സാക്ഷാൽ ദൈവം ആയ യേശുവിനേ ആരാധിക്കാതെ ശിവന്റെ ലിംഗത്തേയും പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ക്രിഷ്ഷനേയും പാർവതിയുടെ യോനിയേയും ഒക്കെ ആരാധിച്ചാൽ ഇതല്ല ഇതിൽ അപ്പുറവും വരും 😂😂
@@MadhuMadhu-uo2oqയേശു ഉണ്ടാകുന്നതിനു മുൻപേ ഈ ലോകവും ദൈവവും ഒന്നും ഇല്ലായിരുന്നോ ഹേ. നിങ്ങൾ ഇതൊന്നും ഇല്ലാതെ ആണോ ഭൂജാതൻ ആയതു. പ്രപഞ്ചത്തിൽ ഉള്ള സകലത്തിനെയും ആരാധിക്കേണ്ടതാണ്
രാവിലെ ഉണർന്നു എഴുന്നേൽക്കുമ്പോൾ, മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത റബ്ബേ നിനക്കാണ് സർവ സ്തുതിയും എന്ന് പറഞ്ഞു കൊണ്ടാണ് നിത്യവും എഴുന്നേൽക്കാറുള്ളത്
ഇത് ആർക്കും ഒരു യഥാർത്ഥ ഉത്തരം തരാൻ പ്രയാസം ആണ്. ഭഗവാനെ ശരിയക്കും അറിഞ്ഞ ശ്രീ രാമ കൃഷ്ണ പരമഹംസനുപോലും camcer ഉണ്ടായിരുന്നു എന്തു കൊണ്ട് അങ്ങനെയായി എന്നു അദ്ദേഹത്തിനു പോലും ഉത്തരം പറയാൻ പറ്റിയില്ല,
നല്ല പ്രഭാഷണം, വളരെ സത്യം ഉള്ള കാര്യം ആണ്, നല്ല അറിവ് തന്നതിൽ സാറിന് കോടി നന്ദി ❤️
സ്വന്തം കർമ്മം നന്നായി ചെയ്യാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വളരെ നല്ല സന്ദേശം.
Chachan Chachan adipoliya ❤is better for for
ക്ലാസ് വളരെ ഇഷ്ടപ്പെട്ടു സാർ' മക്കളെ കഷ്ടപ്പെട്ട് അല്ല വളർത്തേണ്ടത് ഇഷ്ടപ്പെട്ടാണ് വളർത്തേണ്ടത് എന്ന വാക്യം വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🌹👍
ഒരു പാട് നല്ല വിവരങ്ങൾ തരുന്ന പ്രഭാഷണം തന്നെ രണ്ടു പേർക്കും 🙏🏻🙏🏻🙏🏻
നിന്നെ പോലേ ആൾക്കാർ ഉണ്ടങ്കിൽ ഈ തല്ല ഈ തീ ലും വലുത്😭 വരും ചെറ്റേ
ഓരോ മനുഷ്യനും ഉറപ്പായും കേട്ടിരിക്കേണ്ട പ്രഭാഷണം നയിച്ച ഭാഗവതോത്തമനായ സാറിന് ഒരുപാട് നന്ദി.
Rŕe4eŕrrŕŕŕŕr
സാക്ഷാൽ ദൈവം ആയ യേശുവിനേ ആരാധിക്കാതെ ശിവന്റെ ലിംഗത്തേയും പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ക്രിഷ്ഷനേയും പാർവതിയുടെ യോനിയേയും ഒക്കെ ആരാധിച്ചാൽ ഇതല്ല ഇതിൽ അപ്പുറവും വരും 😂😂
തന്നെ പോലെ ഇത്രയും വൃത്തികെട്ട തരം താണ മാനസിക വൈകല്യം ഉള്ള മത ഭ്രാന്തന്മാരോട് മറുപടി പറയാതെ ഇരിക്കുന്നതാണ് ഉത്തമം. @@MadhuMadhu-uo2oq
ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻. അങ്ങയ്ക്ക് എന്റെ പാദ നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@@MadhuMadhu-uo2oqയേശു ഉണ്ടാകുന്നതിനു മുൻപേ ഈ ലോകവും ദൈവവും ഒന്നും ഇല്ലായിരുന്നോ ഹേ.
