പറയുന്നവർ പറയട്ടെ അവർ പറയുന്നത് പോലെ ഒന്നും ആവില്ല ക്യാൻസർ എന്ന് പറയുന്നത് വല്ല്യ രോഗമാണ് അള്ളാഹു നിങ്ങളെയും ഞങ്ങളെയും അള്ളാഹു കാക്കട്ടെ ആമീൻ നിങ്ങൾക് ഏതാണ് ജീവിതത്തിൽ സമാദാനം കിട്ടുന്നദ് അദ് പോലെ നിങ്ങൾ ജീവിച്ചോളു കാരണം ജീവിതത്തിൽ വേണ്ടത് ആർക്കായാലും സമാദാനമാണ് അള്ളാഹു എല്ലാർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Only religious fanatics would despise you, and a person with a sane mind would love you instead. Live life to the fullest and don't bother about religious bigots.🤟
Nammude religionil(islam) parayunnille,,,swargarathikkaarayirunna 2 society yekkurich(Aadh,Samoodh),,bhoomi thalakeezhaayi marichitta charithram,,(madrassa books in childhood)..other religions aren't bothered about this..All peoples had right to live in India as a secular country,,,That is the main reason of negative comments ,,,,,Anyway wish a happy birthday ,as((all Indians are brothers and sisters))🎉🎉🎉🎉🎉🎉
@@feminarazak77 ഇതേ ഇസ്‌ലാമിൽ മതം വിട്ട് പുറത്ത് പോകുന്നവരെ കൊന്ന് കളയണം എന്നും പറയുന്നില്ലേ,,,അത് ഇവിടത്തെ മദ്രസ ക്ലാസുകളിൽ പച്ചയ്ക്ക് പഠിപ്പിക്കുന്നുമുണ്ട്... ഈ കാരണം കൊണ്ടാണ് ഇസ്‌ലാമിന് വിരുദ്ധമായി ജീവിക്കുന്ന ഇവരോട് മുസ്ലിങ്ങൾക്ക് ഇത്രയ്ക്ക് വെറുപ്പും പകയും... ആ വിദ്വേഷം ഇസ്‌ലാം പഠിപ്പിക്കുന്നതാണ്... പക്ഷേ അതൊന്നും ഇവിടെ പുറത്തെടുക്കാൻ കഴിയില്ല. കാരണം ഇത് ഭാരതമാണ്❤️🇮🇳❤️ മത ഭ്രാന്തും കൊണ്ട് നാട്ടിൽ ഇറങ്ങിയാൽ പിന്നെ...........
@@Amalgz6gl അതെ അപ്പിക്കുപ്പായം _ഇടാൻ വയ്യ, female mutilation ചെയ്യാൻ വയ്യ. 6 വയസ്സിൽ കല്യാണം കഴിപ്പിച് sexualize ചെയ്ത Muhammed നെ പറ്റി പറയാൻ വയ്യ.എന്നിട്ടും മതത്തിലെ സ്വവർഗ കാര്യങ്ങൾ മാത്രം ഇടപെടുന്ന ജന്ധുക്കൾ ഇവറ്റകൾ തന്നെ
ഇങ്ങള് ജീവിച് കാണിച്ചൊട്ക്കിന്ന്...., 😍😍😍enjoy each and every moment... അത്രേ ഒള്ളൂ ജീവിതം.... 😍😍❤️❤️ പിന്നെ ഈ പ്രാഗി നടക്കുന്നോർക്ക് അവരുടെ ജീവിതം അങ്ങനെ പ്രാഗി പ്രാഗി തീരും... 😂😂
@@Amalgz6glഅതെ അത് കൊണ്ട് നിങ്ങൾ തുണിയില്ലാതെ നഗ്നമായിട്ട് നോർത്തിലെ സാമിമാരെ പോലെ നടക്കുക 😂😂😂😂 നല്ല രസം ആണ് സാമികൾ തൂക്കിയിട്ട് നടക്കുന്നത് കാണാൻ അല്ലെ പരിഷ്കാരി സങ്കി അമ്മാവാ 😂😂😂😂 എന്നിട്ട് നിങ്ങൾ ഉയർന്ന ജാതിയിലുള്ള (എനിക്ക് എല്ലാരും കണക്ക് ആണ് ) നിങ്ങൾ പറയുന്ന ആളുകൾ താഴ് ന്ന ജാതിയിലെ ആളുകളുടെ മേൽ മൂത്രം ഒഴിക്കു തൊട്ടു തീണ്ടായ്മ ഇതൊക്കെ ചെയ്യൂ നാടിനെ രക്ഷിക്കൂ 😂😂😂😂😂😂😂😂😂
👍🏻എനിക്ക് ഷ്ട്ടമായി നിങ്ങൾ പറഞ്ഞ മതപരമായ കാര്യം. പിന്നെ ക്യാൻസർ വരും എന്ന് പറയുന്നവർക്ക് തിരിച്ചുഅവർ ക്ക് തന്നെ കിട്ടേണ്ട. നിങ്ങൾ അത് കേട്ട് വിഷമിക്കേണ്ട.ആദി ❤നൂറ 😍😍😍
