ഹമാസ് നടത്തുന്നത് സ്ത്രീകളെയും കുട്ടികളെയും മറയാക്കിയുള്ള ബ്ലാക്ക് മെയിലിം​ഗ്..! | ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്ക്കുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്, ഭീകരവാദത്തെ, ഇന്ത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല
    #abctv #abcmalayalam #studentsonlygovindankutty #govindankutty #trendingvideo #trend #worldnews #abctalks #talkshow #viralvideo #tgmohandas #joythamalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 583

  • @johnmathew8053
    @johnmathew8053 ปีที่แล้ว +160

    TG പറഞ്ഞത് 100% സത്യം....

    • @nigarsiddique2193
      @nigarsiddique2193 ปีที่แล้ว +1

      അല്ല. റജി പറഞ്ഞതെ nunayanu

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +80

    T G മോഹൻ ദാസ് ചേട്ടൻ എത്ര മനോഹരമായാണ്, എത്ര ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്....!! TREMENDOUS 👌

    • @mathewjoseph4021
      @mathewjoseph4021 ปีที่แล้ว +4

      Exactly ,Exactly

    • @Loneriderdrifter
      @Loneriderdrifter 5 หลายเดือนก่อน

      Aryanarushi ethra bangiyayittanu thaaangunnathu

  • @svijayaprasad5840
    @svijayaprasad5840 ปีที่แล้ว +88

    TG പറഞ്ഞത് 100·percent correct

  • @bhargavannair7479
    @bhargavannair7479 ปีที่แล้ว +156

    എന്നും ഏത് എപ്പിസോഡിലും സത്യസന്ധമായി, ന്യായമുള്ള ഭാഗത്തു മാത്രം മുൻഗണന നൽകുന്ന ഈ അപ്പൂപ്പന് എന്റെയൊരു പൊന്നുമ്മ. കേൾക്കുന്നവർക്ക് വളരെ പെട്ടെന്ന് കാര്യം മനസ്സിലാകും. ഇടക്കൊക്കെ ഓരോ കോമഡിഡയലോങ്ങും ശ്രദ്ധേയമാണ്..👌👏👍🙏🙏😂😂

    • @sreedharana1675
      @sreedharana1675 ปีที่แล้ว +2

      ഇങ്ങേർക്ക് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ അപ്പൂപ്പനാവാനുള്ള പ്രായമേയുള്ളു കേട്ടോ....😀

    • @shijith1000
      @shijith1000 ปีที่แล้ว +1

      @@sreedharana1675 അതെ. മറ്റൊരു മുത്തശ്ശന്റെ മുത്തശ്ശൻ ആകാനുള്ള പ്രായം ഇല്ല.

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +1

      കാര്യമൊക്കെയായാലും പറഞ്ഞത് സത്യം തന്നെയാ..🧡👍

    • @jobinjoseph1096
      @jobinjoseph1096 ปีที่แล้ว

  • @Shaji81286
    @Shaji81286 ปีที่แล้ว +48

    T.G നിങ്ങൾ 100 % ശരിയാണ്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +110

    ഞങ്ങൾ കാത്തിരുന്ന interview 👌
    ABC മലയാളം ചാനലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💐🎊🎉💐

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +1

      🌹🙏👈

    • @maveligarage4311
      @maveligarage4311 ปีที่แล้ว +1

      💐

    • @Mysafarvideos
      @Mysafarvideos ปีที่แล้ว

      വിവരക്കേട് മാത്രം പറയുന്ന വൻ

    • @maveligarage4311
      @maveligarage4311 ปีที่แล้ว

      @@Mysafarvideos kalla muslim

    • @anoopjoseph9848
      @anoopjoseph9848 4 หลายเดือนก่อน

      തനി രാവണൻ പത്തു തലയാണ് ഇസ്രായേലിനു 🥰🇮🇱💪

  • @tojokp9399
    @tojokp9399 ปีที่แล้ว +14

    ന്യായമായ അഭിപ്രായം യുക്തിപൂർവം ചങ്കുറ്റത്തോടെ പറയുന്ന TG ക്ക് അഭിനന്ദനങ്ങൾ

  • @sebastianpp6087
    @sebastianpp6087 ปีที่แล้ว +96

    എന്താണ് എന്നറിയില്ല ഈ മനുഷ്യനെ ഇഷ്ട്ടമാണ് ❤

    • @SKN-PDM
      @SKN-PDM ปีที่แล้ว +2

      അത് ഉള്ളിൽ വിഷം തുളുമ്പി നില്കുന്നത് കൊണ്ടാ 😂

    • @sebastianpp6087
      @sebastianpp6087 ปีที่แล้ว +5

      പറയാൻ വരുന്ന വിഷയത്തിൽ കൃത്യമായ അറിവുള്ള ചുരുക്കം ചിലരിൽ ഒരാളാണ് പിന്നെ വിഷം, ചിലർ അതിനെ പ്രകടിപ്പിക്കുന്നു, മറ്റ് ചിലർ ഉള്ളിൽ അമർത്തി വയ്ക്കുന്നു