നിങ്ങൾ ഇതൊന്നും ഇല്ലാതെ ആണോ ഭൂജാതൻ ആയതു. പ്രപഞ്ചത്തിൽ ഉള്ള സകലത്തിനെയും ആരാധിക്കേണ്ടതാണ്
മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടിയാണ് കിട്ടിയിരുക്കുന്നത്
നന്ദി...🙏🙏
ശശികുമാർ ജി ശ്രീമതി.ലക്ഷ്മീകാന്ത്
നിങ്ങൾ നടത്തുന്ന ഇത്തരം ഭാഷനങൾ വളരെ ചിന്തനീയമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
നന്നായി മനസ്സിലാക്കാൻ പറ്റിയ വിവരണം
നന്ദി,നമസ്കാരം
വളരെ നല്ല വിവരണം❤❤.ഇത് ഇപ്പോഴേലുംപറഞ്ഞുതരുന്നതിന് നന്ദി❤❤
🙏❤ ഭക്തൻ ആയ കുചേലൻ 🙏 ആ ഒരു കഥാപാത്രം മതി ഈശ്വര സ്നേഹം, ആത്മാവ് എല്ലാം അറിയാൻ 🙏
ഭഗവത് ഗീതയെ കുറിച്ച് ഇത്രയും അറിവ് നൽകുന്ന വ്യാഖ്യാന o കേൾക്കാൻ കഴിഞ്ഞ തിൽ വളരെ നന്ദി സാർ🙏🙏🙏
Dr.TPS ജീ .... നമസ്കാരം.
അങ്ങയുടെ ഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു❤❤
നല്ല പ്രഭാഷണം സാറിന് വളരെയധികം നന്ദി
🙏🙏നമസ്കാരം സാർ സാറിന്റെ പ്രഭാഷണം, കേൾക്കാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി പറയുന്നു 🙏🙏🌹🌹
നമസ്തേ 🙏🙏... രണ്ടു പേരും നന്നായി വിശദമായി വിവരിച്ചു.... നന്ദി നമസ്കാരം 🙏🙏ഹരേ കൃഷ്ണ 🙏🙏
ഭഗവാനേ കൃഷ്ണാ മറന്നു പോയ പല കാര്യങ്ങളും ഓർമ്മ പെടുത്തി ഈ വീഡിയോ ❤ ഒത്തിരി നന്ദി 🙏🙏
വളരെ നല്ല അറിവ് പകർന്നു തന്ന സാറിനു പ്രണാമം.
വളരെ നല്ല സന്ദേശം കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം ❤❤
ആത്മീയതയും ശാസ്ത്രവും സംയോജിപ്പിച്ചു സാധാരണക്കാർക്കു പോലും വിജ്ഞാനം പകരുന്ന ശശികുമാർ സാറിന് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻ഓരോ വിഡിയോസും വിജ്ഞാന പ്രദം 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ saranam🙏 സർ അങ്ങയുടെപ്രഭാഷണം വലിയ സമാധാനം തന്നു 🙏🙏🙏
Sir, absolutely amazing 🙏🙏
Thanks a lot
വളരെ നന്ദി 🙏🙏🙏
സർവ്വം ഈശ്വരാർപ്പണം🙏
Nigalu Randu. Perum. Super. Chodyam. Super. Answer Athilere Super. Randuperudeum. Chirikkunnathu. Kanan Thanne. Orupadishtamay. 🙏👌♥️
Amazing. Explanation. Thanks🎉🎉🎉🎉
You are welcome!
Sathyamane Sir, 26 years ayii Asukhavumai jeevikkunnu🙏🙏🙏
Good talk ❤. Stay blessed ❤
What an excellent explanation Sashikumarji👌👍😍🙏
ഹരേ കൃഷ്ണ 🙏🏻നല്ല നല്ല അറിവുകൾ പകർന്നു തന്ന മഹാത്മാക്കൾക്ക് പ്രണാമം നന്ദി 🙏🏻🙏🏻🙏🏻
അത് തന്നെ ഞാനും ചെയ്യുന്നത് കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
🙏🏻Sir valare nalla vivaram👍
Hari Om Guruji 🙏🏻 Namaskaram 🙏🏻 very good explanation. Thanks 🙏🏻👍
Nalla prabhashanan thanks dŕtps
Nice information.... Thanks sir
സർ ഒരുപാട് നന്ദി 🙏🙏🙏
Guruvum shishynum ,question answer cheytu nallathupole manasilaki tharunnu orupadu Thanks sir
Great pranaam
Thank you sir good talk
നല്ല അറിവ് 🙏
Exactly right advises on Deseases and it's carings and remedies. And the Lifestyle problems and it's survivals
Blessed speech🙏🙏
നന്നായി വിവരിച്ചു പറഞ്ഞതിന് വളരെ നന്ദി 🙏🙏🙏
Very useful information Thankyou Sir
Thankyou for your valuable information
Amazing. Explanation🎉🎉🎉🎉🎉
Thank you! 😃
Great Sir ❤❤
Great words for a self introspection
എന്നും ഈ അറിവ് മാത്രം കേട്ടാൽ മതി 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
Thank you for this video. An amazing simple explanation one can understant.
നല്ല അറിവ്
Very soothing comments
ചിരി ഒരു ഔഷധമാണ്.. 👌നല്ല സ്പീച് 🙏
👌 actually he should thank Swamiji 👍
Sree TPS. G Leksmi Mam🙏🙏🙏🌷
Thank you sir.
