Guruvayur Railway Station Dormitory & Rooms - Guruvayur Temple

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 269

  • @Anilkumarpt7
    @Anilkumarpt7 11 หลายเดือนก่อน +1

    മക്കളെ..
    വീഡിയോ കൂടുതലിഷ്ട്..
    അവതരണം മനോഹരം
    ഒരായിരം ആശംസകൾ

  • @bhagyarajs9238
    @bhagyarajs9238 ปีที่แล้ว +5

    നല്ല പയ്യന്മാര്.... നല്ല helpful ആണ് ഇതൊക്കെ 🥰ഇനിയും ഒരുപാട് subscribers ഉണ്ടാകട്ടെ....

  • @sreerajr4031
    @sreerajr4031 ปีที่แล้ว +10

    15:24 ending kollaam🎉😌🔥💥

  • @adwaithsahadevan7272
    @adwaithsahadevan7272 ปีที่แล้ว +5

    Guruvayur ambalathil orikal ponnam enund ath trainil kuude ayal valara santhosham great video chettanmare😊💜

  • @arunchandran3908
    @arunchandran3908 ปีที่แล้ว +5

    എന്റെ ഗുരുവായൂർ ❤️

  • @AgentX-f9b
    @AgentX-f9b ปีที่แล้ว +3

    ഏറ്റവും സാധ്യത ഉള്ള ഒരു റെയിൽ ലൈൻ ആയിരുന്നു
    ആ കുറ്റിപ്പുറം ഗുരുവായൂർ
    കുന്നംകുളം ഗുരുവായൂർ ഈ രണ്ടു സ്ഥലം പുറത്ത് നിന്ന് ഒരുപാട് ആൾക്കാർ വരുന്നത് ആണ് പ്രത്യകിച്ചും ഗുരുവായൂർ ഇന്ത്യ മൊത്തം വരുന്ന place ആണ്
    ഇതിപ്പോൾ നോർത്ത് കേരളത്തിൽ നിന്ന് പോലും വരുന്നവർക്ക് തൃശ്ശൂർ വന്ന് ബസ്സ് കയറി 30 km വീണ്ടും പോണം
    ചെന്നൈ ഇഗ്മോർ അങ്ങനെ ഏതോ എക്സ്പ്രസ്സ്‌ ആണ് അവിടെ ആകെ വരുന്നേ പിന്നെ രണ്ട് പാസ്സഞ്ചേർ ഉണ്ട്
    ആ റെയിൽ ഉണ്ടേൽ
    കോഴിക്കോട് മലപ്പുറം ഭാഗത്തു നിന്ന് memu എറണാകുളം jn വെക്കാൻ ആയിരുന്നു പാലക്കാട്‌ എറണാകുളം പോലെ
    ശോകം തന്നെ

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +6

    ഗുരുവായൂർ ❤
    എപ്പോ പോയാലും ഒരു പോസിറ്റീവ് വൈബ് കിട്ടുന്ന സ്ഥലം.
    ഒരുപാടു ഇഷ്ട്ടം 😘❤️
    മാത്രമല്ല ഉപകാരപ്പെടുന്ന ഇൻഫെർമേഷൻ ആണ്
    210 രൂപയ്ക്കു ഒരാൾക്ക് സ്റ്റേ നല്ലതാ
    ഗുരുവായൂർ ലോഡ്ജ് എടുക്കുകയാണെങ്കിൽ 12 മണിക്കൂർ മാത്രമേ മിക്കടുത്തും സ്റ്റേ കിട്ടു 24 മണിക്കൂർ സ്റ്റേ കിട്ടുന്നയിടം വിരളം ആണ്.

  • @charulathamenon
    @charulathamenon ปีที่แล้ว +1

    ഗുരുവായൂരപ്പൻ മക്കളെ അനുഗ്രഹിക്കട്ടെ ❤❤

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว +1

    Very good bros. Like Ur videos so much and waiting for it.

  • @JINOSVLOG
    @JINOSVLOG ปีที่แล้ว +1

    Good..... 👍
    അടിപൊളി ആണല്ലോ....!!

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഓംനമോനാരായണ,ഹായ്,നവിൻചേട്ടൻ,മനുചേട്ട,ഗുരുവായൂർകാഴ്ചകൾനന്നായിട്ടുണ്ട്❤

  • @anandanpadmanabhan6890
    @anandanpadmanabhan6890 7 หลายเดือนก่อน +1

    Good 👍

  • @nirmalk3423
    @nirmalk3423 ปีที่แล้ว +15

    Polich boys🎉

  • @sreeharib2005
    @sreeharib2005 ปีที่แล้ว +2

    Nyzz✌️🔥

  • @akshayjith2843
    @akshayjith2843 ปีที่แล้ว +1

    😍😍😍❤❤❤❤..... നിങ്ങടെ എല്ലാ വീഡിയോ കാണുമ്പോളും തോന്നുന്ന കാര്യം ആണ് കൂടെ വരണം എന്ന് 😄😄❤❤... എന്നെങ്കിലും ആ ഭാഗ്യം ഉണ്ടാവട്ടെ ..

