വില്ലൻ ഒരു രക്ഷയും ഇല്ല.. പുള്ളിടെ പേര് ആരും ഇടുത്തു പറയുന്നില്ല. Interval കഴിഞ്ഞാൽ പിന്നെ അങ്ങേരുടെ ഒരു അഴിഞ്ഞാട്ടം ഉണ്ട് മോനെ.. വേറെ ലെവൽ ഇജ്ജാതി സ്ക്രീൻ പ്രെസ്സെൻസ് 🙏🏻 Kabir dhuan singh 🔥
@achuv1097 just give it a try.... once in a lifetime experience ആയിരിക്കും ഇതൊക്കെ.... ഇനി ഇതുപോലെ ഇത്രയും quality ഉള്ള violent action പടം ആരും എടുക്കാന് പോണില്ല.... director-actor-dop-bgm-producer അങ്ങനെ ഇതെല്ലാം ഒത്തു ഇങ്ങനെ ഒരു പടം ഇനി കിട്ടില്ല... that's why I'm going to watch it again.... just give a try
So we can expect a film that will schow the relationship between Michael and Marco . That means the next will be Nivin Pauli with Unni Mukunthan . All the Best.
വ്യക്തിപരമായി തീരെ ഇഷ്ടമല്ലാത്ത ഒരു സംവിധായകനും തിരക്കഥാ കൃത്തുമാണ് ഹനീഫ് അദനി. ഇയാളുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ തന്നെ മമ്മൂട്ടി ആയതു കൊണ്ട് മാത്രം കണ്ടിരുന്ന ഒന്നാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ പരമ ബോർ ആയ ഒരു വീക്ക് സ്ക്രിപ്റ്റ് ആയിരുന്നു പടത്തിനു. അതിനു ശേഷം വന്ന ഇയാളുടെ സിനിമകൾ മിക്യത്തിലും നല്ല ബോർ ആയി തോന്നിയ സംഭാഷണങ്ങളുടെ കുത്തൊഴുക്ക് ആണ്. വലിയ മാസ്സ് ആണെന്നും പറഞ്ഞു തിരുകി കയറ്റുന്ന ഇജ്ജാതി ഡയലോഗുകൾ കേൾക്കുമ്പോൾ തന്നെ മനസിലാകും ഇയാളുടെ നിലവാരം. ഉദാഹരണത്തിന് മിഖായേലിലെ ഉണ്ണിയുടെ ഡയലോഗ് " നീ തിന്നുന്നത് തന്നെയല്ലേ തൂറുന്നത് " പോലുള്ള തീട്ടം ഡയലോഗുകൾ.
ഇതിൽ ആരാ കഞ്ചാവ് എന്ന് എനിക്കറിയില്ല ഒന്ന് സംവിധായകൻ ആയിരിക്കും അല്ലെങ്കിൽ നിർമ്മാതാവ് അല്ലെങ്കിൽ നാടൻ വെറും തൊട്ടിപ്പടം ജനിച്ചു വീണ കുഞ്ഞിനെ വരെ വെച്ച് വിലപേശുന്ന വെറും നിലവാരം കുറഞ്ഞ സിനിമ ഇതിന് സംവിധാനം പഠിക്കണമെന്നില്ല ഏതെങ്കിലും ഇറച്ചിവെട്ട് കടയിൽ പോയി നിന്ന് പണി പഠിച്ചാൽ മതി
ഒരു കലാകാരൻ്റെ സർഗാത്മകത അവസാനിക്കുമ്പോൾ അയാൾ വിജയത്തിന് ഏളുപ്പവിദ്യ തേടുന്നു. പച്ച തെറി കുത്തിനിറച്ച് സിനിമ പിടിക്കുന്നതും കാണികളിൽ ജുഗുപ്സ ഉളവാക്കുന്ന വിധം വയലൻസ് നിറച്ച് സിനിമ ഇറക്കുന്നതും പ്രതിഭാ ശോഷണത്തിൻ്റെ സൂചന ആണ്. വികലമായ മനസ്ഥിതി ഉള്ളവർ മറ്റുള്ളവരുടെ അതിശയം നേടാൻ വേണ്ടി ഇത്തരം സാമൂഹ്യ വിരുദ്ധ ചിത്രങ്ങൾ കൊണ്ടാടുന്നു എന്നു മാത്രം😂😂
ഒഞ്ഞു പോടാ 😂 .. Cinema is an art form with wide variety of genres... When it comes to marco it comes under action thriller gore dark category.... There are so many movies under this genre.. The color grading, frames,directing in such a way that it creates an impact means the director succeeded in what he was doing... So pls don't bull shit on something u have no idea or lill idea..
