ഹിസ്ബുള്ള ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല | MOHAN VARGHEESE

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഹിസ്ബുള്ള ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല | MOHAN VARGHEESE
    #hezbollah #iran #lebanon #israel #hamas
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 104

  • @monsonmathew2065
    @monsonmathew2065 2 ชั่วโมงที่ผ่านมา +47

    ഇസ്രായേലിനു ശക്തി മാത്രമല്ല ബുദ്ധിയും ഉണ്ടെന്ന് അറിയില്ലേ 👍👍👍❤️❤️👍

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 ชั่วโมงที่ผ่านมา +23

    ഇളകി മറിക്കുന്ന ബുദ്ധി കെട്ടകാക്ക കുഞ്ഞുങ്ങളുടെ എല്ലാവൻ്റെയും ഇനിയുള്ളതും അവസ്ഥ😮😅

  • @tunerocket
    @tunerocket 2 ชั่วโมงที่ผ่านมา +14

    സിറിയയിൽ ഉള്ള മലയാളികളെ തിരികെ എത്തിക്ക് ഹൂറികളെ വേണ്ടാത്തവർ വന്നാൽ മതി😂

  • @YTDUDE88
    @YTDUDE88 2 ชั่วโมงที่ผ่านมา +13

    ഈ യുദ്ധങ്ങളിൽ നിന്ന് എന്താണ് ഇസ്രായേലിന്റെ ചുറ്റുമുള്ള രാജ്യങ്ങൾ മനസ്സിലാക്കേണ്ടത് സിവിലിയൻസിനെ സംരക്ഷിക്കാൻ നല്ലൊരു ഡിഫെൻസീവ് സിസ്റ്റം ഇല്ലാതെ ഒരിക്കലും യുദ്ധത്തിന് പോകരുത് അല്ലെങ്കിൽ നിരപരാധികൾ മരിച്ചു വീഴും.

  • @geethadevivasan2850
    @geethadevivasan2850 2 ชั่วโมงที่ผ่านมา +17

    പ്രതീക്ഷിക്കാതെ പിന്നെ, അയാളെന്താ കാരുണ്യപ്രവർത്തകൻ ആയിരുന്നോ, 😡😡,,

    • @jitheshchandran3181
      @jitheshchandran3181 ชั่วโมงที่ผ่านมา +1

      👌

    • @njangandharvan.
      @njangandharvan. ชั่วโมงที่ผ่านมา +2

      ഹിസ്ബുള്ള പ്രതീക്ഷിച്ചത് തങ്ങൾ മിസൈല് മാത്രമല്ലേ അയ്യ്ക്കുന്നുള്ളൂ... അല്ലാതെ ബോംബോ വ്യോമാക്രമണമോ ഒന്നും ചെയ്യുന്നില്ലല്ലോ..... അപ്പോൾ ഇസ്രയേൽ അതൊരു യുദ്ധമായി കാണില്ല. അയൺ ഡോം വെച്ച് തങ്ങളുടെ മിസൈലുകളെ പ്രതിരോധിയ്ക്കുക മാത്രമേ ചെയ്യൂ..... എന്ന് കരുതി.... അവൺ ഡോമിന് പിടി കൊടുക്കാത്ത മിസൈലുകൾ ഇസ്രയേലിന് നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്യും സംഗതി സുഖം പരിപാടി എന്ന് പുള്ളകള് കരുതി...... പക്ഷേ പണി പാളി......

  • @PTShaji-w6i
    @PTShaji-w6i 2 ชั่วโมงที่ผ่านมา +53

    നസറുള്ള കൊല്ലപ്പെടുമ്പോൾ, കൂടെ, അയാളുടെ ആറു വയസ്സുമുതൽ, അറുപതു വയസ്സുവരെ ഉള്ള, ഇരുപതോളം ഭാര്യമാരും കൊല്ലപ്പെട്ടിട്ടുണ്ടാവും.

    • @rimyantoney1800
      @rimyantoney1800 2 ชั่วโมงที่ผ่านมา +7

      സുന പോയ ആ പുളള എൻത് ചെയാൻ

    • @thomasmathew2770
      @thomasmathew2770 ชั่วโมงที่ผ่านมา +2

      May be lot of Hoories….

