മൈ ഫേവരേറ്റ് ട്രെയിൻ ❤, ഒരു വിധം എല്ലാ വണ്ടിയും lhb ആയിട്ടെ ഇത് ihb ആകു. , പണ്ട് ബ്രൗൺ colour ന്ന് ICF blue കോച്ചിലേക് കേരളത്തിലെ ഒരുവിധം വണ്ടികൾ മാറിയത് ശേഷം ആണ് ഇത് മാറിയത്,... അതുകൊണ്ട് ബ്രൗൺ colour കോച്ച് യാത്ര ഒരുപാട് ചെയ്യാൻ പറ്റി ,, ഇരിങ്ങാലക്കുട to kulithurai ❤
യഥാർത്ഥത്തിൽ ചെന്നൈയിൽ നിന്ന് നേരിട്ട് വരുന്നവർക്ക് കോയമ്പത്തൂർ വഴി തൃശ്ശൂർ വന്നു അവിടെന്ന് ഗുരുവായൂർക്ക വരുന്നത് ആണ് സമയ ലാഭം... കൂടുതലും ട്രിച്ചി, നാഗാർകോയിൽ ഭാഗത്തു നിന്ന് വരുന്നവർക് ഈ സർവീസ് ഉപകാരപ്രദം ആകും... നല്ല ഒരു വീഡിയോ തന്നെ 👍🏻... ഗുരുവായൂർ ക്ഷേത്രം വീഡിയോ കാണാൻ വെയ്റ്റിംഗ് ❤️
ഞങ്ങൾ സ്ഥിരമായി മംഗലാപുരം മെയിലിൽ പട്ടാമ്പി ചെന്നിറങ്ങും. അടുത്തുതന്നെ ബസ് സ്റ്റാന്റ് ഉണ്ട്. പാലക്കാട് ഗുരുവായൂർ ബസ്സുകൾ ഇഷ്ടം പോലെ കിട്ടും. അതിൽ കയറിയാൽ ഒരു മണിക്കൂറിനുള്ളിൽ ഗുരുവായൂർ എത്തും. തിരികെ വരുമ്പോഴും പട്ടാമ്പി വന്നു ട്രെയിൻ കയറും .
പണ്ട് ഇത് ഗുരുവായൂർ നാഗർകോവിൽ എക്സ്പ്രസ്സ് ആയിരുന്നു അന്ന് ഇതിൽ കുറെ യാത്ര ചെയ്തിട്ടുണ്ട് കാരണം ഞങ്ങളുടെ നാട്ടിൽ നിന്ന് തിരുവനന്തപുരതേക്കുള്ള ഫസ്റ്റ് വണ്ടി ആയിരുന്നു ഇത്
This train is a unique one as it goes via a long route that is Chennai Egmore trichy Madurai Nagercoil trivandrum alleppey Ernakulam Thrissur Guruvayoor..almost v shape
ഞാൻ engg പഠിച്ചത് തൂത്തുകൂടി ആയിരുന്നു..... അന്നൊക്കെ നാട്ടിലേക്ക് വന്നിരുന്നത് വാഞ്ചിമണിയാച്ചി സ്റ്റേഷൻ നിന്ന് ഈ ട്രെയിനിൽ കേറി രാവിലെ തൃശൂർ ഇറങ്ങിട്ട് അവിടെ നിന്ന് ഏതെങ്കിലും സ്‌പെഷ്യൽ ട്രെയിൻ 🔥🔥❤...... ഈ വീഡിയോ കണ്ടപ്പോ അതാണ് പെട്ടെന്ന് ഓർമ വന്നത്..... 😍
നല്ല കളക്ഷൻ ഉള്ള ട്രെയിൻ ആണ്...എന്നിട്ട് എന്താ ബോഗികൾ എപ്പോളാ പൊളിഞ്ഞു വീഴുക എന് പറയാൻ പറ്റില്ല...അത്രക്കും പുതിയ കോച്കളാണ്.. !!യാത്ര പൊളിച്ചുട്ടോ ഗെഡി..!
