സ്വന്തം കിണറ്റിൽ എലിയെ കൊന്ന് ഇടുമ്പോൾ തങ്ങൾക്കും കുടിക്കാൻ ഉള്ള വെള്ളം ആണ് അത് എന്നു ഓർക്കാത്തവർ ഉണ്ടാവില്ല.ആർട്ടിസ്റ്റുകളുടെ അഭിനയം സൂപ്പർ.പക്ഷെ ആശയം ചീറ്റിപ്പോയി.
Aliyan vs aliyan കണ്ടിട്ടാണ് എന്റ മോളെ ജനിച്ചപ്പോൾ മുതൽ വീട്ടിൽ ഞാൻ തക്കിളി എന്ന് വിളിക്കുന്നത്. ഇപ്പോ തക്കിളിക് പകരം മുത്തേ ആക്കിയത് കൊണ്ട് കേൾക്കാൻ ഒരു സുഖമില്ല.ചാനൽ മാറിയതുകൊണ്ടുള്ള മാറ്റം ആണെന്ന് തോന്നുന്നു.. തക്കിളി തന്നെയാ സൂപർ.. പേര് മാറ്റി തക്കിളി എന്ന് തന്നെ വിളിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു തക്കിളി fan... 😍
Arka vendathu? Manyamayuttu dress cheyyanam ennu suggest cheytu. Ithu kanikkan vendi mathram ottum self respect illate mattulla streejanagalku polum apamanam feel cheyytappol paranju. They have the right to point out positives and negatives. That’s to be expected for anyone in the public platform.
സൂപ്പർ ആയിരുന്നു. എന്നാൽ മഞ്ജുമ്മാ നെ കാണുമ്പോൾ ഒരു ഓക്കാനം. അവളുടെ ബിഗ് ബോസ് കാട്ടിക്കൂട്ടലുകൾ മനസ്സിൽ നിന്ന് മായുന്നില്ല. അഭിനയമെല്ലാം നന്ന്. അത് പറയാതെ വയ്യ.
Thomas Josepes She was the only real person in that show, she was herself. She should be appreciated for putting that idiot motormouth Mulaku Rayith in his place. All power to her.
Thomas Josepes ചേട്ടാ, ഈ മുളക് റയിതിനെ മാതാപിതാക്കളുടെ സ്ഥാനത്തു വയ്‌ക്കേണ്ട ആവശ്യം ഉണ്ടോ. അയാൾ വായെടുത്താൽ കള്ളവും മണ്ടത്തരവും പറയുന്ന മാനസിക വൈകല്യമുള്ള ഉള്ള ഒരു സാധാരണ മനുഷ്യൻ മാത്രം. ആ മനോവൈകല്യത്തിന്റെ പ്രതിഫലനം ആണ് അങ്ങേരുടെ ‘ആരാധകർ’ സ്ത്രീകക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തുന്ന നികൃഷ്ടമായ ആക്രമണങ്ങൾ. അതുപോലത്തെ മനോരോഗികളെ ആരാധിക്കാതെ മനുഷ്യനായി ജീവിക്കാൻ നോക്ക്.
ഡിആര്‍കെ എഫെക്റ്റ് ഏശിയില്ല - ബിഗ്ഗ് ബോസ്സ് നേടിയത് 11.13 പോയിന്‍റ് റേറ്റിംഗ് ചാര്‍ട്ടില്‍ അജയ്യരായി ഏഷ്യാനെറ്റ് വീണ്ടും - ഡിആർകെ ഫാന്‍സിനു നിരാശ മാത്രം ഡിആര്‍കെ asianet trp latest barc rating chart week 11 ഡിആർകെ (ഡോക്ടർ രജിത് കുമാർ) ഫാന്‍സ് സോറി, നിങ്ങള്‍ക്ക് നിരാശപ്പെടെണ്ടി വരുന്നു, ഏഷ്യാനെറ്റ് ആയിരം പോയിന്റ് നേടിയിരിക്കുകയാണ് നിങ്ങള്‍ നടത്തിയ കനത്ത പ്രതിഷേധത്തിനു നടുവിലും. 17.37 പോയിന്റ് നേടിയ സീരിയല്‍ കുടുംബവിളക്ക് ടോപ് ചാര്‍ട്ടില്‍ ഒന്നാമതായി. വാനമ്പാടി 16.04 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്, കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സീരിയല്‍ ഷൂട്ടിംഗ് , ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനി വരുന്ന ആഴ്ചകളില്‍ ഒറിജിനല്‍ കണ്ടന്‍റ് ടെലികാസ്റ്റ് ചെയ്യാന്‍ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ക്ക് സാധിക്കാതെ വരും. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സിനിമകള്‍, കഴിഞ്ഞു പോയ സീരിയല്‍ എപ്പിസോഡുകള്‍ എന്നിവയാണ് ചാനലുകള്‍ പ്ലാന്‍ ചെയ്യുന്നത്. കൈലാസനാഥന്‍ , അവിചാരിതം എന്നിവ ഏഷ്യാനെറ്റ് ഈ വരം മുതല്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയുടെ പ്രീമിയര്‍ ടെലികാസ്റ്റ് ഉടന്‍ വരുന്നു, ഏഷ്യാനെറ്റില്‍ . ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി. മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കം ആണ് ചാനല്‍ പ്രീമിയര്‍ ചെയ്യുന്ന മറ്റൊരു ചലച്ചിത്രം. ഡിആര്‍കെ ഫാന്‍സ് ഡോക്ടർ രജിത് കുമാർ ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്നും പുറത്താക്കപെട്ടത് മുതല്‍ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.
