ആ കുട്ടികളെ സഹായിച്ചത് ചേട്ടനും കുടുംബത്തിനും ദൈവത്തിൻറെ നിസീമമായ അനുഗ്രഹങ്ങൾ ഉണ്ടാകുമാറാകട്ടെ... താങ്കൾക്കും കുട്ടികൾക്കും കുടുംബത്തിനും എല്ലാം നല്ലത് ഭവിക്കട്ടെ... ആമീൻ.
അറിയിക്കണം സഹോദരാ നിങ്ങളെക്കാളും ഒത്തിരി സ്ഥലവും സമ്പത്തും ഉള്ളവർ ഇതൊക്കെ കാണട്ടെ, ഇതുകണ്ടു ആർകെങ്കിലും ഇനിയും എന്തെങ്കിലും തോന്നിയാൽ ഒത്തിരിപേർ സന്തോഷത്തോടെ ജീവിക്കട്ടെ 🙏ദൈവം പ്രതിഫലം തരും 👍
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ദൈവം ആ എളിമയുളള കുടുംബത്തെ അനുഗ്രഹിക്കട്ടെ അയുസും ആരോഗ്യവും സർവ്വേശ്വരൻ കനിഞ്ഞു നൽകട്ടെ ഇതിന് വേണ്ടി പ്രവർത്തിച്ച , നിത്യസഹായ ട്രസ്സ്റ്റ് : ബ്രദർ അനിലിനും മറുനാടൻ ടിവിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവർ ആയത് കൊണ്ട് വസ്തു നൽകി മറച്ചു ഒരു കാശുകാരനോ ഉദ്യോഗസ്ഥനോ ആയിരുന്നുവെങ്കിൽ 100 രൂപ പോലും സംഭാവന നൽകില്ല അതാണ് മനുഷ്യത്വം🙏🙏🙏
ആ ചേച്ചി പറയുന്നു ഒരു മകനുണ്ട് അവൻ പഠിക്കുകയാണെന്ന്.. ഈ ചേട്ടനും ചേച്ചിയും ആ മകന് ഇപ്പോ കാണിച്ചു കൊടുത്ത പാഠത്തിന്റെ അപ്പുറത്തൊന്നും ഒരു അധ്യാപകനും ഒന്നും പഠിപ്പിക്കാനില്ല... ❣️❣️
കഷ്ടപ്പെട്ട് അധ്വാനിക്കുന്നവന് മാത്രമേ നിസ്സഹാരായവരുടെ അവസ്ഥ മനസിലാക്കി സഹായിക്കാൻ കഴിയൂ... ദൈവം സമൃദ്ധി നൽകി ആ കുടുംബത്തെ സഹായിക്കും.... ആ വീട്ടിലെ എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടും 👌🙏🙏🙏❤
കോടികൾ പ്രതിഫലം മേടിക്കുന്ന സിനിമാതാരങ്ങൾക്കും സിനിമ മേഖലയിലുളവർക്കും കഴിയാത്ത കാര്യമാണ് ഒരു ഓട്ടോ തൊഴിലാളിയ ജയൻ ചെയ്തിരിക്കുന്നത് തന്റെ കുട്ടികളുട ഭാവിക്ക് വേണ്ടി ഇട്ടിരുന്ന സ്ഥലം ആ പാവം കുട്ടികൾ ക്ക് വിട്ട് കൊടുത്ത ജയന് ഒരു ഓട്ടോ തൊഴിലാളി ആയ എന്റ ആയിരം ആയിരം അഭിനന്ദനം
ഈ കുട്ടികൾ അഭിനയിച്ച സിനിമായുടെ വിജയം കുട്ടികൾക്കും അവകാശപ്പെട്ടതാണ്,ഈവാർത്തകാണാനോ, സഹായം ചെയ്യാനോ മഹാനടനും അല്ലാത്തവരും കാണിക്കാത്ത സന്മനസുകാട്ടിയ ഓട്ടോക്കാരൻ ചേട്ടനും കുടുബത്തിനും അഭിനന്ദനങ്ങൾ.