സ്വവർഗരതി ജീവിതം നയിച്ച ഒരു സമൂഹത്തെ ഭൂമിയിൽ തന്നെ ശിക്ഷ കൊടുത്ത ചരിത്രം ഖുർ ആനിൽ പറയുന്നുണ്ട്..... ഇവരുടെ ലൈഫ് കണ്ടപ്പോൾ ആ ചരിത്രം ഓർമ്മ വന്നു പോയി.....പടച്ചോൻ കാക്കട്ടെ 😢
@@MaisharahamedAhamed ഇപ്പോഴും ആ പൊട്ട കഥയിൽ വിശ്വസിച്ചിരിക്കുകയാണോ ? മനുഷ്യർ ഉണ്ടായ അന്ന് മുതലേ സ്വവർഗ രതി ഇവിടെ ഉണ്ടാവും , എന്നാൽ പിന്നെ എങ്ങനെ ലോകം ഇന്ന് ഇവിടെ വരേ എത്തി എന്നോ നഷിക്കേണ്ടത് അല്ലേ, ഇപ്പോഴും നിങ്ങളുടെ കുടുംബത്തിൽ വരെ നടക്കുന്നുണ്ടാവും, ഇല്ലാ എന്ന് നിങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റുമോ?
ഏകനായ നാഥൻ നല്ല ബുദ്ധി ഈ സഹോദരികൾക്ക് കൊടുക്കു മാറാകട്ടെ ആമീൻ കുടുംബവും ആയിട്ട് മാതാപിതാക്കളുമായി സന്തോഷിച്ചു ജീവിക്കട്ടെ മാതാവിന്റെ കാലിൻ ചുവട്ടിലാണ് സ്വർഗ്ഗം എന്നാണ് ഇസ്ലാം പറയുന്നത് എത്ര സുന്ദരം 👍👍
ഖുർആൻ 2-223 സ്ത്രീകൾ പുരുഷന്റെ കൃഷിത്തോട്ടമാണ്... ഇസ്ലാം എന്ന സ്ത്രീവിരുദ്ധമതത്തിൽ നിന്നും പുറത്തു വന്ന നിങ്ങൾക് ഒരു എക്സ് മുസ്ലിം ആയ എന്റെ അഭിവാദ്യങ്ങൾ
അതെ ഒരു കർഷകന് അവന്റെ കൃഷിയിടം തന്നെയാണ്. സ്വന്തം ശരീരത്തേക്കാളും അവൻ സ്നേഹിക്കുന്നത്, മറ്റു ജീവജാലങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുന്നത് ഒക്കെ കർഷകര സംബന്ധിച്ചിടത്തോളംഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്.. താൻ എക്സ് മുസ്ലിം പറയേണ്ട മതമില്ലാത്തവൻ എന്ന് പറഞ്ഞോളൂ
കുട്ട്യോളേം മക്കളേം കണ്ടോണ്ട് നാളെ അവർ നോക്കുമെന്ന് ഉറപ്പുള്ള ആരോ ആണെന്ന് thonnunn കമന്റ് കണ്ടിട്ട്. നാളെ മക്കൾ നോകീല്ലേൽ കരയേണ്ടി varuallo ഇങ്ങനെ ഉള്ളോരൊക്കെ. Avanon earn ചെയ്യന്നേൽ കുറച്ച് വയസ്സാംകാലത്തേക്ക് invest chythal അപ്പോ കരയാതെ കഴിക്കാം. ഇല്ലേൽ മക്കളെ ബാധ്യതപ്പെടുത്തി ഉള്ള frustration ഒക്കെ അവരും അവരുടെ കുട്ട്യോളും കൂടെ അനുഭവിക്കേണ്ടി വരും. 😅
❤️adhi noora ❤️ വീഡിയോ ഇഷ്ട്ടമായി, പിന്നെ രണ്ടുപേരുടെയും ഡ്രസ്സ് കൊള്ളാം കേട്ടോ. ഞാനും ആ കമന്റ് കണ്ടിരുന്നു. ആദി, നൂറ, ഒരിക്കലും ഇവരെ തിരുത്താൻ പറ്റത്തില്ല. ഇങ്ങനെ യുള്ളവരുടെ പ്രശനം, നിങ്ങൾ നല്ലരീതിയിൽ ജീവിക്കുന്നു അതാണ് പ്രശനം. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, എന്നിവ ഉണ്ട്, എന്നു വിശ്വസിക്കുന്നു. അതാണ് ഒരു മനുഷ്യ ജീവിതത്തിൽ ഭാഗ്യം എന്നു പറയുന്നത്. നിങ്ങൾ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകട്ടെ, എന്നു ആശംസിക്കുന്നു, നിങ്ങൾ ധൈര്യം മായി ഇരിക്കു. പിന്നെ.,. ആദി, നൂറ,.. ഗോഡ് ബ്ലെസ് യു. 🌈💖💖🌈
Let the zealots bark. Islam encourages zealotry so we cannot blame Muslims. Blame Quran and Hadith. Kudos to your courage and strength of character. Take care.
