സിപിഐ and സിപിഎം എന്താണ് വ്യത്യാസം | What is the ideological difference between CPI and CPI(M)?

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 413

  • @sinanulameen
    @sinanulameen 2 ปีที่แล้ว +159

    CPIM 🥰❤️

  • @VipindasChandran-qc3rl
    @VipindasChandran-qc3rl ปีที่แล้ว +32

    CPI ,AIYF,AISF,AITUC

    • @Pranav-b6e
      @Pranav-b6e หลายเดือนก่อน +4

      Cpim dyfi sfi citu

  • @Emily-lz5pc
    @Emily-lz5pc 2 ปีที่แล้ว +9

    ഇത് അറിയാം കുറെ തിരഞ്ഞു. ലാസ്റ്റ് കിട്ടി വീഡിയോ. Thanks 🙌❣️

  • @yoonuspariyarath1068
    @yoonuspariyarath1068 8 หลายเดือนก่อน +21

    സിപിഐ എമ്മുമായി താരതമ്യം ചെയ്യുമ്പോൾ സിപിഐ ക്ക് ഒരു പാട് വ്യത്യാസങ്ങൾ ഉണ്ട്. സിപിഐ ക്ക് ടിപി പോലെ, ഷുക്കൂർ പോലെ, മറ്റനേകം പേരുകൾ പോലെ രാഷ്ട്രീയമായി എതിർ അഭിപ്രായം ഉയർന്നാൽ കൊന്നു തള്ളുന്ന ചരിത്രം ഇല്ല. സിപിഐ ക്ക് സിറാത്തിൻ്റെ പാലം നോട്ടീസ് പോലെ, കാഫിർ സ്ക്രീൻ ഷോട്ട് പോലെ, മാഷാ അള്ളാ സ്റ്റിക്കർ പോലെ, ഫസലിനെ കൊന്നു ക്ഷേത്രത്തിലേക്ക് ഷർട്ട് എറിഞ്ഞപോലെ, പച്ച ബോർഡ് വർഗീയ ആക്കിയ പോലെ തരാ തരം വർഗീയത വിളമ്പിയ, തെരഞ്ഞെടുപ്പിൽ നേട്ടത്തിനായി ശുദ്ധ വർഗീയത ഉപയോഗിച്ച ചരിത്രം ഇല്ല. സിപിഐക്ക് പ്രാദേശികമായി പള്ളിക്കമ്മിറ്റികളും പിടിച്ചെടുക്കാനും പ്രശ്നം ഉണ്ടാക്കാനും മേനക്കെട്ട ചരിത്രങ്ങൾ ഇല്ല. സിപിഐ ക്ക് ലാവലിൻ പോലെ, മറ്റനേകം അഴിമതി കേസ് പോലെ ഉള്ളവ ഇല്ല. സിപിഐ ക്ക് നിയമ സഭയിലേക്ക് പണം വാങ്ങി സമ്പന്നരെ മത്സരിക്കുന്ന രീതി ഇല്ല. സിപിഐക്ക് പാർട്ടി ഗ്രമങ്ങളോ കോടതികളോ ഉള്ളതായി അറിവില്ല. സിപിഐഎം ൻ്റെ പോലെ അല്ല,ഇപ്പൊ സിപിഐ മാത്രമാണു കേരളത്തിൽ യഥാർത്ഥ ഇടത് പക്ഷം

    • @baburajan8158
      @baburajan8158 หลายเดือนก่อน +3

      സി.പി.ഐക്ക് അണികളും ഇല്ല

    • @ansildq8365
      @ansildq8365 12 วันที่ผ่านมา

      ​@@baburajan8158😂

  • @dinilr1228
    @dinilr1228 ปีที่แล้ว +8

    CPI... ❤️❤️❤️❤️🚩🚩🚩 Aiyf. ❤️❤️❤❤

  • @beenabright4653
    @beenabright4653 ปีที่แล้ว +30

    രണ്ടും അമേദ്യത്തിൽ വളരുന്ന പുഴുക്കൾ അമേരിക്കയും സാമ്രാജ്യത്വത്തെ കുറ്റം പറയും എന്നാൽ എന്നാൽ അമേരിക്ക സന്ദർശിക്കാൻ ഇഷ്ടം

    • @njn_Abn
      @njn_Abn 8 หลายเดือนก่อน +1

      😅😅

    • @SaduCfc-gx5df
      @SaduCfc-gx5df 8 หลายเดือนก่อน +1

      😂

    • @babyrajbaby889
      @babyrajbaby889 หลายเดือนก่อน

      എന്നാ കടല് കടന്നു പോയെ.. ശുദ്ധി പോയില്ലേ

  • @akaravind1830
    @akaravind1830 2 ปีที่แล้ว +16

    CPI

  • @alameen2759
    @alameen2759 2 ปีที่แล้ว +15

    Cpi🚩🚩🚩

  • @ananthugopineduveli1523
    @ananthugopineduveli1523 3 ปีที่แล้ว +23

    Cpi❤

  • @MoideenKutty-v1m
    @MoideenKutty-v1m ปีที่แล้ว +11

    C.p.i.❤❤❤❤❤

  • @Ayaan01945
    @Ayaan01945 2 ปีที่แล้ว +19

    CPI 🔥💪

  • @abidsainul6485
    @abidsainul6485 2 ปีที่แล้ว +45

    More people like C P I❤❤❤❤❤❤

  • @vivekv9178
    @vivekv9178 3 ปีที่แล้ว +34

    1920 താഷ്കന്റിൽ ഉണ്ടായത് കമ്മ്യൂണിസ്റ് ഗ്രൂപ്പ് ആണ് CPI 1925 ഡിസംബർ 26നു കാൺപൂരിൽ വച്ചാണ് രൂപീകൃതമായത്