    • @mkasim8563
      @mkasim8563 ปีที่แล้ว +2

      എനിക്കും എന്തൊരു ഇഷ്ടമാണന്നോ , വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം പറയുന്ന വർഗ്ഗീയത മാത്രം പറയുന്ന എവിടെയും കുത്തി തിരുപ്പ് ഉണ്ടാക്കുന്ന സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരു വാക്ക് ഒരിക്കൽ പോലും പറയാത്ത ഹിന്ദുക്കൾ തെരുവിൽ കലാപം നടത്തണമെന്ന് പരസ്യമായി പറഞ്ഞ ഈ മനുഷ്യനോട് എനിക്കും എന്തൊരു ഇഷ്ടമാണന്നോ , എന്ത് തങ്കപ്പെട്ട മനുഷ്യൻ, ഹോ 😅

    • @Mysafarvideos
      @Mysafarvideos ปีที่แล้ว

      നിങ്ങൾ ക്ക് കേൾക്കാൻ ഇഷ്ടം ഉള്ള ത് അയാൾ പറയുന്നു. നിഷ്പക്ഷo അ ല്ലാത്തവൻ

    • @Words.and.arrows
      @Words.and.arrows ปีที่แล้ว

      വിവരം ഇല്ല അതാണ്

  • @sarathkptkr5694
    @sarathkptkr5694 ปีที่แล้ว +44

    100% സത്യം.. ഇവർക്കു എന്ത് കൊടുത്തിട്ടും കാര്യമില്ല.. മരണം വരെ ആരോടെങ്കിലും തമ്മിലടിച്ചോണ്ടേ ഇരിക്കണം.. അത് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവം ആണ്.

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +28

    TG ലളിതമായി ,സരസമായി ഭീകരവാദികളുടെ സ്വഭാവവും, രാജ്യങ്ങളുടെ കാഴ്ചപ്പാടും ലോകത്തിന്റ നടപ്പുനിയമവും പറഞ്ഞു കഴിഞ്ഞു. 🔥
    ഇദ്ദേഹത്തിന്റെ ചർച്ചകൾ എല്ലാവരും കേട്ടിരിക്കേണ്ടതാണ്.
    ഉള്ളസത്യം മറയില്ലാതെ തുറന്നുപറയും.

  • @MadMax-yb1ri
    @MadMax-yb1ri ปีที่แล้ว +48

    ഹമസിനേകൾ valiya ഹമാസ് ഭക്തര് ആണ് ഇവിടേ

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +82

    I respect T G Mohandas Sir . He is 💯 correct. I always listen to him whenever I get chance. 🙏🙏🙏

  • @josemathew-mi6tm
    @josemathew-mi6tm ปีที่แล้ว +140

    04 വോട്ടിനു വേണ്ടി ആരെയും പ്രീണിപ്പിക്കുന്ന പാർട്ടി ആയി സി പി എം മാറിയിരിക്കുന്നു

    • @mathewmg1
      @mathewmg1 ปีที่แล้ว +2

      കോൺഗ്രസും ഈ കാര്യത്തിൽ മോശം അല്ല.

    • @Mysafarvideos
      @Mysafarvideos ปีที่แล้ว

      Rss no

    • @RajeevM0380
      @RajeevM0380 ปีที่แล้ว

      കോൺഗ്രസ്സ് working കമ്മിറ്റി പലസ്തീന് support പ്രഖ്യാപിച്ച കാര്യം നീ അറിഞ്ഞോ? ഹമാസ് എന്ന തീവ്രവാദ സംഘാടന ക്കാണ് പരോക്ഷമായി Support കൊടുത്തത്.

