ഇത്രയും വൃത്തികെട്ട ജില്ല കേരളത്തിൽ കാണില്ല... പ്രത്യേകിച്ച് കരുണാഗപ്പള്ളി അതിനോട് ചേർന്ന് കിടക്കുന്ന ഭാഗം... അവന്മാരുടെ സംസാരം കേട്ടാൽ തന്നെ തല്ലാൻ തോന്നും....
ഇവർക്കു മദ്യത്തിൻ്റെ മണം അറിയില്ലാത്തതായിരിക്കും മദ്യം ഉപയോഗിക്കാത്തവർക്കും അതുപയോഗിക്കുന്ന ആളുകളുമായി ഇടപെടൽ ഇല്ലാത്തവർക്കും എങ്ങനെ അതറിയാൻ പറ്റും.? ആകെ പരിചയമുള്ള രൂക്ഷ ഗന്ധം Perfume ൻ്റെ താന്ന്😅
അജ്മലിനോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞതിന്റെ പേരിൽ ഇനി ആ പാവം വീട്ടമ്മക്കെതിരെ വല്ല കേസും ഉണ്ടാവുമോ എന്തോ... ആ വീട്ടമ്മ റാങ്ക് ഹോൾഡറോ ഓവർസ്മാർട്ടോ ഒന്നുമല്ല...
ഈ സർക്കാരിന്റെ കാലത്ത് അങ്ങനെ ഉണ്ടാവാൻ അനുവദിക്കില്ല....തെറ്റ് ചെയ്യാ ത്ത വരെ കേസുകളിൽ കുടുക്കിയാൽ ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തും....ഗവൺമെൻറ് ജോലിയിൽ നിന്ന് പിരിച്ചു വിടും....പോലീസ് മാത്രം അല്ല എല്ലാ സെക്ഷനിൽ ഉള്ള Ladies and Gents സർവീസിൽ നിന്നും പുറത്താക്കും...private job or കൂലിപ്പണിക്കു പോകേണ്ടി വരും.... ok 😍 All the Best..👍
Can imagine her shock.. good thing she says it all in detail.. that's how a first hand report should be .. don't think she is dramatic.. shell shocked.. poor lady .
ഈ വീടിനുള്ളിൽ നിന്ന് ഇപ്പോഴും അജുമലിൻ്റെ പ്രേതം പോയിട്ടില്ലെന്ന് തോന്നുന്നു, 😂 എന്തൊക്കെയാ അബശബ്ദം കേള്കുന്നു എന്നാലും പറയാതിരിക്കാൻ വയ്യ ചേച്ചിയുടെ അവതരണം👌👌 ഒരു സിനിമ കണ്ടമാതിരി👌👌👍👍
ക്ലൈമാക്സ് നന്നായി 🤭സീരിയസ് ആയി ഒരു നാടകം കാണുന്ന ഫീൽ ആയിരുന്നു... ലാസ്റ്റ് ചിരിച്ചുപോയി..... നമുക്ക് ഈ മണത്തെ കുറിച് ഒന്നും അറിയില്ലല്ലോ 😇😇😇ചിരിച്ചു പോയി 🤭
ഈ സ്ത്രീയുടെ കൈയിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചെന്ന് മലയാളി വാർത്ത മാധ്യമപ്രവർത്തകനെ എന്തു പറയാനാ ഇവർ അതിനെ ഇടയിൽ മുള്ളാനും തൂറാനും പോയ കാര്യം മാത്രമേ വിട്ടു പോയിട്ടുള്ളൂ ഒരു ദിവസത്തെ കാലം മുതൽ മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ അവസരം കൊടുത്ത മലയാളി വാർത്ത ചാനലിന് അഭിവാദ്യങ്ങൾ😅😅😅
നമ്മുടെ അജ്മൽ അല്ല പെങ്ങളെ. ...നിങ്ങളുടേതാണോ എന്ന് എനിക്കറിയില്യ. .ദയവായി വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതികൾക്ക് അർഹിക്കുന്ന പരിഗണയെ കൊടുക്കാവു 😏😏😏😏ഇതുപോലുള്ളവന്മാരെയൊക്കെ പേപ്പട്ടി എന്ന് വിളിച്ചാലും കുഴപ്പമില്ല്യാന്നെ 😂😂😂😂😂
