ഓൺലൈൻ തട്ടിപ്പിനിരയാകാതിരിക്കാൻ ഇങ്ങനെ ചെയ്യുക | S SYAMSUNDAR IPS | Police Commissionerate | Kochi |

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • 7 കോടി പോയ IT കമ്പനി മുതലാളി 500 പോയ സാധാരണക്കാരൻ Indusind ബാങ്കും ICICI ബാങ്കും വഴി തട്ടിപ്പ്
    #ONLINEFRAUD #cybercrime #exclusivenews #malayalamlatestnews #PoliceCommissionerate #KochiCity #SSYAMSUNDAR #IPS #alertnews #ME008 #Mr001
  • บันเทิง

ความคิดเห็น • 44

  • @tkdhanesh01
    @tkdhanesh01 วันที่ผ่านมา +4

    Quick ആൻഡ് Easy money എന്ന് പറഞ്ഞാൽ മലയാളി ചാടി വരും ! കുറുക്കു വഴിയാണ് എല്ലാവര്ക്കും പ്രിയം !

  • @sheeba2971
    @sheeba2971 18 ชั่วโมงที่ผ่านมา

    നമ്മൾ ചേർന്നില്ലങ്കിലും നമ്മളെ പെടുത്തും

  • @sreekutty2418
    @sreekutty2418 วันที่ผ่านมา +1

    സൂപ്പർ ഡബിൾ സൂപ്പർ ഡ്യൂഡ്‌ടുംബുദ്ധിയില്ലാത്തവന്റെ ചുമ്മാ പോകട്ടും

  • @ajaypr68
    @ajaypr68 วันที่ผ่านมา

    നമ്മൾ പ്രബുദ്ധർ ആണ്, പിന്ന് ആരെയാണ് ബോധവൾക്കരിക്കേണ്ടത്.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 วันที่ผ่านมา +12

    Daily ആളുകൾ ഓരോ തരം തട്ടിപ്പിൽ പെടുന്നു. നിങ്ങൾ ഇതേ പറ്റി ശരിക്കും പഠിച്ചു viedeo ഇടണം. ആൾ ക്കാ രിലേക്ക് അത് എത്തിക്കണം. വലിയ ഒരു ഉപകാരം ആണത്

    • @chandrasekharanunnithans5160
      @chandrasekharanunnithans5160 2 วันที่ผ่านมา

      😊😅😅😅😅

    • @aswathi.j
      @aswathi.j 2 วันที่ผ่านมา

      A detailed video is in a youtube channel 'Ask Amaljith' about fake share trading app.

  • @bba_babba
    @bba_babba วันที่ผ่านมา +1

    1 Dont open any mail that you dont know, 2. If you got a call from unknown no. talk only in Malayalam, they talk Hindi n English. Even if they talk malayalam, you ask them to hold n record the talk. To some extent we can save from these trap.

  • @georgepc5252
    @georgepc5252 วันที่ผ่านมา +2

    കോടികൾ ഉള്ളവരല്ലേ അതു ഇരട്ടിപ്പിക്കാനുള്ള ആക്രാന്തം. പോകട്ടെ കുറെ.

    • @achur9945
      @achur9945 วันที่ผ่านมา +1

      സത്യം 👌

    • @sreekutty2418
      @sreekutty2418 วันที่ผ่านมา +1

      ആമാ ആമാം

    • @sreekutty2418
      @sreekutty2418 วันที่ผ่านมา

      സൂപ്പർ ഡബിൾ സൂപ്പറ് ഹസീഹൈ

  • @Comedies391
    @Comedies391 วันที่ผ่านมา +1

    വിദ്യാഭാസ സമ്പന്നർ മലയാളികൾ മലയാളികളെ പറ്റിക്കുന്നത് വിദ്യാഭ്യാസ ഇല്ലെന്ന് പറയുന്ന വടക്കേ ഇന്ത്യക്കാർ കഷ്ടം

  • @jamesplappally416
    @jamesplappally416 2 วันที่ผ่านมา +2

    Crypto currency legal അല്ല ഒരു parallel economy ക്കും ഇതുവരെ Government of India permission കൊടുത്തിട്ടില്ല. Crypto currency trade ചെയ്യുന്നത് forex AAP's ഉപയോഗിച്ചാണ്.

