ഭാഗ്യൻ ഇല്ലാത്ത ദിവസങ്ങൾ 🥺സങ്കടം വന്നാൽ ഞാൻ കുറെ ജോലികൾ ചെയ്തു കൂടും 😔A PRODUCTIVE DAY IN MY LIFE🥰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

ความคิดเห็น • 183

  • @UnniRaji-nz5og
    @UnniRaji-nz5og 3 หลายเดือนก่อน +5

    എനിക്ക് രണ്ടു കുട്ടികൾ ആണ്. ഒരു മോളു മോനു. Vacationnu രണ്ടു പേരും എപ്പോൾ കണ്ടാലും വഴക്ക് ആണ്. അപ്പോൾ തോന്നു സ്കൂൽ onnu open അയാൾ മതി എന്ന്. എന്നാൽ school open ആയി അവർ പോവുകുമ്പോൾ വല്ലാത്ത വിഷമം ആണ്. അവർ എത്ര വളർന്നലും ഇന്നും LKG വിടുന്ന ഒരു feelings ആണ്. കുറച്ചു ദിവസംതേക്ക് വല്ലാത്ത വിഷമം ആണ് pinne അത് set ആവും

  • @RemyaGeo
    @RemyaGeo 3 หลายเดือนก่อน +52

    രണ്ടു ദിവസം കൂടുമ്പോളെങ്കിലും vedio ഇടു ശ്രീ ഒന്ന് കഴിഞ്ഞാൽ അടുത്തതിനുവേണ്ടി കാത്തിരിക്കുവ വീട്ടിലിരിക്കുന്ന എന്നെപോലെയുള്ളവർക്ക് ശ്രീ ഒരാശ്വാസം തന്നെ ❤️

    • @Ajith4419
      @Ajith4419 3 หลายเดือนก่อน +3

      Enikku

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 หลายเดือนก่อน +3

      Computer keduvannu dear athatto😞

    • @RemyaGeo
      @RemyaGeo 3 หลายเดือนก่อน

      @@BEHAPPYwithSREESreejasukumaran ❤️

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 3 หลายเดือนก่อน +12

    ശ്രീ..താന്‍ ഒരു swarghathil തന്നെ...എന്ത് bhangiyaa വീടും chuttupaadum...kaadumokke❤❤❤❤

  • @sreelekshmib3824
    @sreelekshmib3824 3 หลายเดือนก่อน +10

    ചേച്ചിടെ എല്ലാം വീഡിയോസ് കാണാറുണ്ട്. എന്നും വീഡിയോ ഇട്ടാൽ സന്തോഷം. ചിലപ്പോൾ old vediyo kanaum chechi vediyo idan late ayal😍

  • @Renjinisatheesh-rj8ot
    @Renjinisatheesh-rj8ot 3 หลายเดือนก่อน +2

    Same ശ്രീ എന്റെ husbandum മോനെ എങ്ങും നിക്കാൻ വിടില്ല. എന്റെ വീട്ടിൽ പോലും. അത് ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവനെ പിരിഞ്ഞു നിക്കാൻ പറ്റാത്തത് കൊണ്ടാണ്. എന്റെ മോന് ഇപ്പോൾ 12 വയസ്സാകുന്നു. ഇതുപോലെ തന്നെ വെക്കേഷന് നന്നായി തടി വച്ചു. സ്കൂൾ തുറന്നാൽ പിന്നെ അച്ചിങ്ങ പോലാകും. നമുക്ക് തമ്മിൽ കുറെ സാമ്യങ്ങളുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. വീഡിയോ കാണുമ്പോൾ എന്റെ മോനും പറയാറുണ്ട്.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 หลายเดือนก่อน +1

      സന്തോഷം അല്ലേടാ നമ്മുടെ പോലെ സാമ്യം ഉള്ളവരെ കണ്ടുമുട്ടുബോൾ 🥰

  • @nisaaslam007
    @nisaaslam007 3 หลายเดือนก่อน +4

    the music background while your conversation with sreekuttan really nice...tharattu pole...

  • @devamruthammusic2884
    @devamruthammusic2884 3 หลายเดือนก่อน +5

    ശ്രീയേച്ചി പൊളിയാ...

