ആരാണ് CPI(ML) ? ഭീകരവാദികളാണോ ? | Bihar election 2020 | Abhilash Mohanan |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Malayalam News Malayalam Latest News Malayalam Latest News Videos
    The Left parties -CPI (Marxist-Leninist) Liberation, CPI (Marxist) and CPI - have shown a very good strike rate in the Bihar assembly elections, signaling a resurgence of the Left in the state.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 231

  • @chehacker2764
    @chehacker2764 3 ปีที่แล้ว +167

    വിപ്ലവം വിജയക്കട്ടെ അടിമത്തം തുലയട്ടെ.....!💪🏻🔴🔴

    • @nanduvasanthakumar4692
      @nanduvasanthakumar4692 3 ปีที่แล้ว +6

      പോടെയ്

    • @legendarybeast7401
      @legendarybeast7401 3 ปีที่แล้ว +3

      ഇഹ് ഇഹ്😆

    • @user-mg5oo5qz4f
      @user-mg5oo5qz4f 3 ปีที่แล้ว +8

      വിപ്ലവം വിജയിക്കട്ടെ ✊️✊️🚩🚩

    • @garyali1966
      @garyali1966 3 ปีที่แล้ว

      I know im asking the wrong place but does any of you know of a method to log back into an instagram account..?
      I somehow forgot the account password. I would love any tricks you can give me!

    • @sethbriar8221
      @sethbriar8221 3 ปีที่แล้ว +1

      @Gary Ali instablaster =)

  • @georgejoseph5468
    @georgejoseph5468 3 ปีที่แล้ว +85

    വളരെ ഉപകാരപ്രദമായിരുന്നു ഈ വിവരണം സാധാരണക്കാരായ ഞങ്ങൾക്ക് CPI ML എന്ന പാർട്ടിയെക്കുറിച്ച് അവ്യക്തമായ അറിവായിരുന്നു സത്യത്തിൽ നീലവീൻ ആശ്വാധീഷ്ഠിതമായ ഒരു ങ്കമ്യൂണിസറ്റ് പാരമ്പര്യം ഉള്ളതുത് ഈ CPIML ആണ് എന്ന് തോന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തഴച്ച് വളരാൻ സാഹചര്യമുള്ള യൂ പി= ബീഹാർ സംസ്ഥാനങ്ങളിൽ അവർ നശിച്ചു പോയത് പാർട്ടി നേതാക്കൾക്ക് അവിടെ നിന്നും വരുമാനം ഉണ്ടാകുന്നില്ല എന്നതിനാലാണ്

    • @rafeekhabdullakuttty9525
      @rafeekhabdullakuttty9525 2 หลายเดือนก่อน

      തീർച്ചയായും,ഇന്ത്യയിലെ കമ്മ്യുനസത്തിനു ജനങ്ങൾക്ക് നൽകാൻ ഒരുപാട് ഉണ്ട്. ഇന്ത്യയിലെ കമ്മ്യണിസ്റ് പ്രസ്ഥാനങ്ങൾ അതിൽ നിന്നും മാറി ചിന്തിക്കുമ്പോൾ അവിടെ പിളര്പ്പ് അനിവാര്യമാണ്. അംബേദ്‌കറിന്റെ മൂല്യങ്ങളെ ഉൾക്കൊണ്ട് കൊണ്ട് കമ്യണിസ്റ് ആശയങ്ങൾ ചേർത്തുപിടിക്കുമ്പോൾ നമ്മുടെ രാജ്യത്തിലെ പാർശ്വവത്കരിക്കപ്പെട്ട ഒരു ജയതയുടെ ശബ്ദമായത് മാറും

  • @harisharis4781
    @harisharis4781 3 ปีที่แล้ว +39

    വളരെ നന്ദി ..ശ്രീ അഭിലാഷ്‌ ...

