നിശാഗന്ധി എത്രയോ ധന്യ.. ഇത് പറയുന്നത് സഹനത്തിന്റെയും ആകുലതകളുടെയു പാരമ്യത്തിൽ നിൽക്കുന്ന മനുഷ്യരാണ്..... ജീവിത നൈരാശ്യത്തിൽ ഈ പൂവിനെ കാണുന്ന കവി ആ പൂവിന്റെ കേവലമായ ആയുസ്സിൽ ആകുലതപ്പെടുന്നു എന്നാൽ പൂവിന് അതില്ല എത്ര സുസ്മിതയായ് ആണ് പൂവ് നിശീഥത്തിൽ നിൽക്കുന്നത്.. പൂവിന് തന്റെ മരണത്തിൽ ആകുലതയില്ല അന്ത്യയാമത്തിൽ കൊഴിയേണ്ടതാണ് എന്ന നിരാശയുമില്ല എന്നാൽ മനുഷ്യൻ എവിടെയും അടിമത്തത്തിലാണ്...അവന്റെ മനസ് മുഴുവൻ നിരാശയാണ്... കവാടം തകർത്തെറിഞ്ഞു വരുന്ന രക്ഷകനെ അവൻ കാത്തിരിക്കുന്നു എന്നാൽ നിശാഗന്ധി സ്വജീവൻ അർപ്പിക്കാൻ സധാ സന്നദ്ധയുമാണ്. മൃത്യുവിനെ ഭയന്ന് നോക്കുന്ന മനുഷ്യനെ ചെറു സ്മിതത്തോടെ പൂവ് നോക്കി നിൽക്കുന്നു കാരണം അവൾക്ക് മൃത്യുവിനെ ഭയമില്ല അവൾ തനിക്ക് ലഭിച്ച ചെറു സമയത്തിൽ സസന്തോഷം വിരാജിക്കുന്നു.
നിശാഗന്ധി ഒരിക്കലും ധന്യ അല്ല... അവൾ സ്വർഗമായ ഭൂമിയുടെ ഒരു സൈഡ് മാത്രമേ കണ്ടുള്ളു..,. പകൽ സമയം ഈ ഭൂമിയിൽ എന്തൊക്ക നടക്കുന്നു...... നല്ലതും /മോശവും എന്ന് വർഗീകരിക്കുന്നില്ല.... എങ്കിലും എന്തൊക്കെയോ നടക്കുന്നു
എനിക്കിഷ്ടമായി ❤😘
മറ്റു കവിതാലാപനങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു സിനിമാ ഗാനാലാപനശൈലിയിൽ ചൊല്ലിയതു് രസകരമായി.
ഒറിജിനൽ ഇവിടുണ്ട്
th-cam.com/video/b-y020NpjDM/w-d-xo.html
സ്ഫുടമായ ശബ്ദം.... കൃത്യമായ വികാരം.... വളരെ വളരെ നന്നായിട്ടുണ്ട്.... തുടരൂ ഷീന... ആശംസകൾ
നല്ലൊരു soothing effect ഉള്ള ശബ്ദം.നന്നായി ചൊല്ലി.
വളരേ നന്നായി ആലപിച്ചു .
അകോകൻ കാളക്കൊടുവത്ത്
നന്നായി ആസ്വദിക്കാൻ സാധിച്ചു നല്ല ആലാപനം...
Nice voice super❤❤
👏👏👏♥️
നല്ല കവിത നന്നായി ആലപിച്ചു....ആശംസകൾ
നന്നായി ആലപിച്ചു .....
a different nice voice
Nice rendering
Super Sheena 👌
Superb dear Sheena👌
നന്നായിട്ടുണ്ട് 🙏🌹
Very sweet
Super sheena 💐💐👏👏
Super 👌👌👌👏👏🌹💐
Good
👍😍
👍👍👍
👌🏻
👍👍👍👍👍
❤️❤️❤️🌹🌹🌹
Nice voice....♥️
നല്ല കവിതയുടെ ഹൃദ്യമായ ആലാപനം. അപൂർവ്വമായ സൗഭാഗ്യം.
ഇതിന്റെ ഒക്കെ അർത്ഥം എന്താണാവോ എന്തോ?
നിശാഗന്ധി എത്രയോ ധന്യ.. ഇത് പറയുന്നത് സഹനത്തിന്റെയും ആകുലതകളുടെയു പാരമ്യത്തിൽ നിൽക്കുന്ന മനുഷ്യരാണ്..... ജീവിത നൈരാശ്യത്തിൽ ഈ പൂവിനെ കാണുന്ന കവി ആ പൂവിന്റെ കേവലമായ ആയുസ്സിൽ ആകുലതപ്പെടുന്നു എന്നാൽ പൂവിന് അതില്ല എത്ര സുസ്മിതയായ് ആണ് പൂവ് നിശീഥത്തിൽ നിൽക്കുന്നത്..
പൂവിന് തന്റെ മരണത്തിൽ ആകുലതയില്ല അന്ത്യയാമത്തിൽ കൊഴിയേണ്ടതാണ് എന്ന നിരാശയുമില്ല എന്നാൽ മനുഷ്യൻ എവിടെയും അടിമത്തത്തിലാണ്...അവന്റെ മനസ് മുഴുവൻ നിരാശയാണ്... കവാടം തകർത്തെറിഞ്ഞു വരുന്ന രക്ഷകനെ അവൻ കാത്തിരിക്കുന്നു എന്നാൽ നിശാഗന്ധി സ്വജീവൻ അർപ്പിക്കാൻ സധാ സന്നദ്ധയുമാണ്. മൃത്യുവിനെ ഭയന്ന് നോക്കുന്ന മനുഷ്യനെ ചെറു സ്മിതത്തോടെ പൂവ് നോക്കി നിൽക്കുന്നു കാരണം അവൾക്ക് മൃത്യുവിനെ ഭയമില്ല അവൾ തനിക്ക് ലഭിച്ച ചെറു സമയത്തിൽ സസന്തോഷം വിരാജിക്കുന്നു.
@@jeevanmenon9425താങ്ങൾക്ക് ഈ ആശയം എവിടെന്ന് കിട്ടി 🧐
നിശാഗന്ധി ഒരിക്കലും ധന്യ അല്ല... അവൾ സ്വർഗമായ ഭൂമിയുടെ ഒരു സൈഡ് മാത്രമേ കണ്ടുള്ളു..,. പകൽ സമയം ഈ ഭൂമിയിൽ എന്തൊക്ക നടക്കുന്നു...... നല്ലതും /മോശവും എന്ന് വർഗീകരിക്കുന്നില്ല.... എങ്കിലും എന്തൊക്കെയോ നടക്കുന്നു
👏👏👏👏