ചില പ്രാഞ്ചിയേട്ടന്മാർ ചുമ്മാ ഷോ കാണിക്കാനും പരസ്യത്തിനും വേണ്ടി ചെയ്യുന്ന കാര്യമാണ്, പുറത്തു ഒരാളുപോലും അറിയരുതെന്ന് കരുതി ജയ൯ചേട്ടനും കുടുംബവും ചെയ്തത്.... നിങ്ങളുടെ വല്യ മനസ്സിന് സ്തുതി👏👏👏
ഈ സ്ഥലം കൊടുത്ത ചേട്ടനും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏 ഒപ്പം... സ്ഥലം കിട്ടിയ കുട്ടികൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹🙏🙏🙏
തീർച്ചയായും താങ്കൾക്ക് ആയിരം ആയിരം നന്ദി ദൈവം ചേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ ചേട്ടാ നമ്മൾ ചെയ്യുന്നത് പൊതുജനം അറിയണം അതു കണ്ട് നമ്മളെക്കാൾ സാമ്പദ്ധികവും വിദ്യാഭ്യാസവും ഉള്ള പൊങ്ങച്ചക്കാർക്ക് ഇത് ഒരു നാണക്കെടാകട്ടെ പൊതുജനത്തിന്റെ പൊതുഖജനാവിൽ നിന്നും എടുത്ത് 10 ഓ 20 ഓ ശദമാനം കമ്മീഷനും വാങ്ങി ഒരു പൊതു വിളക്കോ ഒരു കലിംകോ വെയിറ്റിം ഷെഡോ പണിതിട്ട് നയാ പയിസ ചിലവില്ലാതെ അത് ഉദ്ഘാടനത്തിനു വരുന്ന വണ്ടി കൂലി കൂടി വാങ്ങുന്ന MLA യുടെയും MP യുടെയും പേര് എഴുതി വച്ച് ആദരക്കുന്ന നമ്മളുടെ നാട്ടിൽ ചേട്ടന്റെ പേര് എന്നും വാഴ്ത്തപെടട്ടെ
ഇതുപോലെ ചിന്തിക്കാൻ ഈശ്വരനു മാത്രമേ കഴിയു അത്ര നല്ല മനസിന് ഉടമകൾ സർവേശ്വരൻ കൂടെ ഉണ്ടെന്ന് മാത്രം അല്ല അവരാണ് ഈശോരന് തുല്യം മനസ്സുള്ളവർ ആ കുടുംബത്തിന് നന്മ മാത്രം ഉണ്ടാകട്ടെ
മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മനുഷ്യർ ഇപ്പോഴും അന്യം നിന്നു പോയിട്ടില്ല.ജയൻ ചേട്ടൻറെ ലാളിത്യം നമ്മുടെ രാഷ്ട്രീയക്കാരും പൊതുജനസേവകർ എന്നു വിളിച്ചു കൂവി നടന്ന് ഫോട്ടോ എടുക്കാൻ പോസു ചെയ്യുന്നവരും മാതൃകയാക്കേണ്ടതാണ്.
മനുഷ്യരെ പച്ചക്ക് കൊത്തിനുറുക്കുന്ന പിശാചുക്കളെ കണ്ണ് തുറന്ന് ഇതൊക്കെ ഒന്ന് കാണുക. ആ കുടുബത്തിന് ദൈവം എല്ലാ ഐശ്വര്യങ്ങളും എന്നും നൽകട്ടെ..! ഒരായിരം ബിഗ് സല്യൂട്ട്.
സന്മസുള്ളവർക്ക് മാത്രമേ നല്ലത് ചെയ്യുവാൻ സാധിക്കുകയുള്ളു. ആഡംബര കാറുകളും ഫ്ളാറ്റുകളും വാങ്ങി കൂട്ടുന്ന നമ്മുടെ താര രാജാക്കന്മാർക് ഇതുപോലെ ഒരു സൽപ്രവർത്തി ചെയ്യാൻ മനസ്സ് കനിയതത്തിൽ ദുക്കമുണ്ട്.
Alhamdhulillah Masha allah news കണ്ടിരുന്നു ഒരുപാട് വിഷമം തോന്നിയിരുന്നു എന്നൽ ipo valare സന്തോഷമുണ്ട് aa ഡ്രൈവർക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ ആമീൻ🥰🤲
Congrats once again for this report which shows humanity still exists and more so even amongst the poor . Salute this family members with a real golden heart. God bless all of them.
ദേ ഇതാണ് ദൈവം ☝🏾☝🏾☝🏾നേരിൽ കാണാത്തവർ കണ്ടോളു... സമയം വരുമ്പോൾ ദൈവം മുന്നിൽ പ്രത്യക്ഷപെടും എന്നു പറയുന്നത് ഇതാണ് ☝🏾☝🏾☝🏾.... കൊടുത്തിട്ടു video എടുത്തു പോസ്റ്റുന്നവർ ഒന്ന് കണ്ടിരിക്കുക
മമ്മുട്ടിയും മോഹൻലാലുംഒക്കെ കോടികളുടെ വിടും കോടികളുടെ കാറും അങ്ങനെ എന്തെല്ല മേടിച്ചു കൂട്ടുന്നു ഈ കോടികൾ എല്ലാം ജനങ്ങളെ പറ്റിച്ചും വിഡ്ഢികൾ അക്കിയും ആണല്ലോ അപ്പോൾ ഈ പാവങ്ങളെ പോലുള്ള വർ ക്കു എന്ത് സഹായം ആണ് ഈ സൂപ്പർ താരങ്ങൾ ചെയ്യുന്നത് അതും ആ കൊച്ചു കുട്ടികൾ ഈ താരങ്ങൾക്കൊപ്പം സിനിമ യിലും അഭിനയിച്ചു എന്നിട്ടും ഒരു സിനിമ കാരനും തിരിഞ്ഞു നോക്കുന്നില്ല കേരളത്തിലെ സൂപ്പർ താരങ്ങൾ അവർ രവി പിള്ളയോടും യുസഫ് അലിയോടും ഒക്കെ മത്സരിക്കുക ആണ് കൊടിശ്വരന്മാർ ആകാൻ കഷ്ട്ടം