സർക്കാർ ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്ന തെങ്കിൽ ആദ്യം മദ്യം പൂർണ്ണമായും നിരോധിക്കുക, ഈ മദ്യം കൊണ്ട് എത്ര കുടുംബ ശിഥിലമാകുന്നു 😭 എത്ര എത്ര മനുഷ്യരു വഴികേടിൽ ആകുന്നു 😭😭 തെമ്മാടികളെ സൃഷ്ടിക്കാൻ മാത്രമേ മദ്യത്തിന് സാധിക്കൂ....... ആ തെമ്മാടി വെള്ളം വിറ്റ് പണം ഉണ്ടാക്കുന്ന പരിപാടി ആദ്യം സർക്കാർ നിർത്തണം... നല്ല മനുഷ്യരെ തെമ്മാടിയാക്കി മാറ്റുന്ന വെള്ളം അതാണ് മദ്യം. ആ മദ്യം വിറ്റിട്ട് തന്നെ സർക്കാരിന്നു പണമുണ്ടാക്കണോ??? ഒരു നാടിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടി ക്കലാണ്. ജനങ്ങൾക്ക് വയർ നിറയെ മദ്യം കഴിക്കാൻ അവസരം നൽകി, എന്നിട്ട് ജനങ്ങൾ ക്യാൻസർ അൾസർ അർബുദം തുടങ്ങിയ രോഗങ്ങൾക്ക് അടിമയായി ജീവഛങ്ങളായി മാറ്റണോ?? അതോ ആ മദ്യം പൂർണ്ണമായി നിരോധിക്കാണോ????? നന്മയും തിന്മയും തിരിച്ചറിയാത്ത ഭരണകൂടം ആ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് 😭
ഈ പ്രശ്നത്തിൽ അജ്മൽ എന്ന മുസ്‌ലിം നാമധേയത്തിലുള്ള ഒരു തെമ്മാടിയുള്ളതു കൊണ്ട് ചെറിയ തോതിലെങ്കിലും അന്വേഷണമുണ്ടാകാൻ സാദ്ധതയുണ്ട് .അതേയവസരം ആ കൊടിച്ചിപ്പട്ടി മാത്രമായിരുന്നുവെങ്കിൽ യാത്ര തടസ്സപ്പെടുത്തിയതിനു മരിച്ച സ്ത്രീയ്ക്കെതിരെ കേസ്സെടുത്തേനേ
രാവിലെ എണീറ്റ് പല്ല് തേച്ചു മുഖം കഴുകി മറ്റു പ്രാഥമിക കൃത്യങ്ങൾ ചെയ്തു ചായയും പലഹാരങ്ങളും ഉണ്ടാക്കി ഹസ്ബൻ്റിനെ വിളിച്ചുണർ ത്തി അദ്ദേഹം പല്ല് തേച്ചു ഞങ്ങൾ എല്ലാവരും ചായ കുടിച്ചു പിന്നെ ഇത്തിരി നേരം വാർത്തവായിച്ചു അപ്പഴാ പൂച്ച അകത്ത് പമ്മി വന്നു പിന്നെ അതിനെ ഓടിച്ചു ഉച്ചയ്ക്ക് ഊണിനുള്ള കാര്യങ്ങൾ ചെയ്തു Husband കടയിൽ പോയി അദ്ദേഹം വന്നപ്പോൾ ഊണു കഴിച്ചു നാല് മണിക്ക് ചായ കുടിച്ചു അങ്ങനെ രാത്രി 7 മണിയായി പിന്നെ 8 മണിയായി അപ്പഴാണ് അവർ ഓടികയറി വന്നത് ഞാൻ അലറി .............വിവരണം ഉഷാർ😅😅😅😅😅
ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് വെറുപ്പ് തോന്നിയത് ശ്രീക്കുട്ടിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ തോന്നി ആ കുട്ടി ചതിയിൽ പെട്ടതാണ് ഒന്നു സഹായിക്കണം എന്നു പറയുന്നതായിരിക്കും
മലദ്വാർ വിഭാഗത്തില്‍പ്പെട്ട കുട്ടികളുമായി സൗഹൃദം പാടില്ലെന്ന് ഓരോ രക്ഷിതാക്കളും സ്വന്തം മക്കളെ പറഞ്ഞു മനസ്സിലാക്കുക തീവ്രവാദികളുടെ കടകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും വിടരുത്
അതാ ഞാൻ പറയാൻ വന്നത്.. ഓണത്തിന് അവധി ആണോ കേരള പോലീസ് ന്.. ഞാൻ ആദ്യായിട്ട് കേൾകുവാ.. എന്റെ ഭർത്താവ് പട്ടാളത്തിലാണ്. ഓണം, വിഷു ഇതിനൊക്കെ എല്ലാരും ചേർന്നങ്ങു ലീവ് എടുത്താൽ എന്താ അവസ്ഥ ഓർത്തു നോക്യേ
മലയാളി വാർത്തയ്ക്ക് കിട്ടിയ നല്ല വാക്ചാതുര്യ മുള്ള ചേച്ചി. ഒപ്പം മണക്കുന്ന ശ്രീക്കുറ്റിയും ഹാ ഹാ മലയാളി വാർത്തയിൽ എപ്പിസോഡ് ഉണ്ടാക്കാൻ പറ്റിയ ചേച്ചി🤣🤣🤣 ഹാ ഹാ ഹാ
Evidunnu varunnu ee items ellam? No name, no face.. Kuttam maathram parayaan irangikolum. Full kelkaan patience illengil just scoot. Who is asking u to watch the whole video??
