വാളരി പയർ എങ്ങനെ കൃഷി ചെയ്യാം | Jack Beans farming | വാളൻ പയർ | valari payar krishi |Krishi Tips

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വാളരി പയർ കൃഷി | Jack Beans farming | വാളൻ പയർ | valari payar krishi | Sword beans cultivation
    പയർ വർഗ്ഗത്തിൽ പെട്ട ഒരു പച്ചക്കറി വിളയാണ് വാളരിപ്പയർ വെള്ളക്കെട്ട് ഇല്ലാത്ത ഏത് സ്ഥലത്തും നമുക്ക് കൃഷി ചെയ്യാവുന്നതാണ് അതുപോലെതന്നെ രോഗകീടബാധ വളരെ കുറവും വളപ്രയോഗം കൂടുതൽ ആവശ്യമില്ലാത്ത ഒരു വിളയാണ് ആണ്.
    #usefulsnippets #malayalam #valaripayar
    / useful.snippets
    🌱 പയർ കൃഷി : 👇
    • How to grow Long Beans...
    🌱 പയറും വെണ്ടയും ഒപ്പത്തിനൊപ്പം :👇
    • വെണ്ടയും പയറും ഒരുമിച്...
    🌱 പയർ കൃഷിയിലെ കീട നിയന്ത്രണം : 👇
    • പയർ കൃഷിയിലെ കീട നിയന്...
    #krishitips
    #krishivideo
    #gardentips
    #malayalamvideo
    #kitchengarden
    #adukalathottam
    #krishimalayalam
    #Payarchazhi
    #Payarkrishi
    #valanpayar

ความคิดเห็น • 17

  • @joelmonachen495
    @joelmonachen495 3 หลายเดือนก่อน +1

    Sir വാളരി പയറിൻ്റെ വിത്ത് ഉണ്ടോ

  • @stellabiju3270
    @stellabiju3270 2 ปีที่แล้ว +2

    Anike ethinte vithu kittiyal kollam ayirunnu . Orup sremichu pakshe kittiyathu nadan enama athu orupade padarnnu kadupole ayi . Ethu kitti payarayi nilkkumenkil oru vithu tharan pattumo

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിത്ത് ആവുന്ന വിധത്തിൽ ഞാൻ ഇതുവരെ നിർത്തിയിട്ടില്ല നിർത്തിയിട്ട് വിത്ത് കിട്ടുകയാണെങ്കിൽ ഞാൻ തരാം.
      Thank you 🌹🌹🌹

  • @anumolstanly5610
    @anumolstanly5610 10 หลายเดือนก่อน

    Ucha vare ulla sunlight kittunna areas il payar varga vilakal(for example kutti valari payar and kanakakamani payar) nadan pattumo. Please reply

  • @mariammaninan6947
    @mariammaninan6947 ปีที่แล้ว

    Why leaves get whiten?

  • @Artful_Artist1234
    @Artful_Artist1234 ปีที่แล้ว

    Onnum cheyyathe muttayhu mulachu vanna payar chediyil ninnum divasavum 5 parichedukunnu njan

  • @anilamithun8390
    @anilamithun8390 ปีที่แล้ว

    എൻ്റെ വാളരി പയർ ഒരുപാട് പോകുന്നുണ്ട്. പക്ഷേ ഒരു ചെടിയിൽ ആകെ നാല് പയർ മാത്രം ഉണ്ടായി . എന്താ ചെയ്യേണ്ടത്? മഴമറയിൽ ആണ് കൃഷി

  • @rajanp5731
    @rajanp5731 2 ปีที่แล้ว +1

    എന്റെ വാളരി പൂവ് ഉണ്ടാകുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല എന്താ ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      നല്ല മഴ ഉണ്ടെങ്കിൽ പൂവ് അളിഞ്ഞ പോകാൻ സാധ്യത കൂടുതലാണ്, അതുപോലെ വെള്ളം കെട്ടി നിൽക്കുന്ന ഒരു അവസ്ഥയിൽ ഉണ്ടെങ്കിൽ പൂവ് അളിഞ്ഞ പോകാൻ സാധ്യത കൂടുതലാണ്, എനിക്കും ആദ്യം കുറെ പൂവ് കൊഴിഞ്ഞുപോയ ഉണ്ടായിരുന്നു ഇപ്പോഴാണ് പൂവ് സെറ്റായി തുടങ്ങിയത്, ഫിഷ് അമിനോ ആസിഡ് അല്ലെങ്കിൽ ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @abidasvabbas3726
    @abidasvabbas3726 ปีที่แล้ว +1

    Valarie palatine vith tharamo

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇപ്പോൾ വിത്ത് കയ്യിലില്ല

    • @joelmonachen495
      @joelmonachen495 3 หลายเดือนก่อน

      ​@@usefulsnippetssir ithinte വിത്ത് ആയോ

  • @shameeraismail753
    @shameeraismail753 ปีที่แล้ว +1

    ഇവിടെ എൻെറ വീട്ടിൽ ഉണ്ട്.. പക്ഷെ മുകളിലേക്ക് പടർന്ന് പോകാതെ നോക്കണം.മൂത്താൽ പയർ കറി വെച്ചാൽ രുചി ഇല്ല

  • @annammajose9726
    @annammajose9726 2 ปีที่แล้ว +1

    എനിക്ക് അതിന്റെ വിത്ത് അയച്ചു തരുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇപ്പോൾ എന്റെ കയ്യിൽ ഇല്ല, ജൂൺ ജൂലൈ മാസത്തിലാണ് നടന്നത്