Emudra online ആയി ആർക്കും കിട്ടും, pancard, adress proof , email എല്ലാം കൊടുക്കണം, class A, class b, class c, class C e-tender വരെ ഒഫീഷ്യൽ ഉപയോഗിക്കാം emudra സർക്കാർ setup ആണ് 800 rs മുതൽ 5500 രൂപ വരെ classifucation അനുസരിച്ചു
First please watch the video of encryption. This is the technology behind digital signature. Little bit tough if you are hearing these words first time.
ആയിക്കോട്ടെ. ഇതിന് മുമ്പ് ഉള്ള എൻക്രിപ്ഷൻ വീഡിയോ കണ്ടോ ആവോ ? ഞാൻ ഡിജിറ്റൽ സിഗ്നേച്ചറിന് പുറകിലുള്ള ടെക്നോളജി ആണ് വിശദീകരിച്ചത്. അത് തിരിയാൻ കുറച്ച് മെനെക്കെടുക തന്നെ വേണ്ടിവരും. ഇതിൽ സൂചിപ്പിച്ച എൻക്രിപ്ഷൻ വീഡിയോ കണ്ടില്ലെങ്കിൽ പകുതി ഒന്നും മനസ്സിലാകില്ല
പെട്ടെന്ന് പറഞ്ഞ് തീര്‍ത്താല്‍ കാര്യം മനസിലാകണ്ടേ... ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ ലക്ഷ്യം തന്നെ ലളിതമായ ഭാഷയില്‍ സാധാരണക്കാരിലേക്ക് ടെക് അറിവുകൾ എത്തിക്കുക എന്നതാണ്. സോ ഒന്നും അറിയാത്ത ഒരാള്‍ക്കും അറിയാവുന്നവര്‍ക്കും പോളോ ചെയ്യാൻ കഴിയുന്ന വിധമാണ് വീഡിയോ ചെയ്യുന്നത്, ലാഗ് തോന്നിയതില്‍ ക്ഷമിക്കുക
private key, public key, encryption....ഇത് മൂന്നും മനസ്സിലായി.......digital signature മാത്രം മനസ്സിലായില്ല
മച്ചാനേ ഇപ്പോൾ താക്കോൽ എവിടാ ഇരിക്കുന്നത്...... അത് അവിടെ തന്നെ ഇരിക്കട്ടേ ....😵
സത്യം ഒരു തേങ്ങയും മനസ്സിലായില്ല... ഞാൻ Digital signatur ചെയ്യുന്ന ഒരു വ്യക്തി ആണ്.. ഇവർ എന്തൊക്കെയ പറയണെ
നിങ്ങൾക്കും ചെയ്യണോ ഡിജിറ്റൽ സൈൻ ? Digital Signing Check it Out.th-cam.com/video/p3fE_KaMNz8/w-d-xo.html
@@user-vipinpattayil1 hello please call @ 7736376854
Thank you sir! Clearly Explained.👍
Welcome
Digital signature എനിക്ക് എങ്ങനെ (സ്വന്തമായി) എങ്ങനെ ഉണ്ടാക്കാം
ഇതുകൂടി വിവരിച്ചാൽ വളരെ ഉപകാരമായിരുന്നു
അതേ
Emudra online ആയി ആർക്കും കിട്ടും, pancard, adress proof , email എല്ലാം കൊടുക്കണം, class A, class b, class c, class C e-tender വരെ ഒഫീഷ്യൽ ഉപയോഗിക്കാം emudra സർക്കാർ setup ആണ് 800 rs മുതൽ 5500 രൂപ വരെ classifucation അനുസരിച്ചു
Link partner.e-mudhra.com/portal/partner/login.aspx
Enik swayam oru pdf document digitalally sign cheyanam... Ath enganeyanenn paranju tannal useful ayrnnu
Useful video. സിമ്പിൾ ആയി ഇത് വിവരിച്ചു. Thanks
Thank you
Reference video kandapole ippo clear ayeee
എന്‍ക്രിപ്ഷനല്ലേ ?