    • @rammohanbhaskaran3809
      @rammohanbhaskaran3809 ปีที่แล้ว

      @@Mysafarvideos ആർ എസ് എസ് ഇന്ത്യ ഭരിക്കുന്നു

    • @Holawhereareyou
      @Holawhereareyou 21 วันที่ผ่านมา

      ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരെ പീഡിപ്പിക്കുകയോ പ്രീണിപ്പിക്കുകയോ ഇല്ല എന്നത് സിപിഎം നയം ❤️. അത് അതുപോലെ ചെയ്യുന്നുണ്ട്. സൊ ക്രൈ മോർ.

  • @jayaprakash8767
    @jayaprakash8767 ปีที่แล้ว +22

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @GunsAndRoses-p1g
    @GunsAndRoses-p1g ปีที่แล้ว +25

    100% correct. A sensible person.

  • @PNO7
    @PNO7 ปีที่แล้ว +91

    യഹൂദന്മാരുടേതു കാശ്മീരി പണ്ഡിറ്റുകളുടെ പോലൊരു സമാനമായ ചരിത്രം

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว +8

      മതം മുഴുവനും അല്ലാഹുവിന് വേണ്ടി ആകുവോളം നിങ്ങൾ യുദ്ധം ചെയ്യുക ഇതാണ് ഖുർആനിൽ ഉള്ള മഹത്വചനം പിന്നെ എങ്ങനെയാണ് നന്നാകുക?

    • @musthafa2666
      @musthafa2666 ปีที่แล้ว

      ആ സ്ഥാനത്ത് ഫലസ്തീനികളാണ്. ആ ഭൂമിക അവരുടേതാണ്

    • @YISHRAELi
      @YISHRAELi ปีที่แล้ว +3

      ​@@musthafa2666no, never.there was or is no Palastine kingdome or land in Judea

    • @tessyk5571
      @tessyk5571 ปีที่แล้ว +5

      അത് ഇസ്രയേലുകാരുടെ രാജ്യമാണ്

    • @SKN-PDM
      @SKN-PDM ปีที่แล้ว

      നല്ല അറിവ് 😂

  • @SebastianStAndrews
    @SebastianStAndrews ปีที่แล้ว +50

    സത്യത്തിനൊപ്പം നിൽക്കാനും ആരെയും ഭയക്കാതെ സ്വന്തം നിലപാടുകൾ വിളിച്ചു പറയാനും അസാമാന്യ ചങ്കുറ്റം വേണം, അതു T G യ്ക്ക് ഉണ്ട് , 👍

  • @johnsonvs8784
    @johnsonvs8784 ปีที่แล้ว +69

    "അറക്കവാൾ " കൊണ്ട് സ്വയം രണ്ടായി ശേഷം തമ്മിൽ വെട്ടും നല്ല നിരീക്ഷണം.

    • @mujeebrahiman27
      @mujeebrahiman27 ปีที่แล้ว

      എന്താ ല്ലേ!

    • @Mysafarvideos
      @Mysafarvideos ปีที่แล้ว +1

      മണിപ്പൂർ മറന്നോ സഹോദരാ

    • @RajeevM0380
      @RajeevM0380 ปีที่แล้ว +3

      ​@@Mysafarvideosഇല്ല. സഹോദരാ 😂😂😂. പക്ഷേ Gaza ഇപ്പോഴേ തരിശ് ആയി 😂😂😂

    • @RajeevM0380
      @RajeevM0380 ปีที่แล้ว +2

      ​@@mujeebrahiman27അതേ 😂😂അള്ളാഹു നേരിട്ട് ഉണ്ടാക്കിയ കുരു പ്പ് കള്‍ ഇങ്ങനെ ആണ് 😂😂

  • @sureshvk296
    @sureshvk296 ปีที่แล้ว +11

    TG സാറിന് നമസ്തേ, സാറിന്റെ നിരീക്ഷണം വളരെ ശരിയാണ്, അടുത്തകാലത്ത് ഇസ്രായേലിൽ കാണാൻ കഴിഞ്ഞത് ഭാരതത്തിലെ കോൺഗ്രസ്സുകാരുടെ തമ്മിൽതല്ല് പോലെയായിരുന്നത് സത്യത്തിൽ യാഥാർഥ്യമായിരുന്നു, ഇതിന്റെ പരിണതഫലം ഇസ്രായേൽ ഒരുപാട് വിലകൊടുക്കേണ്ടി വന്നു.

