പുതുവർഷത്തേക്ക് പുത്തൻചുവട് - Gayathri Gurukulam

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 19

  • @thankappanv.m7051
    @thankappanv.m7051 4 วันที่ผ่านมา

    ആചാര്യ പാദങ്ങളിൽ സാഷ്ടാഗ പ്രണാമം.ആചാര്യൻ പകർന്നു നൽകുന്ന പുതിയ അറിവുകൾക് നന്ദി

  • @geethan1357
    @geethan1357 4 วันที่ผ่านมา +1

    ഓംശ്രീ ഗുരുഭ്യോ നമഃ പുത്തൻ അറിവുകൾ നൽകിയ ആചാര്യന് നമസ്ക്കാരം

  • @sreelethamenon1346
    @sreelethamenon1346 4 วันที่ผ่านมา

    എല്ലാ തലങ്ങളിലും നമ്മെ നാമാക്കുന്ന ധർമ്മത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാനും സംരക്ഷിക്കാനും ഈ പുതുവർഷ പുലരിയിൽ ആചാര്യ വചനങ്ങൾ വലിയ പ്രചോദനമായി. പുതുവർഷത്തിലേയ്ക്കു കാലെടുത്തു വയ്ക്കുമ്പോൾ നമ്മുടെ ഓരോ ചുവടും ധർമ്മത്തെ അങ്ങേയറ്റം സ്നേഹിച്ചു കൊണ്ടാവട്ടെ...... ഏവരുടേയും മനസുകൾ ശിവമായിത്തീരട്ടെ.... ശ്രീരാമ ജയം

  • @lekharavindran3068
    @lekharavindran3068 4 วันที่ผ่านมา +1

    ധാര്യതെ ഇതി ധർമ.... ഞാൻ ധരിച്ച ഈ ധർമത്തിന്റെ വിശേഷമായ കുപ്പായം എന്റെ കാമ്പിനെ അപ്രകാരം പ്രകടമാക്കി എന്നേ ഞാനാക്കി പ്രകാശിപ്പിക്കാൻ ഇടവരുത്തട്ടെ ❤

  • @saraswathiamma5440
    @saraswathiamma5440 4 วันที่ผ่านมา

    ഗുരുവാക്യം വഴിവിളക്കാകാൻ പ്രാർത്ഥിക്കുന്നു.
    ആചാര്യനു പ്രണാമം 🙏🏻🙏🏻

  • @ramanip6763
    @ramanip6763 4 วันที่ผ่านมา

    ഹരേ കൃഷ്ണാ
    ഓം ശ്രീ ഗുരുഭ്യോ o നമഃ🙏

  • @omanakartha727
    @omanakartha727 4 วันที่ผ่านมา

    Sree gurave nama

  • @priyajayadev3160
    @priyajayadev3160 3 วันที่ผ่านมา

    🙏🙏🙏🙏Thanks Sir

  • @sreejakb3242
    @sreejakb3242 4 วันที่ผ่านมา

    Om Sree Gurubhyo Nama:

  • @rajan6876
    @rajan6876 4 วันที่ผ่านมา

    Namaskaram 👌👍🙏🙏🙏🙏

  • @sulochanamohanan6231
    @sulochanamohanan6231 4 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏

  • @JoshyMarattikkal
    @JoshyMarattikkal 4 วันที่ผ่านมา

    ❤️🌹❤️🙏

  • @Haripriya_Editz
    @Haripriya_Editz 4 วันที่ผ่านมา

    ❤❤❤

  • @9962671801
    @9962671801 4 วันที่ผ่านมา

    Namaste..🙏🙏🙏

  • @rajan6876
    @rajan6876 4 วันที่ผ่านมา

    ശ്രീരാമജയം 🙏

  • @ZEPETO_MED
    @ZEPETO_MED 4 วันที่ผ่านมา

    🙏🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 3 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏

  • @venugopalan9567
    @venugopalan9567 4 วันที่ผ่านมา

    🙏

  • @narayananpattukuth7653
    @narayananpattukuth7653 4 วันที่ผ่านมา

    🙏🙏🙏