FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
നിങ്ങൾ ആശ്രമങ്ങൾ തേടി ലോകം ചുറ്റുന്നതിനേക്കാൾ നല്ലത്, നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള ആശ്രമത്തിലേക്കൊന്നു കയറി നൊക്കൂ. അവിടെയുണ്ട് നിങ്ങൾ അന്വേഷിക്കുന്നതെല്ലാം
ഗുരു ( ഒരു വിഷയത്തിൽ പ്രഗൽഭനായ ,അദ്ധ്യാപകൻ) ഇല്ലാതെ ഒന്നു o പൂർണ്ണമായി അറിയാനാവില്ല. ഗുരുവിന്ന് മീതെ ദൈവമില്ല അതാണ് ഉത്തമനായ ഗുരു. വ്യാജ കുരുക്കളിൽ നിന്ന് സോഷ്യൽ മീഡിയയിൽ നിന്ന് (ഉത്തരവാദിത്വമില്ലാത്ത പണ സ്നേഹികൾ ) ചെന്ന് പെടരുത്. അവരിൽ നിന്ന് മന്ത്രദീക്ഷ കുണ്ഡലിനിയോഗ പ്രാണായാമം ചെയ്ത മനോരോഗശുപത്രിയിൽ ചെന്നത്താൻ വഴിയാകരുത്. മോക്ഷത്തിന്ന് ഉത്തമനായ ഗുരുവില്ലാതെ 99.9% പേർക്കും പോകാനാകില്ലന്നതാണ് സത്യം
ഈ പ്രപഞ്ചവും ഞാനും ഒന്നു മാത്രം /അതാണ് സത്യം പ്രപഞ്ചത്തിലെ എല്ലാത്തിനോടും നീതി പുലർത്തുക ആഗ്രഹിക്കുന്ന കാര്യം 50 ശതമാനം നമ്മൾ ശ്രമിക്കുക ബാക്കി 50 ശതമാനം പ്രപഞ്ചംനിയന്ത്രിക്കുന്ന ശക്തി നടത്തി തരുന്നതാണ്
"ചിലത്" ചിലതിലൂടെ പോകുമ്പോഴാണ് അത് അനുഭവവേദ്യമായി മാറുന്നത്.., സത്യത്തിൽ എന്താണ് അവിടെ "ചിലത് "?, എല്ലാം ഒന്നിലേക്കുള്ള വഴികളാണ് എന്ന നേരത്തേയുള്ള തിരിച്ചറിവിൽ "ചിലത് " എന്നുള്ളത് അവിടെ മാറ്റിനിർത്തപ്പെടുന്നു, "ചിലതിനെ" നമ്മൾ തിരിച്ചറിഞ്ഞാൽ പിന്നീട് മറ്റൊന്നും അവിടെ പ്രാധാന്യമർഹിക്കുന്നില്ല, എല്ലാ "ചിലതുകളും "മനസിനു വേണ്ടി നിലകൊള്ളപ്പെട്ടതാണ്, അതിൽ കവിഞ്ഞ് മറ്റൊരു വിശ്വാസവും ഇവിടെ ഒന്നും ചെയ്യുന്നില്ല, ചെയ്യുന്നവൻ ഞാനെന്ന വ്യക്തി മാത്രമാണ്....,
ഈശാവാസ്യമിദം സർവ്വം ! ഇത് തിരിച്ചറിയാൻ മനുഷ്യരൊഴികെയുള്ള സർവ്വചരാചാരങ്ങൾക്കും കഴിയുന്നു. ഇത് തിരിച്ചറിയുമ്പോൾ തത്വമസിയിലേക്കെത്തുന്നു! ശരിയാണോ? അതോ എൻ്റെ വിശ്വാസം മാത്രമോ?!
ശരിയാണ്. എല്ലാ ജീവജാലങ്ങളും ഇത് തിരിച്ചറിയുന്നുണ്ട്. എങ്കിലും മനുഷ്യർ വളർത്തി എടുക്കുന്ന ജീവികളിൽ ആ ഗുണം അത്ര പ്രകടമല്ല. After all they have much keen sensory awareness than mentally distracted humans.
Yes , human being is a spiritual being, living inside a physical body. God is a Spirit. He is holy. In the spiritual realm there are angels of God , evil spirits, demons etc. and also human spirits who are doing astral projection. When one empties the mind in the name of meditation, evil spirits are influencing him . That is why Bible teaches you to MEDITATE ON THE WORD OF GOD!