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 ปีที่แล้ว +122

    മലപ്പുറത്തുനിന്നും പോയവർ ഹമാസിന്റെ കൂടെ കാണും

    • @irfanss2210
      @irfanss2210 ปีที่แล้ว +1

      Athe, Manipur okke enthu ille. 😂

    • @RajeevM0380
      @RajeevM0380 ปีที่แล้ว

      ​@@irfanss2210തീര്‍ച്ചയായും 😂😂

    • @RajeevM0380
      @RajeevM0380 ปีที่แล้ว +3

      ​@@irfanss2210ആകെ പറയാൻ അത് മാത്രം 😂Gaza ഇപ്പോഴേ തരിശ് ആയി 😂😂😂

    • @nitheshm3
      @nitheshm3 ปีที่แล้ว

      ​@@irfanss2210manippur avide thanne undallo...manipur 2023 I'll pottimolachadallallo mone...adhinumunb undaayirunnu😂😂😂. Pakshe kashmir, haryana Gujarath theeveppu, maaraad parayaan Ninde naavu pongaathadh endhkond pakistani mone....

    • @irfanss2210
      @irfanss2210 ปีที่แล้ว

      @@nitheshm3 Kalakkundayavane.... Onnu neeti Amarikko angu UP vare ethatte 😆😆😆

  • @mathewmg1
    @mathewmg1 ปีที่แล้ว +6

    TG സാറിൻ്റെ അവലോകനം സൂപ്പർ ആണ്. TG യുടെ ഓരോ വീഡിയോകളും ഒന്നിന് ഒന്ന് സൂപ്പർ.

  • @venukonat9173
    @venukonat9173 ปีที่แล้ว +180

    TG sir is 100% correct. Israel ഉഴപ്പി. മാപ്പില്ലാത്ത ഉഴപ്പ്. തമ്മിലടി യുടെ ഫലം.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +9

      TG മോഹൻ ദാസ് 👈🌹👍

    • @venukonat9173
      @venukonat9173 ปีที่แล้ว

      @@user-xo1gh9dr8c ബോംബെയിലും മറ്റു ഇന്ത്യൻ നഗരങ്ങളിലും ചെയ്‌താതും ഈ ഭീരുതേമല്ലേ പേടിക്കണ്ട അടുത്ത് നമുക്കും കിട്ടും. എല്ലാർക്കും കൂടി അനുഭവിക്കാം. കമ്മിയെന്നോ സങ്കിയെന്നോ എന്നൊന്നും നോക്കാദെ നിരപരാധികളെ കൊന്നൊടുക്കും. ഒന്നും അറിയാത്ത നിരപരാധി കൾ കോന്നെഒടുക്കപ്പെടും. അപ്പോൾ ഒന്നിച്ചു നിലവിളിക്കാം.

    • @sonysir1
      @sonysir1 ปีที่แล้ว

      ​@@user-xo1gh9dr8cgaza yil

    • @Mysafarvideos
      @Mysafarvideos ปีที่แล้ว +1

      ഇസ്രായേൽ ചെറിയ പേടി എന്ന് പറയാൻ മടി എന്തെ
      എന്നും എരിയുന്ന പോലെ കല്ല് മാത്രം അല്ല എന്ന് മനസ്സിലായപ്പോൾ പേടി വന്നു. അത്ര തന്നെ.

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      We are also careless that our enemy is inside Bharath, you did not recognize that. You are Kumba Karna

  • @raghunathk.m4535
    @raghunathk.m4535 ปีที่แล้ว +24

    T.G 100%.🦾🦾ശക്തമായ നിലപാട് ❤❤

  • @sankarankarakad7946
    @sankarankarakad7946 ปีที่แล้ว +23

    വ്യക്തമായ നിലപാട്

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +18

    കോൺഗ്രസ്സ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ് രാജ്യം വല്ലാത്ത അവസ്ഥയിലേക്കു പോയ് പോയത്. അതിൽ നിന്നും ഒരു മോചനം കിട്ടി തുടങ്ങിയത് ഇപ്പോ മോദീ ജീ യാണ്🤝👍 രാജ്യ സ്നേഹികൾ മതി ❤🥰❤️🇮🇳

  • @govindnram8556
    @govindnram8556 ปีที่แล้ว +37

    Well spoken Sri TG sir🎉🎉🎉

  • @rvpandala1
    @rvpandala1 ปีที่แล้ว +191

    കമ്മികൾ വിവരക്കേട് മാത്രമെ പറയു. ഭാഗ്യം എന്ന് പറയട്ടെ, ഈ ഭ്രാന്തന്മാർ കേരളത്തിൽ മാത്രമേ ഉള്ളൂ.

