ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനു മുൻപ് അനുഭവസ്ഥർ പറയുന്നത് കേൾക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • ഇലക്ട്രിക് ഓട്ടോ എടുക്കുന്നതിനു മുൻപ് അനുഭവസ്ഥർ പറയുന്നത് കേൾക്കൂ ‪@MS.CALICUT‬
    #mscalicut
    #electricauto #customerexperience #electricthreewheeler #modified #modifiedauto #montraelectricsuperauto #newelectricauto #automobile #mahindra #mahindratreo #treo #chargercomplaint
    തീർച്ചയായും മുഴുവൻ വീഡിയോ കാണൂ ഒരിക്കലും നഷ്ടമാവില്ല നിങ്ങളുടെ വിലയേറിയ തീരുമാനങ്ങൾ നല്ല ഭാവിക്കായി നിങ്ങൾ വളരെ ശ്രദ്ധിച്ച് എടുക്കുക
    💭

ความคิดเห็น • 28

  • @musthafapandiyath949
    @musthafapandiyath949 2 หลายเดือนก่อน +3

    Treo പ്പറ്റി നല്ല അഭിപ്രായം ആരും പറയുന്നില്ല

  • @uaepravasi7101
    @uaepravasi7101 2 หลายเดือนก่อน +4

    ഇലക്ട്രിക് ഓട്ടോയിൽ സൂപ്പർ സൂപ്പർ ഓട്ടോ മോൺട്രാ യാണ് എന്നാണ് എന്റെ അപിപ്രായം 👍ർ ഒരുപാട് എലെക്ട്രിക്കൽ ഓട്ടോ rivew കണ്ടതിൽ ഏറ്റവും കൂടുതൽ നല്ല അപിപ്രായം കണ്ടിട്ടുള്ളത് mondra auto യുടെ നല്ല പെർഫോമൻസ് നെ കുറിച്ചാണ്

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +2

    മുനീർക്ക ഗുഡ് ഇൻഫർമേഷൻ 👍

  • @shanavas789kilimanoor5
    @shanavas789kilimanoor5 2 หลายเดือนก่อน +6

    മനഃസമാദാനം ഇപ്പോൾ പോയാതെ ഉള്ളൂ,,, നുമ്മ മനഃസമാദാനം 2023 ആയപ്പോൾ പോയി തുടങ്ങുമെന്ന് കണ്ടപ്പോൾ treo വിറ്റു രക്ഷപെട്ടു

    • @MS.CALICUT
      @MS.CALICUT  2 หลายเดือนก่อน

      😂

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 2 หลายเดือนก่อน +1

    നിലവിൽ ഉള്ള ഇലക്ട്രിക് ഓട്ടോകളിൽ ഏറ്റവും മെച്ചം montra ആണ്. ഞാൻ അതുൽ BS6എടുത്തിട്ട് ഒന്നരവർഷം ആയി. എഴുപതിനായിരം കിലോമീറ്റർ ഓടി. ഇതുവരെ കുഴപ്പം ഒന്നും ഇല്ല

  • @shanavas789kilimanoor5
    @shanavas789kilimanoor5 2 หลายเดือนก่อน +1

    യു ട്യൂബർ മാർ 2 പേരുകൂടി treo യെ ഒരു പരുവത്തിൽ ആകുകയാണല്ലോ 😂😂

  • @minhasgallerypullangode2493
    @minhasgallerypullangode2493 2 หลายเดือนก่อน +3

    നാട്ടിൻ പുറത്ത് montra auto ഫോൺ ട്രിപ്പ് ഓടുന്ന ഞാൻ ഒരുവർഷം അവാറായി 46000km ഓടി 😂😂😂😂

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 หลายเดือนก่อน +1

    🥰

  • @Autokaran
    @Autokaran 2 หลายเดือนก่อน +1

    ❤😂

  • @sahalsha355
    @sahalsha355 2 หลายเดือนก่อน +1

    ഇലക്ട്രിക് ഓട്ടോ കൊല്ലത്തിൽ ബ്രേക്ക് എടുക്കണോ?

  • @ThomasJoy-s7w
    @ThomasJoy-s7w 2 หลายเดือนก่อน +2

    അനക്ക് അങ്ങനെ തനെന വേണം😢😢😢

  • @Dhvhjeg
    @Dhvhjeg หลายเดือนก่อน

    1700 dayali കിട്ടിയാൽ പോര എന്നാണ്. മുനീർ ബായി പറയുന്നത്..

  • @shanavas789kilimanoor5
    @shanavas789kilimanoor5 2 หลายเดือนก่อน +1

    ഞാൻ 40,788km മോൺട്രാ ഓടി 10 മാസം കൊണ്ടു,, മോൺട്രാ അസ്വദി ക്കുന്നു ഞാൻ,, പിന്നെ 😂ഈ യൂട്യൂബർ മാർ treo പുലി യാണെന്നും പുപ്പുലി യാണന്നും പറഞ്ഞു ആൾക്കാരെ പറ്റിച്ചു treo എ ടുപ്പിച്ചാട്ടല്ലേ,,, അതിനൊരു ആക്ഷൻ എട്ക്കേണ്ടതല്ലേ 😂😂😂

  • @minhasgallerypullangode2493
    @minhasgallerypullangode2493 2 หลายเดือนก่อน +3

    Ape bs6, treo ഇവയെല്ലാം ജൂനിയർ മാൻഡ്രേക്ക് ആണ്😂😂😂😂

    • @MS.CALICUT
      @MS.CALICUT  2 หลายเดือนก่อน

      @@minhasgallerypullangode2493 😂😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 หลายเดือนก่อน

      😂

    • @shimjithpk5380
      @shimjithpk5380 2 หลายเดือนก่อน

      സെക്കന്റ്‌ ഹാൻഡ് വടിയെടുത്തു വിമര്ശിക്കരുത്

  • @ThomasJoy-s7w
    @ThomasJoy-s7w 2 หลายเดือนก่อน +1

    ചില പ്പോഴല്ല മിക്ക പോഴും

  • @akbaralikhanshots9315
    @akbaralikhanshots9315 2 หลายเดือนก่อน +1

    2019 ഇൽ എടുത്തു 2021 ഇൽ കൊടുത്തു

    • @MS.CALICUT
      @MS.CALICUT  2 หลายเดือนก่อน +1

      നിങ്ങൾ രക്ഷപ്പെട്ടു അത്രതന്നെ

    • @akbaralikhanshots9315
      @akbaralikhanshots9315 2 หลายเดือนก่อน

      @@MS.CALICUT എങ്ങനെ നോക്കിയാലും nashtam തന്നെ

  • @Kuttippuramkkaran
    @Kuttippuramkkaran 2 หลายเดือนก่อน +1

    ഇത്രേം കുറ്റം പറഞ്ഞാൽ ഈ വണ്ടി ആര് വാങ്ങാനാ 😆😆

    • @MS.CALICUT
      @MS.CALICUT  2 หลายเดือนก่อน

      @@Kuttippuramkkaran 👌

  • @shijithkt7739
    @shijithkt7739 2 หลายเดือนก่อน

    വളരെ മോശം സർവീസാണ്