പ്രവാചകന്റെ കാലത്ത് വഖഫ് ഉണ്ടായിരുന്നോ? C M Moulavi Aluva |Sunitha Devadas |Vakhaf Munambam മുനമ്പം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 587

  • @Abbas.NCM_
    @Abbas.NCM_ 9 วันที่ผ่านมา +71

    സുനിതയുടെ ചോദ്യങ്ങൾ തന്നെയാണ് പ്രേക്ഷകരായ ഞങ്ങളുടെ ചോദ്യങ്ങൾ വളരെ കൃത്യവും വ്യക്തവും ആയി ആത്മാർത്ഥതയോടെ കൂടെയുള്ള ചോദ്യത്തിന് ആത്മാർത്ഥയോടുകൂടെയുള്ള മറുപടിയും അദ്ദേഹത്തിൽ നിന്നുണ്ടായി രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @Bushra8793
    @Bushra8793 4 วันที่ผ่านมา +2

    സാധാരണക്കാർക്ക് മനസ്സിലാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.. അഭിനന്ദനങ്ങൾ

  • @raheebponmala1849
    @raheebponmala1849 9 วันที่ผ่านมา +79

    വളരെ സ്പഷ്ടമായി സംസാരിച്ചു, നല്ല അറിവുകളും നിർദേശങ്ങളും 👍

    • @salessales6287
      @salessales6287 8 วันที่ผ่านมา

      മുനമ്പത്തെ ഭൂമി സേട്ടുവിനു രാജാവ് പാട്ടത്തിനു കൊടുത്തതാണ്.
      ആ ഭൂമി വഖഫിനു നൽകാൻ തന്നെ അയാൾക്ക് ആര് അധികാരം ഇല്ല.

    • @vineeshvijayan2964
      @vineeshvijayan2964 8 วันที่ผ่านมา

      Avarkku vendi !!

    • @immuskitchen6249
      @immuskitchen6249 8 วันที่ผ่านมา

      ​@@vineeshvijayan2964ഒന്ന് പോടോ

  • @BushraKhadeeja
    @BushraKhadeeja 8 วันที่ผ่านมา +10

    മൂല്ല്യവത്തായ വിവരങ്ങൾ വളരെ വ്യക്തമായും കൃത്യമായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ❤💐🤲🏼🍉

  • @alithorappa8306
    @alithorappa8306 7 วันที่ผ่านมา +5

    സുതാര്യവും സത്യസന്ധവും ആയി ഒരു കാര്യത്തെ ജനത്തെ അറിയിക്കുക എന്നത് വളരെ നല്ല കാര്യം തന്നെ. 👍🙏

  • @razeenrazeen-nq2iw
    @razeenrazeen-nq2iw 9 วันที่ผ่านมา +37

    നല്ല വിവരണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @haseenasee1725
    @haseenasee1725 วันที่ผ่านมา

    സുനിതാജി താങ്കൾ ചെയ്യുന്ന ഈ പ്രവൃത്തിയും പരലോക നന്മക്ക് ഒരു മുതൽ മുടക്കാണ്.... വളരെ വ്യക്തവും സ്പഷ്ടവുമായ ചോദ്യവും, ഉത്തരവും... രണ്ട് പേരുടെയും ഈ ചർച്ച ദൈവിക തൃപ്തിഉദ്ദേശിച്ചാണങ്കിൽ അതും ഒരു വലിയ നന്മ തന്നെയാണ്. ഉസ്താദ് പറഞ്ഞത് പോലെ അറിവ് നൽകുക്കാ എന്നത് പരലോക രക്ഷയ്ക്ക് ഒരു സദഖയാണ്..ഇത് പോലുള്ള വിലപ്പെട്ട അറിവിന്റെ നന്മ നേടാനും അത് മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കാനുമുള്ള നന്മയുള്ള മനസ് നിങ്ങൾക്ക് ഉണ്ടാവട്ടെ... ഈ ലോക സൃഷ്ടവിന്റെ രക്ഷ എന്നും നിങ്ങളിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @udayanudayan5987
    @udayanudayan5987 9 วันที่ผ่านมา +44

    ഹായ് 💗
    .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 👍🏾
    അവതരണം സൂപ്പർ രണ്ട് പേർക്കും അഭിനന്ദനങ്ങൾ.. 💗

    • @JfmnJfmn
      @JfmnJfmn 9 วันที่ผ่านมา +2

      ഇതിൽ മനസ്സിലാവാത്ത ഒരു കാര്യം ഒരു വരുമാനവും ഇല്ലാത്ത ഭൂമിയാണെങ്കിൽ കിടപ്പാടമില്ലാത്ത സാധുക്കളായ ആളുകൾക്കോ കിടപ്പാടം വാങ്ങാനോ നിർമ്മിക്കാനൊ കഴിയാത്ത പാവപ്പെട്ട ആളുകൾക്കോ കൊടുക്കുന്നത് ഇയാൾ പറയുന്ന നന്മയിൽ വരില്ലേ അതോ അതിന് പടച്ചവൻ ദേഷ്യപ്പെടുമോ?

    • @Sinchangaiming.S
      @Sinchangaiming.S 9 วันที่ผ่านมา +7

      ​@Jfmnതിരുവനന്തപുരത്ത് എവിടെയോ ഒരു ക്ഷേത്രമുണ്ടല്ലോ പേര് ഞാൻ മറന്നു പോയി അവിടെ ഇന്ത്യ മുഴുവനും വാങ്ങിയാലും പിന്നെയും പൈസ ബാക്കിയാവുമെന്നാണ് കേട്ടത് അതു പാവപെട്ട ഹിന്ദുക്കൾക്ക് കൊടുത്താൽ ദൈവം ദേഷ്യപ്പെടുമോ Jfmn

    • @udayanudayan5987
      @udayanudayan5987 9 วันที่ผ่านมา

      @Sinchangaiming.S 💗യെസ്

    • @udayanudayan5987
      @udayanudayan5987 9 วันที่ผ่านมา

      💗

    • @basheerajmal9586
      @basheerajmal9586 9 วันที่ผ่านมา

      ​ഒരു വസ്തു ആരു എന്ത് ലക്ഷ്യം ഉദ്ദേശിച്ചാണോ വക്കഫു ചെയ്തത് അതിനുമാത്രം ഉപയോഗിക്കാം, ഉപയോഗിക്കണം. അതിനു എതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു ഭരണീയർ തിരുത്തി ലക്ഷ്യത്തിൽ തന്നെ നടപ്പാക്കണം..​@@JfmnJfmn

  • @nimishiyaz1885
    @nimishiyaz1885 7 วันที่ผ่านมา +6

    Crystal clear presentation 🙏🏻🙏🏻🙏🏻

  • @MalcolmX0
    @MalcolmX0 9 วันที่ผ่านมา +48

    ഒരു പണ്ഡിതനെ കിട്ടിയിട്ട് വേണ്ടത് പോലെ തനിക്കും, അത് പോലെ തന്നെ പ്രേക്ഷകർക്കും അറിയേണ്ട എല്ലാ കാര്യങ്ങളും എണ്ണി എണ്ണി ചോദിച്ചറിയാനും വേണം ഒരു മിടുക്ക് ❤ സുനിത great efforts 🎉

    • @SalmanSalmanulfaris-ol2sx
      @SalmanSalmanulfaris-ol2sx 9 วันที่ผ่านมา

      ❤❤❤

    • @anwar447
      @anwar447 8 วันที่ผ่านมา +1

      കൃത്യമായി കാര്യങ്ങൾ പറഞ്ഞു

    • @PrasadPrasad-1966pr
      @PrasadPrasad-1966pr 7 วันที่ผ่านมา

      ഭൂമിയിലെ സർവ്വതും സൃഷ്ട്ടിച്ചദൈവത്തിനെന്തിനാ ദൈവപ്രീതിക്കായി മുതല് വക്കഫ് ചെയ്യുന്നത് എന്ന് ചോദിക്കു സുനിതേ😂 ആര് ചോദിക്കാൻ

    • @MalcolmX0
      @MalcolmX0 7 วันที่ผ่านมา +2

      @@PrasadPrasad-1966pr ദൈവത്തിന് അല്ലടാ മണ്ടാ , ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ദൈവ പ്രീതിക്ക് വേണ്ടി മാത്രം അത് ജനങ്ങൾക്ക് ഉപകാരത്തിന് വിട്ട് നൽകൽ അതാണ് waqf

    • @vpmbasheer7305
      @vpmbasheer7305 7 วันที่ผ่านมา

      ദൈവത്തിനു samp​@@MalcolmX0

  • @ameeshafarzu2832
    @ameeshafarzu2832 8 วันที่ผ่านมา +10

    വഖഫിനെപ്പറ്റിയുള്ള വിവരണങ്ങൾ അറിയാൻ കാരണക്കാരിയായ സുനിതക്ക് ഒരു ബിഗ് സല്യൂട്ട്

  • @sideekmp7930
    @sideekmp7930 8 วันที่ผ่านมา +12

    വളരെ ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തന്ന മൗലവിക്ക്‌ ഒരായിരം നന്ദി.

