Mappilapatukal | Umma Ente Ponnumma | Saleem Kodthoor | Malayalam Mappila Songs | Jukebox

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Watch Mappilapatukal Umma Ente Ponnumma Saleem Kodthoor |Malayalam Mappila Songs Jukebox
    Umma Ente Ponnumma is the malayalam mappila album sung by Saleem Kodathoor.
    Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.
    Channel Subscription links: / @mappilapattualbums ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...

ความคิดเห็น • 631

  • @ranasworld543
    @ranasworld543 2 ปีที่แล้ว +101

    അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സും ഹാഫിയത്തും നൽകട്ടെ ആമീൻ

  • @rahmanpvl
    @rahmanpvl 4 ปีที่แล้ว +50

    ഉമ്മ വർണ്ണിക്കാൻ ആവാത്ത അത്ഭുത പ്രതിഭാസമാണ് എൻറെ ഉമ്മ വിട പറഞ്ഞിട്ട് 5 വർഷം തികയുന്നു നിങ്ങളുടെ പ്രാർത്ഥനയിൽ എൻറെ ഉമ്മാനെയും ഉൾപ്പെടുത്തണം എന്ന ദുആ വസിയത്തോടെ

  • @blueredmedia1532
    @blueredmedia1532 2 ปีที่แล้ว +30

    ഉമ്മ എന്ന വിട്ടു പടച്ചവന്റെ വിളി കേട്ടു പോയിട്ട് 12 വർഷം കഴിഞ്ഞു ഓർക്കാത്ത കരയാത്ത ഒരു ദിവസം പോലും ഇല്ല എന്റെ ഉമ്മ സ്വർഗത്തിൽ സന്തോഷിക്കട്ടെ

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 ปีที่แล้ว +9

    അല്ലാഹ് ൻറ്റെ ഉമ്മാക്കും വാപ്പാക്കും ആയുസും ആഫിയത്തും ആരോഗ്യവും നൽകണേ

  • @farhananizar2970
    @farhananizar2970 3 ปีที่แล้ว +143

    എല്ലാ ഉമ്മമാർക്കും പടച്ചോൻ ആഫിയത്തുള്ള ധീർഘായുസ്സ് നൽകട്ടെ... ആമീൻ
    Lub u ummi💋

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    ഉമ്മ ഉണ്ടെങ്കിലേ നമ്മുടെ ജീവൻ നിലനിൽക്കും ""അവർ സ്വർഗ്ഗത്തിലെ റാണിയാണ് ""ഇൻഷാ അള്ളാ ""❤❤❤💪👍

  • @finuzsanamolvlog7641
    @finuzsanamolvlog7641 3 ปีที่แล้ว +63

    നമ്മുടെ ഉമ്മാക്കും ആയുസ്സും ആരോഗ്യവും തരണമേ ആമീൻ

    • @fidasmedia6397
      @fidasmedia6397 3 ปีที่แล้ว +1

      Ameen

    • @AnuAnu-xe9pd
      @AnuAnu-xe9pd 2 ปีที่แล้ว

      Ameen

    • @adixl7979
      @adixl7979 2 ปีที่แล้ว +1

      Ameen 🤲🤲

    • @masboobajebin5448
      @masboobajebin5448 2 ปีที่แล้ว

      امين يا رب العالمين امين يا رب العالمين امين يا رب العالمين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @jamsheerpk1701
      @jamsheerpk1701 2 ปีที่แล้ว

      Ameen

  • @subinaajith4739
    @subinaajith4739 2 ปีที่แล้ว +8

    എല്ലാ ഉപ്പാമാർക്കും ഉമ്മാമാർക്കും പടച്ചവൻ ആഫിയത്തും ആരോഗ്യതൊടുള്ള ദീർഘായുസും നൽകി കാക്കട്ടെ. Ilove u, uppa, ummaa