26: തിരുനെൽവേലി jn റെയിൽവേ സ്റ്റേഷൻ 🥰 ഇവിടെ നിന്നാണ് തമിഴ് നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തുർ മുരുക ക്ഷേത്രത്തിലേക്ക് പോകുന്നത്. ഒരിക്കൽ ഞാനും കൂട്ടുകാരും പോയിട്ടുണ്ട്. ആ വീഡിയോ നിങ്ങൾ ചെയ്യാമോ?
Train ഇഷ്ട്ടമുള്ളവർ ഉണ്ടോ💖
❤❤
❤🙋♂️ train anne ishetam
Pinnalah train ❤️🥹
🔥
Und❤
ഈ ട്രെയിനും അനന്തപുരി expressum LHB ആക്കേണ്ട സമയം അതിക്രമിച്ചു..
Nice video❤from വർക്കല
Athe
മൈ ഫേവരേറ്റ് ട്രെയിൻ ❤, ഒരു വിധം എല്ലാ വണ്ടിയും lhb ആയിട്ടെ ഇത് ihb ആകു. , പണ്ട് ബ്രൗൺ colour ന്ന് ICF blue കോച്ചിലേക് കേരളത്തിലെ ഒരുവിധം വണ്ടികൾ മാറിയത് ശേഷം ആണ് ഇത് മാറിയത്,... അതുകൊണ്ട് ബ്രൗൺ colour കോച്ച് യാത്ര ഒരുപാട് ചെയ്യാൻ പറ്റി ,, ഇരിങ്ങാലക്കുട to kulithurai ❤
@@antonytharthees3941blue coaches Arun poli
bro vrklalyil evda?
@@akshayss9656 edava. You
Love from guruvayoor ❤️
❤❤
യഥാർത്ഥത്തിൽ ചെന്നൈയിൽ നിന്ന് നേരിട്ട് വരുന്നവർക്ക് കോയമ്പത്തൂർ വഴി തൃശ്ശൂർ വന്നു അവിടെന്ന് ഗുരുവായൂർക്ക വരുന്നത് ആണ് സമയ ലാഭം... കൂടുതലും ട്രിച്ചി, നാഗാർകോയിൽ ഭാഗത്തു നിന്ന് വരുന്നവർക് ഈ സർവീസ് ഉപകാരപ്രദം ആകും... നല്ല ഒരു വീഡിയോ തന്നെ 👍🏻... ഗുരുവായൂർ ക്ഷേത്രം വീഡിയോ കാണാൻ വെയ്റ്റിംഗ് ❤️
👍👍❤
ഞങ്ങൾ സ്ഥിരമായി മംഗലാപുരം മെയിലിൽ പട്ടാമ്പി ചെന്നിറങ്ങും. അടുത്തുതന്നെ ബസ് സ്റ്റാന്റ് ഉണ്ട്. പാലക്കാട് ഗുരുവായൂർ ബസ്സുകൾ ഇഷ്ടം പോലെ കിട്ടും. അതിൽ കയറിയാൽ ഒരു മണിക്കൂറിനുള്ളിൽ ഗുരുവായൂർ എത്തും. തിരികെ വരുമ്പോഴും പട്ടാമ്പി വന്നു ട്രെയിൻ കയറും .