    • @tessyk5571
      @tessyk5571 ปีที่แล้ว +3

      😂

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +3

      🤣🤣🤣🤣

    • @mohan.g
      @mohan.g ปีที่แล้ว

      കേരളത്തിലെമണ്ടന്മാർ ഇല്ലായിരുന്നു എങ്കിൽ സിപിഎം എന്നചീഞ്ഞുനാറുന്നദുര്യോഗംഎന്നേ ഈഭൂമുഖത്തുനിന്നും തുടച്ചു മാറ്റപ്പെടുമായിരുന്നു.

    • @soumyapink7249
      @soumyapink7249 ปีที่แล้ว +1

      😂😂😂

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      ഈ ഭ്രാന്തൻ മാർ ഉള്ളതിനാൽ കേരളത്തിൽ നീയൊക്കെ മര്യാദക്ക് സമാധാനത്തോടെ നടക്കുന്നത് ഇല്ലത്തകറ്റെ അപ്പോൾ കാണാം കളി

  • @tonyfrancis2053
    @tonyfrancis2053 ปีที่แล้ว +2

    A very good discussion. വളരെ ഇഷ്ട്ടപെട്ടു.

  • @cmntkxp
    @cmntkxp ปีที่แล้ว +45

    നമ്മുടെ നാട്ടിലെ പകുതിയും രാജ്യത്തോട് പ്രത്യേക മമത ഒന്നും ഇലാത്തവർ

    • @anandhuashokan2141
      @anandhuashokan2141 ปีที่แล้ว +2

      കൃത്യമായി പറഞ്ഞാൽ 85%

    • @anandhuashokan2141
      @anandhuashokan2141 ปีที่แล้ว +6

      ഞങ്ങൾ 15%ഇൽ ഉള്ളവർ ആണ് വോട്ട് bjp ക്ക് ആണ്

  • @thomaskutty3797
    @thomaskutty3797 ปีที่แล้ว +4

    What a fantastic assessment Mr. Mohandas I'm really appreciated you

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x ปีที่แล้ว +3

    എനിക്കീ മനുഷ്യന്റെ പ്രസ്താവനകളോട് പ്രത്യേകിച്ച് ഒരിഷ്ടവും തോനിയിരുന്നില്ല .... മാത്രമല്ല പലപ്പോഴും വെറുപ്പും തോന്നിയിട്ടുണ്ട് ..... എന്നാലും ഇത് കലക്കി ..... ഇഷ്ടപ്പെട്ടു ...... സത്യം പറഞ്ഞതിന് TG മോഹൻദാസിന് അഭിനന്ദനങ്ങൾ.....

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +6

    100 % correct Big Salute T G sir

  • @miniaji3663
    @miniaji3663 ปีที่แล้ว +7

    എത്ര കേട്ടാലും ബോറടിക്കാത്ത സംസാരം thank you sir

  • @Beehles12
    @Beehles12 ปีที่แล้ว +15

    സത്യം നട്ടല്ലില്ലാത്ത മലയാളികൾ ☑️☑️☑️👌

  • @lissysantosh3661
    @lissysantosh3661 ปีที่แล้ว +9

    T G പറഞ്ഞത് 💯 correct

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +24

    😂😂😂
    TG പൊളിച്ചു അണ്ണാക്കിൽ അടിച്ചു നൽകുന്നു 🤣🤣

  • @stephenfrancis1312
    @stephenfrancis1312 ปีที่แล้ว +11

    TG sir Appreciate ur outstanding talks

  • @jayarajb8383
    @jayarajb8383 ปีที่แล้ว +10

    Super talk sir, i laughed so much of the talk of mohandas sir

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 ปีที่แล้ว +63

    കോൺഗ്രസിന്റെ ഇത്തരം അളിഞ്ഞ നിലപാട്ടു കാരണം ഭാരതം പണ്ടൊരു അനാഥലയമോ വേശ്യാലയമോ ആയിപ്പോയി. ഇനി അത് നട ക്കില്ല.

  • @manijoseph1711
    @manijoseph1711 ปีที่แล้ว +17

    സൂപ്പർ 👍

  • @MegaAnoop
    @MegaAnoop ปีที่แล้ว +2

    സൂപ്പർ മാൻ.... വിദ്യ... സമ്പന്നൻ 👍

  • @Mathew5644
    @Mathew5644 ปีที่แล้ว +6

    നിങ്ങൾ പൊളിയാണ് ❤️❤️❤️❤️

  • @manumadhavan504
    @manumadhavan504 ปีที่แล้ว +5

    സത്യസന്ധമായ അവലോകനം👌

  • @kbroy3933
    @kbroy3933 ปีที่แล้ว +16

    TG❤

  • @sreenivasannallatt3907
    @sreenivasannallatt3907 ปีที่แล้ว +7

    A big salute TG Sir for comprehending reason for the war between Hamas and Israel.