Most welcome
എത്ര അറിവാണ് പകർന്നു തന്നത്
Namaskaram❤
Veryverythankssr
രാവിലെ ഉണർന്നു എഴുന്നേൽക്കുമ്പോൾ, മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്ത റബ്ബേ നിനക്കാണ് സർവ സ്തുതിയും എന്ന് പറഞ്ഞു കൊണ്ടാണ് നിത്യവും എഴുന്നേൽക്കാറുള്ളത്
ഓം ശ്രീ മുരുക🙏🙏🙏
Amazing explanation sir.
നല്ല അറിവുകൾ നന്ദി !!!
Thank you💚
Thank you so much🙏🙏
നന്ദി 🙏
Etra satyangal TPji
വളരെ ഭംഗിയായിട്ട് പറഞ്ഞു.
Dr TPS you are great
Good
Very good speech😊
Lakshmi.. ചോദ്യം നല്ലതായിരുന്നു. എന്തെല്ലാം അറിവുകൾ ആണ് അതിലൂടെ സാർ നമ്മൾക്ക് തന്നത്. പാദ നമസ്കാരം സാർ.
Very good msg sir
Thanks and welcome
വളരെ നല്ല സന്ദേശം
Any ordinary person is able to understand thank u sir
Pranamam Sir 🙏🏻🙏🏻🙏🏻🙏🏻🌹
സർ 4മണി വെളുപ്പിനെ ഇരുന്നു കേട്ടു ഒരുപാടു ഹാപ്പി
കറക്ട് ആണ് സർ ബന്ധങ്ങൾ ഒരു വിലയും ഇല്ലാത്ത കാലം അമ്മയോട് മക്കൾക്കുപോലും 🙏🙏🙏🙏🙏🙏🙏🙏
അമ്മമാർക്കും മക്കളോട് പോലും സ്നേഹം ഇല്ലാത്ത കാലം ആണ് ഇപ്പോൾ
HARE KRISHNA ❤
നമസ്കാരം 🙏🏻
❤❤❤.അതെ അവരവർക്ക് വരുമ്പോഴേ വിഷമം അറിയൂ
ഹരേ കൃഷ്ണ🙏
Namaskaram sir
🙏🙏🙏🙏thank you
Namaskaram guro
🙏🙏🙏🙏🙏
Hare Krishna
Sasikumar sir, recently cardiac arrests higher in younger ages , athinte reason?
Om gum gurufyo nama 🙏🙏🙏🙏🙏🌻💐🌷🌷💐🌷🌷💐💮💐🌷🌹🌹🌹
🙏
ഓം ശ്രീമുരുക ഓം ശ്രീമുരുക ഓം ശ്രീമുരുക 🙏🙏🙏
Abinandanam
Thankyou Sir
You are right
ലക്ഷ്മി എനിക്ക് നിങ്ങുൾ പറയുന്ന അഭാ പ്രായം മാണ് ഉള്ളതു് ഇതു് അതിൻ കേട്ടു ഇരുന്നു പോകും
Sir you please suggest Ayurvedatreatment its own lifestyles
മാരക രോഗം പാരമ്പര്യം ഒരു ഘടകം ആണ്..
So true what u say Sir
ഇത് ആർക്കും ഒരു യഥാർത്ഥ ഉത്തരം തരാൻ പ്രയാസം ആണ്. ഭഗവാനെ ശരിയക്കും അറിഞ്ഞ ശ്രീ രാമ കൃഷ്ണ പരമഹംസനുപോലും camcer ഉണ്ടായിരുന്നു എന്തു കൊണ്ട് അങ്ങനെയായി എന്നു അദ്ദേഹത്തിനു പോലും ഉത്തരം പറയാൻ പറ്റിയില്ല,
ഈചോദ്യം എപ്പോഴും എനിക്കു തോന്നാറുണ്ട്.....
@jagadammak5934 അതെന്താ അസുഖങ്ങളെ പറ്റി കൂടുതലായി ചിന്തിക്കാറുണ്ടോ?
Aru paranju rama krishna paramahamsa utharam paranjilla ennu.ee jemathil thanne karma bharam anubavich theeratte allengil inium jenmam edukendi varum. Ennu parayumayirunnu.
@@sabithaanand8104 അത് ശരിയാക്കും പല ജന്മങ്ങളിലെ കർമ്മഫലമായിരിക്കും ഈ അവസാനത്തെ ജന്മം കൊണ്ടു തീർത്തത് അതായിരിക്കും ഇത്ര വിഷമമാവാൻ കാരണം
എനിക്കും തോന്നിയിട്ടുണ്ട് ഇസ്ലാമിൽ പ്രവാചകനായാ അയ്യൂ😆 ബ് നബിക്കു കുഷ്ഠരോഗം ബാധിച്ചതും ഒരു ഉത്തരവുമില്ല
ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ പറഞ്ഞാൽ നല്ലത്
Hare Rama hareKrishna