    • @dhakiralaboratory
      @dhakiralaboratory ชั่วโมงที่ผ่านมา

      Malam channel theetangal

    • @rehoboth496
      @rehoboth496 ชั่วโมงที่ผ่านมา +4

      Sudappi spotted​@@dhakiralaboratory

    • @sureshsuresh-iy1cj
      @sureshsuresh-iy1cj 57 นาทีที่ผ่านมา

      😂😂😂😂😂❤​@@thomasmathew2770

  • @Godbless9244
    @Godbless9244 2 ชั่วโมงที่ผ่านมา +23

    മോഹൻ ചേട്ടൻ ഇങ്ങനെ യൊന്നും അല്ലല്ലോ മുൻപ് വേറെ ഒരു ചാനലിൽ പറഞ്ഞത്....😢

    • @RijuP23
      @RijuP23 2 ชั่วโมงที่ผ่านมา +5

      നാളെ ഇയാളെ മുക്കാൽ വൺ വിളിച്ചാൽ ഇപ്പോൾ പറഞ്ഞതിന് നേർ വിപരീതമായി പറയും

    • @mds7455
      @mds7455 ชั่วโมงที่ผ่านมา +8

      Media one il പോയാൽ അവർക്ക് സപ്പോർട്ട് ചെയ്തു പറയും ജനം വന്നാൽ അതിനു അനുസരിച്ച് പറയും 😊

    • @Moon-ji7xv
      @Moon-ji7xv ชั่วโมงที่ผ่านมา

      മോഹൻ വർഗീസ് പറയുന്നത് കേട്ടോ ഹിസ്ബുള്ള പോരാളികൾ എന്ന്... ഇവനൊന്നും പോയി ചത്തൂടെ.?! തീവ്രവാദികൾ എന്ന് പറയാൻ ഭയങ്കര പേടി😂😂😂

    • @Karma1856
      @Karma1856 ชั่วโมงที่ผ่านมา

      ​@@RijuP23 dp കൊള്ളാമല്ലോടി പെണ്ണെ 🤭🤭🤣🤣🤣🙄

    • @shamsuddinsharemarkettips5933
      @shamsuddinsharemarkettips5933 ชั่วโมงที่ผ่านมา +2

      ഓന്തിൻെറ സ്വഭാവം... നാവ് വളഞ്ഞ.....

  • @sakkeertm8878
    @sakkeertm8878 2 ชั่วโมงที่ผ่านมา +11

    നാസർ കൊടിമരം ഉണ്ടായിരുന്നു എങ്കിൽ ഈ ചർച്ച സൂപ്പർ ആയേനെ

  • @shajikaliyil
    @shajikaliyil 2 ชั่วโมงที่ผ่านมา +17

    ഇയാൾ രണ്ട് ദിവസം മുൻപ് പറഞ്ഞത്. ഹിസ്ബുള്ള ഹമാസിൻ്റെ ഏഴിരട്ടി പൗവ്വർ ഫുൾ എന്നും ഈസ്രേയിലിന് അവിടെ കാര്യങ്ങൾ എളുപ്പം അല്ല എന്ന്. ഇപ്പോൾ ടൂൺ മാറി😅

    • @paulsontjohn
      @paulsontjohn 13 นาทีที่ผ่านมา

      സത്യം ആണ് ഇനിയും ഉണ്ട് hissbulla തീവ്രവാദികൾ ഒളിച്ചു ഇരിക്കുവാ. പക്ഷെ എല്ലാവന്മാരും വിചാരിച്ചിരുന്നത് ഹമാസിനെ ഒരു വർഷം കൊണ്ട് ഒതുക്കിയ പോലെ വർഷങ്ങൾ എടുക്കും എന്ന് ആണ് പക്ഷെ ഇവന്മാരെ ഒതുക്കാൻ വെറും ആറ് ദിവസം കൊണ്ട് പരിപ്പ് എടുത്ത് കൈ കൊടുത്തു

