രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരിൽ പുരോഗമിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 120

  • @sumisunil5663
    @sumisunil5663 2 ปีที่แล้ว +73

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. ❤രാഹുൽ ജി ❤❤❤❤

    • @bijuvaf486
      @bijuvaf486 2 ปีที่แล้ว +1

      💙💙💙💙👍

  • @lamanindian210
    @lamanindian210 2 ปีที่แล้ว +61

    സ്വൽപ്പം ക്ഷമിക്കാം. അദ്ദേഹം നടക്കുന്നത് എനിക്കും, നിങ്ങൾക്കും വേണ്ടിയാണ്.

    • @anandiyer3096
      @anandiyer3096 2 ปีที่แล้ว +1

      അയ്യോ ഇത്രയ്ക്കു വേണോ

    • @jomonjore1199
      @jomonjore1199 2 ปีที่แล้ว

      വേണ്ടായിരുന്നു 🤣🤣🤣🤣🤣

    • @mathewcyr563
      @mathewcyr563 2 ปีที่แล้ว

      😂😂😂😂

  • @pksiddik4532
    @pksiddik4532 2 ปีที่แล้ว +99

    രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി വെയിലും മഴയും കൊണ്ട് രാഹുൽ ഗാന്ധിക്ക് നടക്കാമെങ്കിൽ അല്പസമയം നമ്മുക്ക് ഈ പദയാത്രക്ക് വഴി ഒരുക്കി കെടുക്കാം

    • @Unpleasant_Truth96
      @Unpleasant_Truth96 2 ปีที่แล้ว

      Congress karude cholesterol kuranju kittum

    • @adeeladee2490
      @adeeladee2490 2 ปีที่แล้ว

      Ayal rashtriyakaranalle ..vayil chood ennokke ..ivde pani edukunnavaro..

    • @whovotingbjptheyfoolsdonke1084
      @whovotingbjptheyfoolsdonke1084 2 ปีที่แล้ว +1

      Yss

    • @royalsp80
      @royalsp80 2 ปีที่แล้ว +2

      😆😆 avan nadakkunnath avanu PM akananu , oola

  • @sreejithalltech3667
    @sreejithalltech3667 2 ปีที่แล้ว +18

    ആശംസകൾ Rahul

  • @akbarshaincindiannationalc4906
    @akbarshaincindiannationalc4906 2 ปีที่แล้ว +12

    അഭിവാദ്യങ്ങൾ രാഹുൽ ജീ

  • @mohammedibrahim7677
    @mohammedibrahim7677 2 ปีที่แล้ว +34

    National Congress Zindabad 💙🔥🔥 Rahul Gandhi Zindabad 💙💙💙💓💓💓❤️❤️❤️

  • @johnvarghese9800
    @johnvarghese9800 2 ปีที่แล้ว +14

    ഉമ്മൻചാണ്ടി നേതാവേ ധീരതയോടെ നയിച്ചോളൂ

  • @ruchikootu8795
    @ruchikootu8795 2 ปีที่แล้ว +40

    ഒരു വലിയ ബുദ്ധിമുട്ടു ഒഴിവാക്കാൻ ആണ് കുറച്ചു സഹകരിക്കണം നാലെയൊരു നാളേക്ക് വേണ്ടി

  • @martinantony9708
    @martinantony9708 2 ปีที่แล้ว +31

    Indian national congress ❤️🌹

  • @rahmanjed8727
    @rahmanjed8727 2 ปีที่แล้ว +8

    Rahulji 💚💚🌹 jai congrass

  • @josevvarghese725
    @josevvarghese725 2 ปีที่แล้ว +8

    ഓരോ ഇന്ത്യന്‍ നും രാഹുല്‍ G ഒപ്പം നടന്നു ഇന്ത്യ മനസ്സില്‍ ആക്കൂ. ഇന്ത്യ യുടെ ആത്മാവിനെ തൊട്ട് അറിയൂ incredible ഇന്ത്യ! Yeah mere india 🇮🇳

  • @abdulsalam5067
    @abdulsalam5067 2 ปีที่แล้ว +7

    ഇന്നലത്തെ ഹർത്താലോട് കൂടി ആർക്ക് വോട്ട് ചെയ്യണമെന്ന്. അത് രാഹുൽ ഗാന്ധിക്കായിരിക്കും..

