കാറിന്റെ അടിഭാഗം കുറച്ചൊക്കെ open ആണ്.എലി ശല്യം 100% ഒഴിവാക്കണമെങ്കിൽ കാർ നിർമ്മാതാക്കൾ വിചാരിച്ചാലെ നടക്കു.Open ആയിട്ടുള്ള ഭാഗം നെറ്റ് പോലുള്ള തകിട് കൊണ്ട് കവർ ചെയ്യുക.അതിന്റെ സാങ്കേതികവശം എനിക്കറിയില്ല. എന്റെ ഒരു എളിയ അഭിപ്രായം രേഖപ്പെടുത്തുന്നു.
It is not possible to cover all openings. Only the manufacturers have to plan for the safety of the wiring system. Electronic vehicles are the worst hit since the spares are expensive and the whole assembly has to be replaced...😊
ഞാൻ എലിശല്യം കാരണം പുകയില വെക്കൽ, ആമസോണിൽ കണ്ട സ്പ്രേകൾ ഒക്കെ പരീക്ഷിച്ചു കാശ് പോയി.. വണ്ടി രണ്ടു ദിവസം വേറെ സ്ഥലത്തു കൊണ്ടിട്ടു പരീക്ഷിച്ചു.. തിരികെ കൊണ്ടിട്ടപ്പോൾ വീണ്ടും എലി ബോണറ്റിനുള്ളിൽ 🤭.. അവസാനം യൂട്യൂബിൽ കണ്ട ഒരു ടിപ്പ് success... ഒരു 3 വാട്ട് LED ബൾബ് കാറിന്റെ അടിയിൽ രാത്രി മുഴുവൻ കത്തിച്ചിട്ടു തുടങ്ങി.. ഒരു വർഷമായി എലി ആ വഴിക്ക് വരുന്നില്ല.. LED ആയതുകൊണ്ട് കറന്റ് ചാർജ്ഉം കൂടുതൽ ഇല്ല.. ഹാപ്പി 😄
ഞാൻ ഇത് പരീക്ഷിച്ചു നോക്കിയതാണ് 100% എലി വരില്ല. ഇന്റീരിയർ സൂകിക്കുന്ന പോലെ എൻജിൻ റൂമും എപ്പോഴുംതുടച്ചു വൃത്തിയാക്കി സൂക്ഷിച്ചു വെക്കാൻ ശ്രമിക്കുക.എലി വരില്ല. പിന്നെ കാർ പോർച്ചിൽ പാഴ് വസ്തുക്കൾ കൂട്ടി ഇട്ട് വെക്കുന്നതും ഒഴിവാക്കുക.
ഞാൻ പൊതു സ്ഥലത്താണ് വണ്ടി പാർക്ക് ചെയ്യുന്നത് (ചെന്നൈ സിറ്റി ) എലി, ഉറുമ്പ് ശല്യം നന്നായി ഉള്ള ഏരിയ ആണ്. പല വട്ടം ഉറുമ്പ് കേറി. Chalk വരച്ചും വണ്ടിക്ക് ചുറ്റും ഉറുമ്പ് പൊടി ഇട്ടും ആണ് ഉറുമ്പിനെ അകറ്റുന്നത്. എലി ഇതു വരെ കേറിയിട്ടില്ല. ബോണ്ണേട്ടിനുള്ളിൽ രണ്ടു സൈഡിലായി ചെറിയ പ്ലാസ്റ്റിക് ഡപ്പയിൽ പൊയില കെട്ടി വെച്ചിട്ടുണ്ട്. 6 മാസം ആയി ഇങ്ങനെ ചെയ്തിട്ട്. പിന്നെ 4 ദിവസം കൂടുമ്പോൾ വണ്ടി അനക്കി ഇടും. ഓട്ടം വല്ലപ്പോഴുമേ ഉള്ളൂ. കഴിഞ്ഞ ദിവസം കൂടി ഡപ്പാ തുറന്നു പൊയിലക്കു smell ഉണ്ടോ എന്ന് നോക്കി. ഡപ്പാക്ക് 3-4 small holes കൊടുത്തിട്ടുണ്ട്. പിന്നെ എഞ്ചിന്റെ ചൂട് അധികം തട്ടാത്ത ഇടത്താണ് കെട്ടിയിരിക്കുന്നത്.