  • @niyasniyas1770
    @niyasniyas1770 2 วันที่ผ่านมา +2

    സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട്‌ വേണം ബാങ്കിൽ ഒരിക്കലും ക്യാഷ് ഇടരുത് സാധിക്കും എങ്കിൽ ക്യാഷ് കയ്യിൽ കരുതണം

    • @sivanandk.c.7176
      @sivanandk.c.7176 วันที่ผ่านมา

      2 ലക്ഷത്തിൽ അധികം cash transactions പാടില്ല, ബ്രോ.

  • @Lolanlolan304
    @Lolanlolan304 2 วันที่ผ่านมา +3

    വിദ്യാഭ്യാസം കൂടിയെന്റെ കുറവാണ് 🤣🤣🤣🤣.... ആക്രാന്തം അത്യാർത്തി... ചിന്ദിക്കാൻ ഉള്ള കഴിവുകൾ ഇവന്മാകർക് ദൈവം നൽകിയിട്ടില്ല.... 🤣

  • @jayaprakash6005
    @jayaprakash6005 2 วันที่ผ่านมา

    Nre or nri persons how to call in an emergency in 1930 pls reply

  • @rajankaleekal2756
    @rajankaleekal2756 8 ชั่วโมงที่ผ่านมา

    These all greedy

  • @nikhilcp2348
    @nikhilcp2348 วันที่ผ่านมา

    Jio sim il കൂടുതൽ northindian scam call വരും

  • @vishalkm6296
    @vishalkm6296 วันที่ผ่านมา

    1930

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 2 วันที่ผ่านมา +1

    All kerala atleast 10 times of this amount is lost from malayalies

  • @DeepStarSix-mz9op
    @DeepStarSix-mz9op 2 วันที่ผ่านมา

    കമന്റോളികൾ സൂക്ഷിക്കുക..
    ഈ വീഡിയോയുടെ പ്രതികരണം പോലും Cyber തട്ടിപ്പുകാർ Targeted Individuals-ന്റെ feedback ആയി പ്രയോഗിക്കാൻ സാധ്യത ഉണ്ടേ...ഇതൊന്നും സൈബർ പോലീസ് അറിയാതെ നടക്കില്ല ഉണ്ടേ

  • @user-hz1cm9hy1n
    @user-hz1cm9hy1n วันที่ผ่านมา

    Vidyaabhyaasamundaayaal pora vivaramundaavanam 😂

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 วันที่ผ่านมา

    Ellarum muuthram kudi natukaraaanennu kettapol oru sandosham😅

  • @benoyantony1
    @benoyantony1 2 วันที่ผ่านมา

    ആരോട് പറയാൻ? ആര് കൾക്കും? 30 കോടി അസ്തി ഉള്ള ഒരുത്തൻ 1500 കോടി കോയമ്പത്തൂർ വഴി ഉണ്ടാക്കാൻ പോയി.. മൂ... 30 കോടി എല്ലാം ജപ്തി ചൈതു പോയി.. നാട് വിട്ടു...

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 2 วันที่ผ่านมา

    നോർത്ത് ഇന്ത്യ കരോ ആരായാലും എന്നെ പറ്റിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ വായോ നിങ്ങൾ തോൽക്കും

  • @DeepStarSix-mz9op
    @DeepStarSix-mz9op 2 วันที่ผ่านมา

    യൂട്യൂബിൽ രാജാവിന് ഇഷ്ടപ്പെടാത്ത ഒരു കമന്റ് ഇട്ടാൽ, ഉടനെ ഗുജറാത്ത്, അഹമ്മദാബാദ്, ഇവിടങ്ങളിൽ നിന്ന് ഫോണിലേക്ക് കാൾ വരും. 😂🤣സാധാരണക്കാർ ഈ spatial & temporal dots ഒന്നും connect ചെയ്തു നോക്കാറില്ല.