What do you mean it's floap? We need more movie's like this he is a veteran director with great vision. Every frame looks outstanding. And it's not for audiences like you
അമൽ നീരദ് ഇനിമുതൽ ഹനീഫ് അദാനിയുടെ താഴെ മാത്രം❤❤❤ മാർക്കോ 👌👌👌👌👌
ഹനീഫ് അദാനി അല്ല ഹനീഫ് അംബാനി
വില്ലൻ ഒരു രക്ഷയും ഇല്ല..
പുള്ളിടെ പേര് ആരും ഇടുത്തു പറയുന്നില്ല. Interval കഴിഞ്ഞാൽ പിന്നെ അങ്ങേരുടെ ഒരു അഴിഞ്ഞാട്ടം ഉണ്ട് മോനെ.. വേറെ ലെവൽ ഇജ്ജാതി സ്ക്രീൻ പ്രെസ്സെൻസ് 🙏🏻
Kabir dhuan singh 🔥
Kabir very good villan Tamil ,Hindi, Telugu, Kannada , now Malayalam 🔥
Dress ഒക്കെ അഴിച്ചണോ 😮😮
അവന്ടെ വീട്ടിൽ ആരൊക്കെ ഉണ്ട് പിന്നെ നടന്നത് 😮🔥
കിടിലോൽ കിടിലൻ 🔥🔥🔥🔥🔥MARCO 🔥🔥🔥🔥🔥
അടിപൊളി പടം കണ്ടില്ലങ്കിൽ തീരാ നഷ്ടം
മോസ്റ്റ് വയലൻസ് മൂവി Marco❤️ മനക്കട്ടി ഉള്ളവർക്ക് മാത്രം കാണാം
Illathavark alle bro
Is it possible to watch peole who like violence movies below 18
ഉഫ് മാസ്സ് തന്നെ നീ 🤣
എന്താണ് മനക്കട്ടി?
@@mzvibe-ll3qi7 ayalath ponda thala karangi veezhum
Thnak you haneef
He is a stylish filim maker ...
വെള്ളാങ്ങല്ലൂർ,❤, അദനിക്ക യുടെ മകൻ
Uniii anne star❤❤❤❤❤❤❤❤
Marco ❤❤❤ Unni Mukundan u deserve this stardom
Unni ettan super 💋❤️💚👍🌹
ഇതാണ് ശെരിക്കും സാമ്രാജ്യം 2
ഉണ്ണി നിങ്ങൾ തെളിച്ചു ഒരു സൂപ്പർ സ്റ്റാർ പിന്നെ ഹനീഫ് വേറെ level meking
Haneefa adeni power
What a moovie 😮...and direction 👏👏👏
we never forget haneef adeni and producer of marco.also unni did it so well,and makers can all the credits including the editor and music man
🤣
Haneef super
നല്ല അവതരണം 👍🏻
Marcc yude diraction supar parayathirikkan salute sir eaniyum nigal eathepolulla cinima eadukkanam
Haneef Adeni + Unni Mukundan = Marco 🔥🔥🔥🔥🔥🔥
Most violence indian movie🔥🔥MARCO 🔥🔥🔥🔥
Super Super Super Super Super movie marco ❤
Peak പടം 🔥🔥🔥
സൂപ്പർ പടം
Haneef Adeni & Unni Mukundhan 🔥🔥🔥🔥🔥🔥🔥🔥
Marco🔥🔥🔥❤️❤️❤️
Marco 🎇❤️
Faint hearted അല്ലാത്തവരു മാത്രം കാണുക....
