പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ എടുത്തെറിഞ്ഞു | Malappuram
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ എടുത്തെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക് | Malappuram
#malappuram #elephant #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
രാത്രി 12 മണിക്ക്...... ആനയും ഒരു ജീവിയാണ്. രാത്രി മനുഷ്യരേ പോലെ... ഉറക്കവും... വിശ്രമവും ഉണ്ട്
ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ച ആളെ ആണ് ആന ഇടഞ്ഞത് 🙏🙏ആനയെ വെറുതെ ചൊറിയാൻ chennu
@@RJVlogs-sreenathനിങ്ങൾ കണ്ടോ
@@RJVlogs-sreenathമൈരേ ആന ഒരു വന്യജീവിയാണ്. അതോണ്ട് ആണ് ഇങ്ങിനെ ചെയ്തത്
നേർച്ച അല്ല കൂത്താട്ട് 😮😢. നേർച്ച എന്ന ഈ വാക്ക് ഇങ്ങനെയുള്ള കൂത്തട്ടത്തിന് ഉപയോഗിക്കരുത്. നേർച്ച എന്നത് ദൈവത്തിനു വേണ്ടി അർപ്പിക്കുന്ന സേവന ത്തിന്റെ ഭാഗം ആണ്.ഈ പ്രോഗ്രാമിന് മറ്റൊരു പേര് കണ്ടെത്തണം 🙏🏿
Sathyam
മതം തന്നെ മണ്ടത്തരം ആണ് പിന്നെ ഇതൊക്കെ നടത്തുന്നത് വര്ഷങ്ങളായി തുടർന്ന് പോകുന്നു എന്നെ ഒള്ളു
ഈ തവണ ഇങ്ങനെ പോകട്ടെ അടുത്ത തവണ പേര് മാറ്റാം 😂
അത് ശരി@@SreeDurgaSree-kz7nk
Njanum ithu thanne parayunath ,nercha ennu parayararuth ithine mattoru ulsavam aayi parayam.
ഭക്ഷണം കഴിക്കുമ്പോൾ അതിനെ ബഹുമാനി ക്ക് ബ്രോ🙏
താൻ വലിയ റിപ്പോർട്ടർ തന്നെ സമ്മതിച്ചു🙏
മൊട്ട സാർ കക്കൂസിൽ ഇരിക്കുമ്പോൾ ഈ വാർത്ത വരാതിരുന്നത് പ്രേക്ഷകരുടെ ഭാഗ്യം
😃😆
😂😂😂😂
😂
😂😂
😂😂😂
ആനയുടെ പാപ്പാൻ്റെ സംയോചിതമായ ഇടപ്പെടൽ❤ ആനക്ക് ഒരു റെസ്റ്റ് കൊടുക്കാത്തതിനാലാണ് ഈ സംഭവം നടന്നത് ഭക്ഷണം ഉറക്ക് എല്ലാം ചുരുക്കിയാണ് ആനയെ ഇതിൽ പങ്കെടുപ്പിക്കുന്നത്😢
ആനയ്ക്ക് വിശ്രമവും ഉറക്കവും ഒക്കെ വേണ്ട കാര്യം പാപ്പോ്ന് അറിയില്ലേ. അതാണോ സംയോജിത ഇടപെടൽ
ഇതാണ് പറഞ്ഞത്.... അനാചാരമാണെന്ന്
മതം ഒരു അനാചാരം തന്നെ ആണ് സംശയം ഒന്നും ഇല്ലാലോ
Islam le anacharanagal parayamo
Appo andi vettunatho😂
എന്തൊരു കഷ്ടം😢😢😢അവർക്ക് കുറച്ചു സമാധാനം കൊടുക്ക് ഈ പാതിരാത്രി പരിപാടി ഇത്രയും ആളുകൾ മുന്നിൽ തന്നെ🙄🙄🙄
ഇതുകൊണ്ട് ആണ് ആന എഴുന്നള്ളിപ്പ് വേണ്ട എന്ന് പറയുന്നത്.
