വീട്ടിലേക്കുള്ള വയറിംഗ് സാധനം നാട്ടിൽ 40000 ഭഗവതിയിൽ 25000 അതും കമ്പനി..

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഹലോ കുട്ടുകാരെ നിങ്ങൾ ഇത് അറിഞ്ഞിട്ടുണ്ടോ വയറിങ്ങിന് ആവശ്യമായ എല്ലാ സാധനങ്ങളും വളരെ തുച്ഛമായ നിരക്കിൽ കോയമ്പത്തൂര് ഭഗവതി ഏജൻസിയിൽ ലഭ്യമാണ് കോയമ്പത്തൂര് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി കുറച്ച് ഒരു കിലോമീറ്റർ അകലെയുള്ളതാണ് ഷോപ്പ് നാട്ടിൽ രണ്ടുമൂന്ന് ഷോപ്പുകൾ അന്വേഷിച്ചപ്പോൾ അവിടെയെല്ലാം നല്ല വില കൂടുതലായിരുന്നു നാട്ടിൽ ഒരു വീട്ടിലേക്ക് ആവശ്യമായ വയറിങ്ങിന് റേറ്റ് ചോദിച്ചപ്പോൾ അവിടെ 40,000 പറഞ്ഞു 35000 പറഞ്ഞു അങ്ങനെയാണ് ഞങ്ങൾ കോയമ്പത്തൂരിൽ എത്തിയത് അവിടെ ചെന്ന് അന്വേഷിച്ച് ഒരു ഷോപ്പിൽ 20,000 മാറ്റമുണ്ട് ഇരുപതിനായിരം രൂപയുടെ മാറ്റം അപ്പോൾ ലാഭവും കോളിറ്റിയുള്ള സാധനവും ആണ് അവിടെ നിന്ന് കിട്ടുന്നത് അവിടെ സാധനം നമ്മൾ റെഡിയാക്കി കഴിഞ്ഞാൽ അത് നമ്മുടെ നാട്ടിലേക്ക് അവർ തന്നെഎത്തിക്കും • Video
    🌹🌹🌹🌹🌹🌹🌹
    chullyconstruction

ความคิดเห็น • 98

  • @bijuraveendran8996
    @bijuraveendran8996 3 หลายเดือนก่อน +3

    മാവേലിക്കരയിൽ ഒരു വീട് അടുത്ത സമയത്ത് പൂർണമായും കത്തി. തെങ്കാശിയിൽ നിന്ന് വാങ്ങിയ കേബിൾ ആയിരുന്നു

    • @rafeequechully3350
      @rafeequechully3350  3 หลายเดือนก่อน

      സത്യ മാണോ ഇയാൾ പറയുന്നത്

    • @bijuraveendran8996
      @bijuraveendran8996 3 หลายเดือนก่อน

      @@rafeequechully3350 വാ പോരെ വീട് കാണിച്ചു തരാം

    • @bijuraveendran8996
      @bijuraveendran8996 3 หลายเดือนก่อน

      അലുമിനിയം കമ്പിയിൽ കോപ്പർ കോട്ടിങ് ആണ്‌

  • @IshwaMariyam-mx5xl
    @IshwaMariyam-mx5xl 4 หลายเดือนก่อน +1

    Good

  • @herbal1073
    @herbal1073 4 หลายเดือนก่อน +3

    ചാത്തൻ വരുന്നുണ്ട് സൂക്ഷിക്കണം

  • @abdulmaranchery4193
    @abdulmaranchery4193 3 หลายเดือนก่อน +2

    ഈ കമ്പനി അറിവിലില്ലാത്തത് ആണ് ലോക്കൽ സാധനങ്ങൾ ആണ് നാട്ടിൽ പരിജയം നോക്കി വിലയും നോക്കി വാങ്ങുന്നത് ആണ് നന്നാവാ

    • @rafeequechully3350
      @rafeequechully3350  3 หลายเดือนก่อน

      ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ

  • @RanaRennu
    @RanaRennu 4 หลายเดือนก่อน +1

    Original company sadanagalkk kuravundo

  • @AthiraJishnu-rl3pd
    @AthiraJishnu-rl3pd 4 หลายเดือนก่อน +1

    Nice shopping ❤

  • @user-gm3vf8wf6n
    @user-gm3vf8wf6n 3 หลายเดือนก่อน +7

    എന്റെ ബന്ധു സുഹൃത്തിന്റെ വീട്ടിലേക്കുള്ള മുഴുവൻ വയറിങ് സാധനങ്ങൾ കോയമ്പത്തൂരിൽ നിന്നാണ് വാങ്ങിച്ചത്. പക്ഷേ പിന്നീട് പണി കിട്ടി.. ഒരിക്കലും നല്ല ക്വാളിറ്റി സാധനം അല്ലാതെ ഇലക്ട്രിക് വർക്കിന് ഉപയോഗിക്കരുത്pls. പിന്നീട് ഖേദിക്കേണ്ടി വരും... കോയമ്പത്തൂരിലും നല്ല ക്വാളിറ്റി സാധനങ്ങൾ കിട്ടും അത് നോക്കി വാങ്ങിക്കുക