    • @anandhuIndomitable
      @anandhuIndomitable 2 ปีที่แล้ว

      അതെ ഈ പാർട്ടി ആദ്യം രൂപീകരിച്ചത് ഇന്ത്യക്ക് പുറത്ത് ആണ്‌

  • @sidneetfangirl7438
    @sidneetfangirl7438 3 ปีที่แล้ว +17

    C.p.i

  • @ajithks257
    @ajithks257 3 ปีที่แล้ว +66

    സിപിഐ 🔥🔥🔥❤️❤️

  • @sidharthsunil5377
    @sidharthsunil5377 2 ปีที่แล้ว +12

    CPI❤️💪 communist

  • @subodhraghavana5538
    @subodhraghavana5538 3 ปีที่แล้ว +48

    CPI😍😍😍

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 3 ปีที่แล้ว +57

    CPM & CPI both are best parties💪🚩🚩

    • @sciencelover9492
      @sciencelover9492 9 หลายเดือนก่อน

      ഉവ്വ് ഉവ്വേ കോണച്ച പാർട്ടി

    • @fahadnasriyafans9240
      @fahadnasriyafans9240 8 หลายเดือนก่อน +1

      രണ്ടും ബെസ്റ്റാ 😂

  • @arunkv524
    @arunkv524 3 ปีที่แล้ว +17

    cpi

  • @gowthamkrishnaaisf7563
    @gowthamkrishnaaisf7563 2 ปีที่แล้ว +12

    CPI🚩

    • @janardhananp6992
      @janardhananp6992 5 หลายเดือนก่อน

      Adyam UndayadC P I ThanneAkg yumE M S ChernnaneCPIMUndakkiyad

  • @ajmalerix124
    @ajmalerix124 3 ปีที่แล้ว +25

    Cpi &cpm❤️

  • @arunks3386
    @arunks3386 2 ปีที่แล้ว +10

    🚩🚩🚩cpi💪💪💪💪

  • @kajalsandeep4600
    @kajalsandeep4600 ปีที่แล้ว +8

    സിപിഐ 🚩🚩🚩

  • @asharaftk4572
    @asharaftk4572 2 ปีที่แล้ว +23

    CPI🚩💪❤️

  • @prowax-g1h
    @prowax-g1h 11 หลายเดือนก่อน +16

    കമ്മ്യൂണൽ പാർട്ടി ഓഫ് ഇസ്ളാം CPI
    കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ ( മുസ്ലിം) CPI M

    • @jayamon9902
      @jayamon9902 8 หลายเดือนก่อน +1

      Njan karuthiyath M = Malayalam aanenna.

    • @kulamkuthi
      @kulamkuthi 8 หลายเดือนก่อน +2

      അച്ഛന്റെ ND

  • @akhilprasad114
    @akhilprasad114 9 หลายเดือนก่อน +5

    CPI 🚩🚩🚩

  • @mohandas8200
    @mohandas8200 2 ปีที่แล้ว +5

    പാർട്ടികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും പിളർപ്പിലേക്ക് നയിച്ചതുമായ കാര്യങ്ങൾ വിശദീകരിച്ചത് നല്ലതാണ്. എന്നാൽ ഈ അഭിപ്രായവിത്യാസങ്ങൾ ഗൗരവതരമായി കൈകാര്യം ചെയ്തപ്പോഴും CPI യും cpm ഉം പിന്നീട് എടുത്ത നിലപാടുകൾ മറ്റു പാർട്ടി കാളോട് കൈ കൊണ്ട നിലപാട് വെച്ച് നോക്കുമ്പോൾ പിളർപ്പ് ആവശ്യമില്ലായിരുന്നു എന്ന് തോന്നി പോവുന്നു. പാർട്ടി ഇന്ത്യയിൽ താഴേക്ക് പോവാൻ അതൊരു കാരണമായി. ബ്രിട്ടീഷ് ഭരണം നടത്തിയ ക്രൂരതയേക്കാൾ കൂടുതലായിരുന്നു സ്വത്രന്ത്രാനന്തര ഭാരതത്തിലെ കോൺഗ്രസ് ഭരണം നടത്തിയത് എന്ന് വളരെ ഞെട്ടലോടെയാണ് കേട്ടത്. ഇത് പാർട്ടിക്ക് വേദികളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉറന്നു പറയാം. ഈ ഒരു കാര്യം ഇന്ന് ആർക്കും അറിയാത്തതാണ് . ചരിത്രസത്യം പറഞ്ഞതിന് അഭിനന്ദനം.

