അമേരിക്കയുടെ 25% താരിഫ് കാനഡയും മെക്സിക്കയും പൂർണ്ണമായും വെട്ടിലായി | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 75

  • @panfi9166
    @panfi9166 2 ชั่วโมงที่ผ่านมา +13

    ഇതിനൊക്കെയുള്ള ഏക പരിഹാരം കാനഡ അമേരിക്കയിൽ ലയിക്കുക എന്നതാണ്.

  • @abijackson1000
    @abijackson1000 3 ชั่วโมงที่ผ่านมา +25

    കേരളത്തിൽ construction മേഖലയില്‍ ധാരാളം ഒഴിവുകള്‍ ഉണ്ടെന്ന് അവരോട് പറയൂ.
    ഇവിടെ ധാരാളം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് 😋

    • @prashobkadavilpparambil9157
      @prashobkadavilpparambil9157 2 ชั่วโมงที่ผ่านมา +2

      ജോലിക്ക് കുറവില്ല ഇവിടെ പക്ഷെ പൈസ കുറവാണല്ലോ

    • @salessales6287
      @salessales6287 2 ชั่วโมงที่ผ่านมา +1

      മോദിജിയോട് കളിച്ച പോലെ ട്രൂഡോ ട്രമ്പുമായി തായം കളിക്കാൻ ഇറങ്ങിയിട്ടുണ്ട്.
      എന്താകുമോ എന്തോ 😀😀

  • @peterchennakkaden7436
    @peterchennakkaden7436 2 ชั่วโมงที่ผ่านมา +12

    The fact is Canada was in recession from 2017, no one was ready to acknowledge it, Canadians are complacent

  • @rajendranb4448
    @rajendranb4448 2 ชั่วโมงที่ผ่านมา +13

    എല്ലായിടത്തും ലെഫ്റ്റ് ലിബറൽ ജിഹാദി അലവലാതികൾ കുളമാക്കി ഇട്ടിരിക്കുകയാണ്.
    അതിനെ നേരെയാക്കുമ്പോൾ കുറേ ബുദ്ധിമുട്ട് ഒക്കെ പലർക്കും വരും.

  • @prakashk.p9065
    @prakashk.p9065 2 ชั่วโมงที่ผ่านมา +4

    കാനഡയില്‍ കമ്മി കളും ശക്തി നേടും- തൊഴിലില്ലായ്മ/ദാരിദ്ര്യം എവിടെ ഉണ്ടോ അവിടെ കമ്മിയും ഗോവി യും 😂😂😂😂😂😂😂

  • @akhilnj7837
    @akhilnj7837 2 ชั่วโมงที่ผ่านมา +3

    ക്യാനഡ വെറും കാലെട ആന്ന് പണ്ടേ ഊഹിച്ചു....👌

  • @vysakh159
    @vysakh159 3 ชั่วโมงที่ผ่านมา +10

    Thanks for the video, was eagerly waiting for this

    • @JKP0003
      @JKP0003 3 ชั่วโมงที่ผ่านมา +1

      Ee thallu kelkkano😂😂😂

    • @josecj6829
      @josecj6829 2 ชั่วโมงที่ผ่านมา

      Stupid talk. Thallu

    • @Melvinantony69
      @Melvinantony69 2 ชั่วโมงที่ผ่านมา

      @@JKP0003nee enthu oombana vannu kelkunnae maravazhae

  • @AndrewsCheriyil
    @AndrewsCheriyil 2 ชั่วโมงที่ผ่านมา +7

    VERYGOOD,CANADA ONE OF ANTY INDIAN COUNTRY!!!!.