ചേച്ചി ഓടി വന്ന ആളുകൾ ക്കും അറിയില്ല നിങ്ങളുട വീട് ആ ക്രൂരന്റെ യോ അല്ലെങ്കിൽ അവന്റെ ബന്ധു വിന്റെ വീട് ആണോ എന്ന് അറിയില്ല അത് കൊണ്ട് ആയിരിക്കും അവനെ ഇറക്കി വിടുഎന്ന് പറഞ്ഞത്
She is very smart and explained very well. Innocent and sincere
ഈ വീട്ടുകാരെ ഒന്നും ചെയ്യാതെ ഇരുന്നത് ദൈവത്തിനു നന്ദി
TV സൗണ്ട് കൂടുതൽ 'നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു
സഹോദരിയുടെ അവതരണം perfect
❤ എല്ലാം കണ്ടതുപോലെ പറഞ്ഞു കേട്ടവർക്ക് എല്ലാം കണ്ടതുപോലെ. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
ദൃശ്യം 3 കണ്ട ഫീലിംഗ് 🤩🤭 നല്ല ചേച്ചി എല്ലാം വ്യക്തമായി പറഞ്ഞു🤩
😂😂
@@Qeenhoney yes
അവരുടെ വിശദീകരണം 👌കേൾക്കുമ്പോൾ ശെരിക്കും ആ, രംഗം കാണുകയായിരുന്നു.
Good in Reporting
A keen observer.detailed explanation.very good😊
Chechy super... കണ്ണ് അടച്ചു ഒന്നു കേൾക്കണം...അജ്മൽ ശ്രീക്കുട്ടി മുന്നിൽ നിൽക്കുന്ന പോലെ തോന്നും😅
😂
😂😂
ദൃക്സാക്ഷി വിവരണം എന്നാൽ ഇങ്ങനെ വേണം ❤🔥❤🔥
അവർ എത്ര കൃത്യമായി വിവരിച്ചു, ചില ആളുകൾ ഇടുന്ന കമെൻ്റ് കണ്ടാൽ എന്താണ് പറയുക
നമ്മൾ നേരിട്ട് കണ്ടപോലെ ഒരു ഫീലിംഗ് ചേച്ചി പറഞ്ഞു കഴിഞ്ഞപ്പോൾ.
@@aromalunni6419 ❤❤❤❤❤
മദ്യത്തിന്റെ ഗന്ധം അറിയാം ജി ട്ടല്ല. ഇ കേസിൽ തന്നെ ഉൾപ്പെടുത്തും എന്ന ഭയം കൊണ്ടാണ്. സൂപ്പർ അവതരണം..
ഇത്രയും വൃത്തികെട്ട ജില്ല കേരളത്തിൽ കാണില്ല... പ്രത്യേകിച്ച് കരുണാഗപ്പള്ളി അതിനോട് ചേർന്ന് കിടക്കുന്ന ഭാഗം... അവന്മാരുടെ സംസാരം കേട്ടാൽ തന്നെ തല്ലാൻ തോന്നും....
@@akhilkrishna1938 karunagappallykkar ninne kadicho akhile
നല്ല ശാന്തതയുള്ള പശ്ചാത്തലം ‼️
ഇവർക്കു മദ്യത്തിൻ്റെ മണം അറിയില്ലാത്തതായിരിക്കും മദ്യം ഉപയോഗിക്കാത്തവർക്കും അതുപയോഗിക്കുന്ന ആളുകളുമായി ഇടപെടൽ ഇല്ലാത്തവർക്കും എങ്ങനെ അതറിയാൻ പറ്റും.? ആകെ പരിചയമുള്ള രൂക്ഷ ഗന്ധം Perfume ൻ്റെ താന്ന്😅
നല്ല അവതരണം 👍
👍👍👍വിവേകം ഉള്ള സ്ത്രീ.
