@@mujeeburrahman1517 അല്ലെന്നു പറഞ്ഞോ.... എല്ലാ സർക്കാരുകളും രാജ്യത്തിന്റെ വളർച്ചയിൽ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്... രാജ്യം ഒരു കുടുംബമാണ്....ഒന്നിച്ച് മുന്നേറണം
മാത്യു സാർ നിങ്ങളേ ഉള്ളൂ ഇതൊക്കെ പറയാൻ.... Great 🙏🏾🙏🏾🙏🏾 മോഡി ചെയ്യേണ്ടത് ചെയ്തിരിക്കും... നമ്മൾ സാധാരണ ജനങ്ങൾ ചെയ്യേണ്ടത് ചെയ്യുക... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾 7:08
പ്രഫുത്ത മലയാളി മണ്ടൻമാർക്ക് രാഷ്ട്രീയ ഉത്തരവാദിത്തമില്ല. രാഷ്ട്രീയം എന്തെന്ന് പോലും അറിയില്ല. ആകെ അറിയാവുന്നത് പാർട്ടി അടിമ രാഷ്ട്രീയവും കുറെ തള്ളലും മാത്രം. കഷ്ടം !
@@ryanxavier6813 എവട.. പാലക്കാടെ എലെക്ഷൻ റിസൾട്ട് കണ്ടില്ലേ 😊.. ഇപ്പോഴും ഒര് പറ്റം മൊണ്ണകൾ കാമ്പ്രെസ്സിനേ കുത്തു.. കുത്തട്ടെ.. അവരുടെ കൈ കഴക്കും വരെ കുത്തട്ടെ 😊
അച്ചായന്റെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. എല്ലാ വീഡിയോയും വാല്യബിൾ ആയ കാര്യങ്ങളും കാലിക പ്രാധാന്യമുള്ള വയുമാണ്. പഠിച്ചു മനസ്സിലാക്കി പറയുമ്പോൾ അത് ആർക്കും ഉൾക്കൊള്ളാൻ കഴിയും. അപ്പോഴും ഇന്ത്യയെ ഇകഴ്ത്താതെ പുകഴ്ത്തുന്നത് കാണുമ്പോൾ കിണറ്റിലെ തവള പോലെ സ്വന്തം മേനി നടിക്കുന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ ആവില്ല. Keep it up.....All The Best❤
@@bhavadasanunniമോദി സർക്കാരിന്റെ എച്ചിൽ നക്കുന്ന മാധ്യമങ്ങൾ ഓരോ നുണകൾ പ്രചരിപ്പിക്കും വാട്സാപ്പ് യൂണിവേഴ്സിറ്റി പൊട്ടന്മാർ അത് കണ്ണുമടച്ചു വിശ്വസിക്കും,
Blame. Keralites Who. Vote 🗳️ for these Kammi. Congeee. Methaaans How. Development will come. If. No one to talk in Assembly or PARL to resist this evil 👿
You don't have any problem when Christians are harrassed in North India. You want to vote for BJP because your real estate value gets great deal but poor and middleclass suffer with price rise.
@@pucheou അത്രയല്ലേ ഉള്ളൂ. പക്ഷേ നീയൊക്കെ കോങ്ങിക്കും കമ്മിക്കും സപ്പോർട്ട് ചെയ്യുന്നത് ഈ രാജ്യത്തെ തന്നെ ഇസ്ലാമിസ്റ്റുകൾക്ക് ഒറ്റിക്കൊടുക്കാനാണെന്ന വസ്തുത ഞങ്ങൾക്കറിയാം രാജ്യദ്രോഹീ
Normal Christins are not harassed any where in north india. Harassment happens only for those evangelical groups involved in illegal religious conversions@@pucheou
Great News Achaya, India first , India Great, we needs to be self relianant once our youths have sufficient job opportunities here. Hope your/our vision will be fruitful on coming years 😊
This is very true. My relative Engineer was working in Kerala with a very low salary and after moving to Gurugram now he is getting a salary of around 50000 per month.. Many good opportunities are available there now for unemployed youths. Thanks to the Modi government.