    • @paulsontjohn
      @paulsontjohn 12 นาทีที่ผ่านมา

      സത്യം ആണ് ഇനിയും ഉണ്ട് hissbulla തീവ്രവാദികൾ ഒളിച്ചു ഇരിക്കുവാ. പക്ഷെ എല്ലാവന്മാരും വിചാരിച്ചിരുന്നത് ഹമാസിനെ ഒരു വർഷം കൊണ്ട് ഒതുക്കിയ പോലെ വർഷങ്ങൾ എടുക്കും എന്ന് ആണ് പക്ഷെ ഇവന്മാരെ ഒതുക്കാൻ വെറും ആറ് ദിവസം കൊണ്ട് പരിപ്പ് എടുത്ത് കൈ കൊടുത്തു

  • @geethasuresh1284
    @geethasuresh1284 2 ชั่วโมงที่ผ่านมา +11

    Israel 👌🔥🔥🔥🙏

  • @manojalkamil2515
    @manojalkamil2515 2 ชั่วโมงที่ผ่านมา +35

    ഇപ്പോൾ കിട്ടിയ വാർത്ത....നസറുള്ള സ്വർഗത്തിൽ ഭയങ്കര അടി തുടങ്ങി 😜😩

    • @PoulosePoulose-fj6bp
      @PoulosePoulose-fj6bp 2 ชั่วโมงที่ผ่านมา +2

      മദ്യപ്പുഴയിൽ ഒഴിവന്നു ഹൂറികളെ വെച്ചാസ്വദിക്കുക എന്തിന് ദുഃഖിക്കണം

    • @Godbless9244
      @Godbless9244 ชั่วโมงที่ผ่านมา +3

      @@manojalkamil2515 ഷിയ - സുന്നി അടിയായിരിക്കും 😵‍💫

    • @manojalkamil2515
      @manojalkamil2515 ชั่วโมงที่ผ่านมา

      ​@@Godbless9244ഏയ്... അതൊന്നുമല്ല... ഇത് വേറെ അടിയാണ് 😁😜😜

    • @Jobysebastian-ss6om
      @Jobysebastian-ss6om ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣​@@PoulosePoulose-fj6bp

  • @bennykochappan7772
    @bennykochappan7772 2 ชั่วโมงที่ผ่านมา +9

    ജനം T.v ഇന്ന് സൂപ്പർ ആ വിവരമാല്ലാത്ത സലിം RJ D എന്തുട്ടാ പറയുന്നതു്. ഡോ.ആരീഫ്ഹുസൈൻ സൂപ്പർ.🙏 നല്ല അറിവുള്ള വെക്തി👍 ജനം T.v. സൂപ്പർ👍 ജയ് ഭാരത്🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱👍

    • @satheesanec4963
      @satheesanec4963 2 ชั่วโมงที่ผ่านมา +2

      ജയ് ഇസ്രായേൽ

  • @shahidafridi7365
    @shahidafridi7365 2 ชั่วโมงที่ผ่านมา +14

    🇮🇱🇮🇱🇮🇱❤

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 2 ชั่วโมงที่ผ่านมา

      Saudy. U a e. മുതലായ. രാജ്യങ്ങൽ. സ്പിസിൽ.. പോകാൻ. ശ്രെമിക്കുമ്പോൾ.. തേബ്രവാദി. രാജ്യങ്ങൽ. ഖുരിയുടെ. അടുത്ത്. എത്താൻ. വെമ്പേൽ. കൊള്ളുന്നു തലവെട്ടി. കൊള്ളയും. കൊലയും. H. ചൈതു. ബ്ലച്ചതാ. ബ്രെത്തികേട്.. ചൈതു. നേരെകത്തിലേക്കു. പോകുന്നു.. മാമ്മടും. അല്ലയും. കുടെയുണ്ട്.. ഇസ്ലാം.. നാശത്തിൽ.. മുസ്ലീങ്ങൾ. നേരെ. നടന്നാൽ. Reshanedam

  • @godmaker5681
    @godmaker5681 2 ชั่วโมงที่ผ่านมา +16

    നസറുള്ള രക്തസാക്ഷിയായി നേരിട്ട് സ്വർഗ്ഗത്തിൽ എത്തി ഹൂറികൾക്കൊപ്പം ആനന്ദിക്കുന്നു എന്ന് വിശ്വസിക്കുന്നവർ എന്തിനാണ് പ്രതികാരം ചെയ്യും എന്ന് പറയുന്നത് 😂 രക്തസാക്ഷി ആയവർ സ്വർഗ്ഗത്തിൽ നല്ല അവസ്ഥയിലാണെങ്കിൽ എന്തിനു വിഷമിക്കണം നല്ല കാര്യമല്ലേ 😂😂😂