In Christianity also in the old testment it is written that God has no form,and we r not supposed to worship any idols,after Jesus preaching everyone followed him,but he also preaches about God his father,and he himself is praying to God
👆ഓരോരുത്തരെയും സ്വന്തം brain ആണ് നിയന്ത്രിക്കേണ്ടത്! പക്ഷെ പലപ്പോഴും സ്വന്തം മനസ്സാണ് നിയന്ത്രിക്കുന്നത്. മനസ്സിന്റെ ചിന്തകളെ അവനവൻ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ഓരോരുത്തരും അനുഭവിക്കുന്നത്.🙏.
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട്' അത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല. എവിടെ നിന്നാണ് സ്പിരിചാൽറ്റി വരുന്നത്? അത് ഒരു മനുഷ്യനിൽ എത്താൻ സമയം എടുക്കുന്നത് എന്തിന്?' അങ്ങനെ എങ്കിൽ ഈ പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപ് ഈ പ്രപഞ്ചത്തെ ഡിസൈൻ ചെയ്തത് ആര്? മനുഷ്യൻ്റെ ഉള്ളിൽ ഉള്ള സ്പിരിചാൽറ്റി കൊണ്ട് ഭൂമിക്കുള്ളിലെ പല കാര്യങ്ങൾകും മനുഷ്യർ ഡിസൈൻ ചെയ്തങ്കിൽ, അതിനു പുറത്തുള്ളതും മനുഷ്യരാശി ഉടലെടുക്കും മുൻപേ ഉള്ളതും ഡിസൈൻ ചെയ്തത് എങ്ങനെ? ആര്?കേവലം ഒരു സ്പിരിചാൽറ്റി കൊണ്ട് മാത്രം ഉണ്ടായതാണ് എന്ന് വിശ്വസിക്കാൻ പറ്റില്ല'അതിൻ്റെ ഉത്തരം ആണ് ഇസ്‌ലാം മതം പഠിപ്പിക്കുന്നത്.
ശ്രഷ്ടാവ് ഉണ്ട് എന്ന് പറയുന്നതിന്റെ logic എന്താണ്??? അതിനു scientific ആയി എന്തു proof ആണ് താങ്കൾക്ക് നൽകാൻ കഴിയുക??? താങ്കൾ islam മതത്തെ കുറിച്ച് പരാമർശിച്ചുവല്ലോ, ഈ പറയുന്ന islam മതം form ചെയ്തത് 7th century ഇൽ ആണ്... അതുപോലെ ലോകത്തിൽ നിലവിൽ ചെറുതും വലുതും ആയി organized or unorganized ആയ പതിനായിരത്തോളം മതങ്ങൾ ഉണ്ട്... എല്ലാം പല കാലഘട്ടങ്ങളിൽ ആയി മനുഷ്യൻ തന്നെ രൂപീകരിച്ചത്. Logically ആലോചിക്കുമ്പോൾ ഈശ്വര സങ്കൽപ്പങ്ങൾ എല്ലാം തന്നെ മനുഷ്യനിലും പ്രപഞ്ചത്തിലും ഒതുങ്ങുന്നത് തന്നെ ആണ്. സൃഷ്ടിയെ കുറിച്ച് പല മതങ്ങളിലും പല സങ്കൽപ്പങ്ങൾ ഉണ്ട്... ബൈബിളിൽ ദൈവം 7 days കൊണ്ട് ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു, അവസാനം 7th day ഇൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്നു. എന്നാൽ ഹിന്ദു പുരാണങ്ങൾ അനുസരിച്ചു ബ്രഹ്മാവ് ആണ് ശ്രഷ്ടാവ്. ഇതുപോലെ മറ്റുള്ള മതങ്ങൾക്ക് അവരുടേതായ സൃഷ്ടി സങ്കൽപ്പങ്ങൾ കാണും. എന്നാൽ മത ഗ്രന്ഥങ്ങളിൽ പറയുന്നു എന്നതിൽ അപ്പുറം എന്തെങ്കിലും logical, scientific proof ഇതിനൊന്നും തന്നെ ഇല്ല. മനുഷ്യന്റെ mental strength നു ഈശ്വര വിശ്വാസം നല്ലതാണ്. പക്ഷേ ഈശ്വരൻ എന്ന് വിളിക്കുന്ന ആ ശക്തി അവനവന്റെ ഉള്ളിൽ തന്നെ ആണ്. സൃഷ്ടി യെ കുറിച്ച് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം (Evolution Theory) നൽകിയ അത്ര clarity നിലവിൽ മറ്റൊന്നിനും നൽകാൻ ഇല്ല.
