ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അദ്ധ്യാത്മരാമായണം 5 അയോദ്ധ്യാകാണ്ഡം ഭാഗം ഒന്ന് കർക്കടകം 5 Karkkadakam 5 Ayodhyakandam 1 AUMKAARAM

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Ramayanam രാമായണം: • Ramayanam രാമായണം
    കർക്കടകമാസം ശരിയായി ആചരിച്ച് ആത്മീയമായും ശാരീരികമായും ഉന്നതി നേടാം Speciality of Karkidakam RAMAYANAM
    • കർക്കടകമാസം ശരിയായി ആച...
    കർക്കടകം Karkkadakam: • കർക്കടകം Karkkadakam
    EKADASHI ഏകാദശി: • EKADASHI ഏകാദശി
    Sree MahaDevi ശ്രീമഹാദേവി: • Sree MahaDevi ശ്രീമഹാദേവി
    Narayaneeyam: • Narayaneeyam
    കൃഷ്ണാ SreeKrishna: • കൃഷ്ണാ SreeKrishna
    ഭദ്രകാളി Bhadrakali: • ഭദ്രകാളി Bhadrakali
    ParamaSivan: • ParamaSivan
    അച്യുതാഷ്ടകം
    • അച്യുതാഷ്ടകം വരികളും അ...
    ഓം നമോ ഭഗവതേ വാസുദേവായ
    • 108 Times ദ്വാദശാക്ഷരമ...
    നമ്മുടെ പൂർവ്വികർ എപ്പോഴും ചൊല്ലിയിരുന്ന ഈ മഹാമന്ത്രം
    • നമ്മുടെ പൂർവ്വികർ എപ്പ...
    #Karkkadakam #DrPSreelatha #AUMKAARAM #P_Sreelatha #PSreelatha
    Audio,Video Recorded and Edited by : Ramesh B Menon at B R Digital Work Station
    P&C 2024 P.Sreelatha
    വരാഹി വരദായിനി ധ്യാനം സുരക്ഷിതത്വവും സമ്പത്തും നൽകും വരാഹി ധ്യാനം With Lyrics Varahi Dhyanam വരികൾ
    • വരാഹി വരദായിനി ധ്യാനം ...
    ചൊവ്വാഗ്രഹദോഷശാന്തിക്കായ് സുബ്രഹ്മണ്യഗായത്രി ജപിക്കാം SubrahmanyaGayathri AUMKAARAM P Sreelatha
    • ചൊവ്വാഗ്രഹദോഷശാന്തിക്ക...
    Shri Subrahmanya Ashtothara SathaNamavali | ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരശതനാമാവലി AUMKAARAM
    • Shri Subrahmanya Ashto...
    108 Times Gayathri Manthra Chanting Malayalam and English Lyrics ഗായത്രിമന്ത്രം AUMKAARAM
    • 108 Times Gayathri Man...
    ഹനുമാന് സിന്ദൂരം സമർപ്പിച്ച് ഈ മന്ത്രം ജപിച്ചു പ്രാർത്ഥിച്ചു നോക്കൂ ഫലം സുനിശ്ചിതം Hanuman Manthram
    • ഹനുമാന് സിന്ദൂരം സമർപ്...
    ശ്രീരാജഗോപാലമന്ത്രം With Lyrics SriRajaGopala Manthram വരികൾ സഹിതം AUMKAARAM Dr.P.Sreelatha
    • ശ്രീരാജഗോപാലമന്ത്രം Wi...
    P.Sreelatha - SreeBhadrakali Sahasra Namam with MALAYALAM Lyrics POWERFUL Kali Mantra for PROTECTION
    • P.Sreelatha - SreeBhad...
    സർവ്വസുരക്ഷയും ഐശ്വര്യവും ശാന്തിയും ഏകും ദേവീസൂക്തം with lyics | Devi Sooktham വരികൾ സഹിതം AUMKAARAM
    • സർവ്വസുരക്ഷയും ഐശ്വര്യ...
    ദാരിദ്ര്യദു:ഖവും ശത്രുദോഷവും നീക്കി ജീവിതവിജയം നേടാൻ അച്യുതനാമാഷ്ടകം വരികളും അർത്ഥവും സഹിതം
    • ദാരിദ്ര്യദു:ഖവും ശത്രു...
    സുബ്രഹ്മണ്യഭുജംഗം With Lyrics സർവ്വരോഗദു:ഖനിവാരണത്തിനായ് ജപിക്കൂ Subrahmanya Bhujangam | AUMKAARAM
    • സുബ്രഹ്മണ്യഭുജംഗം With...
    നമ്മുടെ പൂർവ്വികർ എപ്പോഴും ചൊല്ലിയിരുന്ന ഈ മഹാമന്ത്രം ആത്മനിർവൃതിക്കായ് നിത്യം ജപിക്കാം AUMKAARAM
