❤ നിഷ❤ ഞങ്ങൾ സ്കൂളിൽ ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ചതാണ്. Sports ൽ നല്ല കഴിവായിരുന്നു. വിവാഹ ശേഷം അനുഭവച്ചതൊക്കെ സങ്കടം മാത്രമായിരുന്നു. മക്കളെ രണ്ടാളെയും കുഞ്ഞിലേ കണ്ടതാണ്. ഒറ്റയ്ക്കു പൊരുതി നേടിയ ജീവിത വിജയമാണ്. നാട്ടിൽ അവരുടെ കുടുംബ ക്ഷേത്രത്തിൽ വരുമ്പോ കാണണമെന്നു വിചാരിച്ചിട്ടുണ്ട് . പക്ഷേ നടക്കാറില്ല. ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ ❤❤❤❤❤ ഈ തലമുറയിലെ മാത്രമല്ല , വരും തലമുറയിലേയും പെൺകുട്ടികൾക്ക് താനൊരു ധൈര്യമാണെടോ✨
Nisha mole nadakathil abinayam nalathu jeevikan, pakshe jeevitham nadakam akiyal athu anarthathil avasanikum. Eni oru varene thedumbol ninne nalavanam aryanam mansilaknum. Ne oru sundari mol anu, oru nalla amma anu, nalla magalum anu, neneku baghavan nallethe varumthuullu. Love you and bless you daughter with all happiness joy and prosperity in your future life.❤
രേവതിടെ ചാനലിന്റെ പേര് എന്താ പറഞ്ഞത് 🥰നിഷ ചേച്ചി.. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാ 🥰എന്റെ മോനും. മോൻ ചേച്ചിയെ കാണാൻ വന്നിരുന്നു. പക്ഷെ കാണാതെ തിരികെ വന്നു 🥰❤
നിഷചേച്ചി a very good decision. If your daughters have no problem then chechi you can marry again. A partner is important in our life to share our sorrows, happiness...we don't feel loneliness.
നിഷ നിങ്ങളെ ഒരുപാട് ശ്രദ്ധിക്കുന്നു ഇഷ്ടമാണ് പക്ഷെ ഇനി ഒരു വിവാഹം വേണ്ട അഭിനയിക്കാൻ കഴിയുന്നത് വരെ നിങ്ങൾ ഒറ്റപ്പെടില്ല ശേഷം മറ്റു ഒരുപാട് കാര്യങ്ങൾ തിരഞ്ഞേഎടുക്കാമല്ലോ വിവാഹം തന്നെ വേണോ ഒരുപാട് പേർക് ജീവിതം കൊടുക്കാവുന്ന ഒത്തിരി സംരംഭങ്ങൾ ആകാം അല്ലാതെ ഒവിവാഹം കൊണ്ടേ പരിഹാരമാകു എന്ന് ആരാണ് പറഞ്ഞിരിക്കുന്നത്
Mam eppam jeevikkunna pole life munnottu kond pokan kazhiyilla.... Puthiya oral eni life il vannal.. Orikkalum eni marriage cheyallu happy aaayi jeevikkuu... Makkalodoppam
അമ്മയുടെ പണം മക്കൾക്കു മാത്രം അവകാശപ്പെട്ടതാണന്നാണോ ധ്വനി. അമ്മയുണ്ടാക്കിയ പണം ചിലവഴിക്കാനുള്ള സ്വാതന്ത്ര്യവും അമ്മക്ക് കൊടുക്കു മക്കളെ. പണം അതുണ്ടാക്കിയവർക്കറിയില്ലേ അത് എങ്ങിനെ ചിലവഴിക്കണമെന്ന്. അവർക്ക് മാത്രമെ അറിയൂ.