  • @rahmankp9261
    @rahmankp9261 2 ปีที่แล้ว +25

    Jai rahulji ❤️ jai congress ❤️jai hind❤️

  • @georgemathew8455
    @georgemathew8455 2 ปีที่แล้ว +16

    Jai RG jai cong

  • @minnalmurali6998
    @minnalmurali6998 2 ปีที่แล้ว +19

    Poli🔥🔥🔥

  • @shaji1985
    @shaji1985 2 ปีที่แล้ว +40

    ഒര് നല്ല കാര്യത്തിനല്ലെ, ബുദ്ധിമുട്ടുകൾ അല്പം ക്ഷമിക്കാം.

  • @aashikm3226
    @aashikm3226 2 ปีที่แล้ว +15

    Congress vannal mathiyayirunu❤️✨️

  • @anselemgeorge7312
    @anselemgeorge7312 2 ปีที่แล้ว +10

    വിമർശനങ്ങൾ നല്ലതുതന്നെ പക്ഷെ ഇതുപോലെ നടക്കാൻ പ്രയാസമാണ്.

  • @parammalvloge2343
    @parammalvloge2343 2 ปีที่แล้ว +9

    👍👍👏👏👏 Jai. Jai

  • @rageshragesh6413
    @rageshragesh6413 2 ปีที่แล้ว +9

    Indian national congress😚

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +18

    Real patriot

  • @arimboorhouse436
    @arimboorhouse436 2 ปีที่แล้ว +12

    Welcome to Rahul Gandhi to cultural city of Kerala. We want democracy , secularism and freedom of speech.

  • @lavanvr8553
    @lavanvr8553 2 ปีที่แล้ว +3

    അഭിവാദ്യങ്ങൾ . കളമശ്ശേരി മുതൽ ആലുവ വരെ ഞങ്ങൾ ചോറ്റാനിക്കര മണ്ഡലം പ്രവർത്തകരും കൂടെ നടന്നു.

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 2 ปีที่แล้ว +2

    Good job 👌

  • @abdulgafoorv9522
    @abdulgafoorv9522 2 ปีที่แล้ว +18

    Bharath jodo yathra zindabad
    Rahul gandhi zindabad🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohdfiroz5420
    @mohdfiroz5420 2 ปีที่แล้ว +19

    ഇതൊക്കെ കാണുന്ന ഊരി പിടിച്ച വാളിന് മുന്നിൽ നടന്ന്‌ തള്ള് വിജയൻ

  • @maryphilip2948
    @maryphilip2948 2 ปีที่แล้ว +2

    God bless everyone 🙏

  • @abdulkayoomkkv
    @abdulkayoomkkv 2 ปีที่แล้ว +8

    ഈ യാത്ര ചരിത്രം എഴുതും

  • @krishnakumarpv8255
    @krishnakumarpv8255 2 ปีที่แล้ว +4

    Jai Congress 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @dictatorlewis6646
    @dictatorlewis6646 2 ปีที่แล้ว +10

    വിജ്യൻ ഒന്ന് നടന്നു കാണിക്ക് ഇത് പോലെ 🤣🤣

    • @AmalKK
      @AmalKK 2 ปีที่แล้ว +1

      ഊരി പിടിച്ച വാളിൻ്റെ ഇടയിൽ കൂടി മാത്രമേ പുള്ളിക്ക് നടക്കാൻ പറ്റൂ😂

  • @kabeersaqr3345
    @kabeersaqr3345 2 ปีที่แล้ว +5

    👍👍👍👍👍👍👍🥰

  • @santhoshxavier6643
    @santhoshxavier6643 2 ปีที่แล้ว +2

    Very good ❤️❤️🙏 VD KS UDF RG ok

  • @girijakp3587
    @girijakp3587 2 ปีที่แล้ว +1

    Nalla mon rahul,, x

  • @inshashereef7261
    @inshashereef7261 2 ปีที่แล้ว

    രാഹുൽ ഗാന്ധി 👍👍

  • @princelydavid7067
    @princelydavid7067 2 ปีที่แล้ว

    May This Journey Unite India, Join Step With Rahulji For Unite Peace and Prosperous India.

