‘മമ്മൂക്ക വിചാരിക്കും: ഇവന്റെ കൂടെയൊന്നും അഭിനയിക്കണ്ടായിരുന്നു..!’ | Lukman | Interview

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 383

  • @haseenahaseena9354
    @haseenahaseena9354 ปีที่แล้ว +327

    സുലൈഖ മനസിൽ കണ്ടതിനു ശേഷം എന്തോ ഒരിഷ്ട്ടാണ് ലുക്മാനോട് ലവ് dear

    • @Theayishashow
      @Theayishashow ปีที่แล้ว +17

      Sathyam
      My crush❤

    • @blossomhub2906
      @blossomhub2906 ปีที่แล้ว +8

      Sathymmmmmmm 😘ethram Tyme kandun polum ariullla🫰🫰🫰🫰

    • @iilillg3527
      @iilillg3527 ปีที่แล้ว +3

      എനിക്ക് അനാർക്കലി യെ അങ്ങ് കല്യാണം കഴിക്കാൻ തോന്നി ❤️❤️❤️

    • @ashtray2351
      @ashtray2351 ปีที่แล้ว +3

      powlichu aliya ninte acting

    • @faisalpadathodika3563
      @faisalpadathodika3563 ปีที่แล้ว

      *എന്നാൽ നിനക്ക് ആലോചിച്ചൂടെ* 😁

  • @hafa_villa
    @hafa_villa ปีที่แล้ว +551

    ചങ്ങരംകുളത്ത്കാര് നമ്മുടെ ചെക്കന് ഒരു ലൈക് അടി....❤

    • @msmedia264.
      @msmedia264. ปีที่แล้ว +7

      ഉദിനുപറമ്പ്

    • @mohammedmehfil4878
      @mohammedmehfil4878 ปีที่แล้ว +3

      Alamcode😍

    • @navaskhan5600
      @navaskhan5600 ปีที่แล้ว +4

      Classmate ❤️

    • @SifinaSifina-xf8wi
      @SifinaSifina-xf8wi ปีที่แล้ว

      ​@@mohammedmehfil4878ആറ്റിങ്ങൽ ആലം കോട് ആണോ 🤔

    • @_devx_nxndx_
      @_devx_nxndx_ ปีที่แล้ว

      @@SifinaSifina-xf8wi No. Malappuram Alamcode

  • @binodbbinodb4394
    @binodbbinodb4394 ปีที่แล้ว +257

    ഞങ്ങൾ പറഞ്ഞ നടൻ. നല്ല അഭിനയം ആണ് കൂട്ടുകാരാ... ഇനിയും ഉയരങ്ങളിൽ എത്തിട്ടേ♥

  • @ASGARALIKVTK
    @ASGARALIKVTK ปีที่แล้ว +385

    കേരളത്തിന്റെ വിജയ്❤❤❤❤

  • @aiha_bee
    @aiha_bee ปีที่แล้ว +89

    ഇങ്ങനെ ഉള്ള പുതിയ തലമുറ വരണം 🥳🥳 സംസാരത്തിലും look ലും u r lookman yeah🔥🔥🔥🔥

  • @rakmllu-6143
    @rakmllu-6143 ปีที่แล้ว +157

    വളരെ പക്വതഉള്ള മറുപടികൾ 👌🏻

  • @jithinsankarankutty
    @jithinsankarankutty ปีที่แล้ว +72

    ഇതു പോലുള്ള നടന്മാർ ഇനിയും വരണം. ലൂക്മാൻ ഇഷ്ട്ടം ❤️

  • @divyaanilkumar8542
    @divyaanilkumar8542 ปีที่แล้ว +28

    Thallumaala യിലെ ഒരൊറ്റ സീനിൽ തന്നെ ഞാൻ ഫാൻ ആയ ഒരാൾ ❤❤

  • @ramsheedcv6077
    @ramsheedcv6077 ปีที่แล้ว +257

    ലുക്ക്‌മാന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ആണ് ഞാനും.. അതിൽ അഭിമാനം ഉണ്ട്

  • @aju4522
    @aju4522 ปีที่แล้ว +18

    എന്റെ ക്ലാസ്സ്‌മേറ്റിന്റെ ഇക്കയാണ് ആൾ.2022 ജനുവരിയിലാർന്നു വിവാഹം.അതിന് പോവാൻ സാധിച്ചു.മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയാണ്‌.