  • @Sameer77070
    @Sameer77070 ปีที่แล้ว +1

    സൂപ്പർ ബ്രോ ❤❤

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 ปีที่แล้ว +1

    Nammude Railway Station ❤❤

  • @sujinsam7627
    @sujinsam7627 ปีที่แล้ว +2

    Waiting for your Rajadhani vlog🎉🎉❤

  • @rajeshcarwash3319
    @rajeshcarwash3319 ปีที่แล้ว +1

    Ernakulam pune superfast expressil pokane

  • @vinodkumar9571
    @vinodkumar9571 ปีที่แล้ว

    good information❤❤❤❤❤

  • @DilipS-zv9fe
    @DilipS-zv9fe ปีที่แล้ว +1

    Om namo narayana.
    Sree guruvayurappa saranam...

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 ปีที่แล้ว

    Adipoli video bros 👌😍👍

  • @ampksoccer2186
    @ampksoccer2186 ปีที่แล้ว +1

    1k subscribers Ullapoo nokkan thodangiyatha ningalude videos❤❤

  • @NakulNair-e3t
    @NakulNair-e3t ปีที่แล้ว

    Please can you try guruvayor trivandrum intercity express

  • @sureshsures510
    @sureshsures510 ปีที่แล้ว +1

    Thrissur retiring room undo sire

  • @jishnucheleri2244
    @jishnucheleri2244 ปีที่แล้ว +2

    Guruvayur ❤❤

  • @athulkrishna6087
    @athulkrishna6087 ปีที่แล้ว +1

    Blue coach ippo ille

    • @--007-_
      @--007-_ ปีที่แล้ว

      illa

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +2

    8:48 അതിന് മുൻപത്തെ Right വഴിയും നടന്ന് പോകാം

  • @dhaneshkdply1741
    @dhaneshkdply1741 ปีที่แล้ว

    Great.....

  • @aadhikesavsubhash4992
    @aadhikesavsubhash4992 ปีที่แล้ว +1

    Eni eppaann Payyanur varua? Ningale onn kaanaanulla aagraham kond choichathaa... Njan Payyanur aann.

  • @EVINR7
    @EVINR7 ปีที่แล้ว +1

    Big fan alaaammm divisam video kanum 🥺❤️

  • @Nefarious765
    @Nefarious765 ปีที่แล้ว

    Bro your favorite locomotive? ❤

  • @namerbenz7376
    @namerbenz7376 ปีที่แล้ว

    try Alappuzha - Dhanbad express

  • @shibujose6778
    @shibujose6778 ปีที่แล้ว

    nice video keep it up

  • @vaishakhkrishna9255
    @vaishakhkrishna9255 ปีที่แล้ว

    Super❤❤❤❤

  • @kannansivasankaran2714
    @kannansivasankaran2714 ปีที่แล้ว

    Nice video🙌🥳

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว +1

    Beautiful

  • @Abhiram-l9d
    @Abhiram-l9d ปีที่แล้ว

    Both have Nice sound ❤

  • @nenom658
    @nenom658 ปีที่แล้ว +1

    Ith eppo shoot cheytha video ann date?

  • @NazeebVlogs
    @NazeebVlogs ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreyasbr9595
    @sreyasbr9595 ปีที่แล้ว

    Nice bro❤️

  • @ratishchandran-er7fz
    @ratishchandran-er7fz ปีที่แล้ว +1

    Hello brothers ❤❤❤❤

  • @gokulmenon9117
    @gokulmenon9117 ปีที่แล้ว

    Ketta ketta enna vakku…kurachu kuraykanam…….just soochipichathu….lots of love from a fan❤

  • @abudulrahman3185
    @abudulrahman3185 ปีที่แล้ว

    Super

  • @ARUNVA12
    @ARUNVA12 ปีที่แล้ว

    Supper bro

  • @radhakrishnankrishnan1659
    @radhakrishnankrishnan1659 ปีที่แล้ว

    ഒരു 60തവണയെങ്കിലും കേട്ടോ, എന്ന വാക്ക് ഉപയോഗിച്ചു. അതൊഴികെ ബാക്കി, video കൊള്ളാം

  • @shanilx22
    @shanilx22 ปีที่แล้ว

    Super ❤🔥

  • @rasinrajum5310
    @rasinrajum5310 ปีที่แล้ว

    ❤ from Cherupuzha Kannur 🥳🥳🥳

  • @deepthik9963
    @deepthik9963 6 หลายเดือนก่อน

    Hi .rooms available aano... stationl..adinte rate engana?😊

  • @mohammedpl461
    @mohammedpl461 ปีที่แล้ว +5

    വിഗസനം മുരടിച്ചു പോയ ഒരു റെയിൽവേ സ്റ്റേഷൻ..! എത്ര എത്ര ജനങ്ങൾ വന്നു പോവുന്ന സ്ഥലം ആണ്..! 30 കൊല്ലം മുന്നേ ഗുരുവായൂർ നിന്ന് തിരുനാവായ യിലേക്ക് നീട്ടാൻ തുടങ്ങിയ പാത നീട്ടി നീട്ടി ഇപ്പോളും ഗുരുവായൂർ എത്തി നിൽക്കുന്നു...ആരോട് പറയാൻ

