6 വർഷം ജീവന് തുല്യം സ്നേഹിച്ച കാമുകി തേച്ചിട്ടു പോയി കാമുകിയുടെ വിവാഹ ദിവസം യുവാവ് ചെയ്തത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.4K

  • @sportsharaldssportsnewss9271
    @sportsharaldssportsnewss9271 6 ปีที่แล้ว +1125

    അമ്മ തന്നെ ഉള്ളു നമുക്ക് അന്നും ഇന്നും എന്നും,,, i love you ummaaaaa😘😘😘😘

    • @faheezmg8662
      @faheezmg8662 6 ปีที่แล้ว

      Sahad Kp nee muthaannu bro ☺☺☺

    • @anikuttan6574
      @anikuttan6574 6 ปีที่แล้ว +10

      അമ്മക്ക് തുല്യം അമ്മ തന്നെ ആ സ്നേഹം അതിന്റെ മുൻപിൽ ലോകത്തിൽ ഒന്നും തന്നെ ഇല്ല ഞാൻ ഇന്ന് ജി വിക്കണത്തന്നെ അമ്മ ഉതു കൊണ്ടാണ് എന്റെ മുത്തേ നിനക്ക് ദൈവം നല്ലതേ വരുത്തൂ അത്രക്കും നീ നിന്റെ അമ്മയെ സ്' നേ ഹിക്കണം അമ്മ അമ്മ അമ്മ ഞാൻ അനിക്കുട്ടനി നിനക്ക് എന്റ്റെ ചക്കര ഉമ്മ

    • @angelram2378
      @angelram2378 6 ปีที่แล้ว

      Ellavarum anganae alla bro..onnu chodikatae ee 6yrs avan ammayae orthillayirunnu Ellae? Kashttam

    • @malayalamvlogscharu4944
      @malayalamvlogscharu4944 6 ปีที่แล้ว

      @@faheezmg8662 p00p0

    • @faheezmg8662
      @faheezmg8662 6 ปีที่แล้ว

      Bhupal bhupal poda ☺☺☺

  • @sujithtp9208
    @sujithtp9208 6 ปีที่แล้ว +196

    നല്ലൊരു പോസ്റ്റ്‌
    വളരെ ഇഷ്ടായി
    അമ്മക്ക് പകരം അമ്മ മാത്രം അല്ലെ 😘😘😍😍😍😍

  • @lovekiss8140
    @lovekiss8140 6 ปีที่แล้ว +289

    i love you mom God bless you .നിങ്ങൾക്ക് നല്ല സ്നേഹിക്കാൻ അറിയാവുന്ന ഒരു സുന്ദരിയെ അള്ളാഹു നൽകട്ടെ'

  • @Cricket51077
    @Cricket51077 6 ปีที่แล้ว +12

    മച്ചാനെ സൂപ്പർ.
    അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്.

  • @കുളപ്പുള്ളിഅപ്പൻ-ഷ1ല

    ആദ്യമായിട്ടാ ABC യിൽ നല്ലൊരു പങ്ക് വെക്കൽ കാണുന്നത്.അമ്മയും മോനും തമ്മിലുള്ള സ്നേഹയാത്ര.

  • @arungeorge5617
    @arungeorge5617 6 ปีที่แล้ว +34

    നമ്മുടെ കുറവുകൾ കണ്ടു സ്നേഹിക്കുന്നതാണ് നമ്മുടെ അമ്മ അതിനേക്കാൾ വലുതായി ഒന്നുംതന്നെ ഈ ലോകത്ത് കിട്ടില്ല❤️❤️❤️❤️

  • @sekharsekhar5521
    @sekharsekhar5521 6 ปีที่แล้ว +813

    പ്രണയം പൊട്ടിയത്തു് നന്നായി. അമ്മയുടെ വില മനസിലായല്ലോ

    • @resmiretheesh8858
      @resmiretheesh8858 6 ปีที่แล้ว +1

      😁😁

    • @lovelife9069
      @lovelife9069 6 ปีที่แล้ว +1

      sathyam.... namukundakunna nashtangal.. daivam namuk tharunna sammanagalanu.... namuku daivam thannitulla..... vere kure karyangal manasilakn athu nammals sahayikm... daivam thanne aa thecha penninu vendathu kodukm... jeevithathil oru divasamengilum... thechathinu aval pashchathapikm.... vishamikm.... thts for sure...

    • @bindujawilson596
      @bindujawilson596 6 ปีที่แล้ว

      Jo

    • @rajeevr6570
      @rajeevr6570 6 ปีที่แล้ว

      pranaym pottiyale chilarku ammaye mnsilavoo...ellarkum angneyalla....ethantha...orale snahikumpol orale vendannu vakkunnathu kondalle engane sambavikkunnath...kamuki undennu karuthy ammaye vendannu vkkumo arengilm...enthanu bro..

    • @rs2442
      @rs2442 6 ปีที่แล้ว

      😁😁

  • @dreamworksuccessworld
    @dreamworksuccessworld 5 ปีที่แล้ว +18

    Jayasree
    അമ്മ യെയും മകനെയും നല്ലപോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരട്ടെയെന്നു പ്രാർഥിക്കുന്നു.

  • @muhammedsadiqkarur1752
    @muhammedsadiqkarur1752 5 ปีที่แล้ว +60

    അമ്മയുടെ പാദത്തിനടിയിലാണ് മക്കൾക്ക് സ്വർഗം.

  • @jibingeorge5438
    @jibingeorge5438 6 ปีที่แล้ว +78

    അമ്മക്ക് പകരം ആവില്ല ഒരു കാമുകിയും ❤😍😘

  • @aravindanaravindan9959
    @aravindanaravindan9959 6 ปีที่แล้ว +153

    Chetta കലക്കി അമ്മയുടെ അടുത് എന്റ്റെ അനേഷണം പറയണം

  • @sameerthavanoor5090
    @sameerthavanoor5090 6 ปีที่แล้ว +8

    ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകും...
    അത് "അമ്മ"യാണ് 😍

  • @Venugopal.mannarkkad
    @Venugopal.mannarkkad 6 ปีที่แล้ว +66

    ഇങ്ങനെ വേണം എല്ലാരും...... തേച്ചിട്ട് പോകുന്ന ഓരോ മറ്റവളും മാരേം ഓർത്തു ജീവിതം നശിപ്പിക്കുന്ന എല്ലാ ചേട്ടന്മാരും ഇത് കണ്ടു പഠിക്കണം...... നമ്മുടെ അമ്മയെ പോല വേറെ ഒരുത്തിയും സ്നേഹിക്കാൻ പോകുന്നില്ല...... കാമുകിക്ക് ആവശ്യമുള്ളത് വാങ്ങി കൊടുക്കുമ്പോൾ ഓർക്കണം നമ്മുടെ വീട്ടിൽ അമ്മ എന്നൊരാളുണ്ടന്ന്.... കാമുകിക്ക് എന്താലും വാങ്ങി കൊടുത്തില്ലെങ്കിൽ പരിഭവം കേൾക്കണം.. പക്ഷെ ജീവിതത്തിൽ ഒരു സമ്മാനവും കൊടുക്കാത്ത നമ്മട അമ്മ നമ്മളോട് ഒരു paribhavum parayarilla.......

