വിവരാവകാശ അപേക്ഷ എങ്ങനെ എഴുതാം | Right To Information Act 2005 | Kerala Heritage |

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #Vivaravakasam
    വിവരാവകാശ അപേക്ഷ എങ്ങനെ എഴുതാം | Right To Information Act 2005 | Kerala Heritage |
    1.Right To Information Act 2005 Part II
    • Right To Information A...
    2.Right To Information Act 2005 Part III
    • Right To Information A...
    Visit : keralaheritage...

ความคิดเห็น • 1.3K

  • @KeralaHeritage
    @KeralaHeritage  4 ปีที่แล้ว +18

    For More Watch :
    1.Right To Information Act 2005 Part II
    th-cam.com/video/jfGxceTYv9k/w-d-xo.html
    2.Right To Information Act 2005 Part III
    th-cam.com/video/ZgSrOvrz44M/w-d-xo.html

    • @jomyzachariah2182
      @jomyzachariah2182 3 ปีที่แล้ว +1

      sir whats your contact no

    • @sreedharankonnakkal1443
      @sreedharankonnakkal1443 3 ปีที่แล้ว +3

      സാർ കെഎസ്ഇബിയിൽ അപേക്ഷ സമർപ്പിച്ചാൽ കൈപ്പറ്റ് രസീത് കിട്ടുമോ ഇൻഫർമേഷൻ ഓഫീസർ എക്സിക്യൂട്ടീവ് എൻജിനീയർ ആണോ ഒരു മറുപടി തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു

    • @ayaancallan2716
      @ayaancallan2716 3 ปีที่แล้ว

      i dont mean to be so offtopic but does anybody know a way to log back into an Instagram account?
      I was dumb lost my login password. I love any tricks you can offer me

    • @garrettdavion8393
      @garrettdavion8393 3 ปีที่แล้ว

      @Ayaan Callan instablaster :)

    • @ayaancallan2716
      @ayaancallan2716 3 ปีที่แล้ว

      @Garrett Davion I really appreciate your reply. I found the site on google and Im trying it out now.
      Looks like it's gonna take a while so I will get back to you later with my results.

  • @Priya-oz5lz
    @Priya-oz5lz 2 ปีที่แล้ว +9

    അപേക്ഷ കൊടുക്കേണ്ട രീതി ഇതിൽ എഴുതിത്തന്നെ കാണിച്ചിരിക്കുന്നു. അതിനൊരുപാട് നന്ദി സർ...🙏🏻

  • @superpower6188
    @superpower6188 4 ปีที่แล้ว +25

    കേരള ഹെറിറ്റേജ്, നല്ല, നല്ല അറിവുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. നന്ദി

  • @rajivarun2663
    @rajivarun2663 3 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ ഉള്ള ഒരു വീഡിയോ.. ആർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു..

  • @SK-jd2hm
    @SK-jd2hm 4 หลายเดือนก่อน

    സ൪, വളരെ പ്റയോജനകര൦.. വീണ്ടും മററു പല അവതരണങ്ങളു൦ പ്രതീക്ഷിക്കയും ചെയ്യുന്നു. നന്ദി 🙏

  • @rahulraju512
    @rahulraju512 4 ปีที่แล้ว +5

    അപേക്ഷ എങ്ങനെ എഴുതണം എന്ന് ഒരുപാട് അന്വേഷിച്ചു കിട്ടിയില്ലായിരുന്നു, ഒരുപാട് നന്ദിയുണ്ട് 👏👏👏🙏

  • @achup3125
    @achup3125 4 ปีที่แล้ว +2

    Oru Sadharana pauranu ithekurichonnum valya dharanayundakilla itharam videos useful aayi avarilekku ethikkan kazhiyunnu

  • @MalayalamMediaKerala
    @MalayalamMediaKerala 4 ปีที่แล้ว +3

    Valare upakaraprethamaya information anu engane ulla videokal eniyum prathikshikkunnu

  • @jackdaniel0062
    @jackdaniel0062 2 หลายเดือนก่อน

    സാധരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിലുള്ള ലളിതമായ അവതരണം നന്ദി സർ