Mean ente car I'll Ellam vachu pugayila, mookipodi, led light vachu car thirichum marching Bachu ENITUM No Balam enale Keri one back light connection cut aaki in Entha ithinokke parihaaram😊
Bro.. Alto lxi (2009) cheruthaayitt sudden break pedal chavutteet release cheyyumpol oru TUCK ne parannit oru sound..... Aa sound nte effect pedal le ariyunund.... Ntho pedal ne hit cheythe pole effect indavum... What is the reason?
@@anupmanohar3762 എനിക്ക് അത് ഇഷ്ടമല്ല ബ്രോ.. അതുമല്ല ഇതുപോലെ പൂച്ച കേറീട്ടു ഇതിനെ കൊണ്ട് 4km travel cheyth.. പൂച്ച karayuna ഒച്ച കേട്ട് നോക്കുമ്പോൾ.. ഇപ്പൊ ബോധം കെടും. എന്നാ അവസ്ഥയിൽ രണ്ട് എണ്ണം bonetinte അകത്തു.. 😔
എലിയെക്കൊണ്ട് പൊറുതി മുട്ടിയ ഞാൻ. വാഹനത്തിൽ ഭക്ഷണം കഴിക്കാറില്ല. പച്ചകർ പൂരം സ്ഥിരമായി ഉണ്ട്. മാറ്റി ഇടാറുണ്ട്. Rat away എന്ന സ്പ്രേ കൊണ്ടാണ് തൽക്കാലം ആശ്വാസം. 😠

😂
Power supply AC anel risk undu
Evide rat alla cat annu athinu valla solution undo
DC LED light car ന്റെ അടിയിൽ കത്തിച്ചിട്ടാൽ ഒരുപരിധിവരെ എലി ശല്യം ഒഴിവാക്കാൻ സാധിക്കും.
Fix ultrasound device for rat safety.
Movement sensor light kittum... Athu vadiyude adiyilo... Bonnet yullilo vechalo...?
ഞാൻ ഇത് പരീക്ഷിച്ചു നോക്കിയതാണ് 100% എലി വരില്ല. ഇന്റീരിയർ സൂകിക്കുന്ന പോലെ എൻജിൻ റൂമും എപ്പോഴുംതുടച്ചു വൃത്തിയാക്കി സൂക്ഷിച്ചു വെക്കാൻ ശ്രമിക്കുക.എലി വരില്ല. പിന്നെ കാർ പോർച്ചിൽ പാഴ് വസ്തുക്കൾ കൂട്ടി ഇട്ട് വെക്കുന്നതും ഒഴിവാക്കുക.
ഞാൻ പൊതു സ്ഥലത്താണ് വണ്ടി പാർക്ക് ചെയ്യുന്നത് (ചെന്നൈ സിറ്റി ) എലി, ഉറുമ്പ് ശല്യം നന്നായി ഉള്ള ഏരിയ ആണ്. പല വട്ടം ഉറുമ്പ് കേറി. Chalk വരച്ചും വണ്ടിക്ക് ചുറ്റും ഉറുമ്പ് പൊടി ഇട്ടും ആണ് ഉറുമ്പിനെ അകറ്റുന്നത്. എലി ഇതു വരെ കേറിയിട്ടില്ല. ബോണ്ണേട്ടിനുള്ളിൽ രണ്ടു സൈഡിലായി ചെറിയ പ്ലാസ്റ്റിക് ഡപ്പയിൽ പൊയില കെട്ടി വെച്ചിട്ടുണ്ട്. 6 മാസം ആയി ഇങ്ങനെ ചെയ്തിട്ട്. പിന്നെ 4 ദിവസം കൂടുമ്പോൾ വണ്ടി അനക്കി ഇടും. ഓട്ടം വല്ലപ്പോഴുമേ ഉള്ളൂ. കഴിഞ്ഞ ദിവസം കൂടി ഡപ്പാ തുറന്നു പൊയിലക്കു smell ഉണ്ടോ എന്ന് നോക്കി. ഡപ്പാക്ക് 3-4 small holes കൊടുത്തിട്ടുണ്ട്. പിന്നെ എഞ്ചിന്റെ ചൂട് അധികം തട്ടാത്ത ഇടത്താണ് കെട്ടിയിരിക്കുന്നത്.