  • @salinibiju4879
    @salinibiju4879 3 หลายเดือนก่อน +6

    Washing mechine mele set cheyyairunnille sree

  • @bincymukesh9105
    @bincymukesh9105 3 หลายเดือนก่อน +2

    Sreekuttan vecation kazhinjapo undappanay...pand bayankara ksheenarnu......ente monum vecation ayal thadikkum...sreekuttante age thanneya❤❤❤

  • @lijirenjith923
    @lijirenjith923 3 หลายเดือนก่อน +1

    Endhoru bangiya sreeyude veedum parisaravum kaanan... Njanum ipo vicharikka sreeyude veedinte aduth sthalam vangi veedu vechaalo enn... Sathyam athrakk bangiya avide kanan.. 🥰😍

  • @sainafathima4871
    @sainafathima4871 3 หลายเดือนก่อน

    മാനസികമായി തളരുമ്പോൾ ശ്രീയുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്. ഞാൻ തൃശ്ശൂർകാരി ആണെങ്കിലും ഇപ്പോൾ ഞാനൊരു കോഴിക്കോട്കാരിയായി എന്നെങ്കിലും നാട്ടിൽ വരുമ്പോൾ ശ്രീയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം 🫶

  • @radhambikabk6815
    @radhambikabk6815 3 หลายเดือนก่อน +6

    Nice vlog, Beautiful garden.👍💞💞💞💞

  • @sheebak4011
    @sheebak4011 3 หลายเดือนก่อน +1

    ശ്രീ എല്ലാ സൂപ്പർ ആണ്. പക്ഷെ ഈ സോസ് ഉപയോഗിക്കുന്നത് ഒഴിവാക്കു. 😍കാലത്ത് എഴുന്നേറ്റാൽ ചൂലിന്റെ പാരാ പരാ ശബ്‌ദം കേട്ടാണ് എഴുനേൽക്കാർ കുറച്ചു കാലം വരെ ഇപ്പോൾ കേൾക്കാറില്ല. ശരി അല്ലെ.

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 หลายเดือนก่อน +1

    ആഹാ നല്ല അടിപൊളി അമ്പഴങ്ങ അച്ചാർ കൊതിപ്പിച്ചല്ലോ ശ്രീ 😍
    ഞാനും ഇങ്ങനെ തന്നെ ആണെടാ ചട്ടി റെഡി ആക്കി എടുക്കുന്നത് തുണി എല്ലാം ഉണക്കാൻ ഇടുന്നസ്ഥലത്തുള്ള കാഴ്ചകൾ അതിമനോഹരം തന്നെ ശ്രീ 🥰🥰🥰
    എന്നത്തേയും പോലെ ഈ വീഡിയോയും ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @manjublal8217
    @manjublal8217 3 หลายเดือนก่อน +6

    ഹായ് ഭാഗ്യശ്രീ 🥰🥰ഞാൻ സ്ഥിരമായി കാണുന്ന വീഡിയോ ശ്രീയുടെ മാത്രം ആണ് 🥰🥰

  • @mvmv1920
    @mvmv1920 3 หลายเดือนก่อน

    Da manchatty charam ittu kazhukiya mathi. Soap ittu kazhukiyal athu absorb cheythu pinnne curry vekkumpol foodil soapinte particles undakum. Also use wooden spoon. Allengil metal spoon ittu ilakkumpol scratch aayi Athil food kerum. Negative Alla tto

  • @athira0307
    @athira0307 3 หลายเดือนก่อน +1

    Engeneyunm school തുറന്ന് പോയി കിട്ടിയ മതിയെന്ന് വിചാരിച്ചിരുന്നു ശ്രീ. ഇപ്പോൾ ഭയങ്കര മിസ്സിംഗ് ആണ് മോളെ. മൂന്നു മണി ആവാൻ ഞാൻ കാത്തിരിക്കും അവളെ കൊണ്ടുവരാൻ❤

  • @reenajacob3048
    @reenajacob3048 3 หลายเดือนก่อน +2

    Pores nnu akkathu soap kayri kannumallo sree...orikilum mannchattiyil soap ettu kazhukkan padilla..❤

    • @vidyawarrier7395
      @vidyawarrier7395 2 หลายเดือนก่อน

      Yes, use lemon for cleaning clay utensils.

