Vizhinjam Seaport | "വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ മാറി": VN Vasavan

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 61

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 หลายเดือนก่อน +5

    Whole credit of this achievement belongs to previous Honourable CM Ummen Chandi.

  • @Active22923
    @Active22923 3 หลายเดือนก่อน +1

    Thank you Adani ji❤

  • @msnair401
    @msnair401 3 หลายเดือนก่อน +9

    Ring road yentai

  • @lifecruiser971
    @lifecruiser971 3 หลายเดือนก่อน +1

    വിഴിഞ്ഞം പോർട്ട് ഒരു അന്താരാഷ്ട്ര നിലവാരത്തിൽ വളരണം എന്ന അതിയായ agraham മനസ്സിൽ ഉണ്ട്.ഇപ്പോഴുള്ള വിഴിഞ്ഞം പോർട്ടിന്റെ ആയിരം ഇരട്ടി കപ്പാസിറ്റി ഉള്ള പോർട്ടുകൾ ലോകത്തിന്റെ പല ഭാഗത്തും ഉണ്ട് അവിടെ ഒന്നും ഇത്ര തള്ളി മറയ്ക്കൽ ഇല്ല. രാഷ്ട്രീയ muthaleduppu illa . കേരള സർക്കാർ ചെയ്യേണ്ടത് കപ്പലുകൾക്ക് ഇന്ധനം ഭക്ഷണ സാധനങ്ങൾ ഗാർബേജ് സ്കെർപ് സൈൻ ഓൺ sign ഓഫ് ..മറ്റു സൗകര്യങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന ഒരു പോർട്ട് സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് . എന്നാലേ ഗവണ്മെന്റ്നും നാട്ടുകാർക്കും ഗുണമുണ്ടാവൂ .. അല്ലെങ്കിൽ ഈ പോർട്ടുകൊണ്ട് adanikku മാത്രമേ ഗുണമുണ്ടാവൂ ..

  • @kumarjis
    @kumarjis 3 หลายเดือนก่อน +2

    First change the name to Trivandrum Port

  • @binilrajraj9003
    @binilrajraj9003 3 หลายเดือนก่อน

    വിഴിഞ്ഞം 💞💞💞

  • @abhishek.v10h70
    @abhishek.v10h70 3 หลายเดือนก่อน +1

    Ring road enthayi

  • @bimalkumar-wq4iw
    @bimalkumar-wq4iw 3 หลายเดือนก่อน +3

    Please invite Mr Ahamad Deverkovil also.

    • @Active22923
      @Active22923 3 หลายเดือนก่อน

      😅

  • @gopidasjeraald3676
    @gopidasjeraald3676 3 หลายเดือนก่อน

    കേരളത്തിലെ യൂണിയനുകളെ എങ്ങനെ കൈകാര്യം ചെയ്യും, മന്ത്രി???

    • @uzairbrooks7420
      @uzairbrooks7420 3 หลายเดือนก่อน

      private security agencies varanam union kare adich odikkan

  • @LATHAR-l9q
    @LATHAR-l9q 3 หลายเดือนก่อน

    ഞങ്ങളുടെ റോഡും കൂടെ ശരിയാക്കാൻ കനിയണം

  • @sajaddavood5591
    @sajaddavood5591 3 หลายเดือนก่อน +4

    Road connectivity illagil port kondu kaaryam onnnumilla

  • @jankiresorts370
    @jankiresorts370 3 หลายเดือนก่อน +1

    Jai MODI 🎉🎉🎉🎉🎉❤❤❤

    • @Sshhrr9496
      @Sshhrr9496 3 หลายเดือนก่อน +1

      Nthinu🧐

  • @കാഫിർഹിന്ദു
    @കാഫിർഹിന്ദു 3 หลายเดือนก่อน

    അദാനി go back വിളിക്കണം സഗാക്കളെ 😂

  • @simpletrading9396
    @simpletrading9396 3 หลายเดือนก่อน

    പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടോ

  • @mohanadasjs6724
    @mohanadasjs6724 3 หลายเดือนก่อน

    Big salute to Honourable minister for explaining how we overcame several obstacles including natural calamities and helped to speed up the project work and to reach such a consummation.

    • @Nnss-yb6vb
      @Nnss-yb6vb 3 หลายเดือนก่อน +3

      @@mohanadasjs6724 😂😂 pr work analle

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      Facts and only facts.Being a Keralite proud of this dream project becoming a reality facing all obstacles and road blocks.Big salute to all who have sincerely contributed to this success story.

