CURRENT FEELINGS|| എന്താണ് നിങ്ങളുടെ PARTNER - ക്ക് നിങ്ങളോട് പറയാൻ ഉള്ളത്?|| TIMELESS READING

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 177

  • @anandhuramanan4324
    @anandhuramanan4324 ปีที่แล้ว +1

    കാർഡ് നമ്പർ -1 ചേച്ചി 100% സത്യം ❤ എനിക്ക് ഇപ്പോൾ നടക്കുന്ന കാര്യം തന്നെ 😊

  • @kinginikutti9272
    @kinginikutti9272 2 ปีที่แล้ว +15

    Paile 2 100% കറക്റ്റ് ആണ് ആളുടെ സ്വാഭാവം കറക്റ്റ് പറഞ്ഞു .... 😍ഈഗോ കൂടുതൽ ഉള്ള ആൾ ആണ് ഞങ്ങൾ തമ്മിൽ നേരിട്ട് കാണാൻ അവസരം ഉണ്ടായിട്ടും ഇതുവരെ കണ്ടിട്ടില്ല... തിരിച്ചു വരില്ല 100% അത്രയും ഈഗോ ഉള്ള ആൾ ആണ് ഞങ്ങൾ തമ്മിൽ age difference ഉള്ളത്‌ കൊണ്ട് പണിഷ്‌ തരാറുണ്ട് 😂 ഇപ്പൊ നോ കോൺടാക്ട് ആണ് പറഞ്ഞത് മൊത്തം ശരി ആണ് ട്ടോ ❤️❤️ thank you

  • @sujanal3566
    @sujanal3566 2 ปีที่แล้ว +15

    ആരോ പറഞ്ഞു കൊടുത്തത് വിശ്വസിച്ചു ഇരിക്കുന്നവർ അങ്ങനെ ഇരിക്കട്ടെ
    ചോദിക്കാൻ ഉള്ളത് തുറന്നു ചോദിക്കാം ആയിരുന്നു
    എല്ലാം മനസ്സിൽ കൊണ്ട് നടക്കട്ടെ

  • @deepukannan.3338
    @deepukannan.3338 2 ปีที่แล้ว +18

    ❤No:2❤ എന്ത് സംഭവിച്ചാലും എന്റെ കുടുംബവും ഞാനും കൂടെ ഉണ്ടാകും എന്ന് വാക്ക് കൊടുത്തിട്ടുണ്ട്. ആ ഉറപ്പ് പോരെ
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

    • @sankardevakshay5111
      @sankardevakshay5111 2 ปีที่แล้ว

      Bro .. oru karyam chodichotte? Ithoke kandittu Vella l
      Karyavum match akkunudo ?

    • @AgnaySavanthgoutham
      @AgnaySavanthgoutham 2 ปีที่แล้ว

      Nigalkku ellam ok aayo

  • @goodvibes3991
    @goodvibes3991 2 ปีที่แล้ว +56

    ചേച്ചി നമ്മുടെ കുടുംബത്തിൽ ആരാണ് നമുക്ക് ശത്രു, അതിനെ കുറിച്ച് ഒന്ന് ഇട്ടുമോ❤️

    • @rasiyahakkim2944
      @rasiyahakkim2944 2 ปีที่แล้ว +2

      Yes

    • @leenavinod4570
      @leenavinod4570 2 ปีที่แล้ว

      Yes

    • @nimishanaushad1
      @nimishanaushad1 2 ปีที่แล้ว

      Ettavum valya chinda shatru undenn ulla ningalude chindayaan

    • @goodvibes3991
      @goodvibes3991 2 ปีที่แล้ว +3

      @@nimishanaushad1 അങ്ങനെ അല്ല ചേച്ചി, ചിലർ നമ്മുടെ മുൻപിൽ നന്നായി ആക്ട് ചെയ്യും, ചിലത് nammuk മനസ്സിലാവും ചിലത് ഇല്ല. ഇപ്പൊ തന്നെ എൻ്റെ അമ്മ എനിക്ക് ethir ആയി.അമ്മക് വേണ്ടെ enta പൈസ മാത്രം aayrunu ഇപ്പൊ ഞാൻ pregnant ആണ്, കയിൽ പൈസ ഒന്നും ഇല്ല.