  • @raheesonline6196
    @raheesonline6196 ปีที่แล้ว +216

    ❤❤ ടോവിനോയെ അടിച്ചു പള്ളിക്കുളത്തിൽ ഇട്ട ആ ഒരൊറ്റ സീൻ പോരെ❤❤

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +106

    നല്ല അഭിനേതാവ് ആണ്.. നല്ല നടൻ ആയി മാറും.. തമിഴ് സിനിമയിൽ പോയാൽ ഒന്ന് കൂടി ഭാവി ഉണ്ട്.. മൊത്തത്തിൽ അങ്ങനെ ഒരു നടൻ ചേരൻ ലുക്ക്.. 😍👍

    • @Allaremyfriends-y9i
      @Allaremyfriends-y9i ปีที่แล้ว +11

      അവിടേം racism 🙄. Malayalathil ntha. Ippolum nalla nilayil thanne ulle.

    • @ayeshaashraf9252
      @ayeshaashraf9252 ปีที่แล้ว

      ​@@Allaremyfriends-y9i
      Racism tamils anu

    • @bachufaisal5553
      @bachufaisal5553 ปีที่แล้ว

      ​@@nioret6782ഏതാണ് ഈ മണ്ടൻ

    • @xtubedude
      @xtubedude ปีที่แล้ว

      Ethu kootharayum star aagunna kalikAlam 😂

    • @noushadrajeena4320
      @noushadrajeena4320 ปีที่แล้ว +4

      ​@@xtubedude engil ni onnu try cheyyada 😂,kanalo ni ethravare povum ennu,
      Kurupptti olikkatte nallonam

  • @ShamsudheenShamshaiz
    @ShamsudheenShamshaiz ปีที่แล้ว +59

    Lukku Fans Malappuram ❤ എല്ലാ പടവും Normal actor എന്ന നിലയിൽ പൊളിച്ചടുക്കി. You are a great actor bro 🥰 Lukku ഇഷ്ട്ടം ❤❤❤

  • @mcboy9614
    @mcboy9614 ปีที่แล้ว +70

    നിറം കുറവുള്ളവർക്ക് നിങ്ങൾ ഒരു പ്രചോദനമാണ് ❤️👍

    • @vishnumv6914
      @vishnumv6914 ปีที่แล้ว +1

      Niram kooduthal aanu bro😍

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      @fatahmehandi2536 അണ്ടി കറുപ്പ് ആണ്

  • @infokites3994
    @infokites3994 ปีที่แล้ว +107

    നല്ല പക്വത ഉള്ള സംസാരം മറ്റേ കഞ്ചാവ് ന്യൂജൻ ടൈപ്പ് അല്ല. കുറച്ച് ഉത്തരവാദിത്തം ഉള്ള ആളാണ്‌

  • @mahadeva......2389
    @mahadeva......2389 ปีที่แล้ว +108

    പുള്ളിയെ എനിക്ക് നല്ല ഇഷ്‌ടമാണ് 😆 ഉണ്ട എന്ന സിനിമ കണ്ടതിനു ശേഷം 😊😊😊 എന്തോ ആ പോലീസ്നെ എന്റെ മനസ്സിൽ കയറി. റിയലി ഇതേ ലുക്ക്‌ ഉള്ള ഒരാളെ എനിക്ക് ലൈഫ് partner ആകണമെന്ന്.

    • @muhammadjalalmuhammadjalal8815
      @muhammadjalalmuhammadjalal8815 ปีที่แล้ว +1

      🤣🤣 kalikklle inyy

    • @jafeelbilalkhadheeja4461
      @jafeelbilalkhadheeja4461 ปีที่แล้ว

      😘😘

    • @vishnumv6914
      @vishnumv6914 ปีที่แล้ว +1

      I look like exact Lukman.but I'm committed 😄😄😄 sorry dear

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      Avante kalyanam kazhinju കണ്ണാപ്പി പെണ്ണേ 🤭🤭 തലക്കാലം avane ഓർത്തു പൂറ്റിൽ വിരൽ ഇട്ടു ചുഗിക്ക്