  • @unni7115
    @unni7115 2 ชั่วโมงที่ผ่านมา +7

    Nasrullaku4മുലകളോട് കൂടിയ ഹുറികൾ ഒരുങ്ങി നില്കുന്നു എന്നു വാർത്ത വന്നു തുടങ്ങി എന്ന് കേൾക്കുന്നു

    • @vincentvincent1499
      @vincentvincent1499 2 ชั่วโมงที่ผ่านมา

      നാലു മുലകൾ ഉള്ള ഹൂറികളെ അള്ളാഹു ആർക്കും കൊടുക്കില്ല എല്ലാവർക്കും 2 മുലകൾ ഉള്ള ഹൂറികളെയാണ് നൽകുന്നത് വലിയവനും ചെറിയവനും ഒരേ പോലെയാണ് അതിൽ വ്യത്യാസം ഇല്ല 72 * 2 =144 മുലകൾ ഇതിൽ കൂടുതൽ എന്ത് കാണിക്കാനാണ്🙄🙄🙄

    • @BinoyJoseph-s5h
      @BinoyJoseph-s5h ชั่วโมงที่ผ่านมา

      കാലിൽ വരെ മുലയുള്ളവർ ഉണ്ടെന്നാണ് മഹോന്നതൻ പറയുന്നതു

  • @TheGopan123
    @TheGopan123 2 ชั่วโมงที่ผ่านมา +4

    നേതാന്യാഹു പുതിയ വാഴ്ത്തപെട്ടവൻ ❤

  • @sawlidejjal1264
    @sawlidejjal1264 ชั่วโมงที่ผ่านมา +5

    അടുത്ത his abdulla നേതാവായി, കേരളത്തിൽ interview നടത്താൻ പോകുകയാണ്, 3 നേരം നിസ്കാരവും നേമ്പും ( നിർബന്ധം ഇല്ല ) ali യെ പ്രകീർത്തിച്ചു പാടാൻ കഴിവ് ഉണ്ടായിരിക്കണം. മരണത്തെ ഭയം ഇല്ലാത്ത ചെറുപ്പകാരിൽ നിന്നും അപ്ലിക്കേഷൻ ഷെണിക്കുന്നു

    • @sreekumarv4499
      @sreekumarv4499 53 นาทีที่ผ่านมา

      😂😂😂😂😂😂

  • @felixmoraes8289
    @felixmoraes8289 2 ชั่วโมงที่ผ่านมา +27

    കേരളത്തിൽ ഹർത്താൽ ആചരിക്കാൻ സാധ്യത ഉണ്ടോ?

    • @georgethampan3531
      @georgethampan3531 2 ชั่วโมงที่ผ่านมา +1

      😁

    • @tonyissac7126
      @tonyissac7126 2 ชั่วโมงที่ผ่านมา +1

      മലപ്പുറത്ത് നടന്നാൽ നടന്നു

    • @felixmoraes8289
      @felixmoraes8289 2 ชั่วโมงที่ผ่านมา

      @@tonyissac7126 എവിടെയെങ്കിലും നടന്നാൽ മതി, ഓൺലൈനിൽ പങ്കെടുക്കാൻ വിദേശികൾ പലരും തയ്യാർ

    • @BharathMenon-q7f
      @BharathMenon-q7f 2 ชั่วโมงที่ผ่านมา +2

      പിണു വിന്റര് മരുമഗൻ മരവാഴ ഹർത്താൽ നടത്തും .