    • നമ്മുടെ പൂർവ്വികർ എപ്പ...
    ശക്തവും വശീകരണശക്തിയുമുള്ള വിഷ്ണുദ്വാദശാക്ഷര മന്ത്രം അർത്ഥമാക്കുന്നതെന്ത് | സർവ്വൈശ്വര്യപ്രദായകം
    • ശക്തവും വശീകരണശക്തിയുമ...
    P.Sreelatha ശ്രീഗണേശ സഹസ്രനാമ സ്തോത്രം Sree Ganesha Sahasra Nama Sthothram With Malayalam Lyrics
    • P.Sreelatha ശ്രീഗണേശ സ...
    സുബ്രഹ്മണ്യ മംഗളസ്തോത്രം Subrahmanya MangalaSthothram Thaippooyam SkanthaShashti തൈപൂയം AUMKAARAM
    • സുബ്രഹ്മണ്യ മംഗളസ്തോത്...
    ശ്രീഹരിസ്തോത്രം SreeHari Sthothram Gopala Manthram ഗോപാലമന്ത്രം AUMKAARAM Dr.P.Sreelatha
    • ശ്രീഹരിസ്തോത്രം SreeHa...
    ഭുക്തിമുക്തിപ്രദായകം സ൪വ്വസൌഭാഗ്യദായകം രാമാഷ്ടകം Ramashtakam With English and Malayalam Lyrics
    • ഭുക്തിമുക്തിപ്രദായകം സ...
    ദുരിതങ്ങളകലാൻ ഈ അത്ഭുതസ്തോത്രം ഭദ്രകാളിപ്പത്ത് നിത്യം ജപിക്കൂ Bhadrakalippathu ഓംകാരം AUMKAARAM
    • ദുരിതങ്ങളകലാൻ ഈ അത്ഭുത...
    ശ്രീഗണേശപഞ്ചരത്നം With Lyrics & Meaning Ganesha Pancharatnam മുദാകരാത്തമോദകം വരികളും അർത്ഥവും സഹിതം
    • ശ്രീഗണേശപഞ്ചരത്നം With...
    സഹസ്രകോടിപുണ്യം നൽകും ഈ രാമസ്തോത്രം ശ്രീരാമഭുജംഗപ്രയാതസ്തോത്രം AUMKAARAM ഓംകാരം Dr P Sreelatha
    • സഹസ്രകോടിപുണ്യം നൽകും ...
    സഹസ്രനാമപുണ്യം നൽകും രാമതാരകമന്ത്രം Powerful RamaManthra ഓംകാരം SreeRama Rama Ramethi
    • സഹസ്രനാമപുണ്യം നൽകും ര...
    സർവ്വസിദ്ധിപ്രദം പരമശിവനാൽ സ്തുതിക്കപ്പെട്ട ഈ രാമസ്തോത്രം നിത്യം ജപിക്കൂ AUMKARAM ഓംകാരം P.Sreelatha
    • സർവ്വസിദ്ധിപ്രദം പരമശി...
    കൃഷ്ണാഷ്ടകം With Lyrics & Meaning ജന്മജന്മാന്തര പാപമുക്തിദായകം Krishnashtakam ഓംകാരം
    • കൃഷ്ണാഷ്ടകം With Lyric...
    അച്യുതാഷ്ടകം വരികളും അർത്ഥവും സഹിതം Achyuthashtakam with Lyrics and Meaning Dr.P.Sreelatha AUMKAARAM
    • അച്യുതാഷ്ടകം വരികളും അ...
    വിജയിക്കാൻ സന്തോഷിക്കാൻ ഈ രാമമന്ത്രം നിത്യം ജപിക്കാം Rama Manthra for Attracting Success & Happiness
    • വിജയിക്കാൻ സന്തോഷിക്കാ...
    ആദിത്യഗായത്രി AUMKAARAM
    • Pongal In Malayalam മക...
    Sreelatha
    P Sreelatha
    Ramesh B Menon
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents provided by this Channel is meant for information or for the pure joy of listening and for education purpose only.
    NOTE: Do not allow any type of harassing kids, birds and animals in this video.
    NOTE : Some Images,music and informations are shown in this video May be Copyrighted to respective owners, not mine. Use or commercial Display or Editing of the content without Proper Authorization is not Allowed.
    In the case of a copyright/permissions issue, contact me via the comments and the offending material will gladly be removed.