  • @ceserceser8962
    @ceserceser8962 ปีที่แล้ว +19

    ചെർക്കൻ കേറും🔥🔥,
    നവാസു Zudheen സിദ്ധീഖി Look🥰, അങേരെ ലെവല് വരട്ടേ🤙🤙🤙🤙

  • @aashk9038
    @aashk9038 ปีที่แล้ว +48

    ഭാവിയിലെ മലയാള സിനിമയിലെ സിദ്ധിക്ക് ആണ് ലൂക്മാൻ

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt ปีที่แล้ว +14

    എന്തോ ഒരു അട്ട്രാക്ഷൻ തോന്നുന്ന മുതൽ ഫാൻ ആയി 🔥

  • @abhimanyuabhimanyu173
    @abhimanyuabhimanyu173 ปีที่แล้ว +120

    Lukman ❤ Malappuram changaramkulam ❤🎉

    • @msmedia264.
      @msmedia264. ปีที่แล้ว +4

      അതെ ഞങ്ങളുടെ സ്വന്തം ഉദിനുപറമ്പ്

    • @ameerbinrahman6753
      @ameerbinrahman6753 ปีที่แล้ว +4

      @@msmedia264. avde vanna kanan patuo oru story parayaaan

    • @msmedia264.
      @msmedia264. ปีที่แล้ว +2

      @@ameerbinrahman6753 in sha Allah

  • @anuragp9319
    @anuragp9319 ปีที่แล้ว +22

    മലപ്പുറത്തിന്റെ മുത്ത് ❤

    • @MR-en4qd
      @MR-en4qd ปีที่แล้ว

      Malapurath evideya

  • @asifrifa2405
    @asifrifa2405 ปีที่แล้ว +30

    ഇതിലും കൂറയായിട്ടാ ഞാൻ ഇദ്ദേഹത്തെ ബാംഗ്ളൂരിൽ വച്ചു കണ്ടത്, ജാടയില്ലാതെ വളരെ സിമ്പിൾ ആയിട്ട് സംസാരിക്കുന്ന ഒരു പാവം...❤❤

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      പൂറ് പൂറ് പൂറ്

  • @dillunk1623
    @dillunk1623 ปีที่แล้ว +19

    lukman ❤❤❤❤ pwoli aanu

  • @girishmenon2075
    @girishmenon2075 ปีที่แล้ว +5

    Nalla kazhivulla kalakaran aanu lukman. Dialogue delivery okke natural. Natural acting.

  • @salmanazeez9573
    @salmanazeez9573 ปีที่แล้ว +9

    ലുക്മാൻ ഇജ്ജ് മ്മളെ മുത്താണ് ❤️❤️❤️❤️❤️

  • @shandrpca
    @shandrpca ปีที่แล้ว +38

    ലുക്കുമാൻ ഒരു ലക്കിമാൻ 🌹🌹

    • @ashtray2351
      @ashtray2351 ปีที่แล้ว

      kashtapettanu ethiyathu oru luckum illa

  • @sherinjamal8483
    @sherinjamal8483 ปีที่แล้ว +6

    ആ ചിരിയാണ് ഇദ്ദേഹത്തിന്റെ Highlight

  • @sterling5923
    @sterling5923 ปีที่แล้ว +9

    ഇതാണ് ഞമ്മള് പറഞ്ഞ ഞമ്മളെ മലപ്പുറത്തിന്റെ സിൽമാ നടൻ 🔥KL 10
    മലപ്പുറത്തോൽക് പന്ത് കളിച്ചാൻ മാത്രല്ലടോ അഭിനയിച്ചാനും അറിയാന്ന് ഇപ്പം തിരിഞ്ഞില്ലേ 😃

  • @ishrathmaryam9752
    @ishrathmaryam9752 ปีที่แล้ว +1

    നീ പൊളിയാ ലുക്കു.... നിന്നെ കണ്ടിട്ട് ഇതുപോലെ പെർഫോം ചെയ്യാൻ കഴിയുന്നതൽ നമുക്ക് അസൂയ ഉണ്ട് പൊളിക്കു ബ്രോ