  • @allintech5324
    @allintech5324 4 ปีที่แล้ว +19

    കേരളാ ഹെറിട്ടേജ് ൽ നിന്ന് ഇനിയും ഇത്തരം പ്രധാനമായ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @zainnt7341
      @zainnt7341 2 ปีที่แล้ว +3

      സാർ' ജിവനുമായി ബന്ധപെട പരാതി. അറിയാൻ എവിടെ. കൊടുക്കണം' ഒന്ന് അറിയിക്കുക

  • @theveil5725
    @theveil5725 4 ปีที่แล้ว +2

    Iniyum inhanthe rightsinde explanation pretheekshikunnu. Orupad useful an inhanthe niyamangal nammalk. Thank you.

  • @filmpetti1768
    @filmpetti1768 3 ปีที่แล้ว +4

    ഏറെ പ്രയോജനപ്പെടുന്ന ഈ വിവരം പങ്കുവച്ചതിനു നന്ദി രേഖപ്പെടുത്തുന്നു 🙏

  • @AbhishekS-y6v
    @AbhishekS-y6v 8 หลายเดือนก่อน

    സർ വളരെ വളരെ അറിവും നൽകുന്ന വീഡിയോ ലെറ്ററുകൾ എഴുതിയത് എല്ലാം മനസ്സിലായി എന്നാൽ അവസാനമായി പഞ്ചായത്തിലേക്ക് ഏത് ഓഫീസറുടെ പേരിലാണ് അയക്കേണ്ടത് എന്ന് സാർ പൂരിപ്പിച്ചില്ല അതായത് അപേക്ഷയിൽ അഡ്രസ്സ് എഴുതിയില്ല അതുകൂടി ഒന്ന് കൺഫോം ചെയ്തു തന്നാൽ വളരെ ഉപകാരമായിരിക്കും താങ്ക്സ് വെരി വെരി

  • @saijuvechoor2203
    @saijuvechoor2203 4 ปีที่แล้ว +10

    ഇതിനെ കുറിച്ച് പൊതു സമൂഹത്തിന് അറിവ് തീരെ കുറവാണ്. ഈ വീഡിയോ നല്ലൊരു അറിവ് നൽകുന്നതാണ്

  • @omt9134
    @omt9134 4 ปีที่แล้ว +3

    orupaad arivukal pakarnnu thannthinu thanks

  • @ambalaajith4997
    @ambalaajith4997 4 ปีที่แล้ว +5

    Good information,yithupolulla veediyokal yiniyum pratheeshikuku

  • @jaseelanishad9582
    @jaseelanishad9582 3 ปีที่แล้ว +1

    Ithu pole orupadu arivukal paranju thannathinu താങ്ക്സ്

  • @cr7juve388
    @cr7juve388 3 ปีที่แล้ว +5

    ഏവർക്കും ഉപയോഗപ്രദമായ വിഷയമാണല്ലോ. നല്ല അവതരണ ശൈലി👍👏

  • @M4piece
    @M4piece 4 ปีที่แล้ว +13

    Good info... സ്പെഷ്യൽ വിഡിയോ..... അവതരണം ഒന്നിനൊന്നു മിച്ചം... ആശംസകൾ... 👍🌹

  • @dorzilateam7316
    @dorzilateam7316 4 ปีที่แล้ว +4

    ഇത്‌ പഠിപ്പിച്ചു തന്നതിനു നന്ദി എനിക്കും കൊറെ അറിയാൻ ഉണ്ട്

  • @shobyanish3063
    @shobyanish3063 4 ปีที่แล้ว +2

    Nalla information anu.ethupolulla videos eneum prathekshikunnu.

