ പറയല്ലേ.. പണ്ടത്തെ സൗന്ദര്യം ഇപ്പോൾ ഇല്ല.. ഓരോ കാലത്തിൽ സൗന്ദര്യം മാറും. പിന്നെ മേക്ക് അപ്പ് ചെയ്യുന്നവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാൻ ഷീലാമ്മയ്ക്ക് കഴിയും. മാത്രമല്ല, ഈ പ്രയത്തിലും ഈ വേഷത്തിൽ കാണുന്നത് കൊണ്ട് നമുക്കും ബോറടിക്കില്ല. എന്തൊക്കെ പറഞ്ഞാലും ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും ❤

    • @rayan9293
      @rayan9293 ปีที่แล้ว +4

      ​@@Sylviachithrapoornnima But still she is better than Seema, Ambika and other yesteryear actresses.

    • @wildfunnyworld16
      @wildfunnyworld16 2 หลายเดือนก่อน

      ​@@rayan9293yes

  • @z_j8054
    @z_j8054 2 หลายเดือนก่อน +2

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്...ഇഷ്ടപ്പെട്ടു....സന്തോഷായി....subscribed...❤

  • @sriniranjanashankar1206
    @sriniranjanashankar1206 ปีที่แล้ว +12

    Mam I love u soo much bcos u r soo genuine ❤❤❤

  • @dhanyarejith7384
    @dhanyarejith7384 3 วันที่ผ่านมา

    So true, I used to think y in black& white films y the expressions were over acting.

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 ปีที่แล้ว +9

    ശങ്കരാടി .... അമിതാഭിനയ മില്ലാത്ത നടൻ👍

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 ปีที่แล้ว

      നിസ്സംഗമായ അഭിനയം.... ഒരു വികാരവുമില്ലാത്ത അഭിനയം ആയിരുന്നു 🙄🙄

  • @lambylambcurly
    @lambylambcurly ปีที่แล้ว +3

    Sheela ❤ ❤ beautiful evergreen actress ever

  • @Arpihari1138
    @Arpihari1138 ปีที่แล้ว +11

    Open ayi free ayi samsarikunna nadi..love you sheelamma

  • @katturumbu763
    @katturumbu763 ปีที่แล้ว +26

    അന്നത്തെ കാലത്ത് over acting ആയിരുന്നു.ഇന്നാണെങ്കിൽ over makeup ഉം..

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +2

    Sheelammaku orungunnathu ishtamanu. Avarude cash , avarude body .... Senior Aya guinness winner Aya oru aged Aya lady... Avare respect cheyan malayali iniyum janikanam....kashtam...

  • @reshmaraj1803
    @reshmaraj1803 ปีที่แล้ว +5

    SundariAmma😘♥️

  • @itsmevineetha2973
    @itsmevineetha2973 ปีที่แล้ว +12

    😄സത്യം പണ്ടത്തെ സിനിമ അത്കൊണ്ട് തന്നെ കാണാനേ തോന്നില്ല...80 കഴിഞ്ഞപ്പോൾ ആണ് actors എല്ലാം നോർമൽ ആയി അഭിനയിക്കാൻ തുടങ്ങിയത് 😊...

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +3

    Sheelamma 💝💝😘😘💓💜💗🧡💞💕💛💖💚😍❤🥰

  • @rahulsls
    @rahulsls ปีที่แล้ว +2

    Hundred percent correct 🙏

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว +3

    Sheelamma your Look is very cute❤❤❤❤❤

  • @sreejadileep8315
    @sreejadileep8315 ปีที่แล้ว +6

    Ennalum othiri eshtamayirunnu,Sheelammaye❤️❤️❤️

  • @rose-jn3bi
    @rose-jn3bi ปีที่แล้ว +3

    Ee vayasil enthoru look

  • @sindhukalabhavan4738
    @sindhukalabhavan4738 2 หลายเดือนก่อน +1

    ഇപ്പോഴും എന്തൊരു ഭംഗിയാണ് sheelaammaye

  • @SushisHealthyKitchen
    @SushisHealthyKitchen ปีที่แล้ว +1

    Wow sheelamma 100 percent correct anu paranje 😅❤❤.. Othiri ishtam❤❤innum sundari anu.. Love and respect ❤❤I have same saree and blouse 😅..