ധാരാളം ഉള്ളവർ പോലും ചെയ്യാത്ത ഒരു സത്പ്രവർത്തി ആണ് ഈ വ്യക്തിയും കുടുംബവും ചെയ്തത്.. സ്വർഗ്ഗത്തിലെ സമ്പാദ്യം പോലെ ആരും അറിയാതെ. നൽകാൻ തയ്യാറായി.നിങ്ങൾക്ക് കർത്താവ്.സമൃദ്ധിയായി നൽകും. കൂടാതെ പിയൂഷ് നല്ല ഒരു മീഡിയ പ്രവർത്തകനാണ്.ഗോഡ്.bless you
നല്ല ഒരു മനസിന്റെ ഉടമയാണ് ചേട്ടനും ചേച്ചിയും അച്ഛനും... എല്ലാം അവരുടെ ചിരിയിലും സംസാരത്തിലും ഉണ്ട്... നിങ്ങൾക്ക് ഒരുപാട് ഒരുപാട് സൗഭാഗ്യങ്ങൾ ദൈവം നല്കട്ടെ... 🙏🙏🙏
അച്ഛനും മകനും മറ്റുള്ളവർ അറിഞ്ഞതിൽ ഒട്ടും വിഷമിക്കേണ്ടതില്ല ഇതൊക്കെ പുറംലോകം അറിഞ്ഞാൽ മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ മറ്റുള്ളവരും ചെയ്യാൻ മുന്നോട്ട് വരുള്ളൂ.. ഈ കുടുംബത്തിലെ എല്ലാപേർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️ 🌹🌹🌹🌹🌹🌹🌹🌹🌹🌹
കോടികൾ ചിലവഴിച്ചു ഫ്ലാറ്റിലും ആഡംബര കാറിലും സഞ്ചരിച്ചു ഗ്ലാമർ കൈ മോശം വരാതെ പാവപെട്ടവർക്കു ഒരു രൂപയുടെ സഹായം പോലും ചെയ്യാത്ത ഇവിടുത്തെ സിനിമാക്കാരും പണക്കാരും കണ്ടു പഠിക്കട്ടെ ഈ പാവപ്പെട്ട ഓട്ടോതൊഴിലാളി ചെയ്ത നന്മ. അദ്ദേഹത്തെ യും കുടുംബത്തെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാട് വസ്തു വകകൾ ഉള്ളവർ പോലും പത്തുപൈസ കൊടുക്കാൻ മനസില്ലാത്തവരാണ് കൂടുതലും. എല്ലാ നന്മയും ഉണ്ടാവട്ടെ. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ഒപ്പം മനസും 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰
പീയൂഷേ തകർത്തു. ഷാജനും അഭിനന്ദനങൾ ജയൻചേട്ടനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Aameen
അവരെ ക്രിസ്ത്യാനികളാക്കി മാറ്റും.
ഈ കുടുംബത്തിന് ദൈവം അനുഗ്രഹിക്കട്ടെ....
ആ മനുഷ്യ സ്നേഹിക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഇനിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആ കുട്ടികളെ സഹായിച്ചത് ചേട്ടനും കുടുംബത്തിനും ദൈവത്തിൻറെ നിസീമമായ അനുഗ്രഹങ്ങൾ ഉണ്ടാകുമാറാകട്ടെ... താങ്കൾക്കും കുട്ടികൾക്കും കുടുംബത്തിനും എല്ലാം നല്ലത് ഭവിക്കട്ടെ... ആമീൻ.
സ്ഥലം വിട്ടു നൽകിയ ആ കുടുബത്തിന് ദൈവം നല്ലതേ വരുതുക ഉള്ളു അവർക്കു ഏല്ലാവർക്കും ഒരു bigsalute🌹
🙏🙏👍👍
അവരെ ക്രിസ്ത്യാനികളാക്കി മാറ്റും.
അറിയിക്കണം സഹോദരാ നിങ്ങളെക്കാളും ഒത്തിരി സ്ഥലവും സമ്പത്തും ഉള്ളവർ ഇതൊക്കെ കാണട്ടെ, ഇതുകണ്ടു ആർകെങ്കിലും ഇനിയും എന്തെങ്കിലും തോന്നിയാൽ ഒത്തിരിപേർ സന്തോഷത്തോടെ ജീവിക്കട്ടെ 🙏ദൈവം പ്രതിഫലം തരും 👍
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ദൈവം ആ എളിമയുളള കുടുംബത്തെ അനുഗ്രഹിക്കട്ടെ അയുസും
ആരോഗ്യവും സർവ്വേശ്വരൻ കനിഞ്ഞു നൽകട്ടെ ഇതിന് വേണ്ടി പ്രവർത്തിച്ച , നിത്യസഹായ ട്രസ്സ്റ്റ് : ബ്രദർ അനിലിനും
മറുനാടൻ ടിവിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ജയന്‍ ചേട്ടനും കുടുബതിന്റെയും നല്ല മനസിനു നന്ദി നന്മകള്‍ പ്രാര്‍ത്ഥനകള്‍
നിഷ്കളങ്കനും നല്ല മനസ്സിന് ഉടമയുമായ ചേട്ടന് ഒരായിരം നന്ദി
നന്ദി ജയൻ ചേട്ടാ 🙏🙏🌹🌹🙏🙏 വളരെയേറെ പേർക്ക് ചിന്തിക്കാൻ, പ്രവൃത്തിക്കാൻ കാരണം ആകുന്ന ഈ നല്ല നന്മയ്ക്ക് നൂറുമേനിയായി ദൈവം തിരിച്ചു തരും ഉറപ്പ് 🌹🌹🌹🙏🙏
Daivam.orupaad.nigalk.thratea
ജയന് അഭിവാദ്യങ്ങൾ .. മറ്റുള്ളവർ അറിയുന്നതിൽ ഒരു തെറ്റുമില്ല ... അന്നാട്ടിലോ മറ്റു നാടുകളിലോ ഉള്ള ആർക്കെങ്കിലും ഈ പ്രവർത്തി ഒരു പ്രചോദനമായിത്തീരട്ടെ ..