  • @midhunmidhin-p9607
    @midhunmidhin-p9607 ปีที่แล้ว +3

    ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല 🙏😍❤️

  • @nishadmuhammed4326
    @nishadmuhammed4326 3 ปีที่แล้ว +1

    Ithupole yulla arivukal iniyum prethikshikkunnu

  • @newworld8001
    @newworld8001 4 ปีที่แล้ว +4

    Avashyamsya video annu ithu vallare nanayitud

  • @nishadmuhammed4326
    @nishadmuhammed4326 3 ปีที่แล้ว +1

    Ithupole ulla arivukalkku nanni

  • @sidharthappu9261
    @sidharthappu9261 3 ปีที่แล้ว +4

    നല്ലൊരു ഇൻഫർമേഷൻ ആണ് എല്ലാവരിലേക്കും എത്തിച്ചത് 👌

  • @Sarishealthykitchen.
    @Sarishealthykitchen. 4 ปีที่แล้ว +2

    Thirchayitum nalla oru video ayirunnu thanks

  • @VinodKumar-gm3sr
    @VinodKumar-gm3sr 4 ปีที่แล้ว +3

    വളരെ നല്ല രീതിയിലുള്ള വിവരണം.

  • @ashapa7431
    @ashapa7431 2 ปีที่แล้ว +1

    ഇത്രയും ഉപകാര പ്രദ മായ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @Decordinates
    @Decordinates 4 ปีที่แล้ว +6

    nice information,ഇനിയും നല്ല വിവരങ്ങൾ ഇടും എന്നു പ്രതീഷിക്കുന്നു

  • @shaheenabdul9282
    @shaheenabdul9282 3 ปีที่แล้ว +1

    Ithupoley ulla video iniyum pradeekshikunnu nice video

  • @2avfamily204
    @2avfamily204 4 ปีที่แล้ว +3

    Ellarum useful aya video thanku sir ❤️❤️❤️❤️

  • @vimalsphotography3836
    @vimalsphotography3836 ปีที่แล้ว

    Thanks boss, Now I'm specialist in RTI application because of you, Many 🙏👍 Thanks

  • @saritu8387
    @saritu8387 4 ปีที่แล้ว +5

    എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു. ഇനിയും ഇത്തരം വീഡിയോ ചെയ്യണേ

  • @kalippattamtravel9640
    @kalippattamtravel9640 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ താങ്കൾക്ക് നന്ദി

  • @rishideepthaajith6752
    @rishideepthaajith6752 4 ปีที่แล้ว +18

    ഇനിയും നല്ല വിവരങ്ങൾ ഇടും എന്നു പ്രതീഷിക്കുന്നു

  • @aryaslittle7086
    @aryaslittle7086 3 ปีที่แล้ว +1

    Valare useful aya vdo... Thanks for sharing

  • @santhoshvilangara1665
    @santhoshvilangara1665 ปีที่แล้ว +5

    അപേക്ഷ തപാലിൽ അയച്ചുകൊടുത്താൽ മറുപടി തപാലിൽ അയച്ചു തരുമോ അതിന് fees അടക്കണോ .അതിന്റെ formalities എന്തൊക്കെയാണ്

  • @chakkakuru9445
    @chakkakuru9445 4 ปีที่แล้ว +2

    Idh poleyulla kaaryangal aranj irikunnath nnallathanu.. thanks bro 🙏🏻

    • @razakedavanakad1
      @razakedavanakad1 3 ปีที่แล้ว

      വില്ലേജിൽ നിന്നുള്ള വിവരാവകാശമാണെങ്കിൽ അതാത് വില്ലേജ് ഓഫീസർമാർക്കാണോ അപേക്ഷ നൽകേണ്ടത്?

  • @susankurian5910
    @susankurian5910 4 ปีที่แล้ว +3

    Well explained.enganeulla arivukal parangu thanna thankalku valiya oru thanks.

  • @kumaraswamya2161
    @kumaraswamya2161 6 หลายเดือนก่อน

    വിജ്ഞാനോപകാരപ്രദം!.. 👍

  • @sajithremanan904
    @sajithremanan904 4 ปีที่แล้ว +3

    നന്ദി

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @nikhilravindran5670
    @nikhilravindran5670 4 ปีที่แล้ว +7

    Good information thankz

  • @ammusuni5868
    @ammusuni5868 3 ปีที่แล้ว +1

    Nalla information pankuvachadinu thanks

  • @BlessonVargheseToneTravelTech
    @BlessonVargheseToneTravelTech 4 ปีที่แล้ว +3