ความคิดเห็น • 170

  • @rajansekharan149
    @rajansekharan149 หลายเดือนก่อน +40

    മിസ്സിൻ്റെ ഈ വായന കേട്ട് രാമായണം വായിക്കാൻ അറിയാത്തവർക്കും കേട്ട് വായിക്കാൻ സാധിക്കും അതുപോലെ പരസ്യം വരാത്തത് കേൾക്കുന്നവർക്കും വായിക്കുന്നവർക്കും വളരെ ഉപകാരമാണ്. ശ്രീരാമൻ്റെ അനുഗ്രഹം ടീച്ചറിനും കുടുംബത്തിനും ഉണ്ടാവട്ടെ🙏🙏

    • @MalikaRajan-ff8iz
      @MalikaRajan-ff8iz หลายเดือนก่อน +7

      Ethu kelkkn sathichathinu bhagavante anugraham

    • @AUMKAARAM2024
      @AUMKAARAM2024  หลายเดือนก่อน +5

      വളരെ സന്തോഷം.
      ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവ പോലെ യൂട്യൂബും ഒരു എന്റർടെയ്ൻമെന്റ് ബിസിനസ് പ്ളാറ്റ്ഫോം ആണ്. പരസ്യം ഇടുന്നത് യൂട്യൂബ് അധികൃതർ ആണ്. കാരണം അവരുടെ ബിസിനസ് വരുമാനം അതാണ്. എന്നിരുന്നാലും
      നമ്മൾ അഭ്യർത്ഥിച്ചത് പ്രകാരം ആണ് ഇടയ്ക്ക് പരസ്യം ഇടാത്തത്. എല്ലാ ദിവസവും യൂട്യൂബിൽ നിന്നും reminder വരുന്നുണ്ട്. പക്ഷേ നമ്മൾ ഇടയ്ക്കുള്ള പരസ്യം വേണ്ട എന്ന നിലപാടിലാണ്. അതുകൊണ്ട് ഒരു കുഴപ്പമുള്ളത് , വരുമാനം കുറയുന്നത് കൊണ്ട് യൂട്യൂബ് നമ്മുടെ വീഡിയോ അധികം പ്രൊമോട്ട് ചെയ്യില്ല എന്നുള്ളതാണ്

    • @vsudevannairnair4690
      @vsudevannairnair4690 หลายเดือนก่อน +1

      ​@@AUMKAARAM2024excellent reading to hear morning time

    • @vsudevannairnair4690
      @vsudevannairnair4690 หลายเดือนก่อน +1

      Fine reading

    • @nirmalanair7524
      @nirmalanair7524 หลายเดือนก่อน +1

      Good Parayanam

  • @prassanakumari1936
    @prassanakumari1936 หลายเดือนก่อน +1

    കഥ മനസ്സിലാകത്തക്ക രീതിയിലലാണ് ടീച്ചു ടെ പാരായണം. ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ🙏🙏🙏