  • @ashrafpc1195
    @ashrafpc1195 9 วันที่ผ่านมา +22

    വളരെ നല്ല ഒരു ചർച്ച ഇതുപോലെയുള്ള വിവരമുള്ള ആളുകളുമായി ഇനിയും ചർച്ചകൾ നടക്കട്ടെ ജനങ്ങൾക്കിടയിൽ ഉള്ള അറിവുകൾ വർധിക്കട്ടെ

  • @shafeekameer6314
    @shafeekameer6314 9 วันที่ผ่านมา +14

    നല്ല വിവരണം👍

  • @Thanveersait
    @Thanveersait 9 วันที่ผ่านมา +56

    ഇസ്ലാമിനെ കുറിച്ച് ഓരോ വിവാദം വരുമ്പോൾ.. അത് ഇസ്ലാമിനെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ പഠിയ്ക്കാൻ ഉള്ള അവസരങ്ങൾ ആണ് അത് ഉണ്ടാകുന്നത്... Alhamdulillah

    • @noushadkunnumpurath6569
      @noushadkunnumpurath6569 9 วันที่ผ่านมา +4

      നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @bathoonansari7910
      @bathoonansari7910 8 วันที่ผ่านมา

      ദൈവം തന്ന കണ്ണും തലച്ചോറും ശരിയായ രീതിയിൽ ഉപയോഗിച്ച്ലും ആ മൂക്കീന്ന് വിടണ ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടാൽ തീർന്നു ഈ ഊറ്റം പറച്ചിൽ.

    • @ragnerlothbrock4768
      @ragnerlothbrock4768 8 วันที่ผ่านมา

      😂😂😂

    • @HarikrishnaRKurupPO
      @HarikrishnaRKurupPO 8 วันที่ผ่านมา

      Myranu

    • @salessales6287
      @salessales6287 8 วันที่ผ่านมา

      6 വയസുള്ള കൊച്ചിനെ കെട്ടി അതിനു 9 വയസുള്ളപ്പോൾ ഭോഗിച്ചതാണ് ഞാൻ പഠിച്ചത്. ഇപ്പോൾ ഇറാഖ് കല്യാണപ്രായം 9 ആക്കണം എന്ന നിയമം പാസാക്കിയത് ഈ പുസ്തകം ഉപയോഗിച്ച.
      ബിശുദ്ധ ജുദ്ധം നടത്തി ഷഹീദ് ആയി സ്വർഗത്തിൽ ചെന്നാൽ 72 ഹൂറിമാർക്കൊപ്പം ആറാടാം മദ്യത്തിന്റെ പുയയിൽ. ഇതൊക്കെ എഴുതിയിരിക്കുന്നത് അതേപടി വിശ്വസിക്കാൻ കുറേ വിഡ്ഢികളും.
      മരണശേഷം എന്തെന്ന് നിനക്കും എനിക്കുമെല്ലാം അസുഖം വന്നാൽ മരുന്നു കണ്ടെത്തുന്ന ശാസ്ത്രംജ്ഞന്മാർക്ക് പോലും അറിയില്ല. മരണ ശേഷം എന്തെന്ന് മഹാബുദ്ധിമാന്മാർക്ക് പോലും അറിയില്ല.

  • @vallikunnamkhalid3082
    @vallikunnamkhalid3082 8 วันที่ผ่านมา +7

    മാതൃകാ പരമായ ഒരു സംഭാഷണം.
    വിഷയം വളരെ ഗഹനമാണ്.
    വഖഫ് എന്നപദം ഒരുസാങ്കേതിക പദമാണ്.
    മാതൃകാപ രമായ പരിപാടി.!രണ്ടു പേർക്കും
    നിറഞ്ഞ
    അഭിനന്ദനങ്ങൾ
    അഭിവാദ ന ങ്ങൾ
    Vallikunnam khalid.

  • @MohammedaliVP-y4v
    @MohammedaliVP-y4v 9 วันที่ผ่านมา +10

    Sunitha you are great mam ❤

  • @kingstarmalayalam1517
    @kingstarmalayalam1517 9 วันที่ผ่านมา +14

    വളരെ നന്ദി സുനിത മാഡം നല്ലയൊരു ഒരു അറിവ് ❤❤❤❤❤

  • @annammageorge3921
    @annammageorge3921 9 วันที่ผ่านมา +62

    ബിജെപിയും അനുഭാവികളും പ്രെചരിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു ജനങ്ങളെ, ഇന്ത്യയിലെ ഏതൊരു ആളുടെ സ്ഥലവും വകാഫ് അവരുടെ സ്വത്ത് ആണെന്ന് പറഞ്ഞാൽ ഇറങ്ങി പോയ്കൊള്ളണം എന്ന രീതിയിൽ......നിയമം പഠിച്ചിട്ടില്ലാത്ത സാധാരണ ക്കാരായ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുത്തുന്നു.. ഈ വിഷയത്തിൽ നേതൃ സ്ഥാനത്തിരിക്കുന്നവർ.... നിയമം കൈകാര്യം ചെയ്യുന്നവർ... പത്രം ടി വി എന്നിവയിൽ കൂടി സാധാരണ ക്കാരുടെ ഭീതി മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു.

    • @Babumon4078
      @Babumon4078 9 วันที่ผ่านมา +4

      💯💯💯

    • @clearthings9282
      @clearthings9282 8 วันที่ผ่านมา +4

      Sister, muslimkal orikkalum mattullavarude muthal daivathinu kodukkillaa, kaaranam athu daivathinu vendaa

    • @vallikunnamkhalid3082
      @vallikunnamkhalid3082 8 วันที่ผ่านมา +1

      വക്കഫ് ഇപ്പൊഴും നടന്നു കണ്ടിരിക്കുന്ന ഒരു പ്രക്രിയ യാണ്

    • @sidhiquepc
      @sidhiquepc 8 วันที่ผ่านมา +3

      അന്നമ്മ sister നിങ്ങൾ സുനിത മാഡത്തെ പോലെ നല്ല അന്തസ്സുള്ള, നീതി ബോധമുള്ള സ്ത്രീ, സല്യൂട്ട് you