  • @mohammedbasheer7633
    @mohammedbasheer7633 2 ปีที่แล้ว +3

    Jai rahulji

  • @AbdulAzeez-wx5nr
    @AbdulAzeez-wx5nr 2 ปีที่แล้ว +1

    👍👍👍

  • @sreekumarvelupillai6266
    @sreekumarvelupillai6266 2 ปีที่แล้ว +9

    ഉത്തരത്തിലെ താക്കോ ലെടുക്കാൻ കക്ഷത്തിലെ കുട കളയാൻ പറ്റുമോ
    CM ന്

  • @dasank5656
    @dasank5656 2 ปีที่แล้ว

    24നു 🌹

  • @sreekumarvelupillai6266
    @sreekumarvelupillai6266 2 ปีที่แล้ว +14

    Rahul Gandhi and millions walk to banish Hate mongers to Hell.

  • @princelydavid7067
    @princelydavid7067 2 ปีที่แล้ว

    India Founder Neheru Family Prince Walking on Street, Can Peoples Wakeup.

  • @safaashussain8369
    @safaashussain8369 2 ปีที่แล้ว +12

    ഇത്രയും ജനത്തേ കാണുമ്പോൾ കമികൾക്കും പിണറായിക്കും കുരുപൊട്ടി ഒലിക്കും

  • @subeenack1297
    @subeenack1297 2 ปีที่แล้ว +1

    rahul gandhi Jai

  • @thampipj2335
    @thampipj2335 2 ปีที่แล้ว

    🌈🌈🌈🌈🌈🌈🌈

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 ปีที่แล้ว

    Keralathil enthallam nadannotte Rahul ji ckum mattu nethakkalkum onnum samsarickanilla.

  • @sanjayansadanandan8288
    @sanjayansadanandan8288 2 ปีที่แล้ว +2

    Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🔥🔥 Zindabad Zindabad Umman handy Zindabad 🖐️💪🔥🔥🔥 Zindabad Zindabad Congress party Zindabad ❤️🤍💚🔥🔥🔥

  • @fastmediaone795
    @fastmediaone795 2 ปีที่แล้ว

    സിപിഎമ്മിന്റ്റെ ഈ വർത്തമാനം നമുക്ക് താല്പര്യം ഇല്ല ഞാനൊരു കോൺഗ്രസ് അനുകൂലി ആണെങ്കിലും സിപിഎമ്മിനെയും അംഗീകരിക്കുന്ന വ നാ ണ് അതുകൊണ്ട് സിപിഎം-കോൺഗ്രസ് നെ കുറ്റം പറയേണ്ട ആവശ്യമില്ല നമ്മൾ എതിർക്കേണ്ടതെന്നും രാഹുൽഗാന്ധി എതിർക്കുന്നതും ബിജെപിയാണ് സംഘികൾ ആണ് അല്ലാതെ പിണറായി വിജയൻസാർ അല്ലാലോ അതുകൊണ്ട് സിപിഎമ്മുകാർ കാര്യം മനസ്സിലാക്കണം കേരളത്തിൽ ഏതായാലും ഒന്നുകിൽ സിപിഎം ഒന്നുകിൽ കോൺഗ്രസ് രണ്ടുപേരും ആവശ്യമാണല്ലോ ഫാസിസ്റ്റ് കാർ ഇങ്ങോട്ട് ശ്രമിക്കരുത് ബിജെപി സംഘികളെ പുറത്താക്കുക അതുകൊണ്ട് രാഹുലിനെ പറ്റി യാത്രയെപ്പറ്റി സിപിഎമ്മുകാർ പറയാതിരിക്കുക ആയിരിക്കും നല്ലത് പ്രത്യേകിച്ചു ഞാൻ രണ്ടു കൂട്ടരെയും സ്വീകരിക്കുന്നതാണ് സിപിഎമ്മിനെയും അതിലുപരി കോൺഗ്രസിനെ യും സ്വീകരിക്കുന്നവ നാ ണ് ഞാൻ മാത്രമല്ല ഏറെ കുറെ ആൾക്കാരെ അങ്ങനെയാണ് കാരണം കോൺഗ്രസ് ഇന്ത്യ മൊത്തം ഉള്ള ഒരു പാർട്ടിയാണ് അവരെക്കൊണ്ട് ഇന്ത്യ മൊത്തം ധരിക്കാൻ പറ്റുകയുള്ളൂ സിപിഎം അത്രത്തോളം വരില്ല അതുകൊണ്ട് തന്നെ രണ്ടിനെയും നമുക്ക് ഇഷ്ടമാണ് കോൺഗ്രസ് വന്നാൽ ഇന്ത്യ മൊത്തം രക്ഷപ്പെടും കാരണം ഇന്ന് ഇന്ത്യ അപകടത്തിലാണ് ഫാസിസ്റ്റ് കാർ കയറി ഇരിക്കുകയാണ് അവരെ പുറം ചാടിക്കണം എങ്കിൽ കോൺഗ്രസ് മാത്രമേ പറ്റുകയുള്ളൂ അത് നമ്മൾ എല്ലാവരും ഓർക്കണം