    • @RajuGeorge-h5u
      @RajuGeorge-h5u 2 ชั่วโมงที่ผ่านมา

      പിണുകുട്ടൻ 😂ഒന്നും പറഞ്ഞില്ല 🤣

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ชั่วโมงที่ผ่านมา +2

    ഒന്നുകിൽ റോക്കെറ്റ് ഭിഷണി ഇല്ലാതെ ഇസ്രായിലിനു ഉറങ്ങാൻ സാദിക്കുന്നത് വരെ യുദ്ധം തുടരും അവിടെ നീതിയല്ല വിജയമാണ് പ്രധാനം

  • @aliasdaniel971
    @aliasdaniel971 2 ชั่วโมงที่ผ่านมา +4

    Isreyel 💯🔥

  • @Sundararaj-g6e
    @Sundararaj-g6e 2 ชั่วโมงที่ผ่านมา +2

    Your presentation is very bad. No speed. 👍👍👍Matter is good. Try again 🇮🇳

  • @Happy-mf3td
    @Happy-mf3td 2 ชั่วโมงที่ผ่านมา +7

    മൊത്തം ഹാപ്പി ന്യൂസ് തന്നെ ആണല്ലോ എന്റെ ഹരികളെ😂😂😂

  • @pvvarghese-po5hi
    @pvvarghese-po5hi 2 ชั่วโมงที่ผ่านมา +2

    Islamist promote high fertility rate. Ladies are treated as farmlands. They are yielding rich harvest in those farmlands.

  • @royroytg
    @royroytg ชั่วโมงที่ผ่านมา +1

    You are absolutely right, they never expect this coming.

  • @athuldominic
    @athuldominic ชั่วโมงที่ผ่านมา +1

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
    എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
    ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
    നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
    ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
    കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
    നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.
    പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
    സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
    അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
    കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
    സങ്കീര്‍ത്തനങ്ങള്‍ 121 : 1-8

  • @PositivefeelVibe
    @PositivefeelVibe 2 ชั่วโมงที่ผ่านมา +2

    👍👍👍👍

  • @sajithkumar2923
    @sajithkumar2923 2 ชั่วโมงที่ผ่านมา +1

    72 Shakkeelas ready

  • @samuelkutty4741
    @samuelkutty4741 ชั่วโมงที่ผ่านมา

    LABALOONE.ENTERAYIME.ARYOUMENJAN.PORUPPIKILLA.ENTEMAKHLKULLADHANNU.OKAI.MUCILIMINALLA.ENTERAYIAME.VARUNNU.NO.FILINGH.OKAI.FAIRINGH.OKAI

  • @RamkumarTraders
    @RamkumarTraders ชั่วโมงที่ผ่านมา

    മിസൈൽ വിക്ഷേപിക്കാൻ പറ്റിയ നിർദേശം കൊടുക്കാൻ പറ്റിയ ഒരുത്തനും ജീവനോടെ ഇല്ല

  • @rajeevraju3585
    @rajeevraju3585 ชั่วโมงที่ผ่านมา

    ഹിസ്‌ബുള്ളയുടെ പോരാളികളോ?😂😂😂, ഭീകര വാദികൾ, എന്നല്ലേ പറയേണ്ടത് , ഇസ്രായേൽ ❤❤❤❤👍👍👍👍

  • @Gikku2104
    @Gikku2104 ชั่วโมงที่ผ่านมา

    തന്നെ കാത്തിരിക്കുന്ന ഹൂറികളെ കാണാൻ നസറുള്ള പോയപ്പോൾ കാഫീറായ സഖാവു പുഷ്പനെ കൂടെക്കൂട്ടിയതെന്തിനെന്നാണു മനസിലാവാത്തത്

  • @KSubash-yy3ki
    @KSubash-yy3ki 21 นาทีที่ผ่านมา

    ഹമാസ് പോരാടുന്നത് സ്വാതന്ത്ര്യം നേടാൻ, എന്നാൽ എന്താണ് ഹിസ്ബുള്ളയുടെ വിഷയം ?