6:31 അതെ യൂണിയൻകാർ ക്ളീറ്റൊനെ പോലെ പണില്ലാണ്ട് ഇരിക്കുക അല്ല.... അവര് കുടുംബം നോക്കുന്നവർ ആണെന്ന് ഓർക്കണം തമാശക്കായാൽ പോലും അവരെ അങ്ങനെ തലം താഴ്തരത്.... കാരണം എന്റെ അച്ഛനും ഒരു യൂണിയൻ കാരൻ ആണ്.. 🙏
Ente praathana E Serial corona vannathode stop aakalle enna 😂😭 Corona kaaranam 2 year koodi naattil pokaan erunna njgalk ethaa epoo oru samaathaanam 😭😭😭
ഇന്ന് ന്യായം ക്ളീറ്റോയുടെ ഭാഗത്ത് ആണെന്ന് തോന്നുന്നു. കിണർ കനകന്റെ മാത്രം അല്ലല്ലോ. Atleast ഒരു 50-50 ആയിരുന്നേൽ രണ്ടുപേർക്കും കൂടി ഒരു കുപ്പി അടിക്കാമായിരുന്നു
വെള്ളം എടുക്കാൻ വന്ന ചേട്ടൻ നന്നായി അഭിനയിച്ചു 👏👏
Thank you
Chettan superaaa
T
Kanagana supper
Pri
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന പറയുന്നത് പോലെ ആയി പോയി ക്ലീറ്റോയുടെ അവസ്ഥ. കനകൻ ഈ എപ്പിസോഡിൽ 4 ടീ ഷർട്ട് മാറി 😆
വെള്ളം എടുക്കാൻ വന്നചേട്ടന്റെ ചിരി സൂപ്പർ ♥️👌
😁😁😁
Aliyans sthiramaayi TH-cam il kaanunna aalkar likee
JABIR
💘🏆🎂♥️🧑🎓🧕
അളിയൻസിന്റെ കട്ട ഫാൻസ് ലൈക് അടി
njn
മഞ്ജുമ്മ കട്ട പാൻ
21 episode evide?
@Bavu Finu123 ha
അളിയൻസ് ഫാൻ ലൈക്കഡി
വെള്ളം എടുക്കാൻ വന്ന പുതിയ ചേട്ടൻ കാണുവാൻ നമ്മുടെ ഉപ്പും മുളകും basiyai പോലെ ഇല്ലൈ
ഇല്ലല്ലോ. വാലും തലേം തിരിച്ചറിയാൻ മേലെ???????😂😂😂😂😂😂😂😂😂😂😂
സ്വന്തം കിണറ്റിൽ എലിയെ കൊന്ന് ഇടുമ്പോൾ തങ്ങൾക്കും കുടിക്കാൻ ഉള്ള വെള്ളം ആണ് അത് എന്നു ഓർക്കാത്തവർ ഉണ്ടാവില്ല.ആർട്ടിസ്റ്റുകളുടെ അഭിനയം സൂപ്പർ.പക്ഷെ ആശയം ചീറ്റിപ്പോയി.
തങ്കത്തിന്റെ കാലിൽ കിടക്കുന്ന സ്വർണ്ണ കുലിസ് ക്ളീറ്റോ ഇതുവരെ കണ്ടില്ലേ
Athinonnum samayam kittiyilla muthe😅 aa oola mu .....yum baloon pole veertha vayarim kandappoll pinne onnum nokkan pattiyilla😅😅😅
Aliyan fans........ We are katta fans..... Ellareyum orupole eshtam..
Aliyans teamine orupad ishtam
അളിയൻസിൻ്റെ കട്ട ഫാൻസ് ലൈക്ക് അടി
Manju, you are the highlight of this programme....