@@prasadm2536 👍🏻👍🏻👍🏻
പണ്ട് ഇത് ഗുരുവായൂർ നാഗർകോവിൽ എക്സ്പ്രസ്സ് ആയിരുന്നു അന്ന് ഇതിൽ കുറെ യാത്ര ചെയ്തിട്ടുണ്ട് കാരണം ഞങ്ങളുടെ നാട്ടിൽ നിന്ന് തിരുവനന്തപുരതേക്കുള്ള ഫസ്റ്റ് വണ്ടി ആയിരുന്നു ഇത്
👍👍
ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
വീഡിയോ സൂപ്പർ 👌🏻👌🏻👌🏻👌🏻
❤
Train yatra is an emotion chettanmare ningalk eniyum pala sthalath explore cheyaan sadhikataa😊💜
Especially mansoon+ sleeper+ Diesel
This train is a unique one as it goes via a long route that is Chennai Egmore trichy Madurai Nagercoil trivandrum alleppey Ernakulam Thrissur Guruvayoor..almost v shape
👍👍
ഇതു പണ്ട് ഓടിക്കൊണ്ടിരുന്ന രണ്ട് വണ്ടികൾ കൂട്ടി ചേർത്തതാണ്. ചെന്നൈ മധുരൈ ഡേ കൂടൽ എക്സ്പ്രസ്സ്, പിന്നെ മധുരൈ ഗുരുവായൂർ എക്സ്പ്രസ്സ്.
പാലക്കാട്ടെന്ന് തിരിച്ചന്തൂർ പോയ വീഡിയോ ഉണ്ടെങ്കിൽ അയച്ചുതരണം
Collar Mike use cheythal korachukudi better akum😊.
👍👍
ഗുരുവായൂരപ്പൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ ❤❤
❤️❤️
അടിപൊളിയാട്ടോ നിങ്ങൾ രണ്ട്പേരും പിന്നെ വീഡിയോയും
❤❤
യാത്ര കിടിലൻ ആയിട്ടുണ്ട് 💯😍⚡
❤❤
Great video bros 👍☺️
Thank you 👍
You guys create a comfortable mood for rail travel. Keep it going
👍👍
Super 👌😊videos bro train only i am proud of you❤❤🎉 inni nalla train yathrakal varatte😍😍❤
❤️❤️
Very nice video brothers. Thanks
Thanks
പാലക്കാട് തിരിച്ചെന്തൂർ ട്രെയിൻ ചെയ്യണേ.. Nice vedio ❣️ from ഷൊർണുർ
Cheyyunnund
Nice video ❤from Tenkasi
👍❤
ഇട്ലി കാണിച്ചു കൊതിപ്പിക്കല്ലേ bro
കൊതിയാവുന്നു 🤤
😀👍
ഈ ട്രെയിൻ കൊറേ കാലമായി നോക്കി ഇരുന്നതായിരുന്ന്. Thanks❤🎉
❤❤
Adipoli video💗💗💗
❤❤
Njan ningalude video allam miss cheyyathe kanarunde anikum ningalude kude oru trip varananunde
👍❤
Love to Chennai Egmore to Guruvayur journey ❤❤❤
❤❤
Adipoli video enikk ezhtayii
ഞാൻ engg പഠിച്ചത് തൂത്തുകൂടി ആയിരുന്നു..... അന്നൊക്കെ നാട്ടിലേക്ക് വന്നിരുന്നത് വാഞ്ചിമണിയാച്ചി സ്റ്റേഷൻ നിന്ന് ഈ ട്രെയിനിൽ കേറി രാവിലെ തൃശൂർ ഇറങ്ങിട്ട് അവിടെ നിന്ന് ഏതെങ്കിലും സ്‌പെഷ്യൽ ട്രെയിൻ 🔥🔥❤...... ഈ വീഡിയോ കണ്ടപ്പോ അതാണ് പെട്ടെന്ന് ഓർമ വന്നത്..... 😍
👍👍
ഡിണ്ടികലിൽ നിന്നും പഴനി പൊള്ളാച്ചി റൂട്ട് പിന്നെ കരൂർ റൂട്ടും ഉണ്ട് പിന്നെ മധുര ചെന്നൈ റൂട്ടും ഉണ്ട്
👍👍
😄😄😄 വിചാരിച്ചേ ഉള്ളു ഈ ട്രെയിൻ വീഡിയോ എന്ന വരുന്നത് എന്ന് 👍👍👍
👍❤
Rajathani express try chyumo❤
എനിക്ക് എറ്റവും ഇഷ്ടമുള്ള ട്രെയിൻ ❤, ഏറ്റവും കൂടുതൽ യാത്രാ ചെയ്ത ട്രെയിൻ ❤
❤❤
Good video 👍
Thanks 👍
Ningade koode onu travel cheynm
Pattumpol😍
👍❤
Punalur - madhurai yatra prateekshikkunnu...