  • @ffgamingyt9590
    @ffgamingyt9590 2 ปีที่แล้ว +48

    ഉമ്മ എന്റെ പൊന്നുമയ . ഉമ്മ എന്നും എന്നും എൻ ജീവന❤. . I LOVE YOU UMMA ❤❤

    • @nishanishad7780
      @nishanishad7780 2 ปีที่แล้ว

      Athe . Umma ❤️❤️

    • @Fadhl.pm_
      @Fadhl.pm_ 11 หลายเดือนก่อน

      New

    • @Fadhl.pm_
      @Fadhl.pm_ 11 หลายเดือนก่อน

      ​@@nishanishad7780umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nazeerss9245
    @nazeerss9245 4 ปีที่แล้ว +32

    ഇതിൽ കൊടുത്തിരിക്കുന്ന കമെന്റ്സ് വായിച്ചു കണ്ണുനിറഞ്ഞുപോയി കാരണം ഉമ്മ, എനിക്കതൊരു ഓർമ്മ മാത്രം, നാളത്തെ മറ്റൊരു പുലരിക്ക് കാത്തുവെച്ചു എവിടെയോ മറഞ്ഞു. Thank. You. All

  • @musfarali4077
    @musfarali4077 3 ปีที่แล้ว +45

    الله nde ummakk നീ ദീർഘായുസും ആഫിയതും നൽകണേ امين يارب العالمين 🤲🤲😍😍😘😘😘

  • @muhammadadnannk3894
    @muhammadadnannk3894 ปีที่แล้ว +2

    Mashaallah.super.songs.good.kannur.mambaram.

  • @sakeerkooriyadsrkmedia9034
    @sakeerkooriyadsrkmedia9034 ปีที่แล้ว +4

    ഉമ്മ എന്റെ പൊന്നുമ്മയാ..
    അൽഹംദുലില്ലാഹ്..
    ഇങ്ങനെയൊരു പാട്ട് എഴുതാനും സംഗീതം ചെയ്യാനും കഴിഞ്ഞതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു.. 🤲

    • @nasarValancheri-bp9zm
      @nasarValancheri-bp9zm 9 หลายเดือนก่อน +1

      എഴുതിയ എല്ലാപാട്ടും സൂപ്പർ 👌🏻👌🏻👌🏻👌🏻💖💖

  • @lazimmuhammedkandakka2274
    @lazimmuhammedkandakka2274 3 ปีที่แล้ว +6

    Nalla ummamar undakum, enikkum oru umma undayirunnu, enneyum uppayeyum pattich poya umma, eni oru janmam undenkil nalla ummane tharane allah

  • @jumailathu1236
    @jumailathu1236 หลายเดือนก่อน +2

    very very perfect song successful song ""

  • @rangersvlog9894
    @rangersvlog9894 4 ปีที่แล้ว +63

    nadha njangalude ummamare kakkene👪👪👪👪👪👪👪👪💖💔❤I LOVE THIS SONG

  • @faisalmanshae5514
    @faisalmanshae5514 3 ปีที่แล้ว +19

    ഉമ്മാ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് ഞാൻ എന്റെ ഉമ്മയെ വളെരെ അധികം മിസ്സ്‌ ചെയ്യുന്നു 😔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @bushraththasni1286
    @bushraththasni1286 2 หลายเดือนก่อน +2

    എൻ്റെ ഉമ്മച്ചി ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 2 കൊല്ലം 2 മാസം 26 ദിവസം കഴിഞ്ഞു, എന്റെ ഉമ്മാക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ്,,,