ഹാപ്പി ബർത്ത്ഡേ ഡിയർ നൂറ കട്ടി ഡ്രസ്സ് സൂപ്പർ നിങ്ങൾ രണ്ടു പേരും❤ എനിക്ക് നല്ല ഫ്രണ്ട് ആണ് 🥰 പിന്നെ നിങ്ങളെ എപ്പോഴങ്കിലും കാണാൻ കഴിയട്ടെ പിന്നെ നിങ്ങളുടെ life ❤ എനിക്ക് ഒരു പടി തരുമോ ഡിയർ ഫ്രണ്ട്❤🥰
you are in the right path and live your life fully and happy. Im a 28 yo lesbian no experience working from home and not happy. you people are lucky...... I wish i get my dream girl and i will make her happy each and every sec in life.. paranjitu enthu karyam bagyam illa ...God bless you Karma shapes the destiny... Not religion
ഈ നാട്ടിൽ എത്ര മദ്രസപീഠകരുണ്ട്. അവരോട് ആരോടെങ്കിലും നിയൊക്കെ ഇതു പോലെ പറഞ്ഞിട്ടുണ്ടൊ? ആർക്കും ഒരുപദ്രവും ചെയ്യാതെ ജീവിക്കുന്ന ഇവരുടെ ചാനലിന്റെ താഴെ ഇങ്ങനെ കമന്റ് ചെയ്യുന്ന നീ പുഴുത്തു ചാവും.
Wishing you both a happy life together. Your life is your life and lead a life of your choice. Your courage and boldness in challenging the conventions are commendable. You defeated the diktat of organized religion and its rotten puritanism.
എന്താണ് ഈ ഇസ്‌ലാമിക മതകാര്യങ്ങൾ...!!! സ്ത്രീക്ക് ഹിജാബും ഫർദയും ധരിക്കാതെ ജീവിക്കാൻ അവകാശം ഇല്ല എന്ന് പഠിപ്പിക്കുന്നതോ? അതോ സ്ത്രീ പുരുഷൻ്റെ കൃഷിയിടം ആണ് എന്ന് പഠിപ്പിക്കുന്നതോ? അതോ ഇസ്‌ലാം മതം വിട്ട് പുറത്ത് പോകുന്നവരെ കൊന്ന് കളയണം എന്ന് പഠിപ്പിക്കുന്നതോ? അതോ സ്വർഗത്തിൽ ഒരു പുരുഷന് 72 സ്ത്രീകളെ കിട്ടും എന്ന് പഠിപ്പിക്കുന്നതോ? എങ്കിൽ ആ ഇസ്‌ലാം ഇവർക്ക് ആവശ്യമില്ല...
@@Labeeba-fn8xo ഗോതീയ ചിന്താഗതികൾ പിന്തുടരുന്ന, ആധുനിക ലോകത്തിന് തടസ്സം നിൽക്കുന്ന, സർവ്വോപരി മാനവ വിരുദ്ധവും, സ്ത്രീ വിരുദ്ധവുമായ ഇസ്‌ലാം ഇവർക്ക് ആവശ്യമില്ല...👍
പറയുന്നവർ പറയട്ടെ അവർ പറയുന്നത് പോലെ ഒന്നും ആവില്ല ക്യാൻസർ എന്ന് പറയുന്നത് വല്ല്യ രോഗമാണ് അള്ളാഹു നിങ്ങളെയും ഞങ്ങളെയും അള്ളാഹു കാക്കട്ടെ ആമീൻ നിങ്ങൾക് ഏതാണ് ജീവിതത്തിൽ സമാദാനം കിട്ടുന്നദ് അദ് പോലെ നിങ്ങൾ ജീവിച്ചോളു കാരണം ജീവിതത്തിൽ വേണ്ടത് ആർക്കായാലും സമാദാനമാണ് അള്ളാഹു എല്ലാർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈ ദൈവത്തിന്റെ പേരിൽ എത്ര പേര് മരണ പെട്ടു
Only religious fanatics would despise you, and a person with a sane mind would love you instead. Live life to the fullest and don't bother about religious bigots.🤟
True 🔥❤️
Yeaahh❤💪
Wishing you a lifetime of love, laughter, and being each other’s safe haven in this crazy, beautiful world.