Unexplainable brutal scenes ആണ് towards climax
അപ്പോൾ എനിക്ക് കാണാൻ യോജിച്ചതല്ല... പറഞ്ഞത് വെച്ച് കണ്ടിരിക്കാൻ പാടാണെന്ന് തോന്നുന്നു
@achuv1097 just give it a try.... once in a lifetime experience ആയിരിക്കും ഇതൊക്കെ.... ഇനി ഇതുപോലെ ഇത്രയും quality ഉള്ള violent action പടം ആരും എടുക്കാന് പോണില്ല.... director-actor-dop-bgm-producer അങ്ങനെ ഇതെല്ലാം ഒത്തു ഇങ്ങനെ ഒരു പടം ഇനി കിട്ടില്ല... that's why I'm going to watch it again.... just give a try
@@mallupagan ആം.... "സൂക്ഷിച്ച് " കണ്ടിട്ട് വരാൻ നോക്കാം
@@achuv1097 😁💀
പേടിയുള്ളവർ ആണ് കാണേണ്ടത് ഇങ്ങനെയൊക്കെ യല്ലേ പേടി മാറ്റുക 😂
next empuran❤
ഹനീഫ് അദ്ദേനി ഇരിങ്ങാലക്കുടക്കാരൻ ആണ് ❤
@jigj700 നിങ്ങളെ പോലെ ഉള്ളവരെ കൊണ്ട് ചൊറി കമന്റ് ഇടിവിക്കാൻ ഉള്ള സൈക്കോളജിക്കൽ കമന്റ് ആയിരിന്നു എന്റെ 😇
@jigj700 നിങ്ങളെ പോലെ ഉള്ളവർക്ക് കൊണക്കാൻ ഉള്ള സൈക്കോളജിക്കൽ കമന്റ് 😊🥲😅
അല്ല, വെള്ളാങ്ങല്ലൂർ
@@st.antonysfriedfoods7887 പുത്തൻചിറക്കാരൻ ആണ്
എന്റെ friend ന്റെ elder brother ആണ്. . ഞങ്ങളുടെ പഴയ അയൽക്കാരൻ കൂടെ ആയിരുന്നു 😊
@@jigj700കുരു പൊട്ടിയില്ലേ 😂😂😂
അത് തന്നെ ആ കൊണ്ട് 😅😅😅
Malayalam cinema.....🗿..💎..🔥
Padam🥵💥
Super film
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithil oral 2 cinema veedam abhinayichitundu appo unni mukundante adutha padam haneef nte oppam alle ennoru thonnal😅
Director excellent technician annu but screen play kum story kum vere arekhilum ashrayikunadhavum nalladh
Markkunni❤
So we can expect a film that will schow the relationship between Michael and Marco . That means the next will be Nivin Pauli with Unni Mukunthan . All the Best.
ഇന്റർവ്യൂ ഇല്ല..തള്ള് ഇല്ല..പരാജയത്തിൽ അമിത വിഷമം ഇല്ല..വിജയത്തിലും അധികം വികാരമില്ല... ഹനീഫെ...താൻ ഒരു അടാർ മുതൽ ആണ് കേട്ടോ
അക്രമത്തെ ആരാധിക്കുന്ന ഒരു ജനസമുഹം നാടിൻ്റെ ഒരു ഗതി 😟😟😟
Movie movie
5 സിനിമ ചെയ്യ്തു ഇൻ്റർവ്യു ഒന്നും യൂട്ടുമ്പിൽ ഇല്ല
അതാണ് മാസ്
ആൾക്കൂട്ടത്തിൽ സംസാരിക്കില്ല പുള്ളി
@@MuhammadJunaidPA സംസാരിക്കും...close friends
വ്യക്തിപരമായി തീരെ ഇഷ്ടമല്ലാത്ത ഒരു സംവിധായകനും തിരക്കഥാ കൃത്തുമാണ് ഹനീഫ് അദനി. ഇയാളുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ തന്നെ മമ്മൂട്ടി ആയതു കൊണ്ട് മാത്രം കണ്ടിരുന്ന ഒന്നാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ പരമ ബോർ ആയ ഒരു വീക്ക് സ്ക്രിപ്റ്റ് ആയിരുന്നു പടത്തിനു. അതിനു ശേഷം വന്ന ഇയാളുടെ സിനിമകൾ മിക്യത്തിലും നല്ല ബോർ ആയി തോന്നിയ സംഭാഷണങ്ങളുടെ കുത്തൊഴുക്ക് ആണ്. വലിയ മാസ്സ് ആണെന്നും പറഞ്ഞു തിരുകി കയറ്റുന്ന ഇജ്ജാതി ഡയലോഗുകൾ കേൾക്കുമ്പോൾ തന്നെ മനസിലാകും ഇയാളുടെ നിലവാരം. ഉദാഹരണത്തിന് മിഖായേലിലെ ഉണ്ണിയുടെ ഡയലോഗ് " നീ തിന്നുന്നത് തന്നെയല്ലേ തൂറുന്നത് " പോലുള്ള തീട്ടം ഡയലോഗുകൾ.