തത്വമസി, അഹം ബ്രഹ്സ്മി രണ്ടും thettayanu manassilakunthu... നമ്മൾ ഈശ്വരന്റെ സൃഷ്ഠി ആണ് എന്നാൽ ഈശ്വരൻ അല്ല... സ്വയം ഈശ്വരൻ ആണെന് ചിന്തിക്കുമ്പോ മൂർത്തികൾ ശരീരത്തിൽ praveshikunu
ഇതെല്ലാം തെറ്റാണ് മനുഷ്യനെ സൃഷ്ടിച്ചത് ആരാണ് ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ മനുഷ്യൻ്റെ സ്വരൂപത്തിൽ നമ്മളെ സൃഷ്ടിച്ചത് യേശുക്രിസ്തുവാണ് അത് ഒരു പുസ്തകത്തിൽ മാത്രമേ എഴുതി വച്ചിട്ടുള്ളൂ ആ പുസ്തകമാണ് 'ബൈബിൾ, ഈ ലോകത്ത് ഒരു ശക്തിയുള്ളു പരിശുദ്ധാത്മാവിൻ്റെ ശക്തി'
ലോകത്തിൽ നിലവിൽ ചെറുതും വലുതും ആയി organized or unorganized ആയ പതിനായിരത്തോളം മതങ്ങൾ ഉണ്ട്... എല്ലാം പല കാലഘട്ടങ്ങളിൽ ആയി മനുഷ്യൻ തന്നെ രൂപീകരിച്ചത്. Logically ആലോചിക്കുമ്പോൾ ഈശ്വര സങ്കൽപ്പങ്ങൾ എല്ലാം തന്നെ മനുഷ്യനിലും പ്രപഞ്ചത്തിലും ഒതുങ്ങുന്നത് തന്നെ ആണ്. സൃഷ്ടിയെ കുറിച്ച് പല മതങ്ങളിലും പല സങ്കൽപ്പങ്ങൾ ഉണ്ട്... ബൈബിളിൽ ദൈവം 7 days കൊണ്ട് ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു, അവസാനം 7th day ഇൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്നു. എന്നാൽ ഹിന്ദു പുരാണങ്ങൾ അനുസരിച്ചു ബ്രഹ്മാവ് ആണ് ശ്രഷ്ടാവ്. ഇതുപോലെ മറ്റുള്ള മതങ്ങൾക്ക് അവരുടേതായ സൃഷ്ടി സങ്കൽപ്പങ്ങൾ കാണും. എന്നാൽ മത ഗ്രന്ഥങ്ങളിൽ പറയുന്നു എന്നതിൽ അപ്പുറം എന്തെങ്കിലും logical, scientific proof ഇതിനൊന്നും തന്നെ ഇല്ല. മനുഷ്യന്റെ mental strength നു ഈശ്വര വിശ്വാസം നല്ലതാണ്. പക്ഷേ ഈശ്വരൻ എന്ന് വിളിക്കുന്ന ആ ശക്തി അവനവന്റെ ഉള്ളിൽ തന്നെ ആണ്. സൃഷ്ടി യെ കുറിച്ച് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം (Evolution Theory) നൽകിയ അത്ര clarity നിലവിൽ മറ്റൊന്നിനും നൽകാൻ ഇല്ല.
@@anvarriyas അല്ലാഹു മലക്ക് കള്‍ താങ്ങി നിര്‍ത്തുന്ന സിംഹാസനത്തില്‍ ഇരിക്കുന്നു എന്ന് പറയുന്നു അത് ശെരി ആണോ???? അറിയാത്തത് കൊണ്ടാണ് കേട്ടോ ചോദിച്ചത്, ചന്തി ഇല്ലാതെ ഇരിക്കാൻ പറ്റുമോ??
@@kl1824 മനുഷ്യരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ് എന്നൊരു വാക്യവും ഉണ്ട്.. അറിയുമോ... എല്ലാ മനുഷ്യരുടെ ഹൃദയത്തിലും അള്ളാഹു നമ്മുടെ ഒക്കെ കൈ അല്ലെങ്കിൽ വിരൽ പോലെത്തെ ഇറച്ചി കൊണ്ട് നിർമിച്ച ഒരു കൈ അവിടെ വച്ചിട്ടുണ്ട് എന്നാണോ അർത്ഥം.... കൊള്ളാം...
@@kl1824 സംശയം ആണെങ്കിൽ... അങ്ങനെ മലക്കുകൾ ഇങ്ങനെ താങ്ങി പിടിച്ചു നിൽക്കുന്നു എന്നതല്ല അതിന്റെ അർത്ഥം.. ആ വാക്യം അല്ലാഹുവിന്റെ ആദിപത്യവും അധികാരവും ശക്തിയും കാണിക്കാൻ ആലങ്കാരികമായി പറയുന്നതാണ്...