ഏയ് അങ്ങനെ പറയല്ലേ ഉത്സവ ആന പ്രേമി സംഘം ചീത്ത വിളിക്കും 😂
പറഞ്ഞാല് മനസ്സിലാവില്ലല്ലോ
ആന ഏതു നിമിഷവും ഇടയും എന്ന് അറിഞ്ഞിട്ടും അതിന്റെ മുന്നിൽ കുട്ടികളെയും കൊണ്ട് പോവുന്ന മന്തബുദ്ധികൾ എല്ലാ ന്നാട്ടിലും ഉണ്ട്
ശെരിയാ
@@mii254ninne pole Andi vettum teams und 😂
@@youtuberocky7739 ഓഹ് ഭയങ്കര കോമഡി.
ഉത്സവങ്ങൾ മനുഷ്യരുടെ ആശ്വാസവും ആനന്ദവും പകരാൻ ഉള്ള താവണം ആര് നടത്തിയാലും. എവിടെ നടത്തി യാലും ❤ അതിന്റെ പേരിൽ ഈ മിണ്ടാപ്രാണികളുടെ യാതൊരു ആവശ്യവുമില്ല.. അത് കൊണ്ട് ഒരു ദൈവത്തെ യും പ്രീതിപ്പെടുത്താനുംആവില്ല....
ലെ ആന എനിക്ക് കുറച്ച് ശുദ്ധ വായു വേണം കൂട്ടം കൂടി നിൽക്കാതെ മാറി നിൽക്കട ഹമുക്കുകളെ 😂
😂😂🤣🤣🤣🤣
ആനയെ ഉപയോഗിച്ച് എന്തിനാണ് നേർച്ച..ആയിരക്കണക്കിന് ആളുകളുടെ ഇടയിൽ അപകടകരമായി ആനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ പരുപാടി നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു ..
പല നേർച്ചകൾ കണ്ടിട്ടുണ്ട്, ഇത് പോലുള്ള ആനകളെ കൊണ്ട് വന്നുള്ള നേർച്ച എന്തിനാണ്, വല്ല കാര്യവും ഉണ്ടോ, ആന നേർച്ച
പള്ളിയും ആനയും തമ്മിൽ എന്ത് ബന്ധം.
പോടാ
കേരളത്തിൽ ആണെന്ന ബന്ധം
Alfeel സൂറത്ത് അറിയില്ലേ 😛
കലക്കി ആനക്ക് ബിഗ് സല്യൂട്ട്
യെസ്... ഇത് ആഘോഷത്തിന്റെ രാത്രി 😂😂😊
ആനയുടെ തൊട്ട് അടുത്ത് നിൽക്കാൻ ആരും പറഞ്ഞില്ല കോടതി പറയാതെ തന്നെ അവനവന്റെ ജീവൻ രക്ഷിക്കാൻ അവനവനു അറിഞ്ഞൂടെ..
കോടതിയെ കളിയാക്കിയവർക്കൊക്കെ ഇതൊരു പാഠമാകട്ടെ
ഈ നേർച്ചക്ക് കൊടി കൊടുക്കുന്നത് തിരൂർ കോടതിയിൽ നിന്നാണ് 😂
പുതിയങ്ങാടി പൂരത്തിന് ആന ഉടഞ്ഞു എന്ന് പറ 😂😂😂😂😂ശെരിയാ കേരളത്തിൽ അറിയപ്പെടുന്ന ഉത്സവം തന്നെ ആണ് പുതിയങ്ങാടി ഉത്സവം വന്യ ജീവി ആണെങ്കിലും അതിന് ബുദ്ധി ഉണ്ട്
ബുദ്ധിയില്ലാത്തദ് മനുഷ്യർക്കാണ്
Bro സങ്കി സ്വഭാവം കാണിക്കല്ലേ
അറബിയിലെ ഒരു പൊട്ടനെ ഇപ്പോഴും താങ്ങി പിടിച്ചു നടക്കുന്നുണ്ട് പിന്നെയാണ് ഒരു പഞ്ചായത്ത് വിശ്വാസം 😂
ആനക്ക് എല്ലാ വിത അഭിവാദ്യങ്ങളും നേരുന്നു
അന്ത്യവിശ്രമം കൊള്ളുന്ന മഹാൻമാരുടെ അടുക്കൽ കൂത്താട്ടവും അനാ ജാ രവും ചെയ്യുന്നത് അവർക്കിഷ്ട്ടമില്ലാത്ത കാര്യമാണ് ഏതെങ്കിലും വെക്തികൾ ചെയ്യുന്നത് ദീനുമായി ഭന്തവുമില്ല