  • @RajiMohan-dw9kf
    @RajiMohan-dw9kf 3 หลายเดือนก่อน +3

    ശ്രീ ഭാഗ്യൻ അവിടില്ല എന്ന് ഇങ്ങനെ പറയരുത്

  • @priyankababu9724
    @priyankababu9724 3 หลายเดือนก่อน

    Njaaan sree yude videos ellaam kaathirunn kaanaarilla. But oru ottapedal feel cheyumbolum mind disturbed aakumbolum njaan TH-cam il search cheyum be happy with sree enn. Thank you dear❤

  • @subithajayaprakashsubithaj3966
    @subithajayaprakashsubithaj3966 3 หลายเดือนก่อน

    Monuttaa ethra cute boy nalla rasande samsaaram monuttantae ❤

  • @VlogsbyRemiReni
    @VlogsbyRemiReni 3 หลายเดือนก่อน +2

    Chechi last റീലിലെ ആ ബ്ലൂ dress എവിടുന്നാ white colar

  • @AnjaliAjith-xv7ug
    @AnjaliAjith-xv7ug 3 หลายเดือนก่อน

    Aaara eee ammane parayaneee, sreekuttente karyam vananl eeee sreeamma pazhaya amma thaneyaaaattaaa

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 หลายเดือนก่อน

    ആ മലയുടെ അപ്പുറം കനകമല കോടശ്ശേരി മല അതിരപ്പിള്ളി മല 😊എന്നാണ് എന്റെ ഒരു അറിവ്.

  • @divyadivakaran5215
    @divyadivakaran5215 3 หลายเดือนก่อน +2

    Sreekkuttanu school thuranno sree...അവിടെ ipo മഴ undo

  • @muneermuni3490
    @muneermuni3490 3 หลายเดือนก่อน +2

    ശ്രീക്കുട്ടൻ വെക്കേഷൻ കഴിഞ്ഞപ്പോയെക്കും കുറച്ചു തടിച്ചു 😀

  • @girlnextdoor9706
    @girlnextdoor9706 3 หลายเดือนก่อน +1

    Hi Sree, you have become so much like family. Seeing your vlogs is a big relief for lonley souls like us abroad ❤love from Germany

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 3 หลายเดือนก่อน +3

    Super...
    Chemeen plate stand evide ninna

  • @seethalbro1494
    @seethalbro1494 3 หลายเดือนก่อน +2

    Sree nee superatto

  • @sheelathadevoos9746
    @sheelathadevoos9746 3 หลายเดือนก่อน

    മൺചട്ടിയിൽ ഒന്നും ഇടാതെ അധികനേരം ചൂടാക്കിയാൽ പൊട്ടിത്തെറിക്കും ശ്രീ😊 വെള്ളം തുടച്ച് എണ്ണ ഒഴിക്കുക👍 പിന്നെ ശ്രീക്കുട്ടനെ ഒറ്റയ്ക്ക് പുറത്തൊന്നും വിടണ്ട എപ്പോഴും ഓരോ നിമിഷവും ശ്രദ്ധിക്കുക. ഇപ്പോഴത്തെ കാലം അങ്ങനെയാണ്❤❤❤

  • @shemeelamustafa934
    @shemeelamustafa934 3 หลายเดือนก่อน +1

    Hai,sree, ചപ്പാത്തി പരത്തുന്ന സ്റ്റീൽ ചപ്പാത്തി കോൽ എവിടുന്നാ വാങ്ങിയത്😊😊

  • @Shaazzz320
    @Shaazzz320 3 หลายเดือนก่อน

    Nail polish cancer undakkunnathinu kaaranam aavunnu ennu innale oru vedio il kandirunnu.
    Vallapklum idaanel athra preshnam illannum.
    Sree chechide answer mikkavaarum angane nokkiyaal ellam preshnam alle ennavum. Ishtapetta karyam alle ath kurakkan pattillayirikkam.Nnalum paranjenne ullu 😊❤