    • @ansaransar3569
      @ansaransar3569 6 ปีที่แล้ว +2

      കറക്ട്

    • @jyothisnath7466
      @jyothisnath7466 6 ปีที่แล้ว +1

      ponnu ponnus. hyh. ucbh cb. 8h

    • @jithinviswanath7643
      @jithinviswanath7643 6 ปีที่แล้ว

      Eppo manasilakunnund😢😢😢😢

    • @godbless7503
      @godbless7503 6 ปีที่แล้ว +1

      ഈ കാമുകിമാർക്കും കാണില്ലേ സുഹൃത്തേ ഒരമ്മ അവർ ഇന്നലെക്കണ്ട കാമുകന്മാരെക്കാളും വലുതാണ് ആ അമ്മ എന്നു ചിന്തിക്കുന്നതിൽ എന്തു തെറ്റാണുള്ളത്

    • @jithinviswanath7643
      @jithinviswanath7643 6 ปีที่แล้ว +1

      Aa ammem appanem ellarem orupole pattikkunnaval aanen nthu parayana aniya😅

  • @manjusham9956
    @manjusham9956 5 ปีที่แล้ว +49

    "👍👍👍👍മോനേ അമ്മയാണ് സത്യം ...... ഈലോകത്ത്‌ അമ്മയേപോലെ സത്യംവേറെ ഒന്നുമില്ല,,

  • @nitheeshdevarajan5798
    @nitheeshdevarajan5798 6 ปีที่แล้ว +90

    ഒരിക്കലും ഒരുമക്കളും അമ്മമാരെ വേദനിപ്പിക്കരുത്. ദൈവം മാണ് അമ്മ.

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 6 ปีที่แล้ว +2

      ഒരിക്കലും മരുമക്കൾ അമ്മമാരേ വേദനിപ്പിക്കില്ല. ആദ്യമായി ഒരു വീട്ടിലേക് കയറുമ്പോൾ മരുമക്കളെ അമ്മമാർ മനസ് കൊണ്ട് അംഗീകരിക്കാത്തത് കൊണ്ടാണ് പലരും പ്രശ്നക്കാരി ആവുന്നത് . മകളുടെ ഭർത്താവിനെ എത്ര സ്നേഹിക്കുന്നുവോ അത് പോലെ മകന്റെ ഭാര്യ യെയും സ്നേഹിക്കണം

    • @muthuraj4278
      @muthuraj4278 6 ปีที่แล้ว

      Nitheesh Devarajan Leander anguthi

  • @mohankumar-db2uf
    @mohankumar-db2uf 6 ปีที่แล้ว +23

    ചില അനുഭവങ്ങൾ ഉണ്ടെങ്കിലേ മറ്റ് പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കൂ..അതാണ് ജീവിതം....എല്ലാ കാര്യങ്ങളും പോസിറ്റീവായി തന്നെ കണ്ടാൽ മതി...👍👍

  • @Hjkioofti99o
    @Hjkioofti99o 6 ปีที่แล้ว +65

    ഇടക്കൊക്കെ അമ്മയെയും കൊണ്ട് ഇങ്ങനെ ഒക്കെ പോയിരുന്നു എങ്കിൽ ഇന്ന് അവൾ പോയപ്പോൾ ഇത്രക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു..കാമുകിയെ സ്‌നേഹിക്കുമ്പോൾ സ്വയം മറക്കരുത്..

  • @sameerasidheeque2316
    @sameerasidheeque2316 5 ปีที่แล้ว +8

    സഹോദര ജീവിക്കണം അമ്മയ് വേണ്ടി അല്ലാതെ തേച്ചവൾക് വേണ്ടി ജീവിതം നശിപ്പിക്കരുത്......മാതാവാണ് ലോകം

  • @musichealing369
    @musichealing369 6 ปีที่แล้ว +697

    *അമ്മ എന്ന ആത്മാർത്ഥ സത്യം* *മാത്രമാണ് ചേട്ടാ* *പരിപാവനസത്യം*
    *ബാക്കി നാം കാണുന്ന ഏത്* *പ്രണയബന്ധവും ചങ്ക്* *സൗഹൃദങ്ങളും* *വിവാഹബന്ധങ്ങളും എല്ലാം* *നശ്വരവും എന്തെങ്കിലും വെറും* *കാര്യസാധ്യ ലക്ഷ്യങ്ങൾക്ക് വേണ്ടി* *നിലനിൽക്കുന്നതും*
    *മാത്രമാണ്*
    *സ്റ്റാറ്റസും പണവും ഉണ്ടെങ്കിലും*
    *ഇല്ലെങ്കിലും ഒരേപോലെ* *പെരുമാറാൻ ഈ പ്രപഞ്ചത്തിൽ* *അമ്മ എന്ന നിധി ക്ക് മാത്രമേ* *സാധിക്കൂ*

    • @anuacpanganupang5911
      @anuacpanganupang5911 6 ปีที่แล้ว +1

      Currect

    • @Progamer-ef5ib
      @Progamer-ef5ib 6 ปีที่แล้ว +2

      ellareyum anagane parayalle . Chank parichu tharunna bandhukalum kootukarum okke enik und

    • @sajnasajsaj8412
      @sajnasajsaj8412 6 ปีที่แล้ว +1

      BrahmamGanapathy 999 valare sathyamaanu,,

    • @madhuanand1920
      @madhuanand1920 6 ปีที่แล้ว +2

      Nee aanu purushan. Kurae abhimanam thonnunnu. Congrats. Move on in life & you will be happy & successful.

    • @iai1
      @iai1 6 ปีที่แล้ว +5

      എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അതമാർത്തത്ത കാണി ച് നിങ്ങള് ചത്തിക്കാപെടും. .e 3 വർഷത്തിനുള്ളിൽ നിന്റെ സ്വഭാവം അവൾക്ക് ഇഷ്ട്ടപ്പെടും.3 വർഷം കഴിഞ്ഞാൽ നിന്റെ negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ ഫോഴ്സ് ഉണ്ടാവും വിവാഘം കഴിക്കാൻ . അങ്കുട്ടികൾ നല്ലാജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആകും ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാ അവളൾ മറക്കാൻ തുടങ്ങും പിന്നെ വീട്ടു കാർ മസിമം ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാരിയം സാതിച്ച് കയ്യിൽ വേചേക്കുക അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് എല്ലാം 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നല്ല ഏത് ആൺ കുട്ടിക്കളെയും ഗേൾസ് കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വേണം എന്നൽ ok 😀😆😜😛 പിന്നെ അവൾ ക്ക് വേണ്ടങ്ങിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ. ഉണ്ടാടാ പിന്നെ experience ഒന്നും ഇല്ലാ . ഞാൻ സ്നേഹിച്ചത് നല്ല ഒരു പെൺ കുട്ടിയെ യാണ് , 3 ആം ക്ലാസ്സ് മുതൽ ഇപ്പോൾ വിവാഹം കഴിഞ്ഞു 1 വർഷം ആയി

  • @AnilKumar-rq7xr
    @AnilKumar-rq7xr 6 ปีที่แล้ว +25

    അമ്മക്ക് തുല്ല്യം അമ്മ മാത്രം... അമ്മയെ എന്നും എപ്പോഴും നമ്മുടെ കൂടെ കാണു

  • @shamonshamon9623
    @shamonshamon9623 6 ปีที่แล้ว +127

    ഒരു പെണ്ണ് തേച്ചിട്ട് പോയാലാണോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ പറ്റു .....,എല്ലാം നേരത്തെ ആയതു ഭാഗ്യം .അമ്മയെ സ്നേഹിക്കുന്ന നല്ലൊരു പെൺകുട്ടികൾ നിങ്ങളുടെ ജീവിധത്തിൽ ഉണ്ടാവട്ടെ ....,all best

    • @sandhyavipin5449
      @sandhyavipin5449 6 ปีที่แล้ว +1

      Shamon Shamon. Ys Njn chinthicha athe point... Aa Pennu poyathu Nannayi... Ille Ea Amma ithonnum Ea jenmathil aswadhikkillayirunnu

    • @flameranni7575
      @flameranni7575 6 ปีที่แล้ว +2

      Allavarum chathikum last nerashaya kittunna

    • @nisaranshiba358
      @nisaranshiba358 6 ปีที่แล้ว +1

      U r right

    • @shamonshamon9623
      @shamonshamon9623 6 ปีที่แล้ว

      @@nisaranshiba358 Tnx

    • @shamonshamon9623
      @shamonshamon9623 6 ปีที่แล้ว

      @@sandhyavipin5449 Mm

  • @ഷംസീർഅലിപാലക്കാട്
    @ഷംസീർഅലിപാലക്കാട് 6 ปีที่แล้ว +23

    ഉമ്മയെകുറിച്ചുള്ള വാക്കുകൾ എപ്പോൾകേട്ടാലും അറിയാതെ തന്നെ കണ്ണുനിറയും എന്തെന്നറിയില്ല ആ വാക്ക് {ഉമ്മ} ………❤❤❤

    • @fathima_rahim3274
      @fathima_rahim3274 5 ปีที่แล้ว +1

      Anik ummayilla..anna aathmaarthamaaye snehicha naan snehicha anta umma man marannittu muunnu varshamaakunnu..anta jeevithathiley marakkaan pattatha vedanayaaye ennum ummaya orthu jeevikkunnu..

  • @sandhyajayaprakash712
    @sandhyajayaprakash712 5 ปีที่แล้ว +5

    കലക്കി bro ,അമ്മ എന്നത് ഒരു സത്യം തന്നെയാണ് ഒരിക്കലും മറക്കരുത് 😘😍😘

  • @Angiths9207.
    @Angiths9207. 6 ปีที่แล้ว +77

    അമ്മ പറഞ്ഞ വാക്കുകൾ
    *മോനെ നിന്നെ കെട്ടാൻ അവൾക്കു ഭാഗ്യം ഇല്ലെടാ*
    MOTHER LOVE😘

  • @Golden-wings337
    @Golden-wings337 6 ปีที่แล้ว +253

    ആദ്യമായി ABC malayalam നല്ലൊരു പോസ്റ്റ് അതും ടെൻഷൻ ആക്കാതെ വൃത്തിയായി പോസ്റ്റ് ചെയ്തേക്കുന്നു.... 😁
    ഞെട്ടലും പൊട്ടലും ഒക്കെ നിർത്തി ABC നന്നായതിന് അഭിനന്ദനങ്ങൾ...😁
    പിന്നെ ആ മോനും അമ്മയ്ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകളും....💟

  • @tnutnu3153
    @tnutnu3153 6 ปีที่แล้ว +60

    'അമ്മ' അത് വെറും രണ്ട് വാക്കിലൊതുങ്ങുന്നതല്ല.......😍😍😍
    love u ammmaaaaa😙😙😙😙😙😙😙😙😙😙😙😙😙

  • @jibeesh9491
    @jibeesh9491 6 ปีที่แล้ว +58

    അമ്മയോളം വരില്ല ചെങ്ങായി ഒരു കാമുകിയും.. സ്നേഹിക്കാനും നിന്നെക്കാളേറെ നിങ്ങളെ അമ്മയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്....

  • @ankcreations7029
    @ankcreations7029 6 ปีที่แล้ว +5

    Legend
    I like u
    I respect u
    നിങ്ങളുടെ പരാജയം
    സ്വപ്നങ്ങളിൽ മാത്രം

  • @chandhurenji4089
    @chandhurenji4089 6 ปีที่แล้ว +172

    എന്റെ എല്ലാമാണ് അമ്മ

  • @abhinavappu9668
    @abhinavappu9668 5 ปีที่แล้ว +10

    Amma's love is great. We can't explain about mother 's love & care.