സർ, ഞാൻ UP ല് ജനിച്ചു വളർണത എനിക്ക് അറിയാം നോർത്ത് ഇന്ത്യ നല്ലത് രീതിയിൽ ഡെവലപ്പ് ആകുന്നുണ്ട്. പക്ഷെ നമ്മുടെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ UP യെ ഒരു പിന്നോക്കമായ സംസ്ഥാനമായിട്ടാണ് ചിത്രീകരിക്കുന്നത് , TV channels ഉൾപ്പടെ.
രാവിലെ തന്നെ സാറിനെ പോലുള്ള ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ വളരെ +ve ആയിട്ടുള്ള നമ്മുടെ രാജ്യത്തെ കുറിച്ചും പ്രിയ പ്രധാനമന്ത്രിയെ കുറിച്ചുമുള്ള വിശകലനങ്ങളും വിലയിരുത്തലുകളും ഏതൊരു രാജ്യ സ്നേഹിയ്ക്കും മനസ്സിൽ സന്തോഷം പകരുന്നതാണ് നമ്മുടെ രാജ്യം രക്ഷപ്പെടണമെങ്കിൽ അത് ഇപ്പോഴാണ് അല്ലെങ്കിൽ ഒരിക്കലുമില്ല❤ '
We are proud of the growth of our great country, I think India must give its citizens some more of the facilities as we are growing, as we need to feel we too are a part of it, like a better pention schemes for elders, or at least decrease the price of fuel in the country.
Ok.. ശെരി തന്നെ പക്ഷെ 6 pm കഴിഞ്ഞാൽ സ്ത്രീകളുടെ നേരെയുള്ള നോട്ടം, മനോഭാവം മാറണം...ഇതൊന്നും യൂറോപ്പിൽ ഇല്ല(no life threat).ohkla to Gk 2 busil ഒന്നു കയറണം എത്രയോ ജാക്കി ജന്മരെ കാണാം...
Great explicit explanation. Clearly it's on way to boom by next decade. You narrated it very well. Thank you for a creating a higher level bechmark on reporting. Especially you have great freedom being a FREELANCE JOURNALIST. 👌🌹🌹🌹
സാറിന്റെ എല്ലാ video യും ഞാൻ കാണുന്നുണ്ട്, വിശ്വസിക്കുന്നുണ്ട്. ഇതിൽ പറഞ്ഞതും അംഗീകരിക്കുന്നു. പക്ഷേ ഇപ്പോഴും നമ്മുടെ രൂപയുടെ മൂല്യം താഴേക്ക് പോയ്കൊണ്ടിരിക്കുന്നു, ഇതിന്റെ after effect ഞാൻ പറയാതെ സാറിന് അറിയാമല്ലോ. അതുകൊണ്ട് നമ്മുടെ രൂപയുടെ മൂല്യം താഴോട്ട് പോകുന്നതിനെക്കുറിച്ച് ഒരു video ചെയ്യണം. എന്നാലേ ഈ video കൂടുതൽ വിശ്വാസ യോഗ്യമാകു. Ok
Manorama yil feature und. Lokath dollar nod pidich ninnath India currency matramann. 2.5 % edivv Indian currency kk nerittapol mattula currency kalkk 20% vere edible nerititund. E opposition kallanmar e karyam parayila.manormakk ento aa vaartha kodukkan toni
India മഹാരാജ്യം തന്നെ. പക്ഷെ എല്ലാ സംവരണങ്ങളും എടുത്തു കളയണം. +2 വിദ്യ ഭ്യാസം ഇല്ലാത്തവർ ഇലക്ഷനിൽ മത്സരിക്കാൻ പാടില്ല, 70 വയസ്സ് കഴിഞ്ഞവരും ഇലക്ഷനിൽ നിന്ന് ഒഴിവാക്കണം
നല്ല അവതരണം! അഭിനന്ദനങ്ങൾ! സാറിൻ്റെ സംസാരത്തിൽ ഒരു അവ്യക്തത വരുന്നുണ്ട്. എഡിറ്റിംഗ് പ്രശ്നമാണോ എന്നറിയില്ല. മുൻപ് ആരോഗ്യ പ്രശ്നമുള്ളതുകൊണ്ട് അതിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കാൻ അപേക്ഷ.