  • @shafimasafishamsudeen8635
    @shafimasafishamsudeen8635 3 ปีที่แล้ว +80

    ഈ വിഡിയോ കണ്ടപലരുടെയുംസംശയം തീർന്നു കാണും.കരണമില്ലാതെ ഇടതുപക്ഷത്തെ വിമർഷിക്കൂന്നവര് ഒഴികെ.നന്ദി

  • @harisharis1217
    @harisharis1217 3 ปีที่แล้ว +26

    അഭിലാഷ് നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു
    ഞാനടക്കം പലർക്കും അറിയാത്ത തും ചോദിക്കാൻ മടിച്ചു നിന്ന ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത് വളരെ നന്ദി

  • @sudhakrishnan1072
    @sudhakrishnan1072 3 ปีที่แล้ว +27

    ചർച്ചകളിൽ ബിജെപി കോൺഗ്രസ്‌ പ്രതിനിധികൾക്ക് പോലും സംശയമുള്ള ഒരു വിഷയമായിരുന്നു ഈ CPIML. അത് പ്രചരണം ആയി എടുക്കുകയും ചെയ്തു. പക്ഷേ പെട്ടെന്ന് തന്നെ അത് പൊളിച്ചടുക്കി. അഭിലാഷ് ഈ ഒരു വിഷയം വിശദീകരിച്ചതിന് നന്ദി.

  • @noushadcr0077
    @noushadcr0077 3 ปีที่แล้ว +111

    സോഷ്യലിസം വളരട്ടെ വിപ്പ്ലവം ജയിക്കട്ടെ

    • @nanduvasanthakumar4692
      @nanduvasanthakumar4692 3 ปีที่แล้ว +1

      😂🤣

    • @Athulsudarsanan
      @Athulsudarsanan 3 ปีที่แล้ว +3

      @@nanduvasanthakumar4692 ഏന്താ സംഘിക് പിടിച്ചില്ലേ

    • @nanduvasanthakumar4692
      @nanduvasanthakumar4692 3 ปีที่แล้ว +3

      സംഘി എന്ന് നീ അങ്ങ് വിളിച്ചാൽ ഞാൻ സംഘി ആകുമോടാ അന്തം കമ്മി

  • @arshadmanaf5708
    @arshadmanaf5708 3 ปีที่แล้ว +19

    Thanks Abhilash 👍അറിയാൻ ആഗ്രഹിച്ചത് 👍👍

  • @shafeek_yeppi8273
    @shafeek_yeppi8273 3 ปีที่แล้ว +8

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു..
    വിപ്ലവം വിജയ്ക്കട്ട്

  • @little1444
    @little1444 3 ปีที่แล้ว +26

    ഇതു വളരെ ഉപകാരം, എനിക്ക് ഇതിനെക്കുറിച്ചു അറിവില്ലായിരുന്നു, താങ്കളുടെ വിശദീകരണത്തിന് വളരെയധികം നന്ദി, ലാൽസലാം..

  • @user-mg5oo5qz4f
    @user-mg5oo5qz4f 3 ปีที่แล้ว +14

    സിപിഐഎംൽ ✊️✊️🚩🚩♥️♥️👍👍

  • @snmedia5430
    @snmedia5430 3 ปีที่แล้ว +45

    മാന്യതയുള്ള മാധ്യമ പ്രവർത്തകൻ

  • @sajadmohammed1762
    @sajadmohammed1762 3 ปีที่แล้ว +29

    I think this is a Hope for india from Bihar.. awakening of left movement s is a positive sign in current indan politics...

  • @muhammedshahinshanvk1397
    @muhammedshahinshanvk1397 3 ปีที่แล้ว +34

    Abhilàsh muthanu

  • @faizalthottakath1373
    @faizalthottakath1373 3 ปีที่แล้ว +29

    ഞാൻ അറിയാൻ ആഗ്രഹിച്ചത് Thanks

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +6

    CPI ml ❤️❤️

  • @FishingSquad123
    @FishingSquad123 3 ปีที่แล้ว +6

    വളരെ നന്ദി

  • @sanalkumar8062
    @sanalkumar8062 3 ปีที่แล้ว +7

    വളരെ ഉപഹാരപ്രദമുള്ള അറിവ്

  • @akhils7214
    @akhils7214 3 ปีที่แล้ว +8

    ഇടതുപക്ഷ ആശയങ്ങൾ ആര് മുന്നോട്ട് വച്ചാലും നല്ലത്

  • @harisbabu1136
    @harisbabu1136 3 ปีที่แล้ว +21

    Good👍അറിയാൻ ഒരു ആഗ്രഹം

  • @jatheeshaalfin5372
    @jatheeshaalfin5372 3 ปีที่แล้ว +11

    സായുധ സമരം.. അവസാനിപ്പിക്കേണ്ട സമയം.. ജനാധിപത്യ സമര രീതി ആണ് ശെരി

    • @vichuvichu8662
      @vichuvichu8662 3 ปีที่แล้ว +13

      സുഹൃത്തേ അടി ക്കുന്ന വനെ തിരിച്ചു അടിക്കണം കൊല്ലാൻ വരുന്ന വന്റെ മുന്നിൽ രാഷ്ട്രീയം പറഞ്ഞി ട്ട് കാര്യം ഉണ്ടോ, ജെയ് ഹിന്ദ്