    ഉപകാര പ്രധമായ വീഡിയോ ആണ്

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 ปีที่แล้ว +1

    ഈ വിഷയത്തിൽ ഇത്രയും കൃത്യമായ ഒരു വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് good share👍👍 അതുപോലെ നമ്മുടെ സമീപത്ത് അല്ലാത്ത ഒരു ഓഫീസിൽ അപേക്ഷിക്കുമ്പോൾ അവിടുത്തെ അപേക്ഷ കൊടുക്കേണ്ട ഉദ്യോഗസ്ഥന്റെ തസ്തിക എങ്ങനെ അറിയാം

  • @mylifemykitchen9624
    @mylifemykitchen9624 3 ปีที่แล้ว +3

    സമൂഹത്തിന് ഉപകാരപ്രദമായ വീഡിയോ 👍

  • @prakashkevoor9586
    @prakashkevoor9586 ปีที่แล้ว

    വളരെ നല്ല രീതിയിൽ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു. നന്ദി.

  • @johnyjackson187
    @johnyjackson187 ปีที่แล้ว +3

    എൻറെ ഒരു കേസുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില് ഒരു വിവരാവകാശ അപേക്ഷ സമർപ്പിക്കാൻ ചെന്നപ്പോൾ അവർ റസീപ്റ്റ് തരില്ല ഇതുപോലെ മുൻപ് ഒരു അപേക്ഷ സമർപ്പിച്ചിട്ട് ഞാൻ 30 ദിവസത്തിനുശേഷം ചെന്നപ്പോൾ അവിടെ ഒരു അപേക്ഷ കിട്ടിയിട്ടില്ല എന്ന് പറഞ്ഞു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ദീപ്തി ചോദിച്ചത്. രണ്ടാമത് ചെന്നപ്പോൾ ഞാൻ പോസ്റ്റോഫീസ് വഴി അയയ്ക്കുകയും acknowledgement കാർഡ് വെക്കുകയും ചെയ്തു എന്നാൽ ആ കാർഡ് അവിടെ കിട്ടിയതായി യാതൊരു ഇൻ്റെമേഷൻ വന്നില്ല.

    • @anishmohan4362
      @anishmohan4362 16 วันที่ผ่านมา

      Intimation Vannillenkil next option enthanu, station sub inspector k ano ayakendath?

  • @anamikaachu9888
    @anamikaachu9888 2 ปีที่แล้ว +1

    ഉപകാരപ്രദം Thankyou sir

  • @karthikgaming7299
    @karthikgaming7299 4 ปีที่แล้ว +3

    വീഡിയോ nanmayitund നന്നായി ചെയ്തു

  • @solutiontask3430
    @solutiontask3430 3 ปีที่แล้ว +1

    സാധാരണക്കാരാണ് വളരെ ഉപകാരപ്രദമായ അറിവുകള്‍

  • @Jismariageorge
    @Jismariageorge 4 ปีที่แล้ว +3

    Helpful information.. നല്ല അറിവ്

  • @techtraveleatbyjo7936
    @techtraveleatbyjo7936 4 ปีที่แล้ว +2

    Chetta super Engane ennyum puthiya kariyangal paranju tharanam

  • @ARUNism
    @ARUNism 4 ปีที่แล้ว +5

    Thankzzz for the info

  • @millermillerg5907
    @millermillerg5907 ปีที่แล้ว +1

    വളരെ നന്ദിയുണ്ട് സർ

  • @NSVIBES
    @NSVIBES 4 ปีที่แล้ว +3

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @gopinathanpillai1405
    @gopinathanpillai1405 ปีที่แล้ว

    അറിവ് പകർനുതന്നതിനു നന്ദി

  • @jastalks464
    @jastalks464 4 ปีที่แล้ว +3

    nalla oru ariv

  • @AbdulMajeed-lu9jq
    @AbdulMajeed-lu9jq 2 ปีที่แล้ว +1

    വി
    വളരെ ഉപകാരപ്രദവും കൃത്യവുമായ വീഡിയോ ആണിത്.
    വരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷകൾക്ക് ഉത്തരം അപേക്ഷകന് നേരിട്ട് ലഭിക്കുമോ? രജിസ്റ്റേഡ് പോസ്റ്റലായി കൊടുത്ത അപേക്ഷ കൾക്ക് പോസ്റ്റൽ തന്നെ ഉത്തരം ലഭിക്കുമോ? അതിന് പ്രത്യേകം സ്റ്റാമ്പൊട്ടിച്ച് കവർ കൊടുക്കേണ്ടതുണ്ടോ?