    • @Prestige-b4d
      @Prestige-b4d 8 วันที่ผ่านมา

      പറഞ്ഞാൽ സുനിത ചേച്ചിക്ക് ഒരു 10ഏക്കർ ഭൂമി ഉണ്ട് എന്ന് കരുതുക അത് ചിലപ്പോൾ അത് കുടുംബ സ്വത്ത് ആവാം,മറ്റൊരാൾ ധാന ധർമ്മ തന്നത് ആവാം,ക്യാഷ് കൊടുത്ത് വാങ്ങിയത് ആവാം,,അതിൽ നിന്ന് 5 ഏക്കർ സുനിത ചേച്ചി പൊതു ജനങ്ങൾക്ക് ഹോസ്പിറ്റൽ ഉണ്ടാക്കാൻ ,അല്ലെങ്കിൽ ഒരു അങ്കണവാടി ഉണ്ടാക്കാൻ,അല്ലെങ്കിൽ ഏതേലും അമ്പല കമ്മിറ്റിക്ക് അന്നദാന കിച്ചനുണ്ടാക്കാൻ ,അല്ലേൽ ഒരു പള്ളിക്കമ്മിറ്റിയുടെ കീഴിൽ ഉള്ള ഡയാലിസ് സെൻ്റർറിന് കൊടുക്കണം എന്ന് തോന്നി,നിങ്ങൾ അത് കൊടുക്കുകയും ചെയ്തു,നിങ്ങൾ ഒരു ഡിമാണ്ട് വെച്ചു, അത് ക്രയ വിക്രയം ചെയ്യരുത്, അത് മറിച്ച് വിൽക്കുകയും ചെയ്യരുത് ,നിങ്ങൾക്ക് ഒറ്റ ലക്ഷ്യം അത് നിങ്ങൾ ജീവിച്ചിരിക്കുമ്പോളും ,നിങ്ങൾ മരണപ്പെട്ടാലും അതിൻ്റെ നന്മ നിങ്ങൾക്ക് കിട്ടണം എന്ന് മാത്രം, അല്ലാതെ അത് വിറ്റ് പുട്ടടിക്കാൻ അല്ല നിങ്ങൾ കൊടുത്തത് ,എന്നാൽ നിങ്ങൾ കൊടുത്ത സ്ഥാപനത്തിൻ്റെ കമ്മിറ്റി മൂരാചികള് അത് 100 കുടുംബാംഗങ്ങൾക്ക് മറിച്ച് വിറ്റ് ക്യാഷ് ഉണ്ടാക്കി,രേഖയിലത് സുനിത ചേച്ചി വഖഫ് ചെയ്ത സ്വത്ത് ആണ്, അത് ഇന്ത്യൻ നിയമ പ്രകാരം വഖഫ് സ്വത്ത് മറിച്ച് വിൽക്കാനും പറ്റില്ല, നാട്ടിലെ ഏതേലും അമ്പലത്തിൻ്റെ,ദേവസം ബോർഡിൻ്റെ ,കത്തോലിക്കാ സഭയുടെ ,അല്ലേൽ ക്രിസ്ത്യൻ ചർച്ചിൻ്റെ ഭൂമി മറിച്ച് വിൽക്കാൻ പറ്റുമോ, പറ്റില്ല, ഇവിടെ പക്ഷെ വാങ്ങിച്ച പാവങ്ങൾക്ക് ഇത് അറിയുകയും ഇല്ല,ഇതാണ് മുനമ്പത്ത് സംഭവിച്ചത്,ഇവിടെ ഈ കുടുംബങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം എന്ത് എന്ന് ,ഒരു മേശക്ക് ചുറ്റും ഇരുന്നു കൊണ്ട് പരിഹാരം കാണേണ്ട വിഷയം ആണ്, മറിച്ച് വിറ്റ ഫറൂക്ക് കോളജിൻ്റെ മാനേജ് മെൻ്റ് ൻ്റെ ഒരു മുസ്ലിമും നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല,മുസ്ലിം- ക്രിസ്ത്യൻ പ്രശനം ആയി ചില വർഗീയ വാതികൾ ആയ നസ്രാണികളും ചില സംഗികളും ഇതിൻ്റെ പിന്നിൽ ഉണ്ട്,അത് ഒപ്പോസിറ്റ് മുസ്ളിം ആയത് കൊണ്ട് മാത്രം ആണ്,, അത് മുമ്പ് സുനിത ചെയ്ത ഒരു വീഡിയോയിൽ ഒരു പിതാവുമായി ഇസ്രയേൽ വിഷയത്തിലുള്ള അഭിമുഖത്തിൽ നിന്ന് കണ്ടതാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 วันที่ผ่านมา +4

    സുനിത മതേതര ജനാധിപത്യ
    വാദി❤❤❤❤❤❤❤❤❤

  • @OusmanUsaff
    @OusmanUsaff 8 วันที่ผ่านมา +8

    ഇസ്ലാമിന് എത്തിർക്കാൻ സംഘികൾ ഉണ്ടാക്കുന്ന അനാവശ്യ വിവാദങ്ങൾ ഇസ്ലാമിന് തന്നെ ഗുണകരമായി മാറുന്നു. മൗലവിക്കും സുനിതക്കും അഭിനന്ദനങ്ങൾ.

  • @UserUsee-k3n
    @UserUsee-k3n 9 วันที่ผ่านมา +18

    അൽഹംദുലില്ലാ കാര്യങ്ങളെല്ലാം ഗ്രഹിച്ചുകൊണ്ട് പഠിച്ച് മനസ്സിലാക്കി പ്രയോജനപ്പെടുന്ന രീതിയിൽ പറഞ്ഞു തരാനും ജനങ്ങളിലേക്ക് എത്തിക്കാനും ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സർവ്വാരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സിനെ പ്രധാനം ചെയ്യണമെന്ന് പ്രാർത്ഥിക്കുകയാണ്

  • @hassainarmuhammedkutty4938
    @hassainarmuhammedkutty4938 9 วันที่ผ่านมา +53

    ഫസൽ ഗഫൂറിനെ കൊണ്ടിരുത്തി മണ്ടത്തരം പറയിപ്പിച്ചതിന്റെ എല്ലാ തെറ്റിദ്ധാരണകളും തീർന്നു കിട്ടി സന്തോഷമുണ്ട് സുനിത

    • @MalcolmX0
      @MalcolmX0 9 วันที่ผ่านมา +1

      സത്യം.😂

    • @sgtpbvr6143
      @sgtpbvr6143 9 วันที่ผ่านมา +3

      ഫസൽ ഇസ്ലാമിക പണ്ഡിതനൊന്നുമല്ല വെഖ്‌ഫിൽ അഭിപ്രായം മാത്രം

    • @basheerajmal9586
      @basheerajmal9586 9 วันที่ผ่านมา

      ​@@sgtpbvr6143അന വസരത്തിലെ അപശബ്ദമാണ് ഫസലിന്റേത്, അതു അനിസ്‌ലാമിക ചിന്തയിൽ നിന്നു മാത്രം പറയുന്നതാണ്.

    • @basheerbasheer840
      @basheerbasheer840 8 วันที่ผ่านมา

      ഫസൽ ഗഫൂറിന് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ല
      അയാൾക്ക് മുസ്ലിം വിശ്വാസങ്ങളിൽ ഒന്നും വലിയ വിശ്വാസമില്ല
      യുക്തിവാദിയായ വിദ്യാഭ്യാസ കച്ചവടക്കാരനാണ്

    • @Homeofbeegum7062
      @Homeofbeegum7062 7 วันที่ผ่านมา

      😂😂😂😂😂niyamam varatte

  • @hamsak2289
    @hamsak2289 9 วันที่ผ่านมา +13

    യാഥാർഥ്യം ചോർന്നു പോകാതെ
    അത് (വഖഫ്)ജനങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമങ്ങൾ നടത്തിയ സുനിത ക്കും മൗലവി ക്കും അഭിനന്ദനങ്ങൾ ❤❤❤

  • @naushadsait
    @naushadsait 9 วันที่ผ่านมา +11

    2 പേർക്കും ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ

    • @eng9246
      @eng9246 8 วันที่ผ่านมา +1

      സുനിത കാഫിറല്ലേ?😂

  • @HasankK-gh5fj
    @HasankK-gh5fj 8 วันที่ผ่านมา +11

    നല്ലൊരു സലഫി പണ്ഡിതനാണ് CM മൗലവി..... സുനിത മാഡത്തിന് അഭിവാദ്യം 🌹

  • @hamzavt3220
    @hamzavt3220 8 วันที่ผ่านมา +5

    സുനിതയാണ് താരം, ഒരു സാങ്കേതിക പദത്തെ അറിയാനും വിഷയം മനസ്സിലാക്കാനുമുള്ള ചോദ്യകർത്താവ്, വിശദവും മലയാള ഭാഷ പ്രയോഗവും നന്നായി.❤ മറുപടിയും