Yes
ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇതുവരെ, പക്ഷെ കണ്ണ് നിറഞ്ഞൊഴുകി. ദൈവം ഈ കുടുംബങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
കൊടുക്കുന്തോറും ദൈവം തന്നോട്ടിരിക്കും ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
ജയൻ ചേട്ടന് ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻
ദൈവമേ ഈ സ്ഥലം കൊടുത്ത കുടുംബത്തെ അനുഗ്രഹവർഷം കൊണ്ടുനിറക്കണമേ 🙏🙏🙏
ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവർ ആയത് കൊണ്ട് വസ്തു നൽകി മറച്ചു ഒരു കാശുകാരനോ ഉദ്യോഗസ്ഥനോ ആയിരുന്നുവെങ്കിൽ 100 രൂപ പോലും സംഭാവന നൽകില്ല അതാണ് മനുഷ്യത്വം🙏🙏🙏
ജയൻ ചേട്ടാ തങ്ങളുടെ ആ വലിയ മനസിന് മുൻപിൽ ഞാൻ നമിക്കുന്നു...ഈശ്വരൻ അനുഗ്രഹിക്കട്ടെ ധരാളമായി.....
ആ ചേച്ചി പറയുന്നു ഒരു മകനുണ്ട് അവൻ പഠിക്കുകയാണെന്ന്.. ഈ ചേട്ടനും ചേച്ചിയും ആ മകന് ഇപ്പോ കാണിച്ചു കൊടുത്ത പാഠത്തിന്റെ അപ്പുറത്തൊന്നും ഒരു അധ്യാപകനും ഒന്നും പഠിപ്പിക്കാനില്ല... ❣️❣️
ആ കുടുംബത്തെ ദൈവം നിറഞ്ഞനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🌹
Aameen
ചേട്ടന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 👍👍 ചേട്ടന്റെ കുടുംബത്തിന് ദീർഘായുസ്സും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
കഷ്ടപ്പെട്ട് അധ്വാനിക്കുന്നവന് മാത്രമേ നിസ്സഹാരായവരുടെ അവസ്ഥ മനസിലാക്കി സഹായിക്കാൻ കഴിയൂ...
ദൈവം സമൃദ്ധി നൽകി ആ കുടുംബത്തെ സഹായിക്കും.... ആ വീട്ടിലെ എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടും 👌🙏🙏🙏❤
Yyytttt👋🏻👋🏻tt🤔🤔🤔t👋🏻🤔t🤔
🫂
👋🏻
💔
👋🏻
ജയൻ ചേട്ടന്റെ വലിയ മനസ്സിന് നന്ദി 😍
എന്തിനാ അമ്പലത്തിൽ പോകുന്നേ ഇതാണ് മനുഷ്യ ദൈവം ഭഗവാൻ ഈ കുടുബത്തിന് അനുഗ്രഹിക്കണെ ഭഗവാനെ ആ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു അച്ഛാ🙏🙏🙏🙏🙏🙏🙏🙏
കോടികൾ പ്രതിഫലം മേടിക്കുന്ന സിനിമാതാരങ്ങൾക്കും സിനിമ മേഖലയിലുളവർക്കും കഴിയാത്ത കാര്യമാണ് ഒരു ഓട്ടോ തൊഴിലാളിയ ജയൻ ചെയ്തിരിക്കുന്നത് തന്റെ കുട്ടികളുട ഭാവിക്ക് വേണ്ടി ഇട്ടിരുന്ന സ്ഥലം ആ പാവം കുട്ടികൾ ക്ക് വിട്ട് കൊടുത്ത ജയന് ഒരു ഓട്ടോ തൊഴിലാളി ആയ എന്റ ആയിരം ആയിരം അഭിനന്ദനം
Cinima karkku munthiya brand kodi kalude car vangande...
അവരെ ക്രിസ്ത്യാനികളാക്കി മാറ്റും.
?