Moldae aduth angane parayaruth ee young age ill annu risk adukanndae allathae vayasakumbol allae dhairyam aayittu business start cheyu etram padichathu pinnae nthinna but cheriya amount start cheyu don't spoil u r career
നിഷാസാരംഗ് നല്ല ഒരു സ്ത്രീയാണ്. സുന്ദരിയാണ്. നല്ല ഒരു അമ്മയാണ് . നല്ല അഭിനേത്രിയാണ്. പ്രായം തോന്നിക്കുന്നേ ഇല്ല. അഹങ്കാരമില്ല - പാവമാണ്.❤
സത്യം
ഇവരുടെ വർത്തമാനം കേട്ടാൽ തോന്നും മറ്റുള്ളവരെല്ലാം ചള്ളാണെന്ന് കഷ്ടം
നിഷ യുടെ നമ്പർ കിട്ടുമോ
മോളെക്കാൾ സുന്ദരിയാണ് അമ്മ. 👌
അതെ
അത് മോൾ ആണോ 😮
നിഷ നല്ല ശാലീന സുന്ദരി ആണ്. പക്ഷെ മോൾ ഏഴയലത്തെത്തില്ല
❤ നിഷ❤
ഞങ്ങൾ സ്കൂളിൽ ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ചതാണ്. Sports ൽ നല്ല കഴിവായിരുന്നു. വിവാഹ ശേഷം അനുഭവച്ചതൊക്കെ സങ്കടം മാത്രമായിരുന്നു. മക്കളെ രണ്ടാളെയും കുഞ്ഞിലേ കണ്ടതാണ്. ഒറ്റയ്ക്കു പൊരുതി നേടിയ ജീവിത വിജയമാണ്. നാട്ടിൽ അവരുടെ കുടുംബ ക്ഷേത്രത്തിൽ വരുമ്പോ കാണണമെന്നു വിചാരിച്ചിട്ടുണ്ട് . പക്ഷേ നടക്കാറില്ല. ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ ❤❤❤❤❤ ഈ തലമുറയിലെ മാത്രമല്ല , വരും തലമുറയിലേയും പെൺകുട്ടികൾക്ക് താനൊരു ധൈര്യമാണെടോ✨
Amma sundari makal not❤
നല്ല ഒരു സ്ത്രീ, വീട്ടമ്മ, great 👍... Proud of you
അമ്മ പാവം ആണ് ഒരുപാട് ഇഷ്ടം സുന്ദരി ആണ് നല്ല ആറ്റിങ് ആണ് ഒരുപാട് ഇഷ്ടം
Nalla. Oru sthree aanu. Nisha sarangh 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
So proud of youu nishamma😘❤️love youu🥹😘🫂
മുൻകരുതലും പരസ്പരധാരണയും ഉണ്ടാകണം. സ്നേഹത്തോടെ ❤️🙏
നിഷയെ എനിക്കറിയാം.. ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത relation പോലെ പെരുമാറി... ഒരുപാടിഷ്ടം ആയി എനിക്കന്നും.. ഇന്നും ❤❤❤❤
Nisha mole nadakathil abinayam nalathu jeevikan, pakshe jeevitham nadakam akiyal athu anarthathil avasanikum. Eni oru varene thedumbol ninne nalavanam aryanam mansilaknum. Ne oru sundari mol anu, oru nalla amma anu, nalla magalum anu, neneku baghavan nallethe varumthuullu. Love you and bless you daughter with all happiness joy and prosperity in your future life.❤
തീർച്ചയായും ഒരു കൂട്ട് വേണം നിഷാ.. മക്കൾ അവരുടെ ജീവിതം ആയി തിരക്കിൽ ആകും
ബ്യൂട്ടിഫുൾ മദർ നിഷ അമ്മ 👍
രേവതിടെ ചാനലിന്റെ പേര് എന്താ പറഞ്ഞത് 🥰നിഷ ചേച്ചി.. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാ 🥰എന്റെ മോനും. മോൻ ചേച്ചിയെ കാണാൻ വന്നിരുന്നു. പക്ഷെ കാണാതെ തിരികെ വന്നു 🥰❤
Walk with revathy chandran
@Suloos-t4r 🙏🏻🥰
നിഷാമേ❤️❤️❤️❤️🥰🥰🥰
മക്കൾക്കു മാത്രമായി ഇതുവരെ ജീവിച്ചില്ലേ ഇനി വിവാഹം ചെയ്യുന്നതിൽ തെറ്റില്ല
Nishaku ethra valiya maind....❤
നല്ല അമ്മ.all the Best
അമ്മ സുന്ദരി❤❤
Ee prayathil kalyanam kazhikunathinekal nallath swantham ishtampole life enjoy cheith jeevikkunnatha. Kalyanam kazhichallifil vere oralude controls varum
നിഷചേച്ചി a very good decision. If your daughters have no problem then chechi you can marry again. A partner is important in our life to share our sorrows, happiness...we don't feel loneliness.
Nalla oru pangaliyae kittum God bless you❤❤
Nishama അടുത്ത് ഒരു ദിവസം തന്നെ ചേച്ചിയെ കാണുവാൻ എനിക്ക് ഭാഗ്യം ഉണ്ട്
കൊച്ചു mon😍😍❤️❤️❤️❤️😍
നിഷ സാരഗ്❤❤
neelu amma🥰😍
Nisha Amma🙏
വയസ്സ് കാലം വന്നാൽ രക്ഷിതാക്കളെ നോക്കാൻ ഉള്ള അവകാശം മക്കൾക്ആണ്
Nisha is a good mother i like you
ഒരുപാട് അറിവുകൾ നിങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു....