    • @Ajmal345
      @Ajmal345 2 ปีที่แล้ว

      ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പകരം കമ്മ്യുണിസ്റ്റ് ഏകാധിപത്യ ഭരണം സ്ഥാപിക്കാൻ ഉറച്ച് ചില കമ്മി കൂട്ടങ്ങൾ കൊൽക്കത്തയിൽ യോഗം കൂടി 1948 ൽ. നമ്മൾ ഇന്ന് അനുഭവിക്കുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭൂർഷാ ജനാധിപത്യമെന്നും യോഗം വിലയിരുത്തി ആക്ഷേപിച്ചു. സായുധവിപ്ലവത്തിലൂടെ ജനങ്ങൾ വോട്ട് നൽകി രൂപീകരിച്ച നെഹ്രു ഗവൺമെൻ്റിനെ താഴെ ഇറക്കാൻ പ്രമേയം പാസാക്കി. കുപ്രസിഡമായ ഈ പ്രമേയത്തെ റണെദീപെ തിസീസ് എന്നും കൽക്കത്ത തിസീസ് എന്നും അറിയപ്പെടുന്നു. ഏതായാലും ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ്‌ തീവ്രവാദത്തെ നേരിടാൻ ജനാധിപത്യ കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചു.പോലീസിനേയും പട്ടാളത്തെയും ഉപയോഗിച്ച് തീവ്രവാദികളെ ഒതുക്കി, പല നേതാക്കളും പോലീസിനെ ഭയന്ന് അണികളുടെ വീടിൻ്റെ അട്ടത്ത് ഒളിവ് ജീവിതം ആരംഭിച്ചു, താമസിയാതെ നേതാക്കൾ ഒളിച്ചു താമസിച്ച വീട്ടിലെ സ്ത്രീകൾ ഗർഭിണികളാകുന്നത് പതിവായി😅
      ഇങ്ങനെ പല ചരിത്ര സംഭവങ്ങളും ഉണ്ട് സഹോദരാ

  • @dileepbabu5648
    @dileepbabu5648 3 ปีที่แล้ว +29

    Cpi formed in 1925

  • @rishinmomoa6049
    @rishinmomoa6049 3 ปีที่แล้ว +21

    CPI💪

  • @salimnalloor8324
    @salimnalloor8324 11 หลายเดือนก่อน +5

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വലതു പക്ഷം എന്ന് ഒന്നില്ല സിപിഐ INDIAN കമ്മ്യുണിസ്റ് പാർട്ടി CPM എന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി OF മാർക്സിസ്റ്റ്‌ അതായതു കറൽ മാർക്സിന്റെ നയങ്ങളും SOCIALIST കാഴ്ചപ്പാടുകളും ലോകത്തു പലയിടത്തും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് വിപ്ലവം എന്നത് പരിവർത്തനം ആണെന്നും അത് മാനവ പുരോഗതിയുടെ അടങ്ങാത്ത മുന്നേറ്റം ആണെന്നും കാണുന്നു.. ലൈനിന്റെ സോവിയറ്റ് റിപുബ്ലിക്കും അന്നത്തെ റഷ്യൻ സാഹചര്യങ്ങളും പരിഹരിക്കാൻ മാർക്സിസം... ആ വഴിയിൽ ചിന്തിച്ചതാണ് അന്നത്തെ റഷ്യൻ സാഹചര്യം കുറച്ചുകൂടി സമാധാനത്തോടെ വിപ്ലവം എന്ന ഒരു സന്ദേശം... LEFT എന്നത്... തെരഞ്ഞെടുപ്പിയുടെ ഉള്ള ഭരണത്തെക്കാളും ജനങ്ങളുടെ ഇടയിൽ നിന്നു പരിവർത്തനം സാധ്യ മാക്കുക എന്നതും നമ്മൾ മനസിലാക്കണ്ടതാണ്

  • @footballlover2653
    @footballlover2653 3 ปีที่แล้ว +39

    ഇടതുപക്ഷവും വലതുപക്ഷവും തമ്മിലും ഉള്ള വ്യത്യാസത്തെ കുറിച്ച് ഒരു video ചെയ്യുമോ

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว +1

      രണ്ടു പാർട്ടികളും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആണന്നു തോന്നുന്നില്ല. കാരണം അധികാരം എവിടെയുണ്ടോ അവിടെ ഏകാധിപത്യവും, വലതുപക്ഷ വ്യതിയാനവും ഉണ്ടാകുന്നു.
      പിന്നെ അടിസ്ഥാന വിത്യാസം, ഒന്നിന് റഷ്യയിൽ നിന്നും അടുത്തതിന് ചൈനയിൽ നിന്നും സഹായം ലഭിക്കുന്നു എന്നുമാത്രം..

    • @peakyblinder32
      @peakyblinder32 ปีที่แล้ว

      @@babyemmanuel853 😂😂😂

  • @farhanfarhan2242
    @farhanfarhan2242 3 ปีที่แล้ว +9

    Cpi. Cpm best party🔥🔥🚩

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 3 ปีที่แล้ว +49

    സിപിഐഎംൽ ✊️🚩

    • @prophetask8085
      @prophetask8085 3 ปีที่แล้ว +2

      Nanam undo.?

    • @zinc_carbon3342
      @zinc_carbon3342 2 ปีที่แล้ว +1

      🤣🤣🤣

    • @albinzstudio3865
      @albinzstudio3865 ปีที่แล้ว +4

      @@prophetask8085 enthinu?

    • @prophetask8085
      @prophetask8085 ปีที่แล้ว

      @@albinzstudio3865തെമ്മാടികളുടെയും തെരുവ് ഗുണ്ടകളുടെയും ഏക ആശ്രയം CPIM പാർട്ടി ആയത് കൊണ്ട്.