  • @starwin8378
    @starwin8378 3 ชั่วโมงที่ผ่านมา +4

    Great update 🎉🎉

  • @jojoabrahamthomas735
    @jojoabrahamthomas735 2 ชั่วโมงที่ผ่านมา +8

    ട്രമ്പ് ഇന്ന് (ഫെബ്രുവരി 3 ) ട്രൂഡോയുമായി ചർച്ച ഉണ്ട്...
    ചിലപ്പോൾ ട്രമ്പ് കുറച്ചു മയപ്പെടാൻ സാധ്യത ഉണ്ട്..
    അത് സംഭവിച്ചില്ലെങ്കിൽ പിന്നെ ഈ ഒക്ടോബറിൽ ഇലക്ഷൻ വരെ ട്രേഡ് വാർ തുടരും, പിന്നെ വരുന്ന കണ്സെർവറ്റീവ് ഗവണ്മെന്റ് മായി ഒരു സൗഹൃദ വ്യാപാര ഉടമ്പടി ഉണ്ടാവും....പ്രധാന പ്രശ്നം ട്രൂഡോ എന്ന സത്യസന്ധത ഇല്ലാത്ത നേതാവിനോട് ട്രമ്പിനുള്ള വ്യക്തിപരമായ വിയോജിപ്പ് തന്നെയാണ്.. കാനഡ മാത്രമല്ല വടക്കേ അമേരിക്ക മുഴുവൻ ബുദ്ധിമുട്ടിലാകുന്ന പല പണികളും ട്രൂഡോ ചെയ്തു വെച്ചു കഴിഞ്ഞു...അത് കൊണ്ട് തന്നെ ഇലക്ഷൻ വരെ രാജ്യത്തു അസ്ഥിരത നിലനിർത്തി ലിബറൽ പാർട്ടിയെ ഇറക്കിവിടാൻ ആണ് അമേരിക്കയും ശ്രമിക്കുന്നത്....കാനഡയെ സാമ്പത്തികമായി തകർക്കുക എന്നൊക്കെ പറയാൻ എളുപ്പമാണ്, അങ്ങനെ തകർന്നു കഴിഞ്ഞാൽ ഏറ്റവും വലിയ പണി അമേരിക്കക്ക് തന്നെയാണ്.. 7000 കിലോമീറ്റർ വരുന്ന തുറന്ന അതിർത്തിയിലൂടെ ലക്ഷകണക്കിന് ആളുകൾ അമേരിക്കയിലേക്ക് കയറും...മെക്സിക്കോ ബോർഡർ അല്ല കനേഡിയൻ ബോർഡർ, അത് വെളിമ്പറമ്പ് പോലെ തുറന്നു കിടക്കുകയാണ്.. ഇതൊക്കെ അമേരിക്കക്ക് അറിയാം..

  • @Aneesha1234-k8s
    @Aneesha1234-k8s 2 ชั่วโมงที่ผ่านมา +1

    ഞാൻ പണ്ടേ ആലോചി
    ച്ചിരുന്നു. കാനഡയും മെക്
    നിക്കോൾ മെല്ലാം ലയിച്ച്
    ഒന്നായിക്കൂടെയെന്ന്.

  • @Newhopes123
    @Newhopes123 2 ชั่วโมงที่ผ่านมา +1

    Very good

  • @renininan3037
    @renininan3037 2 ชั่วโมงที่ผ่านมา +2

    ഇടതുപക്ഷ ലിബറൽ, ബൈഡന്റെ വകയിൽ ഒരു അളിയൻ, ട്രൂഡോയുടെ ട്രൂ പോയി, ഇനി ഡോ മാത്രം😂😂😂. ഷെയിൽ ഗ്യാസും പിന്നെ അലാസ്കയിലെ ഓയിലും കൂടി ആകുമ്പോൾ അമേരിക്ക ഓയിൽ എക്സ്പോർട്ട് ചെയ്യുന്ന രാജ്യം ആകും. അപ്പിളിന്റെ വാല്യൂവിനെക്കാൾ കുറഞ്ഞ GDP ഉള്ള ഒരു രാജ്യം അമേരിക്കയുമായി കളിക്കുന്നു 😂😂😂

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 ชั่วโมงที่ผ่านมา

    Thanks.....!

  • @ArunPillai
    @ArunPillai 2 ชั่วโมงที่ผ่านมา

    Well articulated👍🏽 please provide further details of complexities involved. Thanks.

  • @babyjoseph3252
    @babyjoseph3252 2 ชั่วโมงที่ผ่านมา +5

    ട്രംപ് പുതിയ ഭീഷണി പുറപ്പെടുവിച്ചതിനാൽ പനാമ ചൈന കരാറിൽ നിന്ന് പിന്മാറി:

  • @nature5686
    @nature5686 3 ชั่วโมงที่ผ่านมา +10

    TRUMP, THE HERO 🎉🎉

  • @MUJEEBRAHMAN-wu5pg
    @MUJEEBRAHMAN-wu5pg 2 ชั่วโมงที่ผ่านมา

    Ur wishful thinking

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 2 ชั่วโมงที่ผ่านมา +3

    He almost resigned but still forced to continue in power. Reason ? Within months Canada can overcome this crisis but Mexico will have problems.

  • @anilmancha4079
    @anilmancha4079 3 ชั่วโมงที่ผ่านมา +3

    The citizens of India is appreciated the step taken by USA President Donald Trump has executed the order to charge 25% tharif on Canadian goods.
    The step taken will jeoparadise the Kerala State students and workers present in Canada economic situation who are ardent in criticizers of India.
    One more golden feather on BJP lead NDA Alliance Central Government of India and Prime minister Sri Narendra Modiji.