  • @subramanianma2744
    @subramanianma2744 5 ปีที่แล้ว +101

    അമ്മല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ

  • @rajichacko8416
    @rajichacko8416 6 ปีที่แล้ว +2

    നീആണ് മുത്ത്. മോനെ നിക്ക് നല്ലത് വരും ദൈവം നിന്നെ അനുഗ്രഹിക്കും. എല്ലാം നന്മക്കായിമാത്രമാണ്. വിഷമികേണ്ടാ. സന്തോഷത്തോടെ അമ്മയേയും നോക്കി മുന്നേറുക. ദൈവത്തേമുറുക്കെ പിടിക്കുക. മനുഷ്യർക്ക് ഒന്നും ചെയ്ത്തുതരാൻ സാധികില്ല. ദൈവ ആശ്രയമാണ് നമ്മുക്ക് തുണ. പ്രാർത്ഥനയിൽ മോനെയും അമ്മയേയും ഓർത്ത് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.👋

  • @halkkintechank114
    @halkkintechank114 6 ปีที่แล้ว +83

    ഇത് എല്ലാരും കേൾക്കണം 👌👌👌👌👌👍👍👍👍ഈ ചെറുപ്പക്കാരനെ മാത്രകയാക്കണം

  • @sumithsuresh3180
    @sumithsuresh3180 5 ปีที่แล้ว

    Kandathil enikku eshtapaetta attavum nalla post.....Adipoli post....Nalla msgum...Handsoff to you bro

  • @shybintk3287
    @shybintk3287 6 ปีที่แล้ว +4

    ലോകത്തിൽ നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്നേഹമാണ് നിനക്ക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത് അതിനേക്കാൾ വലിയ സ്നേഹമൊന്നും ഇനി കിട്ടില്ല അതോർക്കുക നല്ലത് വരട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍

  • @whatsappstatuscollections4905
    @whatsappstatuscollections4905 6 ปีที่แล้ว +35

    *സത്യം പറഞ്ഞാൽ ഉള്ളു തുറന്ന് മനസ്സ് തുറന്നു വിഷമങ്ങൾ പങ്കിട്ടു ചങ്ക് ഉറപ്പോടെ സ്നേഹിക്കുന്നെങ്കിൽ സ്വന്തം അമ്മയെ സ്‌നേഹിക്കണം*
    ❤️❤️❤️❤️❤️❤️❤️❤️
    *പെൺ എപ്പോഴായാലും ചതിക്കും എന്നാൽ സ്വന്തം അമ്മ നമ്മുക് തരുന്ന സ്നേഹം ആണ് ഏറ്റവും വലുത് അമ്മ എന്നും കൂടെ ഉണ്ടാകും ആ അമ്മയുടെ സ്നേഹത്തിന്റെ അത്ര വലുപ്പം ഒന്നും വരില്ല ഒരു പെണ്ണിന്റെയും സ്നേഹം*
    😍😍😍😍😍😍😍
    *diary milkഉം sweets കമ്മൽ വള മോതിരം വാങ്ങി കൊടുക്കാൻ പിന്നെ കറങ്ങാനും ഒരു പെണ്ണിനും പകരം സ്വന്തം അമ്മക് വാങ്ങി കൊടുക്കയും കറങ്ങാൻ കൂട്ടികൊണ്ട് പോവുകയും ചയ്‌തു നോക് ആ അമ്മയുടെ മനസ്സിലെ സന്തോഷം ആണ് അതിന്റെ പിന്നിലെ അമ്മക് നമ്മളോടുള്ള സ്നേഹവും കാണാം*
    😘😘😘😘😘
    *i love you*
    *അമ്മ*

    • @lilly-xg8gv
      @lilly-xg8gv 5 ปีที่แล้ว +1

      അമ്മ അപ്പോൾ പെണ്ണല്ലെ?

  • @easwarthampuran31
    @easwarthampuran31 6 ปีที่แล้ว +268

    പ്രണയം തുടങ്ങുമ്പോൾ കുട്ടികൾ പിന്നെ അമ്മയുടെ മുഖം പോലും നോക്കാറില്ല .നന്നായി

    • @iai1
      @iai1 6 ปีที่แล้ว +4

      എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അത്മാർതത കാണി ച് നിങ്ങളെ ചതിക്കപ്പെടുത്താം. .e 3 വർഷത്തിനുള്ളിൽ നിന്റെ atittude അവൾക്ക് ഇഷ്ട്ടമാകും.3 വർഷം കഴിഞ്ഞ് നിങ്ങളുടെ negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ സമ്മർതം ഉണ്ടാവും വിവാഹം കഴിക്കാൻ . അൺകുട്ടികൾ നല്ല ജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആക് ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാം അവളൾ മറക്കാൻ തുടങ്ങും, പിന്നെ വീട്ടു കാർ Maximum ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാര്യം സാതിച്ച് കയ്യിൽ meanse വയറ്റിൽ ആക്കി വെക്കുക, അങ്ങനെ ചെയ്യുന്ന വിരുദ്ധൻ മാർ ഉണ്ട്😀😆😉😊എത് ഒരു കണക്കിന് നല്ലതല്ല,ചിലർക്ക് കാമ bhranth കാരണം സംഭവിക്കാം, അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് എല്ലാം 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നഅല്ലാ ഏത് ആൺ കുട്ടിക്കളെയും Girls കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വരണം എന്നൽ ok 😀😆😜😛 പിന്നെ അവൻ ക്ക് ആവശ്യം ഇല്ലങ്കിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ

    • @lijokgeorge7094
      @lijokgeorge7094 6 ปีที่แล้ว

      Parents and siblings ennu parayu...😊

    • @ameerswalih6287
      @ameerswalih6287 6 ปีที่แล้ว

      അമ്മക്ക് പകരം അമ്മ മാത്രമേ ഉള്ളു but പടച്ചോൻ അദ് നേരത്തെ അങ്ങ് കൊണ്ട് പോയി
      ഇപ്പൊ ഉള്ളു നീറുന്ന ഓർമ്മകളുമായി ഞാൻ
      Miss u ummma😢😢😢😢😭

    • @iai1
      @iai1 6 ปีที่แล้ว

      google g board ണ് use ചെയ്യുന്നത് അപ്പോൾ സ്പെല്ലിംഗ് mistake വരും😀😆😉😊

  • @aswanthappu2275
    @aswanthappu2275 5 ปีที่แล้ว +8

    അച്ഛനും അമ്മയും ആണ് മക്കളുടെ ലോകവും സ്വർഗ്ഗവും

  • @arunkumarb3327
    @arunkumarb3327 6 ปีที่แล้ว +98

    Ningalodu respect thonnunnu

  • @subairmachincheri9852
    @subairmachincheri9852 6 ปีที่แล้ว +11

    ആമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @nitheeshtjoshy130
    @nitheeshtjoshy130 5 ปีที่แล้ว +22

