Unni's Style & swag, Fight sequences, Making style kidilam💥 പക്ഷെ, ദാസേട്ടൻ പറഞ്ഞ പോലെ ഒരു തവണ കാണാനുള്ളതേ ഉള്ളൂ....👍🏻 സ്ക്രിപ്റ്റിംഗ് പല ഭാഗത്തും വീക് ആണ്.... പിന്നെ, 10 പേർ നിറഞ്ഞ ഫാമിലി മൊത്തം ഓരോരുത്തരെയും കൊല്ലുന്നതു ഡീറ്റെയിൽ ആയി കാണിചിട്ടല്ല വയലൻസ് ഫീൽ ഉണ്ടാക്കേണ്ടത്..... ഫാമിലിയിൽ റിബൽ നിൽക്കുന്ന ഇമോഷണൽ ബോണ്ട് ഇല്ലാത്ത ആളുകൾ വരെ മരിച്ചു വീഴുന്നിടത് എന്താണ് ഡയറക്ടർ പറയാൻ ഉദ്ദേശിക്കുന്നത്? അതേ വയലൻസിന്റെ തീവ്രത ക്ലൈമാക്സിൽ നിലനിർത്താനും പറ്റിയിട്ടില്ല....ഞാൻ ഉള്ളിടത്തോളം നിനക്കൊന്നും സംഭവിക്കില്ല എന്ന വാക്കും കൊടുത്ത നായകൻ ആ പെണ്ണിനേയും കൊലക്കുകൊടുത്തു.... ഉഗ്രൻ സ്ക്രിപ്റ്റ്... ഭയങ്കരം തന്നെ 👍🏻
ശരിക്കും ആഘോഷിക്കപ്പെടേണ്ട ചിത്രം വൈഫിൾ ക്ലബ്ബാണ്... ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച 5 ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ ഉൾപ്പെടുത്താം.. ഗംഭീര സിനിമ.. പക്ഷേ.....😢
ദാസേട്ടൻ മമ്മൂട്ടിക് മാർക്കോ പോലൊരു സിനിമ ചെയ്യാൻ ആവില്ല ശരി അല്ലേ 😅
കഥയില്ല. പക്ഷെ വയലൻസ് ഇഷ്ടമുള്ളവർക്ക് ഒരു പ്രാവശ്യം കാണാൻ ഉണ്ട്.
ആക്ഷൻ 🔥🔥🔥
മാർക്കോ കണ്ടു ഫാമിലിക്ക് അത്രക്ക് ഇഷ്ട്ടപ്പെടണം എന്ന് ഇല്ല വില്ലൻ സൂപ്പർ ഫൈറ്റ് സൂപ്പർ ബാക്കി ഓക്കേ 🙏
അത്രയല്ലേ ഉള്ളു
Unni's Style & swag, Fight sequences, Making style kidilam💥 പക്ഷെ, ദാസേട്ടൻ പറഞ്ഞ പോലെ ഒരു തവണ കാണാനുള്ളതേ ഉള്ളൂ....👍🏻 സ്ക്രിപ്റ്റിംഗ് പല ഭാഗത്തും വീക് ആണ്.... പിന്നെ, 10 പേർ നിറഞ്ഞ ഫാമിലി മൊത്തം ഓരോരുത്തരെയും കൊല്ലുന്നതു ഡീറ്റെയിൽ ആയി കാണിചിട്ടല്ല വയലൻസ് ഫീൽ ഉണ്ടാക്കേണ്ടത്..... ഫാമിലിയിൽ റിബൽ നിൽക്കുന്ന ഇമോഷണൽ ബോണ്ട് ഇല്ലാത്ത ആളുകൾ വരെ മരിച്ചു വീഴുന്നിടത് എന്താണ് ഡയറക്ടർ പറയാൻ ഉദ്ദേശിക്കുന്നത്? അതേ വയലൻസിന്റെ തീവ്രത ക്ലൈമാക്സിൽ നിലനിർത്താനും പറ്റിയിട്ടില്ല....ഞാൻ ഉള്ളിടത്തോളം നിനക്കൊന്നും സംഭവിക്കില്ല എന്ന വാക്കും കൊടുത്ത നായകൻ ആ പെണ്ണിനേയും കൊലക്കുകൊടുത്തു.... ഉഗ്രൻ സ്ക്രിപ്റ്റ്... ഭയങ്കരം തന്നെ 👍🏻
Marco❤ കിടിലൻ making ആണ് പടത്തിന്റെ നട്ടെല്ല്
പടം 🔥🔥🔥🔥🔥ആണ്
Kollam bro stylish chithram unnimukundan super
Unniyokke abhinayichal ethra aanund
Dasetta mohanlal actionil poliyannu
Yes
ശരിക്കും ആഘോഷിക്കപ്പെടേണ്ട ചിത്രം വൈഫിൾ ക്ലബ്ബാണ്...
ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ച 5
ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ ഉൾപ്പെടുത്താം..
ഗംഭീര സിനിമ..
പക്ഷേ.....😢
ഉണ്ടയാണ്
1:31 പിന്നെ നിക്കർസൽമാനാവും ആ കഴിവ് കിട്ടിയത് കൊത്ത കണ്ടപ്പോ മനസിലായി 😂😂😂😂
നിക്കറിനു ആക്ഷൻ അറിയില്ല.. സമ്മതിച്ചു
@@SHAANDASSചേട്ടൻ സമ്മതിച്ചുതന്നു 🤚🏻നല്ല കാര്യം
@@sibinixon9132 വളി ബാൻ ബഡ്ജറ്റ് 75 cr. കിട്ടിയതോ 29 cr 😂 നടികർ ബഡ്ജറ്റ് 40 cr കിട്ടിയതോ വെറും 6cr 😂kok ബഡ്ജറ്റ് 40 cr. കിട്ടിയതോ 40 cr അപ്പോൾ ആരാണ് Best 🔥
@@sibinixon9132 ആക്ഷൻ തീരെ മോശം ആണ്.. Dq
@@sibinixon9132 എന്റെ ചാനലിൽ ഇനി ഉള്ളത് ഉള്ള പോലെ പറയും ആർക്കും സപ്പോർട്ട് ഇല്ല
Podadasa