    • @VnHlsng
      @VnHlsng วันที่ผ่านมา

      മദ്രസ വിദ്യാഭ്യാസം?

    • @DeepStarSix-mz9op
      @DeepStarSix-mz9op วันที่ผ่านมา

      @@VnHlsng ആഹാ.. മദ്രസ്സക്കാർക്ക് മദ്രസ്സാക്കാരെ പുച്ഛമായോ 🤣
      Make in China Quality ?

  • @sujith6289
    @sujith6289 2 วันที่ผ่านมา +2

    എനിക്കും ഒരു കാൾ വന്നിരുന്നു!
    Part 1
    IVR കാൾ പോലെ ഒരു കാൾ വന്നു, ഡൽഹി കോടതിയിൽ നിന്നും ഒരു കേസ് കമ്പർ ആണ് എന്ന് പറഞ്ഞു ഒരു നമ്പർ തന്നു, കാൾ പിന്നീട് കണക്ട് ആയതു ഡൽഹിയിലെ ഒരു പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ എന്ന് പറഞ്ഞു ഒരാൾക്കാണ്, പേരും പറഞ്ഞു, രാവിലെ ആയതിനാൽ ഉണർന്നു വരുന്നുണ്ടേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ ആദ്യം ക്ലിക്ക് ആയില്ല, എന്നാലും എവിടെയോ ഒരു സംശയം തോന്നിയിരുന്നു. പ്രത്യേകിച്ച് സംശയിക്കാൻ ആദ്യം ഉണ്ടായ കാരണം അയാളുടെ മാന്യമായ പെരുമാറ്റം തന്നെ ആയിരുന്നു, നോർത്തിൽ പോയ ഒരാളും ഇത്രക്ക് മാന്യമായ ഒരു പോലീസുകാരൻ ഉണ്ടാവും എന്ന് ഒരിക്കലും വിശ്വസിക്കില്ല. പിന്നീട് പറഞ്ഞു വീഡിയോ കോൺഫെറൻസ് മുഖേന statement എടുക്കണം എന്ന്, വീണ്ടും എന്തോ കത്തി! നടക്കില്ല മോനെ, ആദ്യം വിളിക്കുന്ന ആൾ പോലീസ് തന്നെ ആണോ എന്ന് എങ്ങന ഞാൻ അറിയുന്നേ എന്ന് ചോദിച്ചു, ബാഡ്ജ് / ഐഡി ഒന്നും ഞാൻ കാണുന്നില്ല, കൂടാതെ ഈ നമ്പർ ഞാൻ എങ്ങനെ വെരിഫി ചെയ്യും എന്നൊക്കെ ആവർത്തിച്ച് ചോദിക്കുന്നതിനു ഇടക്ക് അയാൾ പറഞ്ഞു 25 ലക്ഷം തുക വെളുപ്പിച്ചു ആരോ എന്റെ ഐസിസി അക്കൗണ്ട് വച്ച് എന്ന്, ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്നു, അപ്പൊ പറഞ്ഞു ആരെങ്കിലും ആധാർ ദുരുപയോഗം ചെയ്തു ഓപ്പൺ ചെയ്ത അക്കൗണ്ട് ആവാം എന്ന്. വീണ്ടും എടുത്തു ചോദിച്ചപ്പോൾ അയാൾ പോലീസ് സ്റ്റേഷൻ പേരും അയാളുടെ ഐഡി നമ്പർ ആണെന്ന് പറഞ്ഞു എന്തോ തന്നു, കൂടെ കേസ് കമ്പർ എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ തന്നു, എന്നിട്ടു വിഡിയോ statement എടുക്കാൻ തയ്യാറല്ലേ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു നടക്കില്ല, അടുത്ത പോലീസ് സ്റ്റേഷൻ മുഖേന അല്ലെ ഇതൊക്കെ ചെയ്യേണ്ടത് എന്ന് ചോദിച്ചു, കൂടാതെ എനിക്ക് നോട്ടീസ് വീട്ടിലേക്കു അയക്കുകയല്ലേ വേണ്ടത് , പിന്നെ എന്തിനു എന്നെ വിളിച്ചു എന്ന് ചോദിച്ചു, അതിനു ഉത്തരമായി പറഞ്ഞു അയാൾ ഒരു വിവരം കൈമാറുക മാത്രമാണ് ചെയ്യുന്നത് എന്ന്, എന്നിട്ടു സൈബർ സെല്ലിന് കാൾ കൈമാറാം അവരെ ഇതൊക്കെ ബോധിപ്പിക്കാൻ പറഞ്ഞു.
    ഇതൊനോടകം എനിക്ക് ഉറക്കച്ചടവെല്ലാം മാറി കാര്യബോധം വന്നു തുടങ്ങി, പിന്നെ ധൈര്യമായി, കാൾ വീണ്ടും വേറൊരുത്തൻ എടുത്തു, അവൻ സ്വാഭാവികത ഉണ്ടാവാൻ എന്ന വണ്ണം എന്നോട് ചോദിച്ചു ആരാണ് എന്ന് , ഞാൻ പറഞ്ഞു നടന്ന കാര്യങ്ങൾ, അവൻ നല്ല അഭിനയയം ആയിരുന്നു, ആദ്യത്തെ ഊള കുറച്ചു കൂടുതൽ വിനയം കാണിച്ചു കുളമാക്കിയത് എല്ലാം മറികടക്കുന്ന പോലുള്ള പ്രകടനം ആയിരുന്നു അവൻറെ, അവന്റെ അടുത്തും വെറുപ്പിക്കൽ തുടർന്നു, ഏതോ ഒരുത്തൻ വിളിച്ചു IVR വഴി സൈബർ സെല്ലിന് ട്രാൻസ്ഫർ ചെയ്ത കാൾ! ഞാൻ ചോദിച്ചു എങ്ങനെ എനിക്കറിയും ഇത് സൈബർ സെൽ ആണെന്ന്? അവൻ ചൂടാവുന്നു, ഡാഷ് മോൻ! അവൻ പറഞ്ഞു നീയല്ലേ വിളിച്ചേ എന്ന്. ഞാൻ പറഞ്ഞു അല്ല എന്ന്, പിന്നെ അവനും പറഞ്ഞു വിഡിയോ statement എടുക്കണം എന്ന്, ഞാൻ പറഞ്ഞു എന്റെ വക്കീലുമായി സംസാരിച്ചു നോക്കട്ടെ എന്ന്, അവൻ എത്രയും പെട്ടന്ന് ചെയ്യണം , ഇപ്പൊ തന്നെ എടുക്കണം പറഞ്ഞു, അങ്ങനെ അതിബുദ്ധി കാണിച്ചു അവൻ കുടുങ്ങി, സൈബർ സെല്ലിൽ നിന്നും എങ്ങന അത് ചെയ്യുന്നേ, ഒരു സംശയം ആണ്, പിന്നെ നടക്കാനേ പോണില്ല, ഇപ്പൊ statement എടുക്കാൻ പറ്റില്ല, statement പോയി വിഡിയോ കാൾ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞു, അവൻ എന്തൊക്കെയോ തെറി പറഞ്ഞു കട്ട് ആക്കി.

  • @venugopal6759
    @venugopal6759 วันที่ผ่านมา

    He is bluffing, you will never get back these money, our cyber cell is not competitive, very weak.

  • @vishalkm6296
    @vishalkm6296 วันที่ผ่านมา

    1930