സത്യം പറഞ്ഞാൽ ചേച്ചിയുടെ ഡയലോഗ് കേൾക്കുന്നതിലും കൂടുതൽ ടൈം ഞാൻ കമന്റ് ആണ് വായിച്ചത് എന്റെ പൊന്നോ ചിരിച്ചു ചത്തു
സൂപ്പർ അവതരണം 👌👌👌
അജ്മലിനോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞതിന്റെ പേരിൽ ഇനി ആ പാവം വീട്ടമ്മക്കെതിരെ വല്ല കേസും ഉണ്ടാവുമോ എന്തോ... ആ വീട്ടമ്മ റാങ്ക് ഹോൾഡറോ ഓവർസ്മാർട്ടോ ഒന്നുമല്ല...
അങ്ങനെയും ചിലപ്പോൾ ഉണ്ടാവും നമ്മുടെ നിയമമല്ലേ..
നിയമത്തിൽ ഒരു കുഴപ്പമില്ല സുഹൃത്തേ
നിയമം അറിയാത്തതു നിങ്ങൾക്കാണ്
അത് അറിയാൻ നോക്കു
അല്ലാതെ കുറ്റം പറയാലല്ല
ഈ സർക്കാരിന്റെ കാലത്ത് അങ്ങനെ ഉണ്ടാവാൻ അനുവദിക്കില്ല....തെറ്റ് ചെയ്യാ
ത്ത വരെ കേസുകളിൽ കുടുക്കിയാൽ ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തും....ഗവൺമെൻറ് ജോലിയിൽ നിന്ന് പിരിച്ചു വിടും....പോലീസ് മാത്രം അല്ല എല്ലാ സെക്ഷനിൽ ഉള്ള Ladies and Gents സർവീസിൽ നിന്നും പുറത്താക്കും...private job or കൂലിപ്പണിക്കു പോകേണ്ടി വരും.... ok 😍 All the Best..👍
😂😂
🎉
Well done lady 👍👍
മികച്ച ദൃശ്യവിവരണം ഒരുക്കിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
സഹോദരി ഒരു ആറു വാചകത്തിൽ പറയേണ്ട കാര്യം ആറുനൂറു വാചകത്തിൽ പറഞ്ഞു. ഒരു നാടകത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ തകർക്കും 😂
😂😂😂👍
Driksakshi aanu, detailed aayit thanne parayenam. Naadakam ennokke parayeruth
പോട്ടെ സാധാരണക്കാരിയാണ്.. അവർ ഭയന്ന് കാണും.
Can imagine her shock.. good thing she says it all in detail.. that's how a first hand report should be .. don't think she is dramatic.. shell shocked.. poor lady .
@@jacobmathew2035 അവർ പറഞ്ഞതു മുഴുവനും വിശ്വസനീയമായിരുന്നു.. നന്നായി പറഞ്ഞു തന്നു
തടി കേടാവും എന്ന് കരുതി ആദ്യമേ എസ്‌കേപ്പ് ആയ husband 😂😂😂😂ഹരി അണ്ണാ
അവർ അവരുടേതായ രീതിയിൽ പറഞ്ഞു അത്ര തന്നെ.കുറ്റം പറയാൻ എന്താ സുഖം! അല്ലേ?
നിയമം പാലിച്ച ചേച്ചിക്കു അഭിവാദ്യങ്ങൾ
നല്ല സംയമനം
ഇവളാരാ.. അവളാരാ.. ഞാനാരാ??? 😅😅
@@kiranpali3352 😀😀😀😂😂😂😂
@@kiranpali3352 😃😃
ഇവരാരാ അറിയില്ലെങ്കിൽ ഇവരോട് ചോദിക്കൂ നോക്കൂ ഇവര് ആരാ എന്ന്
ഈ വീടിനുള്ളിൽ നിന്ന് ഇപ്പോഴും അജുമലിൻ്റെ പ്രേതം പോയിട്ടില്ലെന്ന് തോന്നുന്നു, 😂 എന്തൊക്കെയാ അബശബ്ദം കേള്കുന്നു
എന്നാലും പറയാതിരിക്കാൻ വയ്യ ചേച്ചിയുടെ അവതരണം👌👌 ഒരു സിനിമ കണ്ടമാതിരി👌👌👍👍
😂
അയ്യോ 🙄
എൻ്റെ പൊന്നോ. അടുപ്പത്തിരിക്കണ ത് കരിയും 'ഞാൻ പോകുവാ.
🤣🤣
😀😀
😂
😂😂
ഈ comment വായിച്ച് ചിരിച്ച് ചത്തു🤣🤣🤣🤣🤣🤣🤣
ആരേലും ഇതൊന്നു ചുരുക്കി പറഞ്ഞു താരോ 😢
ചേച്ചി സിനിമയുടെ തിരക്കഥ എഴുതണം... താങ്ക്സ്...