    നമുക്ക് അമ്മ ഏറ്റവും വലുത് പോകുന്നവർ തേച്ചിട്ട് പോകുന്ന പെണ്ണുങ്ങൾ ഏറ്റവും പിഴയാണ് നമ്മുടെ അച്ഛനെ അമ്മയും നല്ലരീതിയിൽ സന്തോഷിപ്പിക്കണം

  • @ravigang1
    @ravigang1 5 ปีที่แล้ว +9

    നിങ്ങള് ആദ്യം കാമുകിക്ക് നന്ദി പറയണം. ഇല്ലെങ്കിൽ നിങ്ങള് അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ പറ്റില്ലായിരുന്നു. നിങ്ങൾക്ക് ഒരു നല്ല സുന്ദരി പെണ്ണിനെ തന്നെ ജീവിത മിത്രയയി കിട്ടും. എന്റെ ഭാവുകങ്ങൾ.

  • @anuanutj4491
    @anuanutj4491 6 ปีที่แล้ว +35

    Super brother God bless you &Amma

  • @kallukallu8350
    @kallukallu8350 6 ปีที่แล้ว +1

    അമ്മ അമ്മ അമ്മ ഒരു ആയിരക്കണക്കിന് ആയുസ്സ് കിട്ടിയാലും അമ്മയുടെ മഹത്വം പറഞ്ഞു തീർക്കാൻ ആർക്കും കഴിയില്ല.... കാരണം അമ്മ നമ്മെ പ്രസവിക്കുമ്പോൾ നമ്മൾ ഭൂമിയിൽ ജനിച്ചു വീഴുന്നു
    .... നമ്മുടെ അമ്മ പുനർജനിക്കുന്നു..... ഈ ലോകത്ത് ആര് കൈവിട്ടാലും അമ്മ നമ്മെ കൈവിടില്ല.... ഐ ലവ് യു അമ്മ... ഐ ലൗ യു.... ❤❤❤❤❤❤❤❤❤❤

  • @abvlog.3027
    @abvlog.3027 6 ปีที่แล้ว +10

    *യഥാർത്ഥ അമ്മയുടെ സ്നേഹം തിരിച്ചറിയാൻ ഒരു ഒരുപെണ്ണ് തേക്കേണ്ടി വന്നു.ഏതായാലും നന്നായി*

  • @pgeorge4442
    @pgeorge4442 6 ปีที่แล้ว

    താങ്കളുടെ നല്ല നിലപാടിന് ഒരു congratulations, ഇന്നത്തെ പുതു തലമുറയ്ക്ക് തീർച്ചയായും താങ്കൾ ഒരു മാത്രകയാണ്.

  • @ag-7191
    @ag-7191 6 ปีที่แล้ว +72

    ഹോ.. ഒന്ന് മൂന്നാർ പോയിട്ട് വന്ന ഫീൽ 😇😇😇

  • @alessiabensonlal6467
    @alessiabensonlal6467 6 ปีที่แล้ว

    Wonderful thank you so much! 🙏

  • @sreesaj.m.s5214
    @sreesaj.m.s5214 6 ปีที่แล้ว +488

    പോയത് പോട്ടെ, ഒരു പക്ഷെ അതിലും നല്ല സുന്ദരി ആ ചേ🤘🖖ട്ടന് കിട്ടും ✌

    • @8wandarfulchanal829
      @8wandarfulchanal829 6 ปีที่แล้ว +2

      Ne maredano

    • @sulekha8708
      @sulekha8708 6 ปีที่แล้ว

      .

    • @iai1
      @iai1 6 ปีที่แล้ว +8

      എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അതമാർത്തത്ത കാണി ച് നിങ്ങള് ചത്തിക്കാപെടും. .e 3 വർഷത്തിനുള്ളിൽ നിന്റെ sobhavam avalkisttapedum .3 varsham kazhinjal ninte negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ ഫോഴ്സ് ഉണ്ടാവും വിവാഘം കഴിക്കാൻ . അങ്കുട്ടികൾ നല്ലാജോലിക്കാരൻ ആകുമ്പോൾ വയസ് 24 ആക് ഇത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ പരിചയം എല്ലാ അവളൾ മറക്കാൻ തുടങ്ങും പിന്നെ വീട്ടു കാർ മസിമം ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാരിയം സാതിച്ച് കയ്യിൽ വേചേക്കുക അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് ഇല്ല 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നല്ല ഏത് ആൺ കുട്ടിക്കളെയും ഗേൾസ് കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വേണം എന്നൽ ok 😀😆😜😛 പിന്നെ അവൻ ക്ക് വേണ്ടങ്ങിൽ നിനക്ക് 5 ദിവസം മുന്നേ വേണ്ടന്നു വെക്കണം എടാ ഇതിലും നല്ല മനസ്സുള്ള penpillerundada നമ്മുടെ നാട്ടിൽ

    • @muhammedrafi9684
      @muhammedrafi9684 6 ปีที่แล้ว

      സൂപ്പർ 👌👌

    • @lijokgeorge7094
      @lijokgeorge7094 6 ปีที่แล้ว +4

      Saundaryam vendathu manassinnu....💞God bless you all.....❤️💟💕Lucky mon and mom....❣️😍✝️

  • @snehanair2492
    @snehanair2492 6 ปีที่แล้ว +1

    Super chetta....God bless you and your mom.....be always happy....🙂🙂

  • @musfirabathool3769
    @musfirabathool3769 6 ปีที่แล้ว +54

    Ammayodappam Chilavayikkunna Nimishangal Aanu Eatavum Nalla Nimishangal

  • @devils278
    @devils278 6 ปีที่แล้ว +4

    ഞാൻ പറയാതെ തന്നെ ഈ വോയിസ്‌ മുഴുവൻ അമ്മയെ പറ്റി പറഞ്ഞു 👍👍👍

  • @kaigeedhil3049
    @kaigeedhil3049 5 ปีที่แล้ว +3

    God bless you brother....you Inspire million....