നിഷ ആന്റിയ ഒരു ദിവസം കാണാൻ കൊതി യാകുന്നു
വിവാഹം നല്ലപോലെ പലവട്ടംചിന്തിക്കണം പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകാതെമുൻ
Nisha super ❤❤
എനിക്ക് ഇഷ്ടമാണ് നിഷയെ
Waiting ❤ next episode ❤
ഇതില നല്ല ബിസിനസ് ഉണ്ടാെ വെറൈറ്റി Food, അതാ എറ്റവും നല്ല❤️ 1 ബിസിനസ്സ്
Juhi chechi lachu chechi interview cheyyo please 🥺❤😊😊🥺🥺🙏
Amma❤mol❤
Caption veenayude രണ്ടാം കെട്ട് എന്നാക്കിയാൽ കൂടുതൽ വ്യൂസ് കിട്ടും 😮
അമ്മ മോൾ 👍സൂപ്പർ
ഞങ്ങളുടെ നീലു അമ്മ 🥰🥰🥰
നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ കല്യാണം കഴിച്ചോ ഇനി പ്രായമായി വരികയാണ് ഒരാളെ എപ്പോഴും കൂടെ വേണം
Such a nice person😢❤😊
Neelu amma❤❤
നിഷ നിങ്ങളെ ഒരുപാട് ശ്രദ്ധിക്കുന്നു ഇഷ്ടമാണ് പക്ഷെ ഇനി ഒരു വിവാഹം വേണ്ട അഭിനയിക്കാൻ കഴിയുന്നത് വരെ നിങ്ങൾ ഒറ്റപ്പെടില്ല ശേഷം മറ്റു ഒരുപാട് കാര്യങ്ങൾ തിരഞ്ഞേഎടുക്കാമല്ലോ വിവാഹം തന്നെ വേണോ ഒരുപാട് പേർക് ജീവിതം കൊടുക്കാവുന്ന ഒത്തിരി സംരംഭങ്ങൾ ആകാം അല്ലാതെ ഒവിവാഹം കൊണ്ടേ പരിഹാരമാകു എന്ന് ആരാണ് പറഞ്ഞിരിക്കുന്നത്
Angane parayanoke valare elupamanu...anubavikunnorku mathre athinte vishamam manasilaku
എന്തോന്നടെ അവർ ഒരു കല്യാണം കഴിച്ച് സുഖമായി ജീവിക്ക കട്ടെടെ
@@jayangeorge7040 ജീവിച്ചോട്ടെ
വേണ്ടെന്ന് അല്ല ഒരു അഭിപ്രായം ഓരോരുത്തർക്കും ഓരോ വീക്ഷണകോൺ ആയിരിക്കും അത്രേ ഉള്ളു
Sooper nalla video ❤
Nisha chechi ishtam
Dheerga veeshanam neelu super❤
Proud of you
Mummy is beautiful
നല്ല സുന്ദരിയാണ് സുവർണ്ണ
down to earth, practical and humble
Etra correct aya karyangal anu ..nisha parayunnathu
Full pawer sister ❤❤❤
Realy a great lady, mother...❤❤❤
ഉപ്പും മുളകിൽ ഉള്ള ബാലു ചേട്ടനെ പോലെ ഉള്ള വ്യക്തിയെ കിട്ടട്ടെ.. അപ്പോ ആണ് നല്ലൊരു കുടുംബം ജീവിതം പഴയ പോലെ കിട്ടും.
ഹോ!!!നോ
Haa best 😂
Beautiful mother ❤
🥰🥰🥰♥️♥️♥️♥️👍
Njanum ingane kazhchapadulla aalanu pakshe kurachu divasamai neeluchiye uppum mulakil kanunnillallo
ഉരുക്കു വനിത
നീലു അമ്മ ❤
അമ്മയുടെ സൗന്ദര്യം രണ്ട് മക്കൾക്കും കിട്ടിയിട്ടില്ല....പാവം കുട്ടികൾ
Kashtam thanne
Oho നീ അതികം വിഷമിക്കല്ലേ
@Ann-vp8gh നിനക്ക് എന്ത് പറ്റിടാ..... നീ പിണങ്ങല്ലേടാ....നിനക്ക് കൊണ്ടോടാ.....
ഓട് പട്ടി , ദൂരെ പോയി തൂറ് 🤣🤣🤣
പൊതുവെ ന്യൂ ജൻ മക്കളുടെ ഒരു പുച്ഛം ആണ് അമ്മയ്ക്ക് വിവരം ഇല്ല എന്ന്. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് അമ്മമാരാണ്. പക്ഷെ നന്ദി ഇല്ല
❤❤❤🎉🎉🎉🎉
Little boy reminds me of old actor Zainuddin.