😂
😂😂
ഞാനും വിയർത്തു 😂😂
Paavam chechi.. avar anu undaya sambhavam ale parayune..enthinu kaliyaakanam🙁🙁
Nice description, you are bold . Congratulations
അവർ കൃത്യമായി പറയുന്നുണ്ട്. കോടതിയിൽ ഇത് പോലെ പറഞ്ഞു ശിക്ഷ വാങ്ങി കൊടുക്കണം ആ ദുഷ്ടന്മാർക്ക്.
ഈ അവതരണം കേട്ട് ബോറടിച്ചാൽ ഇവരെ പിടിച്ച് കോടതി അകത്തിടും
I can only imagine this lady's shock as these culprits entered their home.
Super avatharanam
എത്ര പെട്ടെന്നാണ് അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നമ്മളൊക്കെ ഒരു കൊലപാതക കേസിലെ സാക്ഷികളായി തീരുന്നത് അല്ലേ 😁.....
ക്ലൈമാക്സ് നന്നായി 🤭സീരിയസ് ആയി ഒരു നാടകം കാണുന്ന ഫീൽ ആയിരുന്നു... ലാസ്റ്റ് ചിരിച്ചുപോയി..... നമുക്ക് ഈ മണത്തെ കുറിച് ഒന്നും അറിയില്ലല്ലോ 😇😇😇ചിരിച്ചു പോയി 🤭
നല്ല ചേച്ചി❤❤
സിനിമയിൽ അഭിനയിച്ചാൽ അവാർഡ് ഉറപ്പ്😂😂😂😂😂
പോട്ടെ സാധാരണക്കാരിയാണ്.. അവർ ഭയന്ന് കാണും.
Ethinum kuttam kandu pidikakkan kurchu padu vanagal u d
ആ അവാർഡ് ശ്രീകുറ്റീടെ മമ്മി എപ്പോഴേ കൊണ്ടുപോയി😂😂😂😂😂😂
@thefanofhighflyers517😂😅3
ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു
Detailed explanation.. Wow
Nalla vivaranam. 1 minute kondu real life il nadanna sambhavam 12 minute vivarichu. Oru cinema kanda pole
ഇത് എത്ര എപ്പിസോഡ് ഉണ്ടാവും
😂😂
😄😄
Very good,Very Bold,Thank god you are safe 👍
ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ😂ചേച്ചിയുടെ വിശദീകരണം കേട്ടൂ കൊതി തീർന്നില്ല😂😂😂😂
. നീ മലദ്വാർ ഗോൾഡാണോ ...
@@antonyjoseph1218 Athu ningade bishop alle 🤣🤣madathile kanyasthreekalumayi penvanibham 😆athilum bedlam e gold thanneya 😅
ഇവൻ പോക്സോ മുഹമ്മദിന്റെ അടുത്ത ആളാണ്. ലോകത്ത് പോക്സോ ഇറക്കിയ ആള്.
@@rehnaabdulkader0505 എടീ മലദ്യാർ ഗോൾഡേ... ഇന്നു പോയില്ലേ .. വിശാലമാക്കാൻ😜😆😆😆😆
@@rehnaabdulkader0505 വെളിച്ചെണ്ണ എടുക്കാൻ മറക്കണ്ട😆😆🐷
Very candid expression of a lady.
വളരെ വ്യക്തമായ വിശദികരണം.. അഭിനന്ദനങ്ങൾ 🌹🌹
ചിലർ അങ്ങനെയാ പറയുക
അതിന് കളിയാക്കാൻ ഒന്നാ
ഉള്ളെ
ഹൗ ചാനല് ആദ്യമായി കിട്ടി -
ഉസാറായി അര മണിക്കൂർ. കൂടി വിവരിക്കേണ്ടിയിരുന്നു.
വീഡിയോ തീർന്നപ്പോൾ ഒരു മഴ പെയ്തുതോർന്നത് പോലെ
Paavam chechi aa samayathe situation
നമ്മുടെ മാധ്യമ സംസ്കാരം ഇത്ര മാത്രം അധഃപതിച്ചല്ലോ. ഇവരെയൊക്കെ നിയമം കൊണ്ട് നിരോധിക്കണം.