@@ibcomputing ys
Informative video tanks mujeeb bai
Nice background
Chetta enda pf amount withdrew cheiyan pattunilla digital signature pending ah kanikkunnathu athu ok aavan enthanu cheyendathu pls onnu paranju tharumo😢
Actually thangal entha udheshiche..? 🤔 enthanu onnum manasilayillaa..
Good class, thank you sir
Emtokaya suhruthe e prene sheada aake confusion akiyallo
പാൻ കാർഡിലുള്ള പേരും ശരിയായ പേരും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. പാൻകാർഡിലെ പേരാണ് ഡിജിറ്റലായി വരുന്നത്. അത് മാറ്റാൻ മാർഗമുണ്ടോ...
Nanni👍🏼🙌🏼
ഇപ്പോൾ വിവാദമായിരിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചർ ഫയലിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
Bro NeSL IU ethannu
What u want to describe?
broo Samsung sigenter led TV wat the menig
E sighn ശെരിയാക്കാൻ എവിടെ പോണം
പക്ഷെ സന്ദീപ് ജി പറഞ്ഞത് അങ്ങനെ അല്ലല്ലോ....
അതിന്റെ പാസ്സ്‌വേർഡ് മറന്നു പോയ് എങ്ങനെ കിട്ടും ഡിജിറ്റൽ signature
പാസ് വേഡ് പോയാൽ ഒരു രക്ഷയുമില്ല.
Onnum. Pidikittiyilla. Aagey confusion aye.
നിങ്ങൾക്കും ചെയ്യണോ ഡിജിറ്റൽ സൈൻ ? Digital Signing Check it Out.th-cam.com/video/p3fE_KaMNz8/w-d-xo.html
ഒന്നും മനസിയാലില്ല bro, simple ആയി പറ 😂😂😂
Encryption വീഡിയോ ആദ്യം കണ്ടാലേ മനസിലാകൂ
Electronic signature onne parayaamoooo
ഏല്ലാ ഉണ്ടയും മനസിലായി digital signature മാത്രം മനസ്സിലായില്ല
Kurach koodi karyangal vykathamayi parayayirunnu.
ഇതില്‍ കൂടുതലെങ്ങനെ പറയാനാ. You must watch encryption video to understand this video. That video included in card
കാണാൻ ഇല്ലല്ലോ????
ഞാൻ അങ്ങനെ വിചാരിച്ചു
Informative video thanks bro and Iam here from Umesh ambadi
nikhil santhosh thanks dude :) please share with friends too
പൊളിച്ചൂട്ടോ....
എല്ലാം മനസിലായീട്ടോ 😂
എല്ലാം മനസിലായി
Thanks for the info😊
Iyyu entha changayi e parayane😇😇😇
Super info
in detail pls
Njan dsc cheyunna aallannu
ബ്രോ ഒന്നും മനസിലായില്ല പബ്ലിക് കീ പ്രൈവറ്റ് കീ ആവശ്യത്തിൽ കൂടുതൽ പറഞ്ഞ് കൺഫുഷൻ ആക്കി
മുമ്പത്തെ എൻക്രിപ്ഷൻ വീഡിയോ കണ്ടിരുന്നോ
എങ്ങനെ DS പുതുക്കാം
ആകെ ഒരു പച്ച മയം.....പിന്നിലെ സ്ക്രീൻ ഒന്നുംകുടെ വളിച്ചുകെട്ടണം.,
Green screen ഒക്കെ പുതിയ വീഡിയോകളിൽ ഒഴിവാക്കി
എന്താണ് പറയണത് ഇവന് തന്നെ ഒരു പിടുത്തം ഇല്ല... 😎
ആദ്യം ഇതിന് മുമ്പത്തെ encryption കൂടെ കണ്ടാലേ മനസിലാകൂ
ഒന്നും മനസിലായില്ല
എന്റെ സുഹൃത്തേ ഒന്ന് പറയ്
Onnum manasilayilla brother
First please watch the video of encryption. This is the technology behind digital signature. Little bit tough if you are hearing these words first time.