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
ഇദ്ദേഹം അടിപൊളി ആണ് കേട്ടോ ശെരിക്കും പിടിച്ചു ഇരുത്തും.
നിങ്ങൾ ആശ്രമങ്ങൾ തേടി ലോകം ചുറ്റുന്നതിനേക്കാൾ നല്ലത്,
നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള
ആശ്രമത്തിലേക്കൊന്നു കയറി നൊക്കൂ. അവിടെയുണ്ട് നിങ്ങൾ അന്വേഷിക്കുന്നതെല്ലാം
Good 😊
ഗുരു ( ഒരു വിഷയത്തിൽ പ്രഗൽഭനായ ,അദ്ധ്യാപകൻ) ഇല്ലാതെ ഒന്നു o പൂർണ്ണമായി അറിയാനാവില്ല. ഗുരുവിന്ന് മീതെ ദൈവമില്ല അതാണ് ഉത്തമനായ ഗുരു.
വ്യാജ കുരുക്കളിൽ നിന്ന് സോഷ്യൽ മീഡിയയിൽ നിന്ന് (ഉത്തരവാദിത്വമില്ലാത്ത പണ സ്നേഹികൾ ) ചെന്ന് പെടരുത്. അവരിൽ നിന്ന് മന്ത്രദീക്ഷ കുണ്ഡലിനിയോഗ പ്രാണായാമം ചെയ്ത മനോരോഗശുപത്രിയിൽ ചെന്നത്താൻ വഴിയാകരുത്. മോക്ഷത്തിന്ന് ഉത്തമനായ ഗുരുവില്ലാതെ 99.9% പേർക്കും പോകാനാകില്ലന്നതാണ് സത്യം
🙏💐👍@@vivaanandhvt1087
ഈ പറഞ്ഞതാണ് വളരെ കറക്റ്റ് കാര്യം 👍👍👍
Awesome words god bless you 🙏👌✨💐
❤ ഒരുപാടു നന്ദി, സാർ, ഞങ്ങൾക്ക് വഴികാട്ടിയാവുന്ന ഗുരുവിന് പ്രണാമം.❤❤❤❤❤
Awesome god bless you 🙏💐💯
Truly enlightening...logical and informative.
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ 🌹
ആ ശക്തിയുടെ പേരാണ് പ്രകൃതി / പ്രപഞ്ചം.
9999999999999999999999999999999999999999999
9
9
പ്രപഞ്ചം... ദൈവത്തിന്റെ വ്യവസ്ഥ (system of god )
@@ramsusvlog86 ദൈവം ചിന്തയുടെ ( ചിന്ത ജെറോമിന്റെയല്ല ) ഉപോത്പന്നം.
Dr.jayaprakash sir❤
JP Sir, you are great. Well explained.Thank you for this informations.
ഈ പ്രപഞ്ചവും ഞാനും ഒന്നു മാത്രം /അതാണ് സത്യം പ്രപഞ്ചത്തിലെ എല്ലാത്തിനോടും നീതി പുലർത്തുക ആഗ്രഹിക്കുന്ന കാര്യം 50 ശതമാനം നമ്മൾ ശ്രമിക്കുക ബാക്കി 50 ശതമാനം പ്രപഞ്ചംനിയന്ത്രിക്കുന്ന ശക്തി നടത്തി തരുന്നതാണ്
Very good informative video 👍👍👍
Thank you sir👍👍👍👍🙏🙏🙏
എനിക്ക് ഈ ക്ലാസ്സ് ഇഷ്ടപ്പെട്ടു
"ചിലത്" ചിലതിലൂടെ പോകുമ്പോഴാണ് അത് അനുഭവവേദ്യമായി മാറുന്നത്.., സത്യത്തിൽ എന്താണ് അവിടെ "ചിലത് "?, എല്ലാം ഒന്നിലേക്കുള്ള വഴികളാണ് എന്ന നേരത്തേയുള്ള തിരിച്ചറിവിൽ "ചിലത് " എന്നുള്ളത് അവിടെ മാറ്റിനിർത്തപ്പെടുന്നു, "ചിലതിനെ" നമ്മൾ തിരിച്ചറിഞ്ഞാൽ പിന്നീട് മറ്റൊന്നും അവിടെ പ്രാധാന്യമർഹിക്കുന്നില്ല, എല്ലാ "ചിലതുകളും "മനസിനു വേണ്ടി നിലകൊള്ളപ്പെട്ടതാണ്, അതിൽ കവിഞ്ഞ് മറ്റൊരു വിശ്വാസവും ഇവിടെ ഒന്നും ചെയ്യുന്നില്ല, ചെയ്യുന്നവൻ ഞാനെന്ന വ്യക്തി മാത്രമാണ്....,
Awesome 👍
Awesome God bless you 🙏💫✨💐💯👌
Thank you sir ❤❤❤
നാട്ടുകാരൻ 🥰
പ്രപഞ്ച സൃഷ്ടാവ് ❤
സർവം ശിവമയം 😊
നമസ്തേ സർ 🙏
Sir❤❤❤❤
ഈശാവാസ്യമിദം സർവ്വം ! ഇത് തിരിച്ചറിയാൻ മനുഷ്യരൊഴികെയുള്ള സർവ്വചരാചാരങ്ങൾക്കും കഴിയുന്നു. ഇത് തിരിച്ചറിയുമ്പോൾ തത്വമസിയിലേക്കെത്തുന്നു! ശരിയാണോ? അതോ എൻ്റെ വിശ്വാസം മാത്രമോ?!