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx ปีที่แล้ว +3

    Variety പേരും ആളും... ഒത്തിരി ഇഷ്ടം 🥰🥰

  • @rasheedabdul1163
    @rasheedabdul1163 ปีที่แล้ว +60

    Lukman ❤👌👍

  • @rubayyafarhana838
    @rubayyafarhana838 ปีที่แล้ว +3

    Lukmanee kaanaan ntha kuzhappam..look alle mmade chekkan.. sulaika manzil kandathode big fan aayi ... simple and humble...look awesome ❤❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ കാര്യം .....
    എൻ്റെ അനുഭവം പറയാം...
    ഞാനാ ഒരുദിവസം collage പഠിക്കുമ്പോൾ ..ഞ ATM പോയി പൈസ എടുക്കാൻ പോയപ്പോൾ..ഇദ്ദേഹത്തെ കണ്ട്...
    അപ്പോ ഞാൻ ചോദിച്ചു ഞാൻ എവിടെയോ കണ്ടപോലെ 🤔..
    അപ്പോ
    Lukman : ഞാൻ "ഉണ്ട" യിൽ ഉണ്ട് എന്ന് പറഞ്ഞിട്ട് പോയി..പക്ഷേ കണ്ടപ്പോ സാധാരണക്കാരൻ പോലെ ആയിരുന്നു എനിക്ക് തോന്നിയത് ❤

  • @mdmanjeri7919
    @mdmanjeri7919 ปีที่แล้ว +8

    You are so brilliant actor brother , we really love you 😍

  • @shafeekkiltan7846
    @shafeekkiltan7846 ปีที่แล้ว +2

    Keralathinte vijay sethupathi avatte nalla standard interview❤❤❤

  • @p.v814
    @p.v814 ปีที่แล้ว +3

    നല്ലൊരു നടനെ കാണുന്നു ഇയാളിലൂടെ 👌👌👌👌👌👌

  • @ismailkunju4837
    @ismailkunju4837 ปีที่แล้ว +21

    അഹങ്കാരം കൂടാതെ,ഈഗോ ഇല്ലാതെ വളരെ എളിമയോടെ മുന്നോട്ട് പോകുക.നല്ലൊരു ഭാവി ഉണ്ടാകും തീർച്ച.

  • @vishnusambureesan1990
    @vishnusambureesan1990 ปีที่แล้ว +1

    Muthaanu Lunkman....... Humble and Simple...

  • @RashidRashid-zq5qo
    @RashidRashid-zq5qo ปีที่แล้ว +1

    Sholekka മനസിൽ എന്ന സിനിമ ആ ടിപോളി യാ

  • @nisarakthar4623
    @nisarakthar4623 ปีที่แล้ว +13

    Lookman goodman 💙

  • @jahanash4934
    @jahanash4934 ปีที่แล้ว +5

    You are going to be a gem to malayalam film industry

  • @agshafeek2581
    @agshafeek2581 ปีที่แล้ว +31

    ഇപ്പൊ ബഹിഷ്കരിച്ച രണ്ട് നടൻ മാരില്ലെ അവരെ പോലെ അഹങ്കാരികളു ആവാതിരുന്നാൽ നല്ല ഭാവി ഉണ്ട്