  • @Adil-gf1ke
    @Adil-gf1ke 3 ปีที่แล้ว +14

    Good ❤️

  • @irshadmethalayil9121
    @irshadmethalayil9121 3 ปีที่แล้ว +2

    🚩

  • @Jeeva.Shanthi
    @Jeeva.Shanthi 4 หลายเดือนก่อน +2

    ❤️❤️❤️❤️CPM❤️❤️❤️❤️

  • @abdullaabdulsathar3788
    @abdullaabdulsathar3788 3 ปีที่แล้ว +8

    '' ABHISHAD '' (abhilash and nishad) fanzzz.... 💙💙💙

  • @ashrafsramadhani4814
    @ashrafsramadhani4814 3 ปีที่แล้ว +7

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനായി അഭിനന്ദനങ്ങൾ

  • @narjasnazar2149
    @narjasnazar2149 3 ปีที่แล้ว +8

    Good information

  • @asharafpk452
    @asharafpk452 3 ปีที่แล้ว +3

    വളരെ നന്നായി സർ, പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.

  • @thariftharif2058
    @thariftharif2058 2 หลายเดือนก่อน

    അടിപൊളി അവതരണം ❤️❤️❤️❤️❤️🥰🥰🥰❤️❤️❤️❤️
    ഒട്ടേറെ സംശയങ്ങൾ മാറിക്കിട്ടി 👍🤝🤝🤝🤝🤝🤝

  • @suneersuneer3085
    @suneersuneer3085 3 ปีที่แล้ว +3

    Thanks abilash

  • @MohammedAshraf-n6
    @MohammedAshraf-n6 3 ปีที่แล้ว +8

    Channel debators for BJP heard equating CPI(ML) of Bihar as Maoists !!!

  • @person425
    @person425 3 ปีที่แล้ว +6

    ഗുഡ് നല്ല വിവരണം

  • @ajiaju1787
    @ajiaju1787 3 ปีที่แล้ว +2

    Thanks Abilash and media one tv

  • @lijokj1258
    @lijokj1258 3 ปีที่แล้ว +2

    thank u

  • @abhijithdas6565
    @abhijithdas6565 3 ปีที่แล้ว +6

    Cpi-ML❤

  • @pradeepi2332
    @pradeepi2332 3 ปีที่แล้ว +5

    CPI(ML).....

  • @Abbe.y
    @Abbe.y 3 ปีที่แล้ว +3

    Hope all guys have cleared their doubts on a various group of Marxist-Leninist cpi
    Long live the revolution....
    ✊🏾✊🏾✊🏾✊🏾✊🏾

  • @anwarq8451
    @anwarq8451 3 ปีที่แล้ว +4

    👍 👍 👍

  • @hameedck6844
    @hameedck6844 3 ปีที่แล้ว +2

    Thanks. Good.Information

  • @ak-cr7197
    @ak-cr7197 3 ปีที่แล้ว +3

    കേരളത്തിൽ ഒണ്ടൊ. വിപ്ലവം ജയിക്കട്ടെ. ഇവിടുത്തെ പാർട്ടിയിൽ മാലിന്യം കൂടുന്നു. തെറ്റ് തിരുത്താൻ സമയം ആയി. ഇല്ലെങ്കിൽ ബംഗാർ ആവർത്തിക്കും. CPI ML 😍😍

    • @Randeepaisf
      @Randeepaisf 2 ปีที่แล้ว +2

      കേരളത്തിൽ ഉണ്ടല്ലോ ഞങ്ങളൊക്കെ ലിബറേഷൻ ആണ് ❤️

  • @bestvaluesupermarket6930
    @bestvaluesupermarket6930 3 ปีที่แล้ว +2

    Well explained.
    Good job Abilash.