ഈ സ്ത്രീയുടെ കൈയിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചെന്ന് മലയാളി വാർത്ത മാധ്യമപ്രവർത്തകനെ എന്തു പറയാനാ ഇവർ അതിനെ ഇടയിൽ മുള്ളാനും തൂറാനും പോയ കാര്യം മാത്രമേ വിട്ടു പോയിട്ടുള്ളൂ ഒരു ദിവസത്തെ കാലം മുതൽ മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ അവസരം കൊടുത്ത മലയാളി വാർത്ത ചാനലിന് അഭിവാദ്യങ്ങൾ😅😅😅
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
നന്നായി അവതരിപ്പിച്ചു
Lag adichillaaa bhagiyam 😊
ആ വീട്ടിൽ നിന്നും എന്തൊരു ബഹളമാണ് കേൾക്കുന്നത്!!😮
അതെ.. അതാരാ
തീർന്നോ ചേച്ചി 😄ഇനി ഞാൻ കുളിക്കാൻ പോട്ടെ 🤣🤣
വേഗം പോകൂ. കുറെ നാളു കൂടിയാകുളി .അല്ലേ?😂😂😂
ആന്മാർത്ഥമായി പാവം സ്ത്രീ കണ്ട കാര്യങ്ങൾ പറയുമ്പോൾ നീ കളിയാക്കുകയാണോ ?
നീയൊക്കെ മനുഷ്യനാ ണോടാ?
😂
😂😂
😂
valare clear aayi karyangal vishaderkaricha chechi
നമ്മുടെ അജ്മൽ അല്ല പെങ്ങളെ. ...നിങ്ങളുടേതാണോ എന്ന് എനിക്കറിയില്യ. .ദയവായി വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതികൾക്ക് അർഹിക്കുന്ന പരിഗണയെ കൊടുക്കാവു 😏😏😏😏ഇതുപോലുള്ളവന്മാരെയൊക്കെ പേപ്പട്ടി എന്ന് വിളിച്ചാലും കുഴപ്പമില്ല്യാന്നെ 😂😂😂😂😂
ചേച്ചി കുട്ടികൾ കരയുനു അവർക്ക് ദഷണംകെടുക്. എന്തായാലും ആ പാവം സ്ത്രീയെ കെന്ന നായിക്കളെ െ🌥️ ദൈവം മാപ്പ് കെടുക്കുകയില്ല
സർക്കാർ ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്ന
തെങ്കിൽ ആദ്യം മദ്യം പൂർണ്ണമായും നിരോധിക്കുക,
ഈ മദ്യം കൊണ്ട് എത്ര കുടുംബ ശിഥിലമാകുന്നു 😭
എത്ര എത്ര മനുഷ്യരു വഴികേടിൽ ആകുന്നു 😭😭
തെമ്മാടികളെ സൃഷ്ടിക്കാൻ മാത്രമേ മദ്യത്തിന് സാധിക്കൂ.......
ആ തെമ്മാടി വെള്ളം വിറ്റ് പണം ഉണ്ടാക്കുന്ന പരിപാടി ആദ്യം സർക്കാർ നിർത്തണം...
നല്ല മനുഷ്യരെ തെമ്മാടിയാക്കി മാറ്റുന്ന വെള്ളം
അതാണ് മദ്യം.
ആ മദ്യം വിറ്റിട്ട് തന്നെ സർക്കാരിന്നു പണമുണ്ടാക്കണോ???
ഒരു നാടിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടി ക്കലാണ്.
ജനങ്ങൾക്ക് വയർ നിറയെ മദ്യം കഴിക്കാൻ അവസരം നൽകി,
എന്നിട്ട് ജനങ്ങൾ ക്യാൻസർ അൾസർ അർബുദം തുടങ്ങിയ രോഗങ്ങൾക്ക് അടിമയായി ജീവഛങ്ങളായി മാറ്റണോ??
അതോ ആ മദ്യം പൂർണ്ണമായി നിരോധിക്കാണോ?????