👍👍
Adutha videoyil bikalangarkulla coachil aarkellam pokam vikalangarde opparam povan patto aarkellam pinne vikalangark disabled coachil poovan endhokke cheyyanam ennulla video cheyyo pattuvanel hazrath nizamiddin part 3yil pattuvanel allel shahamulla videoyil onn parayoo pleasee
👍👍
Beautiful video boys 🙂
Thank you
Nice video bro keep going all the best 👍 ❤
Thanks
Video kathu irikuvarnu🥰🥰🥰
❤❤
Kannyakumari Pune express 3ac economy video cheyamo
👍👍
Guruvayoor thirunavaya rail vanal kannuril ninum guruvayoorilek train varun
👍👍
Polichu ❤❤❤❤
Thanks
ഹായ്,നവിൻചേട്ട,മനുചേട്ട, ചെന്നൈയിൽനിന്നും,ഗുരുവായൂരിലേക്കുള്ള,ട്രെയിൻ,യാത്ര, സൂപ്പർ,❤
❤❤❤
Heavy mazha 🌧️🌧️😶
👍👍
Aduthat patna ernakulam sf express
Change locomotive in nagarcoil
Illaa.. same aanu
Super brothers wonderful amazing 🎉🎉🎉🎉🎉🎉❤❤
Thank you so much
❤❤july 11 in ente first train travel aanu
Thanks for your help❤❤
Ottum madi illathe reply thannsthin thanks a lot🙏❤️
❤❤
രാവിലെ ജോലിക്ക് പോകുമ്പോൾ nugampakkam റെയ്ൽവേ ബ്രിഡ്ജിൽ വച്ച് എന്നും കാണുന്നത് ആരുന്നു ഈ ട്രെയിൻ
👍👍
Bro mangalure kochuveli athyodhaya exp il pokumo
👍👍
Kulithurai njn avide annu padiche
👍👍
Most awaited vlog❤❤
❤❤
Yes I love train
16128 This Train 11,15 Pm StartingGuruvayur Ninnum Channi Egmore,835 End
Thankyou chetta. Njan ann paranjapol cheyyam enn paranju. Ath pole thane cheythu😘❤️
❤❤
കൊല്ലം വിശാഖപട്ടണം എക്സ്പ്രസ് onn ചെയ്യണം
👍👍
നല്ല കളക്ഷൻ ഉള്ള ട്രെയിൻ ആണ്...എന്നിട്ട് എന്താ ബോഗികൾ എപ്പോളാ പൊളിഞ്ഞു വീഴുക എന് പറയാൻ പറ്റില്ല...അത്രക്കും പുതിയ കോച്കളാണ്.. !!യാത്ര പൊളിച്ചുട്ടോ ഗെഡി..!
👍👍
Enikku madurai el joli undayirunnappol chilappol e vandiyilanu nattill vannirunnathu
👍❤
Bro Kochuveli Gorakhput raptisagar poku
👍👍
ഇപ്പോഴും ഗുരുവായൂർ ഇൽ ഉണ്ടോ 😁 ഞാൻ അവിടെ എടുത്ത് ആണ്
Illa
എനിക്കും നിങ്ങളെ പോലെ എന്നും ട്രാവൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 😩
👍👍
Supe rtravel video
Thank you
Hello brothers ❤❤❤❤❤
❤❤❤
Good video ❤❤
Thanks
ഒരുപാട് യാത്ര ചെയിത വണ്ടി
❤❤
അടിപൊളി ബ്രോ ❤
❤❤
Thank you
❤❤
Great journey ❤️🔥
Thank you 🙌
Train yathra adipoli 😍🔥
❤❤
Nagercoil cst balaji exp
👍👍
Nice video👍 Goa(mugaon) ilku oru train journey cheyamo..
