മടവൂർ ആശാന് തുല്യം അദ്ദേഹം മാത്രം. ഹരിപ്പാട് കളിക്ക് ഒരുതവണ അദ്ദേഹം കീചകൻ കെട്ടി. അടിക്കഴിഞ്ഞു അണിയറയിലേക്ക് നടക്കുമ്പോൾ പിന്നാലെ ചെന്നു. അതുകണ്ടു അദ്ദേഹം അടുത്ത് വിളിച്ചു എന്റെ കൈയിൽ പിടിച്ചു പേര് ചോദിച്ചത് ഓർക്കുന്നു.അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചത് കത്തി വേഷത്തിൽ ആണ്. അദ്ദേഹത്തിന്റെ ഇഷ്ടവേഷം കത്തി ആണെന്ന് തോന്നിയിട്ടുണ്ട്. അത്ര ചേർച്ച ആയിരുന്നു. അപാര സൗന്ദര്യം ആയിരുന്നു അദ്ദേഹത്തിന്റെ കത്തി വേഷത്തിന്. 🙏🙏🙏🙏കോടി പ്രണാമം 🙏🙏🙏
ഗംഭീരാശയന്മാർ.... എല്ലാവരും ഇതിനപ്പുറം ഗംഭീരമാക്കാൻ ആരും ഇല്ല. Ravanan, നാരദൻ, ബാലി.
ദേവദാസിന്റെ ബാലി പൊലിപ്പിച്ചു.
Thank you ശ്രി പിള്ള സർ
Thank you...
മടവൂർ ആശാൻ 🙏🙏
മടവൂർ ആശാന് തുല്യം അദ്ദേഹം മാത്രം. ഹരിപ്പാട് കളിക്ക് ഒരുതവണ അദ്ദേഹം കീചകൻ കെട്ടി. അടിക്കഴിഞ്ഞു അണിയറയിലേക്ക് നടക്കുമ്പോൾ പിന്നാലെ ചെന്നു. അതുകണ്ടു അദ്ദേഹം അടുത്ത് വിളിച്ചു എന്റെ കൈയിൽ പിടിച്ചു പേര് ചോദിച്ചത് ഓർക്കുന്നു.അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചത് കത്തി വേഷത്തിൽ ആണ്. അദ്ദേഹത്തിന്റെ ഇഷ്ടവേഷം കത്തി ആണെന്ന് തോന്നിയിട്ടുണ്ട്. അത്ര ചേർച്ച ആയിരുന്നു. അപാര സൗന്ദര്യം ആയിരുന്നു അദ്ദേഹത്തിന്റെ കത്തി വേഷത്തിന്. 🙏🙏🙏🙏കോടി പ്രണാമം 🙏🙏🙏
"ആരാനും ഇനി .....വീര്യമുള്ളവരുണ്ടോ " 👌👌👌👌
മടവൂർ ആശാന് കോടി കോടി പ്രണാമം
പദ്മഭൂഷണെ ഞാൻ കാണുന്നു...
🙏🙏🙏🙏🙏
ആർ എൽ വി.. ശിവരാമനെ പോലെ :)
Madavoor ashan nammale vittupiriyunnathu Thale divasathe programmaanithu
Yes....Correct...
Chunakara temple program