സിപിഎം ആണ് കമ്മറ്റി അംഗങ്ങൾ
ആനയ്ക്ക് BlG SALUTE🌹
ആനകുട്ടൻ എത്ര പെട്ടന്ന stay വന്നു കഴിഞ്ഞ് പ്രതികരിച്ചത് 👍
Nintachante nenjathu aana chavittiyaalum idhuthanne parayanam
ഹൈക്കോടതി പറഞ്ഞപ്പോൾ എന്തായിരുന്നു.. അവർക്ക് നേരെ തിരിയുക ആയിരുന്നു.. അനുഭവിക്കയല്ലാതെ 😥🙏🏻
ശരി ആണ് 👍
നന്നായി നിൽക്കുമ്പോൾ ആ ആനയ്ക്ക് ആരോടും ഒരു പ്രശ്നവുമില്ല, മദപ്പാടിൽ കെട്ടേണ്ട സമയം ആയിട്ടും ആന പ്രശ്നം ഉണ്ടാക്കുന്നതുവരെ ഇങ്ങനെ പോട്ടെ എന്നുകരുതി കൊണ്ടുനടന്നതാണ്
@jibinmjohn8444 അവയ്ക്കു ആവശ്യം ആയ വെള്ളം food അത് കറന്റ് ആയി കൊടുക്കണം സമയത്ത്, അത് ആന ഫാൻസ് കാര്, ആന ഉടമ, പപ്പേന്മാർ ചെയ്യുന്നുണ്ടോ ഇല്ല
@shivanyavineeth1998 വെള്ളവും ഫുഡും മാത്രം അല്ല കോള് വന്നാൽ ആനയെ ദേഷ്യം പിടിപ്പിക്കാൻ നിസ്സാര കാരണം മതി
നിലമ്പുരിൽ ആന ചവിട്ടി കൊന്നത് തന്നെ ചർച്ചകൾ കഴിഞ്ഞില്ല,
നേർച്ചകൾ നാം ഇതുവരെ കണ്ടത് ദീനി വിജ്ഞാനം ഉള്ള പ്രഭാഷണ ക്ലാസുകളും , പ്രാർത്ഥനയും അന്നദാനവും എല്ലാം അടങ്ങുന്നതാണ്....
ഇത് കുറച്ച് ആളുകൾക്ക് ക്യാഷ് ഉണ്ടാക്കുന്ന പരിപാടിയാണ്....... ആ നാട്ടിൽ വകതിരിവുളള ആണുങ്ങൾ ഇല്ലാതെ ആയിപ്പോയി...അതാണ് സംഭവം, ഇത് എങ്ങനെ കേസെടുക്കും ആനക്കെതിരെ .
നാട്ടുകാർ എന്ത് ചെയ്യും
Dysp ആണ് കൊടി കൊടുക്കുന്നത് സിപിഎം നിയന്ത്രണത്തിൽ ഉള്ള ഒരു കമ്മറ്റി ആണ് ഇത് നടത്തുന്നത് സർക്കാർ ആണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്
അവിടെ വന്ന പോത്തുകൾക്
ആനയെ യും അറിയില്ലേ
പോത്തുകൾ തൊഴുത്തിൽ അല്ലെ 🙄
ആനക്ക് ബിഗ് സല്യൂട്ട്
ലെ ആള് : "eppudra"... 😂
കുട്ടികുറുമ്പൻ 😍😍😍
കള്ള കുറുമ്പൻ 😂
😂😂😂ബിപി അങ്ങാടിപൂരം എന്ന് പറ നേർച്ചക്ക് അങ്ങനെ ആന വരൂല 😄😄
ഇനിയെങ്കിലും ഇതുപോലെയുള്ള വ്യാജ ഉത്സവങ്ങൾ അവസാനിപ്പിക്കൂ
വ്യാജ മതങ്ങളും. ഏതോ ഒരു പൊട്ടൻ വന്നു പറഞ്ഞു ഞാൻ ദൈവത്തിന്റെ പറി ആണെന്ന് പൊട്ടൻമാർ അത് ഇപ്പോഴും കോണച്ഛ് നാട് കുട്ടിച്ചോറക്കുന്നു
വളരെ നല്ലത്. അങ്ങനെ നേർച്ചകൾ കഴിക്കുന്നത് തെറ്റ് എന്ന് ആന. ഇവരെ മുസ്ലിം എന്ന് വിളിക്കുന്നത് തെറ്റ് ആണ്.