  • @tincyjoseph2111
    @tincyjoseph2111 6 ปีที่แล้ว

    ഇതാണ് നിങ്ങളുജീവിതത്തിലെ ഏറ്റവും വലുത് അമ്മ എന്ന സത്യം അമ്മയേക്കാൾ വലുത് അല്ല ഒരുത്തിക്കും Good bless you

  • @apranaab8573
    @apranaab8573 6 ปีที่แล้ว +4

    നമ്മുടെ അമ്മയുടെ സ്നേഹത്തോളം വരില്ല ഒരു പെണ്ണിന്റെയും സ്നേഹം ❤❤❤❤❤ U AMMA

  • @sudhisukumaran8774
    @sudhisukumaran8774 6 ปีที่แล้ว +1

    superrr daaa🙏🙏🙏🙏🙏

  • @arunleelababu1957
    @arunleelababu1957 6 ปีที่แล้ว +4

    bro ഒന്നും പറയാനില്ല കണ്ണ്നിറഞ്ഞു അല്ലെങ്കിലും അമ്മയുടെ സ്നേഹത്തിനോളം വരില്ല വേറെരുത്തിയുടെ സ്നേഹം

  • @kuvallamvlogs
    @kuvallamvlogs 3 ปีที่แล้ว

    Dear... Brother.... Eswaren , thankalku nalla puthiyoru jeevithum karuthi vechittundu . !!!🌹🌹🌹👍❤

  • @jishnujishu1128
    @jishnujishu1128 5 ปีที่แล้ว +3

    enikku karachil vannu. mother is the most beautiful gift from god thanks for video

  • @sarikasuresh5282
    @sarikasuresh5282 6 ปีที่แล้ว

    chettan super Aah.... nalla kochine kittum....mun kamukiye snehichathil uparii kettunna penninem ammayeyum snehichu kaanichu kodukkanam....all the very best❤😍

  • @shibinluttu5352
    @shibinluttu5352 6 ปีที่แล้ว +20

    Love you.... അമ്മ

  • @soumyabinoy5865
    @soumyabinoy5865 6 ปีที่แล้ว

    നല്ല പോസ്റ്റ്‌.... 🌹🌹🌹🌹🌷🌷🌷 പിന്നെ ഞങ്ങളുടെ.. ഇടുക്കി സൂപ്പർ അല്ലെ....

  • @anasooyamithun1749
    @anasooyamithun1749 5 ปีที่แล้ว +6

    ആ അമ്മയെ ഓർക്കണം എപ്പോഴും....... കാരണം പെണ്ണ് പോയാൽ വേറെ പെണ്ണ്.. but അമ്മ അത് പെറ്റമ്മ ഒറ്റയാളെ ഉള്ളൂ.......

  • @suhailsamad729
    @suhailsamad729 6 ปีที่แล้ว

    Chetan supera... Amma athinekal super👌👌😍😍😍

  • @sandrasandy8275
    @sandrasandy8275 6 ปีที่แล้ว +5

    സന്തോഷം മോനെ അവൾ പോയെങ്കിൽ പോട്ടെ മോന്റലൈഫിൽ നല്ലൊരു കുട്ടി വരും എല്ലാ അനുഗ്രഹവും ഭാഗവാൻ തരും .

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 6 ปีที่แล้ว

    ലോകത്തിലെ ഏറ്റവും .നിസ്വാർത്ഥ സ്നേഹ സേവനത്തിന്റെ പ്രതീകാത്മകം . അമ്മയെന്ന പരമമായ പുണ്യ സത്യം👌👌👌

  • @alihidaayath
    @alihidaayath 6 ปีที่แล้ว +7

    ആ അമ്മ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്ധോഷിച്ച ദിവസം

  • @ajuzzaju4608
    @ajuzzaju4608 5 ปีที่แล้ว +1

    പ്രണയത്തിൽ പെണ്ണ് തേച്ചാലും ആണ് തേച്ചാലും, ജീവിതത്തിൽ ഒരിക്കലും തനിച്ചാക്കില്ല എന്ന ഉടമ്പടിയിൽ ഉറച്ചു നിൽക്കുന്ന ഒരേ ഒരാൾ അതെന്നും സ്വന്തം അമ്മ മാത്രമായിരിക്കും 💞...love u amma😍❤️😘...
    abc ക്ക് തലയിൽ ആള്താമസം ആയിന്നു തോന്നുന്നു...
    തുടർന്നും ഇത്തരത്തിൽ ഉള്ള നല്ല vdo s upload ചെയ്യാന് സാധിക്കട്ടെ
    🌷ശുഭദിനം 🙏

  • @jibythomas326
    @jibythomas326 6 ปีที่แล้ว +4

    Very good സഹോദര ഗോഡ് നല്ലത് തരും അപ്പോൾ മനസിലാകും ഇപ്പോൾ നഷ്ട പെട്ടത്‌ അതുകൊണ്ടാ

  • @suniljeenamol1782
    @suniljeenamol1782 6 ปีที่แล้ว

    I love അമ്മ..... അമ്മയുടെ സന്തോഷം അതാണ് നമുക്ക് vedathu...... പോയതിനു കയ്യിലും. നല്ലൊരു പെൺകുട്ടി ച്ചേട്ടൻതെ ജീവിതത്തിൽ varatteee.....

  • @nandhusomadash8098
    @nandhusomadash8098 6 ปีที่แล้ว +77

    അടി പൊളി മച്ചാൻ

    • @tharageorge8241
      @tharageorge8241 5 ปีที่แล้ว

      Vishamikkenda nalloru jeevitham daivam tharum.poyathu potte

  • @rosejohn1434
    @rosejohn1434 6 ปีที่แล้ว +1

    Absolute a great man I ever saw...... He did it.... Proud of you!!!

  • @nishanichu978
    @nishanichu978 6 ปีที่แล้ว +264

    അവളോട് പോകാൻ പറ മച്ചാ, തളരരുത് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടും

    • @heman2780
      @heman2780 6 ปีที่แล้ว

      Nisha nichu
      തേപ്പുകൾ കിട്ടാൻ അവന്റെ ജീവീതം ഇനിയും ബാക്കി...

    • @shahulhameedanchukandansha9144
      @shahulhameedanchukandansha9144 6 ปีที่แล้ว

      iyal ponille

    • @najeebnaji6024
      @najeebnaji6024 6 ปีที่แล้ว +2

      Ee ammaye pole avalkkum ille Amma .