    • @shabeershah90skid
      @shabeershah90skid ปีที่แล้ว

      ഇനിയാണ് വിസകനം 😂

  • @hrishikesshunair
    @hrishikesshunair ปีที่แล้ว +1

    Can you go tour to amarnath at train

  • @devendrapatil661
    @devendrapatil661 9 หลายเดือนก่อน

    Is Family room available here?

  • @muhammednibras3863
    @muhammednibras3863 ปีที่แล้ว

    Kozhikode Retire room and AC waiting room kanikamo

  • @aneeschatty4263
    @aneeschatty4263 ปีที่แล้ว

    ഹായ് ഞാൻ അനീസ് ജാസ് മലപ്പുറം ജില്ലയിലെ തിരൂർ ആണ് സ്വദേശം.
    ഞങ്ങളുടെ തിരൂർ- പൊന്നാനി- ഗുരുവായൂർ ksrtc എപ്പോഴും ഉണ്ട്.
    തിരൂർ train ഇറങ്ങി. നടക്കാനുള്ള ദൂരം മാത്രം railway .
    58 രുപ ഗുരുവായൂർ ksrtc. 1.5 മണിക്കൂർ തിരൂർ -ഗുരുവായൂർ.
    മറുപടി പ്രതീക്ഷിച്ചു കൊണ്ട് ഞാൻ കാത്തിരിക്കുന്നു

  • @traveljetbyrt
    @traveljetbyrt ปีที่แล้ว

    പൊളിച്ചു ❤❤❤❤

  • @UnitedEEEians
    @UnitedEEEians ปีที่แล้ว +6

    TEN JAM Express am coming for the first time to experience the feel of train travel
    Mallu travellers anugrahikkanam🙏😂😁

  • @sureshkumarkeparambathbala3674
    @sureshkumarkeparambathbala3674 11 หลายเดือนก่อน

    KLS. ❤❤❤

  • @footbalogist
    @footbalogist ปีที่แล้ว +1

    Chetta. ഈ വീഡിയോ ഷൂട്ട്‌ ചെയ്തത് എന്നാണ്???

  • @iyernarayan9460
    @iyernarayan9460 ปีที่แล้ว

    In West nada you will get cheap rooms runs by Kudumbhashree.

  • @kashinathm1916
    @kashinathm1916 ปีที่แล้ว

    chetta nan next month Ekm to panvel pokund saturday panvel sunday ethum return enk monday mrng ahn train apol panvel nyt enk retire rooms kito

  • @mohit3915
    @mohit3915 ปีที่แล้ว

    what is the tariff of dormitory?

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว

    Guruvayur Town മുനിസിപാലിറ്റി അല്ല

  • @user-vy9tw5ix8n.
    @user-vy9tw5ix8n. ปีที่แล้ว

    Lowbudget room ഗൂരുവായൂർ onnu പറയു 🎉

  • @sunilkumarek2953
    @sunilkumarek2953 ปีที่แล้ว

    വീഡിയോസ് സേർച്ച് ചെയ്യുമ്പോൾ മുഴുവൻ അക്ഷരങ്ങളും എഴുതി സേർച്ചിൽ click ചെയ്യുമ്പോൾ മാത്രമാണ് വീഡിയോസ് വരുന്നത് കൂടുതൽ പേരിലേക്ക് reach എത്തുന്നതിന് അതൊരു തടസ്സം ആണ്.

  • @vishnushiva3323
    @vishnushiva3323 ปีที่แล้ว

    👍🏼💝🤗🤗🤗

  • @rageshkannadiparamba8884
    @rageshkannadiparamba8884 ปีที่แล้ว

    🙏🙏🙏

  • @arunmk2342
    @arunmk2342 ปีที่แล้ว

    Missing train journey 😔

  • @aliaschacko707
    @aliaschacko707 ปีที่แล้ว +1

    Kozhikode stationil train retiring rooms undo?

