നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എങ്ങനെ തിരിച്ചറിയാം | Kidney Disease Malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Kidney disease (വൃക്ക രോഗം) symptoms and how to prevent kidney failure Malayalam health video by Dr. Manoj Johnson.
നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക / arogyamhealthtips
join whatsapp group : bit.ly/38GBjle
കോവിഡ് 19 ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ
• കോവിഡ് 19 ഞെട്ടിക്കുന...
വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ?
• വൃക്ക രോഗികളിലെ ഭക്ഷണ ...
ഇറുകിയ ബ്രാ ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ?
• ഇറുകിയ ബ്രാ ധരിക്കുന്...
പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ
• പൈൽസ് (Piles) മാറാൻ വീ...
മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം
• മുഖത്തെ രോമ വളർച്ച പൂർ...
മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്രം കാണുക
• മൊബൈലിൽ അശ്ലീല വീഡിയോ ...
മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം
• മുട്ട് വേദന ഇനി ഒരു ദി...
പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
• പ്രായമായവരെ പരിചരിക്കു...
മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം
• മലബന്ധം വീട്ടിലിരുന്നു...
പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ
• പൈൽസ് ഒരു ദിവസം കൊണ്ട്...
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.
join Arogyam whatsapp group : bit.ly/38GBjle
Hi,sir enikk 32age njn valare cheruppathil tanne orupaad bakery items okkey kazhikkunna aalaan athe pole tanne chorum,njn ithuvare check onnum cheythittilla enik vrikkarogam,premeham varan saadhytha indo,ende achan vrikkarogam vannan marichath
You whatsapp contacts
സാർ നല്ല അറിവ് പകർന്നു തന്നു.. നന്ദി 😍😍 god bless you ☺️
Hai
എന്റെ മോളുടെ ഇടതു സൈഡിലെ കിങ്‌നിക്കു നീര് വരുന്നു
മാരക മായ രോഗങ്ങളെ തൊട്ട് ദൈവം ന്നമ്മളെ കാക്കട്ടെ. രോഗം ഉള്ളവർക്ക് ദൈവം രോഗം മാറ്റി കൊടുക്കട്ടെ🤲
ആമീൻ
Aameen
aameen
ആമീൻ
Ameen
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
Watch doctor jolly thomas video
Entha bro lakshanam vannath enganeya
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്ന നിങ്ങൾക് ഒരു പാട് നന്ദി....
സാറിന്റെ സംസാരം കേട്ടാൽ തന്നെ പകുതി രോഗം മാറും... ❤️❤️❤️
th-cam.com/video/pBPSpsyuCj0/w-d-xo.html
Mmmm
നല്ല അവതണം❤
Thank you Doctor 🙏
മാറാ രോഗങ്ങളിൽ എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ 🤲
Aameen
വായക മടിച്ചു സമയം കളയാതെ
വേണ്ട കാര്യം ങ്ങൾ മാത്രം പെട്ടെന്ന്
പറഞ്ഞു തീർകുന്ന Doctor ക്ക് അഭിനന്ദനങ്ങൾ!
ചില വീഡിയോസ് full lag ആണ്. Boaring and delaying
Supper, എത്ര മനോഹരമായി sir നല്ല നല്ല information പറഞ്ഞു തരുന്നു. Thanks sir 👍ഫീസ് കൊടുത്തു ഡോക്ടറെ കണ്ടാൽ പോലും ഇത്തരം അറിവുകൾ കിട്ടില്ല. Sir നു എങ്ങനെ നന്ദി പറയണമെന്നറിയുന്നില്ല. Once again Thanks sir🤝
In
ആദ്യത്തെ കുറച്ചു ലക്ഷണങ്ങൾ കേട്ട് പേടിച്ചിരുന്നപ്പോഴാണ് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ കാര്യം കേട്ടത്.