  • @loveji
    @loveji ปีที่แล้ว +3

    അല്ലാതെ അഭിനയിക്കാൻ അറിയാത്ത കൊണ്ട് അല്ല. ശാരദ അമ്മ നന്നായി അഭിനയിക്കുമായിരുന്നല്ലോ..

  • @LathaSree-rq9wv
    @LathaSree-rq9wv 4 หลายเดือนก่อน +1

    Pandathe black and white asnu colourinekal bhangi
    Hero heroine nature ellam black and white
    Heroins sari chutti long hairs allenkil konda ketti enthoru beauty anu
    Enu churidar jeeens ettu oru chanthavum ella ..super nadinar pandathe
    Sheelama so great then and now❤❤❤❤

  • @drdasamipr2772
    @drdasamipr2772 22 วันที่ผ่านมา

    Her kallichellamma is my fav character❤❤❤

  • @rosyjacob5038
    @rosyjacob5038 หลายเดือนก่อน

    It is so beautiful to watch her in movies...keep doing some more..we love you!

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 ปีที่แล้ว +3

    SHEELAAMMA.. 💐💐💐💐💐🙏🙏🙏🙏🙏🥰🥰🥰🥰🥰❤❤❤❤❤

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +2

    Sheelamma looks beautiful. ❤️❤️

  • @sherlinsarathomas1559
    @sherlinsarathomas1559 ปีที่แล้ว +6

    Well said 👍🏻

  • @mvj123
    @mvj123 หลายเดือนก่อน

    That is not over acting that must wanted to reach the charector to far audience ❤❤❤❤ other ways how they reach sound so we could understand ❤❤❤❤🎉🎉

  • @rejurashee4244
    @rejurashee4244 ปีที่แล้ว +2

    സത്യം പഴയ സിനിമ കാണുമ്പോൾ തോന്നാറുണ്ട്

  • @KannanS-ik2hp
    @KannanS-ik2hp 2 หลายเดือนก่อน

    ❤❤❤ എല്ലാം ശെരി ആകും... എല്ലാം മാറി പഴയ പോലെ thanne energetic aayi ma'am വരും ❤❤❤❤❤❤ പത്മനാഭ സ്വാമി യുടെ അനുഗ്രഹം eppozhum ഉണ്ടാകും ❤❤❤❤❤....

  • @euphoria9180
    @euphoria9180 ปีที่แล้ว +2

    Athe...ath pandathe cinemakal kanumpo thonnarund...sherikkum dramaticaayitt feel cheyyarund...ah .. pinne sheelamma paranjapole athokke annathe kaalam

  • @AnoopPs-sd9mq
    @AnoopPs-sd9mq หลายเดือนก่อน

    നാടകത്തിൽ അകലേക്ക്‌ കാണാൻ വേണ്ടി മാത്രമല്ല.. ആ ഫീൽ കൂടുതൽ കിട്ടാൻ വേണ്ടി കൂടിയാണ് അങ്ങനെ അഭിനയിക്കുന്നത്.. കാണിക്കുന്നത് പ്രേക്ഷകന് അതെ പോലെ ഫീൽ ചെയ്യണ്ടേ..
    പെട്ടെന്നുള്ള ഒരു ദുരന്ത വാർത്ത ഒക്കെ നാടകത്തിൽ കേൾക്കുമ്പോൾ തന്നെ നമ്മൾ ശരിക്ക് ഞെട്ടി പോകും...അങ്ങനെ ഞെട്ടിക്കുന്ന വിധത്തിൽ ആണ് പറയുക..
    ഇപ്പോളത്തെ സിനിമയിലും അല്പം നാടകീയത ഉണ്ട്.. എത്ര realistic സിനിമ ആയാലും യഥാർത്ഥ ജീവിതത്തിലെ പോലെ expression ഇട്ടാൽ മതിയാവില്ല.. അല്പം കൂടുതൽ ഇടുന്നുണ്ട്.. അതിൽ തന്നെ നാടകീയത കൂടുതൽ ഉള്ള സിനിമയുമുണ്ട്.. എന്ന് നിന്റെ മൊയ്തീൻ ൽ കൂടുതൽ നാടകീയമായി ചെയ്തത് കൊണ്ട് കൂടുതൽ നല്ല ഫീൽ പ്രേക്ഷകന് കിട്ടിയിട്ടുണ്ട്..
    റിയലിസ്റ്റിക് ആയി ചെയ്താലും ചിലപ്പോൾ കൂടുതൽ ഫീൽ കിട്ടാം.. പക്ഷെ അത് വിജയിക്കുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല.. Risk കൂടുതൽ ആണ്..