🌈❤🧡💛💚💙💜
Both are so smart
Ur happiness make us enjoy
Keep it up at any cost
Thank you so much 😀
Letters from siblings ❤️🫂
നിങ്ങൾ പറഞ്ഞത്, ശരിയാണെന്നു തോന്നുന്നു. നൂറയുടെ സഹോദരങ്ങളുടെ ലെറ്റേഴ്സ് ആണെന്ന്.
Nammude religionil(islam) parayunnille,,,swargarathikkaarayirunna 2 society yekkurich(Aadh,Samoodh),,bhoomi thalakeezhaayi marichitta charithram,,(madrassa books in childhood)..other religions aren't bothered about this..All peoples had right to live in India as a secular country,,,That is the main reason of negative comments ,,,,,Anyway wish a happy birthday ,as((all Indians are brothers and sisters))🎉🎉🎉🎉🎉🎉
@@feminarazak77 ഇതേ ഇസ്‌ലാമിൽ മതം വിട്ട് പുറത്ത് പോകുന്നവരെ കൊന്ന് കളയണം എന്നും പറയുന്നില്ലേ,,,അത് ഇവിടത്തെ മദ്രസ ക്ലാസുകളിൽ പച്ചയ്ക്ക് പഠിപ്പിക്കുന്നുമുണ്ട്... ഈ കാരണം കൊണ്ടാണ് ഇസ്‌ലാമിന് വിരുദ്ധമായി ജീവിക്കുന്ന ഇവരോട് മുസ്ലിങ്ങൾക്ക് ഇത്രയ്ക്ക് വെറുപ്പും പകയും... ആ വിദ്വേഷം ഇസ്‌ലാം പഠിപ്പിക്കുന്നതാണ്... പക്ഷേ അതൊന്നും ഇവിടെ പുറത്തെടുക്കാൻ കഴിയില്ല. കാരണം ഇത് ഭാരതമാണ്❤️🇮🇳❤️ മത ഭ്രാന്തും കൊണ്ട് നാട്ടിൽ ഇറങ്ങിയാൽ പിന്നെ...........
@@feminarazak77 ഇസ്‌ലാമിൻ്റെ തിട്ടൂരങ്ങൾ ഒന്നും ഇവിടെ പുറത്തെടുക്കാൻ കഴിയില്ല... ഇത് നാട് വേറെയാണ്... ഇത് ഭാരതമാണ് ❤️🇮🇳❤️
U r living in India, not in ur muhammedian era
Mammad buraqil okke poyitt und
@@Amalgz6gl അതെ അപ്പിക്കുപ്പായം _ഇടാൻ വയ്യ, female mutilation ചെയ്യാൻ വയ്യ. 6 വയസ്സിൽ കല്യാണം കഴിപ്പിച് sexualize ചെയ്ത Muhammed നെ പറ്റി പറയാൻ വയ്യ.എന്നിട്ടും മതത്തിലെ സ്വവർഗ കാര്യങ്ങൾ മാത്രം ഇടപെടുന്ന ജന്ധുക്കൾ ഇവറ്റകൾ തന്നെ
ഇങ്ങള് ജീവിച് കാണിച്ചൊട്ക്കിന്ന്...., 😍😍😍enjoy each and every moment... അത്രേ ഒള്ളൂ ജീവിതം.... 😍😍❤️❤️
പിന്നെ ഈ പ്രാഗി നടക്കുന്നോർക്ക് അവരുടെ ജീവിതം അങ്ങനെ പ്രാഗി പ്രാഗി തീരും... 😂😂
Ad atre ulluu💯
@@aami574 നിന്റെ പെണ്മക്കളെയും ഇത് പോലെ കയറൂരി വിടുമോ?????