  • @shoukkathali6781
    @shoukkathali6781 5 วันที่ผ่านมา +1

    ഞങ്ങൾക്ക് ഈ വിഷയം വ്യക്തമാക്കി മനസിലായി .....❤

  • @AbdulJaleel-yq6xf
    @AbdulJaleel-yq6xf 6 วันที่ผ่านมา

    Sunitha നല്ല അറിവ്👍♥️♥️♥️

  • @അംബി
    @അംബി 9 วันที่ผ่านมา +54

    ഒരാൾ അയാളുടെ പരലോക മോക്ഷം ലക്ഷ്യം വെച്ചു ദൈവ പ്രീതി ആഗ്രഹിച്ചു കൊണ്ട് ദാനം നിർവക്കുന്നു.
    അങ്ങനെ കൊടുത്ത സ്ഥലങ്ങളിലാണ് മിക്കവാറും എല്ലാ പള്ളികളും മദ്രസകളും നില്കുന്നത്. ഈ സ്ഥാപനങ്ങൾ കൊണ്ട് മനുഷ്യർക്കുണ്ടാകുന്ന ആരാധനാ, പഠന സൗകര്യങ്ങൾ, അതു ആ മനുഷ്യന് ദൈവത്തിൽനിന്നുള്ള പ്രതിഫലത്തിനു അർഹത നെടുമ്പോൾ ഒപ്പം തന്നെ അതിൽ ഒരു വിഹിതം പ്രതിഫലം അതു കൊടുത്ത ആൾക്കും കിട്ടിക്കൊണ്ടിരിക്കും. ഉദാഹരണത്തിന്, ഒരു ധാന്യമണി, അതു കുഴിച്ചിട്ട് വളർന്നു വലുതായി അതിൽ അനേകം കതിരുകൾ ഉണ്ടാകുന്നതുപോലെ.

    • @Lijo8359
      @Lijo8359 9 วันที่ผ่านมา +5

      Waqf ന്റെ ഭൂമി ആണെങ്കിൽ Waqf രേഖ കൊണ്ടുവന്ന് തെളിയിക്കണം. വിറ്റ് പുട്ടടിച്ചത് തിരിച്ച് കിട്ടില്ല 👍

    • @bestviewer184
      @bestviewer184 9 วันที่ผ่านมา

      ​@@Lijo8359നസ്രാണി നിന്നെ പോലെ കട്ട മുതലല്ല അധ്വാനിച്ചു ഉണ്ടാക്കിയതിൽ നിന്ന് ദാനം ചെയ്തതാണ്

    • @gyd3151
      @gyd3151 9 วันที่ผ่านมา

      ​​@@Lijo8359oru vasthu vaangumbol athinte pramaanangal sharikkum parishodhikkanam..aarelum kallattharatthiloode anyante vasthu vilkumbol chulu vilakk kaikalaakkaan poyaal avasaanam vasthuvinte shariyaaya udama paraathi koduthaal oyinju povukayallaathe vere maargamilla...niyamam ithaanu..

    • @ihthisammohamed8038
      @ihthisammohamed8038 9 วันที่ผ่านมา

      @@Lijo8359 വിറ്റതും വാങ്ങിയതും തെറ്റ്
      ഇനി കോടതിയാണ് തീരുമാനം എടുക്കേണ്ടത്
      ഒരു സഘടനയും പറയുന്നില്ല അവർക്ക് ഭൂമിയിൽ അവകാശമില്ലായെന്ന് ഗവൺമെൻ്റും പറയുന്നില്ല
      വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്
      മുലപ്പെരിയാർ കേരളത്തിലും അവകാശം തമിഴ്നാടിനും
      അന്നത്തെ തിരുവിതാംകൂർ രാജാവ് വെള്ളം തമിഴ് നാടിന് വഖഫ് ചെയ്തു
      സുപ്രീം കോടതിയിൽ പോയിട്ട് എന്തായി ?

    • @അംബി
      @അംബി 9 วันที่ผ่านมา

      @Lijo8359 എന്താ പ്രശ്നം നിനക്ക്. ഭൂമി ഇല്ലേ നിനക്ക്

  • @Nabeesa-h8r
    @Nabeesa-h8r 9 วันที่ผ่านมา +48

    Nss ന്റെ സ്വത്തിനെ പ്പറ്റി യും sndp യുടെ യും ക്ഷേത്ര ഭൂമി കളെപ്പറ്റിയുമൊന്നും ചർച്ച ചെയ്യാത്തതെന്താ വക്ഫ് ഭൂമികളെ പ്പോലെ തന്നെയാണല്ലോ അതും അതുപോലെ ക്രിസ്ത്യൻ സഭഭൂമികളെ പ്പറ്റിയുമെല്ലാം ചർച്ചകൾ വരട്ടെ ഇവിടെ മുസ്ലിം കൾ വക്ഫിനു വേണ്ടി വിട്ടുകൊടുത്ത ഭൂമിയിൽ ആണല്ലോ തർക്കം

    • @sahadevanp8120
      @sahadevanp8120 9 วันที่ผ่านมา +3

      നിയമം ഒന്നല്ല,

    • @Anuworld943
      @Anuworld943 9 วันที่ผ่านมา

      Athum ithum ayi nalla vathyasam und kunje.. adyam poi waquaf niyamathe kurich padicht vaa.. oral vakkal paranjalum waquafnu aa bhoomi swantham akkam.., oru muslim oru bhoomiyl 10 yrs ayi thamasicht venel ath ayalde swantham allel polum ath waquaff akki ezhuthi vakkam…angane agumbl kurach kaziyumbl india muzhuvanum waquafinte anenu parayumaloo..

    • @babukrtparambilvelayudhan5471
      @babukrtparambilvelayudhan5471 9 วันที่ผ่านมา

      അതിനു കാക്കാ sndp കാർക്ക് നിന്റെ പൂർവി കർക്ക് പാകിസ്ഥാൻ കൊടുത്ത പോലെ ഒരു രാജ്യം കിട്ടിയിട്ടില്ലല്ലോ
      പിന്നെയും ഇവിടെ മതേതര രാജ്യത്ത് മതം പറഞ്ഞു കൊണ്ടിരിക്കാന് പിന്നെ ഹിന്ദുക്കളിൽ ഉള്ള ജാതി കോമരങ്ങൾ കാരണം പിന്നോക്കം പോയ വിഭാഗത്തെ മുന്നിലേക്ക് കൊണ്ട് വരാൻ വേണ്ടി ഉള്ള സംഘടന ആണ് അല്ലാതെ നിന്റെ മതക്കാരെ പോലെ ജിഹാദി ഉണ്ടാക്കാൻ അല്ലെടോ

    • @binduvt6670
      @binduvt6670 8 วันที่ผ่านมา

      തീർച്ചയായും varendathanu

    • @mrtonymr432
      @mrtonymr432 8 วันที่ผ่านมา +5

      ഫറൂക്ക് കോളേജ് വിറ്റ് പുട്ടടിച്ച ഭൂമി പിന്നേയും അവകാശം പറയുന്നതാണ് പ്രശ്നം

  • @aishajasmin1534
    @aishajasmin1534 9 วันที่ผ่านมา +6

    സുനിത. മാഡം. ❤❤❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉❤🎉❤🎉 മൗലവി. മഹത്തായ. അറിവ്. പകർന്ന്. തന്നു 🎉❤ ഏവർക്കും. മനസ്സിലാകുന്ന. വിധത്തിൽ 🎉❤🎉❤🎉. സാധുവായ. എനിക്ക്. ആലുവ യുമായി. ഒരു പാട്. ബന്ധം. ഉണ്ട് 🎉🎉🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉❤🎉❤🎉

  • @UsmanIttammel
    @UsmanIttammel 9 วันที่ผ่านมา +5

    Thank you sunitha mam

  • @abdulgafoor224
    @abdulgafoor224 9 วันที่ผ่านมา +8

    തീർച്ചയായും സുനിത അഭിനന്ദനങ്ങൾ അർഹിക്കുന്നു ഞാൻ മുൻപ് ഉണർത്തിയിരുന്നു വക്കഫ് എന്ന വിഷയം അറിയുന്നവരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കണം എന്ന് അഭിനന്ദനങ്ങൾ

  • @TheSanmathi
    @TheSanmathi 9 วันที่ผ่านมา +25

    കേരളത്തിൽ ഇന്നു വഖഫിന്റെ പേരിൽ അലമുറയിടുന്ന പലർക്കും എന്താണ് വഖ്ഫ് എന്നറിയില്ല. അതിന്റെ പിന്നിലുള്ള കൺസെപ്റ്റ് തിട്ടമില്ല.