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +1

    Umma""&"" Song"""very very perfect """💪👍👌❤❤❤❤

  • @ishwaayrinofficial5417
    @ishwaayrinofficial5417 2 ปีที่แล้ว +3

    Ente jeevanan ente uppayum ummayum

  • @afsalmuh9637
    @afsalmuh9637 5 ปีที่แล้ว +39

    I love umma ❤❤❤❤❤

  • @jasijasi5017
    @jasijasi5017 ปีที่แล้ว +6

    എല്ലാ ഉമ്മമാർക്കും ദീർഗായുസ് കൊടുക്കണേ അള്ളാ 🤲🤲🤲🤲

  • @naseefmuthu
    @naseefmuthu ปีที่แล้ว +2

    സകീർ കൂരിയാട്ന്റെ അതിമനോഹരമായ വരികൾ ❤️❤️🥰🥰 സകീർക്ക വേറെ ലെവൽ 🥰🥰🔥🔥

  • @Rufaidha-t4u
    @Rufaidha-t4u 10 หลายเดือนก่อน +1

    അല്ലാ ഉപ്പാക്കും ഉമ്മാക്കും നീ ദീർഘായുസ്സ് കോടുക്കണേ അല്ലാഹ്🤲🏻🤲🏻

  • @maluttybabulusworld1545
    @maluttybabulusworld1545 3 ปีที่แล้ว +15

    ഉമ്മ ഇല്ലാത്ത ലോകം എനിക്ക് ഇല്ലാ ഉമ്മ എന്റെ ജീവനാ.

    • @maluttybabulusworld1545
      @maluttybabulusworld1545 ปีที่แล้ว

      @pathoos സിയാ world വിഷമിക്കരുത് എന്ന് പറയാനേ എനിക്ക് പറ്റുള്ളൂ അള്ളാഹു ഉമ്മാടെ ഖബർ സ്വർഗ്ഗ പുങ്കാവനമാക്കട്ടെ 😢😭

  • @ayishajasiya9194
    @ayishajasiya9194 2 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരാത്ത വരികൾ മനസ്സിൽ തൊട്ട് തലോടി പോവുന്നു... ഉമ്മക്കും ഉപ്പക്കും ദീർഗായുസും പൂർണ ആരോഗ്യവും നൽക്കട്ടെ നാഥൻ.. ആമീൻ

  • @yousufsiddeeque8442
    @yousufsiddeeque8442 3 ปีที่แล้ว +7

    Yente priyapetta ummayum
    Maranapettu.orupaad vedanayum prayasangalum anubavichaanu marichath,jeevitharhil santhosham yenthanennu arinjitila. Yellarum magfirathinu vendi dua chayyane...
    Ummane orth karayatha divasangalilla..
    Allahuve yente ummak porth kodukane,
    Ninte audaryam kond swargam nalgi anugrahikane ya Allah.

  • @muhammedbabu201
    @muhammedbabu201 4 ปีที่แล้ว +23

    Umma kaynjitalu vara allam😍😍😍I love mom

  • @Aaishuzz9065
    @Aaishuzz9065 5 หลายเดือนก่อน +2

    Ente ummikum vappikum dhirgayisula aafiyath nalkkahne rabbe 🤲🥺🌎

  • @shafeekgafoor5222
    @shafeekgafoor5222 6 ปีที่แล้ว +51

    Ummayennum 💕en... Jeeevana💕💕

  • @rangersvlog9894
    @rangersvlog9894 5 ปีที่แล้ว +21

    I LOVE YOU UMMA .

    • @shahabanrayhan4080
      @shahabanrayhan4080 2 ปีที่แล้ว +1

      Iloveyouumma❤❤♥️❤️💞🌹💓💓♥️🧡💚🖤💛💜💓

  • @_creativitiesbycousins_7974
    @_creativitiesbycousins_7974 5 ปีที่แล้ว +37

    I miss u umma 😥😰

  • @sudheeshksudhi3404
    @sudheeshksudhi3404 4 ปีที่แล้ว +13

    I love you Amma..... Song super... Njan karanju poyi.... Enikk ammayilla... Oru nimisham njan ammaye kandu...... Really great song.....