കോയമാർ അങ്ങനെ പലതും പറയും... ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന അവന്മാരെ ഇവിടെ ആർക്കാ വില....😂😂😂
@@Amalgz6glഅതെ അത് കൊണ്ട് നിങ്ങൾ തുണിയില്ലാതെ നഗ്നമായിട്ട്
നോർത്തിലെ സാമിമാരെ പോലെ നടക്കുക 😂😂😂😂
നല്ല രസം ആണ് സാമികൾ തൂക്കിയിട്ട് നടക്കുന്നത് കാണാൻ അല്ലെ
പരിഷ്കാരി സങ്കി അമ്മാവാ 😂😂😂😂
എന്നിട്ട് നിങ്ങൾ ഉയർന്ന ജാതിയിലുള്ള (എനിക്ക് എല്ലാരും കണക്ക് ആണ് ) നിങ്ങൾ പറയുന്ന ആളുകൾ താഴ് ന്ന ജാതിയിലെ ആളുകളുടെ മേൽ മൂത്രം ഒഴിക്കു
തൊട്ടു തീണ്ടായ്മ
ഇതൊക്കെ ചെയ്യൂ നാടിനെ രക്ഷിക്കൂ 😂😂😂😂😂😂😂😂😂
@@MaisharahamedAhamedനിങ്ങൾ പെണ്ണുങ്ങളെ കയറിൽ കെട്ടിയാണോ വളർത്തുന്നത് 🙄
👍🏻എനിക്ക് ഷ്ട്ടമായി നിങ്ങൾ പറഞ്ഞ മതപരമായ കാര്യം. പിന്നെ ക്യാൻസർ വരും എന്ന് പറയുന്നവർക്ക് തിരിച്ചുഅവർ ക്ക് തന്നെ കിട്ടേണ്ട. നിങ്ങൾ അത് കേട്ട് വിഷമിക്കേണ്ട.ആദി ❤നൂറ 😍😍😍
❤❤❤❤
🎊Happiiee B'day dear..🎊🎉❤
Thank you 😊
സന്തോഷത്തോടെ ജീവിക്കൂ
Belated brthdywishes♥️.. One of my favourite persons😍😍
Thank You❤️
പിറന്നാൾ ആശംസകൾ❤❤❤❤😊
ഭർത്താവിനെ എത്ര വയസാഅയി
സ്വവർഗരതി ജീവിതം നയിച്ച ഒരു സമൂഹത്തെ ഭൂമിയിൽ തന്നെ ശിക്ഷ കൊടുത്ത ചരിത്രം ഖുർ ആനിൽ പറയുന്നുണ്ട്..... ഇവരുടെ ലൈഫ് കണ്ടപ്പോൾ ആ ചരിത്രം ഓർമ്മ വന്നു പോയി.....പടച്ചോൻ കാക്കട്ടെ 😢
@@MaisharahamedAhamed ഇപ്പോഴും ആ പൊട്ട കഥയിൽ വിശ്വസിച്ചിരിക്കുകയാണോ ? മനുഷ്യർ ഉണ്ടായ അന്ന് മുതലേ സ്വവർഗ രതി ഇവിടെ ഉണ്ടാവും , എന്നാൽ പിന്നെ എങ്ങനെ ലോകം ഇന്ന് ഇവിടെ വരേ എത്തി എന്നോ നഷിക്കേണ്ടത് അല്ലേ, ഇപ്പോഴും നിങ്ങളുടെ കുടുംബത്തിൽ വരെ നടക്കുന്നുണ്ടാവും, ഇല്ലാ എന്ന് നിങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റുമോ?
താങ്കളുടെ കുടുംബത്തിൽ അങ്ങിനെയാണ് എന്ന് വെച്ച് എല്ലാരേയും കുടുംബത്തിൽ അങ്ങിനെയാണ് എന്ന് ചിന്തിക്കരുത്
@@shadityms1021yes👍
യഥാർത്ഥ സ്വർഗ്ഗം വേണ്ട എന്ന് വെച്ച് ദുനിയാവ് സ്വർഗ്ഗമാക്കാൻ തീരുമാനിച്ചു
@@MaisharahamedAhamedNinte kudumbathilum indavum.
ഏകനായ നാഥൻ നല്ല ബുദ്ധി ഈ സഹോദരികൾക്ക് കൊടുക്കു മാറാകട്ടെ ആമീൻ കുടുംബവും ആയിട്ട് മാതാപിതാക്കളുമായി സന്തോഷിച്ചു ജീവിക്കട്ടെ മാതാവിന്റെ കാലിൻ ചുവട്ടിലാണ് സ്വർഗ്ഗം എന്നാണ് ഇസ്ലാം പറയുന്നത് എത്ര സുന്ദരം 👍👍
അപ്പൊ 72 ഹൂറികൾ ഒക്കെ ഉള്ള സ്വർഗ്ഗം ഏതാ...!!!😂😂😂
@@Safeer-t2c അപ്പൊ 72 ഹൂറികൾ ഉള്ള സ്വർഗ്ഗം ഏതാ!!!😂😂😂
Islam parayunnathu ellam seiyano
Avaru avarude isttathinu jevikkatte nee ninte kariyam nokk
Wow പൊളിച്ചു ❤
ഇവരെ ഉമ്മയും ഉപ്പയും പടച്ചോനെ അവര്ക് ക്ഷമ കൊടുക്കണേ മകളിങ്ങനെ. നാശയിപോയാൽ എന്ട് cheyyum
@@Sulaikhaaboobacker-fd8gc ആമീൻ
Ivar parents ne ithreyum veshmipichathin medicine illatha endengum asugam vann nallonam anubhavich naari ponam...
@@Alk-nh2gd നീ മുസ്ലിം അല്ലേ? തോന്നി... മറ്റുള്ളവരെ ദുഃഖം ആഗ്രഹിക്കുന്ന ഇത്രയും വൃത്തികെട്ട ഒരു സമുദായം ലോകത്ത് വേറെ ഉണ്ടാകില്ല...