    • @Allaremyfriends-y9i
      @Allaremyfriends-y9i ปีที่แล้ว +1

      ath എന്താലും ആവൂല

    • @Sudhy-m
      @Sudhy-m ปีที่แล้ว

      ആരാ അത്

    • @jaseelashuhail4883
      @jaseelashuhail4883 ปีที่แล้ว

      @@Sudhy-m shain
      Basi

    • @Sudhy-m
      @Sudhy-m ปีที่แล้ว

      @@jaseelashuhail4883 Ooo

    • @seemaug7111
      @seemaug7111 ปีที่แล้ว

      ആവാൻ സാധ്യത ഇല്ല

  • @KLvlog-zk2jq
    @KLvlog-zk2jq ปีที่แล้ว +9

    Lukkuuuu❤❤❤

  • @jafeelbilalkhadheeja4461
    @jafeelbilalkhadheeja4461 ปีที่แล้ว +4

    ലുക്ക്മൻ 💥💥💥ലക്കിമാൻ

  • @riyasriya2003
    @riyasriya2003 ปีที่แล้ว

    സുലൈഖ മൻസിലിൽ എന്ന സിനിമയിൽ ഇദ്ദേഹത്തിന്റെ പെർഫോമൻസ് ഒരു രക്ഷയുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ആരും ഇതുവരെ ചെയ്യാത്ത റോള് ഒന്നുമല്ല അത് പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അതൊരു ക്ളീഷേ ആയിപോകും വിവാഹം വസ്ത്രം ധരിക്കുന്നതിനെ ചൊല്ലി സഹോദരിയോട് വഴക്ക് ഉണ്ടാക്കുന്നതും അതിന്റെ ശേഷം ആ വസ്ത്രം അണിഞ്ഞ് അവളുടെ മുന്നിൽ നിൽക്കുന്ന ആ സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാരണം അതൊക്കെ മിക്കവാറും കല്യാണ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ ആണ് ആ സീനൊക്കൊ ലുക്ക്മാൻ വളരെ പെർഫക്ട് ആയി അവതരിപ്പിച്ചു

  • @shamnasaleem6102
    @shamnasaleem6102 ปีที่แล้ว +8

    Coreect word...love you lukman😍😍

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      പൂർ ഇളകിയോ

    • @sherinichus6777
      @sherinichus6777 ปีที่แล้ว

      ​@@goodspirit5747 നാണമുണ്ടോടാ നായിൻ്റെ മോനേ ..വല്ല ചത്ത പട്ടിയുടെം അണ്ടി തിന്നാൻ പോടാ....ഈ കമൻ്റ് നിൻ്റെ അമ്മയോട് നീ ചോയ്ക്കുമോടാ പര നാറി...ഒരു പെണ്ണിൻ്റെ പേര് കണ്ടാൽ അപ്പോ കുണ്ണെം പൊക്കി ഓരോന്ന് കൊണചൊണ്ട് ഇറങ്ങും....

  • @safgapy6468
    @safgapy6468 ปีที่แล้ว +11

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു ലുക്മാൻ. അവൻ പേരിൽ മാത്രം ലുക്ക് ഉള്ളു

  • @kasimkp1379
    @kasimkp1379 ปีที่แล้ว +5

    ലുക്മാൻ 🙏🙏👍👍

  • @mashoodabdullah
    @mashoodabdullah ปีที่แล้ว +18

    സൗദി വെള്ളക്ക മനോഹര സിനിമയായിരുന്നു...പക്ഷേ വെറുതെ വലിച്ചു നീട്ടി ..കുറച്ച് കൂടി വേഗത്തിൽ കഥ പറഞ്ഞിരുന്നെങ്കിൽ അത് നല്ല വിജയം ആകുമായിരുന്നു..പിന്നെ അതിൻ്റെ പേരും വിജയത്തെ ബാധിച്ചു എന്നാണ് തോന്നുന്നത്