ശരിയാണ്. എല്ലാ ജീവജാലങ്ങളും ഇത് തിരിച്ചറിയുന്നുണ്ട്. എങ്കിലും മനുഷ്യർ വളർത്തി എടുക്കുന്ന ജീവികളിൽ ആ ഗുണം അത്ര പ്രകടമല്ല.
After all they have much keen sensory awareness than mentally distracted humans.
അത് താങ്കൾക്ക് മാത്രമുള്ള അന്ധവിശ്വാസം മാത്രം
U said correct
Good interviewing,but can you be little bit slow and less loud while doing that?thank you
💯 correct
Thank you sir
🙏💐👌
Anchor കുറച്ചുകൂടെ slow and calm ആയി സംസാരിക്കു. That will align with the topic😊
Namaste sir 🙏
Correct
Sir 🙏🏻
സൂപ്പർ
Nice video
🙏👌👌👌✨💯💐
Prapanjasakthiye manasilakkanamengil manase shudhamakanam. Anthareeka parivarthanam venam.athinane keerthanam.namasangheerthanam cheyyanam.yoga, meditation ennivayum kollam.manase sudhamakkiyal prakirthiyude thalam ariyanpattum.thalam kittiyal daivathe ariyanpattum.eppazhathe kalath sruthi thettiya thalamanu manusyanu kittiyath,mattulla jeevikalk srrikulla thalam kitti. Manusyan manas shudhamakkanam.
🙏🏻thaku
Inner voice
Yes , human being is a spiritual being, living inside a physical body.
God is a Spirit. He is holy.
In the spiritual realm there are angels of God , evil spirits, demons etc. and also human spirits who are doing astral projection.
When one empties the mind in the name of meditation, evil spirits are influencing him .
That is why Bible teaches you to MEDITATE ON THE WORD OF GOD!
Matham ullikudi kandal ealam swarthathsyayirikum
വേറാരുമല്ല ദൈവംതന്നെയാണ് നമ്മെ നിരീക്ഷിക്കുന്നതു० നിയന്ത്രിക്കുന്നതു० ദൈവത്തിൽവിശ്വസിക്കുന്നവർതന്നെദൈവത്തെകബളിപ്പിക്കുന്നപോലെതോന്നാറു ണ്ട് കാരണം പണത്തെ മനുഷ്യർ അമിതമായിസ്നേഹിക്കുന്നത് കാണുന്നു ചിലർ ഒരുവന്റെ ജീവനോ സ്വന്ത० ജീവൻതന്നെ ,പോയാലു०വേണ്ടില്ല പണത്തെമാത്ര०കെട്ടിപ്പിടിച്ചിരിക്കു० നഷ്ടപ്പെടുത്തില്ല പണത്തെകുറിച്ച്മാത്ര०ചിന്തിക്കു०, പണമുള്ളവരുടെകൂടെ മാത്ര०ജീവിക്കു० സാധാരണക്കാരുടെ, ജീവനോ വിഷമങ്ങളെകുറിച്ചോ, ശ്രദ്ധിക്കില്ല, ഒരുവിലയു० കല്പിക്കില്ല തലപുണ്ണാക്കില്ല, അവരുടെഉന്നമനത്തിനായിഇറങ്ങിചെല്ലില്ല
Yes
Onnu poda kezhangaaa......daivavum pisajm oke onnu thanne aanu...