  • @adv.abdulshukkurkm6979
    @adv.abdulshukkurkm6979 3 ปีที่แล้ว +2

    നല്ല അറിവ്

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +7

    Is CPI (ML) a threat to CPM and CPI. 1970s-80s cpi ml was a scary political party. And banned by then congress government and lots suffered a lot during emergency period. It’s very contradictory cpm cpi cpiml congress joined together at Bihar election. Interesting! A new political polarisation is forming.
    In Kerala CPI ML GOING to a threat for cpm cpi alliance. Exciting changes in politics in India

    • @justicemp3200
      @justicemp3200 3 ปีที่แล้ว +1

      Exciting changes in politics in India

    • @sachinks9622
      @sachinks9622 2 ปีที่แล้ว

      ഇല്ലാ അതിനെ മാത്രം ഒന്നും ശക്തി ഇല്ല കേരളത്തിൽ, എൻറ അച്ഛനാണ് പാർട്ടി കേരളത്തിൽ control ചെയ്യുന്നത്

  • @kingkong-xk2jt
    @kingkong-xk2jt 3 ปีที่แล้ว +1

    Thanks സംശയം തീർത്ത് തന്നനതിൻ

  • @haneefackcherumba4421
    @haneefackcherumba4421 3 ปีที่แล้ว

    അഭിലാഷ് വിശദീകരണം തന്നദിന്ന് അഭിനന്ദനങ്ങൾ

  • @athulpiece6283
    @athulpiece6283 3 ปีที่แล้ว +1

    റെഡിസല്യൂട്ട് comrades

  • @vasuck8162
    @vasuck8162 3 ปีที่แล้ว

    ഈ വിവരണം വളരെ നല്ല തീരുമാനം തന്നെ അഭിവാദ്യങ്ങൾ .

  • @ashrafkcmd6215
    @ashrafkcmd6215 3 ปีที่แล้ว +2

    Good reporter💯💯💯

  • @suriansiva9828
    @suriansiva9828 3 ปีที่แล้ว +19

    കേരളത്തിലും ഉണ്ടായിരുന്നു നമ്മുടെ പി സി ഉണ്ണിച്ചെക്കന്റെ ഒക്കെ പാർട്ടി cpi ml red flag, ഇപ്പൊ ഒരു വിവരവും ഇല്ല പണ്ടൊക്കെ ഉണ്ണിച്ചെക്കന്റെ തീപ്പൊരി പ്രസംഗം കേൾക്കാൻ പോകുമായിരുന്നു

    • @backpackerskerala5259
      @backpackerskerala5259 3 ปีที่แล้ว +2

      Cochiyil ldf candidate und red flag 8 division

    • @anilkykyky4415
      @anilkykyky4415 3 ปีที่แล้ว +1

      Ippozhum keralthilundu M.N Ramachandran te leader shiplulla CPIML Redstar

    • @hiranchanga6328
      @hiranchanga6328 3 ปีที่แล้ว +9

      അതെ കൊച്ചിയിൽ എംജി റോഡിൽ നിന്നു ബോട്ട് ജെട്ടി പോകുന്ന വഴിയിൽ ഉണ്ടായിരുന്നു ഒരു ഓഫീസ്, ഇടിഞ്ഞു പൊളിഞ്ഞ ബിൽഡിംഗ്‌. വല്ലാത്ത ഒരാവേശം ആയിരുന്നു അത് കാണുന്നത്. ഭരണം അല്ല സമരം ആണ് വിപ്ലവം എന്നർത്ഥം വരുന്ന വാക്കുകൾ ചുമരിൽ കണ്ട ഓർമ.... ഞാനും അത് വിശ്വസിക്കുന്നു... പാർശ്വവൽക്കരിക്കപ്പെട്ടവന് വേണ്ടിയുള്ള നിരന്തര സമരം ആകുന്നു വിപ്ലവം.

    • @unnimohammed6501
      @unnimohammed6501 3 ปีที่แล้ว +4

      Surivan siva ഉണ്ണി ചെക്കുവിന്റ പാർട്ടി ഇവിടെ CPM നയിക്കുന്ന ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇടത് പക്ഷം അവരെ അംഗീകരിച്ചിട്ടു മൂണ്ട്. ആൾബലം കുറവായത് കൊണ്ട് അധികം അറിയപെടുന്നില്ല

    • @Randeepaisf
      @Randeepaisf 2 ปีที่แล้ว +1

      കേരളത്തിൽ CPIML ലിബറേഷൻ ഉണ്ട്.