    • @rafeequechully3350
      @rafeequechully3350  3 หลายเดือนก่อน +3

      അത് നോക്കി ഞങ്ങളുടെ കൂടെ വയറിംഗ് ജോലിക്കാരൻ ഉണ്ടായിരുന്നു അവരാണ് സെലക്ട്‌ ചൈതത്

    • @sameerp9061
      @sameerp9061 3 หลายเดือนก่อน +1

      ആരും അറിഞ്ഞില്ല

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 3 หลายเดือนก่อน +1

    Nice sharing 🎉

  • @user-wv5ve6tw2p
    @user-wv5ve6tw2p 4 หลายเดือนก่อน +1

    Good😊

  • @dismevlogs5124
    @dismevlogs5124 3 หลายเดือนก่อน +1

    Super

  • @user-go7ih7fv3v
    @user-go7ih7fv3v 3 หลายเดือนก่อน +1

    Nice video

  • @magicmushrooms524
    @magicmushrooms524 3 หลายเดือนก่อน +1

    Junction LEd oke 1 year nu munne complaint aavum sure, ningal enthu cheyyum

  • @user-wv5ve6tw2p
    @user-wv5ve6tw2p 3 หลายเดือนก่อน +1

    Good 😊

  • @ReenaNicholas
    @ReenaNicholas 4 หลายเดือนก่อน +1

    Nice sjaring

  • @user-qd2fu4tw3c
    @user-qd2fu4tw3c 4 หลายเดือนก่อน +1

    Kollalo👍

  • @user-ij3ro7mm5j
    @user-ij3ro7mm5j 3 หลายเดือนก่อน +1

    Gud 👍🏻

  • @AthirambMbbabu
    @AthirambMbbabu 3 หลายเดือนก่อน +1

    Good video

  • @sudhinsudhakaran9490
    @sudhinsudhakaran9490 4 หลายเดือนก่อน +1

    nice video

  • @AnuAlex-uy4xc
    @AnuAlex-uy4xc 4 หลายเดือนก่อน +1

    Nice sharing

  • @Saniya00116
    @Saniya00116 3 หลายเดือนก่อน +1

    Useful

  • @sheyhamariyam4810
    @sheyhamariyam4810 4 หลายเดือนก่อน +1

    കൊള്ളാം

  • @user-ej3pk2hr9g
    @user-ej3pk2hr9g 4 หลายเดือนก่อน +1

    Nice

  • @anumolalex7579
    @anumolalex7579 3 หลายเดือนก่อน +1

    Good sharing

  • @Hizutty
    @Hizutty 4 หลายเดือนก่อน +1

    😮😮😮

  • @farukfaruk-do1xx
    @farukfaruk-do1xx 3 หลายเดือนก่อน +1

    Edh okke copy anh medichal pani kitum

  • @user-ff3tv5mp2r
    @user-ff3tv5mp2r 4 หลายเดือนก่อน +1

    Nalla arivukal

  • @tincydonsy8165
    @tincydonsy8165 4 หลายเดือนก่อน +1

    Kollam

  • @user-lu8zr1zh6u
    @user-lu8zr1zh6u 4 หลายเดือนก่อน +1

    Kollalo

  • @alimon.m8520
    @alimon.m8520 22 วันที่ผ่านมา +1

    This store number pleas

  • @anoopvarghese8469
    @anoopvarghese8469 2 หลายเดือนก่อน +1

    Shop number undo

  • @shoukath3904
    @shoukath3904 4 หลายเดือนก่อน +1

    നമ്പർ എവിടെ

  • @niyasponiyeri9895
    @niyasponiyeri9895 4 หลายเดือนก่อน +1

    😅😅😅😅

  • @user-rp7uw5sm7z
    @user-rp7uw5sm7z 4 หลายเดือนก่อน +4

    40000 രൂപയുടെ സാധനം. 20000 രൂപക്ക് . Duplicate ആയിരിക്കും

  • @SumeshNandhu
    @SumeshNandhu 4 หลายเดือนก่อน +1

    Ah eni evide poii medikam😂

  • @anjanajude6704
    @anjanajude6704 3 หลายเดือนก่อน +2

    Puthiya house vekunnaverk

    • @rafeequechully3350
      @rafeequechully3350  3 หลายเดือนก่อน

      സാധാരണക്കാർക്

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 3 หลายเดือนก่อน +1

    Enthan contact number

  • @reemabaisal412
    @reemabaisal412 3 หลายเดือนก่อน +1

    Nice video

  • @framcis430
    @framcis430 3 หลายเดือนก่อน +1

    Good

  • @shahabasaman6752
    @shahabasaman6752 3 หลายเดือนก่อน +1

    Nice sharing

  • @user-xq5ie4lg7k
    @user-xq5ie4lg7k 3 หลายเดือนก่อน +1

    Kollam

  • @Mercykutty-oy2im
    @Mercykutty-oy2im 3 หลายเดือนก่อน +1

    Nice sharing

  • @user-ur6zg4zt4e
    @user-ur6zg4zt4e 4 หลายเดือนก่อน +1

    Nice sharing

  • @happywithAlen
    @happywithAlen 3 หลายเดือนก่อน +1

    Good

  • @JLTDBPE
    @JLTDBPE 4 หลายเดือนก่อน +1

    Kollam