🙏🙏🙏
In Christianity also in the old testment it is written that God has no form,and we r not supposed to worship any idols,after Jesus preaching everyone followed him,but he also preaches about God his father,and he himself is praying to God
vivarakedu parayath podaiiii😂
Sanathana god also told there we are not able to understand form of his ,no form ,so which form u want to see me I am there for u .❤😊
Jesus prays to lord Shiva,
God rested 7th day after creating the universe
7 means shiva in Hebrew
Elishiva/Elishba/Elisheva means god is 7
🙏💚🙏 💯
🙏🙏🙏
❤❤❤
👍
🙏👌💐💯
ഉള്ളിൽ ഉണ്ട് എന്ന് പറയരുത് 😂😂😂😂പുറത്തു ഉണ്ട് എന്നും പറയരുത് 😂😂😂😄🤭🤔😭😆😍
👆ഓരോരുത്തരെയും സ്വന്തം brain ആണ് നിയന്ത്രിക്കേണ്ടത്! പക്ഷെ പലപ്പോഴും സ്വന്തം മനസ്സാണ് നിയന്ത്രിക്കുന്നത്. മനസ്സിന്റെ ചിന്തകളെ അവനവൻ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ഓരോരുത്തരും അനുഭവിക്കുന്നത്.🙏.
🙏👌👌👌👌👌💐💯
🙏👌👌👌👌💐💯
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട്' അത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല. എവിടെ നിന്നാണ് സ്പിരിചാൽറ്റി വരുന്നത്? അത് ഒരു മനുഷ്യനിൽ എത്താൻ സമയം എടുക്കുന്നത് എന്തിന്?' അങ്ങനെ എങ്കിൽ ഈ പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപ് ഈ പ്രപഞ്ചത്തെ ഡിസൈൻ ചെയ്തത് ആര്? മനുഷ്യൻ്റെ ഉള്ളിൽ ഉള്ള സ്പിരിചാൽറ്റി കൊണ്ട് ഭൂമിക്കുള്ളിലെ പല കാര്യങ്ങൾകും മനുഷ്യർ ഡിസൈൻ ചെയ്തങ്കിൽ, അതിനു പുറത്തുള്ളതും മനുഷ്യരാശി ഉടലെടുക്കും മുൻപേ ഉള്ളതും ഡിസൈൻ ചെയ്തത് എങ്ങനെ? ആര്?കേവലം ഒരു സ്പിരിചാൽറ്റി കൊണ്ട് മാത്രം ഉണ്ടായതാണ് എന്ന് വിശ്വസിക്കാൻ പറ്റില്ല'അതിൻ്റെ ഉത്തരം ആണ് ഇസ്‌ലാം മതം പഠിപ്പിക്കുന്നത്.
ശ്രഷ്ടാവ് ഉണ്ട് എന്ന് പറയുന്നതിന്റെ logic എന്താണ്??? അതിനു scientific ആയി എന്തു proof ആണ് താങ്കൾക്ക് നൽകാൻ കഴിയുക??? താങ്കൾ islam മതത്തെ കുറിച്ച് പരാമർശിച്ചുവല്ലോ, ഈ പറയുന്ന islam മതം form ചെയ്തത് 7th century ഇൽ ആണ്... അതുപോലെ ലോകത്തിൽ നിലവിൽ ചെറുതും വലുതും ആയി organized or unorganized ആയ പതിനായിരത്തോളം മതങ്ങൾ ഉണ്ട്... എല്ലാം പല കാലഘട്ടങ്ങളിൽ ആയി മനുഷ്യൻ തന്നെ രൂപീകരിച്ചത്. Logically ആലോചിക്കുമ്പോൾ ഈശ്വര സങ്കൽപ്പങ്ങൾ എല്ലാം തന്നെ മനുഷ്യനിലും പ്രപഞ്ചത്തിലും ഒതുങ്ങുന്നത് തന്നെ ആണ്. സൃഷ്ടിയെ കുറിച്ച് പല മതങ്ങളിലും പല സങ്കൽപ്പങ്ങൾ ഉണ്ട്... ബൈബിളിൽ ദൈവം 7 days കൊണ്ട് ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു, അവസാനം 7th day ഇൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്നു. എന്നാൽ ഹിന്ദു പുരാണങ്ങൾ അനുസരിച്ചു ബ്രഹ്മാവ് ആണ് ശ്രഷ്ടാവ്. ഇതുപോലെ മറ്റുള്ള മതങ്ങൾക്ക് അവരുടേതായ സൃഷ്ടി സങ്കൽപ്പങ്ങൾ കാണും. എന്നാൽ മത ഗ്രന്ഥങ്ങളിൽ പറയുന്നു എന്നതിൽ അപ്പുറം എന്തെങ്കിലും logical, scientific proof ഇതിനൊന്നും തന്നെ ഇല്ല. മനുഷ്യന്റെ mental strength നു ഈശ്വര വിശ്വാസം നല്ലതാണ്. പക്ഷേ ഈശ്വരൻ എന്ന് വിളിക്കുന്ന ആ ശക്തി അവനവന്റെ ഉള്ളിൽ തന്നെ ആണ്. സൃഷ്ടി യെ കുറിച്ച് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം (Evolution Theory) നൽകിയ അത്ര clarity നിലവിൽ മറ്റൊന്നിനും നൽകാൻ ഇല്ല.