  • @squidscrew1339
    @squidscrew1339 ปีที่แล้ว +2

    Pandathe aalukalk aan actually nallavannam act cheyyan ariyuka . Ipoyum old actors thanne aan new gen aalukalekal nannayi abinayikunnath.
    Oru actorinte main organ Face aan .Faceil nallavannam expression varanam. Pandathe aalukal nadakthil abinayichum mattum avark actually nallavannam act cheyyan ariyum (ipoyathe tiktok insta teamsinte pole alla). So avark eth vithenayum act cheyyan ariyum .

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +1

      Old actress dramatic anu. 80 s il oke anu reality based artists vannathu...

    • @squidscrew1339
      @squidscrew1339 ปีที่แล้ว +2

      @@SivaSiva-pn3ii 80sil onnum angane realistic alla acting.
      Suppose indransinte acting nok old . Athokke realistic aalukal cheyunnathano?
      But avar okke ipol abinayikunnath realistic acting . Pand realisic allathe abinayicha avarkokke aan ipoyum actingil munpanthiyil nilkunnath .
      Athpole kure actors und like Vijaya ragavan , Ashokan , Mammootty etc .
      Truly Realistic story and realistic acting vannitt oru 10 kollam polum aayitundavilla. Pand okke realistic story and acting vannal athine okke award padam ennan parayuka . Aarum theatreil poyi Kanan pokarilla . Ipoyum mikka perkum realisic padam istyamilla , ath but directorsnum mattum ariyande ?
      Enik movies etavum Kanan istyam too oldnteyum new gen realistic filmsnteyum idayil oru Kalam und , aaa films aan istyam. Ann ingane promotion, youtube onnum illathe thanne kure super hit movies undayirunu.

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +1

      @@squidscrew1339 indrans oke comedy charector ayondu over ayale entertain kittu... But thilakan, Manoj k jayan, Murali, Biju Menon , chackochan angane aa time il Kure actors realistic ayi act cheythitundallo ....ningal paranjathu seriyanu kuduthal realistic ayathu ipozhanu.... After 80 s anu kurachelum drama swabhavam Mari varan thudangeethu...

  • @sivanayana
    @sivanayana 15 วันที่ผ่านมา

    ഇപ്പോഴാണ് നാടകവും സിനിമയും തമ്മിലുള്ള വെത്യാസം പോലും മനസിലായത് 😊

  • @arunima7035
    @arunima7035 ปีที่แล้ว +15

    Ath sathyam

  • @ushak.k4446
    @ushak.k4446 2 หลายเดือนก่อน

    എന്റെ പൊന്നോ എന്തൊരു സൗന്ദര്യം ❤❤❤❤❤❤sheelama🌹🌹🌹🌹🌹👍

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    Eminent actress 🙏💕💕💕

  • @renurenuka3897
    @renurenuka3897 ปีที่แล้ว +2

    Sheelamma eppozhum athra sundari aanallo pranayam thonnunnu

  • @piatmal49
    @piatmal49 ปีที่แล้ว +3

    ഇവര്‍ക്ക്‌ അന്നുമിന്നും overacting ആണ്... പക്ഷേ ഇവരുടെ അത്രയും overacting വേറെ ആരിലും കണ്ടിട്ടില്ല...

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +2

      Annu Ivar top heroine arunnallo... May be aa over acting akum annu aa level il ethichathu. Annathe generation nu atharunnu better...

    • @piatmal49
      @piatmal49 2 หลายเดือนก่อน

      ​@@SivaSiva-pn3iiഅല്ല, ഇവരുടെ പ്രത്യേകത ഇവർ നന്നായിട്ട് വെളുത്തത് ആയിരുന്നു...അന്ന് ആള്‍ക്കാര്‍ക്ക് അതു മതി....