താങ്കൾ കുറഞ്ഞ സമയം കൊണ്ട് വിലപ്പെട്ട,ഉപകാരപ്രദമായ അറിവുകൾ നൽകുന്നു
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞതിന് നന്നി 👍🙏🙏
ഒരുപാട് നന്ദി...
doctor നന്നായി ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനായി നന്ദി എത്ര തിരക്കാണെങ്കിലും കേൾക്കാതെ പോകില്ല👍👍
കിഡ്നി രോഗം ഉണ്ടോ എന്നറിയാനുള്ള Test ന്റെ പേര് എന്താണ് സാർ? 🙏
Doctor Alport syndrome Gene Therapy konde Cure chayyan okkumoo
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuka
ഉള്ള കാര്യങ്ങൾ വേഗം പറഞ്ഞത് നന്നായി സാർ 👍🙄🙄😄
നമ്മൾ ശരി യായി ജീവിക്കട്ടെ, രോഗം വരാതെ ഇരിക്കണം.
നന്നായി അവതരിപ്പിച്ചു 🙏🙏🙏
കൃത്യമായി പറഞ്ഞു തന്നു
Good speaker.. Please tell your Medical Degree also..
നല്ല വ്യക്തമായ വിവരണം, നന്ദി സാർ 👍❤️
വളരെ ഉപകാരം നന്നീ സാർ
So super
ഇനീയും പ്രതീക്ഷ
Thank you Dr sir
Nannayi manasilaaki tharunnundu
Very nice
Dr kidney function crct nokande test eathanu creatine checking aano
Very good doctor ingane venam parayan chilar kadhapole parayunnathu mikkavarum nokkarilla I like it doctor
Thanks for watching. please SUBSCRIBE for more health videos...🙏
ഹ്രസ്സമായ വിവരണം, അനവധി അറിവുകൾ. നന്ദി ഡോക്ടർ.
Theyivammea arkum onnum varallea
Dr വളരെ വ്യക്തതയിട്ട് പറഞു തന്നു വളരെ ശരിയാണ്
കൊള്ളാം...നല്ല ഇൻഫോ.. താങ്ക്സ്
The way you are explaining is so simple,brief and crystal clear.👍✊💐
നല്ല അറിവ്. താങ്ക്സ് ഡോക്ടർ
നമ്മുടെ ശരീരം നമ്മളോട് ഒത്തിരി കാര്യം പറയും !!!👍👍👍👍👍
🙏
Kidney failure symptomsinte pala vediosum njn kandu...ellam manishyane pedipikkunna reedhiyil ulla avatharanam aayirnnu...doctorde vedio kandappo Oru aaswasam...idhil parayunna onnum enik illa...oro vediogalilum vere vere karyangala parayunne...adh kelkumbo thanne pagudhi samadhanam povum....
ഡോക്ടറെ അങ്ങ് പറഞ്ഞ വേറെ ഒരു ലക്ഷണവും ഇല്ല പക്ഷെ ശരീരം ചൊറിച്ചിൽ ഉണ്ട്, എനിക്കു അലര്ജി കൂടുതൽ ആണ് സ്കിൻ അലര്ജി യും പൊടീ അലര്ജി ഉം, എന്റെ ചൊറിച്ചിൽ പ്രശ്നം കിഡ്നി യുമായി ബന്ധം കാണുമോ, please replay
Bro, soap pears use cheyyu
സർ ഞങ്ങളുടെ പപ്പ Micro albumin test നടത്തിയപ്പോൾ 395 mg ഉണ്ടായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു ഷുഗറിലെ വേരിയേഷൻ കാരണമാണ് അതെന്ന്. ഇത്രയും കൂടുതൽ ആയതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
Dr. Eniku criatin,0.8 ആണ് അത്ഭുമീൻ finaly trace ആണ്. കാലിൽ നീരുണ്ട് 59 age ഉണ്ട് എന്തെങ്കിലും പ്രതിവിധി ഉണ്ടോ? Sir
ഞാൻ ഒത്തിരി വെള്ളളളം കുടികരുണ്ട്. പക്ഷേ അപ്പപ്പോൾ യൂറിൻ പോകരുണ്ട് .യൂറിൻ പോവുമ്പോൾ പൂവർ white colour il Anu പോവുന്നത് .white colour il പോവുന്നത് നല്ലതാണോ.ഒന്ന് പറയാമോ ഡോക്ടർ
Good Doctor. Dr.Manoj Johnson ന്റെ Speech വളരെയധികം ഇഷ്ടപ്പെട്ടു. ഈ speech എല്ലാ patient നും, അവരുടെ relatieve നും വളരെ അധികം ഉപകാരപ്പെടും. സാർ ഏത് hospitalil ൽ ആണ് work ചെയ്യുന്നത്. ഒരു Admision വാങ്ങിക്കാനാണ്.