  • @abvknam1416
    @abvknam1416 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 หลายเดือนก่อน +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏

  • @rajantc1968
    @rajantc1968 หลายเดือนก่อน +9

    ചേച്ചിയുടെ രാമായണം വായന നന്നാവുന്നുണ്ട് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @jayashreepandey5029
    @jayashreepandey5029 หลายเดือนก่อน +1

    രാമായ രാമഭദ്രായ രാമചന്രായ വേധസേ രഘുനാഥായ നാഥായ സീതായ പതയേ നമ.❤❤❤

  • @lathikalathikasreedharan824
    @lathikalathikasreedharan824 หลายเดือนก่อน +2

    ഓം നമോ നാരായണായ

  • @ij9301
    @ij9301 หลายเดือนก่อน +5

    ആലാപനം അതിമനോഹരം. ശ്രീരാമദേവന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടട്ടെ. 👌👌👍🙏

  • @sushamaks830
    @sushamaks830 หลายเดือนก่อน +1

    Hare Rama Hare Rama Rama Rama Hare Hare Hare krishna Krishna krishna Hare Hare 🙏🙏🙏

  • @sujatha4162
    @sujatha4162 หลายเดือนก่อน +1

    Hare,rama,..Hare,rama..Hare,rama,,.pahimam

  • @spadminibai9319
    @spadminibai9319 หลายเดือนก่อน +1

    Hare Rama Hare Rama Hare Rama Hare Krishna Hare Krishna Hare Krishna.

  • @unnikrishnan2709
    @unnikrishnan2709 หลายเดือนก่อน +16

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤ ഓം നമോ നാരായണായ നമ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 หลายเดือนก่อน +11

    ഈ കർക്കിടക മാസത്തിൽ നിരവധിയാളുകൾ രാമായണ പാരായണവുമായി എത്തുന്നുണ്ട് അതൊന്നും തന്നെ കേൾക്കാൻ ആനന്ദമുണ്ടാക്കുന്നില്ല അവരുടെ പാരായണത്തിൽ ഭക്തിരസമില്ല ഓംങ്കാരത്തിന്റെ വായന മനോഹരം അതിമധുരം, അതിൽ ഭക്തിപ്രകർഷമുണ്ട്, അത് കേൾക്കുന്നവന്റെ കാതുകളിൽ ആനന്ദാമൃതപീയുഷം പകരുന്നു, ഈ പാരായണം അതി മനോഹരം പറയാൻ വാക്കുകളില്ല ആറാം ഭാഗത്തിനായി കാത്തിരിക്കുന്നു, പാരായണ ക്കാരിയായ ശ്രീ രാമചന്ദ്രദാസിയെ മഹാ കാരുണ്യത്തിന്റെ കടലായ രാമചന്ദ്ര പ്രഭു സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ❤

    • @AUMKAARAM2024
      @AUMKAARAM2024  หลายเดือนก่อน +2

      അങ്ങയുടെ ഹൃദ്യമായ വാക്കുകൾക്ക് നന്ദി. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് എനിക്ക് പ്രചോദനം
      നന്ദി
      ഡോ.പി.ശ്രീലത

    • @girijakp8139
      @girijakp8139 หลายเดือนก่อน

      ithu kelkumbol thanne nammale sollunna satisfaction valare manoharam❤

    • @sujatha4162
      @sujatha4162 หลายเดือนก่อน

      Sree,rama.devan.....mole,,.anugraghikkatte

  • @SobhanaAneesh
    @SobhanaAneesh หลายเดือนก่อน +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏❤️🙏❤️

  • @ushaKumari-ll6se
    @ushaKumari-ll6se หลายเดือนก่อน +1

    Sreeramajayarama Jaya Jaya Rama seethe a Vallarta Rama ram

  • @ushas261
    @ushas261 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv หลายเดือนก่อน +1

