ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സബ്‌മേഴ്സിബിൽ കേബിൾ ലീക്കേജ് കണ്ടെത്താം - How to identify leakage in Submersible cable ?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2021
  • How to easily identify leakage in Borewell Submersible cable ?

ความคิดเห็น • 124

  • @immutty
    @immutty 3 ปีที่แล้ว +2

    വളരെയധികം ഉപകാരപ്രദമായ വീഡിയോ

  • @nishadputhussery5275
    @nishadputhussery5275 3 ปีที่แล้ว +2

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു.

  • @muhammedkunju341
    @muhammedkunju341 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ .👍👍👍

  • @calwinjohn8844
    @calwinjohn8844 3 ปีที่แล้ว +1

    Eldhose bro good look aan......video adipoli ❤️❤️

  • @kuriakosemathew1854
    @kuriakosemathew1854 3 ปีที่แล้ว +2

    Good luck Eldho.... good techical Idea....

  • @gijilparamel3708
    @gijilparamel3708 3 ปีที่แล้ว +1

    Informative video ❤️

  • @bijuck1919
    @bijuck1919 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @annarosebince9420
    @annarosebince9420 3 ปีที่แล้ว +1

    Very well explained ☺️☺️

  • @payyannureye1063
    @payyannureye1063 3 ปีที่แล้ว +1

    Gud information 😍❤❤

  • @walterdarvin9983
    @walterdarvin9983 3 ปีที่แล้ว +1

    Hai bro very good video 🙏👍.Go ahead

  • @shyjuponnana2622
    @shyjuponnana2622 3 ปีที่แล้ว +1

    Good work

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว +1

    Very very good information thanks brothers'God bless you all

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Thank you 😇

    • @crewjeremias3859
      @crewjeremias3859 3 ปีที่แล้ว

      I guess im asking randomly but does someone know a way to get back into an instagram account??
      I was dumb lost my account password. I love any tips you can give me!

    • @sorenkaden8615
      @sorenkaden8615 3 ปีที่แล้ว

      @Crew Jeremias instablaster ;)

  • @shanidvk8943
    @shanidvk8943 2 ปีที่แล้ว +2

    Circuit diagram onnu paranju tharaamo

  • @shajudavid738
    @shajudavid738 3 ปีที่แล้ว +1

    Very good idea

  • @cholaselectronics2
    @cholaselectronics2 3 ปีที่แล้ว +1

    Thanks

  • @nmperwad8901
    @nmperwad8901 3 ปีที่แล้ว +1

    Very good video

  • @abdumediaedavanna880
    @abdumediaedavanna880 3 ปีที่แล้ว +1

    Good information

  • @rashidkadangoderashidkadan6116
    @rashidkadangoderashidkadan6116 ปีที่แล้ว +1

    Thanks❤

  • @blessonpunalur2670
    @blessonpunalur2670 3 ปีที่แล้ว +1

    very Good

  • @jinoabraham2256
    @jinoabraham2256 3 ปีที่แล้ว +1

    Good video

  • @sandeeps7282
    @sandeeps7282 3 ปีที่แล้ว +2

    Hey bro super
    First comment....

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว +1

    Super 👍👍👍👍👍👍👍

  • @hareeshkumar3538
    @hareeshkumar3538 3 ปีที่แล้ว +1

    👍👍👍....

  • @sagittarius_z_
    @sagittarius_z_ 3 ปีที่แล้ว +1

    Binu chettan chunkane❤❤

  • @MsMathewp
    @MsMathewp 3 ปีที่แล้ว +3

    Dc 12 v High A/H Battery യിൽ നിന്ന് ചെറിയ 3 watts LED കുറെ സീരിയസ് ആയി വേണമെങ്കിൽ ലൂപ് ചെയത്Test ചെയ്താൻ അപകടം ഒഴിവാക്കാം

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      I will forward your suggestion to our technician. Thanks for the comment sir.

  • @sagittarius_z_
    @sagittarius_z_ 3 ปีที่แล้ว +1

    Super

  • @vishnuvichu3746
    @vishnuvichu3746 3 ปีที่แล้ว +1

    👌👌👌👌👌supper

  • @zubairkmkandal9909
    @zubairkmkandal9909 3 ปีที่แล้ว +1

    Good

  • @highlights4972
    @highlights4972 3 ปีที่แล้ว +1

    👍👍

  • @anooppv1747
    @anooppv1747 3 ปีที่แล้ว +1

    👍

  • @rajeshviswanadh
    @rajeshviswanadh 3 ปีที่แล้ว +1

    Super video... But some risky job

  • @MsMathewp
    @MsMathewp 3 ปีที่แล้ว +2

    Very good thanks but not effecting in rccb

  • @njandan9165
    @njandan9165 3 ปีที่แล้ว +1

    Cable borinn purathedukkkathe lekage check cheyyan pattille...?