John Marian hospital Palai..
Doctor ee paranja problm onnum anik illa but ennale heart bite kudi ath valiya problm anno
ഡോക്ടർ DTPA SCAN എന്തിനു ചെയ്യണം എന്ന് പറഞ്ഞു തരാമോ
Thankyou doctor.. doctor can you please let us know regarding liver disease/cirrohsis, etiology, signs and symptoms, management and diet advice..
ഡോക്ടർ. എനിക്ക് ദീർഘ ഷോസം എടുക്കുമ്പോൾ പുറകുവശത്ത് (പുറത്ത് വേദനയില്ല, എല്ലുകൾക്കുള്ളിൽ ആണ് വേദന) വേദന അനുഭവപ്പെടുന്നു. അത്‌എന്തുകൊണ്ടാണെന്ന് പറയാമോ😢?
Eye bags ne patti onn paranju tharamo dr.
Thank you very much for your valuable information.
Dr. Varicocele ന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ഇത് surgery ഇല്ലാതെ എങ്ങനെ മാറ്റാൻ കഴിയും?
Faty lever 2nd stage ഉണ്ട്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, test എപ്പോൾ ഒക്കെ ചെയ്യണം?
Arkengilum donet cheyyanam ennudu pakshe athine kurichu kuduthal ariyillya onnu paranju tharumo
എനിക്ക് ഇപ്പൊ 25 വയസ്സ് ഉണ്ട്.വളരെ ചെറുപ്പം തൊട്ടേ വേദന സംഹരി,Anti-Depression ഉൾപ്പെടെയുള്ള ഗുളികകൾ കഴിച്ചിരുന്ന ആളാണ് ഞാൻ,ഈ ഇടക്ക് ആണ് ഗുളിക കഴിക്കുന്നത് ഒക്കെ പൂർണമായും നിറുത്തിയത്. കിഡ്നിയെ അവ ബാധിച്ചോ എന്നറിയാൻ ഞാൻ ഈ അടുത്ത് RFT ചെയ്തായിരുന്നു... നോർമൽ റിസൾട്ട് ആണ് കാണിച്ചത്. കൂടുതൽ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ ?
Thanks for the valuable advice Doctor.
th-cam.com/video/aTzi-a18y7o/w-d-xo.html
സർ. ക്രിയറ്റിന്. ടെസ്റ്റിൽ. 1.04 ഒക്കെ നോർമൽ ആണല്ലോ. ഇങ്ങനെ. നോർമൽ. ഉള്ളപ്പോൾ തന്നെ. മറ്റു എന്തെകിലും കാരണം കൊണ്ട് കിഡ്നിക്. പ്രോബ്ലം വരുമോ. ക്രൈഅയറ്റിന് നോർമൽ അന്ഗിൽ കിഡ്നി പ്രോബ്ലം ഉണ്ടാവുമോ
Dr. Hospital evideya?
Sir Oralkku orudivasam paramavathi ethra vellam kudikkam
Urin patha varunne vere nthelum prblm aayal varo ?
Super explanations ! Best of what i heard in this subject ! Thanks doctor !
