"ഭഗവത് ഗീതയിൽ ഇല്ലാത്തത് എവിടെയും ഇല്ല" | Nusrath Jahan

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • "ഭഗവത് ഗീതയിൽ ഇല്ലാത്തത് എവിടെയും ഇല്ല" | Nusrath Jahan
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

ความคิดเห็น • 167

  • @DineshKumar-cn2ei
    @DineshKumar-cn2ei ปีที่แล้ว +25

    മാഡം നിങ്ങളാണ് രാജ്യത്തിന്റെ അഭിമാനം രാജ്യ സ്നേഹികളുടെ മാതാവ് നന്ദി മാഡം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sivakumark809
    @sivakumark809 ปีที่แล้ว +24

    ഗീത അറിവാണ് അറിവാണ് പ്രധാനം മാഡത്തിനെ അനുമോദിക്കാൻ വാക്കുകളില്ല നന്ദി🙏

  • @skmedia1520
    @skmedia1520 ปีที่แล้ว +61

    നുസ്രത് ജി ക്ക്
    എന്റെ ഹൃദയത്തിൽ നിന്നും പ്രണമിക്കുന്നു 💞💞💞

  • @sudharmama4978
    @sudharmama4978 ปีที่แล้ว +16

    ഈ ചർച്ചയിലെ എല്ലാവർക്കും നന്ദി 🙏

  • @sreekala7690
    @sreekala7690 ปีที่แล้ว +25

    മാഡം പറഞ്ഞത് നൂറു ശതമാനം ശെരിയാണ് ഞാനും ഒരു ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചതാണ് അവിടെ മോറൽ സയൻസ് പഠിപ്പിക്കും അത് നമുക്കു നല്ല കാഴ്ചപ്പാട് ആണ് നൽകിയത് ഭാഗവാത്‌ഗീതയിൽ എല്ലാം ഉണ്ട് അത് പഠിച്ചാൽ നമുക്കു നല്ല സമാധാനം കിട്ടും 🙏🙏🙏🙏

    • @Keralaforum
      @Keralaforum 9 หลายเดือนก่อน

      ഗീത എന്റെ മുന്നിൽ ഇവിടെ ഉണ്ട്. അതിൽ ഏത് ഭാഗം ആണു / എന്തു തത്വം ആണു സമാധാനം തരുന്നത്? നിങ്ങൾക്ക് 2-3 വാചകത്തിൽ ഒന്നു പറയാൻ പറ്റുമൊ?
      (It is a great book. no doubt)

  • @skmedia1520
    @skmedia1520 ปีที่แล้ว +13

    വന്ദേ ഭാരതം ❤️❤️❤️🌹🌹

  • @sivadasanmp4785
    @sivadasanmp4785 9 หลายเดือนก่อน +2

    . നുസ്റത്ത് ജഹാൻ യഥാർത്ഥ രാജ്യ സ്നേഹി. ഒരായിരം നന്ദി. നല്ലതു വരട്ടെ.

  • @madhuguruvayoor8827
    @madhuguruvayoor8827 8 หลายเดือนก่อน +2

    രാജ്യസ്നേഹിയായ നുസ്രത്ജഹാൻസഹോദരിക്ക് അഭിനന്ദനങ്ങൾ 💞🌹🌹

  • @sudharmama4978
    @sudharmama4978 ปีที่แล้ว +7

    മോളെ നസ്രത്തെ മതം നോക്കാത്ത നല്ല മനസിന്‌ ഒരു ഉമ്മ തരാം 👌🌹👍

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +7

    Well said madam👍🏻

  • @MukundanM-zh2sw
    @MukundanM-zh2sw 8 หลายเดือนก่อน +1

    my Sister i ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤❤

  • @alexcleetus6771
    @alexcleetus6771 9 หลายเดือนก่อน +2

    Welcome sister 🙏

  • @Shylajacp-m3e
    @Shylajacp-m3e ปีที่แล้ว +4

    എന്റെ പ്രിയപ്പെട്ട സഹോദരി താങ്ങൾ സംസാരിക്കുന്നത് സത്യം മാത്രമാണ് മറ്റുള്ളവർക്ക് ഒന്നും പറയാനില്ല. സഹോദരിക്കുളള അറിവ്‌ ഹിന്ദു സഹോദരിമാർക്ക് എനിക്കു പോലുമില്ല. എന്റെ സഹോദരിയോട് ഒന്നും പറയാനില്ല. താങ്കൾ ഞങ്ങളുടെ നിറകുടമാണ്. കോടാനുകോടി നമസ്കാരം. താങ്കൾ സരസ്വതി ദേവി തന്നെയാണ്

