മറ്റുള്ളവരുടെ സഹായമില്ലാതെ നിങ്ങളുടെ ട്രെയിൻ സീറ്റ് എങ്ങനെ കണ്ടെത്താം//

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2022
  • മറ്റുള്ളവരുടെ സഹായമില്ലാതെ നിങ്ങളുടെ ട്രെയിൻ സീറ്റ് എങ്ങനെ കണ്ടെത്താം
    #Indian #Railway #IRCTC
    train coach position malayalam
    How to find our train seat
    how to identify general coach in train malayalam
    #train #information #malayalam
    Train passengers need to know malayalam
    #coachposition #IRCTC #traincoachposition
    Check train coach position in Online | How to check train coach position
    Facebook- healthandvoy...
    Instagram - / health_and_voyage
    What Is General Ticket
    What Is Sleeper Ticket
    DETAILS ABOUT TATKAL TICKETING
    WHAT IS RAC , GNWL RLWL.
    #General ticket
    #Sleeper ticket
    #RAC
    #GNWL
    #RLWL
    #INDIAN RAILWAY
    #HEALTH AND VOYAGE
    #IRCTC
    #RAILWAY TICKET BOOKING ‪@healthandvoyage‬

ความคิดเห็น • 274

  • @mervinkantony3176
    @mervinkantony3176 ปีที่แล้ว +93

    Thank you, ഞാൻ ഈ video സ്റ്റേഷനിൽ ഇരുന്നാണ് കാണുന്നത് 😍👍🏼

    • @healthandvoyage
      @healthandvoyage  ปีที่แล้ว +4

      🥰🥰

    • @Gaming_With_JL_YT_6048
      @Gaming_With_JL_YT_6048 ปีที่แล้ว +1

      @Jyothi Sithara THATS RESERVATION COMPARTMENT D 2 D1 ALL COACHES THE GENERAL COACHES ARE UR IN THE COACH THATS UNRESERVATION COACH

    • @anandhup7437
      @anandhup7437 7 หลายเดือนก่อน

      Njum

    • @anupamaks559
      @anupamaks559 6 หลายเดือนก่อน

      njanum

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 2 ปีที่แล้ว +115

    പ്രാക്റ്റിക്കൽ ക്ലാസ് ആയിരുന്നു. തുടക്കക്കാർക്ക് വളരെ ഉപകാരപ്രദം. well explained ,Thank you✌

  • @jithesh1216
    @jithesh1216 2 ปีที่แล้ว +50

    വളരെ നല്ലൊരു അറിവ് ആണ് നൽകിയത് ❤❤❤👍

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +5

    എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ഒരുപാട് കാര്യം മനസിലായി 👍👍👍

  • @kukku7734
    @kukku7734 10 หลายเดือนก่อน +6

    എന്ത് പറയണം എന്ന് അറിയില്ല ചേട്ടാ, വളരെ ഉപകാര പ്രദമായ വീഡിയോ. Enik വളരെ helpful aayi. ഒരുപാട് നന്ദി ❤❤❤❤

  • @sajeer1067
    @sajeer1067 ปีที่แล้ว +4

    Hlo ബ്രോ
    ആദ്യമായിട്ടാൻ കാണുന്നത് അവസാന ഒരു മിനിറ്റിൽ നല്ല ചിരി നേരിട്ട് കാണുന്ന പോലെ ഒരു തോന്നൽ

  • @achu.a8131
    @achu.a8131 ปีที่แล้ว +4

    Ithonnum ariyaathe... Aaadymayittt nala selam vare pokuvaa. Use full aayi bro... Tnxxx❤

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +7

    വളരെ ഉപകാരം എല്ലാം വ്യക്തമായി പറഞ്ഞു തന്നു 😘👍

  • @mansoorpt5547
    @mansoorpt5547 10 หลายเดือนก่อน +4

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം ❤❤

  • @rafequetbava
    @rafequetbava ปีที่แล้ว +4

    Thanks for the detailed explanation. It was useful.

  • @jasmiabu3813
    @jasmiabu3813 ปีที่แล้ว +1

    Bro super വീഡിയോ ഒരു ടൂർ പോയതുപോലെ ഫീലിംഗ്🥰🥰

  • @bhagavan397
    @bhagavan397 ปีที่แล้ว +6

    നല്ലൊരു അറിവ് ഇന്ന് ഞാൻ പെട്ടു... ലേഡീസ് കോച്ചിൽ ആണ് കയറിയത്

    • @Jazz_69
      @Jazz_69 หลายเดือนก่อน

      😂

  • @yessayJay
    @yessayJay 28 วันที่ผ่านมา

    എല്ലാവരും ഉപകാരം എന്ന് പറയുന്നതു പോലെ എനിക്കും ഉപകാരപ്രദമായിരിക്കുന്നു. ഞാൻ എത്രയോ കാലം കൂടിയാൽ ആണ് ഒരു പ്രാവശ്യം Train യാത്രചെയ്യാറ്. എന്നാലും അധികവും ട്രെയിൻ യാത്ര ചെയ്യണമെന്ന ആഗ്രഹമുണ്ടെനിക്ക് .