Dr very good speaking
Nalla upadasangal thank you very much
ഇതു പോലുള്ള അറിവുകൾ അറിയിക്കുക നന്ദി
Simple & Humble..🙂
ഡോക്ടറെ കാണാൻ ആഗ്രഹം ഉണ്ട് ഏതു ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ
Dr. Albumin pokunnath cure cheyyan pattumo?
Your each and every videos are very valuable and informative
Thank you so much sir 🙏
Doctor ഞാൻ ഇപ്പോൾ ചെറിയ depression ഒക്കെ ആയിട്ട് കുറഞ്ഞു ഭാരം കുറഞ്ഞു ഈ time ല് ഞാൻ gym ആവാൻ വേണ്ടി കുറച്ചു ഡെയ്റ്റ് എടുത്ത് ഇന്നലെ പോറ്റീന് വേണ്ടി കുറച്ചു സോയാബീൻ കഴിച്ചു.ഇന്ന് മൂത്രം ഒഴിക്കുമ്പോൾ അതികം പോകുന്നില്ല പോകുന്ന വെള്ള നിറത്തിൽ കുറച്ചു പാടാകെട്ടിയിട്ടൊക്കെ ആണ്. ഭക്ഷണം അതികം കഴിക്കാനും തോന്നാറില്ല കിരചയിട്ട്.. എന്താ കാരണം പറഞ്ഞുതരമോ..?
Dr urine routine examination cheitha kidney disease undo illayo enn manasilakuo
Thankyoudactor.godbles...
Very informatic .. Thanks Dt.
Valare nalla avadaranm..tank u dr
Dr.can we eat cabage n Orange if pottasium level high?
Sodium level variation & puffy eyes (eye bags)-kidney related ano doctor?
sir enikk urine pass cheyyumpol patha kanunnund ee month aanu igane kandu thudagiyath ee month periods aayittilla copper t ittittund pregnant alla
എനിക്ക് കയ്യിന്റെ ഷോൾഡർ ജോയിന്റ്സിലും വലതു കാൽ മടമ്പിലും വേദനയുണ്ട്. സർ എന്താണ് കാരണം. മറ്റു രോഗങ്ങൾ ഇല്ല . യൂറിക് ആസിഡ് 6.6 ആണ് . നീർക്കെട്ട് പുറത്തേക്ക് കാണുന്നില്ല . വാത ടെസ്റ്റിൽ കുഴപ്പം കണ്ടില്ല. . വെയിറ്റ് 10Kg കൂടുതലാണ്.
Kidni rogam thirichariyal pattiya medical test enthaanu
Renal function test
ഒരുകിഡ്നി ഡോക്ടറെ ( Nefrologist) നെ കാണുക
Ante kure samsyankalk maruvadi kitty thank you
Nightil urangan kidakkunnathin munp vellam kudikkunnath nallathano ?? Cheethayano. ???Pleas reply sir .
ശരീരത്തിന് ആവശ്യമായ വെള്ളം ഏതു നേരത്തു കുടിച്ചാലും കുഴപ്പമില്ല.
@@DoctorLals docter ano anengi onu parayane... enik 1mnth ayit frequent ay urine pass cheyan thonunund,, urine test cheythapol puss cel 2 - 4 aanu,, epi cell 6 - 8 aanu? . Scan chythu elam normal aanu lower back pain und frequent aytula urination marunila.... athenth kondavam enik age 17 female
Dr. എനിക്ക് കിട്നി സ്റ്റോൺ ഉണ്ടായിരുന്നു dr. കാണിച്ചു കുളിക കുടിച്ചു മാറി പക്ഷെ ഇപ്പോൾ ഇടയ്ക് ഇടതു സൈഡ് ഇടയ്ക് ചെറിയ ഒരു വേദന വെള്ളം കുടിച്ചാൽ പോകും ഭക്ഷണം കഴിച്ചാൽ ചെറിയ വേദന പോലെ അനുവപെടും.. ഇപ്പോൾ കൂടുതലായി ഗ്യാസിന്റെ പ്രശ്നം ആദ്യം ഗ്യാസിന്റെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല സ്റ്റോണിൻ്റെ ഗുളിക കഴിച്ചതിനു ശേഷം ആണ് ഗ്യാസിന്റെ പ്രശ്നം തുടങ്ങിയത്
ഇപ്പോ മാറിയോ
ഇപ്പോൾ എന്താ അവസ്ഥ.. ഡോക്ടറെ കണ്ടോ.. മാറിയോ
Entayi
Yethu tabletanu kazheche
Dr ur way of presentation is simple and gd
creatinine check cheidal madiyo?