  • @Gikku2104
    @Gikku2104 ชั่วโมงที่ผ่านมา

    തന്നെ കാത്തിരിക്കുന്ന ഹൂറികളെ കാണാൻ നസറുള്ള പോയപ്പോൾ കാഫീറായ സഖാവു പുഷ്പനെ കൂടെക്കൂട്ടിയതെന്തിനെന്നാണു മനസിലാവാത്തത്

  • @sivaprasad-ju7zd
    @sivaprasad-ju7zd ชั่วโมงที่ผ่านมา

    ഇപ്പോൾ ഇയാളും മാറിയോ
    ഇന്നലെ വരെ തള്ളിയത് ഹിസ്ബുള്ള എന്തോ വലിയ സംഭവം എന്നായിരുന്നു

  • @Moon-ji7xv
    @Moon-ji7xv ชั่วโมงที่ผ่านมา

    Gamasine vella pooshunnathe kelippikanano mohan Varghesine vilichirithirikkunnathe

  • @Rahul-tq3ec
    @Rahul-tq3ec ชั่วโมงที่ผ่านมา

    ഇങ്ങനെ പോയാൽ ഹൂറികൾ തികയുമോ...?😂

  • @sunilkumar-co9bu
    @sunilkumar-co9bu ชั่วโมงที่ผ่านมา

    Isrelinodi kalchal prtheekshikkathathi palthu m pratheekshikkendi varum

  • @mohammedniyas9163
    @mohammedniyas9163 39 นาทีที่ผ่านมา

    രക്ത ദാഹമാണ്
    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ രക്ത ദാഹികളായ സമൂഹമായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. അതിൽ തന്നെ മലയാളികളുടെ എണ്ണം ചെറുതല്ല. മറ്റു രാജ്യങ്ങളിൽ, ഇപ്പോൾ നടക്കുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ പ്രതിഷേധവും ഇരകളോടുള്ള ഐക്യ ദാർഢ്യവുമൊക്കെ നടക്കുമ്പോൾ ഇവിടെ മാത്രം ആഘോഷമാണ്.
    വളരെയധികം സവിശേഷതയുള്ള ഒരു ജനതയാണ് ലബനോനികൾ. അവിടെയുള്ളവർ മുസ്ലിംകൾ മാത്രമാണ് എന്ന ധാരണയിലാണ് പലരുടെയും രക്തദാഹം അണപൊട്ടി ഒഴുകുന്നത്. ലെബനോനിൽ മറോനൈറ്റ്‌ ക്രിസ്ത്യാനിക്ക് മാത്രമേ പ്രസിഡന്റാവാൻ സാധിക്കൂ. സുന്നി മുസ്ലിമിന് മാത്രമേ പ്രധാന മന്ത്രിയാവാൻ സാധിക്കൂ. ഷിയാ മുസ്ലിമായിരിക്കും എന്നും പാർലമെന്റ് സ്പീക്കർ. ഇങ്ങനെ വിവിധ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന വൈവിധ്യങ്ങളുടെ സൗന്ദര്യമുള്ള ഒരു കൊച്ചു രാജ്യം. അതാണ് ലെബനൻ! മുസ്ലിംകളിൽ തന്നെ ദ്രൂസ് എന്നൊരു വിഭാഗമുണ്ട്. ഞാൻ ആദ്യം പരിചയപ്പെട്ടത് അവരെയാണ്. നമ്മുടെ നാട്ടിലെ ഹിന്ദു മത വിശ്വാസത്തിന് സമാനമായ ചില പുനർജന്മ വിശ്വാസം അവർക്കുണ്ട്. അതിനവർ ഖുർആനിൽ തെളിവ് കണ്ടെത്തിയിട്ടുമുണ്ട്. തങ്ങൾ മുസ്ലിംകളാണെന്നാണ് അവർ അവകാശപ്പെടുന്നതെങ്കിലും ഡ്രൂസികളുടെ വിശുദ്ധ ഗ്രന്ഥം “Epistles of Wisdom” (അറബിക്: رسائل الحكمة, രസാഇല് അല്-ഹിക്മ) ആണ്. വിവിധ തത്ത്വചിന്താ സരണികളിൽ നിന്നുള്ള ഘടകങ്ങൾ, പ്രത്യേകിച്ച് ഇസ്ലാം, ഗ്നോസ്റ്റിസം, ന്യോപ്ലാറ്റോണിസം എന്നിവയുടെ ഘടകങ്ങളെ ഉൾക്കൊള്ളുന്ന ഡ്രൂസ് വിശ്വാസത്തിന്റെ അടിസ്ഥാനമായ ഗ്രന്ഥമാണ് ഇത്. ഓരോ ദ്രൂസിയും അവരുടെ കഴിഞ്ഞ ജന്മം എന്തായിരുന്നു എന്ന ധാരണ വെച്ച് പുലർത്താറുണ്ട്.