ERUKkU Leaf Cut cheythu car chuttum ittal varan sadhyatha kuravanu try cheythu nokkuka
How to remove fungus or mould in car during monsoon
Park the car in closed car porch as in some foreign countries
Closed car porch kondu nadakkan patillalo
Arelum onn help chyuoo . Nte vandi alto anu eli keri maha shalyam anu 4000 rupk akath chilavyi ipo thanne ennittum eli kerund rat replant adichu ennittum no reksha . Oru parharam parnj tharuooo
Rate vandi akath akapett irikuvanekil athine kand pidich edukan ntha vazhi please reply
Bro ideal strat and stop car dor thurannal cut aakumo
Onnu paranju tharamo
Good information
Thank you
Good❤MG👏👍👍 Thank you
Pepper powder is the best (spread into the engine room)
Ac idumpo eliyude smell cabinil varunond, pepper vannnalo?
mesh adichal issue permanent aaait solve avum frontilum, backil bootil ulla ventilum adikkanam njn ee issue sthiram aayappol chythu ippo sheriyayi ath
Mesh means?
@@nikhilss421 vala/grille/net
Mesh enthaanu bro?
@@rithinmathew10 Mesh ennaal grille polae ulladh. Irumbu kadayil undaavillae net polae ulla metal saadhanam. Adh.
Mean ente car I'll Ellam vachu pugayila, mookipodi, led light vachu car thirichum marching Bachu ENITUM No Balam enale Keri one back light connection cut aaki in Entha ithinokke parihaaram😊
Adiyam ithe ellam cheyum mumbe caril rat illa yanu urapuvaruthuga..
Insurance claim kittumooo
eli kariyal insurance kittumoo
Yes
ദിവസവും എടുത്ത് പോകുന്ന ബൈക്കിന്റെ, air filter ഭാഗത്തു, 2 തവണയായി എലി കയറുന്നു..
ഒരുതവണ, എന്റെ digital മീറ്ററിന്റെ വയർ കട്ട് ആക്കി
Apol aa bike vekkunna salam mattugayo alengil oru rat trap ( ali petti) medichu vekuga that's the best solution
Phynoil engin roomil spray cheyythu pinne eli vannilla enn oral paraju sariyano,corrosion, fire prasnamundo.
Corrosion confirm alla ...fire chance kuravane..
Thanks
Okey
പുകയില ബോണറ്റി ൻറെ ഉള്ളിൽ വച്ചാൽ എലി കയറില്ല എൻറെ ഒരു അനുഭവം ആണ്
OK 👍
പുകയില വച്ചു പരീക്ഷിച്ചു..ആ ഒരു ദിവസം വന്നില്ല..ഇപ്പൊ രണ്ടു ദിവസമായിട് പിന്നെയും വന്നു.
എലിയുണ്ടെന്നു തോന്നിയാൽ നല്ല വെയിലത്ത് ഒര് മണിക്കൂർ കൊണ്ടിട്ടാൽ എലി ഇറങ്ങിപോകുമോ അതോ ഫ്രൈ ആയിപോകുമോ.
Car ll rotten egg smell verunathin reason nthan?
പാറ്റഗുളിക തുണിയിൽ പൊതിഞ്ഞു ബോണ്ണറ്റിൽ വച്ച് ഇപ്പോൾ എലി കേറുന്നില്ല.
Highly flammable
Faild.....for My Rats...😅
Bro.. Alto lxi (2009) cheruthaayitt sudden break pedal chavutteet release cheyyumpol oru TUCK ne parannit oru sound..... Aa sound nte effect pedal le ariyunund.... Ntho pedal ne hit cheythe pole effect indavum... What is the reason?