    • @fahadbinabbasfahadpachu4943
      @fahadbinabbasfahadpachu4943 6 ปีที่แล้ว

      Adipoli

    • @rahoof1019
      @rahoof1019 6 ปีที่แล้ว

      But മറക്കാൻ ഒത്തിരി പാട് ആണ്😥😥

  • @sreemalappuram
    @sreemalappuram 6 ปีที่แล้ว

    അമ്മയല്ലാതൊരു ദൈവമുണ്ടോ
    അതിലും വലിയൊരു കോവിലുണ്ടോ . വിഷമം വരുമ്പോൾ പ്രാർത്ഥന, സാന്ത്വനം തേടൽ , എല്ലാം അവിടെ. Very ഗുഡ്. Well done.

  • @lorrykaran7094
    @lorrykaran7094 5 ปีที่แล้ว

    ഞാൻ ഇഷ്ടപെട്ട കുട്ടിക്ക് ഒരു മാസത്തെ ഇഷ്ട്ടം മാത്രം എന്നോട് ഉണ്ടായിരുന്നുള്ളു ഞാൻ അവളെ ഒരുപാട് സ്നേഹിച്ചു. അവക്ക് എന്നെ മനസിൽ ആക്കാൻ കഴിഞ്ഞില്ല. അവളെ അത്യം ആയി കാണാൻ പോയപ്പോൾ അവക്ക് ഞാൻ ട്രേസ് മേടിച്ചു കൊടുത്തു.
    ഒരുപാട് സ്നേഹിച്ചു ഞാൻ അവളെ.. എന്റെ അമ്മക്ക് ഇതുവരെ ഞാൻ ഒന്നും മേടിച്ചു കൊടുത്തിട്ടില്ല.. ഇന്ന്‌ എന്റെ അമ്മയും ഞാനും വഴക്കിട്ടു ഞാൻ അമ്മേനെ കുറെ വിഷമിപ്പിച്ചു എന്നിട്ടും അമ്മക്ക് എന്നോട് ഒരു ദേഷ്യം ഇല്ല.. കുറച്ച് കഴിഞ്ഞു അമ്മ വന്നു എന്നേ കെട്ടിപിടിച്ചു..
    അതാണ് അമ്മ
    ഒരിക്കലും പെൺകുട്ടികളുടെ പുറകിൽ പോയി ജീവിതം കളയരുത്
    അത് മനസു അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾക്കും താങ്ങാൻ പറ്റില്ല. അതുകൊണ്ട് നമ്മുടെ വീട്ടുകാരെ സ്നേഹിക്കുക അതാണ് ബെറ്റർ

  • @akhilmurali3388
    @akhilmurali3388 6 ปีที่แล้ว +18

    Allelum angna machaneaa aarum namukk kythangu illathuvumbozeaa ammayudea vilamanasilakooo .etroyokkk nammal avrea vedhanippichitundelum ammma kanum nammlodaaa ennum ennum .💖I u ammmaaaaa💖

  • @khaleel3071
    @khaleel3071 6 ปีที่แล้ว +2

    Inspiration and feeling proud about you bro😘😘

  • @anooph8839
    @anooph8839 6 ปีที่แล้ว +4

    നമ്മളെ ചതിക്കില്ലന്നു ഉറപ്പുള്ള ഒരേ ഒരു പെണ്ണെ ഒള്ള് ചങ്കെ..
    അത് നമ്മുടെ അമ്മയാ..

  • @jebzzlove
    @jebzzlove 6 ปีที่แล้ว

    avalk ee bhyagyam kitiyilaa athrauluu...
    nalla theerumanam... alam nalathinu.. athinal amakum monum oru snehayathra santhoshamae pokan idayaeeee...
    God Bless You...

  • @shifaashik9779
    @shifaashik9779 6 ปีที่แล้ว +13

    പെണ്ണ് പോയാൽ വേറെ പെണ്ണ് കിട്ടും... ചേട്ടാ.. പക്ഷെ അമ്മ പോയാൽ വേറെയൊരു അമ്മയെ കിട്ടില്ല..... So.. എല്ലാവരും പെണ്ണിന്റെ പുറകെ പോകാതെ അമ്മയെ ദൈവം തേപോലെ.. സ്നേഹിക്കുക... അപ്പോൾ കിട്ടുന്ന happiness ഒരു പെണ്ണിന്റെ പുറകെ പോയാൽ കിട്ടില്ല.. ഒരിക്കലും....

    • @kingofqueenlessland6224
      @kingofqueenlessland6224 6 ปีที่แล้ว

      Appo pinne pennine engane kittum

    • @shifaashik9779
      @shifaashik9779 6 ปีที่แล้ว +1

      Vibulk Mon.... Athokke... chettanullath.. Evideyayalum.. Kittum... U.. Don't worry about it. Okkk... Pinne njn paranjath... Ente opinion maatramaa... Kk

    • @kingofqueenlessland6224
      @kingofqueenlessland6224 6 ปีที่แล้ว

      @@shifaashik9779angott poyal alle kittu, allathe penn ingott varillallo, oruthane premich last vere oruthante koode povaan oru uluppum illallo

    • @shifaashik9779
      @shifaashik9779 6 ปีที่แล้ว +1

      Vibulk Mon Athokke sheriya.. Chetta... Njn chettane onnum paranjillallo...

    • @shifaashik9779
      @shifaashik9779 6 ปีที่แล้ว +1

      Vibulk Mon Girls nallavarannennu njn parayula.. bcoz.. Chettan paranjallo... Thn..

  • @rashimuhammed7821
    @rashimuhammed7821 6 ปีที่แล้ว

    No words.....very Nice😍😘😘😍👍👍👌👌💜💚

  • @ammusthafamusthafa5147
    @ammusthafamusthafa5147 6 ปีที่แล้ว +5

    നന്നായി വരട്ടെ!👍

  • @BlackWhite-ky6ro
    @BlackWhite-ky6ro 6 ปีที่แล้ว

    Nallorun vdo. Thanks bro

  • @ajithar845
    @ajithar845 6 ปีที่แล้ว +7

    Ammayude snehathekkal valuthu ee lokathu veronnumilla, Thanik nallathe varuuu......

  • @mohamednaisal938
    @mohamednaisal938 6 ปีที่แล้ว +1

    Heart touched 💞👌

  • @ashaasha1793
    @ashaasha1793 6 ปีที่แล้ว +22

    I love you amma

    • @sreebhava3441
      @sreebhava3441 6 ปีที่แล้ว

      Swantham ammeyodum engane ano?