    • @jomol600
      @jomol600 8 หลายเดือนก่อน

      ​@@prophetask8085എന്തിനാ.???

  • @maheshjayaraj8578
    @maheshjayaraj8578 ปีที่แล้ว +4

    1920ൽ താഷ്ക്കന്റിൽ രൂപീകരിച്ചത് ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ് മാത്രമാണ്....
    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചത് 1925ൽ കാൺപൂറിൽ ആണ്

  • @jrjishnu2699
    @jrjishnu2699 3 ปีที่แล้ว +13

    ഇടത്, വലത് വ്യതാസം ഉൾപ്പെടുത്തി video വേണം

  • @afsalsachu2650
    @afsalsachu2650 3 ปีที่แล้ว +70

    അന്നും ഇന്നും എന്നും ഇടത് പക്ഷം ഹൃദയ പക്ഷം..🚩💪✊

    • @ragnarlodbrok6858
      @ragnarlodbrok6858 2 ปีที่แล้ว +20

      🤣🤣🤣🤣🤣🤣

    • @renji9143
      @renji9143 ปีที่แล้ว +16

      അടിമകൾ കി ജയ് 😂😂😂

    • @vikaskundathil1591
      @vikaskundathil1591 8 หลายเดือนก่อน

      ❤️

    • @bhaskarv9482
      @bhaskarv9482 หลายเดือนก่อน

      ഹൃദയപക്ഷത്തിനു ഹൃദയം ഉണ്ടോ.

  • @Sreedevhh
    @Sreedevhh 2 ปีที่แล้ว +7

    🚩CPIM🚩

  • @aneeshaneeshkk2411
    @aneeshaneeshkk2411 3 ปีที่แล้ว +10

    Cpi

  • @akilraju4745
    @akilraju4745 3 ปีที่แล้ว +23

    സിപിഐ ♥

  • @sociochanger7224
    @sociochanger7224 4 ปีที่แล้ว +21

    ചേട്ടാ left right centrist ideolgy നനെ പറ്റി ഒരു യൂട്യൂബർ പോലും മലയാളളി യൂട്യൂബർ പോലും വീഡിയോ അപ്‌ലോഡ് ചെയ്തടില്ല ചേട്ടന് നല്ല reach കിട്ടും വേഗം വീഡിയോ ഇട്ടോ എന്റ doubt👇👇👇👇
    1 ലോകത്ത് ഏറ്റവും ആവിശ്യം മുള സമാദാനം ത്തിനു വേണ്ടി നല്ല ideolgy
    2 centerist ideolgy എനിക്ക് മാസിലായില്ല
    3 center left center right മന്സിലയില
    ഹിറ്റ്ലർ മുസോളനി right wing പൊളിറ്റിക്സ് അന്നോ
    3 far leftist ideolgy ഇൽ വാശീയ മായി ഒരു ജനതയെ ഇല്ലാതാകാൻ ഉദ്ദേശം ഉണ്ടോ
    3 far left danger ideolgy അന്നോ
    4 leftist ideolgy religion മതം ത്തിനു എതിർ ആണോ???

  • @ashokanvazhayil1302
    @ashokanvazhayil1302 ปีที่แล้ว +4

    ഇന്ത്യയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1925 ഡിസംമ്പർ 26 ന് കാൺ പൂർ രിലാണ് 1920 എന്നത് തെറ്റായ കാര്യമാണ്

    • @navaneethanbk7274
      @navaneethanbk7274 2 หลายเดือนก่อน

      ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി അല്ല കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്നാണ്

    • @navaneethanbk7274
      @navaneethanbk7274 2 หลายเดือนก่อน

      കമ്യൂണിസ്റ്റ് പാർടി അതത് രാജ്യത്ത് മാത്രമല്ല പുറത്ത് വച്ചും രൂപികരിക്കാം

  • @ajithvarghese9214
    @ajithvarghese9214 9 หลายเดือนก่อน +2

    കലാലയങ്ങളിൽ SFI - aisf സഖ്യം ( LDSF) ആവശ്യമാണ്. അതായത് വിശാലമായ ഇടത് സഖ്യം വേണ്ടതാണ്. മുതിർന്ന തലപ്പത്ത് ഉള്ള നേതാക്കൾ ഇത് ഇടപെടുന്നില്ല. അതുകൊണ്ട് ആണ് ഇന്ന് രണ്ടു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുന്നത്

  • @a.k7641
    @a.k7641 3 ปีที่แล้ว +10

    ചൈന ചൈനയുടെ വഴിക്ക് പോയി
    റഷ്യ റഷ്യയുടെ വഴിക്ക് പോയി
    Cpi, cpm ഇന്ത്യയിൽ നിന്നും പോയി,
    സ്വന്തം രാജ്യത്തെ കാര്യം നോക്കി നിന്നെങ്കിൽ bjp, inc യുടെ സ്ഥാനത് cpi കൂടെ ഉണ്ടാകുമായിരുന്നു

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      അന്നു കോൺഗ്രസിനെ പാരവച്ചു. ഇൻഡ്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കോൺഗ്രസ് തന്നെയാണ്. ഇടക്ക് ചില വ്യതിയാനങ്ങൾ വന്നിട്ടുണ്ടെങ്കിലും.