  • @chandrans8317
    @chandrans8317 2 ปีที่แล้ว

    Indraneyum chandraneyum vakayillathavrk ithupole nadakkamo.

  • @bisminavas9582
    @bisminavas9582 2 ปีที่แล้ว +1

    Enthinanavo ee bharath judo yathra ipporhanne ellam koodi malarthiyadikkum ennu paranjukond kurekkalamayallo thudangiyitt oropravashyavum election kazhiyumnol ettunilayil pottukayum cheyyum jenangalude vottum medich bjpyide panavum vangi jenangale vanchikkan nadakkunna orukoottam kahinja electionil up tile jenakkoottarhe kandappol avide Priyanka Gandhi marichidum ennuparanju ennittenthayi onnum undayilla ithum athupolethanne onnum sambhavikkilla veruthe vailkondunadannukarukkathe valla veettilumpoyi irikkan para adyam votting machine nirodhikkan enthenkilum cheyyuvan nokkukayallathe ellinte idayil kayariya kozhuppu e urukkuvan nallathan allathe vere gunamonnum illa ee kolahalangalkkokke chilavakunna PanAm evide ninnan oru nia kkum athonnum anveshikkande

  • @Dr_Love_Pro
    @Dr_Love_Pro 2 ปีที่แล้ว

    3:07 onnu choriyanum paadille

    • @volga546et
      @volga546et 2 ปีที่แล้ว +1

      കണ്ടുപിടിച്ചു 😁

  • @subashsaudi8422
    @subashsaudi8422 2 ปีที่แล้ว

    Keralathile padayathra kazhiyunnathode oorjam theernnu kollum

  • @gamingshortzzzz4480
    @gamingshortzzzz4480 2 ปีที่แล้ว +2

    Will he be the next Kerala CM🤦‍♂️

    • @Unpleasant_Truth96
      @Unpleasant_Truth96 2 ปีที่แล้ว

      First at least be Vayanadu Panchayat President. He has no leadership qualities, whatsoever

  • @sindhusabu1604
    @sindhusabu1604 2 ปีที่แล้ว

    രാഹുൽ ജി കോൺഗ്രസ്‌ ന്റെ പുത്രൻ uu

  • @happyfootball5574
    @happyfootball5574 2 ปีที่แล้ว

    ഇന്നലെ റെസ്റ്റ് ആയിരുന്നു 🤣🤣🤣 സമരം പേടിച്ചു 🤣🤣🤣

  • @user-jd5nv3jd9
    @user-jd5nv3jd9 2 ปีที่แล้ว +11

    ഇന്ന് രാഹുൽ ഗാന്ധി വൈകീട്ട് ചായയുടെ കൂടെ കഴിക്കുന്ന പലഹാരം എന്ത് ?
    A) ഉണ്ടംപൊരി B) തുളവട C) കുഴിമന്തി D) പൂക്കാണ്ടിയപ്പം

    • @sreejithk2616
      @sreejithk2616 2 ปีที่แล้ว +3

      A

    • @abdulgafoorv9522
      @abdulgafoorv9522 2 ปีที่แล้ว +11

      Kanjavu allello kammi😀😀🤣

    • @abdulgafoorv9522
      @abdulgafoorv9522 2 ปีที่แล้ว +1

      @@7SOULS_0F_SEOUL bejaronnum illa koya
      Idhokke kandu arum bejaray
      Kuru potti chavadhirunnal madhi😀

