Verumorathmagatham Kavitha with Lyrics | O N V Kurup

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 39

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 3 หลายเดือนก่อน +1

    കവിത,മനോഹരം, ആശംസകൾ നേരുന്നു ❤❤❤

  • @anjuk7496
    @anjuk7496 ปีที่แล้ว +2

    നല്ല ശബ്ദം... ആലാപനം... എനിക്ക് വളരെ ഇഷ്ടമായി
    അതുകൊണ്ട് ഞാൻ മത്സരത്തിന് ഞാൻ ഈ കവിതയാണ് select ചെയ്തത്

  • @rkmenon521
    @rkmenon521 4 ปีที่แล้ว +2

    ആലാപനം നന്നായിട്ടുണ്ട് ഉത്തര.....👌

  • @nrbalakrishnan3951
    @nrbalakrishnan3951 2 ปีที่แล้ว

    "പാട്ടിതെൻ കൂടപ്പിറ -
    പ്പാണെന്റെ നിഴലല്ലൊ"
    ഹൃദ്യമാണാലാപനം
    അഭിനന്ദനങ്ങൾ

  • @noorulameen1600
    @noorulameen1600 2 ปีที่แล้ว

    നല്ല കവിത, നല്ല ശബ്ദം, ഗംഭീര ആലാപനം.🙏👍

  • @aravindannair4081
    @aravindannair4081 3 ปีที่แล้ว

    എന്തൊരു മനോഹരിത! മോൾക്ക് നന്മമാത്രം വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു!

  • @raveendranathanpillai212
    @raveendranathanpillai212 4 ปีที่แล้ว +3

    നന്നായിരിക്കുന്നു.🌹🌹🌹

  • @sreejah2697
    @sreejah2697 3 ปีที่แล้ว

    സ്നേഹത്തിൽ നിന്നു ദിപ്പൂ ലോകം
    സ്നേഹത്തിൻ ഫലം സ്നേഹം

  • @psubramaniam_1956
    @psubramaniam_1956 4 ปีที่แล้ว

    വരികളുടെ ഉള്ളടക്കത്തിനനുസൃതമായ ലാളിത്യ ഭംഗിയുള്ള ആലാപനം ! അഭിനന്ദനങ്ങൾ , ഉത്തരാ !

  • @swaminathanp9277
    @swaminathanp9277 4 ปีที่แล้ว

    മനോഹരമായ കവിത. ഹൃദ്യമായ ആലാപനം. അഭിനന്ദനങ്ങൾ.

  • @sethulekshmib2695
    @sethulekshmib2695 3 ปีที่แล้ว

    വളരെവളരെ ഇഷ്ടമായി.

  • @sebinayarambalam8471
    @sebinayarambalam8471 4 ปีที่แล้ว +1

    ഉത്തര...... നന്നായിട്ടുണ്ട്.....😘💖💖😍.... Stella Sebi

  • @prabheeshramankutty4044
    @prabheeshramankutty4044 3 ปีที่แล้ว

    മനോഹരം..

  • @v.p.k.pillai6849
    @v.p.k.pillai6849 2 ปีที่แล้ว

    We all enjoyed your singing. Best wishes ❤

  • @annammakurien5918
    @annammakurien5918 4 ปีที่แล้ว +1

    Very meaning fulsinfing and great lines of ONV

  • @bijukannankarachavara1554
    @bijukannankarachavara1554 4 ปีที่แล้ว

    നന്നായിട്ടുണ്ട്... 👌👌👌 💝💝💝

  • @aravindannair4081
    @aravindannair4081 4 ปีที่แล้ว +2

    മനോഹരമായിക്കുന്നു ! വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികളും ആലാപനവും.Background music ഉം വളരെ നന്നാട്ടിണ്ട്. ഉത്തരകുട്ടിക്ക് അഭിനന്ദങ്ങൾ!
    മോൾ ലക്ഷ്മീ ദാസ് ടീച്ചറുടെ ആരെങ്കിലും ആണോ? അതെ style - ലിലുള്ള ആലാപനം.
    Best wishes for the next recitation!

  • @manohar8229
    @manohar8229 3 ปีที่แล้ว

    Fine Presentation!

  • @amitatriworld5403
    @amitatriworld5403 4 ปีที่แล้ว

    Uthara kutty ❤️❤️❤️ Nannaittunde mole

  • @sreejapraveen7368
    @sreejapraveen7368 4 ปีที่แล้ว

    മനോഹരമായിരിക്കുന്നു മോളു

  • @manjularavi938
    @manjularavi938 4 ปีที่แล้ว

    Really great 👍👍👍👍 Uthara

  • @sudhanair2080
    @sudhanair2080 4 ปีที่แล้ว +1

    Superb molu 👌👌♥️

  • @abbasmarakkar5185
    @abbasmarakkar5185 4 ปีที่แล้ว

    Well done, keep it up

  • @veenasankaran7232
    @veenasankaran7232 4 ปีที่แล้ว +1

    മനോഹരം 🙏☺

  • @girijanakkattumadom9306
    @girijanakkattumadom9306 4 ปีที่แล้ว

    നന്നായി 👍

  • @dakshithpratik7470
    @dakshithpratik7470 4 ปีที่แล้ว

    Nalla aalapanam

  • @heerasujith7037
    @heerasujith7037 4 ปีที่แล้ว

    ഉത്തരക്കുട്ടീ ❤️

  • @jyothysuresh6237
    @jyothysuresh6237 4 ปีที่แล้ว +1

    Nice👌👌🌹

  • @ramachandranpk246
    @ramachandranpk246 3 ปีที่แล้ว

    സൂപ്പർ ഉത്തരക്കുട്ടി ഭാവിയുണ്ട്

  • @GreenmarkDC
    @GreenmarkDC 2 ปีที่แล้ว +2

    എന്തോന്ന് കവിത

  • @anilagopilal9755
    @anilagopilal9755 4 ปีที่แล้ว

    നന്നായിട്ടുണ്ടു ആലാപനം

  • @vinodkumarv3352
    @vinodkumarv3352 3 ปีที่แล้ว

    🙏🙏🌹🌹🌹

  • @theressaks8418
    @theressaks8418 4 ปีที่แล้ว

    super rrrr

  • @drvimalk
    @drvimalk 4 ปีที่แล้ว

    Gambheeram

  • @kkvs472
    @kkvs472 4 ปีที่แล้ว

    Kollam

  • @sreejah2697
    @sreejah2697 3 ปีที่แล้ว

    സ്നേഹിപൂ ഞാനെൻ അയൽക്കാരെയെന്ന മ സത്യം
    ഒരറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമ തുള്ളു
    സ്നേഹമാണഖില സാരമൂഴിയിൽ
    സ്നേഹിക്കയില്ല ഞാൻ നോവുമാത്മാ

  • @rajeshkumarg3336
    @rajeshkumarg3336 4 ปีที่แล้ว +1

    Vailopalliyuda oru kavita idamo

    • @sarasammakesavannair5
      @sarasammakesavannair5 4 ปีที่แล้ว +1

      വൈലോപ്പിള്ളിയുടെ ഏഴു കവിതയെങ്കിലും ചാനലിങ്ങ്.