    • @KpAsharaf-r5y
      @KpAsharaf-r5y 8 วันที่ผ่านมา

      അതാണ്.സുരേഷ്. ഗോവി.thandaeale. ഊരാൻ നോക്കുന്നത്.പാവം.പരമ. വിഡ്ഢി

  • @rafeequeathimannil3841
    @rafeequeathimannil3841 9 วันที่ผ่านมา +1

    ❤Congratulations.&Thanks Sister&Mr .May God Bless all.

  • @sherifathayyil1141
    @sherifathayyil1141 9 วันที่ผ่านมา +5

    നല്ല വീഡിയോ👍👍👍👍💯

  • @yestrack6075
    @yestrack6075 7 วันที่ผ่านมา +1

    ലോകത്തെ സർവ മനുഷ്യർക്കും ജീവ ജാലങ്ങൾക്കും നന്മകൾമാത്രമേ വഖഫ് സ്വത്തിലൂടെ മുസ്‌ലിംകൾ കാംഷിക്കുന്നുള്ളൂ

  • @abdulsalam-iw8jv
    @abdulsalam-iw8jv 8 วันที่ผ่านมา +1

    സുനിത ദേവദാസ് ഒപ്പം സി. എം. ആലുവ രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @villaatoashgha
    @villaatoashgha 6 วันที่ผ่านมา

    നല്ല വിവരണം

  • @fathimashaukath6421
    @fathimashaukath6421 8 วันที่ผ่านมา

    മനോഹരം 🌹ചോദ്യവും ഉത്തരവും വളരെ കൃത്യവും സ്പഷ്ടവും 👌

  • @abeebi3526
    @abeebi3526 9 วันที่ผ่านมา +22

    ഒരു നാൾ നിൽക്കുന്ന നിൽപ്പിലോ ഇരിക്കുന്ന ഇരിപ്പിലോ ബൂം ന്ന് തീർന്നു പോവേണ്ട മനുഷ്യർ.... ആ ഉള്ള ഇച്ചിരെ കാലം എല്ലാവരെയും ചേർത്ത് പിടിച്ചും ഒന്നിച്ചു നിന്ന് ജീവിക്കേം ചെയ്യേണ്ടതിനു പകരം തമ്മിൽ തല്ലിക്കാനും വെറുക്കാനും വേണ്ടി ഓരോരോ നിയമങ്ങൾ.... എന്തിനു വേണ്ടിയാണ് മനുഷ്യരെ ഇങ്ങനെ കടിപിടി കൂടുന്നത്.. ഭൂമിക്കു വേണ്ടിയോ.... എന്നിട്ട് എത്ര നാൾ..50കൊല്ലം അല്ല 100കൊല്ലം.... കഷ്ടം സത്യം പറഞ്ഞാ വല്ലാത്തൊരു വേദന ആണ് ഇപ്പൊ ഓരോ ദിവസവും... വെറുപ്പിന്റെ അല്ലാത്ത ഒരു വാക്കോ കമന്റോ എവിടെയും ഇല്ല... ഒന്ന് എല്ലാരും ഓർത്താൽ നന്ന് പോവുമ്പോ ഒന്നും ആരും ഇവടന്ന് ചുമന്നോണ്ട് പോവില്ല പകരം പോവുന്ന നമ്മളെ ആരെങ്കിലും ചുമന്നോണ്ട് പോണം ഉള്ള സമയം അങ്ങനെ നമ്മളെ ചുമക്കാൻ തയ്യാറുള്ള..10 പേരെ സാമ്പാദിക്കാൻ നോക്കണം ഇല്ലെങ്കി എവിടെങ്കിലും കെടന്ന് പുഴുത് ചീഞ്ഞു അങ്ങ് അവസാനിക്കും..... 😪

    • @thescienceoftheself
      @thescienceoftheself 9 วันที่ผ่านมา +1

      Hate has conquered human minds since the beginning.

    • @thescienceoftheself
      @thescienceoftheself 9 วันที่ผ่านมา +2

      ഭൂമി മനുഷ്യന്റെ സ്വന്തമോ, മനുഷ്യൻ ഭൂമിയുടെ സ്വന്തമോ

    • @sirajpksiraj1621
      @sirajpksiraj1621 9 วันที่ผ่านมา +1

      സത്യം😢😢

    • @sirajpksiraj1621
      @sirajpksiraj1621 9 วันที่ผ่านมา +2

      ​@thescienceoftheself ഇത് രണ്ടുമല്ല.ദൈവത്തിന്റേത് മാത്രം.മനുഷ്യന് ഈ ഭൂമിയിലെ ആയുസ്സ് തീരുന്നത് വരെ അവന് കൈകാര്യം ചെയ്യാമെന്ന് മാത്രം😊😊

  • @abuthennur3758
    @abuthennur3758 9 วันที่ผ่านมา +2

    Sunitha you are great

  • @kareemkap
    @kareemkap 9 วันที่ผ่านมา +13

    വിശ്വസിച്ചവർക്കും വിശ്വസിക്കാത്തവർക്കും ഒരു പോലെ കരുണ ചെയ്യുന്നവൻ .വിശ്വസിച്ചവർക്ക് പ്രത്യേകം പ്രതിഫലം കൊടുക്കുന്നവൻ .

  • @scw907
    @scw907 9 วันที่ผ่านมา +12

    സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉള്ളവർ അനാസ്ഥ കാണിക്കുന്നത് വഖഫ് എന്ന നല്ല പ്രവർത്തനത്തിന്റെ പോരായ്മ യല്ല അതുകൊണ്ട് വഖഫ് അല്ല ഇല്ലാതാകേണ്ടത് അത് അലസമായി കൈകാര്യം ചെയ്ത വരേയും കൈയ്യേറിയ വരേയും ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 วันที่ผ่านมา +4

    സു നി ത എന്നു മെന്നും
    സത്യ ത്തോടും നീതിയോടൂമൊപ്പം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 9 วันที่ผ่านมา +31

    എത്ര വലിയ അമൃതം ആയാലും ഒരു തുള്ളി രാഷ്ട്രീയം (ഏതോ ആയിക്കോട്ടെ) ചേർത്താൽ....???

    • @jameelak3046
      @jameelak3046 9 วันที่ผ่านมา +3

      നമ്പർ 1 വിലയിരുത്തൽ !!!

    • @abdulrasheed343
      @abdulrasheed343 9 วันที่ผ่านมา

      സത്യം ഇതുവരെ ഗവണ്മെന്റിനന് തീർപാക്കാൻ പറ്റുമായിരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു രാഷ്ട്രീയപാർട്ടി ഇടപെട്ടതോടെ ആകെ കുളമായി ഇനി അവർ കുറെ കലക്കികൊണ്ടിരിക്കും പിന്നെ കോടതി കയറിഇറങ്ങനേ സമയം ഉണ്ടാകു അപ്പോഴേക്കും ഒരു അമ്പത് കൊല്ലം കഴിയും

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 8 วันที่ผ่านมา +2

    മുനമ്പം രേഖകൾ കൃത്യമായിട്ടുള്ളവർക്ക് അവർക്ക് വിട്ടുകൊടുത്തുകൊണ്ട് അനധികൃതരെ ഒഴിവാക്കുകതന്നെ വേണം ശേഷം ബാക്കിയുള്ള സ്ഥലത്ത് എല്ലാമനുഷ്യർക്കും ഉപകാരപ്പെടുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 9 วันที่ผ่านมา +5