    • @a.k7641
      @a.k7641 ปีที่แล้ว +1

      @@babyemmanuel853 കോൺഗ്രസന്റെ അവസ്ഥയും മോശംതന്നെയാണ് 2024 ൽ എങ്കിലും 75 സീറ്റ്‌ കിട്ടിയില്ലെങ്കിൽ പിന്നെ പ്രതിപക്ഷ പാർട്ടിസ്ഥാനം കോൺഗ്രസ്‌ നു ഉണ്ടാവില്ല ഉണ്ടാവില്ല

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      @@a.k7641 കോൺഗ്രസിൻറ കൈയ്യിൽ ഇരുപ്പാണ് ഇതിനെല്ലാം കാരണം. ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂൻറ കണ്ണീര് കണ്ടാൽ മതി . അമിതമായ ഗ്രൂപ്പിസവും പാരവയ്പ്പുമാണ് .

  • @pradeepkumarakgood685
    @pradeepkumarakgood685 3 หลายเดือนก่อน

    തികച്ചും അപ്രസക്തമായ വീഡിയോ. രണ്ടും കാളികപ്രാധാന്യമില്ലാത്ത പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർ,!!

  • @anilanek9476
    @anilanek9476 ปีที่แล้ว +3

    1920 ൽ രൂപീകരിച്ചത് കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ താഷ്‌കാന്റിൽ വെച്ച്

  • @aman9064
    @aman9064 3 ปีที่แล้ว +27

    CPI sindabad

  • @preethamahesh1226
    @preethamahesh1226 ปีที่แล้ว +3

    ലാൽ സലാം സഖാവേ

  • @supercut-ONLine
    @supercut-ONLine 2 ปีที่แล้ว +15

    ഏറ്റവും വല്യ വ്യത്യസം
    റഷ്യ ചൈന തമ്മിൽ ഉള്ള വെത്യാസം തന്നെയാണ് 🚩

  • @shabin4206
    @shabin4206 3 ปีที่แล้ว +6

    Nalla avatharanam..!!!

  • @mhdsharnas6211
    @mhdsharnas6211 2 ปีที่แล้ว +1

    തീർച്ചയായും ഇടതും.വലതും എന്താണ് എന്ന് അറിയണം

  • @manojkumarms6026
    @manojkumarms6026 8 หลายเดือนก่อน +1

    രണ്ടും കൂടി രാജ്യത്തെ മൊത്തമായി തകർക്കാൻ നോക്കി..... കാര്യം മനസ്സിലായ മറ്റു സംസ്ഥാനങ്ങൾ ഇതിനെ അടിച്ച് പുറത്ത് ചാടിച്ചു..... എന്നാൽ ചാച്ചര മലയാളി ലോകം തിരസ്കരിച്ച ഈ ഏടാകൂട വിഷത്തെ പുൽകി പ്പുണർന്നു ..... ആ തെറ്റ് തിരുത്താനാവാതെ ഇപ്പോഴും അനുഭവിക്കുന്നു ...... താമസിയാതെ ഇവിടെ നിന്നും അറബിക്കടലിൽ തള്ളും

  • @Sreedevhh
    @Sreedevhh 2 ปีที่แล้ว +5

    CPI (M)

  • @SaleemSanthinagar
    @SaleemSanthinagar 6 หลายเดือนก่อน

    സംഗതിയൊക്കെ ഏറെക്കുറെ ശരിയാണ് 63ന് ശേഷം നഷ്ടങ്ങൾ മാത്രമാണ് ഏതായാലും താങ്കൾ ഇത്ര സംസാരിച്ചത് ഒരു അഭിപ്രായം പറഞ്ഞേക്കാം ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഒക്കെ ചേർന്ന് ഒരു ഏകീകരണം ഗുണം ചെയ്യാൻ സാധ്യതയുണ്ട് ഈ സാഹചര്യത്തിൽ ഈ ആശയത്തിന് ഇന്ത്യൻ സാഹചര്യത്തിൽ ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว +4

    Thanks sir

  • @BijuMA-q4u
    @BijuMA-q4u 8 หลายเดือนก่อน +3

    ഈ രണ്ടു പാർട്ടിയും 2024ലെ പാർലമെന്റ് ഇലക്ഷന് ശേഷം ദേശീയ പദവി നഷ്ടപ്പെട്ടുചിഹ്നം ഇല്ലാതാവും

    • @shajing1432
      @shajing1432 8 หลายเดือนก่อน +4

      സിപിഐഎം. തുടർന്നും ദേശീയ പാർട്ടി ആയിരിക്കും ❤️❤️❤️👍

  • @s___j495
    @s___j495 3 ปีที่แล้ว +38

    അന്നും ഇന്നും എന്നും CPI (M)🚩

    • @renji9143
      @renji9143 ปีที่แล้ว +5

      എന്ന് അടിമ 😄

  • @farook28
    @farook28 2 ปีที่แล้ว +3

    Cpim 🚩

  • @sidharthmoukode7153
    @sidharthmoukode7153 3 ปีที่แล้ว +6

    Cpim❤

  • @iamtheprofetof2023
    @iamtheprofetof2023 ปีที่แล้ว +1

    തൊഴിലാളിത്വം ഈ രണ്ട് പാർട്ടിയിലും ഇല്ല .
    ഇപ്പോൾ CPI യും CPM ബൂർഷ്വ
    പാർട്ടികൾ ആണ് .