  • @ansariansu9436
    @ansariansu9436 3 ปีที่แล้ว +18

    സൂപ്പർ സോങ് ❤❤❤❤

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว +56

    am crying Really heart touching Excellent👌❤💕

  • @diviyacs1966
    @diviyacs1966 5 ปีที่แล้ว +7

    lifell anik davemm thanna attavum valiya lbeauty.and amma

    • @diviyacs1966
      @diviyacs1966 5 ปีที่แล้ว

      l love you amma

    • @diviyacs1966
      @diviyacs1966 4 ปีที่แล้ว +1

      Kidu

    • @diviyacs1966
      @diviyacs1966 4 ปีที่แล้ว +1

      Ee. Lokathilla. Attavum valliya thanall. Anda amma

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    ഉമ്മയും അമ്മയും മക്കൾക്കെല്ലാമെല്ലാമാണ്. ഒരിക്കലും കണ്ണീര് നൽകാതീരിക്ക ട്ടെ മക്കൾ.

  • @shamumujeebmujeeb8560
    @shamumujeebmujeeb8560 6 ปีที่แล้ว +23

    orikkalum marakanavatha sathyam umma

  • @trackbeiginsapz7694
    @trackbeiginsapz7694 ปีที่แล้ว +1

    എന്റെ ഉമ്മക്കും ബാപ്പക്കും നീ സ്വർഗം നൽക് നാഥ😢😔🥹🤲

  • @ramlathbh4301
    @ramlathbh4301 3 ปีที่แล้ว +2

    Msss uuu ummma marakkan saadhyamillata allahu nalgiya anugrahamaan yendumma nee illatha jeevidam shoonya yende umma nammellarre vitt poitt inn 9 divasam ummande kabr jeevidattin vendi duarkane😣😣

  • @bijilinasar3293
    @bijilinasar3293 6 ปีที่แล้ว +38

    Very nice song.. 😍
    Mother is the best teacher in the world
    nice,, nice,, nice😍
    I love my mother

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว +9

    Asugham varumbazhe umma aduthundayirunnenkil.....etha nallavannam padan.......

  • @talenthutbysana3048
    @talenthutbysana3048 6 ปีที่แล้ว +26

    I love you ummmmma

  • @shahanasmubarak6632
    @shahanasmubarak6632 2 ปีที่แล้ว +12

    MY FAVORITE SONG AND I Love my mother

  • @__Krishna_Maanav__
    @__Krishna_Maanav__ 4 ปีที่แล้ว +7

    വലിയ ഇഷ്ടമാ ഇക്കാന്റെ പാട്ടുകൾ. ഇ പാട്ടു എന്റെ favourite

    • @asifa111
      @asifa111 4 ปีที่แล้ว

      I love you ummaaa

  • @ShamlaNizar143
    @ShamlaNizar143 4 ปีที่แล้ว +11

    Ummane kananam Oru vazhiyum illaaaa Lock down😭😭😭😭😭😭 song super 👍

  • @anuzzzcrzzz1530
    @anuzzzcrzzz1530 7 ปีที่แล้ว +59

    adipoli yayitto ee songs kelkumpol atho umma aduthullathu pole
    i love my mother

  • @shakeebsmc3438
    @shakeebsmc3438 8 ปีที่แล้ว +36

    umma...
    .

  • @muhsinaasif3033
    @muhsinaasif3033 4 ปีที่แล้ว +30

    Heart Touching💞Thanksss For this song😍

  • @Farhan_white444
    @Farhan_white444 หลายเดือนก่อน +2

    പ്രിയപ്പെട്ടവരെ മരണത്തിന് മുമ്പ് ഭൂമിയിൽ ഒരു
    സ്വർഗം ഉണ്ടെങ്കിൽ അത് ഉമ്മയുടെ കൂടെയുള്ള ജീവിതമാണ്

