സനാതന ധർമത്തിന് ക്ഷീണം തട്ടുന്നതായി അനുഭവപ്പെടുന്നുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 49

  • @Surendranmk90
    @Surendranmk90 14 วันที่ผ่านมา

    🎉❤🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏♥️🎉

  • @AsokVarma-uq4gz
    @AsokVarma-uq4gz 20 วันที่ผ่านมา +4

    ദൈവത്തിന് മരണമില്യ, അതുപോലെ തന്നെയാണ് സനാധന ധർമം അത് വികസിക്കുകയെ ഉള്ളു 🙏

  • @vijayakumar1490
    @vijayakumar1490 20 วันที่ผ่านมา +2

    സന്തോഷം പകരുന്ന വാക്കുകൾ🙏

  • @haridasa7281
    @haridasa7281 20 วันที่ผ่านมา +2

    Pranamam sampujya swamiji. വളരെ സന്തോഷം ഇങ്ങനെ കേൾക്കാൻ. നമ്മുടെ ധർമ്മം ലോകം മൊത്തം പ്രചരിക്കണം എങ്കിലേ ലോകത്തു സമാധാനം ഉണ്ടാവു. ലോകാ സമസ്ത സുഖിനോ ഭവന്തു 🙏

  • @vikramanpillaig4735
    @vikramanpillaig4735 19 วันที่ผ่านมา

    ❤ അഭിമാനത്താൽ രോമാഞ്ചമുണ്ടാകുന്നു❤

  • @SavithriMohanan-f6l
    @SavithriMohanan-f6l 18 วันที่ผ่านมา

    നമസ്തേ നമസ്തേ🙏🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 19 วันที่ผ่านมา

    പ്രണാമം സ്വാമിജി🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 19 วันที่ผ่านมา

    വന്ദേ ഗുരു പരമ്പരാം...വന്ദേ ഭാരത മാതരം 🙏🕉️🙏

  • @sindhuashok7544
    @sindhuashok7544 19 วันที่ผ่านมา

    🙏🏻🙏🏻🙏🏻💚💛💚💛💚💛💚💛ഓം നമഃ ശിവായ 💚💚💚

  • @sreedevitk7123
    @sreedevitk7123 20 วันที่ผ่านมา +1

    നമസ്തേ ഗുരുജി 🙏

  • @chandranpillai2940
    @chandranpillai2940 19 วันที่ผ่านมา

    ഓം നമസ്തേ സ്വാമിജി

  • @maraiyurramesh2717
    @maraiyurramesh2717 20 วันที่ผ่านมา

    നമസ്കാരം ഗുരുജി ❤❤❤🙏🙏🙏

  • @peethambaranpk3701
    @peethambaranpk3701 20 วันที่ผ่านมา +9

    സനാതന ധർമ്മത്തെപ്പറ്റി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ മൂന്നു വർഷങ്ങൾക്കു മുൻപ് തന്ന ഒരു വിവരണമാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. കുറെ മാസങ്ങൾക്കു മുൻപ് ഉദയനിധി സ്റ്റാലിനും കഴിഞ്ഞ ദിവസം പിണറായി വിജയൻ ശിവഗിരിയിൽ നടത്തിയ അഭിപ്രായപ്രകടനത്തിൽ നിന്ന് സനാതന ധർമ്മത്തെപ്പറ്റി പലർക്കും ശരിയായ ധാരണ ഇല്ലെന്നു തോന്നുന്നു. രാഷ്ട്രീയക്കാർക്ക് മാത്രമല്ല സാധാരണ ഹിന്ദുമത വിശ്വാസികളുടെ കാര്യവും വ്യത്യസ്തമല്ല. അതുകൊണ്ട് ഈ വിഷയത്തിൽ സ്വാമിയുടെ ഒരു വിവരണം പ്രതീക്ഷിക്കുന്നു.