നന്മയും തിന്മയും തിരിച്ചറിയാത്ത ഭരണകൂടം ആ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് 😭
ഈ പ്രശ്നത്തിൽ അജ്മൽ എന്ന മുസ്‌ലിം നാമധേയത്തിലുള്ള ഒരു തെമ്മാടിയുള്ളതു കൊണ്ട് ചെറിയ തോതിലെങ്കിലും അന്വേഷണമുണ്ടാകാൻ സാദ്ധതയുണ്ട് .അതേയവസരം ആ കൊടിച്ചിപ്പട്ടി മാത്രമായിരുന്നുവെങ്കിൽ യാത്ര തടസ്സപ്പെടുത്തിയതിനു മരിച്ച സ്ത്രീയ്ക്കെതിരെ കേസ്സെടുത്തേനേ
രാവിലെ എണീറ്റ് പല്ല് തേച്ചു മുഖം കഴുകി മറ്റു പ്രാഥമിക കൃത്യങ്ങൾ ചെയ്തു ചായയും പലഹാരങ്ങളും ഉണ്ടാക്കി ഹസ്ബൻ്റിനെ വിളിച്ചുണർ ത്തി അദ്ദേഹം പല്ല് തേച്ചു ഞങ്ങൾ എല്ലാവരും ചായ കുടിച്ചു പിന്നെ ഇത്തിരി നേരം വാർത്തവായിച്ചു അപ്പഴാ പൂച്ച അകത്ത് പമ്മി വന്നു പിന്നെ അതിനെ ഓടിച്ചു ഉച്ചയ്ക്ക് ഊണിനുള്ള കാര്യങ്ങൾ ചെയ്തു Husband കടയിൽ പോയി അദ്ദേഹം വന്നപ്പോൾ ഊണു കഴിച്ചു നാല് മണിക്ക് ചായ കുടിച്ചു അങ്ങനെ രാത്രി 7 മണിയായി പിന്നെ 8 മണിയായി അപ്പഴാണ് അവർ ഓടികയറി വന്നത് ഞാൻ അലറി .............വിവരണം ഉഷാർ😅😅😅😅😅
Sathyam😂😂😂
👍😁
സൂപ്പർ ഇതെല്ലാം കോട്ടു നിന്ന കോമഡി ചാനൽ😂
അവളാരാന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളവളോട് ചോദിക്ക് അവളാരാന്ന്...
😂😂
😂😂😂😂
😀😀😀😀😀
വല്യ കാര്യം തന്നെ ആണ് വെളിപ്പെടുത്തിയത്. അജ്മൽ ശ്രീകുട്ടിയുടെ ആരാ എന്ന് അറിയാതെ കേരള ജനത വീർപ്പു മുട്ടുകയായിരുന്നു. മുട്ടൽ തീർന്നു😔😔
😂😅
CBI anweshanam venam.😅
@@georgejohn2959 😅😅😅
🎉
അത് ചോച്ചി കള്ള് ന്റ മണമാണ് - എന്തായാലും നിങ്ങൾ ക്ക് ദൈവം കൂടെയുണ്ട്.
കൊല്ലത്തുകാർ എന്നാ സുമ്മാവാ ! കൊല്ലം ഡാ !!!😮😊😂😊😢
രാമായണം വായിക്കാൻ ഇത്രയും സമയം വേണ്ട!!!!
ശ്രീ കുട്ടിയെ കണ്ടാൽ അറിയാം നല്ല മണമുള്ള കുട്ടിയാണെന്ന് -😜
Gunam illennkilum Manam undallo..😂😂😂😂
.
ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് വെറുപ്പ് തോന്നിയത് ശ്രീക്കുട്ടിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ തോന്നി ആ കുട്ടി ചതിയിൽ പെട്ടതാണ് ഒന്നു സഹായിക്കണം എന്നു പറയുന്നതായിരിക്കും
ആ ചേച്ചിക്ക് ഇത്തിരി ഗ്ളൂക്കോസ് കൊടുക്കു.. 😂എന്റമ്മോ വല്ലാണ്ട് ഊർജം പോയി. 🤔
അപ്പോൾ പിന്നെ അജ്മൽ എന്ന ആൾ എവിടെ , അതിന്റെ ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.😮
തുടരും...
ഇത് ഇന്നെങ്ങാനും പറഞ്ഞു തീരുവോ ആവോ😂 ചാനലുകാർക്കൂ പറ്റിയ ഐറ്റം😂😂😂
😂😂
😂😂😂😂
😂😂😂
@@musthakahmad9857 കിട്ടയവസരം മുതലാക്കുവാ...
👍🏻
തിരുവോണമാണ് മൊത്തം വെള്ളമാണ്. മാവേലിത്തമ്പുരാൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ? ഇതൊരു ആചാരാനുഷ്ടാനത്തിൻ്റെ ഭാഗമായിരിക്കുന്നു. കഷ്ടം.