    • @rasiyahakkim2944
      @rasiyahakkim2944 2 ปีที่แล้ว +1

      @@goodvibes3991 Elladathum amma thanna ipo shathruayimarunnath... 👍👍👍

  • @vijivvijayan3748
    @vijivvijayan3748 2 ปีที่แล้ว +7

    Pile 2 urappayum varum.😍,long distance,communication gap ithokke aanu problems

    • @gopikanair5881
      @gopikanair5881 2 ปีที่แล้ว +1

      Calling , message ille? Block akiyo…!
      Enne block akitila .. 😂 100 call akiya 1 call ingot vilich cheetha parayum… communication problem😒.. vendengil block akan paranja block akkila .. Apo aathil oru hope vech 2,3 month ayi manifest cheyth irikua ☺️

    • @gopikanair5881
      @gopikanair5881 2 ปีที่แล้ว +1

      Ellam ok avum … don’t worry 😉

  • @athira9195
    @athira9195 2 ปีที่แล้ว +7

    Pile 2. Partially correct. പുള്ളി അകലം പാലിച്ചു തുടങ്ങിയതാണ്. അത് ഇഷ്യൂ ആയി. Third പാർട്ടി ഉണ്ട്.

  • @mmwcuts439
    @mmwcuts439 2 ปีที่แล้ว +23

    Pile 1 - 1:12
    Pile 2 - 15:32

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 ปีที่แล้ว +7

    1st pile 100% resonate ആണ് 🥰🥰
    ഒരുപാട് സന്തോഷം തോന്നിയ reading ❤️❤️..
    Thanks ചേച്ചി
    Thanks universe 🙏

  • @meganamk4383
    @meganamk4383 2 ปีที่แล้ว +1

    Video orupad isttamayi chechi thank you. Next video waiting person vanna mathiyayirunnu onne.supper video chechi

  • @Calypso-s6i
    @Calypso-s6i หลายเดือนก่อน

    Pile 1 resonated ❤. Thank you

  • @sheejant2000
    @sheejant2000 2 ปีที่แล้ว +1

    👌👌👌👌
    2 Anu select cheythathu
    Ithenhine sadhikkunnu
    God bless you 🙏

  • @rejireji256
    @rejireji256 2 ปีที่แล้ว +2

    2pilelum resonate aaya karyangal und. Ithil ninnu oru karyam manasilaayi ente chettaayi ennem kondee pokuuu😘😘😘😘😘😘🥳🥳🥳🥳🥳🥳

  • @Shaboosshabu
    @Shaboosshabu 2 ปีที่แล้ว +2

    Pile no 2💖💖💖
    Long distance💖💖aalu gulfilan🥰
    Thirdparty aduth thanne undallo friends😡avarude vaakum kettond irikkavum😡😡angne nikkunnon angne nikkatte..

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Pile no 2 correct anu chechii

  • @vishnupriyavr4083
    @vishnupriyavr4083 2 ปีที่แล้ว +2

    2nd card sathyam🥺 aduthu velom reunion nadakkumo ennula video cheyyumo

  • @beautifullbutterfly8042
    @beautifullbutterfly8042 ปีที่แล้ว

    2nd phile..njanjal adutha nattukar anu..but 3,year relationship anu..orikkal polum kandittilla nerittu

  • @bilnabalakrishnan414
    @bilnabalakrishnan414 2 ปีที่แล้ว +8

    Card no.1❤thank you so much universe ❤thank you so much mam 🥰

  • @MuthalibD
    @MuthalibD ปีที่แล้ว

    Pail. 1.ellam. Sathyam🥰😍

  • @anuvelayudhan2474
    @anuvelayudhan2474 2 ปีที่แล้ว +1

    Card 1♥️💥♥️nanni ellam shari aavatte 🙏

  • @nikhilrp8177
    @nikhilrp8177 2 ปีที่แล้ว +4

    Pile 1 vegm varate🙂🚶🏼

  • @MyFake-i7f
    @MyFake-i7f 7 หลายเดือนก่อน

    Pile 1 super❤❤❤
    Thanks ma,m❤❤❤

  • @littyjacob7890
    @littyjacob7890 2 ปีที่แล้ว +3

    റീയൂണിയൻ ഉണ്ടാകുമോ എന്ന് ഒള്ള video ചെയ്യുമോ..???