    • @Zak-qh5tb
      @Zak-qh5tb 3 หลายเดือนก่อน

      @@mohanadasjs6724 One of the major obstacles to this project was the ministers own party which opposed this project. They overcome themselves😂😂😂 anyway lets hope they don't go back to their usual nonsense of protesting and destroying Kerala's business environment

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      The Minister's party never opposed the project as such .Instead they were in the forefront for the project as early as in the 80s when EK Nayanar was the CM.They only insisted that any agreement with the company should not go against the interests of Kerala.Let the bygones be bygones .All of us can work together and wish for the full-scale completion of our dream project which will open up many avenues for the development of TVM, Kerala and India.

    • @Zak-qh5tb
      @Zak-qh5tb 3 หลายเดือนก่อน

      @@mohanadasjs6724 I agree with you that we should work together, and you seem to be a sensible person, but I am more worried when these people go out of power, which there is a huge chance next election due to extreme anti-incumbency among the public, and then when they are in opposition they will start their usual nonsense of strikes and protesting and disrupting business operations in our state. Now they are behaving nicely because they are the ruling party. We all know their previous actions have spoiled our states ease of business reputation and now we are struggling to attract foreign investors and private companies.

  • @anurajj5204
    @anurajj5204 3 หลายเดือนก่อน

    Uluppundode... Athinte frontile road kananam... Dayaneeyam

  • @prasadkgnair5552
    @prasadkgnair5552 3 หลายเดือนก่อน

    റെയിൽ ട്രാക്കും കുറഞ്ഞതു എട്ടുവരി റോഡും പണിയൂ എത്രയും വേഗം. ഇല്ലെങ്കിൽ ഈ കണ്ടെയ്നർ എല്ലാം എങ്ങനെ കൊണ്ടുപോകും? 10 ശതമാനം കണ്ടെയ്നർ റോഡ് മാർഗവും 20 ശതമാനം റെയിൽ മാർഗവും കൊണ്ടുപോകേണ്ടി വരും. ട്രെയിലെർ കാരണം തിരുവനന്തപുരം നരക സമാനമാകും.

  • @syamaladevi5931
    @syamaladevi5931 3 หลายเดือนก่อน +2

    "500 കോടി " കണ്ടുകിട്ടിയെങ്കിൽ നമുക്ക് apporach റോഡ് ശരിയാക്കാമായിരുന്നു

  • @prakashk.p9065
    @prakashk.p9065 3 หลายเดือนก่อน +10

    വിഗ്ഗ് ആണോ? കറി ചട്ടി ആണോ തലയിൽ?

    • @aswineditz007
      @aswineditz007 3 หลายเดือนก่อน

      Body shaming ano

  • @anilps5513
    @anilps5513 3 หลายเดือนก่อน

    റെയിൽ കണക്ടിവിറ്റി ഇപ്പോൾ ഉള്ളത് കൊച്ചിക്കാണ്. ഫീഡർ കപ്പലിൽ കൊച്ചിയിൽ എത്തിച്ചാൽ കരമാർഗം ഇന്ത്യയിലെവിടെയും എത്തിക്കാം. അടുത്തത് കൊല്ലത്തിന്റെ സാധ്യത പരിശോധിക്കണം. ചെങ്കോട്ട വഴിയും കണക്ടിവിറ്റിയുണ്ട്.

    • @jejifrancis6268
      @jejifrancis6268 3 หลายเดือนก่อน

      അത് അപ്പിയുടെ അതി മോഹം. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച വന്നത് msc യുടെ 16000 teu വഹിക്കുന്ന 3 മദർ ഷിപ്പുകൾ ആണ്. വിഴിഞ്ഞതുവരുന്നത് വെറും 8700 teu വിന്റെ ഫീഡർ ഷിപ് ആണ്.

    • @anilps5513
      @anilps5513 3 หลายเดือนก่อน

      @@jejifrancis6268 ലാസ്റ്റ് റീൽ ഓടിക്കൊണ്ടിരിക്കുന്നു. ഞങ്ങ പോഹയാണ്, മഹളെ.

    • @jejifrancis6268
      @jejifrancis6268 3 หลายเดือนก่อน

      ​@@anilps5513 കാണാം

  • @balanchulliyan7632
    @balanchulliyan7632 3 หลายเดือนก่อน +1

    വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആയാൽ കൊങ്ങികൾ അത് തങ്ങളുടെ നേട്ടം ആണ് എന്ന് പറഞ്ഞു രംഗത്ത് വരും.
    പക്ഷേ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ഈ പദ്ധതി നിർത്തി വെക്കണം എന്ന് പറഞ്ഞു സമരം നടത്തിയപ്പോൾ ഈ പെരേരയുടെ കൂടെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം.
    ആ സമരത്തിന്റെ ഫലമായി ഈ പദ്ധതി നിർത്തി വെച്ചിരുന്നു എന്കിൽ എങ്ങനെ ആണ് കൊങ്ങികളേ നിങ്ങൾക്ക് ആഘോഷിക്കാൻ കഴുയുക എന്ന് പറയാമോ?
    സ്വന്തം കുഞ്ഞിനെ നിഷ്കരുണം കൊല്ലാൻ കൂട്ട് നിന്നവരാണ് കൊങ്ങികൾ എന്ന് ചരിത്രം രേഖപ്പെടുത്തും എന്ന് ഓർക്കുക.