  • @ghousepashasaitu8204
    @ghousepashasaitu8204 6 ปีที่แล้ว +25

    I love u my mother

  • @sijina2008
    @sijina2008 ปีที่แล้ว +1

    Collegil tourinu pokaanulla permission kittaan vendi ..ummadae purakae paadi nadanna paattu🥰🥰🥰
    Bt innu klkkumbol manassil oru vingal...aa dingalokkae orthu.....varshangal othiri kazhinjegilum innum ummayudae priyapetta molaayi jeevikunnu❤❤❤ njanum ummayayeee....lv u...ummaaa
    Ummantae madiyil thala chaychuragaaan innum kothiyaanu...🥰🥰🥰🥰🥰🥰

  • @trackbeiginsapz7694
    @trackbeiginsapz7694 ปีที่แล้ว +1

    Ente uppayum ummayum enne vittu poiii
    Aarkkum varathe irikkatte allah....ee avastha 🤲🤲🤲
    Chungupotti ponu ente naaadhaa 😭😭😭

  • @ibnushan4372
    @ibnushan4372 5 ปีที่แล้ว +32

    I miss you mother

  • @noufalasna8655
    @noufalasna8655 5 ปีที่แล้ว +12

    Love u umma😘😘

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว +9

    Really heart touching Mashaallaha mashaallaha very good song karannupoku❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedizudheen714
    @muhammedizudheen714 7 ปีที่แล้ว +45

    High feel , heart touching song ..,.. very very good.

    • @rifahkt7513
      @rifahkt7513 5 ปีที่แล้ว

      Ummaaaa

    • @rifahkt7513
      @rifahkt7513 5 ปีที่แล้ว +1

      Ummayillenkil pinnenthinaa Njan jeevikkunnath

  • @gafooralimohammed670
    @gafooralimohammed670 ปีที่แล้ว +1

    അടുത്തവലിയ പെരുന്നാൾ വന്നാൽ ഉമ്മാ വിട പറഞ്ഞു പോയിട്ട് രണ്ട് വർഷമാവും ഒരു കുഴപ്പോമില്ലാരുന്നു പെട്ടെന്ന് ഒരു തലവേദന അഞ്ചു ദിവസം വാർഡിലും അഞ്ചു ദിവസം icu വിലും പോയി ഉമ്മയെക്കുറിച്ചുള്ള ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും ഉമ്മയുടെ കൂടെയുള്ള നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു വരും അല്ലാഹു സ്വർഗംത്തിൽ ഇടം നൽകി അനുഗ്രഹിക്കട്ടെ امين امين امين يا رب العلمين 🤲🏻😢😢😢😢😢😢😢

  • @ashrafashraf4917
    @ashrafashraf4917 7 ปีที่แล้ว +53

    I IOVE YOU MOTHER

  • @shamseerpmajeed3371
    @shamseerpmajeed3371 6 ปีที่แล้ว +19

    Love you mom

  • @marfiyahusna9291
    @marfiyahusna9291 3 ปีที่แล้ว +1

    Ente ummak eatavum ishtappetta song aan idh 4varshathin munbh umma keattirunnu ippo njan youtob eduthappo ee song vechu tharan paranju patt keattappo ummak sandhoshamayi

  • @muhammadanees9581
    @muhammadanees9581 3 ปีที่แล้ว +6

    Masha allah i love uu momm and dad🤗

  • @shanavasm.h6027
    @shanavasm.h6027 ปีที่แล้ว +1

    ഉമ്മയും വാപ്പയും ഉള്ള പോൾ ഉള്ള ലൈഫ് ആണ് നമ്മുടെ ജീവിതത്തിലെ നല്ലകാലം അതു നഷ്ടപെടുമ്പോഴേ അതിന്റെ വില അറിയൂ രണ്ടു പേരും നഷ്ട പെട്ട വനാണ് ഞാൻ ഈ പാട്ടു ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും കേൾക്കും

  • @aabdulsameer4178
    @aabdulsameer4178 7 ปีที่แล้ว +18

    I love this song because I love my mom very much..