  • @anoopnair3124
    @anoopnair3124 ปีที่แล้ว +5

    ഭാരതം പരം വൈഭവം നേടുക തന്നെ ചെയ്യും ❤

  • @damodaranem609
    @damodaranem609 ปีที่แล้ว +3

    നല്ല മറുപടി

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +4

    Nasrath ji അവിടുത്തേക്ക് പ്രണാമം 🙏🙏🙏

  • @p.ashokanashokan5764
    @p.ashokanashokan5764 8 หลายเดือนก่อน

    നാലാംക്ലാസും കൃത്യം പഠിച്ച ആൾക്കാരാണ് രാഷ്ട്രീയക്കാർ പഴയ ആൾക്കാർ അപ്പോൾ അവർ ആ സംസ്കാരം മാത്രമേ വായിച്ചു കൊണ്ടേ ഇരിക്കത്തൊള്ളൂ എപ്പോഴും ഇത്രയും നല്ല അർത്ഥശൂന്യമായ വാക്കുകൾ ഇതിൽ പങ്കെടുത്തതിന് നന്ദി നല്ല ❤

  • @aradhanallcaradhanallc2650
    @aradhanallcaradhanallc2650 ปีที่แล้ว +9

    സനാതന ധർമ്മം ഉണ്ടായത് കൊണ്ടാണ് എല്ലാ മതങ്ങളും ഇന്ത്യയിൽ വന്നതും വളർന്നതും. വേറെ ഏത് നാട്ടിലുണ്ട് ഇത്രയും മതങ്ങൾ 😊

    • @Keralaforum
      @Keralaforum 9 หลายเดือนก่อน

      എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്? മഹാഭാരത്തിലൊ രാമായണത്തിലൊ കാര്യമായ പരാമർശങ്ങൾ ഇല്ല. ഉപനിഷത്തുക്കളിൽ ഇല്ല. വേദങ്ങളിൽ എവിടെയെങ്കിലും ഉണ്ടോ? പിന്നെ എവിടെ ? എവിടെ ? ആകാശഗംഗയുടെ കരയിൽ ആണോ?

  • @abhijithvlog5975
    @abhijithvlog5975 10 หลายเดือนก่อน +1

    I❤❤❤❤❤

  • @padmanabhannair2786
    @padmanabhannair2786 ปีที่แล้ว +2

    🙏👍

  • @kumars613
    @kumars613 ปีที่แล้ว +1

    🙏🙏

  • @sivanpillai8914
    @sivanpillai8914 8 หลายเดือนก่อน

    Abundant knowledge on bhagavat geeta n Hinduism, even born n brought up in a Muslim division, great molu very great❤❤❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 8 หลายเดือนก่อน

    ❤🎉🙏👌👍

  • @Gk60498
    @Gk60498 ปีที่แล้ว +1

    ❤❤❤❤❤

  • @Sreejunsouls
    @Sreejunsouls ปีที่แล้ว +7

    bharat mata ki jai🧡🧡🇮🇳🇮🇳🇮🇳 only bjp..

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +1

    👍👍👍🔥🔥

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +1

    🙏👌👌🙏

  • @Spiderman66DD
    @Spiderman66DD ปีที่แล้ว

    Super speech...👏🏼👏🏼👏🏼👏🏼

  • @sudharmama4978
    @sudharmama4978 ปีที่แล้ว

    ഇതുപോലെയുള്ള ചർച്ചകൾ കൂടുതലായി സമൂഹത്തിലേക്കു കൊണ്ടുവരണം സാധാരണകാരായ ആളുകളിലേക്കു ഈ ആശയങ്ങൾ പ്രചരിക്കാനായി ചാനലുകളും ഇതുപോലെ സംസാരിക്കാൻ കഴിവുള്ളവരുടെ വാക്കുകൾ താസ്‌ഹെക്കിടയിലേക്ക് കൊണ്ടുവരണം. കിറ്റുകൊടുത്താൽ വോട്ടുചെയുന്നവരിലേക്കു ഈ ആശയങ്ങൾ പകരണം. എ വഹൃചയിലെ എല്ലാവർക്കും നന്ദി 👌👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +1

    🙏🌹🇮🇳💓

  • @jayarajjayaraj2212
    @jayarajjayaraj2212 ปีที่แล้ว

    Well said

  • @ppp-uc7gd
    @ppp-uc7gd ปีที่แล้ว +7

    Though teaching Bhagavat Gita is prohibited in Indian Universities, it is being taught in the UK & European universities.