    • @lamanindian210
      @lamanindian210 2 ปีที่แล้ว +3

      ചിരി വരുന്നില്ല ട്ടോ

    • @abdulgafoorv9522
      @abdulgafoorv9522 2 ปีที่แล้ว +1

      @@lamanindian210 mariyirunnu karanjo

  • @killadi810
    @killadi810 2 ปีที่แล้ว +9

    ഏതു പാർട്ടി ആയാലും റോഡുകൾ ബ്ലോക്ക് ചെയ്തു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് 🙏🙏🙏

    • @praveenasinu6354
      @praveenasinu6354 2 ปีที่แล้ว +9

      Budhimuttukal anubhavichaley jeevithathil vijayam undaku

    • @killadi810
      @killadi810 2 ปีที่แล้ว

      @@praveenasinu6354 അല്ലാതെ തന്നെ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഇപ്പോൾ അതിനൊപ്പം ഇതും കൂടി വേണ്ട 😏

    • @Unpleasant_Truth96
      @Unpleasant_Truth96 2 ปีที่แล้ว +2

      @@praveenasinu6354 Athu swayam anubhavicholu… enthina naattukare budhi muttikkunnathu?

    • @mahamoodkandulla435
      @mahamoodkandulla435 2 ปีที่แล้ว +5

      @@Unpleasant_Truth96 ഗ്യാസിനു അല്പം വില കുറക്കാൻ ഇയാത്ര കൊണ്ട് ഭരണമാറ്റം സംഭവിച്ചാൽ സാധാരണ ക്കാർക്ക് ആശ്വാസം അല്ലെ

    • @breakn1577
      @breakn1577 2 ปีที่แล้ว +3

      @@Unpleasant_Truth96 😂😂😂 രാജ്യത്തിന്റെ ചരിത്രം അറിയൂ സുഹ്യത്തെ ... സ്വന്തം സൗകര്യത്തിന് രാജ്യത്തെ ഒറ്റ് കൊടുത്ത നേതാക്കളുടെ ഇടയിൽ പ്രവത്തിച്ചു നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്നവരെ ഒന്നു ഓർക്കുന്നത് നല്ലതാ.... ഇപ്പോൾ ഈ യാത്രയുടെ പ്രസക്തി കൂടി വരുകയാണ്.... അദാനിയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഭരണം ..... (2014 ൽ അദാനി സാധാരണ bussiness കാരൻ ഇപ്പോൾ ലോകത്തെ രണ്ടാമത്തെ കോടീശ്വരൻ .... നല്ല ഭരണം ... ) താങ്ങളെ പോലുള്ളവർ നാടിനെ മാത്രമല്ല അടുത്ത തലമുറയേ കൂടി ഇല്ലാതാക്കിയാലും അതിനെയും സ്വാഗതം ചെയ്യും ....

  • @basheerkadayan6698
    @basheerkadayan6698 2 ปีที่แล้ว +3

    ഇവർ എന്തിനാണ് ഇതൊക്കെ നടത്തുന്നത്
    ആർകെങ്കിലും വല്ല ഉപകാരവും ഉണ്ടോ 😃

  • @veddoctor
    @veddoctor 2 ปีที่แล้ว

    ജനത്തെ ബുദ്ദിമുട്ടിക്കാൻ .ഇവിടെ Round മൊത്തം block ആണ്

    • @sulaikhatdy7976
      @sulaikhatdy7976 2 ปีที่แล้ว +1

      കുറച്ചു സഹിക്ക

    • @veddoctor
      @veddoctor 2 ปีที่แล้ว

      @@sulaikhatdy7976 എന്തിനു

    • @sunnykuruthukulangara2530
      @sunnykuruthukulangara2530 2 ปีที่แล้ว

      സാരമില്ലെന്ന്

  • @vskannan5983
    @vskannan5983 2 ปีที่แล้ว

    Ivanmar ennale yatra nadathiyo....

  • @ashrafparakkal7571
    @ashrafparakkal7571 2 ปีที่แล้ว +2

    കേരളത്തിലെ 20 സീറ്റ് നേടി രാഹുൽ ഇന്ത്യ ഭരിക്കും... ഹ ഹ. ഹ

  • @subeesh9169
    @subeesh9169 2 ปีที่แล้ว +7

    ഇന്നലത്തെ ഹർത്താലോടു കൂടി ഞാൻ തീരുമാനിച്ചു ഇനി ആർക് വോട്ട് ചെയ്യണം എന്ന്......
    മോഡി തന്നെ മതി 🔥🔥🔥