    • @jayaprakashck7339
      @jayaprakashck7339 20 วันที่ผ่านมา +1

      സനാതനം എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ് അർത്ഥം. ഒരിക്കലും നശിക്കാത്ത എന്തെങ്കിലും ഉണ്ടോ?.ഉണ്ട്, ഏകവും അദ്വീതീയവും,അനന്ത സച്ചിദാനന്ദ സ്വരൂപവും, പ്രപഞ്ച ബോധവും ആയ ബ്രഹ്മം (🕉️). ആ ബോധത്തിൽ ഉണ്ടായി നിലനിന്ന് ഇല്ലാതാകുന്നതാണ് പ്രപഞ്ചം. അത്‌ തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം. ഈ ജീവനെ ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ ലയിപ്പിക്കുന്നതാണ് മോക്ഷം. എല്ലാ ആരാധനാ രീതികളും അതിനുവേണ്ടി മാത്രമാണ്. ഈ സനാതനമായ ബ്രഹ്മത്തിൽ (🕉️) വിശ്വസിക്കുന്നവനാണ് സനാതന ഹിന്ദു.

  • @jayanthiparvathi7181
    @jayanthiparvathi7181 20 วันที่ผ่านมา

    നമസ്തേ സ്വാമിജി ❤

  • @raveendranc6893
    @raveendranc6893 20 วันที่ผ่านมา +1

    ഹരേ കൃഷ്ണ..
    മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറഞ്ഞപോലെ ഇനി നമ്മളെ വിദേശികൾ ഉയർത്തി എഴുന്നേൽപ്പിച്ച്

  • @raghunaththekkarakath8111
    @raghunaththekkarakath8111 19 วันที่ผ่านมา

    🧡🧡🧡🙏🙏🙏

  • @manojpunnappally7317
    @manojpunnappally7317 19 วันที่ผ่านมา

    🙏🙏🙏🙏🙏

  • @baijup7942
    @baijup7942 20 วันที่ผ่านมา

    നമസ്തേ സ്വാമി

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 19 วันที่ผ่านมา

    Let people hear who don't
    like or don't know what is
    Sanathandharma!

  • @rajan6876
    @rajan6876 20 วันที่ผ่านมา

    👌👍🙏🙏🙏🙏

  • @prasadtk5389
    @prasadtk5389 20 วันที่ผ่านมา

    🔥🔥🙏

  • @sanila.m1611
    @sanila.m1611 20 วันที่ผ่านมา

    🙏🏻🙏🏻

  • @pankajavally-rf6dy
    @pankajavally-rf6dy 20 วันที่ผ่านมา

    ഓംസദ്ഗുരവേനമഹ

  • @rheshikeshtk8338
    @rheshikeshtk8338 20 วันที่ผ่านมา

    ❤️

  • @sks8198
    @sks8198 15 วันที่ผ่านมา

    വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്.
    ഉദാ:
    അദ്വൈത ദീപിക
    ബ്രഹ്മാവിദ്യാപഞ്ചകം
    വേദാന്തസൂത്രം
    ദർശനമാല
    ആത്‍മോപദേശ ശതകം
    അനുകമ്പാദശകം
    കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല )
    ഭദ്രകാള്യഷ്ടകം
    ശിവശതകം
    ആശ്രമം
    ചിദംബരാഷ്ടകം
    ജനനീനവമഞ്ജരി
    ഗുഹാഷ്ടകം
    ഹോമ മന്ത്രം
    മുനിചര്യാപഞ്ചകം
    നിർവൃതിപഞ്ചകം
    ശ്രീവാസുദേവാഷ്ടകം
    വിനായകാഷ്ടകം
    തർജമകൾ :
    ഈശാവാസ്യോപനിഷത്ത്
    തിരുക്കുറൽ
    അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :-
    1888 അരുവിപ്പുറം,
    1889 മണ്ണന്തല ദേവീ ക്ഷേത്രം ,
    1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം .
    1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം
    1893.Temple established at പൂത്തോട്ട ,എറണാകുളം
    1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം
    1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം
    1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം
    1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം
    1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി
    1908
    ജഗന്നാഥക്ഷേത്രം, തലശ്ശേരി
    1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു.
    1914. അദ്വൈതാശ്രമം,ആലുവ
    1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം.
    1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ്‌
    1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ.
    1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ .
    1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം
    1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക്
    കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.

  • @asrbekarybnr2757
    @asrbekarybnr2757 19 วันที่ผ่านมา

    Kizhalantta cheviyil eyam urukki ozhikan padippikkunna sanadhanam...