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 หลายเดือนก่อน +2

      @@piatmal49 Annu black and white movie il ellarum white aye thonnum😁😁 angananel dark skin Aya Sarada engane heroin ayi?? Annu dramatic acting arunnu director kum audience num avasyam..

  • @shajiss3197
    @shajiss3197 ปีที่แล้ว +3

    78yrs old😲🥰🥰🥰🥰

  • @jayasree.m4370
    @jayasree.m4370 ปีที่แล้ว +2

    Hai chechy. Sheela chechy. We miss you

  • @myvoice19783
    @myvoice19783 13 วันที่ผ่านมา

    സംസാരം... കേൾക്കാൻ എന്താ രസം ❤

  • @user-rw6vy4ze6c
    @user-rw6vy4ze6c 16 วันที่ผ่านมา

    Yentha eppozum sheelaye kananulloru bhangi athi sundhari thanney eppozum

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +1

    ഷീലാമ്മ 😘😘😍😍

  • @shabanurisminshabanurismin4505
    @shabanurisminshabanurismin4505 ปีที่แล้ว +1

    പണ്ടുള്ള സിനിമകളിൽ ആണ് ശരിക്കും അഭിനയം ഉണ്ടായിരുന്നത്.. ഇപ്പോ ullavark പണ്ടത്തെ പോലെ അഭിനയിക്കാൻ കഴിയുമോ... Full comedy ആയിരിക്കും 😊

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +1

      Ie cmnt thanne comedy ayi😂😂😂

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +2

    Correct

  • @joselukose964
    @joselukose964 ปีที่แล้ว +7

    Super sari👌

  • @learnwithsabana9793
    @learnwithsabana9793 8 วันที่ผ่านมา

    Its true, base illathe namukk build cheyyam , ath shariyaa, i didnt went tomorrow ennum parayaam , 😂😂😂

  • @sheejak1513
    @sheejak1513 ปีที่แล้ว +2

    Ee prayathilum Sundari sheelamma😍

  • @a1foodandvlogs590
    @a1foodandvlogs590 2 หลายเดือนก่อน

    ഹെൽത്തി ചീരത്തോരൻ 👌 ഞാനിവിടെ മുരിങ്ങയിലയിൽ ഇങ്ങനെ മുട്ട ഒഴിച്ച് വെക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് 🥰🥰

  • @binukc7407
    @binukc7407 ปีที่แล้ว +3

    Endhu rasama chechiye kaanan

  • @sheejaps3782
    @sheejaps3782 ปีที่แล้ว +7

    Well said Ma'am! 👌

  • @asmrvibezz...5270
    @asmrvibezz...5270 ปีที่แล้ว +2

    Well said

  • @kbjaya1781
    @kbjaya1781 2 หลายเดือนก่อน

    True. So olden actor and actress ende mistakes alla anathe a acting so plz nasir sir ne insult arum cheyarudhbecause edhan reason. Director en vendi avum nasir sir g agane acting cheyudhe.

  • @rajithomas1659
    @rajithomas1659 หลายเดือนก่อน

    Evergreen beauty, Sheelama❤❤❤❤

  • @Maharajastudiorajan
    @Maharajastudiorajan หลายเดือนก่อน

    ശെരിയാ ❤️🙏

  • @Brvlog494
    @Brvlog494 20 วันที่ผ่านมา

    അതാണ് .
    ഇപ്പോഴത്തെ പിള്ളേർക്ക് അതില്ല അറിയില്ല.

  • @user-zj4ec2dl4o
    @user-zj4ec2dl4o ปีที่แล้ว +1

    അതെ ശിവാജി ഗണേശൻ സാറിനെ ഭരതൻ സാർ ദേവർ മകൻ അഭിനയിക്കുമ്പോൾ കുറ്റപ്പെടുത്തിയതായി കേട്ടിട്ടുണ്ട്.

