മേൽ കോടതികളിൽ ചെല്ലുമ്പോൾ ജീവപര്യന്തമോ അതിന് താഴെയോ ശിക്ഷയാക്കും ഇപ്പോൾ ഇതുകേട്ടത് സന്തോഷിക്കാം സമാധാനിക്കാം എന്ന് മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല്പതാമത്തെ ആളാണ് ഗ്രീഷ്മ ഇതുവരെ ആരെയെങ്കിലും വധിച്ചോ നമ്മുടെ കോടതിയും നിയമവും ഒക്കെ അങ്ങനെയാണ്
പണം മാത്രം നോക്കി വിദ്യാഭ്യാസം, ചികിത്സ, വിവാഹം, പെരുമാറ്റം എല്ലാം നിർണ്ണയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന സാമൂഹിക ദുരവസ്ഥയുടെ ചെകിടത്തടിക്കും വിധം വിധി പ്രസ്താവിച്ച കോടതിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ. പൗരമൂല്ല്യങ്ങളെ ഈ കോടതി വിധി ശാക്തീകരിക്കുന്നു.
"Despite not being an exceptionally rare case, this situation will not stand and can be overturned with a standard application, as we Keralites have become so immature. THIS WILL NOT STAND IF APPEAL DONE. HE IS JOKING TO GET MORE HIGH PROFILE CASES.
പ്രായ🤪 കുറവ് പരിഗണിക്കണം എന്ന് പറഞ്ഞപ്പോൾ എത്രയും പ്രേതീക്ഷച്ചില്ല. പ്രായം കുറഞ്ഞ വധ ശിക്ഷ ലഭിച്ച പ്രെതി എന്നുള്ള റെക്കോർഡ് നേടിയെടുത്തു ഗ്രീഷ്മ 😂. "കോടതി പ്രായം നന്നായി പരിഗണിച്ചു 😅
ഇതുപോലെ സയനൈഡ് ജോളിയുടെ വധശിക്ഷ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു...
തെളിവുകൾ ഒന്നും ശക്തം അല്ല.. അവസാന കൊലക്കുറ്റം മാത്രമേ തെളിയിക്കാൻ പറ്റു
വിധി നടപ്പിലാക്കി കാണിക്കണം എത്രയും പെട്ടന്ന്... എല്ലാർക്കും ഒരു പാഠം ആകട്ടെ 👍🏻👍🏻
ഷാരോണിൻ്റെ സഹോദരനും ഈ കേസിൽ അഭിനന്ദനം അർഹിക്കുന്നു❤❤
നീതി കിട്ടി എന്നുറപ്പിക്കണമെങ്കിൽ വിധി വേഗത്തിൽ നടപ്പിലാക്കണം, ഇല്ലെങ്കിൽ മേൽക്കോടതിയിൽ പോയാൽ ചിലപ്പോൾ ശിക്ഷയിൽ ഇളവ് ലഭിക്കാം.
ഇതൊക്കെ ഒരു ഉടായിപ്പ് അല്ലേ 😄😄
അവളെ ഒന്നും ചെയ്യില്ല
നീതി പൂർവമായ വിധി.
മേൽക്കോടതിയിൽ കേസ് വരുമ്പോൾ വധശിക്ഷ ഒഴിവാക്കും....അത് ഈ പ്രോസികൂട്ടർക്ക് തന്നെ അറിയാം...
മേൽ കോടതികളിൽ ചെല്ലുമ്പോൾ ജീവപര്യന്തമോ അതിന് താഴെയോ ശിക്ഷയാക്കും ഇപ്പോൾ ഇതുകേട്ടത് സന്തോഷിക്കാം സമാധാനിക്കാം എന്ന് മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല്പതാമത്തെ ആളാണ് ഗ്രീഷ്മ ഇതുവരെ ആരെയെങ്കിലും വധിച്ചോ നമ്മുടെ കോടതിയും നിയമവും ഒക്കെ അങ്ങനെയാണ്
ജനങ്ങളെ പൊട്ടന്മാർ ആക്കി ജഡ്ജി 😄
മേൽകോടതി വരെ ഉള്ളൂ ഈ ഒച്ച ബേക്കൽ
Hats off to the sincere prosecution advocate. An exemplary person. He could overcome the gender biased laws of our country.