    Sree,. Ram, jayaram,, jaya,, jaya,,. Ram, ,

  • @user-nh7pp1sc1j
    @user-nh7pp1sc1j หลายเดือนก่อน +1

    ഞാനും കേട്ട് ആണ് വായിക്കുന്നത്.... ഒരുപാട് ഉപകാരം സന്തോഷം ❤️🙏🙏🙏അഭിനന്ദനങ്ങൾ ❤️🙏😘🌹

  • @indiramadathil9863
    @indiramadathil9863 หลายเดือนก่อน +1

    Hare Rama Hare RamaHare Krishna Hare Krishna

  • @vipinvijayan9088
    @vipinvijayan9088 หลายเดือนก่อน +1

    ഹരേ രാമ ഹരേ ഹരേ കൃഷ്ണ🙏🙏🙏

  • @ravimp2037
    @ravimp2037 หลายเดือนก่อน +3

    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare

  • @ushaKumari-ll6se
    @ushaKumari-ll6se หลายเดือนก่อน +1

    Ramayana seethaya Rama chandhraya namaste 🙏

  • @sree6453
    @sree6453 หลายเดือนก่อน +3

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare 🙏🙏🙏🙏🙏

  • @anithapraveen3743
    @anithapraveen3743 หลายเดือนก่อน +2

    Njan three yearsaayi Dr.sreelathayavarude Ramayana paarayanam kelkan thudangiyittu perfect voice 🙏🙏🙏👌

  • @SreeKumariL-lh3fr
    @SreeKumariL-lh3fr หลายเดือนก่อน +3

    Hara ra ra ra ra ra ra ra ra ra ra ram Hanuman🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😇😇❤️‍🔥

  • @jayasreekalayam5895
    @jayasreekalayam5895 หลายเดือนก่อน +6

    ടീച്ചറെ എന്റെ ഗുരുവേ ❤❤❤🙏🏻🙏🏻🙏🏻

  • @sreenivasanak6815
    @sreenivasanak6815 หลายเดือนก่อน +8

    നാരദമുനിയുടെ ആഗമനം കണ്ട് സാക്ഷാൽ ജഗന്നാഥൻ സംഭ്രമത്തോടെ പത്നിയോടെ എഴുന്നേറ്റ് സാഷ്ടാംഗം പ്രണമിക്കുന്നു. എത്ര സമ്പന്നമായ സംസ്കൃതിയായിരുന്നു നമ്മുടേത്. ഇന്ന് നമുക്ക് ഇതൊക്കെ വളരെ അന്യമായിരിക്കുന്നു. 😥നമസ്തേ നമസ്തേ കാരുണ്യവാരിധേ കരുണാനിധേ നമസ്തേ ജഗത്പതെ 🙏🙏🙏

  • @jayasmithakala4144
    @jayasmithakala4144 หลายเดือนก่อน +5

    ഓം നമോ നാരായണായ 🙏🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv หลายเดือนก่อน +7

    Sree,,. Rama,, jayan,,,. Sree,,. Rama jayam,,,. Sree,. Rama, . Jayam,,,

  • @ARATHYSB
    @ARATHYSB หลายเดือนก่อน +19

    Beena Kumari❤യത്ര യത്ര രഘുനാഥ കീർത്തനം തത്ര തത്ര കൃത മ സ്തകാഞ്ജലിം ബാഷ്പവാരി പരിപൂർണ്ണ ലോചനം മാരുതിം നമത രാക്ഷസാന്തകം 🙏❤ പ്രണാമം ശ്രീലതാ ജീ🙏❤

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +2

    Jai Sitaram 🙏🙏🙏❤❤

  • @geethakumari2897
    @geethakumari2897 หลายเดือนก่อน +1

    ഹരേ രാമ ഹരേ കൃഷ്ണ

  • @adwaithramesh8291
    @adwaithramesh8291 หลายเดือนก่อน +4

    Shreeramajayam🙏❤

  • @user-gs4ih4yp6x
    @user-gs4ih4yp6x หลายเดือนก่อน +2

    There is no words to express my happiness and divine solace we are getting from your Ramayana pararyanam