  • @azvlog4878
    @azvlog4878 ปีที่แล้ว

    Kannurrailwy സ്റ്റേഷനിൽ നിന്നും ഞാൻ
    വളരെ ഉപകാരപ്രദം താങ്ക്സ്
    Bro

  • @athulak6701
    @athulak6701 2 ปีที่แล้ว +2

    Thank you bro onnum ariyathe njan pokathe irikkuvayirunnu ini muthal ellam arinj pokaalo valare nanni ind

  • @KanzilHack
    @KanzilHack ปีที่แล้ว +4

    Really informative video 👍🏻

  • @Surendran_
    @Surendran_ 13 วันที่ผ่านมา

    ലഗ്ഗേജ് വെക്കുന്ന സ്ഥലത്ത് കിടന്നുപോകുന്നത് ഫൈൻചുമത്താൻ കാരണമായ സംഗതിയാണ്.അതിനാൽ വ്ലോഗിൽ ഞാൻ ഇവിടെ കിടന്നാണ്,ഇരുന്നാണ് പോകുന്നതെന്ന് പറയാൻ പാടില്ല.

  • @Days_with_sanaah
    @Days_with_sanaah 10 หลายเดือนก่อน +2

    വളരെ ഉപകാരമായി thanks

  • @vishnuabhi766
    @vishnuabhi766 2 ปีที่แล้ว +3

    Informative video 😍👍

  • @amariwan8114
    @amariwan8114 ปีที่แล้ว +1

    വളരെ ഉപകാരമായി ചേട്ട

  • @BusinessVidyarthi
    @BusinessVidyarthi 2 ปีที่แล้ว +10

    വളരെ നല്ല കാര്യം 👍

  • @arabianarts630
    @arabianarts630 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദം🙂👍💚

  • @TEcH__It__Out__07
    @TEcH__It__Out__07 2 ปีที่แล้ว +2

    Broyude Video Kandepo Manasilaii Ellam❤️ Kure Kure Doubt ayirunnu Ipo EllM OkY Aayi Ithupole Usefull Videokal Cheyyan Iniyum Cheyyan Aavatre🥰

  • @sakhavintesakhii
    @sakhavintesakhii 2 ปีที่แล้ว +9

    Thanks മോനെ....എനിക്ക് ഇതിനെ പറ്റി യാതൊരു അറിവും ഇല്ലാരുന്നു....

  • @Jaanikuty
    @Jaanikuty ปีที่แล้ว +4

    Really helpful 👍

  • @jissmonjoseph5295
    @jissmonjoseph5295 2 ปีที่แล้ว +9

    Bro commerce journey within 3 hrs or dep.of first train enne exhuthiyekunnathinte artham entha ?

  • @jojojoseph3303
    @jojojoseph3303 ปีที่แล้ว

    Really informative video🙏👍

  • @shafeek9759
    @shafeek9759 ปีที่แล้ว +8

    ട്രൈയ്ൻ യാത്രാ കോച്ചിങ്ങ് ക്ലാസ് എവിടെയെങ്കിലും ഉണ്ടോ,,? ഇന്ത്യയിൽ യാത്ര ചെയ്യാൻ ഒരുപാട് പഠിക്കാനുണ്ട്,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน

      Sathyam

  • @rashurashirashurashi5754
    @rashurashirashurashi5754 ปีที่แล้ว +2

    Very helpful bro👍

  • @hamzakutty6133
    @hamzakutty6133 2 ปีที่แล้ว

    Very useful, thanx bro

  • @nishadatp6320
    @nishadatp6320 2 ปีที่แล้ว +1

    Puthiya yathrakaarkku bayagara use full video broo, Adipwoli...🔥🔥j

  • @yessayJay
    @yessayJay 28 วันที่ผ่านมา

    ഇത്രയും അറിയിച്ചതിന് നന്ദി.

  • @suchithrasuresh8619
    @suchithrasuresh8619 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @ibrahimputhuparambil2238
    @ibrahimputhuparambil2238 ปีที่แล้ว

    ഒരു പാട് ഉപകാരപ്പെട്ടു

  • @butterflysly_____1982
    @butterflysly_____1982 ปีที่แล้ว

    Verry thankfully video😻

  • @user-sx3pd6kc3o
    @user-sx3pd6kc3o 6 หลายเดือนก่อน +1

    Bro..... നിങ്ങ മുത്താണ്❤

  • @jamshijamsheer618
    @jamshijamsheer618 ปีที่แล้ว +1

    Ur, general combartment same ആണോ, ഇതിലും seat നമ്പർ കിട്ടുമോ

  • @jeryy19
    @jeryy19 ปีที่แล้ว +1

    Thank you very much

  • @merlinjsph4488
    @merlinjsph4488 11 หลายเดือนก่อน

    Tq... And second class entha? General ticket travel cheiyan patumo second class il?