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว

    Thank you

  • @ragnarlodbrok6858
    @ragnarlodbrok6858 2 ปีที่แล้ว +8

    കോൺഗ്രസ്‌ ഇന്റെ പോലീസ് തിരഞ്ഞു പിടിച്ചു ആക്രമിച്ചു എന്ന് പറയാതെ എന്തിനു കമ്മ്യൂണിസ്റ്റ്‌ കാരെ ആക്രമിച്ചു എന്ന് പറ ബ്രോ. ജനാധിപത്യം തെറ്റാണെന്നും പറഞ്ഞു തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് ഇനെ ആട്ടിമറിക്കാൻ നടന്നിട്ടല്ലേ. ഇ.എം.എസ് ന്റെ ഗവണ്മെന്റ് ഉം അങ്ങനെ തന്നെ ചെയ്തിട്ടുണ്ട്

  • @sivarajanb3270
    @sivarajanb3270 ปีที่แล้ว +11

    CPM എന്നാൽ കാട്ടു കൊള്ളനടത്തുന്ന പാർട്ടി, അപ്പോൾ, CPI എന്നുപറയുന്ന പാർട്ടി കാട്ടുകൊള്ളയുട പങ്ക് പറ്റുന്ന പാർട്ടി.

    • @AdithyanSS-nd9pd
      @AdithyanSS-nd9pd ปีที่แล้ว

      pand nannaytt undaayrunnu aayrikkaam ...Ippozhatte saahacharyattil ithaanu satym....😂🎉

  • @nijajaganath265
    @nijajaganath265 3 ปีที่แล้ว +13

    Loved your explanation Chetta 😍.. ee channel orupaadu uyarangalil ethatte 👏

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 3 ปีที่แล้ว +15

    ചേട്ടന്റെ ഷർട്ട് ചെഗുവേര യുടെ പോലെ

  • @ashokanvazhayil1302
    @ashokanvazhayil1302 ปีที่แล้ว +8

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിച്ച് അടി പതറാതെ ഇന്നും പ്രവർത്തിക്കുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി . CPI മാത്രമാണ് മറ്റ് എല്ലാവരും സ്വാർത്ഥ തൽ ല്പര്യത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് ആശയത്തെ ബലി കഴിച്ചു

    • @manusabu5839
      @manusabu5839 8 หลายเดือนก่อน +1

      Nala comedy ake ola power vechu forest department ministership kittiyapol kattu Kola adikan muthali marku mama pani cheytha teams anu

  • @shafeervaliyakath2679
    @shafeervaliyakath2679 3 ปีที่แล้ว +2

    എന്താണ് പ്രേഥാന വെത്യാസം ചൈനീസ് കമ്മ്യൂണിസ്റ്റും, സോവിയറ്റ് യൂണിയാനും???

  • @akhilt4600
    @akhilt4600 2 ปีที่แล้ว +8

    സിപിഐഎം ആകർമ്മം രാഷ്ട്രീയം ജാതി രാഷ്ട്രീയം സിപിഐ =സമാദാനം കമ്മ്യൂണിസ്റ്റ്‌

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      എനിക്ക് ഒരു മതങ്ങളിലും ദൈവങ്ങളിലും ദേവതകളിലും പൈശാചിക ശക്തികിലും ഒന്നിലും വിശ്വാസം ഇല്ല ലോകത്തിലെ എല്ലാം രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം ഉഡായിപ്പ് തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും ആണ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം വലതു പക്ഷ രാഷ്ട്രീയകക്ഷി പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ എല്ലാം പോകുന്ന യുവാക്കളും യുവതികളും ആൾക്കാരും എല്ലാം കള്ളവും കള്ളത്തരവും ഭോഷ്കും മണ്ടത്തരവും മടയത്തരവും ആണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാറൽ മാർക്സിന്റെ ആസനം കൊതം ജീവിക്കുന്നവർ കേരളത്തിലെ കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ ഒക്കെ ചെയ്യുന്ന ആൾക്കാർ ആണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ആദർശങ്ങൾ തത്വശാസ്ത്രം പ്രമാണം പ്രത്യയശാസ്ത്രം സിദ്ധാന്തം ഒക്കെ പോകുന്ന ആൾക്കാർ തുണി പൊക്കി കാണിക്കുന്ന ആൾക്കാരും മറ്റു വേറെ ആൾക്കാരുടെ തുണി പൊക്കി കാണിക്കുന്ന ആൾക്കാർ ആണ് അതിനും ഇതിനും ഉദാഹരണം ആണ് വിദ്യാഭ്യാസ മന്ത്രി ആയ വി ശിവൻകുട്ടി തുണി പൊക്കി കാണിക്കുന്ന ആൾക്കാർ ആണ്

  • @skariapothen3066
    @skariapothen3066 4 ปีที่แล้ว +8

    The Chinese attack on India was one big factor you did not mention.