  • @usmankoyausmankoya4191
    @usmankoyausmankoya4191 ปีที่แล้ว

    👌👌👌👌👍👍

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว

    Guruvayoor appa. 🙏🙏🙏

  • @afsalkt4311
    @afsalkt4311 ปีที่แล้ว

    ❤❤❤❤❤❤❤

  • @athirakv6121
    @athirakv6121 ปีที่แล้ว

    Sound കൊറവാണ് video നു, mike വെക്കണം

  • @Jithuzz2008
    @Jithuzz2008 ปีที่แล้ว

    Poli bro❤❤

  • @sureshsures510
    @sureshsures510 ปีที่แล้ว

    Single room , double room undo ??

  • @shambhusnair91
    @shambhusnair91 ปีที่แล้ว

    Guruvayur Appa🙏

  • @maheshs6277
    @maheshs6277 ปีที่แล้ว

    ❤❤❤

  • @maheshvs_
    @maheshvs_ ปีที่แล้ว

    😇😇👍🏻👍🏻❤️

  • @krishnakumarm6791
    @krishnakumarm6791 ปีที่แล้ว

    നിങ്ങളുടെ കൂടെ ഒരു ദീർഘ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു. ഇനിയൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ അറിയിക്കണേ

  • @josonmathew7644
    @josonmathew7644 ปีที่แล้ว +2

    മുണ്ട് ഉടുത്തത് ഒന്ന് കാണിക്കാമായിരുന്നു... 😊

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +1

      Vaikunneram poyirunnu..

    • @josonmathew7644
      @josonmathew7644 ปีที่แล้ว

      @@MalayaliTravellers നിങ്ങളെ മുണ്ടുടുത്തു കണ്ടിട്ടില്ല.... വൈകുന്നേരം മുണ്ടുടുത്തു ഇറങ്ങിയത് ഒന്ന് കാണിക്കാമായിരുന്നു 👌

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว

    ❤️❤️❤️🔥🔥🔥

  • @sureshsures510
    @sureshsures510 ปีที่แล้ว

    Doule room price bro

  • @mohithuthaman6050
    @mohithuthaman6050 ปีที่แล้ว

    Railway station kazhinju oru shortcut undarnu ambalathilotu. Ningl nere poyii

  • @abiramikrishna
    @abiramikrishna ปีที่แล้ว

    Kozhikode online booking indo.Siteil nokki kittunila

  • @nainumohan
    @nainumohan ปีที่แล้ว

    🙏❤️❤️

  • @vishnupriya__46
    @vishnupriya__46 ปีที่แล้ว

    Guruvayur stationte aduth thanne bus stop undo reply tharane

  • @UnitedEEEians
    @UnitedEEEians ปีที่แล้ว +1

    Uff poli feel.oru manushyan illa😂

  • @faizulriyas6407
    @faizulriyas6407 ปีที่แล้ว

    Guruvayur Trivandrum Intercity Express try bro ❤️❤️❤️

  • @villagevibesofdileep3065
    @villagevibesofdileep3065 ปีที่แล้ว +1

    അഭിജിത്ത് ഭക്തനുമായി ഒരു ട്രിപ്പ് നടത്താമോ😊

  • @yadhusankar3512
    @yadhusankar3512 ปีที่แล้ว

    😍❤

  • @akhilmo4335
    @akhilmo4335 ปีที่แล้ว

    Adutha yaathra engottaa

  • @jignesh_joshi
    @jignesh_joshi 6 หลายเดือนก่อน

    Is it safe to get down at this station at Midnight?
    Or should I choose Thrissur station?
    At the day time also I didn't see any public there in your video.
    I don't understand Malyalam language so asking here.
    Traveling from Gujarat

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว

    Gvr❤️❤️❤️❤️❤️

  • @shobinmb473
    @shobinmb473 ปีที่แล้ว

    ❤️😀

  • @HfhfhfUduru
    @HfhfhfUduru ปีที่แล้ว

    വേഗം അടുത്ത ത്

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    ഗുരുവായൂർ മഴ ഇല്ലേ 😮.. മഞ്ജുളാൽ ആണ് അതു... ഞാൻ മിക്കവാറും പോകും പക്ഷെ അവിടെ റിട്ടായിരിങ് റൂം ഉള്ളതായി അറിയില്ലായിരുന്നു.

  • @adwaith.m4937
    @adwaith.m4937 ปีที่แล้ว

    ❤️👀

  • @--007-_
    @--007-_ ปีที่แล้ว

    💙

  • @pradeep72912
    @pradeep72912 ปีที่แล้ว

    🙏🏻

  • @nandujps1929
    @nandujps1929 ปีที่แล้ว

    General ticket karak room edukn patile

  • @prakasanthattakath6284
    @prakasanthattakath6284 ปีที่แล้ว

    വിശ്വസിക്കാൻ പ്രയാസം ഒരുപാട് വർഷത്തിന് ശേഷം ആണ് വരുന്നത് എന്നുള്ളത് എന്ന് നിങ്ങളുടെ ഒരു ആരാധകൻ