  • @shahanas8587
    @shahanas8587 3 ปีที่แล้ว +1

    Motor on cheyyumbol elcb trip akunnu ndayikkum karanam? 2nila veed kurach dhoore ane kinar! 1hp motor

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Submersible watercooled pump anenkil ELCB Tripping normal anu. ELCB tripping ampere etra anu?

    • @shahanas8587
      @shahanas8587 3 ปีที่แล้ว +1

      @@thundathiltraders monoblock pumb

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      @@shahanas8587 Motor complaint undo ennariyan oru palakayude mukalil kayatti vachu test cheythu nokku.

  • @jayeshkumar2556
    @jayeshkumar2556 3 ปีที่แล้ว +1

    Motor kinattil irakkumpol elcb trip aakunnu kaaranam enthanu

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Water cooled pumpukal anenkil ELCB trip avuna problems undavum

  • @nidhinkumar3430
    @nidhinkumar3430 2 ปีที่แล้ว +1

    മോട്ടർ highആമ്പിയർ കാണിച്ചിട്ട് പച്ച ബട്ടൺ 4times press ചെയ്താൽ പിന്നെ പിന്നെ സാധാരണ പോലെ മോട്ടോർ വർക്ക് ചെയ്യുമ്പോൾ. അങ്ങനെ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ????

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      4 thavana press cheyunathinu pakaram.
      1 time 3-4 secs press cheythu noku

  • @rawoofmohammedbabu35
    @rawoofmohammedbabu35 ปีที่แล้ว +1

    വെള്ളത്തിൽ ഇറക്കി വെക്കുന്ന വാട്ടർ മോട്ടോർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ മെയിൻ ഫ്യൂസ് അടിച്ചു പോവുന്നു കാരണം എന്ത് എങ്ങനെ സോൾവ് ചെയ്യാം. വെള്ളത്തിന്റെ പവർ മുൻപേത്തേതിനേക്കാൾ കുറവും കാണിക്കുന്നു. എന്ത് ചെയ്യാം?

  • @basilppl
    @basilppl 2 ปีที่แล้ว +1

    ELCB 😁

  • @shameerhusainshahusainp453
    @shameerhusainshahusainp453 3 ปีที่แล้ว +1

    കേബിൾന്റെ ചെമ്പു കമ്പി pazangiyal ലോഡ് എടുക്കുന്നതിൽ പ്രോബ്ലം ഉണ്ടോ മോട്ടോറിനു

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      റെസിസ്റ്റൻസ് കൂടും എന്നാണ് എന്റെ അറിവ്.

  • @ashiqabdulla6320
    @ashiqabdulla6320 3 ปีที่แล้ว +1

    Meggar vech ith test cheyyan patto

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.

    • @ashraftm6675
      @ashraftm6675 3 ปีที่แล้ว

      വെള്ളം നിറച്ച ഡ്രമ്മിൽ കേബിൾ അഥവാ വയർ ഇറക്കുക. ഒരു വയർ കഷ്ണം ഒരറ്റം ഡ്രമ്മിലെ വെള്ളത്തിലിൽ ഇറക്കുക. ശേഷം ആ വയർ കഷ്ണത്തിന്റെ അറ്റത്ത് ഇൻസുലേഷൻ ടെസ്റ്റിന്റെ ഒരു പ്റോബ്/ ലീഡ് കൊടുത്ത ശേഷം മറേറ പ്രോബ് കേബിളിന്റെ ഓരോ എൻഡിലും കൊടുത്തു പരിശോധിക്കാം. വെള്ളം നിറച്ച പാത്രം പുറമേക്ക് നനവോ ലീക്കോ ഇല്ലാതിരിക്കുന്നതാണ് സുരക്ഷിതം. ഇൻസുലേഷൻ ടെസ്റററിൽ നിന്ന് 500/1000/2000 വോൾട്ട് വരുന്നത് അപകടകരമാകും. വൈദ്യുതിയെ പറ്റി കൂടുതല്‍ അറിയാത്തവർ ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. എന്തായാലും വീഡിയോ വിവരണം നന്നായിട്ടുണ്ട്.

  • @nandhuuthamaraj9413
    @nandhuuthamaraj9413 3 ปีที่แล้ว +2

    Connection engana

  • @monipilli5425
    @monipilli5425 2 ปีที่แล้ว +1

    വയറിന് ലീക്കേജ് ഉണ്ട് എന്നത് സത്യം തന്നെ ..എന്നാൽ വെള്ളത്തിൽ ഈ രീതിയിൽ ചെക്ക് ചെയ്യുന്നത് പൂർണ്ണമായും ശരിയാണ് എന്ന് പറയുവാൻ കഴിയില്ല ..കാരണം ശുദ്ധവെള്ളത്തിലൂടെ വൈദ്യുതി പാസ്സ് ചെയ്യില്ല എന്നത് തന്നെ ...ഈ വെള്ളത്തിൽ കുറച്ച് ഉപ്പ് വാരിയിടു ...ബൾബ് കൂടുതൽ പ്രകാശിക്കുന്നത് കാണാം ....