Adhyam grnder based crimes nirthatte ennit porae law
വക്കീലിന് അഭിനന്ദനങ്ങൾ 🙏🙏🙏
Thanks🙏🏻🙏🏻👌🏻♥️
വക്കീലിന് big salute
🙏🙏
👍
👍👍👍👍👍👍👍👍👍👍
❤
പണം മാത്രം നോക്കി വിദ്യാഭ്യാസം, ചികിത്സ, വിവാഹം, പെരുമാറ്റം എല്ലാം നിർണ്ണയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന സാമൂഹിക ദുരവസ്ഥയുടെ ചെകിടത്തടിക്കും വിധം വിധി പ്രസ്താവിച്ച കോടതിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ. പൗരമൂല്ല്യങ്ങളെ ഈ കോടതി വിധി ശാക്തീകരിക്കുന്നു.
👍🏻👍🏻👍🏻👍🏻👍🏻👍🏻
കൊല്ലാനുള്ള ബുദ്ധി ഇനി മേലാലിൽ ഏതൊരാൾക്കും ഉണ്ടാവരുത്.... കൊല്ലുന്നത് കാരണം സ്വന്തം അമ്മയ്ക്കും അച്ഛനും ആണ് നഷ്ട്ടം.. I
🙏🙏🙏🙏🙏🙏🙏🙏🙏
കോമഡി കൊള്ളാം, കൂടുതൽ ചിരിപ്പിക്കല്ലേ 😂😂
She will get out soon because they will go to high court and get a 14 year of sentence instead of the current.
@@benmaruthanal581 athinumunpe avalkusame kasayam kudipikanam
Capital punishment is a comedy these days....maximum 10 years of imprisonment....above all she is a rank holder
ഇന്ത്യയിൽ എത്ര വധ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്.വെറുതെ ഒരു വാർത്ത കേട്ട് കോരിതരിക്കാം 😂
"Despite not being an exceptionally rare case, this situation will not stand and can be overturned with a standard application, as we Keralites have become so immature. THIS WILL NOT STAND IF APPEAL DONE. HE IS JOKING TO GET MORE HIGH PROFILE CASES.
പ്രായ🤪 കുറവ് പരിഗണിക്കണം എന്ന് പറഞ്ഞപ്പോൾ എത്രയും പ്രേതീക്ഷച്ചില്ല. പ്രായം കുറഞ്ഞ വധ ശിക്ഷ ലഭിച്ച പ്രെതി എന്നുള്ള റെക്കോർഡ് നേടിയെടുത്തു ഗ്രീഷ്മ 😂.
"കോടതി പ്രായം നന്നായി പരിഗണിച്ചു 😅
Vallathum nadakkumo ethrayum pettennu avale kollanam
Aa pennu cheyythathu valiya thettu thannae aanu..
Oru 15-20 years athinte peril akathu idam..
But vadha shikshayokae kodukkunnathu aadhunika keralathinu ottum chernnathalla..
Judges ippol TV channelsil varunna newsokae kandu aanu judgement irakkunnathu..
(Public aayi penkuttikaludae kazhuthu kandichu konna aampillarkku ividae vadha shiksha koduthittilla..
Pinnae allae ithu..
Aa payyan divasangalku shesham hospitalil kidannu aanu marichathu..
Sheriyaya treatment kittiyattu undo ennu doubt undu..)
മേൽകോടതി വരെ ഉള്ളൂ ഈ ഒച്ച ബേക്കൽ
എങ്കിലും deth പണിഷ്മെന്റ് എന്ന വിധി വന്നല്ലോ
അതെ @@venugopal5821