ഓ,,,,പിന്നേ..?
Aliyan vs aliyan കണ്ടിട്ടാണ് എന്റ മോളെ ജനിച്ചപ്പോൾ മുതൽ വീട്ടിൽ ഞാൻ തക്കിളി എന്ന് വിളിക്കുന്നത്. ഇപ്പോ തക്കിളിക് പകരം മുത്തേ ആക്കിയത് കൊണ്ട് കേൾക്കാൻ ഒരു സുഖമില്ല.ചാനൽ മാറിയതുകൊണ്ടുള്ള മാറ്റം ആണെന്ന് തോന്നുന്നു..
തക്കിളി തന്നെയാ സൂപർ..
പേര് മാറ്റി തക്കിളി എന്ന് തന്നെ വിളിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഒരു തക്കിളി fan... 😍
തക്കിളി എന്ന പേരാ നല്ലത്
Athu...super
Cleto fans like
Kollam🌹🌹🌹
അമ്മാവൻ fanc ഉണ്ടോ
മഞ്ജു ചേച്ചി വാഴയുടെ കോസ്റ്റിയൂം ആണല്ലോ കളർ കൊള്ളാം
ഓരോ എപ്പിസോഡും കൂടുതൽ മെച്ചം.👌
Aliyans fans like
ബിഗ് ബോസ്സ് കണ്ട് മഞ്ജുവിന്റെ അഭിനയം vilayirutharuth... എന്തായാലും മഞ്ജു ഒരു അഭിനയത്രി തന്നെ... ബാക്കി ഓരോ ആറ്റിട്യൂട് അങ്ങനെ കണ്ടപോരെ...
സൗമ്യ ചേച്ചി സൂപ്പർ കനക സാറേ സൂപ്പർ
Ammavan adipoliyan, adhehathe kanana njan ee program kanunne thanne👏☺️☺️☺️☺️, ammavande real name enthann ariyo aarkelum
Mani
Mani Shornur
നിന്റെ കണകുണ സാറിനെ വിളിക്കും 😄😄😄🤩🤩
Tankam ennu sariyilum😊nighty vendavarkku nightiyilum vannu polichadukki😎
Arka vendathu? Manyamayuttu dress cheyyanam ennu suggest cheytu. Ithu kanikkan vendi mathram ottum self respect illate mattulla streejanagalku polum apamanam feel cheyytappol paranju. They have the right to point out positives and negatives. That’s to be expected for anyone in the public platform.
@@jmathew3942 etil manyamallatha onnumilla program enjoy cheyyuka allate tuni neengunnudo ennu nokkukayalla vendatu avarude acting nokuka
Sareeyil aan chelu kanan
എന്താ ക്ലിറ്റസ് ചേട്ടാ ഇങ്ങിനെയൊക്കെ ചെയ്യാമോ
Super കിടു.....
Aliyans super aliyans👍👍👍
പൊതുവായി ഉപയോഗിക്കുന്ന കിണർ ആയതിനാൽ കനകൻ, വെള്ളം കൊടുക്കുന്നതിനു മുൻപ് ക്‌ളീറ്റയോട് ചോദിക്കാമായിരുന്നു.
സൂപ്പർ ആയിരുന്നു. എന്നാൽ മഞ്ജുമ്മാ നെ കാണുമ്പോൾ ഒരു ഓക്കാനം. അവളുടെ ബിഗ് ബോസ് കാട്ടിക്കൂട്ടലുകൾ മനസ്സിൽ നിന്ന് മായുന്നില്ല. അഭിനയമെല്ലാം നന്ന്. അത് പറയാതെ വയ്യ.
Thomas Josepes She was the only real person in that show, she was herself. She should be appreciated for putting that idiot motormouth Mulaku Rayith in his place. All power to her.
@@MrSyntheticSmile അമ്മയെ തല്ലിയാലും രണ്ടു പക്ഷക്കാരുണ്ടാവും. നടക്കട്ടെ..
Thomas Josepes ചേട്ടാ, ഈ മുളക് റയിതിനെ മാതാപിതാക്കളുടെ സ്ഥാനത്തു വയ്‌ക്കേണ്ട ആവശ്യം ഉണ്ടോ. അയാൾ
വായെടുത്താൽ കള്ളവും മണ്ടത്തരവും പറയുന്ന മാനസിക വൈകല്യമുള്ള ഉള്ള ഒരു സാധാരണ മനുഷ്യൻ മാത്രം. ആ മനോവൈകല്യത്തിന്റെ പ്രതിഫലനം ആണ് അങ്ങേരുടെ ‘ആരാധകർ’ സ്ത്രീകക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തുന്ന നികൃഷ്ടമായ ആക്രമണങ്ങൾ. അതുപോലത്തെ മനോരോഗികളെ ആരാധിക്കാതെ മനുഷ്യനായി ജീവിക്കാൻ നോക്ക്.