  • @sheejakv1239
    @sheejakv1239 ปีที่แล้ว +1

    Sheela super acting beautiful face 😍😍❤

  • @achooz236
    @achooz236 2 หลายเดือนก่อน +1

    സുന്ദരി ❤ അമ്മ

  • @shahishafishafi5509
    @shahishafishafi5509 ปีที่แล้ว +55

    സംഭവം ശരിയാണ് അമ്മേ...പണ്ട് മേകപ്പ് വളരെ കുറവായിരുന്നു.ഇന്നാണെങ്കിൽ തീരെ കുറവും.🤔🤔🤔

    • @benzy9061
      @benzy9061 ปีที่แล้ว +4

      😂😂 കുറവോ

  • @Jahnvi-p6g
    @Jahnvi-p6g 2 หลายเดือนก่อน

    ഇവരുടെ acting കണ്ടു ഞാൻ ചിരിച്ചു ചത്തിട്ടുണ്ട്.

  • @lensman303
    @lensman303 หลายเดือนก่อน

    ഷീല ആള് കൊള്ളാല്ലോ പണ്ട് ആണ് നല്ല acting എന്ന് പണ്ട് പറഞ്ഞു ഇപ്പോൾ മാറ്റി പറഞ്ഞതിൽ സന്തോഷം...താത്തിരി കുട്ടിയുടെ കൊച്ചു മകൾ aaanulla കാര്യം ഒളിച്ചു വെക്കേണ്ടിയിരുന്നില്ല

  • @Sowmyasunil..
    @Sowmyasunil.. ปีที่แล้ว +2

    Always well dressed

  • @chithrapv5037
    @chithrapv5037 ปีที่แล้ว +1

    Enikormayundu njn 8 th padikkumbo chemmeen kaanan veninttu schoolil nnu multi medielkku kondu poyi .. annu class motham chiricha chiri nte ponno comody padam kandapoljm ingne chirikkilla

  • @vijayamohan50
    @vijayamohan50 2 หลายเดือนก่อน

    എന്നും ഞാൻ റെസ്‌പെക്ട് ചെയ്യുന്ന താരം 💐❤

  • @user-ju3yb3mj7y
    @user-ju3yb3mj7y 2 หลายเดือนก่อน

    ജയഭാരതി പറഞ്ഞിട്ടുണ്ട്,ഷീലാമ്മ സെറ്റില്‍ വന്നിറങ്ങുമ്പോള്‍ ഒരു പ്രകാശം പരക്കുമെന്ന്...ഇടിമിന്നല്‍ പോലെ...പ്രഭാവതിയായ സുന്ദരി...അവരുടെ തീജ്വാല പോലെയുള്ള സൗന്ദര്യം...പാണന്റെ വീണയ്ക്ക് മണികെട്ടി എന്ന പാട്ടില്‍ ആ സൗന്ദര്യം കാണാം

  • @sunuvarghese2500
    @sunuvarghese2500 2 หลายเดือนก่อน

    പണ്ടെത്തേതിനേക്കാൾ സുന്ദരി ആകുന്നത് എങ്ങിനാ... ♥️

  • @vipinp7607
    @vipinp7607 หลายเดือนก่อน

    എനി ഇപ്പോഴത്തെ ഫിലിം കുറച്ചു കഴിയുമ്പോ എല്ലാരും ഇതുപോലെ എന്തെങ്കിലും പറയും 😂

  • @user-vj5oj4rh7b
    @user-vj5oj4rh7b หลายเดือนก่อน

    ഏതു കാലത്തും sheelamma സൂപ്പർ

  • @tinytot140
    @tinytot140 2 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ട നടി.❤

  • @bavamk4254
    @bavamk4254 หลายเดือนก่อน

    ' ഷീലാമ്മയെ കാണാൻ നല്ല ഭംഗിയാണ് ആദ്യം ഒക്കെ ഷീലമ്മയുടെ പടം കാണാറുണ്ട് 7, ഇപ്പോ നല്ല ദീനി വിശ്വാസിയാണ് ഞാൻ

  • @gulfstarsameer6352
    @gulfstarsameer6352 17 วันที่ผ่านมา

    ശെരിയാ... എല്ലാവക്കും ആസ്വദിക്കൻ overacting വേണം

  • @parvathyparu2667
    @parvathyparu2667 9 วันที่ผ่านมา

    ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️