തുരുമ്പ് പിടിക്കാതിരിക്കാന് | Anty Rust Protection | Anti Rust Solution

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2022
  • @Anti rust protection | rust protection coating | anti rust solution | തുരുമ്പ് പിടിക്കാതെ എങ്ങിനെ സംരക്ഷിക്കാം
    മാറി വരുന്ന കാലാവസ്ഥ കാരണങ്ങളാൽ തുരുമ്പെടുത്തു നശിക്കുന്ന ലോഹ വസ്തുക്കൾ തുരുമ്പ് പിടിച്ച് നശിക്കാതെ സംരക്ഷിക്കാൻ സാധാരക്കാർക്ക് പോലും ചെയ്യാവുന്ന ഒരു പരിഹാര മാർഗ്ഗം ആണ് ഇത്.
    This is a solution that even common people can do to protect metal objects from rusting due to changing weather conditions.
    തുരുമ്പിക്കാതിരിക്കാന്
    Anti rust protection | rust protection coating | anti rust solution തുരുമ്പ് പിടിക്കാതെ എങ്ങിനെ സംരക്ഷിക്കാം
    • Video
    • ബൈക്ക് പോളിഷ് ഒരു ചിലവ...
    • മിക്സി ജാർ / mixie jar...
    • Samsung phone to Compu...
    • ഉഷ്ണ കാലം / ജനൽ ഗ്ലാസി...
    • ഫയൽ ഫോൾഡറ് ഉണ്ടാക്കാം ...
    • കോൺക്രീറ്റ് സീലിംങ്ങ് ...
    #antirust #rustprotection #തുരുമ്പിക്കാതിരിക്കാന്

ความคิดเห็น • 4

  • @blackcoffee2420
    @blackcoffee2420 10 หลายเดือนก่อน +1

    വലിയ ഒരുഇരുമ്പ്ചാനലിന്റെ അറ്റം മറ്റൊരു ഭിത്തിയുടെ കോൺക്രീറ്റ് തുരന്നു അതിലേക്ക് കടത്തി വെച്ച് പരുക്കൻ ഇട്ടു ഫിൽ ചെയ്തു. ഇത് തുരുമ്പ് പിടിക്കാൻ സാധ്യത ഉണ്ടോ? അതോ ഇരുമ്പ് ചാനലിന്റെ ബാക്കി പുറമെ കാണുന്ന ഭാഗം ഈ അപോക്സി കൊടുത്താൽ മതിയാകുമോ?

    • @artistkereemeakklpy5438
      @artistkereemeakklpy5438  10 หลายเดือนก่อน

      ആദ്യമേ ചെയ്തിരുന്നേൽ നല്ലതാണ് എന്നുമാത്രം. പരുക്കൻ ഇട്ടു അടച്ച സ്ഥലത്തുകൂടെയോ മറ്റോ വെള്ളവും ഈർപ്പവും സ്ഥിരമായി ചെന്നു നനഞ്ഞു കിടക്കാത്ത അവസ്ഥയാണെങ്കിൽ കുഴപ്പമില്ല. ബാക്കി ഭാഗങ്ങളിൽ ചെയ്താൽ മതി

  • @safiyamusthaque2985
    @safiyamusthaque2985 2 ปีที่แล้ว

    voice koodi undaarnnel onnude vyakthamayrnnu.very useful video ⭐👍