  • @najilapulliyil3508
    @najilapulliyil3508 2 ปีที่แล้ว +5

    ഉമ്മ ❣️❣️❣️

    • @najilapulliyil3508
      @najilapulliyil3508 2 ปีที่แล้ว

      ഉമ്മയും ഉപ്പയും എൻ ജീവനാ

  • @rajinarajina1740
    @rajinarajina1740 5 ปีที่แล้ว +5

    Ente umma en jeevana

  • @midlajs2859
    @midlajs2859 4 ปีที่แล้ว +12

    Love this song ❤️😍💙😍

  • @latheefkp2559
    @latheefkp2559 4 ปีที่แล้ว +3

    Njan ente cheruppam mudhal kettu kondirunna sng anidh, enikk valare ishtta

  • @noushadnousha5504
    @noushadnousha5504 7 ปีที่แล้ว +36

    Miss u mom l lv mom

  • @mariyambimambi2675
    @mariyambimambi2675 5 ปีที่แล้ว +10

    Super.......😍😍

  • @rhafiek2293
    @rhafiek2293 6 ปีที่แล้ว +12

    I ❤u umma

  • @ashrafashraf4917
    @ashrafashraf4917 7 ปีที่แล้ว +23

    umaa😍

  • @heavenoffootball4660
    @heavenoffootball4660 5 ปีที่แล้ว +13

    ഉമ്മയെന്ന ആദ്യ വിദ്വാലയം ഈ ലോകം എപ്പോഴും വായ്ത്തും ഇത് സത്യം
    | Miss My Mother

  • @sulaimannichu7078
    @sulaimannichu7078 7 ปีที่แล้ว +73

    njan karanju kondaanu e song kelkunadh becous entey umma maranpettitu 5 month only ellarum dhuhaa cheyyanam

  • @_____._2797
    @_____._2797 3 ปีที่แล้ว +11

    Like ഉമ്മ 👇👇

  • @newstar6990
    @newstar6990 5 ปีที่แล้ว +16

    I miss you my mother my father

  • @ayshamoochi5141
    @ayshamoochi5141 2 ปีที่แล้ว +2

    E patu ketu njan karanjupoyi enda ummaum uppaum inn jeevichiripilla avark swargam nalgallah😭😭😭

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +2

    ഉമ്മ നമ്മുടെ കാണപ്പെട്ട ദൈവമാണ് "" എ൯റ്,,പൊന്നുമ്മ,,മരിച്ചിട്ട്,,10 വ൪ഷമായീ""ഉമ്മ,,മരിച്ചതി൯റ്,,4 ൯റ്,,,അന്ന്,,മൂത്ത,,സഹോദരനു൦,,മരിച്ചു,,,,😭😭😭

  • @abdulnazarkmk5332
    @abdulnazarkmk5332 8 ปีที่แล้ว +41

    I miss you Mather 😍

    • @faisan2910
      @faisan2910 3 ปีที่แล้ว

      I love you ummi

  • @sumisali1497
    @sumisali1497 6 ปีที่แล้ว +31

    Most touched song ..mothers r really a mystery

    • @yasararafath596
      @yasararafath596 3 ปีที่แล้ว +1

      nice

    • @safreenasafreenaak5303
      @safreenasafreenaak5303 2 ปีที่แล้ว +1

      മാഷാ അല്ലാഹ് ഉമ്മയോളേം വരില്ല ഒന്നും

  • @aneeshabanu3390
    @aneeshabanu3390 6 ปีที่แล้ว +27

    Nice song. Nice voice., I love my mother.