ഡിആര്‍കെ എഫെക്റ്റ് ഏശിയില്ല - ബിഗ്ഗ് ബോസ്സ് നേടിയത് 11.13 പോയിന്‍റ്
റേറ്റിംഗ് ചാര്‍ട്ടില്‍ അജയ്യരായി ഏഷ്യാനെറ്റ് വീണ്ടും - ഡിആർകെ ഫാന്‍സിനു നിരാശ മാത്രം
ഡിആര്‍കെ
asianet trp latest barc rating chart week 11
ഡിആർകെ (ഡോക്ടർ രജിത് കുമാർ) ഫാന്‍സ് സോറി, നിങ്ങള്‍ക്ക് നിരാശപ്പെടെണ്ടി വരുന്നു, ഏഷ്യാനെറ്റ് ആയിരം പോയിന്റ് നേടിയിരിക്കുകയാണ് നിങ്ങള്‍ നടത്തിയ കനത്ത പ്രതിഷേധത്തിനു നടുവിലും. 17.37 പോയിന്റ് നേടിയ സീരിയല്‍ കുടുംബവിളക്ക് ടോപ് ചാര്‍ട്ടില്‍ ഒന്നാമതായി. വാനമ്പാടി 16.04 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്, കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സീരിയല്‍ ഷൂട്ടിംഗ് , ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇനി വരുന്ന ആഴ്ചകളില്‍ ഒറിജിനല്‍ കണ്ടന്‍റ് ടെലികാസ്റ്റ് ചെയ്യാന്‍ ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ക്ക് സാധിക്കാതെ വരും. ഈ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സിനിമകള്‍, കഴിഞ്ഞു പോയ സീരിയല്‍ എപ്പിസോഡുകള്‍ എന്നിവയാണ് ചാനലുകള്‍ പ്ലാന്‍ ചെയ്യുന്നത്. കൈലാസനാഥന്‍ , അവിചാരിതം എന്നിവ ഏഷ്യാനെറ്റ് ഈ വരം മുതല്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു.
ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയുടെ പ്രീമിയര്‍ ടെലികാസ്റ്റ് ഉടന്‍ വരുന്നു, ഏഷ്യാനെറ്റില്‍ . ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി. മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കം ആണ് ചാനല്‍ പ്രീമിയര്‍ ചെയ്യുന്ന മറ്റൊരു ചലച്ചിത്രം. ഡിആര്‍കെ ഫാന്‍സ് ഡോക്ടർ രജിത് കുമാർ ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്നും പുറത്താക്കപെട്ടത് മുതല്‍ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്.
Super 👍❤️👌😂
Kaumudy പൊളിച്ചു
Super episode 😃😃😃
ഭൂലോക തോൽവി
ക്ളീറ്റസ്😀😀😀
ഈ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തു poyutulavar ലൈക്ക് അടി
This fighting really over. Aliyan vs aliyan was really good
Nice Family
Alla cleetoke ivide enthavakassem wife house😬good episode 😊😊👌👌
No kanakan cleeto father frdshipil onnich വാങ്ങിയതാ veedu
21th episode evideh enik kittnnillah
Super ep
Thottyille? Apurathe und vilich nokkiyanu😂😂😂
Episode 21 evidence avar upload cheythilleh Undenkil enik onn link ayakkuooh😣 plz
Nice
Without asking clettus taking decision on his own very wrong
Chetta nalla abhinayam aarum
ഈ ക്ലിറ്റോ എന്താ ഇങ്ങനെ 🤦♀️🤦♀️
Sathiyam
6:31 അതെ യൂണിയൻകാർ ക്ളീറ്റൊനെ പോലെ പണില്ലാണ്ട് ഇരിക്കുക അല്ല.... അവര് കുടുംബം നോക്കുന്നവർ ആണെന്ന് ഓർക്കണം തമാശക്കായാൽ പോലും അവരെ അങ്ങനെ തലം താഴ്തരത്.... കാരണം എന്റെ അച്ഛനും ഒരു യൂണിയൻ കാരൻ ആണ്.. 🙏
തങ്കം. അണ്. വാഴ ക്ക്.ഉണ്ടാക്കുന്നത്. എന്നു. തോന്നുന്നു 😀😀😎