  • @Joeiaf
    @Joeiaf ปีที่แล้ว +11

    Pl listen from 3:07 min. Very important. Esp. Kerala civilians try to give respect to Indian soldiers. They have sacrificed their today for your tomorrow. That's why you sleep peacefully at home.
    Big salute for my bottom of the heart to all defence personnel. ❤

  • @santhoshkalarickal5254
    @santhoshkalarickal5254 ปีที่แล้ว +2

    Tg സാർ എന്നും ന്യായത്തിനൊപ്പം 💜❤️🩵ഭാരതത്തിനു മുതൽ കൂട്ടാണ് TG sir

  • @gopalnair9473
    @gopalnair9473 ปีที่แล้ว +6

    Mohandas Sir is really an eye opener

  • @babuvk5497
    @babuvk5497 ปีที่แล้ว +2

    Mohandas Sir U r absolutely correct.... & said the truth....

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +18

    TG സാറേDyfl കാർവേണ്ടി വന്നാൽ രഗത്തിറങ്ങും AAnഹിമിൻ്റെ നേതൃത്വത്തിൽ ഹമാസിനു വേണ്ടി

  • @kunjumonxavier1068
    @kunjumonxavier1068 ปีที่แล้ว +1

    രുചി മോഹൻദാസ് സാറിന് അഭിനന്ദനങ്ങൾ സത്യം അറിയിച്ചതിന്

  • @Notziaofficial
    @Notziaofficial ปีที่แล้ว +6

    Exactly correct what he said👍👍

  • @harilalps
    @harilalps ปีที่แล้ว +6

    സത്യം, സത്യമായി നിർഭയം പറയുന്നു

  • @JayapradeepS
    @JayapradeepS ปีที่แล้ว +52

    ജയ് ജയ് ഇസ്രായേൽ

  • @BabuBabu-cb7ep
    @BabuBabu-cb7ep ปีที่แล้ว +31

    Support israel

  • @gopinadhanparambil9268
    @gopinadhanparambil9268 ปีที่แล้ว +8

    ഇരട്ട താപ്പ് എന്നത് വ്യക്തമാണ്, സൗദി എത്ര വലിയ ഭൂ പ്രദേശമാണ്, എന്ത് കൊണ്ട് അവർ എടുക്കുന്നില്ല എന്നത് വലിയ ചോദ്യം

    • @shijith1000
      @shijith1000 ปีที่แล้ว +1

      സൗദി യമനിലെ ഹൂതി വംശജരെ ഇല്ലാതാക്കാൻ യുദ്ധം ചെയ്ത് പതിനായിരങ്ങളെ കൊന്നൊടുക്കി.

  • @joseabraham4453
    @joseabraham4453 ปีที่แล้ว +17

    TG MOHANDAS has clear ideas. For once Israel was taken unawares on a day they were supposed to be rejoicing. Israel is very resilient.

  • @mathaivm8526
    @mathaivm8526 ปีที่แล้ว +1

    അന്ധമായ മതവിരോധമില്ലാതെ കാര്യങ്ങളെ സത്യസന്ധമായും ന്യായമായ രീതിയിലുമാണ് TG അവതരിപ്പിച്ചത്., ഒരാളുടെകൂടെ എങ്ങനെ നിൽക്കണം എങ്ങനെ നിൽക്കരുത് എന്നുകൂടി ഇതിൽനിന്ന് മനസ്സിലാക്കാം.

  • @india.19614
    @india.19614 ปีที่แล้ว +30

    Yes
    Israel tried their best to maintain peace and established relationships with Gulf countries.
    But militants with vested interest wanted to derail peace process with the help of Iran and criminal group hezobulla.
    Hamas be wiped out from Gaza at any cost.

  • @thankappapanicker6324
    @thankappapanicker6324 5 หลายเดือนก่อน +1

    T G അവിടെ തെങ് ഇല്ല. പിന്നെ എങ്ങെനെ കവളം മടൽ എങ്ങെനെ കിട്ടും.

  • @ajeeshkumar4038
    @ajeeshkumar4038 ปีที่แล้ว +10

    T G മോഹൻദാസ് ... സൂപ്പർ

  • @വെട്ടിച്ചിറ_ഡൈമൺ
    @വെട്ടിച്ചിറ_ഡൈമൺ ปีที่แล้ว +9

    ലെ മറ്റു ഇസ്ലാമിക രാജ്യങ്ങൾ: ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്... പക്ഷെ ഞമ്മന്റെ രാജ്യത്തേക്ക് അടുപ്പിക്കില്ല...