നമ്മുടെ ഇന്ത്യയെ കുറിച്ച് നല്ലത് കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ് ഇന്ത്യയെ കുറിച്ച് കേൾക്കുമ്പോൾ അഭിമാനം തോന്നും
💪🔥🇮🇳
🇮🇳🇮🇳🇮🇳
ഞമ്മക് പാകിസ്ഥാനാണ് ചന്തോശം 😂😂😂
Chila koyakalkku ithonum pidikila😂
🌹🙋🙏💪👍🇮🇳
കേരളത്തിൽ കിടക്കുന്ന അടിമകമ്മികൾക്കും മദ്രസപൊട്ടന്മാർക്കും ഇത് വല്ലതും മനസ്സിലാകുമോ
പിനുവിന് അറിയാവുന്ന ബിസിനസ് കള്ള് കച്ചോടം മാത്രം, സ്വന്തം പിതാവിന്റെ പാത പിൻ തുടരുന്ന മഹാൻ. ചെത്തു എന്നുപറഞ്ഞാൽ മദ്യ വില്പന ആണല്ലോ ?
Alcohol business bank palisha Club Dance night club OLD HOME poyi visit cheyy ( madrasa power avide kanaam
Ariyangittano mole kondu kadalas company start cheypichu tax vettichathum, kodikal undakkiyathum.. Avarkku mathrame ellam padu, janangal ennum pichakkaray jeevikkanam athrathanne!! Athumanassikatha potten voter marum😂😂😂
Sanki punda ithokke kette nirvrithi kolluva 😂😂 , ijathi adima , middle class kaarke ivide jeevikan vazhiyilla , geervanam achayante thallum kette chuttum nadakunathe ariyathe pottakinatile thavala aayi kidakunnu 😂😂
കോങ്ങിക്കൾക്കും😂
NOIDA യുടെ full form ആദ്യമായി കേൾക്കുകയാണ്.
ജയ് ഹിന്ദ് ജയ് മോദിജി. Thankyou മാത്യു സാർ
Noida കോൺഗ്രസ് സർക്കാരിന്റെ സംഭാവന,
Aayiirummu, pakse അതു വലുതായി ഡെവലപ്പ് ചെയ്തത് മോഡി ആണ്@@mujeeburrahman1517
അതെ noida ഫുൾ form ഇപ്പോഴാ മനസ്സിലായത്. Great sir 👍🙏
@@mujeeburrahman1517 അല്ലെന്നു പറഞ്ഞോ.... എല്ലാ സർക്കാരുകളും രാജ്യത്തിന്റെ വളർച്ചയിൽ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്... രാജ്യം ഒരു കുടുംബമാണ്....ഒന്നിച്ച് മുന്നേറണം
Noida മോദി കൊണ്ടുവന്നതാണോ
മാത്യു സാർ നിങ്ങളേ ഉള്ളൂ ഇതൊക്കെ പറയാൻ.... Great 🙏🏾🙏🏾🙏🏾
മോഡി ചെയ്യേണ്ടത് ചെയ്തിരിക്കും... നമ്മൾ സാധാരണ ജനങ്ങൾ ചെയ്യേണ്ടത് ചെയ്യുക...
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
എന്നാൽ ഇന്നോ......
ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
ഇനിയും നേടാനുണ്ട്... ഒരുപാട്....
രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾 7:08
Salute to you Sir.. 🙏🙏🙏
RSS ഉം BJP യും കൊടുക്കുന്ന വിഷയങ്ങൾ അവതാരിപ്പിക്കുന്ന ഒരുപാട് കൂലി മാധ്യമ പ്രവർത്തകർ ഉണ്ട്.