  • @sujanal3566
    @sujanal3566 2 ปีที่แล้ว +4

    എന്താണ് എന്റെ ഭാഗത്തു ഉണ്ടായ തെറ്റ് എന്ന് എനിക്ക് ഇതുവരെ അറിയില്ല
    അത് ഇതുവരെ തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല
    അതിന്റ പേരിൽ ഇപ്പോൾ no contact
    Thanks mam 🙏🙏🙏

  • @kunjuzz9286
    @kunjuzz9286 2 ปีที่แล้ว +6

    1st card 👌👌🥰❤️ thank you universal 🥰🥰

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +1

    ചേച്ചീ,...... Super എന്നു പറഞ്ഞാൽ ഇതാണ്. 👍
    അടിപൊളി👍
    പറഞ്ഞതെല്ലാം 101% സത്യം. 👍
    Super,
    Super chechiee ..... 👍
    ചേച്ചിക്ക് ഈ Torot Reading - ൽ ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ കിട്ടിയ ആളാണ്. 🤔 പറഞ്ഞതെല്ലാം 101% സത്യം.
    Thank you universe 🙏
    Thank you chechiee ..... 👍😀😀😀

  • @nemmarakaranvlogs9122
    @nemmarakaranvlogs9122 2 ปีที่แล้ว

    Card2 പറഞ്ഞത് എല്ലാം ശെരിയാണ്

  • @ammu7997
    @ammu7997 2 ปีที่แล้ว

    No. 1 oru mattavumilla ellam sathyamaya kariyam 🙏

  • @bineeshbabu1052
    @bineeshbabu1052 2 ปีที่แล้ว

    പൈൽ നമ്പർ 2 മുഴുവൻ ശരിയാണ്... എന്റെ മനസ്സ് വായിക്കും പോലെ.. ❤

  • @praveens9043
    @praveens9043 2 ปีที่แล้ว +7

    Pile1
    💯 Correct reading
    Thank you so much ma'am ✨💖

  • @anujaanuja3627
    @anujaanuja3627 2 ปีที่แล้ว +1

    My is red cheechi. Tq cheechi

  • @AS-dt1le
    @AS-dt1le 2 ปีที่แล้ว +1

    Yes, നോക്കട്ടെ

  • @abhiramiabhirami9363
    @abhiramiabhirami9363 2 ปีที่แล้ว +1

    Eduthad card 1 ayirunnu ...but 2aannu resonate ayath ...full correctarnu ma'am ... Thankuu Ma'am 🧡 Thankuu universe 🙏

  • @alankrithaalluallu3155
    @alankrithaalluallu3155 2 ปีที่แล้ว +3

    Card 1.. Very resonated chechi.. 😘😘❤

  • @nishabalan2929
    @nishabalan2929 2 ปีที่แล้ว +3

    Sathyam ente appan polum engane enne vazhak paranjittilla... 😄 pile no 2

  • @sethusubeesh4890
    @sethusubeesh4890 2 ปีที่แล้ว +1

    Card. No. 1.very. good. Thanku. Univers. Thanku. Mam

  • @thskyofgod
    @thskyofgod 2 ปีที่แล้ว +1

    thank you chechi👌🌸 correct kaaryam 🙏thank you universe

  • @ashwaryaash5671
    @ashwaryaash5671 2 ปีที่แล้ว +1

    After married life please reading

  • @snehacp1465
    @snehacp1465 2 ปีที่แล้ว

    2cardil paranjathellam sheriyann eni endh cheyyum 💘😔

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Yes shouting block oke ond.....yes 3.months ilayatha.... correct information 🙏🙏👍👍😘😘😘