    പറഞ്ഞു വന്നത് ലെബനനിൽ സിവിലിയൻസ് കൊല്ലപ്പെടുന്നു എന്ന് പറഞ്ഞാൽ അവരിൽ ഈ മുഴുവൻ വിഭാഗവും കൊല്ലപ്പെടുന്നു എന്നാണ്. മുസ്ലിംകളാണെങ്കിൽ കൊല്ലപ്പെടട്ടെ എന്ന കുടില ചിന്തയുള്ളവർക്ക് വേണ്ടിയാണ് ഈ എഴുതിയത്. അതല്ല മുഴുവൻ നിരപരാധികളുടെയും രക്തം പവിത്രമാണെന്നും എല്ലാവര്ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും വിശ്വസിക്കുന്നവർക്ക് ഇങ്ങനെ വക തിരിച്ച് കണക്ക് ആവശ്യമേയില്ല.
    ഇപ്പോഴത്തെ പശ്ചിമേഷ്യൻ വിഷയം കഴിഞ്ഞ ഒക്ടോബർ 7 നു തുടങ്ങിയതോ ഇപ്പോൾ അവസാനിക്കാൻ പോവുന്നതോ അല്ല. അതിന്റെ ചരിത്രത്തിലേക്ക് പോയാൽ നീതി ബോധമുള്ളവർക്ക് , ലോകത്തെ മുഴുവൻ ജന സമൂഹത്തിനും സ്വാതന്ത്ര്യത്തിനും സ്വയം നില നില്പിനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഫലസ്തീൻ എന്ന രാജ്യത്തിന്റെ പിറവിയെ ആഗ്രഹിക്കാതിരിക്കാൻ സാധിക്കില്ല. ലോകത്തെ 146 രാജ്യങ്ങൾ ഫലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട് . മൊത്തം 195 രാജ്യങ്ങളാണ് ഉള്ളത് എന്നോർക്കണം. അമേരിക്കയും കാനഡയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും മാത്രമേ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാത്തതുള്ളൂ. അതായത് ലോകത്തെ രാജ്യങ്ങളിൽ മഹാ ഭൂരിപക്ഷവും ഫലസ്തീൻ സ്ഥാപിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. അതംഗീകരിച്ചാല് തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. അതിനു പകരം അവരെ ചുറ്റു മതിലിനുള്ളിൽ അടച്ചിട്ട് , അതിനുള്ളിൽ വീണ്ടും വീണ്ടും ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി ദിനേന 4 ഉം 5 ഉം മണിക്കൂറുകൾ അവരെ തടഞ്ഞു നിറുത്തി , അതിർത്തികൾ അടച്ച്‌ , ആധുനിക സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് മൃഗങ്ങളെ പോലെ തടഞ്ഞിട്ടാൽ അത് മനസ്സാക്ഷിക്ക് നിരയ്ക്കുന്നതല്ല . ഇതൊന്നും ഒക്ടോബർ 7 നു ശേഷം നടന്നതല്ല . പതിറ്റാണ്ടുകളായി നടക്കുന്നതാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നമുക്ക് ഊഹിക്കാൻ പോലുമാവാത്ത അസ്വാതന്ത്ര്യത്തിലേക്കാണ് പെറ്റു വീഴുന്നത്. ഒരു മണിക്കൂർ കറണ്ട് പോയാലോ ഒരു ട്രാഫിക്ക് ബ്ലോക്കിൽ പെട്ടാലോ പ്രതികരിക്കുന്ന നമ്മൾ ജീവിതം മുഴുവൻ വഴിമുട്ടിയവർക്ക് വേദാന്തമോതരുത്. ഇസ്രായേലും നില നിൽക്കട്ടെ . ഫലസ്തീനും നില നിൽക്കട്ടെ.
    യൂറോപ്പിൽ നൂറ്റാണ്ടുകളോളം ജൂതർ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരുടെ അഭയ സ്ഥാനങ്ങൾ ഈ പറയുന്ന അറബ് മുസ്ലിംകളുടെ ഇടങ്ങളിലായിരുന്നു.
    Nasrudeen manarkad(wrighting)