  • @suhailahmed7036
    @suhailahmed7036 ปีที่แล้ว +12

    Lukku❤

  • @Abdulworld1
    @Abdulworld1 ปีที่แล้ว +11

    ലുക്മാൻ ഇന്നത്തെ നടൻ നാളത്തെ നായകൻ

  • @hamsahk4576
    @hamsahk4576 ปีที่แล้ว +10

    ലുക്മാൻന്റെ ലുക്ക് അടിപൊളി ലുക് ല്ലെ 😄🥰

  • @shajiaboobacker2485
    @shajiaboobacker2485 ปีที่แล้ว +2

    Sensible words🎉 highly impressive

  • @rahimmaliyakal
    @rahimmaliyakal ปีที่แล้ว +3

    Simple n innocent person like it,❤️

  • @S_h_a_f_i_i
    @S_h_a_f_i_i ปีที่แล้ว +8

    Lukman lukku ❤❤❤❤

  • @richusvidios1469
    @richusvidios1469 ปีที่แล้ว +14

    നല്ലൊരു വില്ലൻ വേഷം പൊളിക്കും👌👌👌👌

  • @Factsfit
    @Factsfit ปีที่แล้ว +6

    Adipoli luk aaann❤️

  • @Kunnamangalam786
    @Kunnamangalam786 ปีที่แล้ว +14

    Super Dancer
    Super Acting
    Thanke You
    Lukuman

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว

      ലുക്മാൻ കളിച്ച ഡാൻസ് 10കൊല്ലം മുൻപ് ഒറിജിനാലായി കളിച്ച അനസ് എത്തിയിട്ടുണ്ട്

  • @Fos-ed3wu
    @Fos-ed3wu ปีที่แล้ว +1

    ലൂക്മാന്റെ "kitto "എന്ന short ഫിലിംമും പൊളിയല്ലേ 💕💕💕

  • @ahdnihal545
    @ahdnihal545 ปีที่แล้ว +5

    Lukmann❤💫

  • @muneezmuni937
    @muneezmuni937 ปีที่แล้ว +12

    എന്തോ എനിക്കങ് ഇഷ്ട്ടായി ❤❤❤❤🌹

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      Njan ഓർത്ത് പൂറ്റിൽ വിരലിട്ടു 🤭🤭🥰 achodaa kyoot

    • @razzaabdulrazza3568
      @razzaabdulrazza3568 ปีที่แล้ว

      ❤ham

  • @vishnuvishnu7128
    @vishnuvishnu7128 ปีที่แล้ว +4

    Njn urapayum ee cinema kanum lukk man ♥♥♥♥

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +6

    ലൂക്കിൽ മാത്രമല്ല
    വിവേകത്തിലും real മാൻ

  • @Edits_world-j6p
    @Edits_world-j6p 9 หลายเดือนก่อน

    Love so much dear... Sulaika manzill enthu rasaa kandirikan... Eniyum uyangalill ethattey💙.. You are so talented ❤️‍🔥.. ഏത് റോളും നന്നായി ചെയ്യാൻ പറ്റും എന്ന് theliyichh😍❤️‍🔥

  • @yasashartistry
    @yasashartistry ปีที่แล้ว +5

    A simple real actor❤

  • @basbazboy3935
    @basbazboy3935 ปีที่แล้ว +3

    Best actor lukman❤️

  • @ivymammen4078
    @ivymammen4078 ปีที่แล้ว +1

    നാട്ടിൽപ്പുറത്തിന്റെ ഒരു ലുക്കുള്ള ലുക്ക് മാൻ🎉

  • @Aaziyan
    @Aaziyan ปีที่แล้ว +5

    പാര അതാണ് മലയാള സിനിമ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @farooqueamees4666
    @farooqueamees4666 ปีที่แล้ว +3

    ലുക്മാൻ ❤❤👌👌

  • @seemaug7111
    @seemaug7111 ปีที่แล้ว +2

    നല്ല നടൻ. 👍👍ഒരുപാട് ഇഷ്ടം 😍😍

  • @muhammadmuhsin793
    @muhammadmuhsin793 ปีที่แล้ว +1

    Lukman ka Super oru Nalla manushyan enikkum Abinayikkan valare ആഗ്രഹം und Actor Aavanam
    ലുക്മാൻ ka നിങ്ങടെ വീട്ടിൽ ulla pole തന്നെയാണ് എന്റെ വീട്ടിലും
    ഇനിമുതൽ odishan povanam ennund 😍

  • @fathimarashavp2816
    @fathimarashavp2816 ปีที่แล้ว +1

    Nalla look aane bro ❤ adipoli aacting look man

  • @jafeelbilalkhadheeja4461
    @jafeelbilalkhadheeja4461 ปีที่แล้ว +3

    ഇത് നമ്മുടെ മുത്ത് 😘

  • @fahidkkv
    @fahidkkv ปีที่แล้ว +3

    കഴിവുണ്ട് അതാണ് ഏറ്റവും വലിയ ഇത്‌

  • @saidhalaviup53
    @saidhalaviup53 ปีที่แล้ว +21

    നാടിൻ്റെ അഭിമാനം

  • @shahmohammed637
    @shahmohammed637 ปีที่แล้ว +17

    Lukman ❤

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl ปีที่แล้ว +1

    ഇത് കാണുന്ന ഞങ്ങൾ മലപ്പുറത്തുകാർക്കു ഒരു interview ആണെന്ന് തോന്നോ? നമ്മളോട് വർത്താനം പറയണ പോലെ ഇണ്ട്

  • @anwersadath790
    @anwersadath790 ปีที่แล้ว +5

    ലുക്കൂ ❤

  • @ponnuponnu8356
    @ponnuponnu8356 ปีที่แล้ว +2

    Entho vallatha ishttam aanu Lukmane ❤️❤️Lukman ishttam ♥️♥️♥️♥️Crush thonunu ❣️❣️