Jayen chetra God blus you@family
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ കുട്ടികൾ അഭിനയിച്ച സിനിമായുടെ വിജയം കുട്ടികൾക്കും അവകാശപ്പെട്ടതാണ്,ഈവാർത്തകാണാനോ, സഹായം ചെയ്യാനോ മഹാനടനും അല്ലാത്തവരും കാണിക്കാത്ത സന്മനസുകാട്ടിയ ഓട്ടോക്കാരൻ ചേട്ടനും കുടുബത്തിനും അഭിനന്ദനങ്ങൾ.
ഈ കുടുംബത്തിനും വാർത്ത കൊടുത്ത പിയുഷിനും 👏👏👏
ഞാൻ ആ വാർത്ത കണ്ടിരുന്നു അതിന് ശേഷം എന്നും വിചാരിക്കും ആ മക്കളുടെ വീട് ആയോ എന്ന് പക്ഷെ ഈ വാർത്ത കണ്ടപ്പോൾ മനസ് നിറഞ്ഞു മറുനാടാന് ഒരായിരം 🙏🙏🙏പിഴുഷ് ❤️
ജയൻ ചേട്ടനെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
ചില പ്രാഞ്ചിയേട്ടന്മാർ ചുമ്മാ ഷോ കാണിക്കാനും പരസ്യത്തിനും വേണ്ടി ചെയ്യുന്ന കാര്യമാണ്, പുറത്തു ഒരാളുപോലും അറിയരുതെന്ന് കരുതി ജയ൯ചേട്ടനും കുടുംബവും ചെയ്തത്....
നിങ്ങളുടെ വല്യ മനസ്സിന് സ്തുതി👏👏👏
നല്ല അച്ഛൻ. നല്ല അമ്മ. നല്ല മകൻ. നല്ല ഭാര്യ.ദൈവമേ ഒരൊറ്റ പ്രാർത്ഥന ആ കുടുംബത്തിലെ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകണേ നാഥാ.....
❤
ഈ ഓട്ടോ ഡ്രൈവർ ദൈവാനുഗ്രഹമുള്ള മനുഷ്യനാണ് അതു കൊണ്ടാണ് ഈ സൽപ്രവർത്തി ചെയ്യാൻ കഴിഞ്ഞത്. മനസ്സാക്ഷിയില്ലാത്തവരുടെ കണ്ണ് തുറക്കട്ടെ💥❤️❤️❤️
ഇല്ലാത്തവൻ കൊടുക്കുമ്പോൾ അതിന് മഹത്വം കൂടുന്നു 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ഈ ഓട്ടോ ചേട്ടനെ 🙏🙏❤️❤️❤️
ഈ സ്ഥലം കൊടുത്ത ചേട്ടനും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകാൻ നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒപ്പം... സ്ഥലം കിട്ടിയ കുട്ടികൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
🙏🙏🙏🌹🌹🌹🙏🙏🙏
ദൈവമേ ഈ നല്ല മനസ്സ് എവിടെ കാണാൻ കഴിയും. ഉള്ളവർ കൊടുക്കാത്ത ഈ കാലത്ത് ഇല്ലായ്മയിൽ നിന്നും പങ്കുവെക്കുന്നു വലിയ മനസ്സിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏
ദൈവദൂതനായി . ഈ കുട്ടികൾക്ക് വലിയൊരു സഹായമായ് വന്നജയന്റെ സൻമനസ്സിനും കുടുംബത്തിനും ആയിരമായി രം നന്ദി.🙏
ഈ നല്ല മനുഷ്യനും കുടുംബത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കും.
ഈ ചേട്ടനും ഈ ചേച്ചിക്ക് ഒരായിരം നന്ദി
ഈ കുടുംബത്തിന് പ്രേക്ഷകരെ അറിയിച്ചതിന് പിയുഷ്ന് നന്ദി ഓട്ടോ ചേട്ടന്റ കുടുംബം ആയുരാരോഗ്യത്തോടെ ദൈവത്തിന്റ അനുഗ്രഹം എന്നും ഉണ്ടാകും ❤️❤️❤️
കോടികൾ വരുമാനം ഉള്ള സിനിമ കാർക്ക് ഇല്ലാത്ത ഹൃദയ വിശാലത ഒരു ഓട്ടോ ചേട്ടന് ഉണ്ടായി...😍😍😍😍😍😍😍😍😍
ഒന്നിലധികം മണി മാളികകൾ പണിഞ്ഞിടുന്നവർ കണ്ണ് തുറന്നു കാണൂ 😛😛😛😛
എല്ലാ നന്മകളും ഐശ്വര്യവും ആരോഗ്യവും നേരുന്നു ആഹ് കുടുംബത്തിന്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
