ഞാനോരു ഫാൻ റീവൈൻഡ് ചെയ്ത് കൊണ്ടുവന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം ഫിറ്റ് ചെയതു പക്ഷേ കറങ്ങിയില്ല കുറേ ദിവസങ്ങൾക്ക് ശേഷം കറണ്ട് പോയപ്പോൾ ഫാൻ തന്നെ റിവേഴ്സിൽ കറങ്ങി സ്വീച്ച് ഓഫു മായ്രുന്നു പിന്നേ സാധാരണ കറങ്ങുന്ന പോലെ കറങ്ങാൻ തുടങ്ങി പക്ഷേ സ്പീഡില്ല കണ്ടൻസർ മാറ്റി റെഗുലേറ്റർമാറ്റി എന്നിട്ടും സ്പീഡില്ല എന്തായിരിക്കും പ്രശ്നം
Inner winding& ഔട്ടർ വൈൻഡിംഗ് കണക്ഷൻ കൊടുത്തത്.. outer winding inte മറ്റേ അറ്റം ഇപ്പോൾ കൊടുത്തെടുക്ക കൊടുക്കുക.. ഈ അറ്റം മറ്റേ സ്ഥാനത് കൊടുക്ക്.. അപ്പോൾ ശെരിയാവും
സൂപ്പർ . നന്ദി
Kollam
നല്ല അവതരണം ഉപകാരപ്പെട്ടു.നന്ദി
നല്ല അവതരണം.നന്ദി.💐
Very good chetta
ഈ വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു.
👍
Power tools maintains course name
ടെസ്റ്റ് lamb led bulb ഉപയോഗിച്ച് നോക്കിയാൽ കുഴപ്പം ഉണ്ടോ
Vide avide raj eatta corona scene aaakkiyo
ചില സ്കൂറുകൾ അഴിഞ്ഞ് കിട്ടുന്നില്ല. തുരുമ്പ് വന്നിട്ടുണ്ട്.
എങ്ങനെ അഴിച്ചെടുക്കുക?
ടോപ് കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് തിരിച്ചെടുക്കുക
WD-40 ഉപയോഗിച്ചാലും മതി ഇളകുന്നതാണ്
ഞാനോരു ഫാൻ റീവൈൻഡ് ചെയ്ത് കൊണ്ടുവന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം ഫിറ്റ് ചെയതു പക്ഷേ കറങ്ങിയില്ല കുറേ ദിവസങ്ങൾക്ക് ശേഷം കറണ്ട് പോയപ്പോൾ ഫാൻ തന്നെ റിവേഴ്സിൽ കറങ്ങി സ്വീച്ച് ഓഫു മായ്രുന്നു പിന്നേ സാധാരണ കറങ്ങുന്ന പോലെ കറങ്ങാൻ തുടങ്ങി പക്ഷേ സ്പീഡില്ല കണ്ടൻസർ മാറ്റി റെഗുലേറ്റർമാറ്റി എന്നിട്ടും സ്പീഡില്ല എന്തായിരിക്കും പ്രശ്നം
Inner winding& ഔട്ടർ വൈൻഡിംഗ് കണക്ഷൻ കൊടുത്തത്.. outer winding inte മറ്റേ അറ്റം ഇപ്പോൾ കൊടുത്തെടുക്ക കൊടുക്കുക.. ഈ അറ്റം മറ്റേ സ്ഥാനത് കൊടുക്ക്.. അപ്പോൾ ശെരിയാവും
@@techraj3548 അതിപ്പോ എങ്ങിനേയാ മനസിലാക്കുക ഔട്ടർ & ഇന്നർ വൈൻഡിങ്ങ്
രണ്ടു വയറുകൾ തമ്മിൽ കൂട്ടി കൊടുത്തത് മാറ്റി കൊടുത്താൽ മതി കളർ ശ്രദ്ധിക്കുക അതേ കളർതന്നെ കൊടുക്കേണ്ടത് അതിന്റ മറ്റേ വശം.
👍