🔥🔥🔥🔥🥰🥰
Mam eppam jeevikkunna pole life munnottu kond pokan kazhiyilla.... Puthiya oral eni life il vannal.. Orikkalum eni marriage cheyallu happy aaayi jeevikkuu... Makkalodoppam
Ellavarkkum avaravarude aagrahamgalum oru private lifum undu. Makkalkku vendi aayalum ethayalum athu illathakkendathundo? Thirnjedukkunna aal nalla oru vyakthi aavanamennu mathram. Panathinodulla aarthiyulla aalavaruthu. Allenkil jeevithathile innathe samadhanavum illathakum. Athupole thanne, Nisha ithe fieldile aal thanne venamennilla. Athupole Addehathinte swathum panavum mohichum aavaruthu ennu mathram.
Very good video 👍👍👍👍Nishasaramg good acter 👍👍👍❤️❤️❤️👌👌👌👌👌🎉
❤ചേച്ചി ഗോഡ് ബ്ലസ് യു
She is a dignified lady.
Ente ponnu chechi kalyanam kazhikkalle..ulla santhosham koodi ellathe pokum
ഞങ്ങളുടെ അടുത്ത ക്ഷേത്രത്തിൽ (ചേർത്തല കണ്ടമംഗലം)നിഷാ മാഡത്തിന് പാദപൂജ ചെയ്തിരുന്നു
Super 😊😊
നിഷാ ചേച്ചി ഇനി കല്യാണം കഴിക്കരുത് ഉള്ള സമാധാനം കൂടി ഇല്ലാതാവും
Neelu നീലൂ❤❤❤
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാനൊരു യൂട്യൂബ് ബ്ലോഗ് അല്ല പറയുന്നത് ഒരുപാട് ഇഷ്ടമാണ് നിഷാമേ നീല അമ്മയും ❤
ക്യാപ്ഷൻ ദാരിദ്ര്യം
ഇത്രയും നന്നായി കുക്ക് ചെയ്യുന്ന ആൾ അത് തന്നെ ചെയ്തു cash ഉണ്ടാകു ഒരുപാട് ഒപ്പേറച്ചൂനിറ്റി ഉണ്ടല്ലോ
Good ഇന്റർവ്യൂ 👍
അമ്മയുടെ പണം മക്കൾക്കു മാത്രം അവകാശപ്പെട്ടതാണന്നാണോ ധ്വനി. അമ്മയുണ്ടാക്കിയ പണം ചിലവഴിക്കാനുള്ള സ്വാതന്ത്ര്യവും അമ്മക്ക് കൊടുക്കു മക്കളെ. പണം അതുണ്ടാക്കിയവർക്കറിയില്ലേ അത് എങ്ങിനെ ചിലവഴിക്കണമെന്ന്. അവർക്ക് മാത്രമെ അറിയൂ.
Lachu(Juhi) ne interview cheyyo😢😌
Caption🤔
എന്തിനാ ഇത്രനാളും ഒറ്റയ്ക്ക് ജീവിച്ചില്ലേ
ബാക്കിയുള്ള കാലം അങ്ങനെ തന്നെ പോരെ,,????
അപ്പ അവൾക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ...
അവരുടെ ചോയിസ് അല്ലേ..
ഉപ്പും മുളകിൽ നിന്ന് ഒഴിവായോ ?
ഒഴിവാക്കിയോ നീലു അമ്മയെ കാണാനില്ല തുടർച്ചയായി എപ്പിസോഡുകളിൽ ?
Moldae aduth angane parayaruth ee young age ill annu risk adukanndae allathae vayasakumbol allae dhairyam aayittu business start cheyu etram padichathu pinnae nthinna but cheriya amount start cheyu don't spoil u r career
നല്ല നിഷ ചേച്ചി എനിക്ക് കാണണം
Anik. Valare. Eshtamanu
Nishayudea chechi anannnea parayu makalea
അഭിനയം അല്ലെ മോളേ ജീവിതം കേശു അമ്മയ്ക്കെ ഇന്റർവ്യൂ പഠിപ്പിച്ചത് നീഷ യാണ്
നിഷ ചേച്ചി പാവം അമ്മ
❤❤
❤
Ninga aaruvaaa ? !
Enthinanu engane oru caption enii erangikolum kurea narikal nisha saranginu 2nnd marriage ennum paranju
Nisha ❤❤❤❤
Enik nalla ishta ivare
My character is just like Nisha.
സുവർണ്ണ എന്നായിരുന്നു പേര് നിഷയുടെ
ഞാൻ കല്യണം കഴിക്കാം
molu chandrabose ne pole thanne und
Sathimanu