താങ്കൾ കാണേണ്ട, ഇഷ്ടപെടേണ്ട,,,എല്ലാം തികഞ്ഞവൻ താങ്കൾ മാത്രം
ആ ക്യാരക്ടർ നോം പട്ടിണിയാണ്
ഇത്തിരി കഞ്ഞി തരുമോ തിരുമെന്യേ എന്ന് പറഞ്ഞാൽ മതിയോ..
@st.antonysfriedfoods7887 njan allelum kaanilla
സത്യം
ഞങ്ങളുടെ സ്വന്തം ഹനീഫ
ഇതിൽ ആരാ കഞ്ചാവ് എന്ന് എനിക്കറിയില്ല ഒന്ന് സംവിധായകൻ ആയിരിക്കും അല്ലെങ്കിൽ നിർമ്മാതാവ് അല്ലെങ്കിൽ നാടൻ വെറും തൊട്ടിപ്പടം ജനിച്ചു വീണ കുഞ്ഞിനെ വരെ വെച്ച് വിലപേശുന്ന വെറും നിലവാരം കുറഞ്ഞ സിനിമ ഇതിന് സംവിധാനം പഠിക്കണമെന്നില്ല ഏതെങ്കിലും ഇറച്ചിവെട്ട് കടയിൽ പോയി നിന്ന് പണി പഠിച്ചാൽ മതി
ഇന്നലെ ഇരിഞ്ഞാലക്കുടയിൽ ടിക്കറ്റ് കിട്ടാനില്ല (full booking)
Monster, kankuva, കാപ്പൻ, martin, salaar, bade miyan chote miyan,.. Okke വൻ ഹൈപിൽ വന്നു. But 𝖒𝖆𝖗𝖈𝖔🔥
Thakarthu
Anchor adipoli 😂🔥
Padam kollam but kgf ne vellaaan oru padam irangiyillaa
POLI PADAM🥵📈🔥
ശരിയാണ് ഹനീഫ് എന്നാ ഡയറക്ടറെ ആരും പറഞ്ഞു കേൾക്കുന്നില്ല. സിനിമ എന്നാൽ നായകന്റെ അല്ല
അങ്ങനെ മട്ടാഞ്ചേരി മാഫിയയുടെ ചിറകിലേറി തന്നെ.... ഉണ്ണിക്ക് ഒരു വിജയം സ്വന്തമാക്കി
Yes we will decide everything
2:29 pokki pokki avasaanm ookki😂
അമൽ നീരദ് ഔട്ട് ഹനീഫ് അദാനി മതി ഇനി
കരുപഠന കാരുടെ മുത്ത് ഹനിഫ് അദ്ദേനി
Vellangalloor alle?
Puthenchira
Villan vannappo unnida roll okk Titanic mugiyapola ayipoyi
Villan vera leval
Jai unniji
Super padam ...kandirikkan kazhiyilla chila seenukal najn kannadachirunnu poyi😂
എന്തോ എനിക്ക് ഇഷ്ട്ടപ്പെട്ടത് റൈഫിൽ ക്ലമ്പാണ്
എന്റെ പൊന്നോ അറിയണ്ണാൻ 😂😂😂
ഒരു കലാകാരൻ്റെ സർഗാത്മകത അവസാനിക്കുമ്പോൾ അയാൾ വിജയത്തിന് ഏളുപ്പവിദ്യ തേടുന്നു. പച്ച തെറി കുത്തിനിറച്ച് സിനിമ പിടിക്കുന്നതും കാണികളിൽ ജുഗുപ്സ ഉളവാക്കുന്ന വിധം വയലൻസ് നിറച്ച് സിനിമ ഇറക്കുന്നതും പ്രതിഭാ ശോഷണത്തിൻ്റെ സൂചന ആണ്. വികലമായ മനസ്ഥിതി ഉള്ളവർ മറ്റുള്ളവരുടെ അതിശയം നേടാൻ വേണ്ടി ഇത്തരം സാമൂഹ്യ വിരുദ്ധ ചിത്രങ്ങൾ കൊണ്ടാടുന്നു എന്നു മാത്രം😂😂
🫠
🙄
ഒഞ്ഞു പോടാ 😂
.. Cinema is an art form with wide variety of genres... When it comes to marco it comes under action thriller gore dark category.... There are so many movies under this genre.. The color grading, frames,directing in such a way that it creates an impact means the director succeeded in what he was doing... So pls don't bull shit on something u have no idea or lill idea..