സിപിഎം ഏരിയ കമ്മറ്റി നടത്തുന്ന പരിപാടി
മഹല്ല് കമ്മറ്റി അല്ല ഇത് നടത്തുന്നത്
ഇവിടെ ഇതിനു മുൻപും ആന ആളെ കൊന്നിട്ടുണ്ട്.ഇത് കണ്ടിട്ടും പഠിക്കാത്തവരെ പറഞ്ഞാൽ മതി.
വളരെ വളരെ സന്തോഷം തരുന്ന നിമിഷങ്ങൾ കുറഞ്ഞത് പത്തെണ്ണത്തിനെയെങ്കിലും ചവിട്ടി തേക്കണമായിരുന്നു മരണപ്പെട്ടവരെ പേരും പറഞ്ഞു അല്ലാഹുവിനെയും റസൂലിന്റെയും പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന തോന്നിയവാസങ്ങൾക്ക് അല്ലാഹു കൊടുത്ത ശിക്ഷ അൽഹംദുലില്ലാഹ്
ആന big salute❤
അൽഹംദുലില്ലാ
🙄🙄
എല്ലാ ആനകളും ഇതേപോലെ ആനയോളികളെ കണ്ടം വഴി ഓടിച്ചാൽ ഇവമാർ ഇത് നിർത്തിക്കോളും ഓരോ ആനയോളികൾ 😂😂😂
😂അതെ
ഇല്ലേയില്ല നമ്മുടെ ആനയല്ല ഇത് വഹാബികളുടെ ആനയാണ്
🤣🤣🤣
സിപിഎം നിയന്ത്രണത്തിൽ ഉള്ള കമ്മറ്റി നടത്തുന്ന പരിപാടി
ആന ഇടഞ്ഞു
നേർച്ചക് പോയ
പോത്ത് നെ ആക്രമിച്ചു 🤣🤣
പഴയിടത്തിനു നേരെ കുത്തി തിരിപ്പ് ഉണ്ടാക്കി ഇപ്പൊ അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണം ഒരു ഉളുപ്പും ഇല്ലാതെ ഞെളിഞ്ഞു ഇരുന്നു കഴിക്കുന്ന അരുൺ കുമാരേ...നമിച്ചു
സൂപ്പര്‍ ❤
🤧🤧
വളരെ നന്നായി.
വീഡിയോ എടുക്കാനായി മാത്രം ഭൂമിയിലേക്ക് പിറന്ന ഒരു പറ്റം വൃത്തിക്കെട്ട ജനങ്ങൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു😮
നിങ്ങൾ ആനപ്രേമിയാണല്ലേ 😄
ആനയുടെ കാര്യത്തിലും നിയമം പാലിക്കുന്നതാണ് മനുഷ്യജീവന് നല്ലത്
നേർച്ച എന്ന് പറയാൻ കഴിയില്ല.....