  • @prabhuthiruvonam5444
    @prabhuthiruvonam5444 8 หลายเดือนก่อน

    ജയ് ഭാരത് മാതാ അഭിനന്ദനങ്ങൾ❤️

  • @Chakkochi168
    @Chakkochi168 ปีที่แล้ว

    സൂപ്പർ 👍🚩🚩🚩🇮🇳🇮🇳🇮🇳

  • @madhavgs
    @madhavgs ปีที่แล้ว

    👏

  • @rajukannan79
    @rajukannan79 ปีที่แล้ว

    Well said madam 🙏👏👏👏👍👌

  • @abbase2450
    @abbase2450 9 หลายเดือนก่อน

    Good speech

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว +2

    നുസ്രത്ത് ജഹാൻ നിങ്ങൾ ഭാരതത്തിന്റെ അഭിമാനമായ സ്ത്രീ രത്നമാണ്. ഇതിൽ കൂടുതൽ എന്താണ് മോദിജിയെക്കുറിച്ച് പറയാനുള്ളത്. ലോകം കണ്ട ഏറ്റവും നല്ല മനുഷ്യനാണ് നരേന്ദ്ര മോദിജി. വസുദൈവ കുടുംബം എന്ന ആശയം സനാതന ധർമ്മത്തിന്റേതാണ്. ലോകം സനാതന ധർമ്മത്തെ എന്നും ആദരിക്കും. ഒപ്പം ഭാരതത്തെയും.

  • @ghhh188
    @ghhh188 ปีที่แล้ว

    ഹായ് ഇമ്മളെ നുസ്രത് ഇത്ത

  • @varghesejohn2412
    @varghesejohn2412 ปีที่แล้ว

    Wonderfull Lady,broad minded.

  • @BalachandranPanicker-p8g
    @BalachandranPanicker-p8g 9 หลายเดือนก่อน

    💕💕💕🙏🙏🙏💕💕💕

  • @vsivash1962
    @vsivash1962 ปีที่แล้ว

    🙏you're correct, sanadhanam should study

  • @anilaprabhusacademy9862
    @anilaprabhusacademy9862 ปีที่แล้ว

    Well said nusreth 👌👌👌

  • @sankaraparayangod356
    @sankaraparayangod356 ปีที่แล้ว

    Great sister ❤

  • @renumurali3628
    @renumurali3628 ปีที่แล้ว

    🙏🏻🙏🏻❤❤

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 ปีที่แล้ว

    🌅🌅🌅🌅🌅💯👍

  • @harikumarmd3466
    @harikumarmd3466 ปีที่แล้ว

    🙏❤️👍

  • @VijayakumarNadar-d5f
    @VijayakumarNadar-d5f 8 หลายเดือนก่อน

    എന്നായാലും ധർമം ജയിക്കും

  • @GopiM-v7l
    @GopiM-v7l ปีที่แล้ว

    Well done sister

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 9 หลายเดือนก่อน

    ഭാരത് മാതാ കീ ജയ്🔥🔥🔥🔥

  • @Keralaforum
    @Keralaforum 9 หลายเดือนก่อน

    Sister Nusrath Jahan, I applaud your patriotism and love of Indian Culture and heritage. At the same when we deal with controversial subjects, so the quotes must be exact - one cannot afford to make even small mistakes.
    1) Bharat vs India. You said Constitution article 1 says "Bharat is to be called India" ... No! no!!! The real sentence is "1. Name and territory of the Union.(1) India, that is Bharat, shall be a Union of States."
    No one is objecting to use Bharat in Hindi or ഭാരതം in Malayalam and Sanskrit. But in English the name is India. And in Sanskrit it must be Bharatham not Bharat!
    President Droupadi Murmu sent an invitation of to G20 leaders and signed as President of Bharat. This was wrong! Linguistic aberration!
    2) I agree with you that Indian Culture (not just history) must be taught in the Schools. Who should take the blame here? A collective fault of all the politicians (all parties) in India. Why no one explained "Bhagavad Gita" in simple words understandable to the layman?
    3) I do not agree with your quote of Dr Somanath of ISRO. His statements like "everything in Science came from Vedas, everything in Maths came from Vedas" etc are wrong and pure exaggeration. ! India was good in Mathematics. But they did not come from Veda. We must be proud of 1,2,3 9 and zero. Today's number notation 1,2,3 ..9 come from Indian Brahmi Script. Indian Astronomy was the prize creation of Varaha Mihira. Kerala too played a big role in Indian Maths (Madhava of Sangamagramam, Irinjalakkuda who formulated Gregory Series In Algebra about 200 years before the Scottish-man.) Having said that Dr Somnath was not mentioning any of these positive things instead simply bluffing on Vedas!
    And the last I already quoted here in Malayalam.
    4) "What you see here you may see elsewhere, but what you don‘t find here, you will never see anywhere else ! " It is about the whole epic of Mahabharatha, not on Gita!