തീർച്ചയായും താങ്കൾക്ക് ആയിരം ആയിരം നന്ദി ദൈവം ചേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ
ചേട്ടാ നമ്മൾ ചെയ്യുന്നത് പൊതുജനം അറിയണം അതു കണ്ട് നമ്മളെക്കാൾ സാമ്പദ്ധികവും വിദ്യാഭ്യാസവും ഉള്ള പൊങ്ങച്ചക്കാർക്ക് ഇത് ഒരു നാണക്കെടാകട്ടെ
പൊതുജനത്തിന്റെ പൊതുഖജനാവിൽ നിന്നും എടുത്ത് 10 ഓ 20 ഓ ശദമാനം കമ്മീഷനും വാങ്ങി ഒരു പൊതു വിളക്കോ ഒരു കലിംകോ വെയിറ്റിം ഷെഡോ പണിതിട്ട് നയാ പയിസ ചിലവില്ലാതെ അത് ഉദ്ഘാടനത്തിനു വരുന്ന വണ്ടി കൂലി കൂടി വാങ്ങുന്ന MLA യുടെയും MP യുടെയും പേര് എഴുതി വച്ച് ആദരക്കുന്ന നമ്മളുടെ നാട്ടിൽ ചേട്ടന്റെ പേര് എന്നും വാഴ്ത്തപെടട്ടെ
ഇതുപോലെ ചിന്തിക്കാൻ ഈശ്വരനു മാത്രമേ കഴിയു അത്ര നല്ല മനസിന് ഉടമകൾ സർവേശ്വരൻ കൂടെ ഉണ്ടെന്ന് മാത്രം അല്ല അവരാണ് ഈശോരന് തുല്യം മനസ്സുള്ളവർ ആ കുടുംബത്തിന് നന്മ മാത്രം ഉണ്ടാകട്ടെ
ഇത് ആണ് മറുനാടൻ മലയാളി യുടെ കരുത്ത്. ജനങ്ങൾ നന്മ തിരിച്ചു അറിയുന്നു 🙏
മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മനുഷ്യർ ഇപ്പോഴും അന്യം നിന്നു പോയിട്ടില്ല.ജയൻ ചേട്ടൻറെ ലാളിത്യം നമ്മുടെ രാഷ്ട്രീയക്കാരും പൊതുജനസേവകർ എന്നു വിളിച്ചു കൂവി നടന്ന് ഫോട്ടോ എടുക്കാൻ പോസു ചെയ്യുന്നവരും മാതൃകയാക്കേണ്ടതാണ്.
മനുഷ്യരെ പച്ചക്ക് കൊത്തിനുറുക്കുന്ന പിശാചുക്കളെ കണ്ണ് തുറന്ന്
ഇതൊക്കെ ഒന്ന് കാണുക.
ആ കുടുബത്തിന് ദൈവം എല്ലാ ഐശ്വര്യങ്ങളും എന്നും നൽകട്ടെ..! ഒരായിരം ബിഗ് സല്യൂട്ട്.
സന്മസുള്ളവർക്ക് മാത്രമേ നല്ലത് ചെയ്യുവാൻ സാധിക്കുകയുള്ളു. ആഡംബര കാറുകളും ഫ്ളാറ്റുകളും വാങ്ങി കൂട്ടുന്ന നമ്മുടെ താര രാജാക്കന്മാർക് ഇതുപോലെ ഒരു സൽപ്രവർത്തി ചെയ്യാൻ മനസ്സ് കനിയതത്തിൽ ദുക്കമുണ്ട്.
ഈ കുഞ്ഞു വീട്ടിലാണ് ആ വലിയ സ്നേഹവും ഭൂമിയിലെ സ്വർഗ്ഗവും
കോടികൾ ആസ്തിയുള്ള സൂപ്പർ സ്റ്റാറുകൾക്കും നടീ നടൻമാർക്കും സമർപ്പിക്കുന്നു.
ചേട്ടാ ദൈവം മനുഷ്യനായി പിറന്നു, എന്നാണ് ഞാൻ മനസ്സിലാക്കുന്നത് 🙏🙏❤️❤️❤️
നിന്റെ നന്മ മറ്റുള്ളവരെ സന്തോഷിപ്പിക്കും💖
ചേട്ടനാണ്.. യഥാർത്ഥ ഹീറോ ❤️❤️❤️❤️
നൻമയുള്ള കുടുംബത്തോട് നന്ദിയും സ്നേഹവും ബഹുമാനവും.
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല
ഈ കുടുംബത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു.
Alhamdhulillah Masha allah news കണ്ടിരുന്നു ഒരുപാട് വിഷമം തോന്നിയിരുന്നു എന്നൽ ipo valare സന്തോഷമുണ്ട് aa ഡ്രൈവർക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ ആമീൻ🥰🤲
നല്ല മനസ്സിന് ദൈവം പ്രതിഫലം നൽകാതിരിക്കില്ല. നന്മ ഭവിക്കട്ടെ
Congrats once again for this report which shows humanity still exists and more so even amongst the poor . Salute this family members with a real golden heart. God bless all of them.