    ഞാൻ പണ്ടാര പാട്ട മടച്ച ഭൂമിയും, കരമെഴിവായി ബ്രഹ്മസ്വം ഭൂമിവാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട്, അതിൻ്റെ നിയമവശം പരിശോധിച്ചാണു കൈകാര്യം ചെയ്തിട്ടുള്ളത്. ദേവസ്വം ഭൂമിയും വഖഫ് ഭൂമിയോ പള്ളി വകഭൂമിയോ കൈകാര്യം ചെയ്യുമ്പോൾ നിയപരമായ നൂലമാലകളുണ്ട് അത് വഖഫ് പുതിയ നിയമം കൊണ്ടു പരിഹരിക്കാൻ ഒരു പാടു കാലതാമസം വരും അതുകൊണ്ടുതന്നെ ഒറ്റമൂലികളല്ലാ ആവശ്യം ഉയർന്നു വരുന്ന വിക്ഷയങ്ങൾ ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്തു സമന്യയത്തിലൂടെയാണപരിഹരിക്കേണ്ടത് അതിനു മുൻകൈ എടുക്കേണ്ടത് രാജ്യത്തെ ഭരണാധികരികളും ബന്ധപ്പെട്ടവരുമാണു. അല്ലാതെ പള്ളി സ്വത്തുകളിലേ ദേവസ്വം സ്വത്തുകളുടെയൊക്കെ ആ മതക്കാരല്ലാത്തവരെ തിരുകി കേറുന്നതെന്തിനാണു ന്നു സാമാന്യബോധമുള്ളവർക്കു മനസ്സിലാവും. അത് ക്രിസംഘികളായവർക്കു മനസ്സിലാവൻ ഇത്തിരി താമസമുണ്ടാവും. ഈ പിടിച്ചെടുക്കുന്നതെന്നും നാടിൻ്റെ വളർച്ചക്കൊന്നുമല്ലാ കൃത്യമായ ലക്ഷ്യബോധമുണ്ട്. നാളെ നിയനിർമാണം നടത്തി എതു മതത്തിൻ്റെ സ്വത്തം എതു സർക്കാർ ശ്രമിച്ചാലും ഈ രാജ്യം ബഹുസ്വരതയിൽ നിലനിൽക്കാനാഗ്രഹിക്കുന്ന രാജ്യത്തോടും ജനങ്ങളോടും കുറുള്ളവരുടെയും കടമയാണ്

  • @sudheertaaluva9580
    @sudheertaaluva9580 8 วันที่ผ่านมา

    നല്ല അറിവ് ചിന്ത സമർപ്പണം 👍👍👍👍👍👍

  • @JoleanJol
    @JoleanJol 8 วันที่ผ่านมา

    നല്ല അറിവ്.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 8 วันที่ผ่านมา +1

    വെള്ളിയാഴ്ചകളിൽ ഇദ്ദേഹത്തിൻ്റെ ഖുത്തുബ കേൾക്കാറുള്ള ഞാൻ ''....
    അസ്സലാമുഅലൈക്കും മൗലവി.❤

    • @_shefi_
      @_shefi_ 8 วันที่ผ่านมา

      ഏതു പള്ളിയിൽ ആണ്? ലൊക്കേഷൻ?

  • @hajaahmedUtube
    @hajaahmedUtube 9 วันที่ผ่านมา

    Well explained and professionally managed interview

  • @nejunejugalaxy675
    @nejunejugalaxy675 9 วันที่ผ่านมา

    Nlladaya oru news ......super sunitha mam..❤❤❤❤❤ orupade peruday thettidhranagall.. mariyu tundagum.....

  • @SofiyaMuhammad-us7pb
    @SofiyaMuhammad-us7pb 9 วันที่ผ่านมา +3

    Sunitha thank you very much..mole u r doing great job now .. somebody spreading misunderstanding to between poor peoples who doesn't know the truth...

  • @naseemalikunju8383
    @naseemalikunju8383 8 วันที่ผ่านมา

    Thanku Sunitha for selecting this topic and to clear out the misunderstanding by CM Moulavi . Happy to see him because we performed Hajj by his leadership on 2000 , AssalamuAlaikuum Ustad .

  • @AbeeropticalsSharafiya
    @AbeeropticalsSharafiya 9 วันที่ผ่านมา

    Good msg, thanks....

  • @kdrmakkah5510
    @kdrmakkah5510 8 วันที่ผ่านมา +1

    വളരെ ശരി ആയ കാര്യങ്ങൾ ആണ് മൗലവി പറഞ്ഞത്.
    സദഖ ജാരിയ എന്നതിന് അനശ്വര ധർമം എന്ന് പറയുന്നതിനേക്കാൾ നല്ലത് ഒരു അരുവി പോലെ പുഴ പോലെ എന്നും ഉറവയെടുത്തു അനുസ്യുതം ഒഴുകുന്ന ധർമം എന്നൊക്കെ ആണെന്ന് തോന്നുന്നു
    എന്തോ അറിയില്ല

  • @deeKri
    @deeKri 7 วันที่ผ่านมา

    ശത്രുക്കൾ കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഭൂമിപോലും യുദ്ധത്തിലൂടെ പിടിച്ചെടുത്തു പാവങ്ങൾക്കും ദൈവികകാര്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന ഇസ്ലാമിന്റെ സൂക്ഷ്മത... സുബാനല്ലാഹ്!!❤❤
    പണ്ഡിതനും സുനിതയും നന്നായി സംസാരിച്ചു.

  • @FathimaSuhra-f8p
    @FathimaSuhra-f8p 9 วันที่ผ่านมา +7

    സഹോദരന്മാരെ മരണത്തിന് ശേഷം ഒരുലോകമുണ്ടെന്നും ഭൂമിയിൽ ഏകദിവത്തിനെ മാത്രമേ ആരാധികവൂ സത്കര്മമം ചെയ്യുക തിന്മയിൽനിന്ന് വിട്ട് നിൽക്കുക സത്യാവശ്വാസികൾക് സ്വർഗ്ഗവും നിഷേധികൾക് നരകവും അള്ളാഹു തയ്യാർ ചെയ്തിരിക്കുന്നു പ്രവാചകന്മാർ വഴി നമുക്ക് പഠിപ്പിച്ചു തന്നതാണ് ഇത്

  • @mehaboobchakkarathodi1444
    @mehaboobchakkarathodi1444 9 วันที่ผ่านมา +1

    Excellent. ❤

  • @sujazana7657
    @sujazana7657 9 วันที่ผ่านมา +1

    Presentation👌♥️❤️

  • @chocolate_pudiing
    @chocolate_pudiing 9 วันที่ผ่านมา +2

    sunitha devadas❤❤❤❤

  • @abdusamadabdu1636
    @abdusamadabdu1636 8 วันที่ผ่านมา

    Good message

  • @resiaharoon3549
    @resiaharoon3549 9 วันที่ผ่านมา +10

    അന്ത്യദിനത്തിലെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് അല്ലാ ഹു സ്വീകരിക്കണമെന്ന ഉദ്ദേശ്യം ഉണ്ടെങ്കിൽ മാത്രമേ കർമ്മങ്ങൾക്ക് ആത്മീയ ലോകത്ത് സ്വീകാര്യത ഉണ്ടാകൂ എന്നാണ് ഇസ്ലാമിൻ്റെ അധ്യാപനം.

    • @mohammedsaleem3357
      @mohammedsaleem3357 9 วันที่ผ่านมา

      മഹ്ഷറക്ക് ശേഷമാണ് സ്വർഗവും നരകവും. (മഹ്ഷറ: ആയിരക്കണക്കിന് വർഷങ്ങളുടെ ദൈർഘ്യമുള്ള പകൽ , സൗരപ്രപഞ്ചത്തിന് ശേഷം അല്ലാഹു രൂപപ്പെടുത്തുന്ന വിചാരണാ ലോകം)

  • @a.p8387
    @a.p8387 8 วันที่ผ่านมา +3

    മൂന്നു കൂട്ടരാണ് ഈ ഭൂമിയിൽ ഉള്ളത്.
    1) കുടിലുവെച്ച് താമസിക്കുന്ന സാധാരണക്കാരായമനുഷ്യർ.
    2)കയ്യേറ്റമാണ് എന്നറിഞ്ഞു കൊണ്ട് കയ്യേറിയ ലാറ്റിൻ കത്തോലിക്കർ.
    3)വൻകിട കയ്യേറ്റക്കാരായ റിസോർട്ട് മാഫിയ.
    ഇപ്പോൾ നടക്കുന്നത്... നിയമം അറിയാതെ, വഖഫ് ഭൂമി വാങ്ങാൻ പറ്റില്ല എന്നറിയാതെ ആർക്കൊക്കെയോ കാശ് കൊടുത്ത് വീടുവെച്ച മനുഷ്യരെ മുന്നിൽ നിർത്തി സ്വന്തം കയ്യേറ്റം ന്യായീകരിക്കുന്നവരുടെ വിപ്ലവമാണ്, ഇവർക്ക് ഫണ്ട് ചെയ്യാൻ റിസോർട്ട് മാഫിയയുണ്ട്, വൻ കയ്യേറ്റം നടത്തിയ മുതലാളിമാരുണ്ട്. ഇവരുടെ കൂടെ നിൽക്കാൻ സംഘ്പരിവാറുണ്ട്, വഖഫ് നിയമം മുന്നിൽ വെച്ച് കൊണ്ട് സംസ്ഥാനത്ത് മതസ്പര്ദ്ധ വളർത്താനുള്ള സാധ്യത മാത്രമാണ് സംഘപരിവാറിന് ഈ വിഷയത്തിലെ താല്പര്യം. ഓർക്കുക, അവിടെ
    താമസിക്കുന്ന കുടുംബങ്ങളിൽ എല്ലാ മതസ്ഥരുമുണ്ട്, ഇവരെ ഇറക്കി വിടണം എന്ന് ഫാറൂഖ് കോളേജ് ഇത് വരെ ആവശ്യപ്പെട്ടിട്ടില്ല