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Normal tap water anu use cheyunath.
      Salt ittal conductivity koodum

  • @shameerhusainshahusainp453
    @shameerhusainshahusainp453 3 ปีที่แล้ว +1

    Cable ഏതാണ് നല്ല ബ്രാൻഡ്

  • @sajeevannair8016
    @sajeevannair8016 3 ปีที่แล้ว +1

    നല്ല രീതിയ ലവതരിപ്പിച്ചു ,,,
    പക്ഷേ ആളുകളെ കാണിക്കുമ്പോ ഒരു safety glouse ഇട്ട് കാണിക്കാമായിരുന്നു

  • @jayarajant.n2756
    @jayarajant.n2756 3 ปีที่แล้ว +1

    വീഡിയോ ക്ലാസ്സ് നല്ലതാ മെയിൻ ലൈൻ കണക്ട് ചെയ്യുമ്പോൾ കളർ കോഡ് നോക്കിയില്ല. ഒരു ടെസ്റ്റ് ബോർഡ് നല്ലതായിരുന്നു.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Test board mattoru sdalathanu. Video cheyumbol lighting problem ullathukondanu place mattiyathu.
      Colour code anusarichulla wire anu connection vanirikunathu.

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 ปีที่แล้ว +1

    വീഡിയോയിൽ ബൾബിൻ്റെ ഗ്ലോ ശരിക്ക് കാണുന്നില്ല.
    ബൾബിൻ്റെ മുകളിലെ കപ്പ് എടുത്ത് മാറ്റി LED പുറത്ത് കാണുന്ന രീതിയിൽ ആയിരുന്നെങ്കിൽ വീഡിയോയിൽ വെക്തമാകുമായിരുന്നു...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      😇 Eni oru video cheyumbol angane cheyyam.
      Thank you

  • @trueway9410
    @trueway9410 3 ปีที่แล้ว

    Multimeter മതിയല്ലോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      അപ്പോ വീഡിയോ കണ്ടില്ലേ ?

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 ปีที่แล้ว +2

    ഹൈ റിസ്‌ക്ക് ആണ് ഈ ഒരു രീതി.rccb ഉള്ളിടത്ത് ഈ ഒരു ചെക്കിംഗ് നടക്കില്ല.നേരിട്ടെടുത്താൽ റിസ്‌ക്ക് കൂടുതലാണുതാനും എന്നാലും വീഡിയോ നന്നായിരുന്നു

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Videoyil udaneelam risk factor ezhuthiyitund. Koodathe technician parayunund. 😇
      Theerchayayum RCCB ullidathu leakage check cheyyan patila.
      Thank you 😇

    • @soumyasureshkumarravi5457
      @soumyasureshkumarravi5457 3 ปีที่แล้ว

      @@thundathiltraders ഇങ്ങനെ പവർ കൊടുക്കാതെ മേഘർ ചെക്ക് ചെയ്യുകയാണെങ്കിൽ സേഫ്റ്റി ഉണ്ടാകും ഇത്‌ സിംപിൾ ആണ് എന്നാൽ മരണം വരെ ഉണ്ടാകുന്ന റിസ്ക് ആണ്

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +2

    ടെസ്റ്റിംഗ് നന്നായിരുന്നു.കുറച്ചു അറിവുള്ളവർ തന്നെ ചെയ്യേണ്ട ടെസ്റ്റ് തന്നെ.

  • @shajahanibrahim7607
    @shajahanibrahim7607 3 ปีที่แล้ว +1

    ബിനു ചേട്ടൻ ന്റെ നമ്പർ വേണം

  • @maheshabhirami
    @maheshabhirami 3 ปีที่แล้ว +2

    ഇൻസുലേഷൻ ടെസ്റ്റർ പോരെ. കൂടുതൽ കൃത്യത കിട്ടും.,,...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      th-cam.com/video/Byf8GNRHCZU/w-d-xo.html

    • @easyTECHNOLOGY8
      @easyTECHNOLOGY8 3 ปีที่แล้ว

      അതാണ് ശരി. 500 v ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിക്കുക

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      @@easyTECHNOLOGY8 വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.

  • @santhoshthombra3568
    @santhoshthombra3568 3 ปีที่แล้ว

    Not good

  • @Kunchacvk-hv2nq
    @Kunchacvk-hv2nq 3 ปีที่แล้ว +1

    Thanks

  • @noufalm2640
    @noufalm2640 3 ปีที่แล้ว +1

    Super

  • @nitheeshvijayan5072
    @nitheeshvijayan5072 3 ปีที่แล้ว +1

    👍👍

  • @nasarnasarnasarnasar4622
    @nasarnasarnasarnasar4622 3 ปีที่แล้ว +1

    👍