@@jayansankar934Free think reaction ennu oru youtube channel India ye tharru adichu kanikunnu.
@@jayansankar934മാത്യൂ സാമൂവൽ നുണ പറയുകയാണ്,
പ്രഫുത്ത മലയാളി മണ്ടൻമാർക്ക് രാഷ്ട്രീയ ഉത്തരവാദിത്തമില്ല.
രാഷ്ട്രീയം എന്തെന്ന് പോലും അറിയില്ല.
ആകെ അറിയാവുന്നത് പാർട്ടി അടിമ രാഷ്ട്രീയവും കുറെ തള്ളലും മാത്രം. കഷ്ടം !
ചൈനയ്ക്ക് വേണ്ടി വിടുപണി ചെയ്തു എല്ലാം പൂട്ടിക്കുന്ന മാക്രി, കോൺഗ്രസ് പാർട്ടികൾക്ക് ഇതൊക്കെ എങ്ങനെ സഹിക്കും?
സാറ് പറയുന്നതെല്ലാം
ശരിയാകും❤❤❤❤❤
പക്ഷെ കോൺഗ്രസ്
ഇന്ത്യഭരിക്കരുത്
ഭരിച്ചാൽ ഇന്ത്യാ സമധാന
മത രാജ്യമാകും😂😂😂😂😂
💯✔️
കോൺഗ്രസ് തീർന്നു
ഇടതും കണക്കാണ്.
@@ryanxavier6813
എവട.. പാലക്കാടെ എലെക്ഷൻ റിസൾട്ട് കണ്ടില്ലേ 😊.. ഇപ്പോഴും ഒര് പറ്റം മൊണ്ണകൾ കാമ്പ്രെസ്സിനേ കുത്തു.. കുത്തട്ടെ.. അവരുടെ കൈ കഴക്കും വരെ കുത്തട്ടെ 😊
മാത്യു സർ, താങ്കളുടെ എല്ലാ വീഡിയോ കളും ഉജ്വലം ആണ്, ആദ്യ കമന്റ് ഇന്ന് എന്റെ വക ആണ് 🌹
th-cam.com/video/lWz3Q8aCJ5U/w-d-xo.htmlsi=aOcI-8zt7EUqE6ls
അച്ചായന്റെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. എല്ലാ വീഡിയോയും വാല്യബിൾ ആയ കാര്യങ്ങളും കാലിക പ്രാധാന്യമുള്ള വയുമാണ്. പഠിച്ചു മനസ്സിലാക്കി പറയുമ്പോൾ അത് ആർക്കും ഉൾക്കൊള്ളാൻ കഴിയും. അപ്പോഴും ഇന്ത്യയെ ഇകഴ്ത്താതെ പുകഴ്ത്തുന്നത് കാണുമ്പോൾ കിണറ്റിലെ തവള പോലെ സ്വന്തം മേനി നടിക്കുന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ ആവില്ല.
Keep it up.....All The Best❤
RSS ഉം BJP യും കൊടുക്കുന്ന വിഷയങ്ങൾ അവതാരിപ്പിക്കുന്ന ഒരുപാട് കൂലി മാധ്യമ പ്രവർത്തകർ ഉണ്ട്.
എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല
@@bhavadasanunniമോദി സർക്കാരിന്റെ എച്ചിൽ നക്കുന്ന മാധ്യമങ്ങൾ ഓരോ നുണകൾ പ്രചരിപ്പിക്കും വാട്സാപ്പ് യൂണിവേഴ്സിറ്റി പൊട്ടന്മാർ അത് കണ്ണുമടച്ചു വിശ്വസിക്കും,
മോദി ഈസ് ഗ്രേറ്റ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മണിപ്പൂരിൽ ക്രിസ്ത്യാനികളെ വംശ ഹത്യ ചെയ്യുന്നതിൽ എന്താണ് അഭിപ്രായം 🤔🤔🤔🤬
@@ashkart.k5006 Avide rohi muslims from Myanmar karanamanu avide ee prashnam undayathu. Nee oke yanu ithinu karnam
@@ashkart.k5006 അത് മേത്തികള് പപ്പൂന്റപ്പൂപ്പന്റെ കഞ്ചാവ്കൃഷി കത്തിച്ചതിന് കിട്ടിയ ശിക്ഷയാ..