@Alk-nh2gd നീ മുസ്ലിം ആണല്ലേ? അല്ലാതെ മറ്റുള്ളവരുടെ ദുഃഖം ആഗ്രഹിക്കുന്ന ഇത്രയും വൃത്തികെട്ട ഒരു സമുദായം ലോകത്ത് വേറെ ഇല്ല...
@@Alk-nh2gd നീ ഒരു മുസ്ലിം ആണെന്ന് തെളിയിച്ചു...
Randaleyum othiri ishttam❤❤
Waiting ❤️❤️
Happy b'day 🎂 ❤
ഖുർആൻ 2-223 സ്ത്രീകൾ പുരുഷന്റെ കൃഷിത്തോട്ടമാണ്... ഇസ്ലാം എന്ന സ്ത്രീവിരുദ്ധമതത്തിൽ നിന്നും പുറത്തു വന്ന നിങ്ങൾക് ഒരു എക്സ് മുസ്ലിം ആയ എന്റെ അഭിവാദ്യങ്ങൾ
👏❤️
അതെ ഒരു കർഷകന് അവന്റെ കൃഷിയിടം തന്നെയാണ്. സ്വന്തം ശരീരത്തേക്കാളും അവൻ സ്നേഹിക്കുന്നത്, മറ്റു ജീവജാലങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുന്നത് ഒക്കെ കർഷകര സംബന്ധിച്ചിടത്തോളംഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്.. താൻ എക്സ് മുസ്ലിം പറയേണ്ട മതമില്ലാത്തവൻ എന്ന് പറഞ്ഞോളൂ
നമ്മ ഒന്നും പറയുന്നില്ലപ്പാ.... ഇങ്ങൾ അടിച്ചു പൊളിക് 👍🏻🥰
Othiri isthttam ❤❤ polich jivku
Happy bday ❤️
വയസായി കഴിഞ്ഞ വൃതsathanaതിൽ,😂😂😂😂😂
കേരളത്തിൽ വയസ്സായ എല്ലാരും പിന്നെ സ്വർഗത്തിൽ ആണല്ലോ.... ടോ ഇന്നു കഴിഞ്ഞു അല്ലെ നാളെ and വയസ്സാകുന്നത്.... ഇപ്പോൾ അവർ ജീവിക്കട്ടെടോ
കുട്ട്യോളേം മക്കളേം കണ്ടോണ്ട് നാളെ അവർ നോക്കുമെന്ന് ഉറപ്പുള്ള ആരോ ആണെന്ന് thonnunn കമന്റ് കണ്ടിട്ട്.
നാളെ മക്കൾ നോകീല്ലേൽ കരയേണ്ടി varuallo ഇങ്ങനെ ഉള്ളോരൊക്കെ.
Avanon earn ചെയ്യന്നേൽ കുറച്ച് വയസ്സാംകാലത്തേക്ക് invest chythal അപ്പോ കരയാതെ കഴിക്കാം. ഇല്ലേൽ മക്കളെ ബാധ്യതപ്പെടുത്തി ഉള്ള frustration ഒക്കെ അവരും അവരുടെ കുട്ട്യോളും കൂടെ അനുഭവിക്കേണ്ടി വരും.
😅
❤️adhi noora ❤️ വീഡിയോ ഇഷ്ട്ടമായി, പിന്നെ രണ്ടുപേരുടെയും ഡ്രസ്സ് കൊള്ളാം കേട്ടോ. ഞാനും ആ കമന്റ് കണ്ടിരുന്നു. ആദി, നൂറ, ഒരിക്കലും ഇവരെ തിരുത്താൻ പറ്റത്തില്ല. ഇങ്ങനെ യുള്ളവരുടെ പ്രശനം, നിങ്ങൾ നല്ലരീതിയിൽ ജീവിക്കുന്നു അതാണ് പ്രശനം. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, എന്നിവ ഉണ്ട്, എന്നു വിശ്വസിക്കുന്നു. അതാണ് ഒരു മനുഷ്യ ജീവിതത്തിൽ ഭാഗ്യം എന്നു പറയുന്നത്. നിങ്ങൾ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകട്ടെ, എന്നു ആശംസിക്കുന്നു, നിങ്ങൾ ധൈര്യം മായി ഇരിക്കു. പിന്നെ.,. ആദി, നൂറ,.. ഗോഡ് ബ്ലെസ് യു. 🌈💖💖🌈
❤❤❤
❤❤❤
Waiting ❤
Happy Birthday dear 🎉🎂
Thank you 😊
നിങ്ങളുടെ ശരി നിങ്ങൾക്ക് സന്തോഷം നൽകുണ്ടെങ്കിൽ മറ്റുള്ളവർ പറയുന്നത് പറയട്ടെ നിങ്ങൾ ആരുടെ ജീവിതത്തിലും ഇടപെടുന്നിലെലോ enjoy your life sister 🥰
Just go ahead ❤❤❤... Dears🥰🥰
Phonil aaano vlog edukunnath nalla clarity indallo eeetha phon ?
iPhone 13
Happy Birtday...................NOORA.......