🙏🙏🙏🙏❤️👌👍🙏🙏🙏❤️❤️❤️❤️
ഈശ്വരാനുഗ്രഹം എപ്പോഴും ആ കുടുംബത്തിന് ഉണ്ടാവട്ടെ 👍
പ്രാർത്ഥനയിൽ ഓർത്ത് പ്രാർത്ഥിക്കും 🙏🙏🙏🙏🙏
ദൈവം വഴി തുറക്കും
ഏശയ്യാ 45: 2-3
ആ കുട്ടി കളെ സ്നേഹിക്കുന്ന.... ആ കുടുംബത്തിനെ ഈശ്വരന്‍ രക്ഷിക്കട്ടെ 🙏🙏🙏
ദൈവം നിങ്ങളെയും കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍👍
ദേ ഇതാണ് ദൈവം ☝🏾☝🏾☝🏾നേരിൽ കാണാത്തവർ കണ്ടോളു... സമയം വരുമ്പോൾ ദൈവം മുന്നിൽ പ്രത്യക്ഷപെടും എന്നു പറയുന്നത് ഇതാണ് ☝🏾☝🏾☝🏾.... കൊടുത്തിട്ടു video എടുത്തു പോസ്റ്റുന്നവർ ഒന്ന് കണ്ടിരിക്കുക
മമ്മുട്ടിയും മോഹൻലാലുംഒക്കെ കോടികളുടെ വിടും കോടികളുടെ കാറും അങ്ങനെ എന്തെല്ല മേടിച്ചു കൂട്ടുന്നു ഈ കോടികൾ എല്ലാം ജനങ്ങളെ പറ്റിച്ചും വിഡ്ഢികൾ അക്കിയും ആണല്ലോ അപ്പോൾ ഈ പാവങ്ങളെ പോലുള്ള വർ ക്കു എന്ത് സഹായം ആണ് ഈ സൂപ്പർ താരങ്ങൾ ചെയ്യുന്നത് അതും ആ കൊച്ചു കുട്ടികൾ ഈ താരങ്ങൾക്കൊപ്പം സിനിമ യിലും അഭിനയിച്ചു എന്നിട്ടും ഒരു സിനിമ കാരനും തിരിഞ്ഞു നോക്കുന്നില്ല കേരളത്തിലെ സൂപ്പർ താരങ്ങൾ അവർ രവി പിള്ളയോടും യുസഫ് അലിയോടും ഒക്കെ മത്സരിക്കുക ആണ് കൊടിശ്വരന്മാർ ആകാൻ കഷ്ട്ടം
Correct. Avar malsaramalle iniyum panakkaravaan. Orikkalum avaronnum pavapettavsne help cheyyilla. Athinu vendathu msnasanu not money
സിനിമാക്കാർക്ക് എല്ലാം അഭിനയമാണ് , ചേട്ടന്റെ വലിയ മനസ്സിന് നന്ദി🙏
വളരെ നല്ല കാര്യം ഇത്തരം എളിയ മനുഷ്യർ ഭൂമിയിൽ നീണാൾ വാഴട്ടെ.. എല്ലാവരെയും അറിയാം എൻ്റെ നാട്ടുകാർ എനിക്കും അഭിമാനം.. ഒരു ഞീഴൂരുകാരൻ...
ഒരു പൊതിച്ചോറ് കൊടുത്താൽ പോലും വീഡിയോ ഇടുന്ന ഇന്നത്തെ കാലത്ത് ചേട്ടൻ ചെയ്ത വലിയ നന്മ അറിയുന്നതിൽ തെറ്റില്ല എല്ലാവർക്കും ഇത് പ്രചോദനമാകട്ടെ 👍 🙏
വീട് വെക്കുമ്പോൾ മുന്നിലേക്ക് ഉള്ള ഡോർ അല്ലേൽ കട്ടിള ഞാൻ തരാം
🙏🙏🙏
ദൈവം തന്നതല്ലേ 😍
ദൈവം ഇനിയും തന്നോളും ഇതാണ് നല്ല മനുഷ്യർ 👏🏻😍❤️
ജീവിതത്തിൽ നിങ്ങൾ തളരില്ല ഉറപ്പായും വിജയം ഉണ്ടാകും☺️🙏🏻
ധാരാളം ഉള്ളവർ പോലും ചെയ്യാത്ത ഒരു സത്പ്രവർത്തി ആണ് ഈ വ്യക്തിയും കുടുംബവും ചെയ്തത്.. സ്വർഗ്ഗത്തിലെ സമ്പാദ്യം പോലെ ആരും അറിയാതെ. നൽകാൻ തയ്യാറായി.നിങ്ങൾക്ക് കർത്താവ്.സമൃദ്ധിയായി നൽകും.
കൂടാതെ പിയൂഷ് നല്ല ഒരു മീഡിയ പ്രവർത്തകനാണ്.ഗോഡ്.bless you
നല്ല ഒരു മനസിന്റെ ഉടമയാണ് ചേട്ടനും ചേച്ചിയും അച്ഛനും...
എല്ലാം അവരുടെ ചിരിയിലും സംസാരത്തിലും ഉണ്ട്...
നിങ്ങൾക്ക് ഒരുപാട് ഒരുപാട് സൗഭാഗ്യങ്ങൾ ദൈവം നല്കട്ടെ... 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ജയേട്ടാ
ഈ വിശാല മനസ്സിന്റെ നന്മയ്ക്കു മുമ്പിൽ നമിക്കുന്നു. വളർന്നു വരുന്ന അവരുടെ കുഞ്ഞുങ്ങൾക്ക് ഈ നന്മയുടെ പ്രതിഫലം ലഭിക്കട്ടെ!