  • @satheeshkumar3977
    @satheeshkumar3977 8 หลายเดือนก่อน

    ❤❤❤❤❤👏👌

  • @sureshtg2581
    @sureshtg2581 10 หลายเดือนก่อน

    Madam u r true indian

  • @chackochan
    @chackochan ปีที่แล้ว +1

    All caste names should be banned from any person's name. Last name/Surname should be replaced with the name of the mother of the person concerned.

  • @sha1088
    @sha1088 ปีที่แล้ว +1

    ആ സംസ്‍കാരം എത്ര പേർ കണ്ടു

  • @dineshtk9729
    @dineshtk9729 ปีที่แล้ว

    Maa..

  • @UniversityofUniverseOfficial
    @UniversityofUniverseOfficial ปีที่แล้ว +1

    Is it real? 😳

  • @anilnavarang4445
    @anilnavarang4445 11 หลายเดือนก่อน

    എന്താ മാഡം നിങ്ങളുടെ വാക്കുകൾ അതിശയിപ്പിക്കുന്നു 🎉

  • @HariKrishnan-uo3eq
    @HariKrishnan-uo3eq ปีที่แล้ว

    Once judens were chased, driven out and harrassed everywhere, but India was the only country in the world that india respected, protected and adopted Judens. It is because of the sanadhana dharma which never teach one to hate anyone included all living things.

  • @chalapuramskk6748
    @chalapuramskk6748 ปีที่แล้ว +3

    Bagawath geetha is the advices by Krisna to Arjun.based on..sathiyam..Dharmam niyam.

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 9 หลายเดือนก่อน

    Bagavathgeetha kooduthal urgaswalamayi joli cheyan aathmiyatheye upayogikkugayane.

  • @ravindranathannair3389
    @ravindranathannair3389 10 หลายเดือนก่อน

    അക്ഷര തെറ്റ് ക്ഷമിക്കണം. ഗൂഗിൾ ചില കുരുത്തക്കേടുകൾ കാണിക്കും. സേവ് ചെയ്യുന്നതിന് മുൻപ് ശരി ആയിരുന്നു. സെൻഡ് ചെയ്തു കഴിഞ്ഞപ്പോൾ തെറ്റുകൾ കണ്ടു. കൂടുതൽ ഉള്ളത് കൊണ്ട് ശരിപ്പെടുത്തുവാൻ കഴിഞ്ഞില്ല.

  • @chackochan
    @chackochan ปีที่แล้ว +1

    ആര്യന്മാർ എവിടെ നിന്നു വന്നവരാണ്?