  • @VARADAPillai
    @VARADAPillai หลายเดือนก่อน +3

    Hare Ram hare Ram Ram Ram Hare hare Hare Krishna hare Krishna Krishna Krishna hare hare❤

  • @mayadevi4980
    @mayadevi4980 หลายเดือนก่อน +2

    Jaishriram🙏

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +2

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം ❤രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ❤ ജയ് ശ്രീരാം 🙏❤️

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 หลายเดือนก่อน +1

    Arkkum aluppathil vaykkuvan kazhiyunna parayanam. Annum jhan ethulettu mudhaghathey chollunnu. Blessing god always all of you. ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @user-jx2iq6jb8l
    @user-jx2iq6jb8l หลายเดือนก่อน +2

    Hare rama 🙏🏻🙏🏻

  • @shyamalabai2020
    @shyamalabai2020 หลายเดือนก่อน +1

    Perfect voice.HareRama

  • @BindulakshmiDinesh
    @BindulakshmiDinesh หลายเดือนก่อน +2

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @kbmmaniamma6775
    @kbmmaniamma6775 หลายเดือนก่อน +1

    Hare Rama Hare krishna

  • @remanair6402
    @remanair6402 หลายเดือนก่อน +2

    Sree Rama Jayam🙏 Sree Rama Jayam🙏 Sree Rama Jayam🙏

  • @ratiand
    @ratiand หลายเดือนก่อน +2

    കേൾക്കുമ്പോൾ മനസ്സിനു എന്താ ഒരു സുഖം🙏🏽🙏🏽🙏🏽

  • @user-np5oo1zg9v
    @user-np5oo1zg9v หลายเดือนก่อน +3

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏

  • @ajilasunil8929
    @ajilasunil8929 หลายเดือนก่อน +1

    Jai jai sree ram jai jai hanuman swami🙏🙏🙏🌹🌹🌹🌹

  • @ArsShi
    @ArsShi หลายเดือนก่อน +2

    S❤❤❤ namashia

  • @remaunni7970
    @remaunni7970 หลายเดือนก่อน +1

    ശ്രീരാമജയം🙏🙏🙏🙏

  • @anilkumarmenon3257
    @anilkumarmenon3257 หลายเดือนก่อน +3

    രാമായ രാമഭദ്രായ സീതായ പതയേ നമ: . ഒരു വലിയ നമസ്കാരം ശ്രീലതാ കോകിലം🙏

  • @user-cn1wz2yq6k
    @user-cn1wz2yq6k หลายเดือนก่อน +1

    Jai Sreeram

  • @sujiths7498
    @sujiths7498 หลายเดือนก่อน +2

    🙏🙏🙏Rama hare🙏🙏🙏

  • @meeravijay8178
    @meeravijay8178 หลายเดือนก่อน +1

    Om sri rama swami jayam

  • @shanmughanat831
    @shanmughanat831 หลายเดือนก่อน +1

    Adhimanoharamsupar❤❤❤🙏🙏🙏🙏

  • @padminipillai6631
    @padminipillai6631 หลายเดือนก่อน +2

    ഹരേ രാമ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @sarasagopinath8104
    @sarasagopinath8104 หลายเดือนก่อน +1

    Radhekrishna. After a long time I heard your voice.Wonderful reading.I read the book along with you.

  • @LailaSadanansan
    @LailaSadanansan หลายเดือนก่อน +2

    Hare rama, harerama, rama, hare, hare sreelathamadom nannayvayikunnundu bhagavan anugrahikatte🙏🙏🙏🙏🙏

  • @SasikalaSnair3281
    @SasikalaSnair3281 หลายเดือนก่อน +2

    🙏🙏🕉️രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ 🙏🙏

  • @user-fs6sm3lx8h
    @user-fs6sm3lx8h หลายเดือนก่อน +1

    ഓം

  • @mininair7073
    @mininair7073 หลายเดือนก่อน +1

    Shree RAMA jayam.