Nice vlog❤
Let the zealots bark. Islam encourages zealotry so we cannot blame Muslims. Blame Quran and Hadith. Kudos to your courage and strength of character. Take care.
മറ്റുള്ളവർ പറയുന്നത് പറയട്ടെ നിങ്ങൾ സുഖമായി അടിച്ചു പൊളിച്ചു ജീവിക്കു രണ്ടാളും.
Resort?
Cake cutting vido ido? Chechiizzz 🫠
Kazhuthakalod enthu parayana..
Happy birthday 🎉🎉🎉
Both of you are so cute ..Ennengilum hidayath kittatte..❤
Hi 👋 Happy birthday 🎂 🥳 🎉 🎈 🎁 🎊 🎂 ❤❤❤
Actually നിങ്ങളുടെ video content poorattoo. Njan എന്റെ paranju yennee ullu. Actually നിങ്ങളുടെ oru chrmstry and love missing.
AdiNoora🎉🎉🎉🎉🎉❤❤❤❤❤
കമന്റിൽ വന്നു സമാധാനം വാരി വിതറുന്ന സമാധാനം മതം, leave them let them live their life
HBD NOORA
Happy birthday
Arapp 🤮not matching..sisters ennu paranj jeevichude
Be happy dears...
ഹാപ്പി ബർത്ത്ഡേ ഡിയർ നൂറ കട്ടി ഡ്രസ്സ് സൂപ്പർ നിങ്ങൾ രണ്ടു പേരും❤ എനിക്ക് നല്ല ഫ്രണ്ട് ആണ് 🥰 പിന്നെ നിങ്ങളെ എപ്പോഴങ്കിലും കാണാൻ കഴിയട്ടെ പിന്നെ നിങ്ങളുടെ life ❤ എനിക്ക് ഒരു പടി തരുമോ ഡിയർ ഫ്രണ്ട്❤🥰
ഒരു പാടിഷ്ടമാണ് നിങ്ങളെ❤ 🎉 ഡിയർ കപ്പിൾസ്❤
happy birth day to you
Hair cut cheyyunnatha bhangi tto..
Ningal jeevichu kanikanam.Ellarum ദൈവത്തിന്റെ makal anu. Ennum nallathu varette.
25 ayo😮
Happy birthday dear.... 🎉🎉🎂❤❤
birthday wish ,,, Location ???
Hai🥰❤️❤️🥰
Love story parayumo please
Super ❤️❤️💯
Orupad eshtom.
Happy birthday to me 😊😊👍🏻
Ellavarilum nalla manasullavar und
നിങ്ങൾ അനുഭവിക്കും 😂
അച്ചോടാ😂
എന്തിനു???? എന്തിനാടോ ഇങ്ങനെ വെറുപ്പ് അവർ ജീവിക്കട്ടെ
Adhi❤noora❤
My friend asking me ... 'Ivark "good news" valladum undoh enn 😂😂😂
you are in the right path and live your life fully and happy. Im a 28 yo lesbian no experience working from home and not happy. you people are lucky...... I wish i get my dream girl and i will make her happy each and every sec in life.. paranjitu enthu karyam bagyam illa ...God bless you Karma shapes the destiny... Not religion
Aniwarsariy aagoshikarillee😂
Spelling athyam poi padik 😂😂😂
Be happy guys there's only 1 life ❤😊
Yeaahh❤
enikk ningale ishtam ningal life enjoy cheyyunnu bt onnan vesham thonnunnad chest kan n polthe dress idned
മെന്റൽ പ്രോബ്ലം ഇങ്ങിനെയും ഉണ്ടാവുമോ
🥺🥺🥺🥺രണ്ടു മെന്റൽ പെഷ്യൻറ് 😢😢😢😢
ഈ നാട്ടിൽ എത്ര മദ്രസപീഠകരുണ്ട്. അവരോട് ആരോടെങ്കിലും നിയൊക്കെ ഇതു പോലെ പറഞ്ഞിട്ടുണ്ടൊ?
ആർക്കും ഒരുപദ്രവും ചെയ്യാതെ ജീവിക്കുന്ന ഇവരുടെ ചാനലിന്റെ താഴെ ഇങ്ങനെ കമന്റ് ചെയ്യുന്ന നീ പുഴുത്തു ചാവും.