God means ഊർജം ശിവൻ ദ്രവ്യം വിഷ്ണു സ്പേസ് ബ്രഹ്മം
ഇതിൽ നിന്നുമാണ് പ്രപഞ്ചം ഉത്ഭവിച്ചത്.
തത്വമസി, അഹം ബ്രഹ്സ്മി രണ്ടും thettayanu manassilakunthu... നമ്മൾ ഈശ്വരന്റെ സൃഷ്ഠി ആണ് എന്നാൽ ഈശ്വരൻ അല്ല... സ്വയം ഈശ്വരൻ ആണെന് ചിന്തിക്കുമ്പോ മൂർത്തികൾ ശരീരത്തിൽ praveshikunu
Wrong
Thettaan nigal parayunnath eeswaran nammude ullil thanne und...nammude athmav aan eswaran
@@jithuudhayasree1723നമ്മൾ ജീവത്മാവ് ആണ് നമ്മൾ paramathavileku leyikunu... നമ്മൾ സ്വയം ഈശ്വരൻ അയാൾ നമ്മളിലേക്ക് മനുഷ്യ ദൈവം എന്ന വിചാരം ഉണ്ടാകും
Positive and negative energy
, Sir Read& study Bible completly. Take & read 1st Corinthians 3: 16.. St:John 3:16 & 14:6.....You will see the Truth & spirit.
നമ്മുടെ ഉള്ളിലെ ശക്തിയെ ഉപയോഗിക്കുകയോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമല്ലേ? അതിലെവിടെയാ പ്രശ്നം വരുന്നത്? അതിനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടല്ലോ?
Why this Anchor is shouting, please work on lowering your voice no one is deaf here
വെറുതേ ഇല്ലാത്തത് പറയരുത് അമ്പലത്തിൽ ദൈവം ഇല്ല അവരുടെ മനസ്സിനെ നിയന്ത്രിച്ച നിർത്താൻ പഠിക്കണം
Mm cheyto angot
പിശാചേന്റെ ശക്തി പണം ആളുകൾ സ
ക്കോളജിയയും
ഇസ്‌ലാം മതത്തിന് മീഡിയം ഇല്ല...ഡയറക്ട് ആണ് ആരാധന
അതൊന്നും അത്ര സിംപിൾ അല്ല.
ഡയറക്റ്റ് ആരാധിക്കുന്നവർക്ക് ഭൗതിക താൽപ്പര്യങ്ങൾ കുറഞ്ഞ് ഫുൾ ആത്മീയം ആയിരിക്കും... ഐ മീൻ ബ്രഹ്മത്തെ നേരിട്ട്
Direct prarthikkan prapthanakanamenkil ayal loka sukhangal vedinju daivathil mathrem kendreekarichu jvkkum..athu athra eluppamalla
പക്ഷെ അതു സ്വർഗത്തിൽ പോയി നിൽക്കുന്നു.... അവനവനിൽ ഇറങ്ങുന്നില്ല @@critic7408
പിന്നെ Hajr al-Aswad എന്തിനാ കാബയിൽ, ഭംഗിക്ക് വച്ചതാണോ
Can I get his phone no.
Islam matham verum polayaattaanu 85 sathamanavum....mattu mathangal mandatharangal undelm aarkum dhrohamilla.....ithathalla.....peyilakiya pattiyaanu.....