  • @sukanya6214
    @sukanya6214 ปีที่แล้ว

    Both are resonated.thank you universe 🙏🙏🙏🙏

  • @anithas539
    @anithas539 2 ปีที่แล้ว

    Ente ponnooo card 2 kidu kiduveeee 500% correct 👍👍👍👍

  • @parvathyparus
    @parvathyparus 2 ปีที่แล้ว

    Resonante ayi chechi ellam thank you... Chechi paranja e karyangalokke thanne innale nyt pulli enne vilich paranju karayunund pullide dream polum njn anu ellam valare corect.... Nte husband anu ♥️

  • @ajithkannan6258
    @ajithkannan6258 ปีที่แล้ว

    Thank you💞 thank you💞 thank you💞

  • @rahnabaiju6046
    @rahnabaiju6046 2 ปีที่แล้ว +1

    Chechi rand pileum attracted aya randum resonate akumo?

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 ปีที่แล้ว +1

    താങ്ക്യൂ യൂണിവേഴ്സ്.. ❤❤❤
    താങ്ക്യൂ ഡിയർ.. ❤❤❤

  • @gopikanair5881
    @gopikanair5881 2 ปีที่แล้ว +1

    Second one … 101% resonated ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @myselftrust9471
    @myselftrust9471 2 ปีที่แล้ว +1

    Pls do reading about will you marry your current partner 🙂💞

  • @looraram9559
    @looraram9559 2 ปีที่แล้ว

    സൂപ്പർ reading 👍

  • @jaithrag5145
    @jaithrag5145 2 ปีที่แล้ว

    Pile1.Thank you Thank you Thank you Universe.

  • @sowmyaksks2054
    @sowmyaksks2054 2 ปีที่แล้ว +4

    Card 2 .....❤️❤️❤️

  • @കണ്ണന്റെരാധ-ഢ7ഘ
    @കണ്ണന്റെരാധ-ഢ7ഘ 2 ปีที่แล้ว +2

    ചേച്ചീ എനിയ്ക്ക് ഒരു സംശയം ഉണ്ട് എന്താണ് ഈ സൈക്കിക്ക് റീഡിംങ്ങ് ഞാൻ ഇന്ന് ഒരു റീഡിംങ്ങ് കണ്ടു വല്ലാത്ത ഒരു കഷ്ട്ടം തോന്നി ഇപ്പോ ചേച്ചിയുടെ റീഡിംങ്ങ് കണ്ടപ്പോസ ന്തോഷമായി

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Njn love parnju maduthuuu❤️❤️

  • @rajicg1502
    @rajicg1502 ปีที่แล้ว +1

    universe thankyou, universe thank you, universe thank you🌎🌈🦋✨☺☺☺☺☺☺☺☺☺☺☺🙏👍

    • @rajicg1502
      @rajicg1502 ปีที่แล้ว +1

      pile 1🙏😌☺🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @midhunraj7737
    @midhunraj7737 2 ปีที่แล้ว

    2nd card correct Anu thank you Dear

  • @meganamk4383
    @meganamk4383 2 ปีที่แล้ว

    Next video idamo chechi please.person enne contact cheiyum.please chechi

  • @meeramalu4146
    @meeramalu4146 2 ปีที่แล้ว

    Thankyou mam🙏 paranjathu muzhuvan 101% sathyamanu 🙏🙏🙏 Thankyou universe 🙏🙏🙏

  • @കണ്ണന്റെരാധ-ഢ7ഘ
    @കണ്ണന്റെരാധ-ഢ7ഘ 2 ปีที่แล้ว +3

    P 1 അതിന് ചേച്ചി പറയുന്നത് പോലെ ഒരു സ്വഭാവമാണ് എന്നാലും സ്നേഹം ഉണ്ട് പിന്നെയും വരും കുറെ സോറീ യും ആയീ ഞാൻ അതെന്നും കാര്യമാക്കാറില്ലാ പാവം

  • @jainyshajan9624
    @jainyshajan9624 2 ปีที่แล้ว

    Yes l will try
    Red candle aan enne attract aayath kureyokke valareyadhikam shariyaayan
    Thank you 💖 Mam Thank you ❤️ Universe 🙏 Thank God 🙏💓

  • @athira9195
    @athira9195 2 ปีที่แล้ว +3

    Third പാർട്ടി യെ ഒഴിവാക്കാൻ ഉള്ള മാർഗം ഉണ്ടോ??