  • @mohandhas8326
    @mohandhas8326 หลายเดือนก่อน +1

    Best &Clear voice Subam tharum

  • @girijamanikuttan8264
    @girijamanikuttan8264 หลายเดือนก่อน +3

    ഹരേ രാമ. ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🥰👏👏😘

  • @user-dt2yf9dw1k
    @user-dt2yf9dw1k หลายเดือนก่อน +1

    Jai sree Ram

  • @p.nvijayan6447
    @p.nvijayan6447 หลายเดือนก่อน +2

    ജയ് ശ്രീ രാം 🙏🙏🙏 വളരെ ഇഷ്ടപ്പെട്ടു രാമായണം പാരായണം.

  • @Raghavan.A-tf1ex
    @Raghavan.A-tf1ex หลายเดือนก่อน +4

    നമസ്കാരം 🙏🙏🙏

  • @sheebajeevan9696
    @sheebajeevan9696 หลายเดือนก่อน +3

    രാമാ രാമാ പാഹിമാം 🙏🏻

  • @BeenaS-eh4lb
    @BeenaS-eh4lb หลายเดือนก่อน +1

    Ram ramaya nama

  • @naravindranathamenon3734
    @naravindranathamenon3734 หลายเดือนก่อน +1

    Hare Ram❤

  • @SreejaCV-x3j
    @SreejaCV-x3j หลายเดือนก่อน +1

    Sreeramajayam

  • @naravindranathamenon3734
    @naravindranathamenon3734 หลายเดือนก่อน +1

    HARE RAMA

  • @deepaat6683
    @deepaat6683 หลายเดือนก่อน +1

    Hare Rama 🕉 🙏

  • @prabhavathyk3891
    @prabhavathyk3891 หลายเดือนก่อน +1

    AanadamTarunnaVayana❤

  • @viswambharana5438
    @viswambharana5438 หลายเดือนก่อน +1

    അതി മനോഹരം

  • @santhakumari1862
    @santhakumari1862 หลายเดือนก่อน +3

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ

  • @shailajasivadass8109
    @shailajasivadass8109 หลายเดือนก่อน +1

    I feel very happy and peaceful listening and following your parayanam, Sreelatha Ji. Absolutely Divine ❤

  • @user-hj2mn1nc6u
    @user-hj2mn1nc6u หลายเดือนก่อน +3

    Hare Rama hate hare krishna hare hare ❤

  • @sobhanameleveettil9490
    @sobhanameleveettil9490 หลายเดือนก่อน +2

    Aum Dhasaradhaya vidhmahe seethavallabhaya dheemahi thanno Rama prajodhayath 🙏

  • @bijibaby8753
    @bijibaby8753 หลายเดือนก่อน +2

    ഓം നമോ നാരായണയണായ :

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +1

    Hariom swamiji jaisreeram jai sree ram jai, Hariom DrSreelathaMathaji,Godblessyou.Bharathmathakijjaijai.Hariohm