  • @joicejohn2004
    @joicejohn2004 ชั่วโมงที่ผ่านมา

    ഞാൻ പോയി മീഡിയ വൺ കണ്ട് ചരിച്ചിട്ടു വരാം

  • @nomiko5387
    @nomiko5387 ชั่วโมงที่ผ่านมา

    Pappu Gandhii could not control his tears and not eaten anything since the news came.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ชั่วโมงที่ผ่านมา

    നീതി നിക്ഷയിക്കിന്നത് വിജയത്തിൽ കൂടിയാണ്

  • @divyabiju427
    @divyabiju427 ชั่วโมงที่ผ่านมา

    Israel ❤ happy news ennum poratte❤

  • @muralidharan5696
    @muralidharan5696 ชั่วโมงที่ผ่านมา

    ഭീകരത ലോകത് അവസാനിക്കുന്നു

  • @josejoseph2976
    @josejoseph2976 ชั่วโมงที่ผ่านมา

    Goodness annihilate evil.

  • @Nature-ll4rz
    @Nature-ll4rz ชั่วโมงที่ผ่านมา

    അടിപൊളി

  • @nevillemendonce457
    @nevillemendonce457 15 นาทีที่ผ่านมา

    😂😂😂😂

  • @AnoopKumar-lj7rx
    @AnoopKumar-lj7rx 31 นาทีที่ผ่านมา

    ❤❤😂

  • @jitheshknr9334
    @jitheshknr9334 2 ชั่วโมงที่ผ่านมา +2

    ഒരു ......... ലെ അവതാരകൻ😅

  • @ShajiSankar1966
    @ShajiSankar1966 ชั่วโมงที่ผ่านมา +1

    ഇതാവണം ഒരു രാജ്യം, ചെറുത് ആണെങ്കിലും, അവർ കരുത്തർ ആണ്, മറ്റൊന്ന് ഭാരതവും.തടയാൻ പറ്റില്ല.

  • @jayanthiruvarath4132
    @jayanthiruvarath4132 ชั่วโมงที่ผ่านมา +1

    അഭിനന്ദനങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക്.. കണ്ണിനും കാതിനും കുളിരേകുന്ന വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കും നമ്മുടെ ചങ്കിനെ '

  • @samuelkutty4741
    @samuelkutty4741 ชั่วโมงที่ผ่านมา

    SHUNNYNAYITEMAKHLAICHUTTUCHARAMAKHU.ALL.UCILIME.ALLANAYITEMONAVIDYANNUFUMIUNTTAKHIYADHAI.AVIDAI.POYI.JIVICHOLU.OKAI.PALSTIN.ENNORU.RAYIME.ELLAOKAI.THANTHANNUPULPPUNNAI.PALSTINANNORURAYIME.ELLANUZHANJUKARIYANAJIKALAI.ALLANAYITEMONAI.EVIDAYANNU.HURIYAI.KONKHUNNA.ALLANAYITEMONTE.ANNAKIL.POYI.PORUTHOLU.OKAI.HIZHUBUOOLAICHUTTUCHARAMAKHUME.OKAI.

  • @vijayank549
    @vijayank549 45 นาทีที่ผ่านมา +1

    ജനങ്ങളെ സമാധാനമായി ജീവിക്കാൻ ഭീകരവാത ഇസ്‌ലാമിറ്റു കൾ അനു വദിക്കുന്നില്ലെങ്കിൽ ആരാജ്യത്തെ ഇസ്‌ലാമിറ്റ് ഭീകരരെ ചുട്ടേരിക്കാൻ നല്ലവരായ രാഷ്ട്രങ്ങൾ കൈ കോർക്കണം. ലോകത്തു സമാധാനവും സന്തോഷവും പൂവണിയട്ടെ.

  • @perumalasokan9960
    @perumalasokan9960 2 ชั่วโมงที่ผ่านมา

    ആഹ്ലാദം പകരുന്ന വാർത്ത.
    മുഴുവൻ ഭീകരരെയും ഇസ്രായേൽ വക വരുത്തട്ടെ.
    ഇന്ത്യ എന്നും ഇസ്രായേലിനൊപ്പം.