Renal function test is better
Gfr. 15 ന് താഴെ എങ്കിൽ ശ്രെദ്ധിക്കേണ്ടത്, കാലിൽ പറയത്തക്ക നീര് ഇല്ല , DM+ creatinine 2mg/dl
Dr, രാവിലെയും വൈകിട്ടും ടെമ്പ്രെചർ ഇല്ലാത്ത പനി വരുന്നത് എന്ത് കൊണ്ടാണ്? Anxiety ഉള്ള ഒരാളാണ്.. എന്താണ് ഇങ്ങനെ ഉണ്ടാകുന്നത്? ശ്വാസം മുറ്റലിനു മരുന്ന് കഴിക്കുന്ന ഒരാളാണ്..
മൂത്രത്തിൽ പത അതു കുറക്കാൻ ഉള്ള മാർഗം എന്താണ് സാർ ????
Vegam oru doctre kaanoo
Test urine r/e...micro albumine
Aby thankachan പത കുറവായോ?
Hii doctor
എന്റെ കിഡ്നി profile creatinne 67. 18 umol/ L (o. 76.g/dl) എന്തകിലും കുഴപ്പം ഉണ്ടോ 47 വയസ് ഉണ്ട്
Good scientific information to all 🌹🌹🌹💐💐💐🌿🌿🌿👍👍👍
Thanks doctor 👍👍
Always welcome
Well explained 🙏👍
കിടന്നാൽ ആദ്യത്തെ ഒരു അരമണിക്കൂറിനുള്ളിൽ നന്നായി മൂത്രം ഒഴിക്കാൻ മുട്ടുന്നു...പിന്നെ മൂത്രം ഒഴിച്ചു കിടന്നാൽ പ്രശ്നം ഇല്ല.....ഇത് പ്രശ്നമാണോ ഡോക്ടർ...
ഇതൊക്കെ നോർമൽ പ്രതിഭാസമാണ് ബ്രോ.. മൂത്രം ഒഴിക്കാൻ മുട്ടണം.. മുട്ടിയില്ലെങ്കിലാണ് പ്രശ്നം..
അകാരണമായ ഭയം നമ്മളെ ഇല്ലാതാക്കും.. ധൈര്യമായിരിക്കു ബ്രോ👍❤️
സർ plz റിപ്ലൈ.. യൂറിൻ pass ചെയ്യുമ്പോൾ നല്ല പോലെ പത ഉണ്ടാവുന്നു സോപ്പ് പത പോലെ creatin ബ്ലഡ് യൂറിയ ടെസ്റ്റ് ചെയ്തു നോർമൽ.. ക്ഷീണം ഉണ്ടാകാറുണ്ട് സർ ഇനി എന്താ ചെയ്യേണ്ടത്
Albumin test cheyth nokiyo???
@@nithink5878 yes ഇത് മൂന്നും test ചെയ്തു
@@arunnm8603 apo entha result kitye?? Normal ano?
@@nithink5878 dr normal എന്ന് പറഞ്ഞു
അസിഡിറ്റി ഉണ്ടോ.. അങ്ങനെയും പത വരാം
Albhumin check cheythu trace ennny katune.. Ph normal anu... Problem ano
Dr thalarakkathine kurichu video cheyyum veritigo
ചില സമയത്തു അഞ്ജു വര്ഷംത്തിൽ മൂന്ന് വട്ടം ആയി അതും വെള്ളം കുടി കുറവ് ഒള്ള സമയത്തു എനാൽ പിന്നെ യില്ല ഏത് ടെസ്റ്റ് ആണ് വേണ്ടത്
Type 1 Kidney disease patients nu Enthu food kazhikkam..Type1 kidney failure aano..Enthu food Avoid cheyyam..