  • @ajayaj4341
    @ajayaj4341 2 ปีที่แล้ว +2

    Cpi 🔥🔥🔥💪💪💪💋💋

  • @vinzoff2803
    @vinzoff2803 3 ปีที่แล้ว +2

    Cpiml 🚩🚩

  • @MohammedAshraf-n6
    @MohammedAshraf-n6 3 ปีที่แล้ว +2

    👍👍👍👍👍

  • @sirajpp2591
    @sirajpp2591 3 ปีที่แล้ว +1

    Abhilash good reportinggg

  • @vibes20501
    @vibes20501 3 ปีที่แล้ว

    Very good information👏👏👏👏Thank you Abhilash 🤝

  • @BhavadasPurushothaman
    @BhavadasPurushothaman 2 หลายเดือนก่อน

    Thank you

  • @sajithkumar3161
    @sajithkumar3161 3 ปีที่แล้ว

    Very good Mr Abilash

  • @evans2736
    @evans2736 3 ปีที่แล้ว +3

    Abilash❤

  • @kiranpgangadharan6750
    @kiranpgangadharan6750 3 ปีที่แล้ว +1

    ഇടത് പക്ഷം 👍👍💪

  • @sainulabidh1312
    @sainulabidh1312 3 ปีที่แล้ว +2

    Good information ❤️❤️❤️

  • @SarathbSarathb
    @SarathbSarathb 2 หลายเดือนก่อน

    ❤❤

  • @ramshadaman2013
    @ramshadaman2013 3 ปีที่แล้ว +3

    Cpim

  • @UVblogs
    @UVblogs 3 ปีที่แล้ว +2

    Good information👍

  • @bytebybytes
    @bytebybytes 3 ปีที่แล้ว +1

  • @babukallathuparambil5328
    @babukallathuparambil5328 3 ปีที่แล้ว +1

    Informative... Thanks

  • @SHUHAIBRNR
    @SHUHAIBRNR 3 ปีที่แล้ว +1

    Informative

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Nearing danger b careful

  • @kasimkp462
    @kasimkp462 3 ปีที่แล้ว +1

    Abhilash Poli media one fan

  • @yazir89
    @yazir89 3 ปีที่แล้ว

    None other than abhilash bro. Good presentation

  • @abdunnasarv4224
    @abdunnasarv4224 3 ปีที่แล้ว

    Ok

  • @hisbu555
    @hisbu555 2 ปีที่แล้ว +2

    ലാൽ സലാം 🥰

  • @suhabsalam3302
    @suhabsalam3302 3 ปีที่แล้ว +1

    Naxalite

  • @sanojsanu1151
    @sanojsanu1151 3 หลายเดือนก่อน

    Left ❤

  • @Noname-bz9rv
    @Noname-bz9rv 2 ปีที่แล้ว +1

    CPI ML ✊

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 3 หลายเดือนก่อน

    ലാൽ സലാം സഖാക്കളെ

  • @prajeeshm5986
    @prajeeshm5986 3 ปีที่แล้ว +1

    അഭിലാഷിനെ ഇഷ്ടമാണ്.

  • @Zubair293
    @Zubair293 3 ปีที่แล้ว +8

    വരും വരാതിരിക്കില്ല ആ ചുവപ്പ് വസന്തത്തിനായി കാത്തിരിക്കുന്നു വിപ്ലവം ജയിക്കട്ടെ

  • @krishnakumarpd6966
    @krishnakumarpd6966 3 ปีที่แล้ว +2

    CPIML leberation

  • @redsalute5685
    @redsalute5685 3 ปีที่แล้ว +4

    CPI(ML) Is My Brother:CPM❤️

    • @sachinks9622
      @sachinks9622 2 ปีที่แล้ว

      പക്ഷേ അതിനെ CPI ML കൂടെ സമ്മതിക്കേണ്ടി വരും , ഈ കുട്ടികോടുപ്പെ CPM നോടെ അവർ കുട്ടു കുടറില്ല

  • @davidrasheeddavid3689
    @davidrasheeddavid3689 2 หลายเดือนก่อน

    CPIM ❤️❤️

  • @phfaizal987
    @phfaizal987 3 ปีที่แล้ว

    Nice

  • @sajiraj7674
    @sajiraj7674 3 ปีที่แล้ว

    ഗുഡ്

  • @bilalabdu5733
    @bilalabdu5733 3 ปีที่แล้ว

    Its would have been better, if this would have been show in some tree struct format