  • @chandrababuchittekkat1273
    @chandrababuchittekkat1273 4 ปีที่แล้ว +29

    വിവരാവകാശ നിയമം ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു നിയമമാണ്.

    • @haneefahaneefa6004
      @haneefahaneefa6004 2 ปีที่แล้ว +3

      വിവരാവകാശം സമർപ്പിച്ചു ഒരു മാസം കഴിഞ്ഞാൽ എവിടെ യാണ് പരാതി നൽകേണ്ടത്

    • @vimalsphotography3836
      @vimalsphotography3836 ปีที่แล้ว +2

      @@haneefahaneefa6004 Appealete Authority, if it's panchayat it will be Panchayat Asistant director......

    • @shansal6447
      @shansal6447 11 หลายเดือนก่อน

      ​@@vimalsphotography3836 ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത്‌ ഒന്നാം അപ്പീൽ അധികാരി.

    • @sanjusanjut5836
      @sanjusanjut5836 หลายเดือนก่อน

      Appalett അതൊരട്ടി ​@@haneefahaneefa6004

  • @SujaDili
    @SujaDili ปีที่แล้ว

    Valare upakarappettathu

  • @loveshot9790
    @loveshot9790 4 ปีที่แล้ว +11

    Best of luck

  • @സാക്ഷി
    @സാക്ഷി 11 หลายเดือนก่อน

    താങ്ക്സ് സർ ഒത്തിരി നന്ദി🙏🙏🙏

  • @AliMuhammad-ez2cm
    @AliMuhammad-ez2cm 4 ปีที่แล้ว +4

    You are given us the right information sir. thanks

    • @kl-10.vibecreation
      @kl-10.vibecreation 2 ปีที่แล้ว

      വെളിമുക്ക് ഗ്രാമപഞ്ചായത്തിൽ പൂത്തീരിവളപ്പിൽ വാർഡ് 3 ൽ രണ്ട് വ്യക്തികൾ പൊതു റോഡ് കൂടുതൽ കൈവശം വെച്ചതായി കാണുന്നു ഇതിനു ആർക്കാണ് പരാതി സമർപ്പിക്കേണ്ടത്

  • @babuits6359
    @babuits6359 4 ปีที่แล้ว +2

    വിവരാവകാശ കുറിച്ചുള്ള അറിവുകൾ തന്നതിനിന് നന്ദി

  • @vslal2009
    @vslal2009 4 ปีที่แล้ว +8

    Good information.

  • @jestinjestin9062
    @jestinjestin9062 10 หลายเดือนก่อน

    സർ ; താങ്കളുടെ ക്ലാസ്സ് .നല്ല നിലവാരം . നിലവിൽ ഒരു വിഷയസംബധമായി ഞാൻ 5 - പേജിലായി. 90-ാം ചോദ്യങ്ങൾ തെയ്യാറാക്കിയിട്ടുണ്ട്. നമ്മുക്ക് അങ്ങനെ ഒറ്റയടിക്ക് ഇത്രയും ചോദ്യങ്ങൾ സമർപ്പിക്കാമോ

  • @shiyastalksvlogs
    @shiyastalksvlogs 4 ปีที่แล้ว +3

    Informative, thanks for sharing

  • @isree71
    @isree71 3 ปีที่แล้ว +1

    വിവരണം വളരെ നന്നായിട്ടുണ്ട് .നന്ദി

  • @azeezjamal
    @azeezjamal 4 ปีที่แล้ว +30

    മറ്റൊരു വ്യക്തിയുടെ വസ്തു സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് ആർക്കാണ് നാം അപേക്ഷ കൊടുക്കേണ്ടത്, എങ്ങനെയാണ് അപേക്ഷ തയ്യാറാക്കേണ്ടത്, ഈ വക കാര്യങ്ങൾ ഒന്ന് വിവരിച്ചു തരാമോ വളരെ അത്യാവശ്യമാണ്