  • @MuhammadKutti-j6x
    @MuhammadKutti-j6x 8 วันที่ผ่านมา +4

    സുനിതാ മോളേ സൂപ്പർ🙏🙏🙏🙏🙏👍👍👍👍👍

  • @nasarudeene5825
    @nasarudeene5825 8 วันที่ผ่านมา

    What a perfect priscription congratulations

  • @khalidshanthiroad555
    @khalidshanthiroad555 8 วันที่ผ่านมา

    സുദീർഘവും സവിസത്തരവും
    പഠനാർഹവുമായ ചോദ്യോത്തരങ്ങൾ 👌

  • @sjm89
    @sjm89 9 วันที่ผ่านมา +12

    കോൺഗ്രസ്‌ 2013 കൊണ്ടുവന്ന ആമേൻഡ്‌മെന്റ് കുറിച്ച് ഒരു ചർച്ച നടത്തൂ...

  • @jesiarsh1471
    @jesiarsh1471 8 วันที่ผ่านมา +2

    Islaminte NALLA niyamangal valachodichu CHITHA VYAKTHIKAL nattil kuzappangal undakkumbol, satyam parayunna SUNITHA kku DAYVA anugraham undakatte...prarthana... 🙏💕

  • @mariyamvc6587
    @mariyamvc6587 9 วันที่ผ่านมา +2

    ❤ Alhamdulillah ❤❤❤

  • @Usaf-n7l
    @Usaf-n7l 7 วันที่ผ่านมา

    നല്ല ഒരു കാര്യമാണ് വർഗ്ഗീയ മനസ്സിൻ്റെ ഉടമക്ക് അറിയാത്ത മറ്റർ

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 8 วันที่ผ่านมา +6

    സംഘികളും ക്രിസംഘികളും മുനമ്പം വിഷയം വർഗ്ഗീയ ചേരിതിരിവുണ്ടാക്കി വോട്ടാക്കാനുള്ള ശ്രമത്തിലാണ്.

    • @pvagencies7958
      @pvagencies7958 8 วันที่ผ่านมา +1

      മുനമ്പം വിഷയം മനുഷ്യവിരുദ്ധമല്ലെ?

    • @mahamoodvc8439
      @mahamoodvc8439 7 วันที่ผ่านมา

      Vaghfu കൈകാര്യം ചെയ്യുന്നതിൽ
      തരികിട ഉണ്ടെങ്കിൽ മാനുഷിക
      വിരുദ്ധം😂

    • @mahamoodvc8439
      @mahamoodvc8439 7 วันที่ผ่านมา

      എൻ്റെ പ്രോപ്പർട്ടി എനിക്ക് വഗ്ഫ്
      ചെയ്യാം.അനാഥാലത്തിനോ
      ആരാധനല്യത്തിനോ എന്നാല്
      അവർക്ക് അത് മറിച്ച് വിൽക്കാൻ
      പാടില്ല.

  • @muhammedalimandantakath1799
    @muhammedalimandantakath1799 9 วันที่ผ่านมา +1

    നല്ല സന്ദേശം.

  • @rajuP.P-e7x
    @rajuP.P-e7x 8 วันที่ผ่านมา +3

    ലെബനോലിൽ നടന്നതുപോലെ കേരളത്തിൽ നടക്കാതിരിക്കാൻ കേരളത്തിലേ ക്രിസ്തൃനികൾ ഒറ്റകെട്ടായി നിൽക്കുക

  • @ashrafponnus862
    @ashrafponnus862 9 วันที่ผ่านมา

    Great ❤❤❤

  • @ashcrash143
    @ashcrash143 9 วันที่ผ่านมา +5

    we need a talk with Abdulla basil cp

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 8 วันที่ผ่านมา

    സുനിത ദേവദാസ്❤❤❤❤❤❤❤❤❤

  • @manojap4206
    @manojap4206 8 วันที่ผ่านมา +2

    കോൺഗ്രസ് കൊണ്ടുവന്ന മനുഷ്യത്വവിരുദ്ധമായ വഖഫ് നിയമം റദ്ദ് ചെയ്തു എത്രയും പെട്ടെന്ന് പുതിയ വഖഫ് നിയമം കൊണ്ടുവരിക.

    • @myChannel-br3zo
      @myChannel-br3zo 8 วันที่ผ่านมา

      Vallom ariyo sangi

    • @ashkarkalathingal6560
      @ashkarkalathingal6560 8 วันที่ผ่านมา +1

      കോൺഗ്രസ് സർക്കാർ കൊണ്ട് വന്ന വഖഫ് നിയമം എന്താണ് എന്നാണ് താങ്കൾ മനസ്സിലാക്കിയത്

  • @AshrafMohamadkunju
    @AshrafMohamadkunju 8 วันที่ผ่านมา

    സുനിതയുടെ പ്രസകത്തി ഉള്ള ചോദ്യം വികൃതമായ മറുപടി നൽകിയ സി എം മൗലവിക്കും അഭിനന്ദനങ്ങൾ

  • @rishmaniyas9929
    @rishmaniyas9929 9 วันที่ผ่านมา

    Super ❤

  • @sharafsharafudheen6918
    @sharafsharafudheen6918 9 วันที่ผ่านมา

    Vakhaf ne Sambandhichulla Samshayangal Theeruvaan ee yoru Abhimugam Ere Sahaayakamaavum .Sunitha kum C.M Moulavi kum Daivam ellaa Nanmakalum Anugrahichu Nalkatte .Praarthikkunnu .🙏💙💙

  • @dyaseenma6093
    @dyaseenma6093 8 วันที่ผ่านมา +4

    ഇന്നാട്ടിലെ പ്രധാന മതവിഭാഗ ളുടെ സ്വത്ത് വഹകളുടെ മേൽനോട്ടത്തിനായി ദേവസ്വം ബോർഡ്, വഖഫ് ബോർഡ് എന്നീ സംവിധാനങ്ങൾ ഗവന്മെൻ്റിൻ്റെ കീഴിലായുണ്ട്. പക്ഷേ കൃസ്ത്യൻ സഭയുടെ ഭീമമായ സ്വത്തിൻ്റെ മേൽനോട്ടം ഗവന്മെൻ്റിന് വിട്ടുകൊടുക്കാതെ അവർ ഒളിച്ചു കളിച്ച് നടക്കുകയാണ്. ശക്തമായ നടപടിയുമായി ഗവമെൻ്റ് മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

    • @babykurissingal8478
      @babykurissingal8478 7 วันที่ผ่านมา

      ഇന്ത്യമുഴുവൻ വഖഫ് എന്ന കൊള്ളസംഘം തട്ടിയെടുക്കാൻ സമ്മതിക്കണോ

  • @moossa.mppravil5225
    @moossa.mppravil5225 8 วันที่ผ่านมา

    നല്ല അവതരണം.👍 ആത്മാത്ഥമായി മരണാനന്തരമോക്ഷവും ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് ചെയ്യുന്ന നന്മകൾ ആര് ചെയ്താലും അതിന് ദൈവം പ്രതിഫലം നൽകും. ദൈവ പ്രീതി പ്രതീക്ഷിക്കാതെ ചെയ്യുന്ന നന്മകൾക്ക് ദൈവം പ്രതിഫലം നൽകേണ്ടതില്ലല്ലോ. ഇസ്ലാം വിശ്വാസികൾ വഖഫ് ചെയ്യുന്നത് തനിക്ക് ശേഷവും എല്ലാ കാലവും ഇതിലൂടെ മനുഷ്യന് നന്മ ലഭിക്കണമെന്നും അതുവഴി മരണാനന്തരം തനിക്ക് സ്വർഗ്ഗം ലഭിക്കണമെന്നും ആഗ്രഹിച്ച് കൊണ്ടാണ്. ഈ ധർമ്മ ചിന്ത മനുഷ്യനിൽ വളർത്തിയത് മതവിശ്വാസമാണ്. സ്വാർത്ഥത വെടിയാനും മനുഷ്യനന്മക്കായി എന്തും വിനിയോഗിക്കാനും പ്രേരിപ്പിക്കുന്ന ധർമ്മബോധം.