@@ashkart.k5006 ബീജേപ്പി സോറോസിന്റെ കഞ്ചാവ് കൃഷി കത്തിച്ചു അന്നേരം അപ്പൂപ്പൻ ബീജേപ്പീടെ മണി കത്തിച്ചു😂
മണ്ണിപുരിൽ എന്താ മേത്ത നടക്കുന്നത് ഒന്ന് വിശദീകരി ക്കാമോ @@ashkart.k5006
ഇന്ത്യ മുന്നോട്ട് കേരളം പിന്നോട്ട്. നമ്മുക്ക് സ്ത്രീവിഷയങ്ങളും വിവാദങ്ങളും മതി. വികസനവും തൊഴിലും വേണ്ട😂
Blame. Keralites
Who. Vote 🗳️ for these Kammi. Congeee. Methaaans
How. Development will come. If. No one to talk in Assembly or PARL to resist this evil 👿
very true...useless community not learning anything from the experiences
100% ശരിയാണ്
നമുക്ക് നാട് മുക്കാലുകൾക്ക് തീറെഴുതി സംഘിനാടുകളിൽ പോയി സമാധാനമായി ജീവിക്കാമല്ലോ
Nammukku mathetharam mathy!!! Bhooripaksham pattini akatte, bhooripaksham radicalized akatte namukku panam undakki ullasikkanam!!!
As a Christian we voted for BJP in Thrissur. Next time vote only bjp.
🙏🙏🙏❤️❤️❤️
You don't have any problem when Christians are harrassed in North India. You want to vote for BJP because your real estate value gets great deal but poor and middleclass suffer with price rise.
പൊട്ടിത്തെറിച്ച് ചകുന്നത്തിലും നല്ലതാണ്
@@pucheou അത്രയല്ലേ ഉള്ളൂ. പക്ഷേ നീയൊക്കെ കോങ്ങിക്കും കമ്മിക്കും സപ്പോർട്ട് ചെയ്യുന്നത് ഈ രാജ്യത്തെ തന്നെ ഇസ്ലാമിസ്റ്റുകൾക്ക് ഒറ്റിക്കൊടുക്കാനാണെന്ന വസ്തുത ഞങ്ങൾക്കറിയാം രാജ്യദ്രോഹീ
Normal Christins are not harassed any where in north india. Harassment happens only for those evangelical groups involved in illegal religious conversions@@pucheou
ഒരുപാട് സന്തോഷം പകരുന്ന വാർത്ത❤.
എന്റെ രാഷ്ട്രത്തിന്റെ പുരോഗതി, എന്റെ അഭിമാനം❤🔥🔥🔥🇮🇳
മദ്രസ്സ പൊട്ടന്മാർ ഇതിങ്ങനെ സഹിക്കും 😢😢😢
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന മനോഭാവത്തെടെ ഇരിക്കുന്നവർക്ക് ഇതൊന്നും ദഹിക്കില്ല .
😂
മലയാളീസ് വർഗീയതയും പറഞ്ഞു രാജ്യത്തിനു ഒപ്പം വളരാതെ വിദേശങ്ങളിൽ പോയി അടിമ പണി ചെയ്യട്ടെ!