  • @ShyamKrishna-o4d
    @ShyamKrishna-o4d ปีที่แล้ว

    ഒരു മുസ്ലീം സ്ത്രിക്കക്കെങ്കിലും ഇത് മനസ്സിലായല്ല

  • @ghhh188
    @ghhh188 ปีที่แล้ว

    എല്ലാം പഠിപ്പിക്കണം ഇത്ത 😂

  • @anilsr6838
    @anilsr6838 ปีที่แล้ว +1

    ഭാരതം എന്ന പേര് ഇപ്പോഴും ഉള്ളത് ആണ്. Rename ആവശ്യം ഇല്ല. ഇന്ത്യ എന്ന പേരിന്റെ അംഗീകാരം മാറ്റിയാൽ മതി. ജാതിമതഭേദമന്യേ സ്വാതന്ത്ര്യ സമര സേനാനികൾ വിളിച്ചത് ഭാരത് മാതാ കീ ജയ് എന്ന് ആണ്. ഇന്ത്യാ കീ ജയ് എന്ന് ആരും വിളിച്ചില്ല. സ്വാർഥ താൽപര്യങ്ങൾ ഉള്ളവരാണ് കുത്തിത്തിരുപ്പുകളുമായി വരുന്നത്. ഭാരതം എന്ന് സ്വദേശത്തും വിദേശത്തും അറിയപ്പെടുന്നതിൽ ആരും അസ്വസ്ഥത കാണേണ്ടതില്ല. പല കോളനി രാജ്യങ്ങളും സ്വതന്ത്രമായ ശേഷം പണ്ടേ ഉണ്ടായിരുന്ന പേരുകൾ രാജ്യത്തിനും മറ്റു സ്ഥലങ്ങൾക്കും പുനം:സ്ഥാപിച്ചിട്ടുണ്ട്. ഭാരതത്തിലും അനേകം സ്ഥലപ്പേരുകൾ മാറ്റി. ഇപ്പോഴെങ്കിലും വൈദേശിക പേര് മാറ്റുവാൻ തീരുമാനിച്ച് നടപ്പാക്കിയാൽ അത് എത്രയും നല്ലതാണ്. ഭാരതത്തിലെ ഒരു സ്ഥാപനത്തിനും പൗരന്മാർക്കും ഒരു ദോഷവും ഉണ്ടാകില്ല. അതെല്ലാം കുപ്രചരണങ്ങൾ മാത്രം ആണ്. നിലവിലുള്ള ദേശീയ ഗാനത്തിലും ഇന്ത്യ ഇല്ല, ഭാരതം ഉണ്ട്. ഭാരത് ബന്ദ്, ഭാരത് ജോഡോ തുടങ്ങി നിരവധി ഭാഗത്ത് ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന് പറയുന്നവർ രാഷ്ട്രത്തിന്റെ അഭിമാന നാമമായി ഭാരതം എന്ന് മാത്രം മതി, ഇന്ത്യ വേണ്ട എന്ന് പറയേണ്ടതാണ്.

  • @Stcglobal
    @Stcglobal ปีที่แล้ว

    സനാതന ധർമ്മത്തെ/ ഹിന്ദുവിനെ/ ഇന്ത്യയെ അറിയുന്ന ഒന്നും ഇവിടേ പ്രതിപാദിക്കന്ന ഒന്നും ഇവിടെ പാടില്ല, അലിഖിത നിയമം?

  • @Keralaforum
    @Keralaforum 9 หลายเดือนก่อน

    "ഭഗവത് ഗീതയിൽ ഇല്ലാത്തത് എവിടെയും ഇല്ല" | Nusrath Jahan
    ഇത് തെറ്റാണു നുസ്രത് ജഹാൻ. "ഇതിൽ പറയുന്നത് മറ്റു പലയിടത്തും കണ്ടേക്കാം, എന്നാൽ ഇതിൽ പറയാത്തത് വേറെ ഒരിടത്തും കാണില്ല " എന്നാത് വ്യാസൻ മഹാഭാരതത്തെ കുറിച്ചു പറയുന്നതാണു. ഗീതയെ കുറിച്ചല്ല.
    "What you see here you may see elsewhere, but what you don‘t find here, you will never see anywhere else ! " It is about the whole epic of Mahabharatha!

  • @toms5050
    @toms5050 ปีที่แล้ว

    Is salvation for your soul is in your book?. Did anyone paid the price for the sin of the world???

  • @noufaljass6893
    @noufaljass6893 ปีที่แล้ว +1

    സനാതനധർമ്മം ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 ปีที่แล้ว +2

      അത് പറഞ്ഞ് തന്നാൽ മനസിലാകണമെങ്കിൽ ഒരു മിനിമം ബുദ്ധിയെങ്കിലും വേണം, മദ്രസ ബുദ്ധി വച്ച് നടക്കില്ല😂😂

    • @tpsankaran6750
      @tpsankaran6750 ปีที่แล้ว

      ​@@mathaviswasamennamanorogam6054 അറിയില്ലെങ്കിൽ അത്‌ പറയൂ അല്ലെങ്കിൽ മിണ്ടാതിരിക്കൂ