നന്ദി ഡോക്ടർ
എന്തെങ്കിലും ചോദിച്ചാൽ മറുപടി തരുമോ???
ചോദിച്ചിട്ട് നോക്കിയിരുന്നോ അവൻ ഉണ്ട തരും
ഞാനൊരു സംശയം ചോദിച്ചിട്ട് ഒരു മാസമായി അവൻ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല
@@aneeshaneesh3489 ദയവായി മര്യാദ സൂക്ഷിക്കൂ, അവൻ അവൻ എന്നൊക്കെ പറയാൻ ഡോക്ടറെ നിങ്ങൾ കുലിക്ക് നിർത്തിയതല്ലല്ലോ
😁
@@ramleshrr6002 പ്രിയ സുഹൃത്തേ ഒരു ഡോക്ടറോട് എങ്ങനെ പെരുമാറണം എന്നുള്ളത് എനിക്ക് നന്നായിട്ടറിയാം ഒരു ഒരു രോഗി എന്ന നിലയിൽ എന്റെ സംശയം ഞാനാ ഡോക്ടറോട് ചോദിച്ചു ഒരു റിപ്ലൈ തന്നില്ല ഒരു രോഗി ഡോക്ടറുടെ അല്ലാണ്ട് ഈ മാർക്കറ്റ് പോയി സംശയം ചോദിക്കാൻ പറ്റില്ല അങ്ങനെ മറുപടി തരാൻ വയ്യായിരുന്നു എങ്കിൽ പുള്ളിയുടെ വാട്സ്ആപ്പ് നമ്പർ വയ്ക്കരുത് ആയിരുന്നു മനസ്സിലായോ മൈ...... ഡിയർ സഹോദരാ
Thanks Doctor God bless you
what is the indications in blood test? max creatine level ?
0.9 to 1.3 mg/dL for adult males
0.6 to 1.1 mg/dL for adult females
0.5 to 1.0 mg/dL for children ages 3 to 18 years
0.3 to 0.7 mg/dL for children younger than age 3
@@DoctorLals docter ano
@@DoctorLals 1.2 age 22 kuduthal annoo dr
Thanks sir, useful information
Uria kuranjal kuzhappamundo Doctor
Doctor enik nalla chorichal und rathri aan kuduthal chorichal ath enth kond avum plz reply
Foamy aanu but uria creatin normal aanu athu enda sir...plz reply
Thanks a lot Sir for the video. Which blood check up should be done for kidney function check.
Thanks
ഡോക്ടർ, എനിക്ക് 43 വയസ്സുണ്ട്. കുറെ നാളായി ദേഹം മുഴുവൻ ചൊറിച്ചിൽ ഉണ്ട്. ഒരു കാലിൽ മാത്രം നീര് ഉണ്ട്. പുറമെ കണ്ടാൽ തോന്നില്ല.പക്ഷേ കാലിൽ താഴെ മുതൽ മുകൾ ഭാഗം വരെ നീര് ഉള്ളതായി feel ചെയ്യുന്നു. കുറച്ചു വർഷം ആയി BP ഉണ്ട്. Kidney problem ഉണ്ടാവാൻ സാധ്യത ഉണ്ടോ
Dr ee timil daily 3 litter vellam kudikunnund kudikunnathinanusarich mootram ozhikan verunnu daily 6,7 vattam izhikunnund
Kidney kku idi kondal enthokke lakshanam undakum
ഒരു കാലിൽ മാത്രമേ നീര് വരികയൊള്ളൊ ഡോക്ടർ.അതോ രണ്ടു കാലിലും നീര് കാണുമോ?
B+ve kidney വാങ്ങാൻ ആളുണ്ടെങ്കിൽ കൊടുക്കാൻ ആളുണ്ട്