    • @shaunnohas5502
      @shaunnohas5502 3 ปีที่แล้ว +4

      അതാണ് ഫാക്ട്👍

  • @mahesh.raliyarcp9868
    @mahesh.raliyarcp9868 3 ปีที่แล้ว +3

    Sar I’m tamil Pollachi : so nan appadi communist party IL Sarvadu... vedio poduka sar

  • @arshidsamba3702
    @arshidsamba3702 3 ปีที่แล้ว +8

    കമ്മ്യൂണിസ്റ്റ്‌

  • @binugopi2764
    @binugopi2764 ปีที่แล้ว +14

    ❤️❤️ CPIM 💪💖
    ❤️🔥DYFI💪😍
    ❣️❣️SFI❣️
    💖💖CITU💖💖
    💖💖AIDWA💪❤️
    ❤️ ബാലസംഘം💖
    🔥❣️KSKTU💖❤️
    ❤️❤️PKS❤️❤️
    ❤️❤️AKS❤️❤️
    💖NGO യൂണിയൻ💖

  • @muhammadnabeelcp3997
    @muhammadnabeelcp3997 4 ปีที่แล้ว +10

    🔥🔥🔥🔥🔥❣️📸🤩

  • @snoopingindian1206
    @snoopingindian1206 3 ปีที่แล้ว +21

    സോവിയറ്റ് ഭക്ഷം ആണ് ശെരി എന്ന് കാലം തെളിയിച്ചു...രണദീവിന്റെ കൽക്കട്ട തീസീസ് ഒന്നും പറഞ്ഞില്ല..??

    • @marcelpatrick3840
      @marcelpatrick3840 3 ปีที่แล้ว

      i guess im randomly asking but does anyone know a way to get back into an Instagram account?
      I somehow forgot my account password. I would appreciate any assistance you can offer me

    • @Marketloverskerala
      @Marketloverskerala 3 ปีที่แล้ว +1

      സോവിയറ്റ് തകർന്നില്ലെ സഖാവേ

    • @babyemmanuel853
      @babyemmanuel853 ปีที่แล้ว

      ചൈനയിലും പേരിൽ മാത്രമാണ് കമ്മ്യൂണിസം. അവിടെ ഒന്നാന്തരം പട്ടാള ഭരണമാണ്.

  • @Marketloverskerala
    @Marketloverskerala 3 ปีที่แล้ว +1

    അഭിവാദ്യങ്ങൾ

  • @josnajose29
    @josnajose29 3 ปีที่แล้ว +1

    Please tell about left&right

  • @സഖാവ്മണി
    @സഖാവ്മണി 6 วันที่ผ่านมา

    ചൈനാ യുദ്ധവും സോഷ്യലിസത്തെ കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങളുമാണ് പിളർപ്പിന് കാരണമായത്. ചരിത്രം നിർമ്മിക്കലല്ല, കഴിഞ്ഞ കാല സംഭവവികാസങ്ങളാണ് ചരിത്രം

  • @jaalakavathil188
    @jaalakavathil188 7 หลายเดือนก่อน +1

    ഓരോരുത്തരും അവരവരുടെ സംസ്കാരത്തിൽ മുക്കിയ വാക്കുകളിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഈ സംസ്കാര ശൂന്യരുടെ വാക്കുകൾ നിയന്ത്രിക്കാൻ comments block ചെയ്യണമായിരുന്നു

  • @najiyanasrip3840
    @najiyanasrip3840 3 ปีที่แล้ว +3

    Tnx ndo😊

  • @manusabu5839
    @manusabu5839 8 หลายเดือนก่อน +1

    Cpim stand with China in time of India China war
    Cpi stand with india
    Other than that no other difference..

  • @nidhinudayakumar9651
    @nidhinudayakumar9651 3 ปีที่แล้ว +1

    Thanks

  • @maneeshraj1505
    @maneeshraj1505 2 ปีที่แล้ว +3

    കമ്മ്യൂണിസ്റ്റുകളുടെ ഐക്യമാണ് ശക്തമാവേണ്ടത്.

  • @nasar.5054
    @nasar.5054 2 ปีที่แล้ว +6

    CPiM.. എന്റെ ജീവന്റെ ജീവൻ

  • @vineethgokulam
    @vineethgokulam 3 ปีที่แล้ว +2

    Thanks for good explanation

  • @hashinbabu514
    @hashinbabu514 2 ปีที่แล้ว +1

    Difference RUSSIA & CHINA

  • @kallusidukki4836
    @kallusidukki4836 3 ปีที่แล้ว +4

    🚩🚩

  • @sajadn2190
    @sajadn2190 3 ปีที่แล้ว +4

    Good 👍👍

  • @Sarath-xl9ce
    @Sarath-xl9ce 2 ปีที่แล้ว +2

    🚩🚩🚩🚩

  • @alwinaugustin
    @alwinaugustin หลายเดือนก่อน

    എന്താണ് റഷ്യൻ കമ്മ്യൂണിസവും ചൈനീസ് കമ്മ്യൂണിസവും തമ്മിൽ ഉണ്ടായിരുന്നത് വത്യാസം ?

  • @vijayansankar5953
    @vijayansankar5953 ปีที่แล้ว +17

    CPI means communist party of Islam.
    CPM means communist party of Muslim.