  • @selinshaju2551
    @selinshaju2551 3 หลายเดือนก่อน +2

    Sree superrrrrrr ❤

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 3 หลายเดือนก่อน

    ഹായ് ശ്രീമോളെ ഒരു പാട് ഇഷ്ട്ടം ആണ് മോളു നിന്നെ 🫂🥰🥰

  • @Ajith4419
    @Ajith4419 3 หลายเดือนก่อน +1

    Back ground music super 👍

  • @marymolsavio6655
    @marymolsavio6655 3 หลายเดือนก่อน

    Enikum malakkapurathentha ennu alochichirikan thonnarundu

  • @rajilapprajilapp5603
    @rajilapprajilapp5603 3 หลายเดือนก่อน +1

    Sree viodeok vedi waiting anu

  • @bagyalakshmi3531
    @bagyalakshmi3531 3 หลายเดือนก่อน +1

    Ee iron pan eavade vagiche mole🎉🎉🎉🎉

  • @febinpbenny232
    @febinpbenny232 3 หลายเดือนก่อน +1

    Ante sreekutty annum video edane By Liji kottayam.

  • @lishajose.k3323
    @lishajose.k3323 3 หลายเดือนก่อน

    Kure kure eshtam❤❤❤❤❤

  • @raseenarasi6154
    @raseenarasi6154 3 หลายเดือนก่อน +1

    ❤❤

  • @priji__minish__11
    @priji__minish__11 3 หลายเดือนก่อน +1

    Aa dress kurach bore ane, sree nadan dress kurach loose ayathee use cheyuuu, athonne sradhikuuu nigal super aa

  • @geethaov9026
    @geethaov9026 3 หลายเดือนก่อน +1

    Hi sree❤🎉

  • @user-tx3fl6wh9p
    @user-tx3fl6wh9p 3 หลายเดือนก่อน +1

    Haiii sreee❤❤❤❤❤

  • @aibelvincent9013
    @aibelvincent9013 3 หลายเดือนก่อน

    Chechi oru vlog ittirunu... Mone kondu oru emotional test cheyunath... Thumb mark vachellam.. athinte link ittu tharvo? Search cheythittu kanunillaqqq😮

  • @fairyqueen4222
    @fairyqueen4222 3 หลายเดือนก่อน

    Oru vetenary dr aduth kondpoyi maniye spay cheyyu...apo ingane prasavich oruppaad akilla..

  • @athulyashibu9778
    @athulyashibu9778 3 หลายเดือนก่อน +5

    ഈ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്ന പാത്രം എവിടുന്ന് വാങ്ങി താണ്.

  • @sreeshamohan
    @sreeshamohan 3 หลายเดือนก่อน

    Seriya sree ente amma poyit epo 3 maasam kure kure agrahagal indarnu but onum nadathan patiyila 57 vayas aayulu ammak hmm epo njagal ok aayi varunu. 3 maasam munb vare ennum njan ammod parayum namak flight ponam TH-cam il ente oru friend sree veetile ellarem kond poyi namakum ponamn okem..Chila karyagal agane aan namal onu vicharikyum daivam vere aakum nadathithara..

  • @deepasureshsuresh2587
    @deepasureshsuresh2587 3 หลายเดือนก่อน

    ശ്രീ വിറക് അടുപ്പിൽ ഇതേ പോലെ ചെയ്താൽ മതി അതാണ് നല്ലത്❤

  • @user-dk7jh1rn2e
    @user-dk7jh1rn2e 3 หลายเดือนก่อน +6

    പാന്റ് ടൈറ്റാ sree

  • @SumiSumayya-ov1jq
    @SumiSumayya-ov1jq 3 หลายเดือนก่อน +1

    Hii shree❤

  • @athira0307
    @athira0307 3 หลายเดือนก่อน

    Pulthailam sree dilute cheithitano use cheyyunnea

  • @nidhisinoj5823
    @nidhisinoj5823 3 หลายเดือนก่อน +1

    Tea ku vacha pathram kazhukkuka. Annitu gas il vakuka. Palli, Ali touch kanum.