    • @MJ-vx1df
      @MJ-vx1df 4 ปีที่แล้ว +1

      Nigalk ethinnulla marupadi kittiyoo bro

    • @chalukyasamrat197
      @chalukyasamrat197 4 ปีที่แล้ว +3

      swakarya vyakthiyude karyam vivaravakashathinte parudhiyil varill.

    • @chandrababuchittekkat1273
      @chandrababuchittekkat1273 4 ปีที่แล้ว +1

      ആ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്ന സബ്ബ് രജിസ്റ്റർ ഓഫീസിൽ വിവരാവകാശ അപേക്ഷ അയച്ചാൽ അതിനുള്ള നടപടിക്രമങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ അവിടെ നിന്നും ലഭിക്കും

    • @anilalMJ
      @anilalMJ 3 ปีที่แล้ว +2

      Very informative thanks

    • @asnahabeeb2036
      @asnahabeeb2036 ปีที่แล้ว

      എന്റെ 2010 ttc ലെ മാർക്ക് അറിയാൻ അപേക്ഷ നൽകാമോ ❓️

  • @pradeepkumarmb5872
    @pradeepkumarmb5872 4 ปีที่แล้ว +1

    Sadharna jenangalkku valare upakara predhamaya video

  • @archanavijayan8951
    @archanavijayan8951 4 ปีที่แล้ว +4

    Thanks for sharing information about RTI Act

  • @masterxgaming7910
    @masterxgaming7910 3 ปีที่แล้ว

    Adharam ezhuthumayi bandhapettu ulla karyathinu evidekanu apeksha kodukkendathu

  • @sachithanchittekkat723
    @sachithanchittekkat723 4 ปีที่แล้ว +11

    thank you for this information

  • @joy5065
    @joy5065 11 หลายเดือนก่อน

    Sir,വളരെ ഉപകാരം ആയ്‌ വീഡിയോ.എനിക്ക് ഒരു സംശയം ഉണ്ട്.ഈ അപേക്ഷ പ്രകാരം കവറിന്റെ പുറത്ത് നൽകുന്ന അഡ്രസിൽ അപേക്ഷയിൽ കൊടുത്തിരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി എന്ന് വക്കുമോ അതോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്ന് നൽകണം.ഒരു സ്ക്സൂളിന്റെ വിവരങ്ങൾ അറിയാൻ ആയിരുന്നു.പ്ലീസ്

  • @bijusanthigiri5811
    @bijusanthigiri5811 4 ปีที่แล้ว +5

    Good information

  • @praveeniringath3107
    @praveeniringath3107 2 ปีที่แล้ว

    തയ്യാറാക്കുന്ന വിവരം പറഞ്ഞു ഇനി ഇത് എങ്ങനെയാണ് കൊടുക്കേണ്ടത്?By post ചെയ്താൽ മതിയോ അതോ നേരിട്ട് കൊടുത്താൽ മതിയോ? അതിന് കൈപ്പറ്റ് രശീത് വാങ്ങിക്കേണ്ടത് എങ്ങിനെയാണ്?

  • @nissammnc
    @nissammnc 4 ปีที่แล้ว +3

    Ente veetiloot ulla electric post cheriv vannit nivarthikan reqst kodthinnu...4 masam ayi...ithuvare onnum chythitillaa..ithinethire vivarakasham thedan patumoo

    • @chandrababuchittekkat1273
      @chandrababuchittekkat1273 4 ปีที่แล้ว

      തീർച്ചയായും,
      താങ്കളുടെ kseb ഓഫീസിൽ ഇതുസമ്പന്ധമായി വിവരാവകാശ അപേക്ഷ അയച്ചു കാര്യങ്ങൾ മനസിലാക്കാം

  • @fan-girlbydevu1046
    @fan-girlbydevu1046 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @yadarthbavul5113
    @yadarthbavul5113 4 ปีที่แล้ว +3

    Sir, Ee vivarangal namuk post vazhi aano labikuka? Engine aanu nammalilek ethunnath?
    30 divasam ayittum namuk avashyam aaya vivaram kittiyillenkil enthenkilum cheyyan kazhiyumo?

