NORKA PRAVASI RAKSHA INSURANCE POLICY/NORKA ID Rs. 4 lakh insurance for just Rs. 372 for three years

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി / നോർക്ക ഐഡി - 4 ലക്ഷം രൂപ ഇൻഷുറൻസ് മൂന്ന് വർഷത്തേക്ക് വെറും 372 രൂപയ്ക്ക്
    NORKA PRAVASI RAKSHA INSURANCE POLICY / NORKA ID - Rs. 4 lakh insurance for just Rs. 372 for three years.
    • Sarv Suraksha Plus Pra...
    • Pravasi Bharatiya Bima...
    #norkaroots
    #norkaidcard
    #norkarakshainsurance
    #pravasiinsurance

ความคิดเห็น • 20

  • @najeebpp7665
    @najeebpp7665 2 หลายเดือนก่อน

    സാർ
    എനിക്ക് നോർകയുടെ ഇൻഷുറൻസ് പോളിസി ഉണ്ട് എന്റെ ഇൻഷുറൻസ് വാലിഡിറ്റി ഉണ്ട് ഞാൻ ഒന്ന് വീണുപോയി ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ വേണം എന്ന് പറന്നു
    എനിക്ക് ഇൻഷുറൻസ് കിട്ടുമോ

    • @prakash-nair
      @prakash-nair  2 หลายเดือนก่อน

      അപകടം മൂലമാണ് പരിക്ക് പറ്റിയതെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കാൻ അർഹതയുണ്ട്. ബന്ധപ്പെട്ട എല്ലാ രേഖകളുമായി ദയവായി നോർക്കയുമായി ബന്ധപ്പെടുക.

  • @flyingtimejetage
    @flyingtimejetage 3 หลายเดือนก่อน

    MR. PRAKASH.... GOOD MORNING... HAVE A GREAT DAY AHEAD...

    • @prakash-nair
      @prakash-nair  3 หลายเดือนก่อน

      Good Morning

  • @vijaynair3841
    @vijaynair3841 3 หลายเดือนก่อน

    norka pravasi raksha insurance policy 29/09/2024 വരെയുണ്ട് കാലാവധികഴിഞ്ഞാൽഇനിപുതു 3:23 ക്കാൻപറ്റുമൊ

    • @prakash-nair
      @prakash-nair  3 หลายเดือนก่อน +2

      കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുമ്പ് നിങ്ങൾക്ക് ഈ ഇൻഷുറൻസ് ഓൺലൈനായി പുതുക്കാവുന്നതാണ്

    • @vijaynair3841
      @vijaynair3841 3 หลายเดือนก่อน

      @@prakash-nair ok sir thanks

  • @jery3110
    @jery3110 3 หลายเดือนก่อน

    സർ, പ്രവാസ ജീവിതം അവസാനിപ്പിച്ച ഒരു വ്യക്തിയുടെ നോർക്ക കാർഡിനും ഇൻഷുറൻസിനും വാലിഡിറ്റി ഉണ്ടാവില്ല എന്നത് ശരിയാണോ

    • @prakash-nair
      @prakash-nair  3 หลายเดือนก่อน

      പോളിസി കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ നിങ്ങൾ സ്ഥിരമായി ഇന്ത്യയിൽ തിരിച്ചെത്തിയാൽ പോളിസി പുതുക്കാൻ കഴിയില്ല

    • @jery3110
      @jery3110 3 หลายเดือนก่อน

      @@prakash-nair thank you sir for the clarification

  • @mohamednavas123
    @mohamednavas123 2 หลายเดือนก่อน

    പ്രകാശ് സർ ..നോർക്ക കാർഡ് ഉള്ളവർക്ക് മാത്രമാണോ പ്രവാസി ക്ഷേമനിധിക്ക് apply ചെയ്യാൻ കഴിയുക ??