  • @SN-wi5kt
    @SN-wi5kt 3 หลายเดือนก่อน

    ഒരു മൊബൈൽ കിട്ടിയാൽ അത് തന്നെ നോക്കിയിരിക്കാൻ time കിട്ടുന്നില്ല. ഞാൻ ആണെങ്കിൽ husband ഇല്ലാത്ത time ൽ എന്റെതായ കുറെ പെന്റിങ് വർക്ക്‌ കൾ ഉണ്ടാകും. അതൊക്കെ ചെയ്തു എൻജോയ് ആയി ഇരിക്കും. അതുപോലെ husband അവരുടെതായ നല്ല രീതിയിൽ ഉള്ള എന്ജോയ്മെന്റ് ലൂടെ 2-3 days പോകും.
    വല്ലപ്പോഴും കിട്ടുന്ന ഈ അവസരം അങ്ങനെ ആസ്വദിക്കുക

  • @user-vr3lg3dz8c
    @user-vr3lg3dz8c 3 หลายเดือนก่อน +1

    BGM 👌 camara🎉 dialogues💐💐 house👍 all the best dear watching yr vdoss last 5 yrs💕💕💕

  • @silpasilpa7999
    @silpasilpa7999 3 หลายเดือนก่อน +1

    Hii Chachi ❤❤

  • @lalymichael6742
    @lalymichael6742 3 หลายเดือนก่อน +1

    മാളുവിൻ്റെ നാട് കാണാൻ എന്താ ഭംഗി എന്നെങ്കിലും മാളുവിനെയും മാളുവിൻ്റെ നാടും കാണാൻ കഴിയുമോ?😪

  • @kamalabai7211
    @kamalabai7211 3 หลายเดือนก่อน

    ശ്രീ കുട്ടൻ വലിയ ചെക്കനായിട്ടോ

  • @shanimanoj1864
    @shanimanoj1864 3 หลายเดือนก่อน +1

    ❤ from Delhi ❤❤

  • @Archana---vishn
    @Archana---vishn 3 หลายเดือนก่อน

    Sreechechii mon schoolill poyo❣️❣️

  • @Nn-il4xl
    @Nn-il4xl 3 หลายเดือนก่อน

    എന്റെ പൊന്നു chechy... ഒറ്റക്കാണെന്നു വീഡിയോയിലൂടെ public ആയിട്ട് പറയല്ലേ.... എത്ര പേര് കാണുന്നുണ്ടാകും..... ഇതൊക്കെ നോക്കി വയ്ക്കുന്ന ആളുകളും ഉണ്ടാകും.... ചിലതൊക്കെ public ആയി പറയരുത്...അതുപോലെ വാതിൽ തുറന്ന് പൂച്ചക്ക് ഫുഡ് കൊടുക്കുന്നതും വാഷിംഗ്‌ മെഷീൻ use ചെയ്യുന്നതും ഒക്കെ കണ്ടപ്പോ പേടിച്ചു... സമ്മതിക്കണം....ചേച്ചീടെ നല്ലതിന് വേണ്ടി പറയുന്നതാ... ഇഷ്ടമില്ലേൽ തള്ളിക്കളഞ്ഞേക്ക്... 🙏🏽...

  • @BijiSanthoshpb
    @BijiSanthoshpb 3 หลายเดือนก่อน

    Hai sree anikkum sakadamaanu makkal schoolil pokupol 😊😊😊

  • @jobikas253
    @jobikas253 3 หลายเดือนก่อน

    Njanum angine vishannal njan nkan allathavum sreee😜😜😜

  • @bijuchandran3774
    @bijuchandran3774 3 หลายเดือนก่อน

    Hai sree

  • @arifasalam9285
    @arifasalam9285 3 หลายเดือนก่อน

    അടിപൊളി 😍😍

  • @user-vr3lg3dz8c
    @user-vr3lg3dz8c 3 หลายเดือนก่อน

    അടിപൊളി v d o👍💐💐💞

  • @preethammasworld31
    @preethammasworld31 3 หลายเดือนก่อน +4

    പുതിയ ചട്ടികൾ ഒരു ദിവസം വെള്ളത്തിൽ മുക്കി വെച്ചതിന് ശേഷം കത്തി വെള്ളം ഒഴിച്ച് തിളപ്പിച്ചതിനു ശേഷം എണ്ണ പുരട്ടിയാൽ മതിമോളെ ..