Ellam chaithu onnum sariyakunnilla,eppo peruchazhi visham vekkunnu athum valam deppoyil ninnum kittunnathu wheat contentum vishavum mix chaitha packet
Right
rat mesh is the best solution
Yes that's good..backil anegil Kurachu pade ane..
@@MGATEXPLORE do u know any place in kerala where they fix rat mesh
Eliyude kayel Google map ellathadu kondayerikum
Athe kandupiduchu kalanjallo
Ok bro thanks 👏👏👏
വണ്ടിയുടെ ഉള്ളിൽ കയറിയാൽ എന്ത് ചെയ്യും
Peppermint oil തുണിയിലോ ടിഷ്യൂ പേപ്പറിലോ ഇറ്റിച്ച് ദിവസവും engine റൂമിൽ വെക്കുക എലി കയറിയാലും അത് അധിക സമയം അവിടെ നിൽക്കില്ല
Peppermint oil മണം എലിക്ക് ഇഷ്ടം ആണ് പോവില്ല.. പോയി കൂട്ടുകാരെ കൂട്ടി വരും
പൂച്ച ശല്യം ഉണ്ട്.. Engine cabinil നിന്ന് 2പൂച്ചേനെ ഇന്നലെ പിടിച്ച്..
പൂച്ച കേറുന്ന കൊണ്ട് എലി കേറില്ല 😄 ഇച്ചിരി പൂട പറ്റും എന്നേ ഉള്ളൂ
@@anupmanohar3762 എനിക്ക് അത് ഇഷ്ടമല്ല ബ്രോ.. അതുമല്ല ഇതുപോലെ പൂച്ച കേറീട്ടു ഇതിനെ കൊണ്ട് 4km travel cheyth.. പൂച്ച karayuna ഒച്ച കേട്ട് നോക്കുമ്പോൾ.. ഇപ്പൊ ബോധം കെടും. എന്നാ അവസ്ഥയിൽ രണ്ട് എണ്ണം bonetinte അകത്തു.. 😔
Air horn vendallo..poocha karanjolum😅
Last week spend 7000 rs for damage made by rats
Why you can go for an insurance claim
Damage caused by rat nu insurance claim cheyyan pattumoo bro
എലിയെക്കൊണ്ട് പൊറുതി മുട്ടിയ ഞാൻ. വാഹനത്തിൽ ഭക്ഷണം കഴിക്കാറില്ല. പച്ചകർ പൂരം സ്ഥിരമായി ഉണ്ട്. മാറ്റി ഇടാറുണ്ട്. Rat away എന്ന സ്പ്രേ കൊണ്ടാണ് തൽക്കാലം ആശ്വാസം. 😠
Oyo kollam mati ittu nokitum keri yangil caril tane oru koodu athe set cheythitunde athe adiyam aduthu kaleyanam alathe enna cheytitum kariyam I'll
Bro CarCat vagi vechal mathi,, Njan 4 years ayi upayogikunu..Rat varilla...
entha item athu ?
I used it..rat not coming... battery damaged aaye
Ath entha item
3:59 medical purpose nu?
Le govind with his atom: ithann mandharam spray ith adicha pinne eli alla puli polum kerilla😂
Veendum first ❤❤❤
Car nte front tyr mukalbagathe plastic nte mele varunna spong enthin ullatha m
Entethu rat kadichu nashipichu
ഒരു കഷ്ണം ആമത്തിരി വണ്ടിയുടെ അടിയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കത്തിച്ചു വെച്ചാൽ മതി, എനിക്ക് ഫലം കിട്ടി 👍🏻
Ok njnum onum parajaukodutholam...
എരുക്കിന്റെ ഇല കൈകൊണ്ട് തിരുമ്മി ഇടുക . ആ വഴിക്ക് എലി വരില്ല .
ഉറുമ്പ് ശല്യം ഉണ്ട്. എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
Keriyal kurachu pade Aneee...pine nalla vezhil ullapol ikaki iduga ankane anengil ellam idanki pokum....