  • @kkthankachan6496
    @kkthankachan6496 ปีที่แล้ว

    BIG SALUTE
    TG പറഞ്ഞ കാര്യങ്ങളിൽ ഒത്തിരി നല്ല ഉണ്ടു

  • @vinayank2871
    @vinayank2871 ปีที่แล้ว +1

    അത് തന്നെ യാണ് മുസൽമാൻ.നമമളെ ഉറക്കാതിരികാനും സമാധാന ത്തിൽ ഇരിക്കുന്നത് തടയാൻ ആണ് 5 നേരം വിളിച്ചു കൂവുന്നത്.

  • @ajthmaruyhi
    @ajthmaruyhi ปีที่แล้ว +4

    Very good good mohan sir

  • @unnikrishnanpillai2533
    @unnikrishnanpillai2533 ปีที่แล้ว +48

    എത്രയോ ക്ഷേത്രങ്ങൾ മുസ്ലിം ഭരണാധികാരികൾ ഇടിച്ച് പൊളിച്ച് മോസ്ക് ആക്കി. ഇതെല്ലാം തിരിച്ച് പിടിക്കാൻ ശ്രമം തുടങ്ങണം.

    • @sherif2018
      @sherif2018 ปีที่แล้ว +3

      ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ പകുതിയിലധികവും ബുദ്ധ ജൈന ക്ഷേത്രങ്ങൾ കയ്യടക്കി നിർമിച്ചവയാണ് , അവ തിരിച്ചു കൊടുക്കുകയും വേണ്ടേ...?😂

    • @harikumarapillai1989
      @harikumarapillai1989 ปีที่แล้ว

      ​@@sherif2018
      അതെന്തു വേണമെന്ന് ബന്ധപ്പെട്ട "മനുഷ്യർ" ചെയ്തുകൊള്ളും.
      നീ മൃഗസ്വഭാവം മതിയാക്കി ജീവിച്ചാൽ ലോകം രക്ഷപ്പെടും!

    • @mathewkj1379
      @mathewkj1379 ปีที่แล้ว +14

      ​@@sherif2018ഇത് മുസ്ലിം സിപിഎം തിയറി മാത്രം.

    • @Ratheesh-b7p
      @Ratheesh-b7p ปีที่แล้ว

      Yes YES .99.6 % of middle east land is with muslims. From the time of Muhammad onwards muslims had been killing jews and other non muslims as soon as they are majority . What they did in our Kashmir ?
      In all muslim majority countries they killed all others. PFI opely saying it.

    • @sreejithnew
      @sreejithnew ปีที่แล้ว

      ​@@sherif2018ഇന്ന് ഉണ്ടായ മുസ്ലിം രാഷട്രങ്ങൾ മറ്റു മതങ്ങളുടെയാണ് അവർ തിരുച്ചുകെടുക്കുമോ

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว

    ❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.

  • @Sreeju_B
    @Sreeju_B หลายเดือนก่อน +1

    6:01 correct 💯

  • @sateesparameswaran6301
    @sateesparameswaran6301 ปีที่แล้ว +16

    This man is too clear when he talks

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +5

    എന്റെ ഒരു സുഹൃത്ത് കുവൈത്ത് യുദ്ധകാലത്ത് അവിടെത്തന്നെ നിന്നു, അതിനു ശേഷം ഈ അടുത്ത കാലത്ത് ആണ് അദ്ദേഹം വന്നത്.

  • @akashkrishna4089
    @akashkrishna4089 ปีที่แล้ว +4

    Valare nalla talk❤❤

  • @maniscreation7257
    @maniscreation7257 ปีที่แล้ว +1

    TG സാർ പറഞ്ഞതു 100% ശെരിയാണ്.