  • @sureshnp1351
    @sureshnp1351 หลายเดือนก่อน +1

    Hare Rama hare Rama Rama Rama hare hare Jai shree ram

  • @rinakamath5973
    @rinakamath5973 หลายเดือนก่อน +1

    Sree ram jai ram jai jai ram. very good rendering

  • @syamalarajan1503
    @syamalarajan1503 หลายเดือนก่อน +2

    ഇടയിൽ പരസ്യം കയറിവരാത്തത് സന്തോഷം

    • @AUMKAARAM2024
      @AUMKAARAM2024  หลายเดือนก่อน

      വളരെ സന്തോഷം.
      ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവ പോലെ യൂട്യൂബും ഒരു എന്റർടെയ്ൻമെന്റ് ബിസിനസ് പ്ളാറ്റ്ഫോം ആണ്. പരസ്യം ഇടുന്നത് യൂട്യൂബ് അധികൃതർ ആണ്. കാരണം അവരുടെ ബിസിനസ് വരുമാനം അതാണ്. എന്നിരുന്നാലും
      നമ്മൾ അഭ്യർത്ഥിച്ചത് പ്രകാരം ആണ് ഇടയ്ക്ക് പരസ്യം ഇടാത്തത്. എല്ലാ ദിവസവും യൂട്യൂബിൽ നിന്നും reminder വരുന്നുണ്ട്. പക്ഷേ നമ്മൾ ഇടയ്ക്കുള്ള പരസ്യം വേണ്ട എന്ന നിലപാടിലാണ്. അതുകൊണ്ട് ഒരു കുഴപ്പമുള്ളത് , വരുമാനം കുറയുന്നത് കൊണ്ട് യൂട്യൂബ് നമ്മുടെ വീഡിയോ അധികം പ്രൊമോട്ട് ചെയ്യില്ല എന്നുള്ളതാണ്

  • @mininair7073
    @mininair7073 หลายเดือนก่อน +1

    Thanks mam.

  • @user-qd4pu6bm5n
    @user-qd4pu6bm5n หลายเดือนก่อน +1

    Sreerama Rama Rama Hare Jaya🙏🏻🙏🏻🙏🏻

  • @user-qd4pu6bm5n
    @user-qd4pu6bm5n หลายเดือนก่อน +1

    Jai Hanuman Swamy Jai Veera Hanuman Jai Sri Sathya Hanuman🙏🏻🙏🏻🙏🏻

  • @thankamanirajan5544
    @thankamanirajan5544 หลายเดือนก่อน +3

    രാമായണം വായിക്കാനറിയാത്തവർക് താങ്കളുടെ പാരായണം കേട്ടാൽ മതി. അർത്ഥം മനസ്സിലാക്കി വായിക്കാൻ പഠിക്കാം. 🙏🏾🙏🏾🙏🏾

  • @thankammasnair5538
    @thankammasnair5538 หลายเดือนก่อน +1

    HareRama rRama Rama hare hare hare Hare Krishna Krishna Krishna hare hare hare hare.Hare R ama Rama hare hare 😊😅❤❤❤

  • @reshmijk
    @reshmijk หลายเดือนก่อน +1

    ശ്രീ രാമ ജയം 🙏ശ്രീ രാമ ജയം 🙏ശ്രീ രാമ ജയം 🙏

  • @geethakarunakaran3616
    @geethakarunakaran3616 หลายเดือนก่อน +1

    ❤❤❤❤❤

  • @radhamanibabu7336
    @radhamanibabu7336 หลายเดือนก่อน +1

    OM NAMO RAMA DEVAYA ❤🙏🙏🙏

  • @saraladevi5144
    @saraladevi5144 หลายเดือนก่อน +1

    🙏🙏🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q หลายเดือนก่อน +2

    ജയ് ശ്രീറാം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏ജയതു ജയതു ഹിന്ദു രാഷ്ട്രം 🧡🧡🧡🧡🧡

  • @purushothamanm2901
    @purushothamanm2901 หลายเดือนก่อน +2

    Sairam

  • @ambikaajith1398
    @ambikaajith1398 หลายเดือนก่อน +1

    🎉🎉🎉

  • @indirasugathan3015
    @indirasugathan3015 หลายเดือนก่อน +1

    🙏👍

  • @indiraradhakrishnan4109
    @indiraradhakrishnan4109 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼

  • @preethaajith3106
    @preethaajith3106 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ലതാജീ🙏

  • @sindhuchittur3752
    @sindhuchittur3752 หลายเดือนก่อน +1

    🕉️🙏🙏🙏🙏🙏🕉️

  • @miniajith3388
    @miniajith3388 หลายเดือนก่อน +1

  • @sarojinimenon4
    @sarojinimenon4 หลายเดือนก่อน +1

    Sreerama jayam pranamam

  • @JalajaMkpillai
    @JalajaMkpillai หลายเดือนก่อน +1

    ശ്രീരാമ ജയം ❤❤❤