  • @Happy-yp6eh
    @Happy-yp6eh 2 ปีที่แล้ว +1

    ❤️❤️❤️❤️❤️...
    Thank you bro

  • @itsmeanju8818
    @itsmeanju8818 2 ปีที่แล้ว

    Tq cheta..... Very useful

  • @blueskymedia9046
    @blueskymedia9046 ปีที่แล้ว +1

    ഇപ്പൊ കോവിഡ് നു ശേഷം D3 compartment ബുക്കിങ് ഒഴിവാക്കിയില്ലേ ?

  • @josephmj6147
    @josephmj6147 2 หลายเดือนก่อน

    Adipoli Give more.

  • @achumamman6594
    @achumamman6594 ปีที่แล้ว +1

    Cnf kayinj chart purthi avumbo seat no വിത്യാസം ഉണ്ടാകുമോ

  • @shijileshk3011
    @shijileshk3011 2 ปีที่แล้ว

    വളരെ.. നല്ല രീതിയിൽ ചേട്ടൻ പറഞ്ഞുതന്നു
    നല്ല വീഡിയോ 🙏

  • @persioncatsmalappuramnidhu9425
    @persioncatsmalappuramnidhu9425 ปีที่แล้ว

    Best video train povanirikkayirunnu

  • @sreekala3188
    @sreekala3188 2 ปีที่แล้ว +1

    നല്ല infor masion

  • @mufassils4172
    @mufassils4172 4 หลายเดือนก่อน

    Thanks for the information

  • @Dr_Lucifer_
    @Dr_Lucifer_ 2 ปีที่แล้ว +1

    Tnx bro❤❤

  • @byjubyjubalakrishnan4667
    @byjubyjubalakrishnan4667 ปีที่แล้ว +1

    Sleeper kochum general kochum different alle

  • @karthikashok2004
    @karthikashok2004 ปีที่แล้ว +3

    Thank u ❤

  • @Jazz_69
    @Jazz_69 หลายเดือนก่อน

    Thanks chetta ❤❤

  • @prajithachu7978
    @prajithachu7978 ปีที่แล้ว

    Valare upakaram chetta

  • @akshayaneesh4026
    @akshayaneesh4026 11 หลายเดือนก่อน

    valaree nalla video😍😍

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 10 หลายเดือนก่อน +1

    ബ്രോ, ഒരു സിംപിൾ ചോദ്യം. നാലംഗ ഫാമിലിക്ക് ( രണ്ട് കുട്ടികൾ ) മറ്റു യാത്രക്കാർ ഇല്ലാതെ ഒരു ക്യാബിൻ ഉള്ളിൽ ഇരുന്നു പോകുന്നത് എങ്ങനെയാണു? Ac ഉണ്ടാവുകയോ ഇല്ലാതിരിക്കുയോ ആവാം,
    ഇതിൽ തന്നെ കുട്ടികൾക്ക് ടിക്കറ്റ് നിരക്ക് എങ്ങനെയാണു?

  • @nayanac9900
    @nayanac9900 ปีที่แล้ว

    Thank you 🌱

  • @arvlogs1888
    @arvlogs1888 5 หลายเดือนก่อน

    Sleeper classil travel cheyyumpol 10yr thazhayulla kuttikalke ticket edukano???

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +1

    ചേട്ടാ, വാരണാസിക്ക് ട്രയിൻ ഉണ്ടോ നേരിട്ട് , ഉണ്ടങ്കിൽ ഒന്ന് പറഞ്ഞ് തരുമോ🙏

  • @shortesofrayann
    @shortesofrayann 5 หลายเดือนก่อน

    Very informative

  • @speaks8612
    @speaks8612 ปีที่แล้ว +2

    Thanku brother very use full 👍🙌

  • @bibinasiyad4249
    @bibinasiyad4249 ปีที่แล้ว

    Ticket statuonil vann edukkmbo ath general ahno sleeper ahno nn engne ariyam

  • @rps448
    @rps448 2 หลายเดือนก่อน

    അടിപൊളി മച്ചാ❤

  • @roopac5244
    @roopac5244 2 ปีที่แล้ว +2

    Thankyou so much

  • @syamajm7195
    @syamajm7195 ปีที่แล้ว +1

    അപ്പൊ നാളെ tvm to കായംകുളം പോകാൻ വേണ്ടി ഒരു training കിട്ടി 👍

  • @ajiths5668
    @ajiths5668 2 ปีที่แล้ว +4

    കോച്ച് പൊസിഷൻ നമ്പർ എങ്ങനെ തിരിച്ചറിയാം?