കഴിക്കുന്ന ഭക്ഷണത്തോട് ഒരു മാന്യത കാണിക്കാമായിരുന്നു. 😢
സുരക്ഷ ഉറപ്പാക്കിയെങ്കിലും ഇതുപോലുള്ള ആനകളെ ഉപയോഗിച്ചുള്ള പരിപാടിയിൽ എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജനസമൂഹവും ഉണ്ട് എന്നതാണ് അത്ഭുതം. വിട്ടു നിൽക്കാൻ പറഞ്ഞാൽ പോലും അനുസരിക്കാത്ത ജനങ്ങൾ. ആനയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ആളുകൾ. ആനക്ക് ഏതൊരു ഇറിട്ടേഷൻ അനുഭപ്പെട്ടാലും ആന പ്രകോപിതനാവും അത് അക്രമത്തിലേക്ക് പോകും. അത് എപ്പോൾ എന്ന് പറയാനാവില്ല. അപ്പോൾ ഇതെല്ലാം അറിഞ്ഞുകൊണ്ട് വേണം നിൽക്കാൻ അഞ്ചു മീറ്റർ എങ്കിലും ആളുകളെ വിട്ട് നിർത്തണം ആനകളെ വിട്ടുനിർത്താനാണ് കോടതി പറഞ്ഞത്. അതിനേക്കാൾ പ്രധാനം ജനങ്ങളെ വിട്ടു നിർത്തുക എന്നതാണ്.
എന്നിട്ട് തിരൂർ കോടതിയിൽ നിന്നാണ് ഈ പരിപാടിക്ക് കൊടി കൊടുക്കുന്നത് 🙄
എന്ത് പ്രകടനം
ഇങ്ങനൊരു ദുരന്തത്തിൽ തെറ്റായി പറയുന്നതല്ല 🙏 അച്ചാറിന് നല്ല എരിവുണ്ടെന്നു തോനുന്നു പെട്ടെന്നുള്ള വാക്കുകൾ കേട്ടിട്ട്. ആദ്യം വെള്ളം കുടിക്കൂ എന്നിട്ട് പറയൂ...
👍👍👍
ഈ പരിപാടിക്ക് ഞാൻ പോയതാണ് ആനയെ ഈ നിരോധിക്കണം കാരണം ആത്രമേൽ ആളുകൾ അവിടെ ഉണ്ടായിരുന്നത്
ആന എഴുന്നള്ളിപ്പ് നിരോധിക്കണം
ആന ഇടഞ്ഞത് സുപ്രീം കോടതി കാണട്ടെ
എല്ലാം കിഴങ്ങന്മാർ ആണ്
പാവം സുപ്രീംകോടതി 🤕
ആളുകൾ മരിക്കാതിരുന്നത് ശെരിയായില്ല
ഇത് നേർച്ച അല്ല തനിച്ച പൂരമാണ് ഇനിയും ആന ശകലഎണ്ണത്തിനെയും വക വരുത്തട്ടെ
Dysp കൊടി കൊടുക്കുന്ന നേർച്ച അപ്പോൾ പൂർണ ഉത്തരവാദി സർക്കാർ
ഇനിയും വേണം..
ലെ ആന : ഞാൻ നോക്കാം മാക്സിമം, അവരോടു കൂടുതൽ അടുത്തേക്ക് നിൽക്കാൻ പറയു...😂
Very Good Morning Arun sir 🌹👍
ആനയെ നേർച്ചക്കും ഉത്സവത്തിനും വേണ്ടി പീഡിപ്പിക്കുന്നത് ഒഴിവാക്കണം നമ്മുടെ ആഘോഷത്തിന് എന്തിനാണ് ആ ജീവിയെ കഷ്ട്ടപെടുത്തുന്നത്
ഏതുമതത്തിലായാലും ഇത്തരത്തിലുള്ള ആചാരങ്ങൾ അവസാനിപ്പിക്കണം.