കമ്മികളും മദ്രസ്സ പൊട്ടന്മാരും ഒഴികെ എല്ലാവരും സന്തോഷിക്കുന്ന വാര്‍ത്ത ❤
ഞമ്മക് ആറാം നൂറ്റാണ്ടാണ് ചന്തോശം 😂😂
മിലാഹ് കോള കുടിച്ചാൽ ആയുസ്സ് കൂടും എന്ന് നാസ കണ്ടുപിടിച്ചിട്ടുണ്ട്..😂😂
നമ്മുടെ ഇന്ത്യയെ കുറിച്ച് നല്ലത് കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ് അഭിമാനം............
ഇന്ത്യ കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു.
Drugs everywhere in Kerala
അച്ചായാ സൗദി neom city ക്ക് വേണ്ടി ഏറ്റവും കൂടുതൽ സ്ട്രച്ചറൽ വർക്കിനുള്ള ഇരുമ്പ് ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്നുമാണ് പോകുന്നത്
നമ്മുടെ സ്റ്റീൽ നല്ല ഗുണമുള്ളതാണ്
ഇത് ആര് പറഞ്ഞ്
The next four years will mark a golden age for the USA and India..
മലയാളി എല്ലാം ഒളിച്ചു വെച്ചേക്കുന്നു. സാർ മാത്രം ഇതൊക്കെ വെളിയിൽ പറയൂ 😊
Narendra modi = യുഗപുരുഷൻ
Super super super അച്ചായാ 🎉
നിങ്ങൾ ഹിന്ദുവോ ക്രിസ്താനിയോ മുസ്ലിമോ ആയാലും ഭാരതത്തിന്റെ പുരോഗതിയിൽ സന്തോഷിക്കാൻ കഴിയണം 👏
അത് ഹിന്ദുക്കൾക്ക് മാത്രമേ കഴിയു 😢
മോദി പറഞ്ഞിട്ടുണ്ട് ഞാൻ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം കാലഹരണപ്പെട്ട ആയിരക്കണക്കിന് നൂലാമാലാ നിയമങ്ങൾ എടുത്തുകളഞ്ഞു എന്ന്
സാറെ ഉള്ള കാര്യം പറയുമ്പോൾ ഈ ഉളകളേ കണക്കിൽ എടുക്കരുത്പ്ളീസ് . നമുക്ക് രാഷ്ട്രം ആണ് വലുത്.
മോദിജി പവർ ❤❤❤❤💪💪💪💪👏👏👏👏
സാറേ ഇതൊക്കെ കേൾക്കുമ്പോൾ വളരെയേറെ അഭിമാനം ഉണ്ട് ഇന്ത്യ ഇങ്ങനെ ഇരിക്കുന്നു അത് ഒരുങ്ങി ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക്
👍👍👍❤️ഇന്ത്യ ❤️
You are absolutely right. But in this developing India Kerala remains outside.
Export കൂടിയാൽ money value കുറഞ്ഞാലും വലിയ നേട്ടമാകും....
നമസ്തേ 🙏 സർ
എന്തുപറ്റി.. അങ്ങേയുടെ ശബ്ദതതിനു.. ഒരു പഞ്ച് കുറവ്...
People with commonsense will understand this.
We want informative videos like this❤
സാർ കേരളത്തിൽ രാഷ്ട്രീയക്കാർ ബിവറേജ്സ് തുറക്കുന്നല്ലോ
അതിൽ മാത്രമാണ് വികസനം😂
😂😂
Super news. Very informative and enterprising. Getting goosebumps while listening to your narration.
സാറിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.....
Great News Achaya, India first , India Great, we needs to be self relianant once our youths have sufficient job opportunities here.
Hope your/our vision will be fruitful on coming years 😊
കേരളം മാത്രം നശിച്ചു ☹️🙏
Excellent
Yes 👍 Modi ji ki jai ❤❤❤
Our exports are almost 1 trillion dollars this year. Very few countries have reached this level.