    • @prakash-nair
      @prakash-nair  2 หลายเดือนก่อน +1

      പ്രവാസി പെൻഷന് നോർക്ക ഐഡി കാർഡ് ആവശ്യമില്ല

  • @minakshikutty5879
    @minakshikutty5879 3 หลายเดือนก่อน

    In which countries can we get this

    • @prakash-nair
      @prakash-nair  3 หลายเดือนก่อน

      All Countries

  • @sunilkumar-oq9vm
    @sunilkumar-oq9vm 3 หลายเดือนก่อน

    സഹോദരാ വീഡിയോ ഇട്ട് കാശുണ്ടാക്കാൻ വേണ്ടിയിട്ടാണ് എങ്കിൽ എന്തെങ്കിലും ഒരു കണ്ടൻറ് ഇട്. ഞങ്ങളെ ലൈക്കടിച്ച് തള്ളി തരാം.
    അല്ലാതെ നോർക്കയിൽ പ്രവാസി സുരക്ഷയും മറ്റു ഉണ്ടെന്നു പറഞ്ഞു ജനങ്ങളെ കബിളിപ്പിക്കരുത്.
    പത്തിരുപത് വർഷത്തെ ഗൾഫ് ജീവിതം കഴിഞ്ഞ്, തിരികെ നാട്ടിലെത്തിയ ഞാൻ, ഈ നോർക്ക എന്ന് പറയുന്ന സംഭവത്തിന് അകത്ത് ചെന്ന്, ഇത്തരം സ്കീമുകൾ കുറിച്ച് അന്വേഷിച്ചു.
    വ്യക്തമായ ഒരു മറുപടി പറയാൻ പോലും അവിടത്തെ ഉദ്യോഗസ്ഥർ തയ്യാറല്ല. ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ അവർക്കുവേണ്ട സഹായങ്ങൾ ചെയ്യാൻ പോലും തയ്യാറല്ലാത്ത ഒരുകൂട്ടം ആൾക്കാരെ തീറ്റി പോറ്റുന്ന ഒരു സ്ഥാപനം മാത്രമാണ് നോർക്ക. ഇത്തരത്തിലുള്ള വീഡിയോ ഇടുന്നതിനു മുമ്പ്, അത്തരം ഓഫീസിൽ ചെന്ന്, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പിലാക്കുന്നുണ്ട് ഇല്ലയോ എന്നു കൂടി അന്വേഷിക്കണം.

    • @prakash-nair
      @prakash-nair  3 หลายเดือนก่อน +2

      പ്രിയ സഹോദരാ, ഞാൻ ലൈക്കിനും പണത്തിനും വേണ്ടിയല്ല വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എൻ്റെ ചാനലിൻ്റെ പ്രധാന ലക്ഷ്യം സാധാരണക്കാരെ ബോധവൽക്കരിക്കുക എന്നതാണ്. നിങ്ങൾക്ക് ചില മോശം അനുഭവങ്ങൾ ഉണ്ടായേക്കാം, അതിൻ്റെ അടിസ്ഥാനത്തിൽ, ദയവായി കാര്യങ്ങൾ സാമാന്യവൽക്കരിക്കുകയും എല്ലാ കാര്യങ്ങളും തെറ്റാണെന്ന് കരുതുകയും ചെയ്യരുത്

  • @vijaynair3841
    @vijaynair3841 3 หลายเดือนก่อน

    എനിയ്ക് 60വയസുകഴിഞ്ഞു ഇനിപുതുക്കാൻപറ്റുമോആഗസ്ടുമാസംവരെയുണ്ട് കാലാവധിഇപ്പോഴുംവിദേശത്താണ് norka ID cardiന് 372/-ഈമാസംഅടച്ചു

    • @prakash-nair
      @prakash-nair  3 หลายเดือนก่อน +1

      നിങ്ങൾക്ക് 70 വയസ്സ് വരെ നോർക്ക ഐഡി കാർഡ് പുതുക്കാം

    • @vijaynair3841
      @vijaynair3841 3 หลายเดือนก่อน

      @@prakash-nair ok thanks