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      Absolutely correct.

    • @Nnss-yb6vb
      @Nnss-yb6vb 3 หลายเดือนก่อน

      ​@@mohanadasjs6724congikal anu port project thudaghivechath
      And adani investment und

  • @sunithashaji6709
    @sunithashaji6709 3 หลายเดือนก่อน +1

    Suresh gopi (Kendra minister) nanamille Mr

    • @Zak-qh5tb
      @Zak-qh5tb 3 หลายเดือนก่อน +1

      Yes should have mentioned him. Suresh Gopi was from Day 1 supporting this project

  • @vineethv5861
    @vineethv5861 3 หลายเดือนก่อน

    Ring road govinda 😀

  • @patriot1804
    @patriot1804 3 หลายเดือนก่อน +2

    Enthaa LDF vikasanam, naanamille.

  • @yadhukrishnang8693
    @yadhukrishnang8693 3 หลายเดือนก่อน +1

    Evarokke thanne alle adaniyeyum privatisationeeyum ellam ethruthu smaram okke cheythavar😮

    • @Zak-qh5tb
      @Zak-qh5tb 3 หลายเดือนก่อน

      yes these people destroyed Kerala's ease of doing business reputation and now we are struggling to attract foreign investment. Comedy show😂

  • @rahulsls
    @rahulsls 3 หลายเดือนก่อน

    Adani യുടെ careoff വിൽ communist party യുടെ ആറാട്ട് 😂😅😂

    • @Sshhrr9496
      @Sshhrr9496 3 หลายเดือนก่อน

      port കേരള govt owned ആണ്. adaniക് 40 year operation ഉം നിർമാണ ചുമതലയും മാത്രമേ ullu

  • @motoindia1983
    @motoindia1983 3 หลายเดือนก่อน +1

    Thallu matrame ulloo..

  • @hmraudio3413
    @hmraudio3413 3 หลายเดือนก่อน

    വിഴിഞ്ഞ തുറമുഖം യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ.

    • @Active22923
      @Active22923 3 หลายเดือนก่อน +1

      😅

  • @binilrajraj9003
    @binilrajraj9003 3 หลายเดือนก่อน

    കേരത്തിലെ എല്ലാ MLA മാരെയും Mp മാരെയും ഷ ണിക്കണം 💞💞💞

  • @ravinarayanan8984
    @ravinarayanan8984 3 หลายเดือนก่อน +3

    വികസന നായകന്റെ നേട്ടം ആയി ഇതിനെ വാഴ്ത്തിപ്പാടും അന്തങ്ങൾ 🥵 പറ്റുമെങ്കിൽ മരുമോന്റെ ഫ്ലെക്സ് ഒന്ന് വക്കാം,
    ഒപ്പം വികസന നായകന് ഒരു സ്തുതി തിരുവാതിര കൂടി ആവാം, ഇല്ലെങ്കിൽ ഈ വകുപ്പ് കടന്നപ്പിള്ളിയുടെ കയ്യിൽ വന്നേനെ?
    പച്ചപ്പ്‌ കാണുന്നിടത്തു എത്രയും വേണ്ടപ്പെട്ടവരെ ചുമതല ഏൽപ്പിക്കുന്നതിനു ഉള്ള മിടുക്ക് ചങ്കന് പണ്ടേ ഉള്ളതാണല്ലോ 🤔

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      65%investment state state share.

  • @tinu1588
    @tinu1588 3 หลายเดือนก่อน

    ഈ വിഴിഞ്ഞം project ആണ് പിണറായിയും സിപിഎം പാർട്ടിയും 60,000കോടിയുടെ അഴിമതി ആരോപിച്ചു മുടക്കാൻ നോക്കിയത്

  • @jkbk8333
    @jkbk8333 3 หลายเดือนก่อน

    അതെ ആദ്യം കൊടി പിടിക്കുക പിന്നെ ഞമ്മൾ വരുമ്പോൾ പിതൃത്വം ഏറ്റെടുക്കുക എന്നീ ഞമ്മടെ ആളുകളെ തിരുകി കയറ്റി അതു കുട്ടിച്ചോറക്കുക 😂