  • @najiya.kp002
    @najiya.kp002 3 ปีที่แล้ว +3

    L A L ❤❤❤ S A L M

  • @backpackerskerala5259
    @backpackerskerala5259 3 ปีที่แล้ว +2

    Cpiml zindabadh❤️❤️❤️❤️

  • @MrMeetmeagain
    @MrMeetmeagain 3 ปีที่แล้ว

    They where totally against me. They unwell comed me in their headquarters

  • @ramshadaman2013
    @ramshadaman2013 3 ปีที่แล้ว

    Congratulations

  • @sssg7250
    @sssg7250 3 ปีที่แล้ว +2

    വിപ്ലവം തുലയട്ടെ 💪💪💪💪

    • @adithyan7776
      @adithyan7776 3 ปีที่แล้ว

      💩 chanakam uyaratta 🖕

    • @sssg7250
      @sssg7250 3 ปีที่แล้ว +1

      @@adithyan7776 തീട്ടം സിന്ദാബാദ്‌ 🖕🖕🖕🖕

    • @adithyan7776
      @adithyan7776 3 ปีที่แล้ว

      @@sssg7250 ninta achanu kondu kodukku

    • @user-mg5oo5qz4f
      @user-mg5oo5qz4f 3 ปีที่แล้ว +2

      വിപ്ലവം വിജയിക്കട്ടെ

    • @sivansagavu3297
      @sivansagavu3297 ปีที่แล้ว

      @@adithyan7776 നിനക്ക് അച്ഛൻ ഇല്ല അല്ലെ 🥺

  • @ilam9088
    @ilam9088 3 ปีที่แล้ว +1

    മുത്തേ,,

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 3 ปีที่แล้ว +1

    Lalsalam

  • @maqsood9671
    @maqsood9671 3 ปีที่แล้ว +3

    AISA💥🔥
    KAVITHA KRISHNAN💥👍

    • @sivansagavu3297
      @sivansagavu3297 ปีที่แล้ว

      അവർ ഇപ്പോൾ പാർട്ടി യിൽ ഇല്ല

  • @muraleedharanv4480
    @muraleedharanv4480 2 หลายเดือนก่อน

    അതിന് മീഡിയ വൺ എന്തിനാ സന്തോഷിക്കുന്നത്

  • @jishaprakash2787
    @jishaprakash2787 3 ปีที่แล้ว +2

    അപ്പോൾ നാക്സലേറ്റ് ഇതിൽ നിന്നും അല്ലെ എല്ലാം ഉണ്ടായത്

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 ปีที่แล้ว

      അത് ശരിയാണല്ലോ

  • @s.s.abdullahss7218
    @s.s.abdullahss7218 3 ปีที่แล้ว +1

    CPI (ML) lil 35 to 40 movement irukku nam arintha varai

  • @jitheshkm2676
    @jitheshkm2676 2 หลายเดือนก่อน

    ML എന്നാൽ മാവോയിസ്റ്റ് ലെനിസ്റ്റ് എന്ന് അല്ലേ

  • @anuraj5295
    @anuraj5295 3 ปีที่แล้ว +2

    Avare evide kondu veran Valla vazhiyumundo

    • @iqubalbava
      @iqubalbava 3 ปีที่แล้ว

      😁😁😁

    • @arjunz4d
      @arjunz4d ปีที่แล้ว

      ഇവിടെ ഉണ്ടല്ലോ

  • @rajeeshtv844
    @rajeeshtv844 3 ปีที่แล้ว +4

    നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു നമ്മൾ അംഗീകരിക്കില്ല

  • @jijeshkp8576
    @jijeshkp8576 3 ปีที่แล้ว

    VekthaM

  • @user-mg5oo5qz4f
    @user-mg5oo5qz4f 2 ปีที่แล้ว

    Communistt part of india ok പക്ഷെ m.l എന്താ ഫുൾ ഫോം പ്ലീസ്

  • @vichuvichu8662
    @vichuvichu8662 3 ปีที่แล้ว +4

    C, p, i, m, l, എ ന്ന് പറഞ്ഞാൽ മാർക്സി സ്റ്റ് ലെ നി നി സ്റ്റ് പാർട്ടി യാണ്, ലി ബറെ ഷൻ അല്ല

    • @ansarknmr7560
      @ansarknmr7560 3 ปีที่แล้ว +3

      CpimL Liberation എന്നാണ് പറയുന്നത്

  • @azeezchazeez7256
    @azeezchazeez7256 3 ปีที่แล้ว

    Lalsalm