Thottathe ellam 😵💫😵💫 agane onnum parayalle sechi
നാൻ ഒരു ഫിലിം പോലും കണ്ടില്ല 😂😂😂
ഹനീഫ് ആണ് ഹീറേ ഉണ്ണിയല്ല
Only negative climax
Haneef Adeni മഷി ഇട്ടു നോക്കണം പുള്ളി എവിടന്നു
എന്റെ പൊന്നേ പടം കാണല്ലെ പണം മൂജൂം ഇത്രയും തല്ലിപ്പൊളി പടം ഒരു 15വർഷത്തിലിടക്ക് ഇറിങ്ങീല
Sudu spotted😂
പേര് ശ്രദ്ധിച്ചു.. അപ്പോൾ തന്നെ മനസിലായി🤣
😂😂😂😂@@PoochaSaar
@@PoochaSaar അതെ പടത്തിന്റെ പേരിൽ തന്നെ കാണാം പടം ഊംബാവാ മൂജി മൂജി 😆😆
Athu fake id varunna nee verum oru sanghi aayath kondanedah@@PoochaSaar
Startingil parayunnu Thottathellam ponnakii.... Pinne parayunnu mikhael average.... Ramachandran potti😅😂
അനീഫ ഐനിക്കൽ ഇപ്പോ പേര് മാറ്റി ഒരു ഗുമ്മി ന്
അനീഫ് Adani wow
അനി ഫ് Adani
Average ...
Ithenthu paid video ano.. ettu nilayil potty ott polum release avathe Boss and Co patty onnum paranjillallo.. Haneef Adeni 4th directed movie😄😄😂😂
പറഞ്ഞല്ലോ
Moonjiya padam
Ps do not watch this movie
Director is flloop
I'm pettey you ps make a good movie
What do you mean it's floap? We need more movie's like this he is a veteran director with great vision. Every frame looks outstanding. And it's not for audiences like you
കുറ പടം
10 പൈസക്ക് ഇല്ല
10 Paisa ipo arude kayyilum illa...
150 രൂപ കൊടുത്ത് സിനിമ കണ്ടു.. അതിനുള്ളത് ഉണ്ട്
, പോയി പാകിസ്ഥാൻ പോടാ 😂😂
Tottaltheolam theeta
Aath jemmatti 🤣
Next Pan indian star unni 🗿💎💎
താലിബാനി മൈൻഡ് ഉള്ള പടം
Crusader mind to be precise 😂
പോത്തിനെ വെട്ടി വിൽക്കുന്ന ആൾ ഡിഫെൻഡറിൽ നടക്കുന്നു
Haneef adeni PFI yude sajeeva pravarthakan
Aano rss hindhuthwa theevravadhi engane saadhikkunnu naayinta mone vargeeyatha parayan
ഇനി കുറച്ചു മാസത്തേക്ക് ആക്ഷൻ മൂവീസ് ഒന്നും കാണുന്നില്ല. അല്ല. കണ്ടാലും. ഇവൻ തന്ന ഓളം മനസ്സിൽ നിന്നും പോവണ്ടേ. 😂🔥🔥🔥
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ, പിന്നെ പറയുന്നു ഒരു പടം നിലംതൊട്ടിലെന്ന്,,, ഇതൊക്കെ എങ്ങനെ സാധിക്കുന്നുവോ എന്തോ 😂
mammootyde endi
Njn barrosh😂
Toxic Lalettan fan 😐
@@Nihal-mq5yuGuhan🤣
ബോംബ്സൂക്ക വരും...തീയേറ്ററിൽ ബോംബ് വീഴ്ത്തും🤣
Barrozz vannitt konakk💦bazooka okke hit aaavum🫂@@PoochaSaar
Haneef is superb ഈ പടത്തിൽ ഹീറോ വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ കെജിഫ് നെ തകർത്തേനെ
പുഷ്പ 2 ഇറങ്ങിയപ്പോൾ ഇത് തന്നെ പറഞ്ഞു
Haneef adipoli