  • @ibmalayalichunksvlog1880
    @ibmalayalichunksvlog1880 4 ปีที่แล้ว +4

    Umma valiya oru maramannu umma ellatha valiya nashttam anikku ummayum ella vappaum ella enikkureyam

  • @sadiksadhusadhu9644
    @sadiksadhusadhu9644 2 ปีที่แล้ว +2

    Umma marna pettu 😢😢 epol aaan bhudhimutt areennath😥😥👉🏻ellaumma uppa markum deerga ayis nalganea rabeea👉🏻🤲🏻🤲🏻

  • @pachila3705
    @pachila3705 3 ปีที่แล้ว +241

    ഉമ്മയും ബാപ്പയും ഇല്ലാത്ത ഒരു ലൈഫ് എനിക് ചിന്തിക്കാൻ വയ്യ അവർ എന്റെ ജീവനാ

    • @fathimaayisha764
      @fathimaayisha764 3 ปีที่แล้ว +5

      Shariya parayunatha

    • @semisemi6950
      @semisemi6950 3 ปีที่แล้ว

      Yyhyyyyyyg hy

    • @vishnutp3430
      @vishnutp3430 3 ปีที่แล้ว +7

      @@fathimaayisha764 enik achanum ella ammayum ella

    • @pramod.p.rpramod9700
      @pramod.p.rpramod9700 2 ปีที่แล้ว +3

      പെട്ടു ഇതേ പോലത്തെ വീഡിയോകൾ👍🙏😉😘ഒരു ഒരു🙏❤️നന്ദി നമസ്കാരം❤️

    • @pramod.p.rpramod9700
      @pramod.p.rpramod9700 2 ปีที่แล้ว +1

      ഈ പാട്ടുകൾ എനിക്കും❤️👍🙏

  • @riyasriyas6744
    @riyasriyas6744 4 ปีที่แล้ว +4

    സ്വർഗമാണ് ഉമ്മ

  • @haseenasaleem7030
    @haseenasaleem7030 5 ปีที่แล้ว +7

    Umma I love you so much 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ummane eppol valatheee miss cheyunnuu😢😢😢

  • @kombangamer5515
    @kombangamer5515 3 ปีที่แล้ว +4

    I love you so much amma❤️❤️❤️

  • @muhammedirfan1856
    @muhammedirfan1856 ปีที่แล้ว

    Supper song saleekka amezing

  • @rafeeqrafeeq8241
    @rafeeqrafeeq8241 7 ปีที่แล้ว +13

    suppar song

  • @sunithakrishan8131
    @sunithakrishan8131 2 ปีที่แล้ว +4

    I love my Amma&Appa .Appa miss you 😢

  • @Noushadp-pu8st
    @Noushadp-pu8st 5 ปีที่แล้ว +4

    Umma oru prathibhasam aanu sathyam

  • @ichusworld6915
    @ichusworld6915 3 ปีที่แล้ว +6

    My favourite song😘😘😘

  • @sinurafi3433
    @sinurafi3433 6 ปีที่แล้ว +8

    Ummmmaaaa😘😘😘😘😘😘

  • @shabanabegumn4942
    @shabanabegumn4942 5 ปีที่แล้ว +4

    really miss you ummaa😘😘I Love You ummaa 😘😘😘

  • @nasnastatus7128
    @nasnastatus7128 2 ปีที่แล้ว +1

    Super

  • @muhammedsajeer2552
    @muhammedsajeer2552 2 ปีที่แล้ว +1

    Ummaakkum uppakkum allaahu ayussum aroogyavum nalkatte Ameen

  • @sajinasudheer4441
    @sajinasudheer4441 3 ปีที่แล้ว +9

    Heart touching. Thanks for this song😘

  • @disneyprincess2515
    @disneyprincess2515 3 ปีที่แล้ว +7

    It's my favorite song ❤️❤️❤️❤️

  • @Mohammedshafi206
    @Mohammedshafi206 ปีที่แล้ว

    ഉമ്മയും ഉപ്പയും വിലപ്പെട്ടതാണ് നഷ്ട്ടമകുമ്പോൾ അതിൻ്റെ വില അറിയാം .എൻ്റെ ഉപ്പാടെ കബർ വിശാലം അക്കട്ടെ ആമീൻ

  • @jumailathu1236
    @jumailathu1236 ปีที่แล้ว

    Beautiful Song"s