ആദ്യം താൻ ഭക്ഷണം കഴിക്കടോ എന്നിട്ട് സംസാരിക്കുക 🤣
ആനക്ക് നേർച്ചവെച്ച ദായിരിക്കും എന്ന് ആന കരുതി കാണും. വല്ലാത്ത നേർച്ച തന്നെ
😂😂
ആന കള ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് നിരോധിക്കണം കോടതി ഇല്ലങ്കിൽ ഇതും ഇതിനു അപ്പുറവും നടക്കും
ഇതൊക്ക നിരോധിച്ചു കൂടെ.. ആർക്ക് വേണ്ടിയാണ്.... ഇതൊക്ക കാട്ടി കൂട്ടുന്നത്... കോടതികൾ ഇതൊക്ക കാണുന്നില്ലേ
കോടതി വിധി അംഗീകരിക്കാൻ ഈ വർഗം സമ്മധിക്കുന്നില്ലലോ
കോടതിയിൽ നിന്നാണ് കൊടി കൊടുക്കുന്നത് 😂
🥰
Aha
Ana
Pantham
Veeshal
Adipoli
Jumbosircus
ഈ നേർച്ചക്ക് പിന്നിൽ മതനേതാക്കന്മാർ അല്ല ഇതിൻറെ പിന്നിൽ ചില ബിസിനസുകാരാണ് ഇത്തരം നേർച്ചകളും ഇത്തരം പൂരങ്ങളും നിർത്തിവയ്ക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു
മൊബൈലും കുതിപിടിച്ചു മനുഷ്യർ പാതിരാത്രി വരെ ഇരിക്കും പോലെ ആനക്ക് ഉറങ്ങാതിരിക്കാൻ പറ്റില്ല 😢
അവിടുത്തെ ഔലിയ പെട്ടന്നു ആനയെ പിടിച്ചു നിർത്തിയത് കൊണ്ട് അനിഷ്ട പ്രശ്നം ഒന്നും ഉണ്ടായില്ല 😂
പുതിയ ങ്ങാടി ഉത്സവ ത്തിൽ ഇതിന്ന് മുമ്പും ഉണ്ടായിരുന്നു കച്ചവടകാർ കോടികൾ കൈകലാകുന്നു അതാണ് ആ ഉത്സവം ബിസിനസ് നന്നായി നടക്കുന്ന തിന്ന് വേണ്ടി മാത്രം
സമാധാനിയുടെ ഓൾഡ്പ്രസ്‌ങ്ങം ഓർമ വരുന്നു
Adipoli news
അത് ... ആനയുടെ നേർച്ചയായിരിക്കും..
അരുൺ കുമാറേ ഭക്ഷണത്തെക്കാൾ മറ്റൊന്നിനെയും പരിഗണിക്കരുത്
ആന ആളെ എറിഞ്ഞത് ഭാഗ്യം..... സാധാരണ എടുത്താൽ നിലത്തു അടിക്കുകയാണ് പതിവ്.... ആ മനുഷ്യന്റെ ഭാഗ്യം 🙏🏼
ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജികെടുത്ത് അനുകൂലവിധി മേടിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു.
അവന്മാരുടെ കഴപ്പ് ഇതുകൊണ്ടൊന്നും തീരില്ല... അവന്റെ ഒക്കെ ആരേലും ഇതുപോലെ എടുത്തിട്ട് അലക്കുമ്പോ പഠിക്കും... ഓഹ് എവിടാ അന്നേരം പറയും "ആ ആന ശെരി അല്ലാത്തതുകൊണ്ടാ എന്ന്.."😂
Very bad news sir 😢😢😢
ആനേ എഴുന്നള്ളിക്കണം എന്ന് പറഞ്ഞ്ഹു നടക്കുന്ന വിധ്വാൻ മാരെ കാണുന്നില്ലല്ലോ കമന്റ് ബോക്സിൽ... മൃഗ സ്നേഹികളെ അല്ലെങ്കിൽ തെറി വിളിച്ചു കൂട്ടുമാറുന്നല്ലോ ഇവന്മാരൊക്കെ... ആഹ് ഇനിയിപ്പോ പറയാം "ആനയുടെ ഭാഗത്താ കംപ്ലീറ്റ് തെറ്റ്... ആന സെരിയല്ല"..😅
പടച്ചോൻ നിരക്കാത്തത് ചെയുമ്പോൾ ഇങ്ങനെ പലതും സംഭവിക്കും എന്തിനാണ് ഇങ്ങനെ ഒക്കെ നേർച്ച കഴിക്കുന്നത്
❤❤❤❤❤❤❤❤❤❤❤
Ithan പറയുന്നത് എത്ര merukiyalum ആന ഒരു വന്യ ജീവിയാണ്
Yes👍
Dear brother
...aaa. Oru anepandarum orale thooky eringu😢kashtem
ആനയോളികളുടെ രോദനം കേൾക്കാം 😂😂😂😂😂
നേർച്ച എന്ന് ഇതിനെ പറയാനാവില്ല ഇത് പൂരമായിട്ട് കണക്കാക്കുക. ആനയുടെ അടുത്ത് പോയി നിന്നാൽ എന്തും പ്രതീക്ഷിക്കാം
ഇനിയും സംഭവിക്കട്ടെ... സമസ്ത പണ്ഡിതർ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ...