    • @tpsankaran6750
      @tpsankaran6750 ปีที่แล้ว

      സനാതന ധർമ്മം ജാതി അടിസ്ഥാനമാക്കിയുള്ള ഹിന്ദു ധർമ്മമല്ല. സനാതന ധർമ്മം എന്നത് ഒരാളുടെ പെരുമാറ്റത്തെ നയിക്കുന്ന ധാർമ്മികവും ആത്മീയവുമായ തത്വങ്ങളാണ്, അത് മുഴുവൻ മനുഷ്യരാശിക്കും (ഹിന്ദുക്കൾ മാത്രമല്ല!!!) ബാധകമാണ്. സത്യസന്ധത, ദയ, ക്ഷമ, മാന്യത തുടങ്ങിയ ഗുണങ്ങളാണ് അവ

    • @seek695
      @seek695 9 หลายเดือนก่อน

      Ningal thhauheed ennaa onninea viswasikkunnnunadalo AThinrea aanallo oru arivum
      illaandu 5 neram vyaayam cheythu athirikkunnna swargam enna sthalathu ethi pedaan
      ullaa vyaayaamam Athu manassil aakkaanulla margam aanu sanathana dharmam

  • @patriosecunda9425
    @patriosecunda9425 ปีที่แล้ว

    Factua
    L

  • @shhnsl
    @shhnsl 10 หลายเดือนก่อน

    BJP k anukoolamayi paranjal ... Rajya Sneham.... ? Mahatma Gandhijiye... Konnavar Rajyasnejikal...!!!

  • @saikumar5325
    @saikumar5325 ปีที่แล้ว

    Dear sister,
    ഭാരതം എന്ന് പേരാക്കണം No
    സംശയം.
    പ്രധാനമന്ത്രി മോദിജീ No doubt.
    ഭഗവത് ഗീതയില്ലാത്തത് ഇഷടം പോലെയുണ്ട്.....Bus,Car ....
    Land phone,mob phone....
    Petrol,Diesel .....etc...
    ജനാധിപത്യം......❤

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ ഇതൊന്നും ഇല്ലെങ്കിലും ജീവിക്കേണ്ടുന്നത് എങ്ങിനെ എന്ന് പഠിപ്പിക്കുകയാണ് ഭഗവത് ഗീത. അതാണ്‌ ഉദ്ദേശിക്കുന്നത്.

  • @raveendranvn3361
    @raveendranvn3361 ปีที่แล้ว

    ഇത് കൂടുതലും ഹിന്ദുവിന്റെ തന്നെ കുറവാണ് , ഹിന്ദു സമൂഹവും കുടുംബവും ആണ് പഠിപ്പിക്കേണ്ടത്, അവിടെ gap വന്നു. പലരും മുദ്രാവാക്യം വിളിക്കാൻ മാത്രം പഠിച്ചു. സ്ക്കുളിലും രാഷ്ട്രീയ പാർട്ടികൾ പിടിമുറുക്കി, ഇപ്പോൾ ഹിന്ദു ജാതി സംഘടനകൾ ഒരു പാട് മുളച്ചു വന്നു. ആരും സംസ്കാരം പഠിപ്പിക്കുന്നില്ല. രാഷ്ടീയമാണ് ലക്ഷ്യം രാഷ്ട്രീയപ്പാർട്ടികളെ സഹായിച്ചില്ലെങ്കിൽ ഒന്നും തരില്ല എന്ന . നിലയിൽ ഒതുക്കി. ഇപ്പോൾ രാഷ്ട്രീയ പ്രവത്തി ഒരു തൊഴിലായി കേരളത്തിൽ കാണുന്നു. ശമ്പളവും പെൻഷനും. or തൊഴിൽ ശുപാർശ. അതുകൊണ്ട് കുട്ടികളെ കുടുംബത്തിൽ നിന്ന് പഠിപ്പിക്കണം നല്ല കാര്യം,

  • @azeezazee2966
    @azeezazee2966 ปีที่แล้ว

    Ee kalath shasthra sangethikavidiayanu manushiantepurogethik aavashiam mathangalum vedengalum mallamandhavishiasanu

  • @AjithKumar-dj8xo
    @AjithKumar-dj8xo ปีที่แล้ว

    Bhagavathgitha is branmanikkal

  • @agoogleuser3431
    @agoogleuser3431 ปีที่แล้ว

    Why did you wait 70 years to change the name? was sleeping?