മുല കുടി ഹദീസ്,
ശരീരം സ്വയം ദാനം ചെയ്യുന്ന സ്ത്രീകൾ ,
6 വയസ്സായ അയിഷാ😅
Nigal adichu polichu nadakku makkale nigale manaselaakkan nigalude matha pithakkalkku kazhiyunnilla nthu cheyyaana
❤
Adila ന്റെ തൊട ഇണ്ട് ഇന്ന് സമാദാനം 👍🏻👍🏻👍🏻spr ആയിക്കുന്നു ആദില അന്റെ തൊട 😂😂😂😂😂😂
പെണ്ണിനെ കാണുമ്പോൾ ദൃഷ്ടി താഴ്ത്തണം എന്നൊക്കെ പറയുന്ന ആ പുസ്തകം കത്തിച്ച് കളഞ്ഞേക്ക്😂
Haai evida
Evida ippo
👍👍👍🥰❤❤❤❤🥰
മാതാപിതാക്കൾ ക്ക് സമാധാനം കൊടുക്കാത്ത നീ ഒക്കെ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്
Adila ന്റെ തൊട spr 😂😂😂😂😂😂😂😂😂😂
Ippo pidikaano camera on alle... 😹❤
❤💥❣️
🎉
Islam not updated all... Very backwards thoughts...
Yes💯👍
🥰🥰🥰
Happy birthday ,stay blessed always both of u stay strong like this seeing u both I misss mine 🦋🦋
എനിക് ഇഷ്ടം ❤️❤️മകളെ
❤️👍
H B D
Sudarikkal
Ith oru roogaman.
Birth day ആയിട് നൂറ ന്റെ തൊട കാണാത്തത്തിൽ എനിക്ക് വിഷമമുണ്ട് സാരമില്ല അടുത്ത വീഡിയോ കാണിച്ച മതി 😉😉🤪🤪😂😂😂🤪🤪🤪
🤮🤮🤮
Hindi audiance 💔
Kya kare bhai, ye toh ek Malayalam Chanel hai na....
😏😏😏😏😏😏😏😏😏😏😏😏😏😏😏
👍
Wishing you both a happy life together.
Your life is your life and lead a life of your choice.
Your courage and boldness in challenging the conventions are commendable.
You defeated the diktat of organized religion and its rotten puritanism.
😂
sahodarimare...ninghalk sheriyaya islam mathakaryangal parents l ninn kittiyilla thonnunu😢
എന്താണ് ഈ ഇസ്‌ലാമിക മതകാര്യങ്ങൾ...!!! സ്ത്രീക്ക് ഹിജാബും ഫർദയും ധരിക്കാതെ ജീവിക്കാൻ അവകാശം ഇല്ല എന്ന് പഠിപ്പിക്കുന്നതോ? അതോ സ്ത്രീ പുരുഷൻ്റെ കൃഷിയിടം ആണ് എന്ന് പഠിപ്പിക്കുന്നതോ? അതോ ഇസ്‌ലാം മതം വിട്ട് പുറത്ത് പോകുന്നവരെ കൊന്ന് കളയണം എന്ന് പഠിപ്പിക്കുന്നതോ? അതോ സ്വർഗത്തിൽ ഒരു പുരുഷന് 72 സ്ത്രീകളെ കിട്ടും എന്ന് പഠിപ്പിക്കുന്നതോ? എങ്കിൽ ആ ഇസ്‌ലാം ഇവർക്ക് ആവശ്യമില്ല...
@@Labeeba-fn8xo ഗോതീയ ചിന്താഗതികൾ പിന്തുടരുന്ന, ആധുനിക ലോകത്തിന് തടസ്സം നിൽക്കുന്ന, സർവ്വോപരി മാനവ വിരുദ്ധവും, സ്ത്രീ വിരുദ്ധവുമായ ഇസ്‌ലാം ഇവർക്ക് ആവശ്യമില്ല...👍
അതുകൊണ്ട് അവർ സമാധാനത്തോടെ ജീവിക്കുന്നു
Channakam @@rayofhope9793
@@rayofhope9793ennit athoke padichitt nammlum santhoshatjodeyum,samaadaanathodeyum jeevikkunnundalllo....matham thadavilaakiyilllalo freedom venduvolam und ❤
Kooi
No matter how comfortable We live,
At the end we reach the house called grave 🪦😰.
Keep that in your mind
ഈ നാട്ടിൽ എത്ര മദ്രസപീഠകരുണ്ട്. അവരോട് ആരോടെങ്കിലും നിയൊക്കെ ഇതു പോലെ പറഞ്ഞിട്ടുണ്ടൊ?
𝐇𝐚𝐩𝐩𝐲 𝐛𝐢𝐫𝐭𝐡𝐝𝐚𝐲 𝐭𝐨 𝐲𝐨𝐮❤❤❤❤𝐦𝐚𝐧𝐲 𝐦𝐚𝐧𝐲 𝐡𝐚𝐩𝐩𝐲 𝐫𝐞𝐭𝐮𝐫𝐧𝐬 𝐨𝐟 𝐭𝐡𝐞 𝐝𝐚𝐲❤❤❤
❤❤❤❤