Elephants has the right to protest against human atrocities, must stop atrocities against animals for humans vested commercial interests
പാവം ആന,
പേടിക്കണ്ട...ആന ഒന്നു workout ചെയ്തതാ..
ആന വഹാബി ആയിരിക്കും 😂😂😂
എന്റെ bro 😂😂
സിപിഎംനിയന്ത്രണത്തിൽ ഉള്ള കമ്മറ്റി ആണ് ഇത് നടത്തുന്നത്
തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ച 👍🏻 സിപിഎം നിയന്ത്രണത്തിൽ ഉള്ള കമ്മറ്റി നടത്തുന്ന പരിപാടി ആണ്
പണം ചിലവാക്കുമ്പോൾ ദൈവത്തെ ഓർക്കണമായിരുന്നു
ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്ന് ബഹുമാനം കാണിക്കു ഭക്ഷണത്തോട്
സമദാനി പണ്ട് പ്രസംഗത്തിൽ പറഞ്ഞതാണ്
👍
എന്നിട്ടും മനുഷ്യർ പാഠം പഠിക്കുന്നില്ലല്ലോ..🥲
ഇത്തരം തോന്നിവാസം നടത്തുമ്പോൾ ഇതു പോലെ ഉള്ള അബകടം ഉണ്ടാവു
കാട്ടാനയെ നാട്ടിൽ ഇറക്കി നാലാളെ കൊന്നാൽ വിഷയമല്ല. കാട്ടിൽ പോയി ആനയോട് പണി വാങ്ങിയാൽ പ്രശ്നമാണ്.
നല്ല അകലത്തിൽ നിൽക്കണം വായിലോട്ട് ആണ് കേറി വരുന്നത് 😢
ഇതൊക്കെ മലപ്പുറം ജില്ലയിൽ ആണോ നടക്കുന്നെ കഷ്ട്ടം
ഇത്തരം നേർച്ചകൾ കേരളത്തിൽ മാത്രം..... കുറച്ച് അകലം പാലിച്ചു നിക്കാമായിരുന്നു
ഒരൂമ്പ് വെച്ചു കൊടുക്ക്
Correct👍
ആന എഴുന്നള്ളിപ് കർശനമായി നിരോധിക്കണം
👍
കോടതി പറഞ്ഞ നിയമം പുല്ല് വില
കോടതിയിൽ നിന്നാണ് ഈ പരിപാടിക്ക് ഉയർത്താൻ ഉള്ള കൊടി കൊടുക്കുന്നത്
നേരംവെളുക്കാത്ത കാലം
നേരം വെളുത്ത കാലം അല്ലെ
Janagal an preshnam.... Aanayude kaalinta edayilek an keri nikkunne.... Athoru jeevi an eppo venelum apakadam varam ennarinjittum athita aduthe poye nikkuu🙂
ആ എറിഞ്ഞ മനുഷ്യന്റെ എല്ലാ ജോയിൻ്റും ഇളകി കാണും.മരിച്ചു ജനിച്ചു ഭാഗ്യവാൻ.
അവൻ ഇനി ജീവിച്ചിരിന്നിട്ടു കാര്യമില്ല
കൃഷ്ണൻ കുട്ടി മിംസ് ഹോസ്പിറ്റലിൽ ഉണ്ട്
@@superstalin169ആൾക് ഗുരുതര പരിക്ക് ആണെന്ന് തോന്നുന്നു.
ആനയെ എഴുന്നെള്ളിക്കുന്നതല്ല കുഴപ്പം ആനകൾക്ക് ശല്യമായി ജനങ്ങൾ കൂടുന്നതാണ്
ആഹാ 🙄 ശെരിയാണല്ലോ, താങ്ക്സ് ഓർമപ്പെടുത്തിയതിനു
ഭക്ഷണം കഴിക്കുമ്പോൾ സംസാരം കുറവാക്കുന്നതാണ് ഉചിതം.