Cheythittund
❤ from guruvayoor 😊
❤❤
Beutiful Video bro 👍 Hare Krishna 🙏
❤❤
Ningal കേരളത്തിൽ നിന്ന് എങ്ങനെ പോകാം എന്ന് പറയൂ
Ningade vidri kanditt rand divasam munp njngal palanikk poyirunnu
👍❤
Bro varumbol parayrinu just meet chyn avde thotte adutha ente veed
Ok eni kanam
❤ from Cherupuzha Kannur
❤❤
26: തിരുനെൽവേലി jn റെയിൽവേ സ്റ്റേഷൻ 🥰 ഇവിടെ നിന്നാണ് തമിഴ് നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തുർ മുരുക ക്ഷേത്രത്തിലേക്ക് പോകുന്നത്.
ഒരിക്കൽ ഞാനും കൂട്ടുകാരും പോയിട്ടുണ്ട്. ആ വീഡിയോ നിങ്ങൾ ചെയ്യാമോ?
👍👍
Next trip epo aneee
Varum
പൊളിച്ചു 🔥🔥🔥🔥🔥
Thanks
Super ഒന്നും പറയാനില്ല
❤❤
Good ❤.brothers
👍❤
തൃശൂർ punkunnam ഒരു ജംഗ്ഷൻ റെയിൽവേ station അല്ലേ....????
അവിടുന്ന് മൂന്ന് route പോകുന്നുണ്ടല്ലോ
Evdeka
Junction aayillaa
@@ashker388 towards Guruvayur, shornur line and thrissur line
@@MalayaliTravellers അതെന്താ അങ്ങനെ രണ്ടിലധികം route ഉണ്ടെങ്കിൽ ജംഗ്ഷൻ അല്ലേ അതോ വേറെന്തെങ്കിലും മാനദണ്ഡങ്ങലുണ്ടോ ജംഗ്ഷൻ നിർണയിക്കാൻ..
Njnum choikan irikkiya
Super ❤
❤❤
Memu review cheyanne next time ❤️
👍👍
Jeevithathil oru pravashyam engilum train kairanam
❤❤
Ollur stop unde ee vandik
👍👍👍
@@MalayaliTravellers broo parayaooo
Enthanu chothichath..
Undo enn aano.. bro ezhuthiyath und enn alle..
Ee vandikk Ollur il stop illaa
മനോഹരമായ യാത്ര ❤
❤❤
Adutha yatra ngotaa brothers,????
Delhi . Mangala exp
Very good bros
❤❤
12617 ekm to kundapura time start ekm
10.30 AM
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത ട്രെയിൻ അതും മധുരെ തിരുവനന്തപുരം റൂട്ടിൽ.
👍👍
Bros njan minjan Sunday kumble to mangalore central journey haakit indai trian horn kekbo emotional mood indag yella clar an
👍👍👍
Nalla video
Thank you
Nice bro❤
❤❤
Kannur ൽ നിന്ന് Guruvayoor ലേക്ക് പോകാവുന്ന എളുപ്പവഴി എങ്ങനെയാ??
ഇവിടെ മഴ ആണ്
👍👍
ലോക്കോമോട്ടിവ് wf-4 wf-7 എന്നൊക്കെ പറയുന്നത് കേട്ടു എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം... പറയാമോ
WAP 1 , WAP 4 , WAP 5, WAP 7 etc.
Ithokke thammil ullath deference Speed, power ithokke varu
Shornur punalur edukku
👍👍
ചെന്നൈയിൽ ഒക്കെ നല്ല വെയിൽ ആണ് അല്ലെ.. ഇവിടെ നല്ല മഴ യാണ്
👍👍
ഹായ് വന്നല്ലോ മുത്തുമണികൾ
❤❤
சூப்பர் 🎉🎉🎉🎉🎉🎉🎉
❤❤