    • @vijayk8109
      @vijayk8109 2 ปีที่แล้ว +1

      വേണം🙏 please

    • @Shaboosshabu
      @Shaboosshabu 2 ปีที่แล้ว +2

      വേണം. third party illell oru prblom varillayirunnu nangalkkum

    • @diyaslittleworld266
      @diyaslittleworld266 2 ปีที่แล้ว +2

      Yes ഇതേ കുറിച് വീഡിയോ ഇടാവോ

  • @Nikki14355
    @Nikki14355 6 หลายเดือนก่อน

    Thanks my universe ❤️

  • @anupamaanu1918
    @anupamaanu1918 2 ปีที่แล้ว +2

    Pile no 1❤️😊😌😜🥳😘❣️

  • @salumol2921
    @salumol2921 2 ปีที่แล้ว

    1st👌🏻👌🏻💯💯💯💯🙏🙏🙏🙏എത്ര corect😥😥😥

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว

    🙏2"👍 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുതിയ ജീവിതത്തെ കുറിച്ചാണ് എന്ന് വിചാരിക്കുന്നു, എല്ലാം കറക്റ്റ് ആയിരുന്നു 🙏🙏)""( എന്റെ പൊന്നു വിനോട്, അറിയാതെ എന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, അതുകാരണം എന്റെ കുട്ടിയുടെ മനസ്സ് വേദനിച്ചിട്ടുണ്ട് എങ്കിൽ വെരി വെരി സോറി പൊന്നാ, ശരി പോട്ടെ സാരമില്ല 🌹❤️🌹🌹 എന്റെ കുട്ടിയുടെ പേര് എന്റെ പേരിന്റെ ഫസ്റ്റ് ഇ ട്ടാ ലും,ലാസ്റ്റ് ഇട്ടാലും, അതി ൽ,ഒരു ഉത്തരം ഉണ്ട് , ഉത്തരം🙏 എന്നോട് ജീവിക്കാൻ പറയുകയാണ് ഉത്തരം 🙏❤️❤️🌹🙏

  • @rejireji256
    @rejireji256 2 ปีที่แล้ว

    Thankuuu thankuuu thankuuu universe❤️❤️❤️❤️❤️

  • @anusoman6953
    @anusoman6953 2 ปีที่แล้ว

    Blue 💙 his fav colour

  • @auraarora5799
    @auraarora5799 2 ปีที่แล้ว

    Card 1🥰 Thankyou Universe❤

  • @smitham.v780
    @smitham.v780 2 ปีที่แล้ว +2

    Thank you so much chechi👍🙏, thank you universe thank you universe thank you universe🙏🙏🙏

  • @rasiyahakkim2944
    @rasiyahakkim2944 2 ปีที่แล้ว

    Reasonate anu chechii... super reading 👌👌👌👌👍👍👍

  • @aswathyp8462
    @aswathyp8462 2 ปีที่แล้ว

    Pile 2 correct reading thank you so much ma'am 🙏 Thankyou universe 🙏

  • @jayeshka7317
    @jayeshka7317 2 ปีที่แล้ว

    ഇതിൽ റീഡ് ചെയ്തതുനുസരിച്ചു നടക്കും എന്ന്‌ ഉറപ്പാക്കുന്നു, ❤️🧡❤❤️🧡❤താങ്ക്യൂ ചേച്ചി

  • @dreamcatcher1172
    @dreamcatcher1172 2 ปีที่แล้ว

    Pile 2😁😁❤.. സത്യം

  • @arunkrishnan5657
    @arunkrishnan5657 2 ปีที่แล้ว

    Card no 1 resonated..thank you..💕

  • @lathaanil147
    @lathaanil147 2 ปีที่แล้ว

    ഫസ്റ്റ് reeding 👌👌👌

  • @rrathipillai6220
    @rrathipillai6220 2 ปีที่แล้ว

    Card no.2 is correct...