  • @aneeshpa2751
    @aneeshpa2751 3 ชั่วโมงที่ผ่านมา +3

    🎉🎉

  • @sanalkumarpn3723
    @sanalkumarpn3723 2 ชั่วโมงที่ผ่านมา +2

    ജസ്റ്റിൻ ട്രൂഡോ കുറെ കിടന്ന് കളിച്ചു. ഇന്ത്യാ വിരുദ്ധത അടക്കം, ട്രംപ് ജയിക്കില്ല എന്ന് വിശ്വസിച്ച് അങ്ങേരെ തെറി വിളിച്ചു. അവൻ്റെ ലെഫ്റ്റ് ലിബറൽ കളി പിന്നെ ഭീകരവാദികളെ സഹായിക്കൽ. അവസാനം നല്ല പണി സ്വയം മേടിച്ച് മോങ്ങുന്നു.😂😂😂 മോങ്ങട്ടെ നമ്മൾക്ക് കണ്ട് ചിരിക്കാം

  • @srirammech7777
    @srirammech7777 2 ชั่วโมงที่ผ่านมา

    Iran's new development video?

  • @tondon1851
    @tondon1851 3 ชั่วโมงที่ผ่านมา +6

    Canadayuda kaddi angge marum. Indiake atheraa terrorism, scam elam cheytha country aa canada. So it is a good news for indian.

    • @dextermorgan2776
      @dextermorgan2776 3 ชั่วโมงที่ผ่านมา

      Canadayil പോയ തെണ്ടികൾ അനുഭവിക്കണം 😂

  • @atmuttathil
    @atmuttathil 2 ชั่วโมงที่ผ่านมา

    അമേരിക്ക യോട് ലയിക്കുക..
    അല്ലേൽ യൂറോപ്പിന്റെ ഭാഗം ആവുക..
    മത്സരിക്കാൻ പോകരുത്, നിലനിൽപ്പാണ് പ്രശ്നം....😅

  • @maninair9829
    @maninair9829 3 ชั่วโมงที่ผ่านมา +3

    Justin is just in USA.

  • @jjosh123
    @jjosh123 2 ชั่วโมงที่ผ่านมา +2

    അച്ചായന് ട്രമ്പിനോട് ഒന്ന് പറയാൻ പാടില്ലേ ഇങ്ങനെ ചെയ്യരുതെന്ന്... അച്ചായന്റെ സുഹൃത്തുക്കൾ ആണല്ലോ അവിടെ മുഴുവൻ...

  • @ksimongeorge5020
    @ksimongeorge5020 3 ชั่วโมงที่ผ่านมา +1

    👍🏻

  • @Kishore-q1h
    @Kishore-q1h 2 ชั่วโมงที่ผ่านมา +1

    Trade war leads to a world war???

  • @ronyjohn7128
    @ronyjohn7128 2 ชั่วโมงที่ผ่านมา

    2:35 "Canada Imports from United States was US$277.04 Billion during 2023, according to the United Nations COMTRADE database on international trade". Not sure where the $150 billion came from.

  • @sivalalkv9398
    @sivalalkv9398 2 ชั่วโมงที่ผ่านมา

    കിനഡേനാന് വീലക്കുറവിൽ കിട്ടിയാൽ നമുക്കെന്ത് കൊണ്ട് ഇറക്കുമതി ചെയ്ത് കൂട? ഇൻഡ്യ ൻ സാധനങാങൾ സർപ്ലസ് ആകുന്നത് നമുക്ക് എക്സ് പോർട് ചെയ്യുകയും ചെയ്യാം.

  • @tonyedamon3559
    @tonyedamon3559 2 ชั่วโมงที่ผ่านมา

    145 core veetham alukal india, china, jeevikunnu pinnayanu 4core, 13.15,core ulla canadayum, mexicoyum.