Its 800 billion dollars exports in 2024, not a trillion dollars ,but BJP will surely reache trillion dollars exports by end of 2025
ജയ് മോദിജി ❤️❤️❤️❤️❤️❤️❤️
Good presentation Mathew Samuel Sir 🙏🤝😊👍
Iam. Proud. Of. My. Country. And. Modiji
സാറിന്റെ വീഡിയോകള്‍
മലയാള മാദ്ധ്യമസമൂഹത്തിനു തന്നെ
അഭിമാനകരമാണ്.
Sir , What you said is absolutely correct. All Indians should work for India,
ഇന്ത്യ എത്രയും പെട്ടന്ന് ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക 🎉🎉
Excellent news Sir👌 Very informative video.
This is very true. My relative Engineer was working in Kerala with a very low salary and after moving to Gurugram now he is getting a salary of around 50000 per month.. Many good opportunities are available there now for unemployed youths. Thanks to the Modi government.
ഇതൊന്നും മിനി പാകികൾ സമ്മതിച്ചു തരില്ല 🙏
well done India...
പൂനാ ഒരുപാട് മാറി പോയി.❤😊 റിയൽഎസ്റ്റേറ്റ് ബൂം ആണ്.😊
JAI MODIJI,JAIHINDUSTAN.
സർ, ഞാൻ UP ല് ജനിച്ചു വളർണത എനിക്ക് അറിയാം നോർത്ത് ഇന്ത്യ നല്ലത് രീതിയിൽ ഡെവലപ്പ് ആകുന്നുണ്ട്. പക്ഷെ നമ്മുടെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ UP യെ ഒരു പിന്നോക്കമായ സംസ്ഥാനമായിട്ടാണ് ചിത്രീകരിക്കുന്നത് , TV channels ഉൾപ്പടെ.
Sir big salute 💪💪💪
Absolutely correct
Very genuine report.
extremely useful video...❤❤❤
Very good dream Mathew Samuel. Let it happen that is our prayers also.
Modiji is. Greact. Primeminister. Jaihind❤
Modhiji🔥🔥🔥😍
Very good presentation ✌️🙏
Valuable😊
നല്ല ഇൻഫർമേഷൻ 🥰
##CONGRATS MODI JI ADMINISTRATIONBLESS INDIA
രാവിലെ തന്നെ സാറിനെ പോലുള്ള ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ വളരെ +ve ആയിട്ടുള്ള നമ്മുടെ രാജ്യത്തെ കുറിച്ചും പ്രിയ പ്രധാനമന്ത്രിയെ കുറിച്ചുമുള്ള വിശകലനങ്ങളും
വിലയിരുത്തലുകളും
ഏതൊരു രാജ്യ സ്നേഹിയ്ക്കും
മനസ്സിൽ സന്തോഷം പകരുന്നതാണ്
നമ്മുടെ രാജ്യം രക്ഷപ്പെടണമെങ്കിൽ
അത് ഇപ്പോഴാണ്
അല്ലെങ്കിൽ
ഒരിക്കലുമില്ല❤
'
We are proud of the growth of our great country, I think India must give its citizens some more of the facilities as we are growing, as we need to feel we too are a part of it, like a better pention schemes for elders, or at least decrease the price of fuel in the country.
ഇങ്ങനെ ഇന്ത്യ യെ മുകളിലേക്കു വിടാൻ നുമ്മ സമ്മതിക്കില്ല.. Allahu ആണ് സത്യം
11:20 ഇവിടെ കൊടി കുത്താൻ അല്ലെ സമയം
Ok.. ശെരി തന്നെ പക്ഷെ 6 pm കഴിഞ്ഞാൽ സ്ത്രീകളുടെ നേരെയുള്ള നോട്ടം, മനോഭാവം മാറണം...ഇതൊന്നും യൂറോപ്പിൽ ഇല്ല(no life threat).ohkla to Gk 2 busil ഒന്നു കയറണം എത്രയോ ജാക്കി ജന്മരെ കാണാം...
വണ്ടിക്ക് ആവശ്യമില്ലെങ്കിൽ ഒരാളും ജാക്കി വയ്ക്കില്ല
നീ യൂറോപ്പിൽ പോ നസ്രാണി നായിച്ചി മോളെ...