  • @bindhubs4359
    @bindhubs4359 3 หลายเดือนก่อน

    Hisreekutty❤❤❤❤

  • @mubeeeena
    @mubeeeena 3 หลายเดือนก่อน

    Super
    Chemeen platestandevid ninna

  • @user-zl6yv4ii2b
    @user-zl6yv4ii2b 3 หลายเดือนก่อน +4

    ഇർക്കിലി ചൂല് കൊണ്ട് അടിച്ചു വാരി യാൽ ടൈൽസ് ചീത്തയാവില്ലേ

  • @naima810
    @naima810 3 หลายเดือนก่อน +1

    ശ്രീക്കുട്ടൻ വേഗം വലുതായ പോലെ കുഞ്ഞായിരുന്നപ്പോ കണ്ട് തുടങ്ങിയതാ ശ്രീകുട്ടാ ഗ്ലാമർ കൂടിട്ടോ 😍😍😍

  • @preethiajith4014
    @preethiajith4014 3 หลายเดือนก่อน

    അടുക്കളയിൽ വച്ചേക്കുന്ന മണിപ്ലാന്റ് മണ്ണിൽ നാട്ടേക്കുവാന്നോ അതോ വെള്ളത്തിൽ ഇട്ടു വച്ചേക്കുവാന്നോ. ഒന്നു പറയുമോ.

  • @omanarajan4828
    @omanarajan4828 3 หลายเดือนก่อน +1

    Nice vedio, nail polish adipoli colour

  • @lakshana5642
    @lakshana5642 3 หลายเดือนก่อน +1

    Meen ethra divasam freezaril vakkam?

  • @jayavinod427
    @jayavinod427 3 หลายเดือนก่อน

    ശ്രീകുട്ടി

  • @rainbowplanter786
    @rainbowplanter786 3 หลายเดือนก่อน +2

    Hi.... ശ്രീ ഇപ്പോൾ മനസ്സിൽ കരുതിയതേയുള്ളൂ.... ശ്രീ ടെ പഴയ വീഡിയോ ഒന്ന് കണ്ടാലോ എന്ന്. മനസ്സിന് ഭയങ്കര സന്തോഷമാണ് ശ്രീയെ കാണുമ്പോൾ. എനിക്ക് സാംബ്രാണി ത്തിരിയുടെ മണം ഇഷ്ട്ടമാണ്.എന്തായാലും വീഡിയോ ഫുൾ കാണട്ടെ ❤️❤️❤️❤️(ലോക പരിസ്ഥിതി ദിനാശംസകൾ 💚🌱)

  • @rubeenak5122
    @rubeenak5122 3 หลายเดือนก่อน +1

    😍😍👍🏻👍🏻

  • @klvstn1546
    @klvstn1546 3 หลายเดือนก่อน

    Chechikoru penkutty venam
    Elam makeup products in eduthu useyan hahaha enthoram nailpoloshaa

  • @keerthanapv4537
    @keerthanapv4537 3 หลายเดือนก่อน +1

    Chechi vidnte back side oru change akkiyt video idu

  • @Aswathyanil909
    @Aswathyanil909 3 หลายเดือนก่อน

    Chechi❤❤

  • @shinyjoy6967
    @shinyjoy6967 3 หลายเดือนก่อน

    Haii chechii❤❤❤

  • @ayshact6491
    @ayshact6491 3 หลายเดือนก่อน

    Shree molil vacha roses enthayi??

  • @simikumarisimi3232
    @simikumarisimi3232 3 หลายเดือนก่อน

    ആദ്യം ഫുൾ വീഡിയോ കാണുക എന്നിട്ട് കമന്റ് ഇടുക

  • @kadeejabinth3548
    @kadeejabinth3548 3 หลายเดือนก่อน

    Enik nalla ishttan chechide video kanan ... Nail polish maatti idumbo cheriyoru video kanikkanam tto .. pinne video idaan ingane late aakkaruth ..notification vanna odi varum chechide video kanan😅