    • @shemimol9737
      @shemimol9737 ปีที่แล้ว +1

      😊😅😅😅😮🎉

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      Enikum, but kalyanam kayinju mairante😑😑🥰 still njan പൂറ്റിൽ വിരലിടും അവനെ ഓർത്തു വിരലിട്ടു സുഗിക്കും 🥰🥰

  • @luqmansaood
    @luqmansaood ปีที่แล้ว +9

    Finally someone with my name in industry 😅

  • @naseeraputheyottil162
    @naseeraputheyottil162 ปีที่แล้ว +2

    സുലൈഖ മൻസിൽ സുപ്പർ സൂപ്പർ .❤

  • @abdulkaderkadhu3495
    @abdulkaderkadhu3495 ปีที่แล้ว +4

    നല്ല ഇന്റർവ്യൂ .

  • @salmanyenuvolgs782
    @salmanyenuvolgs782 ปีที่แล้ว +1

    എന്തായാലും last പടത്തോടെ ഇങ്ങള് തെളിയിച്ചു... ഞാൻ ഫാൻ ആയി ബ്രോ..

  • @user-jf6qs8ko7i
    @user-jf6qs8ko7i ปีที่แล้ว +1

    I am big fan of you for sulaiga mansil romantic hero

  • @varghesemathew9758
    @varghesemathew9758 ปีที่แล้ว +1

    മുത്താണ് ❤❤❤❤❤❤

  • @aishashareef9243
    @aishashareef9243 ปีที่แล้ว +3

    Nala oru actr aan❤

  • @SajinoufalSajinoufal-yy8dq
    @SajinoufalSajinoufal-yy8dq ปีที่แล้ว

    Lukmane ingalu poliyatta love you dear iniyum nalla nalla veshangal cinimayil kittatte❤❤❤❤😊

  • @shaniba966
    @shaniba966 ปีที่แล้ว +56

    ലുക്മാൻ my classmate

    • @Allaremyfriends-y9i
      @Allaremyfriends-y9i ปีที่แล้ว +9

      Njan ലുക്മാനെ പഠിപ്പിച്ചത് ആണ്

    • @ashifasi6314
      @ashifasi6314 ปีที่แล้ว +1

      ​@@Allaremyfriends-y9i 😅

    • @blacklover7279
      @blacklover7279 ปีที่แล้ว

      😊❤❤

    • @msmedia264.
      @msmedia264. ปีที่แล้ว

      ❤❤❤

    • @shihabmn
      @shihabmn ปีที่แล้ว +1

      Ethra vayasund ?

  • @dibalagonzala4137
    @dibalagonzala4137 ปีที่แล้ว +5

    13:57😂😂🔥

  • @lp6015
    @lp6015 ปีที่แล้ว +3

    Pavapettavarude super star lukman

  • @nktraveller2810
    @nktraveller2810 ปีที่แล้ว +2

    അഭിനയിക്കാൻ അറിയാം 👍🏼👍🏼👍🏼❤️❤️❤️

  • @laiboosfoods5755
    @laiboosfoods5755 ปีที่แล้ว +2

    ലുക്കു... ലക്കിമാൻ... കിടു....

  • @khadheejamol5602
    @khadheejamol5602 ปีที่แล้ว +4

    Adipoli luku😂😂😂

  • @RinshinaH-lv3km
    @RinshinaH-lv3km ปีที่แล้ว +9

    Natural luk👍

  • @PpBb-ri7sb
    @PpBb-ri7sb ปีที่แล้ว +2

    Nalla nadan enikishddayi soudi vellakka adipoli

  • @shamnasaleem6102
    @shamnasaleem6102 ปีที่แล้ว +1

    Java film kandappo muthale bayankara ishtan..❤

  • @kaalukayyu
    @kaalukayyu ปีที่แล้ว +5

    ഭാവഭിനയം super

  • @kallumakkayzz531
    @kallumakkayzz531 ปีที่แล้ว +2

    Lukman ❤ katta fan annn

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว +1

    മലബാർ ന്റെ എളിമ 🔥🔥🔥

  • @ar_unya
    @ar_unya ปีที่แล้ว +1

    Crush ❤