അദ്ദേഹം ഓട്ടോ ഡ്രൈവർ അല്ല സൂപ്പർ സ്റ്റാർ . സിനിമ,സൂപ്പർ fools കൾ കണ്ട് പഠിക്കട്ടെ.
Great and honourable man...God bless him and family.
ജയൻ ചേട്ടാ ... ഇപ്പോഴാണ് നിങ്ങൾ ദൈവത്തിന് തുല്യമാകുന്നത്... ഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഒരു ദൈവവും വിണ്ണിൽ നിന്നും ഇറങ്ങി വരില്ല..
ദൈവത്തിൻ്റെ ചിരി ജയൻചെട്ടൻ്റെ മുഖത്ത് കാണാം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
അങ്ങയുടെ ആ വലിയ മനസ്സിന് 🙏🙏🙏🙏🙏
മഹത്തായ വ്യക്തി, ദൈവം അവരെ അനുഗ്രഹിക്കട്ടെ.
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി ആ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒന്നും ഇല്ലാത്തവർക്ക് എല്ലാം കൊടുക്കണം എന്നുണ്ട് പക്ഷെ. എല്ലാം ഉള്ളവർക്കോ......... 🙏🏻
Nalla manushyar😘 god bless your family
നൻമനിറഞ്ഞവൻ ജയൻ ചേട്ടൻ🥰
Jayetta.. You have a big heart and compassion. Million applause..
My eyes filled with tears, God will bless you brother.
എല്ലാഅഭിനന്ദനങ്ങളു० ഇതുപോലെ എല്ലാമനുഷ്യരു० നന്മ ചെയ്തുതുടങ്ങിയാൽ കേരള० ഒരുസ്വഗ്ഗമായിമാറു०(ദൈവത്തിന്റെസ്വന്ത०നാട്)
അച്ഛനും മകനും മറ്റുള്ളവർ അറിഞ്ഞതിൽ ഒട്ടും വിഷമിക്കേണ്ടതില്ല ഇതൊക്കെ പുറംലോകം അറിഞ്ഞാൽ മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ മറ്റുള്ളവരും ചെയ്യാൻ മുന്നോട്ട് വരുള്ളൂ.. ഈ കുടുംബത്തിലെ എല്ലാപേർക്കും
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹
Proud of Mr Jayan & family they did what we cannot even think. Real human beings.
🙏🙏🙏❤️❤️❤️
Good job Peeyush bro
Congratulations Jayan brother and family
God bless you and your family 🙏🙏🙏🙏
ആ നല്ല മനസിനെ അഭിനന്നിക്കുന്നു
ഗുഡ് ചേട്ടാ 👍
Marundanil R Peeyoosh e kuttikalude video chaithathu kandirunnu ,Ennu e video kandappo orupadu sarhosham thonnunnu,❤️❤️Congrats R Peeyoosh &Marunadan Team👏👏👏 Jayan Chettan &Family Nishkalankam aaya Chirium Samsaravum,🥰🥰Anil chettan🥰Aa kunjumakkal🥰🥰 Ellavareum Daivam Anugrahikkattey🙏🙏❤️❤️
💖😌
ആ കുടുംബത്തിന് എല്ലാവിധനന്മ്മകളും നേരുന്നു.അച്ഛനു ബിഗ്സല്യൂട്ട് 🙏🙏🙏🙏
ഇതുപോലുള്ള മനുഷ്യന്മാരുടെ കൈയിലാണ് ദൈവം പണം കൊടുക്കേണ്ടത്
നല്ല മനസ്സു കാട്ടിയ കുടുംബത്തിന് എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഈശ്വരൻ ചൊരിയട്ടെ 🙏
കോടികൾ ചിലവഴിച്ചു ഫ്ലാറ്റിലും ആഡംബര കാറിലും സഞ്ചരിച്ചു ഗ്ലാമർ കൈ മോശം വരാതെ പാവപെട്ടവർക്കു ഒരു രൂപയുടെ സഹായം പോലും ചെയ്യാത്ത ഇവിടുത്തെ സിനിമാക്കാരും പണക്കാരും കണ്ടു പഠിക്കട്ടെ ഈ പാവപ്പെട്ട ഓട്ടോതൊഴിലാളി ചെയ്ത നന്മ. അദ്ദേഹത്തെ യും കുടുംബത്തെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങൾ എത്രെയോ വലിയ മനസ്സുള്ളവർ ആണ് 🌹🌹🌹🙏🙏🙏🙏
ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ജയെട്ടാ നല്ലൊരു മനസ്സ്.🙏❤️
ഒരുപാട് വസ്തു വകകൾ ഉള്ളവർ പോലും പത്തുപൈസ കൊടുക്കാൻ മനസില്ലാത്തവരാണ് കൂടുതലും. എല്ലാ നന്മയും ഉണ്ടാവട്ടെ. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു ഒപ്പം മനസും 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰
എന്റെ ചങ്കിന്റെ ഫാമിലി ❤️
😚