  • @user-ci2kf6jt7w
    @user-ci2kf6jt7w ปีที่แล้ว

    നല്ല അറിവ്

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน

    Thanks for the video

  • @jamsheerajamshie5338
    @jamsheerajamshie5338 ปีที่แล้ว

    Very useful

  • @sureshchellappan5153
    @sureshchellappan5153 9 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @whoami9592
    @whoami9592 ปีที่แล้ว

    Thankyou broi💖💞

  • @srilathasoman5490
    @srilathasoman5490 ปีที่แล้ว

    Useful video

  • @jithendrajithendra5751
    @jithendrajithendra5751 ปีที่แล้ว

    Nice job

  • @akashms8421
    @akashms8421 ปีที่แล้ว +1

    TQWL12 ith confirm aavumo ?

  • @sreedharandharan2450
    @sreedharandharan2450 8 หลายเดือนก่อน

    Thanku

  • @Thirdview108
    @Thirdview108 ปีที่แล้ว

    Thanks bro 🥰

  • @ramsarathms2310
    @ramsarathms2310 ปีที่แล้ว +1

    Chetan njanum oru jobine vendi next month tvmil ninne Kozhikode povan nikka

  • @feminafemi-qr8dc
    @feminafemi-qr8dc ปีที่แล้ว

    Bro general compartment traininte eath bagath wait verum

  • @blueskymedia9046
    @blueskymedia9046 ปีที่แล้ว +3

    മാവേലിയുടെ മുകളിലെ അവിടെ height കുറവാണ് അവിടെ ഇരിക്കുമ്പോ തല തട്ടും 😐

  • @Arjun.0
    @Arjun.0 5 หลายเดือนก่อน

    Thank you..❤

  • @Watchespresso
    @Watchespresso ปีที่แล้ว +1

    ട്രെയിൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്തൊക്കെ എന്ന് പറയാമോ

  • @a.jtechy3380
    @a.jtechy3380 2 ปีที่แล้ว +4

    Poli❤

  • @anjusvlog8945
    @anjusvlog8945 2 ปีที่แล้ว +1

    Tks

  • @sandeepsandu4292
    @sandeepsandu4292 ปีที่แล้ว

    Thanks🙏

  • @saibassaibas2627
    @saibassaibas2627 ปีที่แล้ว +1

    കോഴിക്കോട് ടു കോയമ്പത്തൂർ ഇങ്ങനെ ടിക്കറ്റ് എടുത്ത് പോകാൻ പറ്റുമോ ബ്രോ

  • @ilovemyindia2615
    @ilovemyindia2615 2 ปีที่แล้ว +1

    Jhanum ippo thiruvananthapurath und

  • @AZHARMOHAMMEDSK-vd1fc
    @AZHARMOHAMMEDSK-vd1fc หลายเดือนก่อน

    Very helpful

  • @B-FLY-te5ql
    @B-FLY-te5ql 2 ปีที่แล้ว +1

    Good

  • @moto__rizz
    @moto__rizz ปีที่แล้ว

    Thanks❤❤

  • @mohammedrameezk3041
    @mohammedrameezk3041 หลายเดือนก่อน

    Thanks bro😊

  • @footballcrazy321
    @footballcrazy321 7 หลายเดือนก่อน

    വളെരെ നന്ദി

  • @pegionsworld9694
    @pegionsworld9694 ปีที่แล้ว

    Train nirtty ettirikkumbo Front side back side nghane kand pidikkum😊

  • @sidharthsuresh333
    @sidharthsuresh333 5 หลายเดือนก่อน

    Tnx❤

  • @AJUEDITZ
    @AJUEDITZ ปีที่แล้ว

    Useful

  • @dream_line_movies
    @dream_line_movies ปีที่แล้ว

    Camera ഏതാ use ചെയ്യുന്നത്??

  • @sujithsujith4148
    @sujithsujith4148 4 หลายเดือนก่อน

    Bro sleeper avide poyi book cheyyan patto

  • @ramsarathms2310
    @ramsarathms2310 ปีที่แล้ว

    Thanks❤

  • @MuhammadSaleem-jv6lg
    @MuhammadSaleem-jv6lg ปีที่แล้ว

    Good 👍

  • @aravindn5946
    @aravindn5946 ปีที่แล้ว

    Appil nokumbo platform nom kanunund. Ath crt ale.

  • @sakeerputhusseri4218
    @sakeerputhusseri4218 ปีที่แล้ว +1

    Thiruvanatha puram povan nilkannu
    Upakarapettu

  • @kuttanratheesh7504
    @kuttanratheesh7504 7 หลายเดือนก่อน

    Thanks bro