  • @KhalidKp-q4e
    @KhalidKp-q4e 8 วันที่ผ่านมา

    Good

  • @UserUsee-k3n
    @UserUsee-k3n 8 วันที่ผ่านมา +9

    ചെമ്പ് ഗോപിക്കും ഒട്ടകത്തിനും കൂടെ കയ്യടിച്ചവർക്കും ഇത് സമർപ്പിക്കുന്നു

  • @saj-moly
    @saj-moly 2 วันที่ผ่านมา

    👌🏾👌🏾👌🏾

  • @rukunueppy
    @rukunueppy 8 วันที่ผ่านมา +2

    ഇത്രയൊന്നും ആലോചിക്കേണ്ട ✋🏼 എനിക്ക് 44 വയസ്സായി എന്റെ അറിവിൽ ഇന്നേ വരെ വകഫ് ആരെയെങ്കിലും ഒയിപ്പിച്ചു വിട്ടതായി എന്റെ അറിവിൽ ഇല്ല 🤚🏼 അപ്പോൾ ആരാണ് ഇപ്പോൾ ബുദ്ധിമുട്ടി വകഫിന്റെ പേരിൽകേരളം ഒട്ടാകെ..അറഞ്ചം പറഞ്ചം നോട്ടീസ് അടിച്ചു വിടുന്നത്??അന്നേഷിക്കണം

  • @kareemkap
    @kareemkap 9 วันที่ผ่านมา +6

    കയ്യേറിയതോ ,സത്യസന്ധമല്ലാത്തതോ ,ബാധ്യത ഉള്ളതോ ആയ സ്ഥലത്തു നമസ്കരിച്ചാൽ പോലും അത് സ്വീകരിക്കപ്പെടുകയില്ല

  • @babykurissingal8478
    @babykurissingal8478 7 วันที่ผ่านมา +1

    മുനമ്പത്തെ പ്രശ്നം തളി പറമ്പിലെ വിഷയം ഈ 🌹 മോൾ ചോദിക്കുന്നില്ലല്ലോ

  • @akbarm.a3100
    @akbarm.a3100 9 วันที่ผ่านมา

    സൂപ്പർ മെസ്സേജ് 👍🏻❤️

  • @skti.7438
    @skti.7438 9 วันที่ผ่านมา +6

    സുനിത മാഡം അങ്ങയുടെ ഗ്രാഫ് ഉയർന്നു കൊണ്ടേയിരിക്കുകയാണ് തെറ്റിദ്ധരിക്കപ്പെട്ട വിഷയത്തെ ചർച്ചയ്ക്ക് എടുത്ത് സംശയ ദൂരീകരണങ്ങൾക്കക്കെ ഈ വീഡിയോ ഉപകാരപ്പെടും

    • @pvagencies7958
      @pvagencies7958 8 วันที่ผ่านมา

      അതെ ജിഹാദികളുടെ ഇടയിൽ ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കും

  • @addulllaaddullq6871
    @addulllaaddullq6871 9 วันที่ผ่านมา +3

    സുനിതാജി, 👍❤️

  • @AsiifAhmedd
    @AsiifAhmedd 9 วันที่ผ่านมา +10

    Sudapi sunitha

    • @Indianpremi-o4e
      @Indianpremi-o4e 9 วันที่ผ่านมา +3

      Kuru pottunno? Ninde വിധി.

    • @richu302
      @richu302 8 วันที่ผ่านมา

      Fake id 😂😂

    • @AsiifAhmedd
      @AsiifAhmedd 8 วันที่ผ่านมา

      @@Indianpremi-o4e fake fake fake :)

    • @myChannel-br3zo
      @myChannel-br3zo 8 วันที่ผ่านมา

      😂😂 akshram ariyathavan …sangi thanne Asifahammed ennu swantham peru polum myranu ezhutan ariyilla school poda

  • @beevikareem4401
    @beevikareem4401 8 วันที่ผ่านมา

    വഖഫിനെക്കുറിച്ച് ശബരിമല അയ്യപ്പനെക്കുറിച്ച് മതങ്ങളെക്കുറിച്ചും മനുഷ്യൻ പരസ്പരം വർത്തിക്കേണ്ടതിനെക്കുറിച്ച് സമുഹത്തിൻ് നല്ല രീതിയിൽ മനസ്സിലാക്കി തന്ന Cm മൗലവി താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളo ജാതിഭേദം മതദോഷം ഒന്നുമില്ല തെ സോദരയി വാഴുന്ന മാഹ സ്ഥാപനം

  • @ummerak1547
    @ummerak1547 7 วันที่ผ่านมา

    👍👍

  • @muneerabdul1258
    @muneerabdul1258 9 วันที่ผ่านมา +3

    ദൈവം നീതിയാണ്. നിയമങ്ങൾ നീതിക്ക് വേണ്ടിയാകണം.

    • @mohamedshareef3361
      @mohamedshareef3361 9 วันที่ผ่านมา

      നിങ്ങൾക്കെതിരെ ശത്രുവായാൽ പോലും അവരോട് അനീതി ചെയ്യരുത് എന്നാണ് ഖുർആനിലെ ദൈവവചനം മുസ്ലിമിനോട് പഠിപ്പിച്ചത് എത്രയോ സമ്പന്നരായ മുസ്ലിം ദൈവസമർപിതം ദാനംചെയ്ത വഖഫ്മുതൽ ആ മുസ്ലിംനാമധാരികൾ തന്നെ സ്വന്തമാക്കി വിൽപന നടത്തി അന്യാധിനപെട്ടുപോയി ഈ അനീതിയെ ചോദ്യംചെയ്തത് തെറ്റാണോ സഹോദരാ..മുനമ്പം വഖഫിൽ പൃടാത്തവയാണെന്ന് മുസ്ലിംസംഘടനകൾ ആവർത്തിച്ചു പ്രഖ്യാപിച്ചതുമാണ് ഭരണകൂടം ചില ദുഷ്ട രാഷ്ട്രീയം കളി നടത്തി ബിജെപിയുടെ തെറ്റിദ്ധാരണ പരത്തൽ സജീവമാക്കി നിർത്തുകയാണ് എന്നതാണ് വസ്തുത

  • @rafipunnilath
    @rafipunnilath 9 วันที่ผ่านมา +2

    ❤❤❤❤❤

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 9 วันที่ผ่านมา +4

    സുനിത ഒരു കാര്യം ശ്രദ്ധിക്കണം . കമൻ്റ് ബോക്സിൽ വന്നു തച്ചു പണിക്കാരെ ഒരേ കമൻ്റ് കൾ പലയിടത്തം തേച്ചു കൊടുക്കുന്നവർ സ്വന്തമായി അഭിപ്രായങ്ങളില്ലാത്തവരാണു. ഒരേ അഭിപ്രായങ്ങൾ പറയുന്നവരുടെ ഒരഭിപ്രായമെഴിച്ചുള്ളത് റിജകറ്റ് ചെയ്യണം

    • @rasheedali7622
      @rasheedali7622 9 วันที่ผ่านมา

      One doubt:
      Is there any recovery or rectification method to bring the misused or neglected waqf properties to a Trustee or democratically elected bodies/managements?

    • @rasheedansaripb
      @rasheedansaripb 8 วันที่ผ่านมา

      അവര് പറഞ്ഞോട്ടേ... അഭിമുഖം കണ്ടിട്ട് വഖഫിനെ കുറിച്ച് താങ്കൾക്ക് എന്താണ് തോന്നിയത്?!