🌹🌹🌹🌹
Ethe epo theerum 🤔🤔
കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇപ്പോൾ ടെലിവിഷൻ സീരിയലുകൾ പോലെ! നിയമവും കാവലും ഇല്ലാത്ത കുത്തഴിഞ്ഞ നാട് !😢😢😢
മലദ്വാർ വിഭാഗത്തില്‍പ്പെട്ട കുട്ടികളുമായി സൗഹൃദം പാടില്ലെന്ന് ഓരോ രക്ഷിതാക്കളും സ്വന്തം മക്കളെ
പറഞ്ഞു മനസ്സിലാക്കുക
തീവ്രവാദികളുടെ കടകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ
സ്ത്രീകളെയും കുട്ടികളെയും വിടരുത്
നിന്നെപോലെയുള്ള ഭ്രാന്തൻമാരെയാണ് ആദ്യം ചങ്ങലക്കിടേണ്ടത്
Sangiyalla poy pannum pullaya vatti kollum allangil pambo giyaso okka kittum adukkalayil kuzichidam
@@OoooOooo-hu8uvkallu kudichu m ambala parambhil thallundakkunnonum maladoro changatham kallu kachavadakkananta kooda
@@OoooOooo-hu8uvennalayum konnallo pannum pulla mara 5:6 annathina
😂😂😂 kalakki@@OoooOooo-hu8uv
മനുഷ്യനിൽ ഉണ്ടാവേണ്ട ധാർമികത
നശിച്ചാൽ ഉണ്ടാകുന്ന അതിന്റെ ദുരന്തഫലമാണ് ഇതൊക്കെ 😭😭
👌👌👌👌👌👌👌
ഓണമല്ലേ.. വെള്ളം ആയിരിക്കും 😂😂😂
Onamalle😔പോലിസ് എടുക്കില്ല
അതാ ഞാൻ പറയാൻ വന്നത്.. ഓണത്തിന് അവധി ആണോ കേരള പോലീസ് ന്.. ഞാൻ ആദ്യായിട്ട് കേൾകുവാ.. എന്റെ ഭർത്താവ് പട്ടാളത്തിലാണ്. ഓണം, വിഷു ഇതിനൊക്കെ എല്ലാരും ചേർന്നങ്ങു ലീവ് എടുത്താൽ എന്താ അവസ്ഥ ഓർത്തു നോക്യേ
സിനിമ കഥപോലെ പറയാൻ അവസരം കിട്ടി
നിങ്ങൾ കെല്ലാം മനസിലാവണമെങ്കിൽ ഇങ്ങനെ നീട്ടി പറണം അതാണ് ഇങ്ങനെ
അവൾ മാസ്ക് ഇട്ടത് വെള്ളം അടിച്ചത് അറിയാതെ ഇരിക്കാൻ ആണ് 😂😂😂
🙏👌👌
മലയാളി വാർത്തയ്ക്ക് കിട്ടിയ നല്ല വാക്ചാതുര്യ മുള്ള ചേച്ചി. ഒപ്പം മണക്കുന്ന ശ്രീക്കുറ്റിയും ഹാ ഹാ മലയാളി വാർത്തയിൽ എപ്പിസോഡ് ഉണ്ടാക്കാൻ പറ്റിയ ചേച്ചി🤣🤣🤣
ഹാ ഹാ ഹാ
ഒരു ചോദ്യത്തിന് അമ്പത് മറുപടി. ഇത്താത്തയ്ക്ക് പായസം കൊടുത്തോ
Evidunnu varunnu ee items ellam? No name, no face.. Kuttam maathram parayaan irangikolum. Full kelkaan patience illengil just scoot. Who is asking u to watch the whole video??
😂
Super
Chechi ❤
കുത്തിക്കഴപ്പിന് കൂടെ കിടന്ന് സുഖിക്കുക
നാട്ടുകാർ അറിഞ്ഞാൽ തളിപ്പറയുക
പറയുമ്പോൾ അപ്പം അപ്പം എന്ന വാക്ക് ഒരുപാട് തവണ പറയുന്ന ചേച്ചി. 👍🏻
Njan muzhuvanum kettu 😂
Mabrook.😅
Mabrook.😅
അവതരികയുടെ കീച്ചി പാപ്പൻ്റെമൂന്നാമത്തെ മകൻ ഓണത്തിന് പാപ്പം കഴിക്കൻ വന്നപ്പോഴ ഇങ്ങനെ സംഭവിച്ചത്
ഈ ഒച്ചയും ബഹളവും എന്താണ് കേൾക്കുന്നത് ?
Avide online class undo
ചേച്ചി ഓടി വന്ന ആളുകൾ ക്കും അറിയില്ല നിങ്ങളുട വീട് ആ ക്രൂരന്റെ യോ അല്ലെങ്കിൽ അവന്റെ ബന്ധു വിന്റെ വീട് ആണോ എന്ന് അറിയില്ല അത് കൊണ്ട് ആയിരിക്കും അവനെ ഇറക്കി വിടുഎന്ന് പറഞ്ഞത്
ഇങ്ങനെയുള്ള സമയത്തെങ്കിക്കും ആ ഠംപരോളി ചെറുക്കനോട് എഡിറ്റിംഗ് നിർത്താൻ പറയണം ! ഇതൊരുമാതി മറ്റേടത്തെ ബിജിഎം പോലെ
Chechiyude supper climax thanne