  • @chandrasekharank2184
    @chandrasekharank2184 20 วันที่ผ่านมา +2

    ആത്മീയ ശാസ്ത്ര ചിന്താ ശേഷി ഇല്ലാതിരുന്ന ഒരു കാലത്ത് വിദേശിയർ* മതം * എന്ന സംഗൽപ്പത്തിനടിമയായി മാറി ! ഇന്ന് അവർ ഉയർത്തെഴുനേറ്റ് കൊണ്ട് നവീന ആശയ സംവേദനങ്ങളായ ഗൂഗിൾ മാപ്പ് പോലുള്ളവയിൽ ധർമ്മപ്രചാര കേന്ദ്രങ്ങളേ അടയാളപെടുത്തുമ്പോൾ , ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിലെ ഗൂഗിൾ മാപ്പ് തുറന്നാൽ മുട്ടിന് മുട്ടിന് പള്ളികളും മറ്റു സ്ഥാപനങ്ങളും മാത്രം അടയാളപെടുത്തിയിരിക്കുന്നതായാണ് കാണുന്നത് : മഹാക്ഷേത്രങ്ങൾ ഒഴികെ മറ്റ് ഹൈന്ദവ സങ്കേതങ്ങൾ ഒന്നും തന്നെ രേഖപെടുത്തിയിട്ടില്ല ! വിവരമുള്ള ചെറുപ്പക്കാർ ഇല്ലാഞ്ഞിട്ടല്ല സ്വാഭിമാനമുള്ളവർ ഇല്ലാത്തതാണ് കാരണം !

  • @Ingodsowncountry
    @Ingodsowncountry 17 วันที่ผ่านมา

    Akhand Bharat Amar Rahea

  • @ramachandranpanicker3176
    @ramachandranpanicker3176 20 วันที่ผ่านมา

    കേരളം ബീഹാർ ബംഗാൾ തമിൾ നാട് ഇവിടെ എല്ലാം എതിർപ്പുകൾ ഉണ്ടാകുന്നില്ലെ

    • @padmanabhannairg7592
      @padmanabhannairg7592 20 วันที่ผ่านมา +1

      വിവര േദാഷികളുള്ള സംസ്ഥാനങ്ങളാണ്.

  • @padmanabhannairg7592
    @padmanabhannairg7592 20 วันที่ผ่านมา +1

    സനാതനമായതിന് എന്ത് േകാട്ടം. സനാതനധര്മ്മ അനുയായികളിലാണ് േകാട്ട െമ െന്തങ്കിലും ഉള്ളത്.

  • @XxneonxX_2
    @XxneonxX_2 10 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!?!

  • @VinayanC-w8i
    @VinayanC-w8i 19 วันที่ผ่านมา

    '

  • @rajsmusiq
    @rajsmusiq 16 วันที่ผ่านมา

    I completely disagree with Swamiji with this regard. Veruthe ingane bhavanaapoornamayi samsarikkunnathil enthu arthamaanullathu. Christanity is converting Hindus/ Sikhs on a massive scale. The damage done is irreversible and alarming.. Don’t know how many Hindus will be left in India letsay after a decade.

  • @rajsmusiq
    @rajsmusiq 20 วันที่ผ่านมา +2

    Punjab and Northeast is washed off by Christianity. Mr Mathew Samuel ( journalist)’s just released two videos regarding this !!! Quite damage is done in Andhra and Coastal Tamilnadu..! So its quite alarming!!😢😢😢

    • @abhijithbeeshma
      @abhijithbeeshma 20 วันที่ผ่านมา +1

      Hindu sanayasis and hindu organizations must bothered about this serious matter

  • @jayakrishnang4997
    @jayakrishnang4997 20 วันที่ผ่านมา +1

    th-cam.com/video/58lIesnhicA/w-d-xo.htmlsi=haMhAoBteFA2ljtq- ഗുരുദേവനും അന്ധർ അറിഞ്ഞ ആനയും

  • @peethambaranpk3701
    @peethambaranpk3701 20 วันที่ผ่านมา

    th-cam.com/video/Ey5MsOTetkc/w-d-xo.htmlsi=XXYMfxLYRmZT7ehw

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 19 วันที่ผ่านมา

    ❤❤❤🌹🙏🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 20 วันที่ผ่านมา

    ❤🙏🏻

  • @indhur6044
    @indhur6044 18 วันที่ผ่านมา

    🙏🙏🙏❤️

  • @gopikrishnan1210
    @gopikrishnan1210 20 วันที่ผ่านมา