  • @shahanasherin1948
    @shahanasherin1948 3 หลายเดือนก่อน

    Appo urangarille

  • @jemsheenak.h.3570
    @jemsheenak.h.3570 3 หลายเดือนก่อน

    Achar jeerakam ido

  • @anamikaanamika2872
    @anamikaanamika2872 3 หลายเดือนก่อน

    Hi♥️♥️♥️♥️

  • @reshmarahul5782
    @reshmarahul5782 3 หลายเดือนก่อน

    😊

  • @nalinipanicker6666
    @nalinipanicker6666 3 หลายเดือนก่อน +5

    വെളുത്തുള്ളിയും ഇഞ്ചിയും വേറെ വേറെ അരച്ച് കുറച്ചു വെള്ളം പോലെ ആകണം പിന്നീട് പിന്നെ അത് ഐസ്ക്യൂബ് ആക്കിയിട്ട് വെച്ചാൽ ഉപയോഗിക്കുമ്പോൾ ഓരോ ക്യൂബ് വീതം ചീനച്ചട്ടിയിൽ ഇട്ടാൽ മതിയാവും പണി എളുപ്പമാകും

  • @usefulknots7698
    @usefulknots7698 3 หลายเดือนก่อน

    വീട്ടുകാർ അറിഞ്ഞില്ലെങ്കിലും നാട് മുഴുവൻ അറിഞ്ഞു.😅

  • @nalinipanicker6666
    @nalinipanicker6666 3 หลายเดือนก่อน

    കേടുകൂടാതെ ഫ്രീസറിൽ വച്ചാൽ മതി

  • @user-jv5ny1rd1r
    @user-jv5ny1rd1r 3 หลายเดือนก่อน

    hi❤

  • @myworld27
    @myworld27 3 หลายเดือนก่อน +1

    Hi

  • @deepthybilan8042
    @deepthybilan8042 3 หลายเดือนก่อน +55

    തല കഴുകിയില്ലലോ 😂തോർത്ത്‌ ചുമ്മാ കെട്ടി വച്ചു അത് അഴിച്ചു ചീകി കെട്ടി 😂k

    • @chinnu8898
      @chinnu8898 3 หลายเดือนก่อน +7

      Enta ponnea🙏🏻🙏🏻 ningalkk okkea negative kand pidichillea oru samadhanam kittillea...

    • @deepthybilan8042
      @deepthybilan8042 3 หลายเดือนก่อน +12

      @@chinnu8898 ഇതു നെഗറ്റീവ് ആണെന്ന് ഇയാളോട് ആര് പറഞ്ഞു. ആരു എന്ത് പറഞ്ഞാലും ayyoi നെഗറ്റീവ് എന്നും പറഞ്ഞു ഓരോന്ന് ഇറങ്ങും. ഇയാള് frds നോട്‌ പോലും ഒന്നും പറയില്ലേ എനിക് കണ്ടപ്പോൾ തോന്നി അത് പറഞ്ഞു ഞാൻ ഇന്നും ഇന്നലെയും അല്ല ശ്രീയുടെ vedio കാണുന്നെ ഇല്ലാത്ത കാര്യം മെനഞ്ഞു പറഞ്ഞതും അല്ല k to ചിന്നു

    • @moniethengil652
      @moniethengil652 3 หลายเดือนก่อน

      Milk onnu arippayil arichu kachikkolo.

    • @nikhilaamalesh7590
      @nikhilaamalesh7590 3 หลายเดือนก่อน +1

      Last kulikkunund😅

  • @user-ri8kr4km4n
    @user-ri8kr4km4n 3 หลายเดือนก่อน

    ഹായ് ശ്രീ വന്നല്ലോ. ആദ്യം കമെന്റ് ഇനി വീഡിയോ കാണട്ടെ

  • @museeramuseera5433
    @museeramuseera5433 3 หลายเดือนก่อน

    Sree monk oru koot vende😊

  • @shebababu4837
    @shebababu4837 3 หลายเดือนก่อน

    Boys are always mummy's pet.

  • @seemaantony7983
    @seemaantony7983 3 หลายเดือนก่อน

    Hai

  • @mariyambinthkhalid6000
    @mariyambinthkhalid6000 3 หลายเดือนก่อน

    botox cheidit yandan rslt yanikum cheyyanundai

  • @rajiareesh5720
    @rajiareesh5720 3 หลายเดือนก่อน

    അഭി