    • @FaiVarti
      @FaiVarti 8 หลายเดือนก่อน +2

      Hey buddhiman 😂😂
      Mandan

    • @abhijithk5615
      @abhijithk5615 4 หลายเดือนก่อน

      Kuninj erunn oomb

  • @mjr.274
    @mjr.274 หลายเดือนก่อน

    എന്താ പേര്

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw ปีที่แล้ว +1

    💪

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 11 หลายเดือนก่อน +3

    32 കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ട്

  • @vazhathopevlogs2027
    @vazhathopevlogs2027 8 หลายเดือนก่อน +1

    ഒന്നിൽ m ഉണ്ട്, ഒന്നിൽ m ഇല്ല

  • @mohammedfaraz7317
    @mohammedfaraz7317 4 ปีที่แล้ว +8

    Edad and valad pakshatthe kuricch parayanam

  • @alokmohanmangatt5957
    @alokmohanmangatt5957 3 ปีที่แล้ว +36

    പ്രഥമദൃഷ്യാ അകൽച്ചയിൽ ഒന്നുമല്ല
    പിളർപ്പിന്റെ കാലത്ത് മാത്രമാണ് അകൽച്ചയിൽ ആയിരുന്നത്
    ദീർഘകാലമായി ഒറ്റക്കെട്ടായി ആണ് പ്രവർത്തനം
    ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഇഷ്ടം ❤😘

    • @ragnarlodbrok6858
      @ragnarlodbrok6858 2 ปีที่แล้ว

      ഇപ്പൊ എല്ലാ കാര്യത്തിലും അകൽച്ചയിൽ ആണ്‌

    • @reghupathynatarajan3361
      @reghupathynatarajan3361 2 ปีที่แล้ว +2

      സഖാവേ, ഇതു കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റക്കെട്ടായിയാണ് എൻറെ അറിവ് മുതൽ പ്രവർത്തിക്കുന്നത് എങ്കിലും ഇരുവരും വിദ്യാഭ്യാസ സംഘടന മുതൽ യുവജന സംഘടന വരെ എന്തിന് തൊഴിലാളി സംഘടന വരെ ലേശം പുകച്ചിലിലാണ് ഇരു പാർട്ടികളും പ്രവർത്തനത്തിൽ ഒന്നാണ് എങ്കിലും പ്രത്യയശാസ്ത്രത്തിൽ വേറെയാ കാരണം നിലനിൽപ്പ് രാഷ്ട്രീയം അത് സിപിഐ ആദർശ രാഷ്ട്രീയം അത് സിപിഐഎം ഇതിനെ യഥാർത്ഥ ഉദാഹരണം സിപിഐയിലെ കന്യകുമാറും ഇടതുപക്ഷത്തിലെ കെ കെ രാജേഷ് അതിനുപകരം ഒരു മഹിളാ എംപി ഉണ്ടായിരുന്നു സഖാവിൻറെ പേര് എനിക്ക് അത്ര ഓർമ്മയില്ല പുറമേ ജമ്മു കാശ്മീരിൽ ഒരു എംപി ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ പേരും ഉറപ്പില്ല അതുപോലെ ഒരു തരി മതി ഒരു കാട് കത്തിക്കാൻ എന്ന ആശയത്തിൽ കുറച്ച് വിശേഷിക്കുന്നവരാണ് ഞാൻ അതുകൊണ്ട് ആയിരുന്നു സിപിഎന്റെ ദേശീയ മുഖം അദ്ദേഹം നിലനിൽപ്പിനു വേണ്ടി പാർട്ടി മാറി എനിക്ക് ജമ്മു കാശ്മീരിലെ സഖാവിന്റെ പേര് ഓർമ്മയില്ല ആ സഖാവ് സിപിഐഎം രണ്ടും രണ്ടാണ് വ്യത്യാസം മനസ്സിലാക്കുക സഖാവേ. പക്ഷേ രണ്ടും ഒന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇൻകുലാബ് സിന്ദാബാദ്

    • @alokmohanmangatt5957
      @alokmohanmangatt5957 2 ปีที่แล้ว +2

      @@reghupathynatarajan3361 രണ്ടും ഒന്നാണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ
      രണ്ടും രണ്ടാണ്
      എന്നിരുന്നാലും ഇടതുപക്ഷ ഐക്യം പുലർത്താൻ ഇരു പാർട്ടികളും ശ്രമിക്കുന്നുണ്ട്

  • @amalks4627
    @amalks4627 ปีที่แล้ว +1

    Cpm 🔥🚩

  • @sidharthanmacharambath5838
    @sidharthanmacharambath5838 2 ปีที่แล้ว

    Keep on doing ,don't stop

  • @abhijithshinu966
    @abhijithshinu966 8 หลายเดือนก่อน

    CPI 💥💥💞

  • @surendrangoodstransport7787
    @surendrangoodstransport7787 ปีที่แล้ว +1

    കൊള്ളയും കൊലപാതകവുമായി നീണ്ടുപോകുന്നു cpi. M__ അഴിമതിക്ക് കൂട്ടുനില്ക്കാൻ cp. 1. വളരുന്നു

  • @er.k.a.pramod.1497
    @er.k.a.pramod.1497 6 หลายเดือนก่อน

    1925 ലാണ് ഔദ്യോഗികമായി CPI രൂപീകൃതമായത്.ഇതിൽ പറയുന്നത് 1920ൽ എന്നാണ്. യഥാർത്ഥ്യങ്ങൾ മറച്ചു വെയ്ക്കുന്നത് ശരിയല്ല. തിരുത്തണം.