    • @iai1
      @iai1 6 ปีที่แล้ว +1

      എല്ലാവർക്കും ഉള്ള എന്റെ ഒരു tips ആൺകുട്ടികൾ ശ്രദ്ധിക്കുക . ഒരിക്കലും ഒരു പെണ്ണിനെ 18 വയസു കഴിഞ്ഞ ഒരു പെണ്ണിനെ സ്നേഹിക്കുമ്പോൾ ശ്രദ്ധിക്കുക 3 വർഷത്തിനുള്ളിൽ അവളെ വിവാഹം കഴിക്കുക അല്ലെങ്കിൽ അതമാർത്തത്ത കാണി ച് നിങ്ങള് ചത്തിക്കാപെടും. .e 3 വർഷത്തിനുള്ളിൽ നിന്റെ sobhavam avalkisttapedum .3 varsham kazhinjal ninte negative attitude അവള് അറിയും പിന്നെ നിന്നെ ഇഷ്ടമ്മല്ലതാകും .പിന്നെ സ്ത്രീകൾ 18 കഴിഞ്ഞാൽ അവർക്ക് വീട്ടിൽ ഫോഴ്സ് ഉണ്ടാവും വിവാഘം കഴിക്കാൻ . അങ്കുട്ടികൾ നല്ലാജോളിക്കരൻ ആകുമ്പോൾ വയസ് 24 ആക് എത് വരെ അവള് കാത്തു നിൽക്കാൻ കഴിയില്ല. നിന്റെ ആഘ ചരിയം എല്ലാ അവളുടേത് പിന്നെ വീട്ടു കാർ മസിമം ക്യാഷ് വച്ച് നോക്കി അയക്കത്തുള്ളു .ഒന്നുകിൽ കാരിയം സാതിച്ച് കയ്യിൽ വേചേക്കുക അല്ലെങ്കിൽ register ചെയ്തു ഒളിച്ചോട്ടം അല്ലെങ്കിൽ അവള് പറയുന്നത് ഇല്ല 100% ശെരി എന്ന് പറയുക അല്ലെങ്കിൽ നിന്നെ എന്നല്ല ഏത് ആൺ കുട്ടിക്കളെയും ഗേൾസ് കൈവിടും .അതും അല്ലെങ്കിൽ 3 ആം ക്ലാസ്സ് മുതൽ ഒരു love വേണം എന്നൽ ok 😀😆😜😛

    • @ajisar6444
      @ajisar6444 6 ปีที่แล้ว

      I love sasha 9656186689

  • @ardragangaprasad7504
    @ardragangaprasad7504 6 ปีที่แล้ว

    Chettaaa enthooo oru respect thonnunnu..... Chettanod...hats off ....chettta....
    Nalloru chechiye kittatttte.......

  • @vijeshvijayan1852
    @vijeshvijayan1852 6 ปีที่แล้ว +108

    എന്ത് പറഞ്ഞാലും നമ്മളെയൊക്കെ വിട്ടു പോകാത്ത അമ്മ മാത്രം

  • @MrManeshmathews
    @MrManeshmathews 6 ปีที่แล้ว

    kollada mone..u are great. mothers are gods. avare penvargathinte koode koottenda... aval ninne techengil jervitham avalodu pakaram chodicholum 👍👍

  • @shamsudeenmanjeri1508
    @shamsudeenmanjeri1508 5 ปีที่แล้ว +3

    അമ്മയുടെ സ്നേഹം അത് പകരം വെക്കാൻ മറ്റെന്നുമില്ല മോനെ

  • @sarathr7332
    @sarathr7332 5 ปีที่แล้ว

    God bless you.......nallathe varuuuuu.....

  • @aldringeorge8379
    @aldringeorge8379 5 ปีที่แล้ว +1

    Great

  • @minusbadus4648
    @minusbadus4648 6 ปีที่แล้ว +107

    ഞാൻ ഒന്നുടെ നോക്കി abc തന്നെയാണോ എന്ന്

  • @jeboyabraham9229
    @jeboyabraham9229 5 ปีที่แล้ว

    ഇതാണ് ശരിക്കും Positive attitude ,അനിയൻ തളർന്നു പോയിരുന്നെങ്കിൽ അവൾക്ക് ആയിരുന്നു വിജയം, ശരിക്കും കറ പുരളാത്ത നിർമ്മലമായ സ്നേഹം എന്തെന്ന് തിരിച്ചറിയാൻ ദൈവം തന്ന അവസരം! അനിയന് മനസ്സിൽ നന്മകളുള്ള ഒരു പെണ്ണിനെ ദൈവം ഒരുക്കി വച്ചിട്ടുണ്ട്, അതു കാണിച്ചു തരാനായിരുന്നു ഇതൊക്കെ എന്നു കരുതുക !എല്ലാ ഭാവുകങ്ങളും, അമ്മയെ സ്നേഹാന്വേഷണം അറിയിക്കുമല്ലേ!

  • @mine_jinnie9265
    @mine_jinnie9265 6 ปีที่แล้ว

    Chettayii nigl bhagyavana...etrayum sneham ullla ammma.your luckyyy...😘😘😘😘😘

  • @Junukvl
    @Junukvl 6 ปีที่แล้ว +6

    എല്ലാ അമ്മമാരും ഇതുപോലെയാണ് പക്ഷേ പലരും അതു മനസ്സിലാക്കുന്നില്ല...

  • @MYEYE1980
    @MYEYE1980 6 ปีที่แล้ว +1

    great bro.....god bless you and your amma,,,,

  • @radhikakj583
    @radhikakj583 6 ปีที่แล้ว +1

    Poli chtnu oru bright future aa irikkum.....

  • @abhinandhabhi2084
    @abhinandhabhi2084 6 ปีที่แล้ว +5

    Good

  • @sanjeevd181
    @sanjeevd181 6 ปีที่แล้ว +1

    God blues u , Enike യാത്രയൊന്നും പോവാൻ കഴിഞ്ഞില്ല ,ennalum ammaye സന്തോഷിപ്പിച്ചു ,sugamillathe ഇരിക്കുബോൾ ,hospital വീട് ,5 maasum Rest Ayirunnu ,ഡോക്ടറെ കണ്ടു ,വീട്ടിലേക്കു പോവുബോൾ അമ്മയും njanum ഹോട്ടലിൽ പോയി ബിരിയാണി kazhichu ,അന്നു njan kandu സന്തോഷത്തെ , amma പ്രേതിക്ഷിക്കാതെ സന്തോഷിപ്പിക്കാനും ഞാൻ allathe vera aare happy ആക്കും അമ്മന്