  • @alimathary1304
    @alimathary1304 ปีที่แล้ว

    🤡🫲

  • @Jancomumbai
    @Jancomumbai ปีที่แล้ว

    ഇതാണ് ഭാരതം ജയ് ശ്രീ കൃഷ്ണ എല്ലാവരും ഈ പെങ്ങളെ പോലെ ആയിരുന്നു എങ്കിൽ ജയ് ശ്രീറാം

  • @tpsankaran6750
    @tpsankaran6750 ปีที่แล้ว

    ഭാഗവത് ഗീതയിലെ ക്യാരക്ട്ടെർസ് 🤔🤔🤔

  • @AnilKumar-pe2fj
    @AnilKumar-pe2fj ปีที่แล้ว

    നുസ്രതജിയെ അടുത്ത രാഷ്ട്രപതിയാക്കുക

  • @alankotmusthafa3859
    @alankotmusthafa3859 ปีที่แล้ว

    സഹോദരി . ഭാരതം. എന്നോ. ഇന്ത്യ. എന്നോ. എന്തു വേണമെങ്കിലും. ആയി ക്കോ . ആർക്കും. എ തിർപ്പില്ല. എ ല്ലാ മത വിഭാഗംങ്ങളെയും ഉ ൾ കൊല്ലാനുള്ള . ഒരു മനസ്സുണ്ടായാൽ മതി.. ഭഗവത് ഗീ ത യും. ബൈബിളും. കു ർ ആ നും.. മറ്റു മത സ്ഥ് രെ ശത്രുകളായി കാണാൻ പറയുന്നില്ല .. നിങ്ങൾ പറയുന്ന ഭാരത്തിൽ എല്ലാവർക്കും തുല്ല്യ നീതി കിട്ടിയാൽ മതി..

  • @glerysequeira9522
    @glerysequeira9522 8 หลายเดือนก่อน

    Bhagavath geethayil oru prajapathiye paty parayunundo. Athara

  • @preethyjayan3091
    @preethyjayan3091 ปีที่แล้ว

    Miduki😂

  • @steephenabraham5372
    @steephenabraham5372 ปีที่แล้ว

    Jesus is the only savior

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 หลายเดือนก่อน

      But he couldn't save himself. That's the biggest joke in that. 🤣🤣🤣

  • @MohammedKutty-g4k
    @MohammedKutty-g4k 8 หลายเดือนก่อน

    Pody

  • @venunair8223
    @venunair8223 8 หลายเดือนก่อน

    You are correct 🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @vyidaysam
    @vyidaysam 9 หลายเดือนก่อน

    ഞങ്ങൾ ഗീത പഠിച്ചതാണ് ഞങ്ങളുടെ തെറ്റ്.ഞങ്ങൾ മതം വലിച്ചില്ല. മന് ഷ്യനെ സ്നേഹിക്കാൻപഠിപ്പിച്ചു. ഇനി അതുണ്ടാകില്ല. ഞങ്ങൾ മതം പഠിപ്പിക്കുപ്പാൻ തുടങ്ങുമ്പോൾ ഇവിടത്തെ മുംസി മും. ക്രിസ്തൻസും മനസ്സിലാക്കും.

  • @thankachany8287
    @thankachany8287 ปีที่แล้ว

    നുസറത്ത് super weldone.
    Nusreth you are well said .
    But leftist & some Islamic people tell top known sense

  • @muhammedbasheer8311
    @muhammedbasheer8311 ปีที่แล้ว

    താത്ത ചുമ്മാ പൊള്ളത്തരം അടിച്ചു വിടുന്നുണ്ട് ചാനൽ 😊😀

  • @shijojosejose6479
    @shijojosejose6479 9 หลายเดือนก่อน

    സഹോദരി തട്ടം വലിച്ചെറിയു മനുഷ്യനാകൂ

  • @കാളിദാസ്123
    @കാളിദാസ്123 ปีที่แล้ว +76

    അധർമ്മം ഉയരുമ്പോൾ ഞാൻ അവതരിക്കും..അതു അവതരിക്കുന്നത് ഓരോ മനുഷ്യരിലും.( താത്ത്വമസി )ഇത് ലക്ഷ്മി രൂപത്തിൽ ഉള്ള അവതാരം 🙏

    • @Bathool786-d4w
      @Bathool786-d4w 8 หลายเดือนก่อน

      വരട്ടേ ഒരമ്പലം നസ്റത് ജഹാൻ ദേവിയുടെ പേരിൽ....