Manasilayila
It is a detailed technical description. First watch encryption video
ഒന്നും മനസ്സിലായില്ല 🙄😕
Watch the encryption video too
ഒരു തേങേം മനസിലാവാത്ത ഞാൻ😁
thanks fr this video
വേറേം കുറേ ടോപിക് ഉണ്ട് .. കാണൂ അഭിപ്രായം അറിയിക്കൂ
Onnum manasilayilla
ഒന്നും മനസിലായില്ല :
Valum thalayum illalloo
Encryption വീഡിയോ കണ്ടാലേ വാലും തലയും കണക്ടാകൂ
വിശദീകരിച്ചു അങ്ങ് കുളമാക്കി. പറയുന്നവന് എന്താ പറയുന്നത് അറിയുന്നില്ല, കേൾക്കുന്നവനു ഒട്ടും തിരിഞ്ഞതുമില്ല.
ആയിക്കോട്ടെ. ഇതിന് മുമ്പ് ഉള്ള എൻക്രിപ്ഷൻ വീഡിയോ കണ്ടോ ആവോ ? ഞാൻ ഡിജിറ്റൽ സിഗ്നേച്ചറിന് പുറകിലുള്ള ടെക്നോളജി ആണ് വിശദീകരിച്ചത്. അത് തിരിയാൻ കുറച്ച് മെനെക്കെടുക തന്നെ വേണ്ടിവരും. ഇതിൽ സൂചിപ്പിച്ച എൻക്രിപ്ഷൻ വീഡിയോ കണ്ടില്ലെങ്കിൽ പകുതി ഒന്നും മനസ്സിലാകില്ല
എനിക്ക് അറിയില്ല എന്നങ്ങ് തീരുമാനിച്ചോ ? എങ്കിൽ ഒന്ന് പഠിപ്പിച്ചു തന്നാൽ നന്നായി
Digital ✒ ✒ ✒ signature
Onnum manasilakatharu ivide come on
Machane ki
thanks...
Useless
Version
അവിടെ വെച്ചേക്ക്... പോ..
Onnum manasilayilah🙄🙄
Encryption video കണ്ടോ ?
Macahnee juruki praju tran ptto
Da nari nee entha ee parayunne
തെറി വീട്ടിൽ പോയി വിളിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ മാന്യമായി ചോദിക്കുക
😭😭😭
Waste
Haaaaaa beetifull പീപ്പിൾ 😵😵😵
വെറുതെ സമയം കളയാൻ. ഇവന് തന്നെ ഇത് അറിയില്ല
Ok
valichu neetalle bro
പെട്ടെന്ന് പറഞ്ഞ് തീര്‍ത്താല്‍ കാര്യം മനസിലാകണ്ടേ... ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗിന്റെ ലക്ഷ്യം തന്നെ ലളിതമായ ഭാഷയില്‍ സാധാരണക്കാരിലേക്ക് ടെക് അറിവുകൾ എത്തിക്കുക എന്നതാണ്. സോ ഒന്നും അറിയാത്ത ഒരാള്‍ക്കും അറിയാവുന്നവര്‍ക്കും പോളോ ചെയ്യാൻ കഴിയുന്ന വിധമാണ് വീഡിയോ ചെയ്യുന്നത്, ലാഗ് തോന്നിയതില്‍ ക്ഷമിക്കുക
pettannu paranju theerkku
Yes
Very bad introduction
Bad presentation
onnu podappa
എന്തോന്നടേ
എന്തുവാടെ ഒരു മാതിരി....
അത് തന്നെ തിരിച്ചും ചോദിക്കാനുള്ളത്
Onnum manassilayilla
Onnum manassilaayilla