തങ്കം ഫാൻസ് ലൈക് അടി
ഓ എൻ്റെ ക്ലീറ്റസ്സേ നീ ഇത്രത്തോളം നികൃഷ്ടനായി പോയല്ലോ കഷ്ടം
Perfect
Manju👍👍👍👍
മട്ടുംഭാവവും കാണുംബോൾ കനകൻ ഒരു Ci ആണെന്ന് തോന്നും വെറും കോൺസ്റ്റബിളിന് ഇത്ര ദ്രാഷ്ട്യം പാടില്ല
21 episode evide upload cheythittilleh ?😣
My self musthafa,, i am from manglore i love this seriol,,, i like malayalam,, i love kerla 💘
Manjumma fanz undo
ഈ എപ്പിസോഡിൽ ക്ലിറ്റോ തകർത്തു
Super
Soopprrr
ഈ പപ്പ ജീവിച്ചിരിപ്പുണ്ടേൽ ഇവിടെ താമസിക്കണ്ടേ ഇപ്പോ അങ്ങേര് ആരുടെ കൂടെയാ ജീവിക്കുന്നത്
Very good
Superrrrr🥰
Cleetto😀😀😀😀
അടിപൊളി
Cleeto chettan kidu
Aliyans fan✌✌❤
Manju chechi abhinayikkukayalla sharikkum jeevikkukaya.aa chorunnunna seenokke kananthanne oru rasava
Cleatesinte aa thuricha kannukandal pediyakunnu.
Glitto is very good
manjuvum cleetoyum....kidu actors...
ഇപ്പോ മഞ്ജു ബിഗ്‌ബോസിൽ പോയി ചളി അയി
@My Passions By Kathu ok
Poli
Manju path rose..... Very nice acting
All characters performance excellent
Everyone acting excellent. Not only Manju Pathrose.
Ellarum nalllata manjunu matrenta kombunndo
തങ്ക മിക്കവാറും എപിസോടുകളിൽ മറ്റുള്ളവരുടെ പാത്രത്തിൽ കയിടുന്നത് കാണാം.
അത് ബോർ ആയി തോന്നുന്നു
Cleeto de shirt...Oru rakshayumilla...kannu adichu pokum ...
Poor cleeto did not think of the end result
Pl.arrest Cleeto immediately due to not giving drinking water
ക്ലീറ്റസ് ഓൾഡ് ടി ഷർട്ട്
Cleeto hero da hero 😀😀😀
Vellam
ഇപ്പോഴാ cleeto യഥാർത്ഥ cleeto ആയത്
❤❤
ഫാസില്നും ഒരു റോൾ വേണ്ടേ
Aneesh etan DGP Alla verum Oru constable aan adhikarathin Oru paridhi und
😷🙏🤝👍😭🤩😎🤡🥳
Vvbjkvhj ko hjjhgggfg
🍎🍊🍋🍌🍉🍇🍓🍈🍒🍑🥭🍍🥥🥝🥑🍅🍆🥦🥬🍠🌰🥜🥐🍞🥖🥨🌯🥪🌮🌮🌮🥙🥙🥙🧆🦴🥙🌮
Ente praathana E Serial corona vannathode stop aakalle enna 😂😭
Corona kaaranam 2 year koodi naattil pokaan erunna njgalk ethaa epoo oru samaathaanam
😭😭😭
Satyam
Sathyam
Thakkli evide
വന്നു വന്നു ക്ളീറ്സിനെ കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും വന്നു തുടങ്ങി.. ശോ
നാനും എന്റെമക്കളും ഒരു എപ്പിസോഡ് പോലും മുടകത്തെ കാണും പക്ഷേ kanakante അപിനയം കണ്ടാൽ
ഇന്ന് ന്യായം ക്ളീറ്റോയുടെ ഭാഗത്ത് ആണെന്ന് തോന്നുന്നു. കിണർ കനകന്റെ മാത്രം അല്ലല്ലോ. Atleast ഒരു 50-50 ആയിരുന്നേൽ രണ്ടുപേർക്കും കൂടി ഒരു കുപ്പി അടിക്കാമായിരുന്നു
15 58...panaju.....manju nu choriyan thoni kanum 😄😄😄
Thakem i love u ummma
If Cleeto not allow to take water pl.make police case.
Police case
Exchange marriage nte effect ithanu
Ithaanu sathyathil aliyans
Hai
Soumya super mmm
Super super
Soumya fan
Ara
@@jayakumark9542 ജമന്ദി... ഇതിൽ lilly
ക്ളീറ്റോ ഭൂലോക തോൽവി
👍👍👍👌
ഒറ്റയടിക്ക് പൂട്ട് പൊട്ടി ha ha