ഇതെല്ലാം തെറ്റാണ് മനുഷ്യനെ സൃഷ്ടിച്ചത് ആരാണ് ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ മനുഷ്യൻ്റെ സ്വരൂപത്തിൽ നമ്മളെ സൃഷ്ടിച്ചത് യേശുക്രിസ്തുവാണ് അത് ഒരു പുസ്തകത്തിൽ മാത്രമേ എഴുതി വച്ചിട്ടുള്ളൂ ആ പുസ്തകമാണ് 'ബൈബിൾ, ഈ ലോകത്ത് ഒരു ശക്തിയുള്ളു പരിശുദ്ധാത്മാവിൻ്റെ ശക്തി'
എന്നിട്ട് നിങ്ങളുടെ ഹീറോ ഇപ്പോ എന്ത് ചെയ്യുന്നു
ലോകത്തിൽ നിലവിൽ ചെറുതും വലുതും ആയി organized or unorganized ആയ പതിനായിരത്തോളം മതങ്ങൾ ഉണ്ട്... എല്ലാം പല കാലഘട്ടങ്ങളിൽ ആയി മനുഷ്യൻ തന്നെ രൂപീകരിച്ചത്. Logically ആലോചിക്കുമ്പോൾ ഈശ്വര സങ്കൽപ്പങ്ങൾ എല്ലാം തന്നെ മനുഷ്യനിലും പ്രപഞ്ചത്തിലും ഒതുങ്ങുന്നത് തന്നെ ആണ്. സൃഷ്ടിയെ കുറിച്ച് പല മതങ്ങളിലും പല സങ്കൽപ്പങ്ങൾ ഉണ്ട്... ബൈബിളിൽ ദൈവം 7 days കൊണ്ട് ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു, അവസാനം 7th day ഇൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയുന്നു. എന്നാൽ ഹിന്ദു പുരാണങ്ങൾ അനുസരിച്ചു ബ്രഹ്മാവ് ആണ് ശ്രഷ്ടാവ്. ഇതുപോലെ മറ്റുള്ള മതങ്ങൾക്ക് അവരുടേതായ സൃഷ്ടി സങ്കൽപ്പങ്ങൾ കാണും. എന്നാൽ മത ഗ്രന്ഥങ്ങളിൽ പറയുന്നു എന്നതിൽ അപ്പുറം എന്തെങ്കിലും logical, scientific proof ഇതിനൊന്നും തന്നെ ഇല്ല. മനുഷ്യന്റെ mental strength നു ഈശ്വര വിശ്വാസം നല്ലതാണ്. പക്ഷേ ഈശ്വരൻ എന്ന് വിളിക്കുന്ന ആ ശക്തി അവനവന്റെ ഉള്ളിൽ തന്നെ ആണ്. സൃഷ്ടി യെ കുറിച്ച് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം (Evolution Theory) നൽകിയ അത്ര clarity നിലവിൽ മറ്റൊന്നിനും നൽകാൻ ഇല്ല.
സോറി തന്റെ സംസാരം ശരി അല്ല
Arde
Islam matham daivam
njan maathram daivam enne aaradhikkaathavar kaaphirukal
Daivathinte oru chinthaye😂
ഇസ്ലാം മതത്തിൽ രൂപമില്ലാത്ത ഒരു ദൈവം ആണ്... അതാണ് ഇദ്ദേഹം പറയുന്നത്.. ചിന്തിക്കു
@@anvarriyas അല്ലാഹു മലക്ക് കള്‍ താങ്ങി നിര്‍ത്തുന്ന സിംഹാസനത്തില്‍ ഇരിക്കുന്നു എന്ന് പറയുന്നു അത് ശെരി ആണോ????
അറിയാത്തത് കൊണ്ടാണ് കേട്ടോ ചോദിച്ചത്,
ചന്തി ഇല്ലാതെ ഇരിക്കാൻ പറ്റുമോ??
@@kl1824 മനുഷ്യരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ വിരലുകൾക്കിടയിലാണ് എന്നൊരു വാക്യവും ഉണ്ട്.. അറിയുമോ... എല്ലാ മനുഷ്യരുടെ ഹൃദയത്തിലും അള്ളാഹു നമ്മുടെ ഒക്കെ കൈ അല്ലെങ്കിൽ വിരൽ പോലെത്തെ ഇറച്ചി കൊണ്ട് നിർമിച്ച ഒരു കൈ അവിടെ വച്ചിട്ടുണ്ട് എന്നാണോ അർത്ഥം.... കൊള്ളാം...
@@anvarriyasഅറിയാത്ത കൊണ്ടല്ലേ മാഷേ ചോദിച്ചത്.ഞാൻ ആ പറഞ്ഞത് സത്യം ആണെങ്കിൽ രൂപം ഇല്ലാ എന്ന് പറയുന്നത് വാദം തെറ്റ് അല്ലേ???
@@kl1824 സംശയം ആണെങ്കിൽ... അങ്ങനെ മലക്കുകൾ ഇങ്ങനെ താങ്ങി പിടിച്ചു നിൽക്കുന്നു എന്നതല്ല അതിന്റെ അർത്ഥം.. ആ വാക്യം അല്ലാഹുവിന്റെ ആദിപത്യവും അധികാരവും ശക്തിയും കാണിക്കാൻ ആലങ്കാരികമായി പറയുന്നതാണ്...
താൻ കണ്ടോ
അത് ഫുഡ് ഡെലിവറി ആപ്പുകളാണ്.
👍👍👍👍
👍👍👍👍👍
🙏🙏🙏🙏
Thank you sir 🙏🙏🙏
🙏👍👌💐💯