  • @damodaranem609
    @damodaranem609 ปีที่แล้ว +1

    നല്ല മറുപടി

  • @sureshsivanandan1155
    @sureshsivanandan1155 ปีที่แล้ว

    🙏🙏

  • @dineshg3718
    @dineshg3718 ปีที่แล้ว +132

    രാജ്യസ്നേഹിയായ പെങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @AmbiliS-0vlogs
      @AmbiliS-0vlogs ปีที่แล้ว +1

      ❤🙏🙏🙏🙏🌹🌹👍

    • @mohinibhasker7020
      @mohinibhasker7020 8 หลายเดือนก่อน

      ​@@AmbiliS-0vlogsun unl

  • @baburaj3985
    @baburaj3985 ปีที่แล้ว +36

    🙏... കോരിതരിച്ചുപോയിമാഡം ആത്മവിശ്വാസത്തോടെനമ്മുടെഭാരതത്തെപ്പറ്റിതാങ്കൾ സംസാരിക്കുന്നത്കേട്ടപ്പോൾ,,,,,,, 👍,,, 🌹🌹🌹

  • @rajeevsivadasan5959
    @rajeevsivadasan5959 ปีที่แล้ว +62

    നസ്രത് ജഹാൻ... യഥാർഥ ഭാരത പുത്രി. 💪🇮🇳🇮🇳

  • @vinayank2871
    @vinayank2871 ปีที่แล้ว +37

    ഹിന്ദു കൾക് ഒന്നും അറിയില്ല.അറിയാൻ ഈ congress, and communist ഭരണ കൂടം അനുവദിച്ചില്ല ഇതാണ് യഥാർത്ഥം.അനനേ തുടങ്ങിയ താണ് ഹിന്ദു വിനെ തുടച്ചു നീക്കാനുള്ള ശൃമം.ഇവിടെ ഉള്ള ജൻദു കൾക് ഒന്നും മനസിലാകുന്നില്ല

  • @arjunk794
    @arjunk794 ปีที่แล้ว +20

    നുസ്രത്ത് ജി നിങ്ങളെ ഞാൻ എന്റെ അമ്മയെ പോലെ തന്നെ ബഹുമാനിക്കുന്നു ഭാരതത്തിന്റെ സത്യം പൊരുൾ എല്ലാം സത്യം സത്യമായി പറയാൻ കാണിച്ച നിങ്ങൾ ശെരിക്കും ഭൂമി ദേവിയെ പോലെ തന്നെയാണ് എനിക്കു തോന്നുന്നത് എല്ലാം മതത്തെയും ഒരു പോലെ നോക്കി കണ്ടു ഹിന്ദു മതത്തെ മാത്രം എല്ലാവരും തള്ളി പറയുബോൾ അങ്ങ് ഇപ്പോൾ ഈ പറഞ്ഞ വാക്കുകൾ മതി നിങ്ങളിൽ എത്രതോളം സരസ്വതി കടക്ഷം ഉണ്ട് എന്ന് മനസ്സിൽ ആകാൻ... ഹിന്ദുക്കൾക് വേണ്ടി സംസാരിച്ച അങ്ങയോടു സത്യത്തിൽ വളരെ നന്ദി ഉണ്ട് കാരണം പല ഹിന്ദുക്കളും ഹിന്ദു ദൈവങ്ങളെയും ഹിന്ദു ധർമത്തെയും ഹിന്ദു ഗ്രന്ഥങ്ങളെയും എന്തിന് ഹിന്ദുക്കളെ തന്നെ ഇല്ലാതാക്കണം എന്നു പറയുന്ന ഈ സമയത്ത്.... അങ്ങ് ഇപ്പോൾ ഹിന്ദുക്കൾക് വേണ്ടി സംസാരിക്കുന്നത് വളരെ സന്തോഷം തരുന്നു... അള്ളാഹു എന്നും നിങ്ങൾക്കും കുടുബത്തിനും നല്ലത് വരുത്തും.... അമ്മ ദേവി മഹാലഷ്മി മഹാകാളി എല്ലാം നിങ്ങൾ ആകുന്നു... എല്ലാവരും സ്ത്രീകളെ ബഹുമാനിക്കുക... അമ്മയാണ് എല്ലാം ❤️❤️❤️❤️🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳 ഭാരത് മാതാ കി ജയ് ❤️❤️❤️🚩🚩🚩🚩🚩

  • @SilverangelAngel
    @SilverangelAngel ปีที่แล้ว +6

    ഇതാവണംഓരോമുസ്ളീംവനിതകൾസഹോദരിക്കുഒരായിരംഅഭിനങനം