Jumb
Ultimate solution is park car in a noice sound making clear polythene sheet .It will work till the sheet is dirty.😂😂😂
ആദ്യം എലി പേടിച്ചു പോയാലും ഇന്നതാണ് എന്ന് മനസ്സിലാക്കിയാൽ പിന്നെ എലി ഓടിപോവില്ല
പാറ്റ ഗുളിക കുഴപ്പമില്ല
തേങ്ങ കഷ്ണം വെച്ച് എലികെണിവെച്ച് എലിയെ പിടിക്കാം.
ഞാൻ എന്റെ വണ്ടിയിൽ ഒരു പൂച്ചയെ വളർത്തുന്നു. എലി ശല്യം തീരെ ഇല്ല
Aha kollam
@@MGATEXPLOREപൂച്ചയേക്കാൾ നല്ലത് പുലിയാണ്😂
Killadi
മിസ്റ്റർ MG വണ്ടിയുടെ ബ്രേക്ക് ഫ്ലൂയിഡ് replace ചെയ്യുന്നതിന്റെ ഒരു വീഡിയോ ചെയ്യാമോ
Née karyam para, valuchuneettukaa...
Rat കേക്ക് കിട്ടും.. അത് വാങ്ങി engine cabil വയ്ക്കുക
Cheyan Padilla .orikalum pani kittum..
@@MGATEXPLORE ആണോ.. How?
@@MGATEXPLOREentha kuzhappam??
TOBACO VECHIT ORU KAARYAVUMILLA . Rat poison thudarchay vekkuka 😂
Rat poison vechal rat athu kazhichu dead ayi vahanathinte ullil dashboardinte akathu anu kidakkunnathenkil dashboard azhichu clean cheyyan nalloru samkhya avunnathanu
@@MGATEXPLORE poison kayichal AVANMAR STHALAM VIDUM . PUKAYILA KONDU ORU UPAKARAVUMILLA !!!!!
❤
Enikk 60k panikitti😢
Insurance illayiruno?
@@MGATEXPLOREclaim kittumo?
പുകല വച്ചാൽ മതി .. വരില്ല
Car portchil light on ആക്കി ഇടുക,ഒരു സൗണ്ട് കേൾക്കുന്ന സാധനം ഒണ്ട് 100 രൂപയ്ക്ക് ആണ് ഞാൻ വാങ്ങിയത്..പിന്നെ എലി കേറിയിട്ടില്ല
Athu eantha bro name eantha
Bro പ്രോഡക്റ്റ് name
സുരക്ഷ
Pest repeller
മണ്ണെണ്ണയോ ഡീസൽ ഉപയോഗിച്ച് എൻജിൻ റൂം ക്ലീൻ ആക്കുക. രണ്ടുമൂന്നു ദിവസം കൂടുമ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കണം.
വണ്ടി കത്തും ഹീറ്റ് വന്നാൽ മണ്ണെണ്ണ ഡീസൽ എന്നിവ ഉപയോഗിച്ചാൽ
✌️
camphor is best... From experience.. But some people doesn't like that smell
ആണോ.... വണ്ടിക്കകത്തു ആണോ engine റൂമിൽ ആണോ വെക്കേണ്ടത്
@@anupmanohar3762 ente vandeel akath aayrnu indayth... So interior le full vechin.... But athinte smell nalla pole indavu
Yes camphor is very much effective..but after every time you use the car, the smell of camphor is lost & you've to place new camphor granules.
@@anoopk5697 ok
@@anoopk5697ambalathil kathikkunna camphor aanoo?
Pogila vachu kerrunnu
Mm okkk
എലി പെട്ടി ആണ് ബെസ്റ്റ്
Pola nalathanu paryunu
ചുമ്മാ, ഇപ്പഴത്തെ എലിയൊക്കെ നമ്മളെക്കാൾ പുലിയാ..
3:44 ntha paranje😂😂
Insects
Sex alla insets
Insects aanedaa pottaaa
First
😂😂
😀
വിനാഗിരി പഞ്ഞിയിൽ മുക്കി കാറിന്റെ അടിയിൽ രണ്ടുമൂന്നിടത്തു ഇടുക