നല്ല ഒരു വീഡിയോ, കുട്ടികൾ ഇവിടെ നിന്ന് ഇന്ത്യയുടെ ഡെവലപ്മെൻ്റ്ഇൻ്റെ ഭാഗം ആവണം. ജയ് ഹിന്ദ്.
Yes
Great❤indian
All' the best keep it up. INDIA
Your detailed information is likely to improve our knowledge and ❤ thanks for
Rajyasneham aanu valuth.❤
Great explicit explanation. Clearly it's on way to boom by next decade. You narrated it very well. Thank you for a creating a higher level bechmark on reporting. Especially you have great freedom being a FREELANCE JOURNALIST. 👌🌹🌹🌹
India first ❤❤❤
ഭാരത് മാതാകീ ജയ്.🙏❤️🙏
സാറിന്റെ എല്ലാ video യും ഞാൻ കാണുന്നുണ്ട്, വിശ്വസിക്കുന്നുണ്ട്. ഇതിൽ പറഞ്ഞതും അംഗീകരിക്കുന്നു. പക്ഷേ ഇപ്പോഴും നമ്മുടെ രൂപയുടെ മൂല്യം താഴേക്ക് പോയ്കൊണ്ടിരിക്കുന്നു, ഇതിന്റെ after effect ഞാൻ പറയാതെ സാറിന് അറിയാമല്ലോ. അതുകൊണ്ട് നമ്മുടെ രൂപയുടെ മൂല്യം താഴോട്ട് പോകുന്നതിനെക്കുറിച്ച് ഒരു video ചെയ്യണം. എന്നാലേ ഈ video കൂടുതൽ വിശ്വാസ യോഗ്യമാകു. Ok
Manorama yil feature und. Lokath dollar nod pidich ninnath India currency matramann. 2.5 % edivv Indian currency kk nerittapol mattula currency kalkk 20% vere edible nerititund. E opposition kallanmar e karyam parayila.manormakk ento aa vaartha kodukkan toni
India മഹാരാജ്യം തന്നെ. പക്ഷെ എല്ലാ സംവരണങ്ങളും എടുത്തു കളയണം. +2 വിദ്യ ഭ്യാസം ഇല്ലാത്തവർ ഇലക്ഷനിൽ മത്സരിക്കാൻ പാടില്ല, 70 വയസ്സ് കഴിഞ്ഞവരും ഇലക്ഷനിൽ നിന്ന് ഒഴിവാക്കണം
Very important point
നല്ല അവതരണം! അഭിനന്ദനങ്ങൾ!
സാറിൻ്റെ സംസാരത്തിൽ ഒരു അവ്യക്തത വരുന്നുണ്ട്. എഡിറ്റിംഗ് പ്രശ്നമാണോ എന്നറിയില്ല. മുൻപ് ആരോഗ്യ പ്രശ്നമുള്ളതുകൊണ്ട് അതിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കാൻ അപേക്ഷ.
Thank you
കേരളത്തിൽ വന്ന് ഒരെണ്ണം തുടങ്ങ്. കാണിച്ചു തരാം!
Dear Achayan, thankal, valare impressive, anu😊
Acharya super
കുത്തിക്കും 😄അതിനു മുന്നേ എല്ലാം അടിച്ചു പിരിയും 😆😆
Thank you for the valuable information
Great information 👍
Inspiring informations!!!
Good information.
Jay shreeram Jay Modiji🙏🙏🙏
Big salute sir 🙏🙏🙏🙏
Very Correct sir
Correct anu noidayilum gurgaonilum okke poye kandal manasilavum
Even India Started exporting Defence materials to various countries
Great report❤
Good Talk❤
കൂടുതൽ ശക്ത മാവുമ്പോൾ കൂടുതൽ ജാഗ്രത യോടെ ശ്രദ്ധയോടെ മുമ്പോട്ടു പോകണം....