വീട്ടിലെ ചൂടും ലീക്കും കുറക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ല ചകിരിച്ചോറും വെള്ളവും കൊണ്ട് വീട് മുഴുവൻ Ac

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 25

  • @sajithapt5185
    @sajithapt5185 7 หลายเดือนก่อน +5

    അത് ശരി അന്റെ റൂമിൽ AC വെച്ചിട്ട് ഉമ്മാന്റെ റൂമിന്റെ മോളില് ചകിരിച്ചോറ്
    Suuuuper
    ഉമ്മാനോട് എന്താ സ്നേഹം

    • @DERBESH__KHAN
      @DERBESH__KHAN 7 หลายเดือนก่อน +1

      കഴിഞ്ഞ Vdo യിൽ
      പറയുന്നുണ്ട്______¡¡
      ഉമ്മാക്ക് AC പറ്റില്ല എന്ന്___¡¡
      അതിനാൽ ഉപ്പയും
      എടങ്ങേറായീന്ന്_____😅

  • @haridaspanicker5888
    @haridaspanicker5888 7 หลายเดือนก่อน

    മിടുക്കൻ! നനച്ച ചകിരി ചോറിനെ പൊതിഞ്ഞ് വച്ചാൽ അവിടെ ബാഷ്പീകരണം(evaporation) നടക്കത്തില്ല! അത് തുറന്നു തന്നെ കിടന്നിരുന്നെങ്കിൽ റുഫ് തണുത്തിരുന്നേക്കുമായിരുന്നു!

  • @sabeenanavassabeena
    @sabeenanavassabeena 7 หลายเดือนก่อน +5

    Sqrft റേറ്റ് എത്രയാ

  • @ziyamuhammedziya2176
    @ziyamuhammedziya2176 7 หลายเดือนก่อน +1

    Rate parayu

  • @lalsy2085
    @lalsy2085 7 หลายเดือนก่อน

    Very good 👍

  • @muhammedbishar8735
    @muhammedbishar8735 7 หลายเดือนก่อน +1

    👌👌👌👌

  • @thalapathitn8751
    @thalapathitn8751 7 หลายเดือนก่อน

    All the best my friends🎉🎉

  • @Hisham-tb2jq
    @Hisham-tb2jq 7 หลายเดือนก่อน +1

    Ann ningale veedinte avidek nnhan vanneeeni 😀

  • @summayyariyas6539
    @summayyariyas6539 7 หลายเดือนก่อน

    Sqr feet റേറ്റ് എത്രയാ

  • @thomaspulikkal8851
    @thomaspulikkal8851 7 หลายเดือนก่อน +1

    Wahabe absorb anu tto

  • @ashiquevlogger9080
    @ashiquevlogger9080 7 หลายเดือนก่อน

    👌👌👌

  • @shameerasulfiker8761
    @shameerasulfiker8761 7 หลายเดือนก่อน

    ഈ വർഷം മഴ പെയ്തിട്ട് എങ്ങനെയുണ്ട് എന്ന് പറയu

  • @oldmp3142
    @oldmp3142 7 หลายเดือนก่อน

    He got it for free, because this is their advertisement, thats why he is not telling the cost

  • @dileepcp2008
    @dileepcp2008 7 หลายเดือนก่อน

    പ്രകൃതിയെ തോൽപ്പിക്കാനാവില്ല മക്കളെ ഇതും ഒരുനാൾ പൊളിഞ്ഞുപോകും../...

    • @Mrwick..8073
      @Mrwick..8073 7 หลายเดือนก่อน

      നിനങ്ങളുടെ hero അപ്പൊ തോറ്റോ
      @dileepcp2008: hm തോറ്റു, പക്ഷെ മുറിവേറ്റ സൂര്യന്റെ വെളിച്ചം... സൂര്യഗതതെകൾ ഭീകരമായിരുന്നു.... 🔥🔥🔥🔥🔥🔥🔥😁

  • @sheepapv5530
    @sheepapv5530 7 หลายเดือนก่อน

    വീട് വാർക്കുന്ന സമയത്ത് ചെറിയ ഒരു ചെരിവ് ഒരു ഭാഗത്തേക്ക് കൊടത്താൽ ലീക്ക് വരില്ല. എന്നെ വീട് 10 വർഷമായി ചെരിച്ച് സ്വർത്തതിനാൽ ലീക്ക് ഇല്ല

  • @ABBASCP-x2i
    @ABBASCP-x2i 7 หลายเดือนก่อน

    നിങ്ങൾക് എത്ര രൂപ ചിലവ്വ് വന്നു
    മുത്ത് മണിസ്

  • @nooranoor1957
    @nooranoor1957 7 หลายเดือนก่อน

    അനക് മോൾക് എടുത്താൽ പോരെ ന്നാൽ ലീക്കും ഉണ്ടാവൂല ചൂടും കുറയും 😅

  • @mas5254
    @mas5254 7 หลายเดือนก่อน

    എനിക്ക് ac ഉമ്മാക്ക് ചകിരി ചോറ്

  • @Shaheem.k6439
    @Shaheem.k6439 7 หลายเดือนก่อน +1

    എന്റെ കൂടെ ഇതിന്റെ പൈസയും കൂടെ പറഞ്ഞാൽ നല്ലതായിരുന്നു

  • @sheepapv5530
    @sheepapv5530 7 หลายเดือนก่อน

    കറക്ട്

  • @ayshaasya7826
    @ayshaasya7826 7 หลายเดือนก่อน

    ഏത് കോണ്ട്രാക്ടറാണ് നിങ്ങളെ വീട് കെട്ടിച്ചത്
    ഇനിയാരും അയാളെ വിളിക്കേണ്ട