  • @clarakumaran3222
    @clarakumaran3222 ปีที่แล้ว +5

    Well said Sir 👌👌💖💖

  • @varghesethomas1370
    @varghesethomas1370 ปีที่แล้ว

    സത്യം വിളിച്ചുപറയാൻ ഒരാളെങ്കിലും മതി. കാരണം സത്യമുള്ളവർ വളരെ കുറവാണ്.❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshpaul6061
    @santhoshpaul6061 ปีที่แล้ว +1

    സൂപ്പർ T. G സാർ

  • @KaleshCn-nz3ie
    @KaleshCn-nz3ie ปีที่แล้ว

    ടിജി സാർ മറുപടി കലക്കി 👍

  • @vrmohanan2532
    @vrmohanan2532 ปีที่แล้ว +2

    Very very true Mohandasan Sir. Namasthe 🙏

  • @galileomammali4209
    @galileomammali4209 ปีที่แล้ว +1

    I’m a great fan of this person

  • @balagovindanputhussery6133
    @balagovindanputhussery6133 ปีที่แล้ว +1

    Good words you used against keralites. Congratulations Mohandas sir.

  • @vishnukvishnuk4908
    @vishnukvishnuk4908 ปีที่แล้ว +2

    Yes ശക്തി ഉണ്ടെങ്കിലേ....ശക്തി ഉള്ള വൻ ബഹുമാനിക്കു..

  • @francisjoseph2707
    @francisjoseph2707 ปีที่แล้ว +1

    Absolutely Right what ever he said

  • @vineethvijayan8491
    @vineethvijayan8491 ปีที่แล้ว +3

    Though he speaks in slow pace he says things with clarity

  • @rajankorambath8452
    @rajankorambath8452 ปีที่แล้ว +2

    എത്രധീരമായ നിലപാട്

  • @IKEA16
    @IKEA16 ปีที่แล้ว +4

    ദേശാഭിമാനിക്ക് പുല്ല് പോയിട്ട് ഒരു പൂടയുടെ വില പോലും മലയാളികൾ നൽകില്ല

  • @rajpadoor
    @rajpadoor ปีที่แล้ว +6

    സേനാപതി ഉറങ്ങാറില്ല സർ ,ഉറങ്ങിയാൽ സനാതനം എന്നോ തീർന്നു ,ശരവണ ഭവ:

  • @gdp8489
    @gdp8489 ปีที่แล้ว +1

    This is why India is for Agniveer programme❤❤❤

  • @santhosh5216
    @santhosh5216 ปีที่แล้ว +1

    സ്വന്തം നിലപാട് വേറെ വോട്ടിന് വേണ്ടിയുള്ള നിലപാട് വേറെ അതാണ് എല്ലാ സ്ഥലത്തും നടക്കുന്നത്

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว +4

    T. G. Sir❤

  • @thiruvathira8422
    @thiruvathira8422 ปีที่แล้ว +5

    TG 👌

  • @SajanVarghes
    @SajanVarghes ปีที่แล้ว

    very nice interview....expecting more

  • @ioveinthrissur1279
    @ioveinthrissur1279 ปีที่แล้ว

    വളരെ നല്ല എപ്പിസോഡ് 👍

  • @muraleedharanp.v6767
    @muraleedharanp.v6767 ปีที่แล้ว +1

    Good observation TG Sir

  • @jansonmathew
    @jansonmathew ปีที่แล้ว +3

    Solidarity with Israel....proud to support Israel......always India's best friend.......
    No religious view .....only interest of my country....

  • @sidharthank9185
    @sidharthank9185 ปีที่แล้ว +1

    True intellectual Tg❤

  • @radhakrishnannair2143
    @radhakrishnannair2143 ปีที่แล้ว +1

    Well studied and explained.

    • @abdulrahman.c9960
      @abdulrahman.c9960 ปีที่แล้ว

      ചരിത്രബോധം തീരെ ഇല്ല ല്ലേ ??

  • @sarathsivadas9014
    @sarathsivadas9014 ปีที่แล้ว +1

    T G mohan das മലയാളിസിനെ കുറിച്ച് പറഞ്ഞതിൽ ഞാൻ 💯 യോജിക്കൂന്നൂ😂

  • @vishnuprasad2685
    @vishnuprasad2685 ปีที่แล้ว +2

    TG 👌👌👌👌

  • @dubai_explainer
    @dubai_explainer ปีที่แล้ว +18

    I always watch TG's interviews, though his many of statements are unparliamentary, he dares to say many truths.

  • @surendrannair8402
    @surendrannair8402 ปีที่แล้ว +1

    More Excellent than the most excellent

  • @bijumunnar7004
    @bijumunnar7004 ปีที่แล้ว +2

    അറക്കവാളിന് കൊണ്ടുപോയി തലവച്ചു വഴക്കുണ്ടാക്കും..ഇതിലും വലിയ ഒരുപമ സുഡാപ്പികളെക്കുറിച്ചു പറയാനില്ല....😂😂😂❤