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 2 ชั่วโมงที่ผ่านมา

      Here politicians they blame Trump and escape from their responsibilities and hold on to power. In West the public they blame leaders and remove them from power

  • @panfi9166
    @panfi9166 2 ชั่วโมงที่ผ่านมา

    കാനഡ അമേരിക്കയിലേക്ക് ലയിക്കുക എന്നതിന് പകരം താങ്കൾ മുൻപ് ഒരു വീഡിയോയിൽ യുക്തിക്ക് നിരക്കാത്ത തരത്തിൽ കാനഡ യൂറോപ്പിൽ ചേരുക എന്ന ഒരു വീഡിയോ ചെയ്തത് കണ്ടു. അന്ന് താങ്കൾക്ക് എന്താണ് പറ്റിയത്? ലഹരിയോ 😁

  • @Dajjaal123
    @Dajjaal123 2 ชั่วโมงที่ผ่านมา

    Trump നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 🔥

  • @ksimongeorge5020
    @ksimongeorge5020 3 ชั่วโมงที่ผ่านมา +3

    വോളിയം കൂട്ടാൻ പറ്റില്ലേ?

    • @Tony_Montana659
      @Tony_Montana659 2 ชั่วโมงที่ผ่านมา

      Where to increase

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 2 ชั่วโมงที่ผ่านมา

      No issues of volume here, can hear sound properly

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 ชั่วโมงที่ผ่านมา +1

    Canada alredy in recession,somany people don't have job

  • @manujohn3603
    @manujohn3603 2 ชั่วโมงที่ผ่านมา

    Truponomics will be dissaster and will be proved later, no doubt

  • @nidhincherian3031
    @nidhincherian3031 2 ชั่วโมงที่ผ่านมา

    ട്രമ്പിനെ ജയിപ്പിക്കാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു അവസാനം നമുക്കിട്ടു പണിയായല്ലോ ദൈവമേ 😅😢

  • @anoopvarughese2147
    @anoopvarughese2147 2 ชั่วโมงที่ผ่านมา +1

    Hara Hara Modi ji

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 2 ชั่วโมงที่ผ่านมา

      If India is asked to import 500Bn USD worth of goods, especially agricultural related products, what will be our response ???
      Since not on us so don't boast !

  • @AniammaThomas-u8m
    @AniammaThomas-u8m 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @anilmancha4079
    @anilmancha4079 2 ชั่วโมงที่ผ่านมา +1

    The citizens of India wanted A country named Canada shouldnot exist on planet. But to join with USA as 51st State.

  • @rajmalayali8336
    @rajmalayali8336 2 ชั่วโมงที่ผ่านมา

    Onnu pode

  • @rajeshroy8395
    @rajeshroy8395 2 ชั่วโมงที่ผ่านมา

    ട്രംപിന് പുട്ടിന്റെ ഗതി വരാതിരുന്നാൽ മതി 😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 ชั่วโมงที่ผ่านมา +1

    കാലിഫോണിയ അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം തേടാൻ വോട്ടെടുപ്പ് തുടങ്ങി 😜
    അച്ചായാ 😜ഭർത്താവിന്റെ അമേരിക്ക വേറെ ലെവൽ 😏

    • @jamesthomas8120
      @jamesthomas8120 2 ชั่วโมงที่ผ่านมา

      That's only going to help America. California has no money.

    • @bony3603
      @bony3603 2 ชั่วโมงที่ผ่านมา +2

      ആവട്ടെ. ഒരു കുഴപ്പവുമില്ല

    • @Purehind
      @Purehind 2 ชั่วโมงที่ผ่านมา

      നിൻ്റെ പൂറ്റിലെ തല്ലാഹ് കുനിഞ്ഞു നിന്ന് ഉമ്പണം

    • @Zyx139
      @Zyx139 2 ชั่วโมงที่ผ่านมา

      സ്വാതന്ത്ര്യം പ്രഖ്യാപിച്ചവൻമാരെ ഒക്കെ ചവിട്ടി കൂട്ടി ആണ്‌ എബ്രഹാം ലിങ്കൺ ഇന്നത്തെ USA ഉണ്ടാക്കിയത് എന്ന് മനസിലാകൂ സുടു 😄😄

    • @joshwajacob1823
      @joshwajacob1823 2 ชั่วโมงที่ผ่านมา

      അതും കണ്ടു ലോകത്തിന് പോപ്പുലേഷൻ മാത്രം സംഭാവന കൊടുക്കുന്ന സുഡാപ്പി എന്തിന് സന്തോഷിക്കുന്നു😂😂

  • @mathewdaniel9059
    @mathewdaniel9059 2 ชั่วโมงที่ผ่านมา +1

    ആഹാരം കിട്ടാതായി കഴിഞ്ഞ് കഴിഞ്ഞാൽ പിന്നെ അവിടെ വിപ്ലവം ഉണ്ടാവില്ലേ നിങ്ങൾ എന്താ അത് പറയാത്തത്

  • @eb5362
    @eb5362 2 ชั่วโมงที่ผ่านมา

    ❤❤👍