    • @KeralaHeritage
      @KeralaHeritage  4 ปีที่แล้ว +2

      Yes
      അയച്ച അപേക്ഷയുടെ കോപ്പിയും, പോസ്റ്റ്ൽ അയച്ചതിന്റെ തെളിവ് (postal acknowledgement) കോപ്പിയും സഹിതം അപ്പീൽ അധികാരിക്ക് പരാതി കൊടുക്കാം

  • @jaseelanishad9582
    @jaseelanishad9582 3 ปีที่แล้ว +2

    കേരള ഹെർട്ടേജിൽ നിന്നും ഇത്തരം അറിവുകൾ ഇനിയും പ്രേതീക്ഷിക്കുന്നു

  • @pashanamshaji7866
    @pashanamshaji7866 4 ปีที่แล้ว +3

    very good information sir

  • @peteyp.9246
    @peteyp.9246 3 ปีที่แล้ว +2

    Thanks for the information

  • @madhusudhananpillai6015
    @madhusudhananpillai6015 4 ปีที่แล้ว +3

    very good

  • @mariyammariyam7778
    @mariyammariyam7778 3 ปีที่แล้ว +1

    Usefull informations... Valary thanks

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 ปีที่แล้ว +4

    Village officil ninnum ROR
    KITTUNNILLA INGANE CHOTHIKAN PATTUMO
    Please Reply

    • @allintech5324
      @allintech5324 4 ปีที่แล้ว

      R0R മനസിലായില്ല .... എന്താണത്

    • @chalukyasamrat197
      @chalukyasamrat197 4 ปีที่แล้ว

      what is ROR ?, manassilayilla

    • @chandrababuchittekkat1273
      @chandrababuchittekkat1273 4 ปีที่แล้ว

      താങ്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഈ വിവരാവകാശ നിയമപ്രകാരം ആ വില്ലേജ് ഓഫീസിൽ ചോദിച്ചാൽ വ്യക്തമായി മറുപടി കിട്ടും

  • @leejack0128
    @leejack0128 4 ปีที่แล้ว +2

    kollaam nice tips

  • @techonly212
    @techonly212 4 ปีที่แล้ว +5

    Good information. .✌️

  • @Heyolivia8742
    @Heyolivia8742 4 ปีที่แล้ว +2

    Ellavrum kannade video anne . Thanks chetta

  • @stepstonevlogs
    @stepstonevlogs 4 ปีที่แล้ว +5

    സമൂഹത്തിൽ ഉപയോഗം ഉള്ള ഒരു വീഡിയോ ചേട്ടാ

  • @kukkeesjinu2761
    @kukkeesjinu2761 3 ปีที่แล้ว +1

    Thx for sharing very informative video....

  • @onlinevideoswallet2481
    @onlinevideoswallet2481 4 ปีที่แล้ว +6

    Informative

  • @rekha.g.s2159
    @rekha.g.s2159 ปีที่แล้ว

    വളരെ ഉപകാരപ്രദം 👍🏻👍🏻👍🏻

  • @Playlist-um3zw
    @Playlist-um3zw 4 ปีที่แล้ว +5

    Good luck

  • @joyvd9238
    @joyvd9238 2 ปีที่แล้ว +1

    Good ഇൻഫ്രാമഷൻ

  • @rakeshxlpe
    @rakeshxlpe 4 ปีที่แล้ว +3

    Chetta... very informative... continue doing this kind of videos

  • @mohananoop41
    @mohananoop41 3 ปีที่แล้ว +1

    Thanks 4 the information..👍👍..

  • @jaseelanishad9582
    @jaseelanishad9582 3 ปีที่แล้ว +2

    ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രേതീക്ഷിക്കുന്നു