  • @krishnavp6657
    @krishnavp6657 2 ปีที่แล้ว

    Card 1 thank you so much universe🙏🙏

  • @meganamk4383
    @meganamk4383 2 ปีที่แล้ว

    Chechi card reading comments idan pattunillallo

  • @sreedevim6865
    @sreedevim6865 2 ปีที่แล้ว

    Friend ship ne kurichu parayamo

  • @bijubiju5344
    @bijubiju5344 2 ปีที่แล้ว

    Reading carrect thankyou mam

  • @karthikakarthu8065
    @karthikakarthu8065 2 ปีที่แล้ว

    Sista, best friend break up aayi poyi, but contact ind as a frnd, not with the intimacy we had before. ath related ayitt enthelum parayan patto..

  • @sajithasaji1990
    @sajithasaji1990 ปีที่แล้ว

    2 correct❤

  • @twinklekv1721
    @twinklekv1721 2 ปีที่แล้ว

    Pile 1..resonated.👍..

  • @libinantony777
    @libinantony777 2 ปีที่แล้ว

    Pile 1 ലെ last deck cardലെ ഒരു കാർഡ് എടുത്തിട്ട് അത് മാറ്റി വേറൊരു കാർഡ് എടുത്തപോലെ തോന്നി... why????

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Illallo. pinne chila cards veezhum athil energy feel cheyythal mathrame edukkukayullu .

  • @sindhukunnakkad7181
    @sindhukunnakkad7181 2 ปีที่แล้ว

    Wat shud we do for personal reading?

  • @amrutha8075
    @amrutha8075 2 ปีที่แล้ว +1

    എനിക്ക് ജീവിക്കും വിശ്വസിക്കാൻ പറ്റുന്നില്ല കാരണം first pile is 💯ട്രൂപ്. I wonder how it's possible

  • @a.s.c2000
    @a.s.c2000 2 ปีที่แล้ว

    Pile 2 is absolutely crct

  • @praseedavipin3184
    @praseedavipin3184 2 ปีที่แล้ว +1

    Pile no 1.. 👍👍👍👍🙏🙏

  • @sree33377
    @sree33377 2 ปีที่แล้ว

    Thank you Univers❤️✨️💫
    Thank you chechi✨️❤️

  • @jessyjohn2124
    @jessyjohn2124 2 ปีที่แล้ว

    Pile no.2 👌👌👌👌100%

  • @NiSinz
    @NiSinz 2 ปีที่แล้ว +1

    Thanks dear 🥰🌈

  • @rajeshkr5361
    @rajeshkr5361 2 ปีที่แล้ว

    Ithu anakha chechide vedeo alle pine entha ee accountil🙄

  • @NiSinz
    @NiSinz 2 ปีที่แล้ว +1

    Thank you universe ❤️

  • @jmk8495
    @jmk8495 2 ปีที่แล้ว +1

    Thank uuuu☺️😘

  • @nancyclement2448
    @nancyclement2448 2 ปีที่แล้ว

    Card 2 correct ❤

  • @Ezhuthumpaattum
    @Ezhuthumpaattum 2 ปีที่แล้ว

    Thanks chechi ❤️❤️❤️❤️

  • @anithamanoj9443
    @anithamanoj9443 2 ปีที่แล้ว

    Ur reading is very great

  • @Itsme-vl4wy
    @Itsme-vl4wy 2 ปีที่แล้ว

    1, വളരെ കറക്റ്റ്. ആള് immature ആണ്. ഇപ്പോ പിണക്കം. നാൻ മിണ്ടില്ല 😞

  • @shyam6662
    @shyam6662 2 ปีที่แล้ว

    Thank You Universe 😍😍💞💞🌈🌈🙏🙏🙏

  • @kunjuzz9286
    @kunjuzz9286 2 ปีที่แล้ว +1

    Fist comment 💗💗

  • @GowriGowri-de5ue
    @GowriGowri-de5ue ปีที่แล้ว

    🙏🏻🙏🏻🙏🏻😭❣️❣️❣️👍Thanku🙏🏻👍❣️❣️❣️❣️